പൂച്ചകളുടെ വീട്, പേർഷ്യൻ ഉൾപ്പെടെ ഫ്രീ ആയി കിട്ടും | Cat Lover | Pets | Cat House

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 246

  • @rasheedasiyad6704
    @rasheedasiyad6704 Місяць тому +27

    I love cats poochakale ishtamullavar like

  • @shynijose6689
    @shynijose6689 Місяць тому +13

    ഞാനും വാടക വീട്ടിലാണ് എന്റെ പൂച്ചക്കളെ ഞാൻ പോന്നു പോലാണ് നോക്കുന്നെ

  • @sreejashibu9944
    @sreejashibu9944 Місяць тому +5

    എന്റെ വീട്ടിലും നാലു പേർഷൻ cat ഉണ്ട്. പാവങ്ങൾ 🥰

  • @__love._.birds__
    @__love._.birds__ Місяць тому +69

    ഒരു പുതിക്കു കൊണ്ട് പോയ്‌ കൊഞ്ചിച്ചു കളയാൻ ആണ് എല്ലാവർക്കും 😡കാണുമ്പോൾ ഒള്ള പുതി മാത്രം ആണ് കമന്റ് മരണം വരെ നോക്കണം ചിലര് പൂച്ചേ കൊണ്ട് പോയാൽ കൊറച്ചു കഴിഞ്ഞു പറയും ഫുഡ്‌ വലിയ വില ആണ് പറ്റുന്നില്ല 😏പിന്നെ ചേട പിടിച്ചു അസുഖം ആക്കി റോഡിൽ അല്ലെ ആരുടെ എങ്കിലും വിടിന്റെ മുന്നിൽ കളയും അവരുടെ മനസിക അവസ്ഥ ഇവർക് അറിയില്ല 😢സ്നേഹം വേണം മനസ് അറിഞ്ഞു സ്‌നേഹിച്ചു നോക്കണം അപ്പിയും മൂത്രം എല്ലാം സന്തോഷം ആയി വേണം എടുത്തു കളയാൻ അല്ലാതെ ഭാഗി കണ്ട് കൊണ്ട് പോയ്‌ ഇവരുട ജീവിതം നശിപ്പിച്ചു കളയാൻ ആരും ചെല്ലണ്ട അങ്ങോട്ടു അവര് അവിടെ ഹാപ്പി ആയി ഇരുന്നോട്ടെ 🙏

    • @feminapaul5646
      @feminapaul5646 Місяць тому +1

      Sathyam 😢

    • @NissaBeevi
      @NissaBeevi Місяць тому +7

      @@__love._.birds__ എനിക്ക് രണ്ടു മക്കൾ ഉണ്ട് ഒരു പേർഷ്യൻ ഒരു നാടൻ ഞാൻ പൊന്ന് പെലെ ആണ് നോക്കുന്നത് വാടക വീട്ടിൽ ആണ് താമസം ഞങ്ങൾ കഴിച്ചില്ലേലും അവർക്ക് ഒരു കുറവും വരുത്തിയിട്ടില്ല ഇന്ന് വരെ നാളത്തെ കാര്യം പറയാൻ പറ്റില്ല

    • @__love._.birds__
      @__love._.birds__ Місяць тому +2

      @NissaBeevi ❤️❤️❤️

    • @santhoshvijayan4230
      @santhoshvijayan4230 Місяць тому

      Nigal daliy enthu food ane kodukkunnath daliy onnu paranju tharumo plz​@@NissaBeevi

    • @Meghna-c3x
      @Meghna-c3x Місяць тому

      ​@@santhoshvijayan4230 ravile ore neram food kodtha mathi allathapo pacha meen kodkka vevichum kodukaa ngane kodukumbo pucha nallom thadikum nta vtl 3 cat und avrk angane angane kodukaruu

  • @hafizahamed9521
    @hafizahamed9521 Місяць тому +2

    Raseena greate job, big salute 💐

  • @Hari_241
    @Hari_241 Місяць тому +17

    ഭംഗിയുള്ള നടൻ പൂച്ചകൾ ആവശ്യമുള്ളവർ കമൻറ് ബോക്സിൽ വരുക, പത്തനംതിട്ട, ഒത്തിരിയായി, എല്ലാത്തിനേം കൂടി വളർത്താൻ പ്രയാസമാണ്, ഉപേക്ഷിക്കാനും മനസ്സ് വരുന്നില്ല

    • @alithedon1959
      @alithedon1959 Місяць тому +1

      Hey enikk venam
      Nannayit nokkam😊 how to contact

    • @sajiabraham2637
      @sajiabraham2637 Місяць тому +1

      Pathanamthitta, location evideya.

    • @Hari_241
      @Hari_241 Місяць тому +1

      @@Anil-u5n നിനക്ക് തരത്തില്ല

    • @bincyphilip5891
      @bincyphilip5891 Місяць тому

      പെറ്റ് പെരുകാതിരിക്കാൻ മൃഗാശുപത്രിയിൽ കൊണ്ട് പോയി desex ചെയ്യിക്കാം . പൂച്ചകളുടെ ആരോഗ്യത്തിനും അത് നല്ലതാണ്

    • @Hari_241
      @Hari_241 Місяць тому

      @bincyphilip5891 എല്ലാം ചെയ്യണമെന്നുണ്ട്, പറ്റുന്നില്ല

  • @__love._.birds__
    @__love._.birds__ Місяць тому +12

    അവർക്ക് ഒള്ള ഫുഡ്‌ ഗ്രേവി സിപ്പപ്പു എല്ലാം എപ്പഴും റെഡി ആണ് തീരും മുൻപ്പ് തന്നെ ചിക്കൻ മീൻ എല്ലാം മേടിച്ചു മുള് എല്ലാം മാറ്റി കൊടുക്കു എന്റെ ജീവൻ ആണ് ❤❤

  • @Nitins8705
    @Nitins8705 9 годин тому

    Nammal kazhikunna fud koduthalum thinnille. Prethyefa fud vangikkan kashilathavrk athokke anu patunnath

  • @JamuJameela-m6x
    @JamuJameela-m6x День тому

    Eniku nadan poochaya ullathu...valoke valiyatha....Vallarthunnavarku tharam ennu parayunnathu verutheya Alle....numbaronnumillathe enthu cheyyum

  • @bincyphilip5891
    @bincyphilip5891 Місяць тому +5

    പെറ്റ് പെരുകാതിരിക്കാൻ desex ചെയ്യിക്കാം . പൂച്ചകളുടെ ആരോഗ്യത്തിനും അത് നല്ലതാണ് .പൂച്ചക്കുഞ്ഞുങ്ങളെ 3 -4 മാസം ഉള്ളപ്പോൾ ചെയ്യിക്കുന്നുന്നത് നല്ലതായിരിക്കും. പൂച്ചകൾ ആരോഗ്യത്തോടെ കുറേക്കാലം നില്കും.

  • @shantikwt4580
    @shantikwt4580 Місяць тому +1

    Eniikum untoru lulu caty valarenalla karunya prevathanamanu ,nakeduka pranikale eniku istamanu like you sister God bless you ❤❤❤❤❤

  • @sewcrafty9392
    @sewcrafty9392 Місяць тому +4

    ഇവിടെയും ഉണ്ട് ഇപ്പൊ ഏഴെണ്ണം ഇപ്പൊ ഒരു നായയും വന്നിട്ടുണ്ട് ഒരു നായ കഴിഞ്ഞ വർഷം വന്നു പത്തു കുഞ്ഞുങ്ങളെ പ്രസവിച്ചു പത്താം ദിവസം നായ് ചത്തു കുഞ്ഞുങ്ങളും പുറകെ ഓരോന്നായി ചത്തുപോയി🥹 അന്ന് ഒൻപത് പൂച്ചയും ഉണ്ടായിരുന്നു അതിൽ നിന്നും കുറെ നഷ്ടമായി😢

  • @SalyGibu
    @SalyGibu 9 днів тому

    Naadan poochakale arkkekilumveno. Place kanjiraplly

  • @BindhuBhaskaran-n9v
    @BindhuBhaskaran-n9v Місяць тому

    Goa yil nna. Enikkoru persian venam pls tharumo

  • @shantypr392
    @shantypr392 10 днів тому +1

    എന്റെ വീട്ടിലുമുണ്ട് 24എണ്ണം അതിൽ ഒരെണ്ണം മാത്രം പേർഷ്യൻ പൂച്ച ഉള്ളു ബാക്കി എല്ലാം നാടൻ ആണ്. പിന്നെ നാടൻ ഡോഗ് 8എണ്ണം ഉണ്ട്. ആർകെങ്കിലും കൊടുക്കുവാൻ തോന്നാറില്ല പക്ഷെ ഇപ്പോൾ എനിക്ക് വയ്യാ.അസുഖം കാരണം എനിക്ക് നോക്കാൻ ബുദ്ധിമുട്ട് ആണ്.ആർകെങ്കിലും വേണോ?ഞങ്ങൾ നല്ല രീതിയിൽ ആണ് നോക്കുന്നത്.ഇപ്പോൾ കമെന്റ് ഇടുമ്പോൾ എന്നോട് ചേർന്നു ഇരിക്കുന്നു 8എണ്ണം ❤

  • @arshadrahmath2276
    @arshadrahmath2276 5 днів тому

    ഞാൻ പൊന്നു നോക്കാം എനിക്ക് പൂച്ചകളെ ഇഷ്ടമാണ്

  • @muhsinmehnaaz2200
    @muhsinmehnaaz2200 28 днів тому

    Nighalku poochaghllkum pattikkum vendi dua cheyam. Nighl thanne nokuka

  • @rasheedasiyad6704
    @rasheedasiyad6704 Місяць тому +4

    My cats chikki & chukki

  • @VineeshKv-vv5jr
    @VineeshKv-vv5jr Місяць тому +2

    Orennathine tharavo plz

  • @daisybaby9468
    @daisybaby9468 22 дні тому

    Njanjalku 7 nadan poochakalund nokan aalilla aavashyakarundengil parayuka

  • @jasna4932
    @jasna4932 Місяць тому

    Enik orannathine tharummoo. Ponnu poole nookikoolam veetil njan 5 normal cats ne valarthunnund. Veetil farm aan ath kond poochakalkku ishttam poole paalu kodukum. Ella cats nu cat food vare vangi kodukarund. Kure naalayi oru persian cat ne vanganm enn vicharikunne. Orannathinne thannal njan nalloonam nookikolaam plz. Place thrissur - triprayar aan

  • @deepthibiju6430
    @deepthibiju6430 11 днів тому

    പേർഷ്യൻ.. Aash colour tharumo

  • @julietthomas1124
    @julietthomas1124 Місяць тому +1

    Anik oru full white pershion tharumo njan nannay nokam

  • @shijishaju7025
    @shijishaju7025 Місяць тому

    Naadan poocheye adopt cheyumo house shift cheyyan povukayan poochaye kond povan sadhikila upekshich povan manasu varunilla

  • @JishaBidhu-u5g
    @JishaBidhu-u5g 18 днів тому

    Enikkum oru pershian cat kandana oru penpoochaye tharumo plz

  • @jerryjacob8535
    @jerryjacob8535 13 днів тому

    ethine verthi aakii kondu nadakanaa paadu

  • @SajnaJ-tk2zb
    @SajnaJ-tk2zb 4 дні тому

    പൊന്നുപോലെ നോക്കാം

  • @AKI568
    @AKI568 14 днів тому

    എൻ്റെ വീട്ടിൽ ഒരുത്തൻ ഉണ്ട്. 2 വർഷമായിട്ട്. എല്ലാവർക്കും ജീവനാണ്. അവന് ഒരു വർഷം മുമ്പ് മൂത്ര തടസത്തിൻ്റെ അസുഖം വന്നു. കുറെ കഷ്ടപ്പെട്ടാണ് മാറിയത്. ഇപ്പോൾ healthy ആയിട്ടിരിക്കുന്നു.

  • @shijishaju7025
    @shijishaju7025 Місяць тому +1

    Naadan poochaye adopt cheyummo?

  • @safiyaa3369
    @safiyaa3369 Місяць тому

    Enikum undu oru mol aro kalanjittu eniku kitty njan molepoleya nokkunnathu eniku oru gray male ine kittiyal nallathayirunnu conact no tharumo

  • @VenusTirur
    @VenusTirur Місяць тому +1

    Avarkku ammayideyum koodapirappukaludeyum sneham anu vendathu .seperate chayyathirikku. No koodiyal sterile cheyyu.

    • @muhsinmehnaaz2200
      @muhsinmehnaaz2200 28 днів тому

      Correct aanu. Ellavarum nokum ennu paryum. Pakshe kurchu kazhighu madukubol kodu poyi kalayum. Anubavam aanu

    • @muhsinmehnaaz2200
      @muhsinmehnaaz2200 28 днів тому

      Manushyanmaril kuduthallum daya illathavar annu evide road il naduvil kodupoyi aanu poochaghle kollunnathu. Allaha avarku pothu kodukila. Avar cheyunathu

  • @Nihmanimas
    @Nihmanimas Місяць тому +31

    എനിക്കുണ്ട് 18പേർ വാടക വീട്ടിലാണ്. എന്നാലും അവർക്കു ഒരു കുറവും വരുത്താറില്ല

    • @NooruSulthan
      @NooruSulthan Місяць тому

      ഒന്നിനേ തരുമോ

    • @vishnumahadevan4191
      @vishnumahadevan4191 13 днів тому +1

      ​@@NooruSulthanente veetil und ponnupole nokkamenkil njn njan ethichu tharam.

    • @malayaligamer5359
      @malayaligamer5359 10 днів тому

      Bro number mention chayyu enik vanam😺. Ponnbpole nokkam😍

    • @vishnumahadevan4191
      @vishnumahadevan4191 10 днів тому

      @@malayaligamer5359 place evideyaa

  • @ushas2432
    @ushas2432 Місяць тому

    Ente veedu Uduppi veluthathallatha romamneelamulla orennam tharumo

  • @MaryMathew-m1g
    @MaryMathew-m1g Місяць тому +1

    Oru. Persion. Vave. Tharumo.

  • @zimbazimba584
    @zimbazimba584 25 днів тому +1

    എനിക്കും അവർ മക്കൾ,, ഞാനും catlover 😽😽😽😽😽😽😻😻😻😻

  • @beenabiju8242
    @beenabiju8242 Місяць тому +2

    Evida.place..

  • @muhsinmehnaaz2200
    @muhsinmehnaaz2200 28 днів тому

    Allaha nighalku Nalathu varauthatte. Aameen YA RABAL ALAMEEN 🤲

  • @AniYohannan-oy8zg
    @AniYohannan-oy8zg 16 днів тому

    ഇത് കൊള്ളാമല്ലോ p❤❤❤

  • @sajanaraveendran204
    @sajanaraveendran204 Місяць тому

    Enikku randannamundu ennal randannam koodi kittiyaalum njan ponnupole valarthum eppo njan naattililla makalude aduthu vannirikkukayannu nokkan aale elpichittanu ponnittullathenkilum randupereyum enikku nallapole miss cheyyinnundu

  • @7dsandroid711
    @7dsandroid711 Місяць тому

    Oru Persian Catina vennamyirunnu, ivare contact cheyam Vella margavum undo. Kittiyal ponnu pole nokikollam

  • @sainumohammed5500
    @sainumohammed5500 Місяць тому

    Ithevideya stalam parayamo

  • @safiyaa3369
    @safiyaa3369 Місяць тому

    Eniku gray clour ulla oru catine tharumo njan ponnupole nokkum

  • @Curleeb1
    @Curleeb1 9 днів тому

    Ente vtl 13 cats undrnu.. Aro visham vech ipo 4 cats ullu

  • @kroovik6151
    @kroovik6151 Місяць тому +1

    An angel on earth ❤
    God bless you my dear

  • @bagtan236
    @bagtan236 Місяць тому

    Chechi enikoru persion female cat ine tharo njan ponn pole nokkikola

  • @JscreationsJscreations
    @JscreationsJscreations 2 дні тому

    Chechi enikk oru cat venam... Njsnum trissur anu...

  • @meandmyToby
    @meandmyToby 12 днів тому

    Enikk onnine tharumo.eganaya contact chaika

  • @rose-zm9zb
    @rose-zm9zb 10 днів тому

    Super chechi

  • @nedithalekshmi6747
    @nedithalekshmi6747 29 днів тому

    ഞാനും cat lover🐾

  • @antonyjojo4614
    @antonyjojo4614 Місяць тому

    Enikku oru persion catiney tharumo plese

  • @rasiyaph1741
    @rasiyaph1741 15 днів тому

    Enik.onnine.tharumo

  • @OvFasilath
    @OvFasilath Місяць тому

    എനിക്ക് പൂച്ചയെ നല്ല ishtta yente അവിടെ ഒന്ന് und

  • @AnnieBabu-y1l
    @AnnieBabu-y1l Місяць тому +1

    Chachi. Onninay. Tharumo

    • @shijishaju7025
      @shijishaju7025 Місяць тому

      Naadan poocheye adopt cheyumo house shift cheyyan povukayan poochaye kond povan sadhikila upekshich povan manasu varunilla

  • @thekros328
    @thekros328 Місяць тому

    Oranathe enikum. Tharuvoi

  • @nimmis1305
    @nimmis1305 18 днів тому

    I have 9 cats in abroad ❤❤❤

  • @anaturelover4039
    @anaturelover4039 16 днів тому

    How to contact

  • @sajusaju1619
    @sajusaju1619 Місяць тому

    Njaglk oru poocha indayirunnu.. Nadan poocha ayirunnu..Avale kanathayit one week ayi.. 😢😢arekilum e chechide contact number tharumo..

  • @__love._.birds__
    @__love._.birds__ Місяць тому +1

    എനിക്കും അഞ്ച് പേർഷ്യൻ ഉണ്ട് എന്റ ചങ്ക് ള് ❤❤❤

  • @NejushahidNejushahid
    @NejushahidNejushahid 25 днів тому

    Our poochaya tharumo

  • @BanuuuBadusha
    @BanuuuBadusha 5 днів тому

    Oru persion catine tharoo please 😢😢😢😢

  • @rajkumarik4688
    @rajkumarik4688 Місяць тому +1

    God bless you 👍

  • @geethakumari771
    @geethakumari771 Місяць тому

    God Bless You

  • @GeethaDevi-o4i
    @GeethaDevi-o4i Місяць тому +8

    Chechi.... ഒന്നിനെ എനിക്ക് തരാൻ പറ്റുമോ... ഞാൻ പൊന്നുപോലെ നോകാം.... ജീവൻ ആണ് എനിക്ക് ഈ മക്കളെ... തരുമോ.... മക്കൾ ഒക്കെ പോകുമ്പോൾ ഒറ്റപ്പെട്ടിരിക്കുന്ന ആളാണ് ഞാൻ..

  • @anithapancharam2969
    @anithapancharam2969 Місяць тому

    Blessed blessed blessed 🙏

  • @francisviji6903
    @francisviji6903 Місяць тому

    Kodalibagham. Ariyilla. Enickuvenamayirunnu

  • @Rahmarasheed56
    @Rahmarasheed56 День тому

    എനിക്ക് ഒരു പൂച്ച തരുമോ yevjday സ്ഥലം പ്ലീസ്

  • @nivinkv8026
    @nivinkv8026 Місяць тому +3

    Enik venamayirunnu njn nannayi nokikollam

    • @honeyfrancis4951
      @honeyfrancis4951 Місяць тому

      അയ്യോ മട്ടാഞ്ചേരി പോരുന്നോ ഒരുപാടു വഴിയിൽ നടക്കുവാണ്

  • @DiyaFathima-m8k
    @DiyaFathima-m8k Місяць тому

    Yenikum vennam yenik catsine orupad ishttamann

  • @sunitasunil4575
    @sunitasunil4575 12 днів тому

    പൊന്നു പോലെ നോക്കാം

  • @rainbowdreams
    @rainbowdreams Місяць тому +2

    Enikum indu 6 cat friends ❤😊

  • @okokokk000
    @okokokk000 Місяць тому

    enitt contact details entha kodukaathath?

  • @AllanGeorge-rb3yc
    @AllanGeorge-rb3yc Місяць тому +3

    Enik. Venamayirunu

    • @shijishaju7025
      @shijishaju7025 Місяць тому

      Naadan poocheye adopt cheyumo house shift cheyyan povukayan poochaye kond povan sadhikila upekshich povan manasu varunilla

  • @publicmixed
    @publicmixed Місяць тому

    എൻ്റെ മോൾക്ക് വള്ളണ്ട് ഇഷ്ട

  • @Khamarudheenbinfazaludheen
    @Khamarudheenbinfazaludheen 11 днів тому

    Ivarude location venamayirunnu

  • @ceart302
    @ceart302 14 днів тому

    I like

  • @MubeenaNazar-q5q
    @MubeenaNazar-q5q Місяць тому +4

    എനിക്കും വേണം

    • @shijishaju7025
      @shijishaju7025 Місяць тому

      Naadan poocheye adopt cheyumo house shift cheyyan povukayan poochaye kond povan sadhikila upekshich povan manasu varunilla

  • @hmjg182
    @hmjg182 Місяць тому

    Evideya ith

  • @salu8162
    @salu8162 Місяць тому

    Enikk tharumooo njan ponnupole nokkikkolam ente kayyil vereyum poochakal und

  • @HaneefatShameem
    @HaneefatShameem 19 днів тому

    Ellavarum nan parayunnath kelkanam 😢 enik orupad ishtaman catine. ente vittilumundayirinnu.enik vishamam varumbol puchayude aduth chenn athinod vishamam paran athintapparam kalichan nan santhoshichath .

    • @HaneefatShameem
      @HaneefatShameem 19 днів тому

      Pakshe ippam athin sugamilla 😢

    • @HaneefatShameem
      @HaneefatShameem 19 днів тому

      Nan ente ummayod vishamam parayumbol umma kel killa phone allengil samsaram.enik ente puchayod mathraman vishamam parayan pattullu athinte sneham enik kittunnund.ente ummakonnum ente vishamam manasilavunnilla 😢😢😢

  • @thahirathahira1643
    @thahirathahira1643 Місяць тому +2

    എനിക്കും വേണം ഒരു പാട് ഇഷ്ടമാ പുച്ചയെ

    • @jayalakshmirajan7595
      @jayalakshmirajan7595 Місяць тому

      നല്ല വെള്ള il brick colour അടയാളം ഉള്ള സുന്ദരിയും സുന്ദരൻ മരും ആയി 9 പേർ ഉണ്ട്. ഞാൻ തരാം. സ്ഥലം tripunithura

    • @Hairsecret1024
      @Hairsecret1024 Місяць тому

      Yes

    • @aneeshakh4023
      @aneeshakh4023 Місяць тому

      @@jayalakshmirajan7595tripunithara Evde aanu

  • @kannantheindividualist
    @kannantheindividualist Місяць тому

    Great ❤

  • @SajnaJ-tk2zb
    @SajnaJ-tk2zb 4 дні тому

    പ്ലീസ് ചേച്ചി തരുമോ മറുപടി തരണെ

  • @ishaakku6081
    @ishaakku6081 Місяць тому

    Enikkum undu 16 per ❤️

    • @NooruSulthan
      @NooruSulthan Місяць тому

      ഒന്നിനേ തരുമോ

  • @beenabiju8242
    @beenabiju8242 Місяць тому

    Enikku. Eshttamannu.cat..ent.cat.na.ellam.patty.pidichu. Pavam 😢😢.eppol. orranam.unda..

  • @nisha14647
    @nisha14647 Місяць тому +1

    എന്റെ വീട് കോടാലി ഭാഗത്താണ്

  • @KunhasiyaShafeeque
    @KunhasiyaShafeeque Місяць тому +1

    എനിക്കും വേണം ഗ്രെകളർ പൂച്ചയെ

  • @stitchesfloramalayalam
    @stitchesfloramalayalam Місяць тому

    എന്റെ മോന്ക്ക് വലിയ ഇഷ്ടം ആണ് ഒരു പേർഷ്യൻ catine തരാമോ നന്നായി കെയർ ചെയ്യും

  • @amj21111
    @amj21111 Місяць тому

    Enikum tharamo chechy .

  • @ReshmaShalini-wx6gv
    @ReshmaShalini-wx6gv 9 днів тому

    ഒന്ന് തരുമോ സ്ഥലം എവിടെ

  • @kalamini1381
    @kalamini1381 Місяць тому

    Mam_enikutharamo
    Plz
    Njan_nannayinokam

  • @AmbareeshKA
    @AmbareeshKA Місяць тому

    Enikkum venam
    How to contact?

  • @aswathynarayanan2174
    @aswathynarayanan2174 Місяць тому

    എനിക്കൊരു പൂച്ചക്കുട്ടിയെ വേണം.. എൻറെ വീട്ടിൽ ഒരു പേർഷ്യൻ maleക്യാറ്റ് ഉണ്ട്. അതിന് പറ്റിയ രീതിയിൽ ഒരുfemale cat വേണമായിരുന്നു

  • @nimmimothilal9034
    @nimmimothilal9034 9 днів тому

    👍🌹

  • @SajnaJ-tk2zb
    @SajnaJ-tk2zb 4 дні тому

    എനിക്ക് ഒരു പേർഷ്യൻ ക്യാറ്റ്ഉണ്ട് ആൺ പൂച്ചയാണ് ഉള്ളത് ഒരു പെണ്ണിനെ കൂടി തരുമോ

  • @estherkattsrxvazarejo6759
    @estherkattsrxvazarejo6759 Місяць тому

    Nigalude nuber tharumo

  • @sakkeenakk8745
    @sakkeenakk8745 18 днів тому

    എനിക്ക് പൂച്ചകളെ വളരെ ഇഷ്ടമാണ് പെഷന്‍പൂച്ചകളെ കിട്ടാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു അതിന്‍റെ വില അന്യോഷിക്കുമ്പോള്‍ താങ്ങാന്‍ പ്പറ്റുന്നില്ല ഫ്രീയായി കൊടുക്കുമെങ്കിള്‍ എനിക്ക്തരുമോ

  • @Fathima-nh2zj
    @Fathima-nh2zj Місяць тому

    എന്തേലും ഉണ്ട് പൂച്ചകൾ വാടകവീട്ടിലാണ് താമസിക്കുന്നത് പതിനാറാം ഉണ്ട് 😅😅😂😂😂😂♥️♥️🤴🤴🙋‍♂️🙋‍♂️q

  • @bindhugopinath502
    @bindhugopinath502 Місяць тому

    എനിക്ക് ഒരു പൂച്ച കുഞ്ഞിനെ തരുമോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പൂച്ചകളെ എനിക്ക് ഓർമ്മവച്ച കാലം മുതൽ എന്റെ വീട്ടിൽ പൂച്ചകൾ ഉണ്ട് നാടൻ പൂച്ചകൾ ആണെന്ന് മാത്രം ഒരു പേഷ്യന്റ് കാറ്റിനെ വളർത്താൻ വല്ലാത്ത ആഗ്രഹമാണ് എന്റെ വീട് ചാലക്കുടിയിലാണ്

  • @Abdurahman-r3m
    @Abdurahman-r3m 11 днів тому

    Condactundo

  • @nivinkv8026
    @nivinkv8026 Місяць тому

    Evide ayirunnu sthalam