Onnu vilichal odi ente arikilethum

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 313

  • @meerann4625
    @meerann4625 8 місяців тому +61

    ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്

  • @sreelu126
    @sreelu126 3 місяці тому +25

    ഞാനും ഹിന്ദു ആണ് എന്റെ എന്തു വിഷമത്തിലും കൂടെ നിൽക്കും യേശു എന്റെ വിഷമങ്ങളിൽ എല്ലാം ഒരാൾ ഉണ്ടെന്നു എനിക്ക് തോന്നും എനിക്ക് എന്തു വിഷമം ഉണ്ടെങ്കിൽ യേശു പാട്ടു കേൾക്കുമ്പോ മനസ് ആശ്വസം ആകും 🥰

    • @Groffrey
      @Groffrey 2 місяці тому

      Engil Yeshuvine rekshithavai - Daivamai hrudhayathill Svekarikukka🙏
      Swargam vanamengil

  • @fans1960
    @fans1960 Рік тому +325

    ഞാനൊരു മുസിലിമാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ❤❤ ഈ പാട്ട് ഞാൻ അന്നും ഇന്നും കേൾക്കുന്നുണ്ട് 🌹🌹

    • @densil848
      @densil848 Рік тому +2

      😂😂😂

    • @CHRIZ683
      @CHRIZ683 Рік тому +32

      ​@@densil848 nee enthina😘ചിരിക്കുന്നത്?? ഇത് എല്ലാവരുടേം ദൈവം ആണ് വിശ്വാസങ്ങൾ പലത്,, laugh at ur self, pity of u densil

    • @joji.v.j2871
      @joji.v.j2871 Рік тому +2

      @@CHRIZ683 🙏🙏🙏

    • @arunkukku4130
      @arunkukku4130 Рік тому +13

      മതം എന്തിനാണ് bro പറയുന്നത് ഈ പാട്ടൊക്കെ ആർക്കും കേൾക്കാവുന്നതല്ലേ

    • @jeevan1878
      @jeevan1878 Рік тому +9

      നീ മനുഷ്യൻ മാത്രമാണ് സഹോദര.

  • @preethyjoseph9812
    @preethyjoseph9812 Рік тому +25

    ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ. ആരും കൈ വിട്ടാലും... എന്റെ ഈശോ എന്റെ കൂടെ കാണു

  • @abithad9638
    @abithad9638 Рік тому +89

    Onnu vilichaal odiyente arikilethum
    Onnu sthuthichaal avan ente manam thurrakkum
    Onnu karanjaal omanichen mizhi thudaykkum
    Oo ethrra nalla snehamente eesho (2)
    1 Onnu thalarnnaal avan ente karam pidikkum
    Pinne karunamayanaayi thaangi nadathum (2)
    Shaanthi pakarum ente murrivunakkum
    Ethra nalla sneham ente eesho
    Oo ethrra nalla snehamente eesho
    2 Thanne anugamikkaan avan enne vilikkum
    Thiru vachanam pakarnnente vazhi thelikkum (2)
    Shakthi pakarum enne anugrahikkum
    Ethra nalla sneham ente eesho
    Oo ethrra nalla snehamente eesho

  • @rekhasaji1248
    @rekhasaji1248 Рік тому +135

    മനസിന് താങ്ങാൻ പറ്റാത്ത എന്തെങ്കിലും വിഷമം വന്നാൽ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും മാറ്റാൻ ഒരാൾ ഉണ്ടെന്ന് തോന്നും .. കണ്ണീര് തുടയ്ക്കാൻ ഒരു കൈ ഉണ്ടെന്ന് തോന്നും ❣️🙏🏽

  • @antonypathrose8748
    @antonypathrose8748 Рік тому +28

    ജാതി മതം ഏതുമില്ലാ ആരു വിളിച്ചാലും ഓടി വരുന്ന യേശു

  • @abdurahimank9363
    @abdurahimank9363 Рік тому +72

    എത്ര കേട്ടിട്ടും മതി വരുന്നില്ല.... 😍😍

  • @mohandascucu9631
    @mohandascucu9631 2 місяці тому +9

    ഞാൻ ഒരു മനുഷ്യൻ ആണ്,,, യേശു എന്റെ പ്രാണൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arockryderz
    @arockryderz 5 місяців тому +9

    ബലവാനായ ദൈവമേ മകൻ്റെ രോഗം മാറ്റി ശരീരം ബലപ്പെടുത്തേണമേ🙏🙏🙏

  • @shyamayoor
    @shyamayoor 7 місяців тому +3

    എന്തരു ഫീൽ ആണ് ഈ ഗാനം ❤❤❤❤❤❤❤

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 10 місяців тому +44

    ഞാനൊരു മുസ്ലിമാണ് എനിക്ക് ഈ പാട്ട് ഇഷ്ടമാണ്

  • @sajirasajira7074
    @sajirasajira7074 10 місяців тому +17

    ഞാൻ ഒരു മുസ്ലിം ആണ്... ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ♥️♥️♥️

  • @raibanasrin9397
    @raibanasrin9397 14 днів тому +1

    ഞാൻ മുസ്ലിംസ് ആണ് , ജാതി നോക്കിയല്ലല്ലോ നമ്മൾക്ക് songs ഇഷ്ടപ്പെടുന്നത് so i like this songs allways കണ്ണ് നിറഞ്ഞുപോകും കേൾക്കുമ്പോൾ

  • @renjithar5373
    @renjithar5373 2 роки тому +15

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. വല്ലാതെ ഫീൽ ആണ് കേൾക്കാൻ. 🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +11

    ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ

  • @judesam2417
    @judesam2417 Рік тому +14

    One of the best Christian Devotional songs. I love this song. Giving immense assurance of my Jesus's love, protection and help.

  • @sangeetha.g7993
    @sangeetha.g7993 2 роки тому +48

    Very heart touching song ❤❤❤ thank you Jesus 💞

  • @amalamary5584
    @amalamary5584 Рік тому +37

    I love you Jesus ❤

  • @Marianson
    @Marianson Рік тому +12

    Super composition ❤, love you jesus ❤️🙏

  • @bibinupahar
    @bibinupahar Рік тому +21

    മനോഹര ഗാനം ❤️
    അർത്ഥവത്തായ വരികൾ ❤️
    പാട്ടിൽ ഉടനീളം സ്നേഹം മാത്രം 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @subistalin3278
      @subistalin3278 3 місяці тому

      😊😂❤🎉😢😮😮😅😊

  • @nixaldgineshr4415
    @nixaldgineshr4415 Рік тому +12

    Very comforting and very peaceful to listen ❤. Praise to lord

  • @devanbinu751
    @devanbinu751 8 місяців тому +2

    Enikku ee jevan nalkiya entte jeevanaya nadha orayiram nanni Amen 🙏

  • @praveenjohn6000
    @praveenjohn6000 Рік тому +6

    Ente vytil urangunna kunjine kelppikkan pattiya sacred song♥️ love you Jesus♥️🙏

  • @amminipushparaj6995
    @amminipushparaj6995 3 місяці тому

    ഹൃദയം തകർന്നപ്പോൾ. ഞാൻ വിളിച്ചു. എന്റെ അരികിലെത്തി ആശ്വസപ്പിച്ച ഈശോക്ക് ഒരായിരം നന്ദി അർപ്പിച്ചുകൊണ്ട് ഈ ഗാനം അർപ്പിക്കുന്നു 🙏🙏🙏❤️🌹
    2nd anniversary of that sad memory. Niw by Jesus's Grace, & blessings it it sweet memory. ❤️❤️❤️❤️🌹

  • @FearlessRebel
    @FearlessRebel Рік тому +8

    ഓ എത്ര നല്ല സ്നേഹമന്റെ ഈശോ ❤❤❤❤

  • @victoriajsgeetha6316
    @victoriajsgeetha6316 Рік тому +5

    Wow super song amazing 💞 jesus love always beautiful he is one of best daddy wonderful friend we are lucky because jesus always leving our heart tqsm nice voice heart taching song 🙏🙏🙏🙏

  • @robyignatious5663
    @robyignatious5663 22 дні тому +1

    Super I like the song this is my energy 😊 and powerful song is this 😊❤ a heart touching song❤❤❤❤❤❤❤❤❤❤❤❤❤❤my jesus

  • @SanappySanappy-lj4sf
    @SanappySanappy-lj4sf Рік тому +24

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്

  • @joseemmatty3121
    @joseemmatty3121 2 роки тому +12

    Beautiful sound of yours I appreciate your sound God will bless you Js Emmatty spoken English Teacher Ayyanthole 3

  • @ShemeerBasheer-fd6cw
    @ShemeerBasheer-fd6cw 24 дні тому

    I am a Muslim..but this song is very brilliant ❤❤❤

  • @Jomyjoseph12345
    @Jomyjoseph12345 2 місяці тому +1

    എത്ര മനോഹരമായ ഒരു പാട്ടാ

  • @jijijiju1776
    @jijijiju1776 2 роки тому +27

    ❤️love u Jesus 🙏🙏🙏❤️❤️❤️❤️❤️

  • @vigneshk.v.892
    @vigneshk.v.892 Рік тому +3

    Song seems like jesus is very much next to me. ❤ lessening to my sorrow and mind get relaxed 🤲👌👍let all the praise be to you alone my lord jesus. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vigneshk.v.892
      @vigneshk.v.892 Рік тому

      Praise to my living God jesus. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilvg7908
    @akhilvg7908 Рік тому +7

    കേട്ടപ്പോ മനസിന്‌ ഒരു ആശ്വാസം..🙏🙏

  • @salinigireesh1583
    @salinigireesh1583 Рік тому +5

    E sog kettanu njan urangunnathu❤❤❤❤❤❤❤❤🙏🙏🙏

  • @Krishnapriya_1984
    @Krishnapriya_1984 3 роки тому +19

    Daivame.....🙏🙏🙏💐💐🙏🙏🙏

  • @selinjohn566
    @selinjohn566 2 роки тому +12

    One of my favorite song. I love this song. So nice. So relaxing

  • @praveencg4801
    @praveencg4801 3 роки тому +23

    Manoharamaya feel. 👍👌

  • @joseyjoseph6351
    @joseyjoseph6351 4 роки тому +54

    Very relaxing song and singing

  • @alphybaby7707
    @alphybaby7707 Рік тому +3

    Enikk valare esttam ulla oru song ann eth manaslile vishamagal mattan ee oru song onn kettal mathi pinne dhevam nammude aduth ullath pole thonnum enikk

  • @vinodprakash7852
    @vinodprakash7852 3 роки тому +17

    Very sadly song
    And I hear the song I will relaxing

  • @anjalyroy8317
    @anjalyroy8317 2 роки тому +21

    I love you jesus

  • @alvinlancymonteiro8854
    @alvinlancymonteiro8854 Рік тому +22

    This is my daily relaxing holy song

  • @johnvino3884
    @johnvino3884 Рік тому +7

    Praise the lord
    Amen 🙏🙏🙏

  • @sreebalank2469
    @sreebalank2469 3 роки тому +11

    Kidu song❤❤nostu❤❤clg ❤❤life❤❤

  • @judesam2417
    @judesam2417 Рік тому +6

    So assuring, relaxing and hope giving song.
    Wonderful.

  • @MRBROBOY3
    @MRBROBOY3 3 роки тому +2

    Ente Esoye jeevithapankalliyude madyapanavum pukavaliyum maattitharanname ammen yesuve

  • @AleenaElsaMoncy
    @AleenaElsaMoncy Рік тому +7

    എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു നിന്റെ സ്നേഹം തടയാനാവാത്തതാണ് ❤❤❤❤❤❤😢😢

  • @hemjhemina7628
    @hemjhemina7628 3 роки тому +12

    Malayam song super 👌👌👌👌

  • @mr-rv7zz
    @mr-rv7zz Рік тому +14

    Jesus i love you 💗

  • @jineesh6188
    @jineesh6188 Рік тому +9

    I love you Jesus✝️

  • @vilsytomy5606
    @vilsytomy5606 7 місяців тому

    I live Jesus....
    Happy pesaha

  • @jineesh6188
    @jineesh6188 Рік тому +3

    അതി മനോഹരമായ പാട്ട് ❤️‍🔥

  • @SivarSivar-hx1rf
    @SivarSivar-hx1rf 6 місяців тому +1

    യേശുവേ നന്ദി

  • @shehinshagillishehinshagil5742
    @shehinshagillishehinshagil5742 4 місяці тому +4

    ഞാൻ ഒരു മനുഷ്യൻ ആണു എനിക് ഈ പാട്ട് ഇഷ്ടമ്മാണ്

  • @niranjanashaji389
    @niranjanashaji389 2 місяці тому

    Ente hostel le prayer song aayirunnu...Enk valare preeyapetta song😢

  • @omanajohnson3020
    @omanajohnson3020 6 місяців тому

    Iam a Christian l love this song ❤❤😢😢

  • @julieanu6283
    @julieanu6283 2 місяці тому

    നന്ദി യേശുവേ❤

  • @jo24-s8u
    @jo24-s8u 7 місяців тому

    ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ ✝️❤

  • @saju.tharon9788
    @saju.tharon9788 2 роки тому +21

    I love this song so much 😍💞

  • @ashasyrus9016
    @ashasyrus9016 Рік тому +3

    പറയാൻ വാക്കുകൾ ഇല്ല അത്ര വലിയ സ്നേഹം

  • @akhilatheophin520
    @akhilatheophin520 3 роки тому +20

    Lb u jesus

  • @വിജിൻ
    @വിജിൻ Рік тому +17

    ഞാൻ മഹാദേവനിൽ വിശ്വസിക്കുന്നവൻ ആണ് പക്ഷെ ഈ പാട്ട് തരുന്ന ഫീൽ അതൊന്നു വേറെ തന്നെ ❤️
    🔥ശാന്തി പകരും എന്റെ മുറിവുണർത്തും എത്ര നല്ല സ്നേഹമെന്റെ ഈശോ 🔥
    ഈ വരും ഉഫ് 🔥🔥🔥🔥

  • @CpSubramanianCpSubramanian
    @CpSubramanianCpSubramanian 3 місяці тому +1

    ഞാൻ ഒരു മനുഷ്യന്നാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @ytlifestyle3737
    @ytlifestyle3737 3 місяці тому

    ❤️❤️ente yeshu eppozhum ellavarude koodayund

  • @cheriyanjoseph3048
    @cheriyanjoseph3048 2 місяці тому

    ഈ പാട്ട് എല്ലാവർക്കും മനസിന് ഒരു ആസ്യാസം നൽകുന്ന ഗാനമാണ്,

  • @AleenaElsaMoncy
    @AleenaElsaMoncy Рік тому

    ഓ!എന്റെ യേശുവേ ദയവായി എന്റെ പാപം ക്ഷമിക്കുകയും മറക്കുകയും ചെയ്യു 😢😢😢

  • @Nibin-d1b
    @Nibin-d1b Рік тому +5

    Nice song beautifu❤🙏🥰

  • @manjithtv277
    @manjithtv277 2 місяці тому

    ഞാനൊരു athiest ആണ് എനിക്ക് ഈ പാട്ടു ഭയങ്കര ഇഷ്ടം ആണ് ❤

  • @sudhisaji6946
    @sudhisaji6946 9 місяців тому

    Entte Amme entte Appa njglellavreum anugrehikknme 🤲🙏❤️❤️❤️🌹🌹🌹🏠👩‍👩‍👦‍👦😘

  • @ashajayakumar4439
    @ashajayakumar4439 2 роки тому +11

    Very heart touching song

  • @HopeandPromises
    @HopeandPromises 3 роки тому +11

    I hear the song I will relaxing

  • @ANWITH99
    @ANWITH99 Рік тому

    Eshoye angayude thiruhridayathil e papikum abhayam tharaname.....

  • @ANTONYK-il6iv
    @ANTONYK-il6iv 7 місяців тому

    May GOD bless everrybody.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ANTONYK-il6iv
    @ANTONYK-il6iv 7 місяців тому

    I love this song

  • @AnithaVijaykumar-qz5rg
    @AnithaVijaykumar-qz5rg 8 місяців тому

    I love this song ❤❤❤🎉🎉
    Thank you for my god bless you this songs prepard 🎉🎉🎉🎉🎉🎉🎉

  • @rajugeorge7771
    @rajugeorge7771 9 місяців тому +1

    Amen 🙏 beautiful ❤️ sing 🙏

  • @nayanamolsanthoshnayanamol3481
    @nayanamolsanthoshnayanamol3481 2 роки тому +14

    Love this song

  • @jomyjoy3541
    @jomyjoy3541 3 роки тому +7

    Ente eshoye....

  • @cisilychittupparambanjosep1740

    Love you the best song ❤❤❤❤

  • @soumyasanthosh2424
    @soumyasanthosh2424 6 місяців тому

    Yesude eppol njan anubhavikkunna dugam matti tharaname

  • @antonytv6673
    @antonytv6673 3 роки тому +6

    Super and super song

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    ഒന്നു വിളിച്ചാൽ ഓടി എന്റെ അരികിലെത്തും ഒന്നു തളർന്നാൽ അവൻ എൻറെ കരം പിടിക്കും

  • @malumalu5049
    @malumalu5049 2 роки тому +11

    I love my jesus

  • @JithinKunjuzz
    @JithinKunjuzz Рік тому +1

    Voice poli 🥰🥰🥰

  • @samsonjoby9918
    @samsonjoby9918 27 днів тому

    എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്

  • @Jomyjoseph12345
    @Jomyjoseph12345 2 місяці тому +1

    Jesus is love

  • @akhilthimothy3787
    @akhilthimothy3787 2 роки тому +10

    Jesus ❤️❤️🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻അപ്പാ നന്ദി ആമേൻ

  • @santhoshkumarg1097
    @santhoshkumarg1097 2 роки тому +7

    I like this song

  • @piratipal1470
    @piratipal1470 2 роки тому +9

    So relax 😌

  • @dilfadilu8068
    @dilfadilu8068 10 місяців тому +1

    my favrt song. ......💟💟💟

  • @NithyanandYeso
    @NithyanandYeso 2 місяці тому +1

    Heart toching song 🙏

  • @vandipranthanshyamkumar9896
    @vandipranthanshyamkumar9896 4 місяці тому

    കണ്ണ് നിറയുന്നത് പോലുള്ള ഒരു ഫീൽ ❤❤❤

  • @sijopmoonjely5619
    @sijopmoonjely5619 Рік тому +4

    voice super I love voice ,lirics

  • @nithyaamalofficial
    @nithyaamalofficial 3 роки тому +8

    I love jesus

  • @suhailkps1054
    @suhailkps1054 2 роки тому +11

    Relaxing music

  • @aliammajohn1094
    @aliammajohn1094 Рік тому +1

    Beautiful song🙏🏻

  • @shalbinshal8877
    @shalbinshal8877 4 роки тому +15