Elapozhiyum Song Video | Linson Kannamali | Kester, Peter Cheranalloor, Baby John Kalayanthani |HD

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 2,3 тис.

  • @remav6958
    @remav6958 2 роки тому +211

    ഞാനും ഒരു ഹിന്ദുവാണ്. അടുത്ത കാലത്താണ് ഞാനും ദൈവത്തെ അറിഞ്ഞു തുടങ്ങിയത്. മരണത്തിന്റെ വക്കിൽ പല വട്ടം ചെന്നെത്തിയപ്പോഴെല്ലാം എന്നെ മരണത്തിൽ നിന്നും കയ്യ് പിടിച്ചു കൊണ്ടുവന്നു എന്റെ യേശു 🙏🙏🙏🙏സ്തോത്രം ഈ പാട്ട് കേൾക്കുമ്പോഴെല്ലാം എന്റെ കവിളിലൂടെ ഒഴുകും കണ്ണുനീർ. അപ്പൊ കയ്യ് കോപ്പി ഞാൻ എന്റെ യേശുവിനെ വണങ്ങും. എന്റെ ദുഃഖം മാറ്റി തരും എന്റെ യേശു 🙏🙏🙏🙏🙏കാത്തിരിക്കുന്നു കവിളിളൂടോഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരി വരുന്നതും കാത്തു സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏🙏

    • @binum5814
      @binum5814 11 місяців тому +6

      ❤️👍ദൈവം കൂടെ ഉണ്ട്

    • @binum5814
      @binum5814 11 місяців тому +3

      എന്തിന്റെ ചികിത്സ ആണഇപ്പോൾ പ്രാത്ഥിക്കാം വിഷമിക്കേണ്ട

    • @krishnaR-t4f
      @krishnaR-t4f 9 місяців тому +4

      ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏

    • @shynipls8505
      @shynipls8505 7 місяців тому +4

      ദൈവം എന്റെ കൂടെ ഉണ്ട്

    • @sajinsajin7904
      @sajinsajin7904 6 місяців тому +2

      ഞാൻ ഒൻപതിലാണ് പഠിക്കുന്നത് ഞാനും പ്രാർത്ഥിക്കാം

  • @aleenaaugustine1252
    @aleenaaugustine1252 4 роки тому +1036

    ആറു വർഷങ്ങൾക്ക് മുമ്പ് തകർന്ന ഇരുന്ന സമയത്താണ് ഈ പാട്ട് കേട്ടത്. അന്ന് കിട്ടിയ ആ ശ്വാസവും പ്രതീക്ഷയും ജീവിക്കാൻ പ്രേരിപ്പിച്ചു. ഇന്ന് നല്ല രീതിയിൽ ജീവിക്കുന്നു. Love you Jesus....

    • @manayilthira
      @manayilthira 4 роки тому +5

      ua-cam.com/video/F89mXrsEXRQ/v-deo.html
      ഞങ്ങളുടെ മയ്യഴി മാതാവിന്റെ ഭക്തിഗാനമാണ്. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ🙏

    • @amalthomas6261
      @amalthomas6261 4 роки тому +28

      പ്ലീസ് pray for me

    • @merlitantony3630
      @merlitantony3630 4 роки тому +48

      ശരിക്കും തകർന്നു ഇരിക്കുന്ന അവസ്ഥ ആണ്. പ്ലീസ്.. പ്രാർഥിക്കണേ

    • @sooryaaron1906
      @sooryaaron1906 4 роки тому +12

      Love You GOD+❤️+

    • @linithajoy7180
      @linithajoy7180 4 роки тому +10

      Ys now iam travelling through the same .. But will hope in god

  • @abhilashabhilashk.r7435
    @abhilashabhilashk.r7435 2 роки тому +215

    ഞാൻ ഹിന്ദു ആണ് എന്നുംപണി കഴിഞ്ഞു വന്നു കേൾക്കുന്നഒരു സോങ്, ഇത്‌ കേൾക്കുമ്പോതന്നെ പകുതി കഷ്ടപ്പാടുകൾ മറഞ്ഞു പോകും 😊... ഒത്തിരി കടങ്ങൾ ഒണ്ട് എല്ലാം ഒന്ന് നേരെയാക്കി തരണമേ ദൈവമേ😭😭🙏🙏🙏🙏...

    • @giventakemedia8032
      @giventakemedia8032 Рік тому +4

      Ee viswasam ennum thunayayi erikkatte.daivam athmeeya anungralum boutheeka anungrahangalum thannu aa deshath maanikkatte

    • @_big_.pokx_
      @_big_.pokx_ Рік тому +5

      പ്രാർത്ഥിക്കാം ഒന്നിച്ച്....എന്നെയും എൻ്റെ കുടുംബത്തെയും ഓർക്കുക...

    • @manojmt344
      @manojmt344 Рік тому

      ​@@_big_.pokx_❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @thomaspd7118
      @thomaspd7118 Рік тому

      ​@@_big_.pokx_v.y.,,...6.v..

    • @madanancheruthuruthy
      @madanancheruthuruthy 9 місяців тому

      🙏🙏🙏

  • @jacobc.v532
    @jacobc.v532 3 роки тому +317

    ഈ ഗാനം കേൾക്കുമ്പോൾ ജീവിക്കാൻ ഒത്തിരി കൊതി തോന്നും. മനസ്സ് തകർന്നു കഴിയുന്നവർക്ക് വലിയ ആശ്വാസമാണ് ഈ ഗാനം

  • @sudheeshkumar3796
    @sudheeshkumar3796 4 роки тому +507

    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ ഉത്തരം നൽകുമെ ന്നറിഞ്ഞീടേണം .... അവൻ ഉത്തരം നൽകുമെന്നറിഞ്ഞീടേണം...... 💓💓💓💓😍😍😍😍😍😍🙏🙏🙏

  • @balutc9422
    @balutc9422 3 роки тому +333

    ഞാൻ ഹിന്ദുവാണ് ഈ പാട്ട് എല്ലാ ദിവസവും കേൾക്കാറുണ്ട് എന്തൊരു ഫീലാണ് എത്ര ക്രൂരമായ മനസിന്‌ ഉടമ ആയാലും ഈപാട്ടു കേട്ടു കഴിഞ്ഞാൽ മനസുകൊണ്ട് മൃദൂലമായ മനസിന്‌ ഉടമയാകും ചന്ദ്രൻ കുറിച്ചി,

  • @Dewdrops880
    @Dewdrops880 4 роки тому +381

    മനസ്സ് വല്ലാതെ തളരുമ്പോൾ ഈ പാട്ട് തരുന്ന ആശ്വാസം ചെറുതല്ല.. 🙏

  • @shilpamathew1994
    @shilpamathew1994 2 роки тому +112

    "വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും, പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത് കേൾക്കും " (ഏശയ്യ 65 : 24 )

  • @anitharenjith5735
    @anitharenjith5735 Рік тому +10

    എന്റെ കർത്താവിനെ അറിഞ്ഞുതുടങ്ങിയതിൽ പിന്നെ എനിക്ക് കയറ്റങ്ങൾ മാത്രം തന്നിട്ടുള്ളൂ. എന്റെ കണ്ണുനീർ തുടച്ചു നീക്കി എന്റെ നാഥൻ

  • @makkubalgu3051
    @makkubalgu3051 2 роки тому +33

    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ ഉത്തരം നൽകുന്ന നല്ല പിതാവ് ആണ് ദൈവം "ഞാൻ ഡിവോഴ്സ് ന്റെ വക്കിൽ ആണ് എന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടാവാതെ സന്തോഷത്തോടെ ജീവിക്കാൻ എന്റെ ദൈവം മതിയായവൻ ആണ് എല്ലാ ദൈവം മക്കളുടെ പ്രാർത്ഥന ചോദിക്കുന്നു

    • @sajinsajin7904
      @sajinsajin7904 6 місяців тому +2

      പ്രാർത്ഥിക്കാം

  • @sajithbalan85
    @sajithbalan85 5 років тому +218

    ജീവിതത്തിൽ ഒരിക്കലും നിരാശപ്പെടെരുതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന വരികൾ... ദൈവം നമ്മൾക്കായി നന്മ്മകൾ സമ്മാനിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന വരികൾ....

  • @sindhus8258
    @sindhus8258 3 роки тому +119

    ഏത് പ്രതിസന്ധിയിലും മനസിന്‌ സാന്ത്വനം തരുന്ന സോങ്ങാണ് ക്രിസ്ത്യൻ സോങ്‌സ് എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമാണ് ♥️♥️♥️ 🌹🌹🌹🙏🙏🙏

  • @amruthajayakumar1375
    @amruthajayakumar1375 2 місяці тому +6

    ആദ്യമായി ഞാൻ ഇ ഗാനം കേൾക്കുന്നത് ബി. എഡ് കോളേജിൽ വെച്ചാണ്.. പൊട്ടി പൊട്ടി കരഞ്ഞുപോയി...😢.. ഈശ്വരൻ ആരുമാവട്ടെ.. അവന്റെ മുന്നിൽ ഏറ്റുപറഞ്ഞാൽ പരിഹാരം ഇല്ലാത്തത് ഒന്നുമില്ല...

  • @stellaaugustin3536
    @stellaaugustin3536 3 роки тому +1881

    ഒത്തിരി കടബാധ്യതകൾ ഉണ്ട്. മരിച്ചാലോ എന്നു ചിന്തിച്ചിരുന്നു. But ഈ പാട്ട് കേൾക്കുമ്പോൾ എവിടെയൊക്കെയോ ഒരു പ്രതിക്ഷ ഉള്ളതുപോലെ തോന്നുന്നു

    • @jimmyaugustine2393
      @jimmyaugustine2393 3 роки тому +121

      Orikkalum angane cheyyaruthe... ellam shariyakum... ellathinum solutions ondu

    • @AnilKumar-cg6id
      @AnilKumar-cg6id 3 роки тому +61

      Daivam ellam mattitharum athmahathya onninum pariharamalla........orikkal njan onnu nokki.....ippozhum athinte vishamam. Mariyittilla....believe & pray& wait.....see Gods grace

    • @martincaugustine9881
      @martincaugustine9881 3 роки тому +33

      Anganonnum cheyyarthu

    • @saijumathew253
      @saijumathew253 3 роки тому +17

      Yes

    • @shanyjoy6602
      @shanyjoy6602 3 роки тому +42

      Prethyasha namme nirasharakunilla.(Roma 5:5) Trust our lord🙏

  • @salomyjohny267
    @salomyjohny267 3 роки тому +136

    ഇത് എഴുതിയ ആളെ ദൈവം അനുഗ്രഹിക്കട്ടെ, എന്തു നല്ല പാട്ട്, ഓ വല്ലാത്ത ഒരു സമാധാനം. ഇനിയും ഇതുപോലെ പാട്ടുകൾ തരാൻ തോന്നിക്കട്ടേ. ഗോഡ് ബ്ലെസ് you.

    • @jamserali6993
      @jamserali6993 2 роки тому

      സൂപ്പർ

    • @sreedevip4022
      @sreedevip4022 2 роки тому +1

      ഞാൻ ഹിന്ദുവാണ്. പക്ഷെ ഇന്ന് എന്റെ എല്ലാം യേശുവാണ്.

  • @honeyalbin750
    @honeyalbin750 4 роки тому +326

    ആദ്യമായി ഈ പാട്ട് ഞാൻ കേൾക്കുന്നത് പപ്പ പള്ളിയിൽ പാടുമ്പോഴാണ് ബേബി പോലീസ് ന്റെ പാട്ടു എന്ന്‌ എല്ലാവരും ഇപ്പോളും ഓർക്കുന്ന പാട്ട്. ഇനിയും ഇതു പാടാൻ പപ്പാ ഇല്ലന്ന് മാത്രം. സ്വർഗത്തിൽ മാലാഖ മാരോടോപ്പും ദൈവത്തെ സ്തുതിക്കാൻ പപ്പ പോയ്‌. 🙏🙏🙏🙏

    • @jesnamariyajohnson424
      @jesnamariyajohnson424 3 роки тому +5

      ❤️

    • @truthseeker5993
      @truthseeker5993 3 роки тому +15

      ആദ്യമായി ഒരു കമന്റ്‌ വായിച്ചു കരഞ്ഞു

    • @joyabraham1864
      @joyabraham1864 3 роки тому +2

      @@truthseeker5993 ഞാനും

    • @rejidavid6102
      @rejidavid6102 3 роки тому +1

      😥

    • @apexgaming8308
      @apexgaming8308 3 роки тому +6

      Palliyill ee pattu eenathill paadan kazhinja churukkam chilarill oraal… 🥲 fatherinte soundill ee ganam aswadhikkan kazhinja thaangal oru bhagyavan aanu… god bless u….🙏🏻

  • @royjohn5905
    @royjohn5905 5 років тому +160

    ജീവിതത്തിൽ ഞാനൊരിക്കലും മറക്കാത്ത വ്യക്തിയാണ് പീറ്റർ സാർ ... എന്റെ കുറവുകൾ അറിഞ്ഞ്, എന്റെ രചനയിലുള്ള ഒര് ഗാനം സാറിന്റെ കാസറ്റിൽ വന്നു .. ആദ്യമായി സാറ് തന്ന ആ വലിയ അവസരമാണ് ഇന്നും കർത്താവിനായി എഴുതാനുള്ള എന്റെ പ്രേരണ ..നന്ദി .....

  • @johnkalbert2014
    @johnkalbert2014 2 роки тому +17

    യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്‌.
    ഹെബ്രായര്‍ 13 : 8

  • @minijijikumar7123
    @minijijikumar7123 2 місяці тому +12

    ഈ ഗാനം കേൾക്കുമ്പോൾ കരച്ചിൽ വരും... കാരണം എനിക്ക് മുന്നോട്ടു പ്രതീക്ഷ ഒന്നും ഇല്ല.54 വയസിൽനോടായി.. ഒരുസന്തോഷം മക്കളിൽ നിന്നോ ഭർത്താവിൽ നിന്നോ ഇല്ല. മടുത്തു ജീവിതം തീർക്കാൻ തോന്നിയ നിമിഷം ഉണ്ടായിട്ടുണ്ട്.. ഞാനൊരു ഹിന്ദുവാണ്... അതുകൊണ്ട് ഈ ഗാനങ്ങളൊന്നും കേൾക്കാറില്ലാരുന്നു... ഇത് കേട്ടപ്പോൾ ഒരു പ്രതീക്ഷ.. ഞാനും എന്റെ കുടുംബവും രക്ഷപ്പെടുമെന്ന്... ഈശോയെ രെക്ഷയേകണേ 🙏🙏🙏

    • @ManjuManoj-d3x
      @ManjuManoj-d3x 2 місяці тому +1

      വിഷമിക്കരുത്

    • @vinojmm1266
      @vinojmm1266 2 місяці тому +1

      നല്ലൊരു കാലം വരും പ്രാർത്ഥന ഉണ്ടാവും 🌹❤️

    • @sheebaps4756
      @sheebaps4756 Місяць тому +2

      ഞാനുംഹിന്ദു ആണ്, എനിക്കും ഇങ്ങനെ തന്നെ, പക്ഷെ, ഇപ്പോൾ ഈശോയെ വിളിച്ചു തുടങ്ങിയപ്പോൾ ഒരു മാറ്റം, ഒരു പ്രതീക്ഷ ♥️🙏

    • @sujasagar7304
      @sujasagar7304 21 годину тому

      ഈശ്വയും അമ്മ മാതാവും രക്ഷിക്കാൻ ഓടി വരും 🙏🙏🙏❤️

  • @sabuko6066
    @sabuko6066 3 роки тому +11

    കേരള കാതോലിക്ക സഭക്ക് കിട്ടിയ വലിയ രത്‌നങ്ങൾ കെസ്റ്ററും പീറ്ററും ഇവരെ ഞങ്ങൾക്ക് നൽകിയ തമ്പുരാന് കോടാനുകോടി നന്ദിയും സ്തുതിയും

  • @jollytm8662
    @jollytm8662 4 роки тому +224

    കേട്ടാലും കേട്ടാലും മതിവരാത്ത എന്റെ പ്രിയപ്പെട്ട ഗാനം

  • @sunitharageshsunitha3907
    @sunitharageshsunitha3907 2 роки тому +33

    എന്റെ ഈശോയെ എന്റെ യും കണ്ണേട്ടനും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ ഒരിക്കലും പിരിയാൻ ഇട വരുത്തല്ലേ പിതാവേ 😭😭😭😭😭😭🙏🙏🙏🙏🙏🙏ഈശോയുടെ നാമത്തിൽ തന്നെ ആമേൻ

  • @binignanadhas5320
    @binignanadhas5320 3 роки тому +60

    From 2014 till 2018 I was undergoing the hardest phase in my life, a divorce. One day after reaching home completing a court hearing, I was totally depressed and thought of ending my life..I went inside my room ,wrote the suicide note and opened fb to delete my account.I accidentally heard this song being shared by one of my friends..A spark came suddenly..I gave back my suicide...Now am blessed to have a new family life with a beautiful baby champ...I restarted my career also...This song changed my life..Thank you Jesus❤️

  • @SabuThottakath
    @SabuThottakath Місяць тому +16

    പിതാവേ ജോലി ആഗ്രഹിക്കുന്ന വർക്കു ജോലി നൽകി അനുഗ്രഹിക്കണമേ

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp Місяць тому

      ജോലി karathavu തരില്ല. സ്വായം കണ്ടെത്തണം ok 😀

  • @dhaneshraghavankizhakkemad3480
    @dhaneshraghavankizhakkemad3480 3 роки тому +92

    അർത്ഥ സമ്പുഷ്ടമായ അതി മനോഹര ഗാനം.... മുഴുവൻ കേട്ടപ്പോൾ മനസ്സിനൊരാശ്വാസം.... എവിടെയൊക്കയോ പ്രതീക്ഷയുടെ പൊൻനിലാവ് തെളിയുന്ന പോലെ...

  • @binoymallakattu7407
    @binoymallakattu7407 6 років тому +126

    ഈ അടുത്ത കാലത്ത് കേട്ടതിൽ വച്ച് 'നല്ല ഗാനം .കെ സ്റ്ററിന്റെ .ആ ലാപനം സൂപ്പർ -പീറ്റർ ചേരാനല്ലൂരിന്റെ 'സംഗീതം നല്ല വരികൾ എല്ലാം സൂപ്പർ

    • @DasCreations
      @DasCreations  6 років тому +2

      Thank you so much
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @gowrav1237
      @gowrav1237 4 роки тому

      Tehran.katalum.mathivarila

  • @SindhuPl-y3x
    @SindhuPl-y3x 26 днів тому +5

    എന്റെ മാതാവേ എന്റെ കടമൊക്കെ അടയ്ക്കാൻ വഴി തരണമേ അമ്മ മകനോട് പറഞ്ഞാൽ എല്ലാം കേൾക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pushparajdominic3
      @pushparajdominic3 15 днів тому

      You must go directly to Jesus. There is no need for a mediator. YOu have access to the throne of grace through His own blood. Sister, you must read the Bible. This is what the Apostles Paul and Peter and John Spoke. Shouldn't we obey their words?

    • @master.1137
      @master.1137 7 днів тому

      ​@@pushparajdominic3jesus started his career with the word of h8s mother🎉

  • @sreejithkumar503
    @sreejithkumar503 4 роки тому +43

    ഈയൊരുപ്രതീക്ഷയിലാണ്എന്റെജീവിതവും . ഓ, ദൈവമേ

  • @geobenny8844
    @geobenny8844 3 роки тому +7

    ഏതു പ്രശ്നത്തിനും ഈശോക്ക് പരിഹാരമുണ്ട്. നമ്മുടെ മനസ് നല്ലതായിരിക്കണം. അപ്പോൾ ഈശോ ഇടപെടും..

  • @saviojames6456
    @saviojames6456 4 роки тому +110

    ഇത്രയും ഹൃദസ്പർശിയായ ഗാനത്തിന് ഡിസ്‌ലൈക്ക് അടിക്കാൻ എങ്ങനെ തോന്നി

    • @gokulmedia3961
      @gokulmedia3961 3 роки тому

      Sathyam

    • @albinamsj674
      @albinamsj674 3 роки тому

      Forgive

    • @jayeshjose2513
      @jayeshjose2513 3 роки тому +2

      സുടാപ്പികളാകാം

    • @rajesh.s5871
      @rajesh.s5871 3 роки тому +2

      നമുക്ക് കാത്തിരിക്കാം.. ഈ dislike ചെയ്തവരെ ദൈവം തൊടും.. അവർ ദൈവ മക്കൾ ആകുവാനുള്ള സമയം ആഗതമായി

    • @OneWay3109
      @OneWay3109 3 роки тому

      എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      കർത്താവായ യേശുക്രിസ്തു നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, സഹോദരീസഹോദരന്മാർ നിങ്ങൾ ഒരു പ്രധാന കാര്യം അറിഞ്ഞിരിക്കണം, ഭൂരിഭാഗം പള്ളി പോകുന്ന ആളുകൾക്കും അറിയില്ല. വിശുദ്ധ ബൈബിൾ വായിക്കുക (സദൃശവാക്യങ്ങൾ 15:29, വെളിപാട് 1: 3).

  • @nishashibu8642
    @nishashibu8642 2 роки тому +44

    ഈ പാട്ട് മനസിനെ വല്ലാണ്ട് ആശ്വസിപ്പിക്കുന്നു. പ്രത്യാശ നൽകുന്നു... എന്നെ നിരവധി അപകട സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ച ദൈവത്തിനെ എത്ര നന്ദിയേ കിയാലും മതിയാകില്ല.jesus I love you... പ്രതിക്ഷ നൽകുന്നു പാട്ട്❤️

  • @ckvlogs9428
    @ckvlogs9428 3 роки тому +25

    ഈ വരികൾ എഴുതിയവനെ വാക്കുകൾ കൊണ്ട് പ്രശംസിച്ചാൽ അത് ചെറുതായി പോകും.... 💯💯💯

  • @dfootball2550
    @dfootball2550 2 роки тому +16

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം
    തളിരണിയും കാലമുണ്ടതോർക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും - ഓർക്കണം.
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    കൈപ്പാർന്ന വേദനകൾക്കപ്പുറം
    മധുരത്തിൻ സൗഖ്യ മുണ്ടതോർക്കണം
    മാനത്തെ കാർമേഘമപ്പുറം
    സൂര്യ പ്രഭ യുണ്ടെന്നോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    ഇരുളാർന്ന രാവുകൾക്കുമപ്പുറം
    പുലരിതൻ ശോഭ യുണ്ടതോർക്കണം
    കലി തുള്ളും തിരമാലക്കപ്പുറം
    ശാന്തി നൽകും യേശുവുണ്ടതോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം

    • @mvevents3787
      @mvevents3787 17 днів тому

      Lrys തിരിഞ്ഞു പോയി

  • @deepapradeep4446
    @deepapradeep4446 4 роки тому +86

    ഈ പാട്ടു കേട്ടാൽ എല്ലാ വിഷമവും മാറും. എന്റെ വിഷമം സമയത്തു അന്ന് ഞാൻ ആദ്യം ഈ പാട്ടു കേള്ക്കുന്നെ. അന്ന് മുതൽ ഈ ദിവസം വരെ ഒരു പ്രാവിശ്യം എങ്കിലും ഞാൻ ഈ പാട്ടു കേൾക്കും. ആശ്വാസംകിട്ടുന്ന പാട്ടു 🙏

  • @reenamathew9413
    @reenamathew9413 2 роки тому +17

    2014 ൽ എല്ലാം തകർന്ന അവസ്ഥയിൽ ആണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്, അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പാട്ട് കേൾക്കുമാറുന്നു, 7 വർഷം കൊണ്ട് എന്റെ ജീവിതം ദൈവം മാറ്റി മറിച്ചു, ഈ പാട്ട് എനിക്ക് ഒരുപാട് ധൈര്യം തന്നിട്ടുണ്ട് love you Jesus 😍🥰

  • @ajmotionx
    @ajmotionx 3 роки тому +80

    ഞാനും ദൈവത്തിന്റെ സ്നേഹം ഇത്പോലെ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ❤

    • @bindukumari2791
      @bindukumari2791 2 роки тому +1

      ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ എല്ലാ വേദനകളും മാറിയത് പോലെ തോന്നുന്ന ഒരു അനുഭവമാണ്

    • @TJOJOS80
      @TJOJOS80 2 роки тому

      Njanum❤❤❤❤

  • @amuthasingaran2979
    @amuthasingaran2979 3 роки тому +20

    കയപ്പാർന്ന വേദനകൾകപ്പുറം മധുരത്തിൻ സൗഖ്യം ഉണ്ടെന്നോർക്കണം മനസ്സ് തകർന്ന വേളകളിൽ യേശുവോടുള്ള വിശ്വാസം വർധിപ്പിച്ച ഗാനങ്ങളിൽ ഈ ഗാനം ഒത്തിരി ഇഷ്ടപ്പെട്ട ഗാനമാണ്

  • @Mathew.Abraham
    @Mathew.Abraham 3 роки тому +32

    ഈ പാട്ട് കേൾക്കുമ്പോൾ ദൈവശക്തിയാൽ നിറയുന്ന അനുഭവം... Thank you Jesus for this wonderful song...

  • @mamacheats
    @mamacheats 6 місяців тому +2

    ജീവിതത്തിലെ ഏല്ലാം കൈവിട്ടു പോയ ഏനിക്കെന്ത് പ്രത്യാശ എൻ്റെ മാതാപിതാക്കളെ ഓർത്ത് ജീവിക്കുന്നു ഞാനില്ലങ്കിൽ അവരുടെ അവസാന നാളുകൾ ദുരിതമാകും എങ്കിലും ഈഗാനം എൻ്റെ കണ്ണുകൾ നിറയിക്കുന്നു

  • @annaannuuz
    @annaannuuz 7 місяців тому +4

    മനസ്സ് വല്ലാതെ വേദനിച്ച് മരിച്ചാ ലോന്ന് വരെ ചിന്തിക്കുമ്പോൾ... തിരിച്ചു ജീവിതത്തിലേക്കു വരാനും, മനസിന്‌ ആശ്വാസം തോന്നുന്നതും ഈ വരികൾ കേൾക്കുമ്പോൾ ആണ് 😔🙏

  • @sreedeviajith6054
    @sreedeviajith6054 3 роки тому +70

    ഒരു സമാധാനം ഇല്ലാതെ ഇരുന്നപ്പോൾ ഈ ഗാനം കേട്ടപ്പോൾ എന്തോ നല്ല മനസമാധാനം 🙏🙏🙏🙏

  • @spaaaguys4531
    @spaaaguys4531 2 роки тому +6

    ഞാൻ ഈ പാട്ട് കേൾക്കുന്നത് ഒരമ്മ ഞാൻ കണ്ടിട്ടില്ല ആ അമ്മയെ. എന്റെ അമ്മ ഒരു വീട്ടിൽ പണിക് പോയി അവിടുത്തെ വീട്ടിലെ അമ്മ എന്റെ ഫോണിലേക്കു വോയിസ്‌ ആയി... ഈ പാട്ട് പാടി ഇട്ടു.... അങ്ങനെ ഞാൻ കേട്ടതാണ്.... കുറച്ചു ദിവസം ആയതേ ഉള്ളു.. ഈ പാട്ട് യൂട്യൂബിൽ നിന്ന് കാണാൻ ഇടയായത്.... എന്നും കേൾക്കും... ആ അമ്മയെ കണ്ടിട്ടില്ലെങ്കിലും ( ഫോട്ടോ കണ്ടിട്ടുണ്ട് )ഓർക്കും.... ആ അമ്മ ലോകത്തോട് വിട വാങ്ങിയിട്ട് ഒരു വർഷം ആയി.... ആ അമ്മക്ക് നന്ദി....കർത്താവെ അനുഗ്രഹിക്കണെ

    • @RaniAlphonsa-b7u
      @RaniAlphonsa-b7u 9 місяців тому

      Thank you so much. God bless you baby abundantly. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @royvarghese70
    @royvarghese70 3 роки тому +36

    എത്രയോ ആശ്വാസം നൽകുന്ന ഗാനം.... പറയാൻ വാക്കുകളില്ല...... കെസ്റ്ററിന്റെ അതിമനോഹര ആലാപനവും

  • @ARACKANZMEDIA
    @ARACKANZMEDIA 11 місяців тому +3

    Lyrics കേൾക്കുമ്പോൾ Heart touching ആണ്......
    Ente life മായി സാമ്യം തോന്നിയിട്ടുണ്ട്.....

  • @philominasabu7275
    @philominasabu7275 3 роки тому +34

    എല്ലാവരും ഓർത്തിരിക്കേണ്ട ഒരു നല്ല ഗാനം, ഗായകനെ ദൈവം അനുഗ്രഹിക്കട്ടെ

  • @lachusachu
    @lachusachu 6 років тому +75

    പ്രപഞ്ചസത്യങ്ങളെ ജീവിതസത്യങ്ങളുമായി കൂട്ടിയിണക്കി അതിമനോഹരമായി ഈ ഗാനം രചിച്ചിരിക്കുന്നു, കെസ്റ്റർ എന്ന അനുഗ്രഹീത ഗായകന്റെ ശബ്ദത്തിൽ ഞാൻ ഏറെ തവണ കേട്ടിരിക്കുന്നു, സുന്ദരം......... അതിസുന്ദരം......... !

    • @unikuttanunni1721
      @unikuttanunni1721 6 років тому

      👌🤲🌹

    • @lachusachu
      @lachusachu 6 років тому

      @@unikuttanunni1721thanks

    • @cibabu7720
      @cibabu7720 4 роки тому

      ക്രിസ്തിയ ഭക്തി ഗാനങ്ങൾ എഴുതാൻ വേണ്ടി മാത്രം ജനിച്ചവനാണ് എൻടെ പ്രിയ സ്നേഹിതൻ ബേബി ജോൺ കലയന്താനി .! "ഇല പൊഴിയും കാലം" എന്ന സൂപ്പർ ഹിറ്റ് ഗാനം
      അദ്ദേഹത്തിൻടെ കിരീടത്തിൽ
      ദൈവം ചാർത്തിക്കൊടുത്ത
      ഒരു പൊൻതൂവലാണു് !!!
      പ്രതിസന്ധികളിൽ പെട്ട് നട്ടം
      തിരിയുന്ന സർവ മനുഷർക്കും
      ഒരു സിദ്ധൗഷധമാണ് ഈ സ്വർഗീയ ഗാനം ! ബേബിച്ചന്
      എല്ലാ നന്മകളും നേരുന്നു !
      പീറ്റർ ചേരാനല്ലൂരിനും അഭിനന്ദനങ്ങൾ !
      മായാമോഹൻ
      Babus Publications
      S.H.Mount Kottayam.
      27-7-2020

  • @semiappu8180
    @semiappu8180 5 років тому +193

    എൻറെ കണ്ണീരാണ് എൻറെ ജീവിതം ഇ പാട്ട് സന്തോഷം നൽകി

    • @DasCreations
      @DasCreations  5 років тому +3

      Thank you so much
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriberT

    • @lissysahayaraju6392
      @lissysahayaraju6392 4 роки тому +1

      സൂപ്പർ

    • @renjus8051
      @renjus8051 4 роки тому

      🙏🙏🙏

    • @renjus8051
      @renjus8051 4 роки тому

      @@DasCreations please

    • @bencymathai8182
      @bencymathai8182 4 роки тому +1

      ua-cam.com/video/NcGH0foU4Es/v-deo.html

  • @ansurosyjoseph5964
    @ansurosyjoseph5964 4 роки тому +68

    Ila pozhiyumkaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam
    Prathyaashayode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam (2)
    (Ila pozhiyum....)
    Irulaarnna raavukalkumappuram
    Pularithan shobhayundathorkkanam (2)
    Kali thullum thiramaalakappuram
    Shaanthi nalkum yeshu undathorkkanam
    Viswaasathode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam
    ( Ila pozhiyum....)
    Kaipaarnna vedanakalkappuram
    Madhurathin saukhyamundathorkkanam (2)
    Maanathe kaarmeghamappuram
    Surya prabhayundennathorkkanam
    Viswaasathode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam.
    (Ila pozhiyum ....)full
    (Ila pozhiyum ......punchiriyundennathum orkkanam...)

  • @RajeevCK-zw4et
    @RajeevCK-zw4et Місяць тому +2

    മനോഹരം..
    ദൈവം അനുഗ്രഹിക്കട്ടെ...
    എത്രതവണകേട്ടുവെന്ന് ഓർമ്മയില്ല..
    ദിവസത്തിൽ കുറഞ്ഞത് 25പ്രാവശ്യമെങ്കിലും കേൾക്കുന്നു..
    ഇപ്പഴും കേൾക്കുന്നു
    🙏🙏

  • @daspacharuvil1121
    @daspacharuvil1121 2 роки тому +2

    എന്റെ ദൈവമേ ഈ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ എന്റെ അപ്പച്ചാ എനിക്ക് എഴുന്നേറ്റ നടക്കാൻ സാധിക്കണമേ എന്റെ അപ്പച്ച എന്റെ കാലുകളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ എന്റപ്പച്ച എന്നെപ്പോലുള്ള മറ്റെല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ആമേൻ

  • @dreambeauty7470
    @dreambeauty7470 5 років тому +108

    "കവിളിലൂടെ ഒഴുകുന്ന കണ്ണീരിന് പ്പുറം..... പുഞ്ചിരിയുണ്ടെന്നതും ഓർക്കണം"....Human life ൽ പ്രത്യാശ നൽകാൻ ഇതിലും ബെറ്റർ ആയ ഒരു song കണ്ടെത്താൻ കഴിയില്ല.... Sure . ... Thank God....& Das Creation.....

    • @sureshkr4722
      @sureshkr4722 5 років тому +2

      enter jeevithathill orupade

    • @sureshkr4722
      @sureshkr4722 5 років тому +3

      nanemakal varuthirunu

    • @thomaspailan
      @thomaspailan 5 років тому +1

      By baby john kalayanthani lyrics

    • @sudhiadwi4494
      @sudhiadwi4494 4 роки тому

      thomas pailan Mathramalla. Peter sir composition. Kester sound. Feel...

  • @shaijupm2148
    @shaijupm2148 4 роки тому +38

    നല്ലൊരു വിവാഹ ജീവിതം കഴിക്കാൻ ഈ മകനെ അനുഗ്രഹിക്കണമേ😁🙏🙏🙏

  • @binoyjoseph9788
    @binoyjoseph9788 6 років тому +131

    യേശുവിന്റെ സ്നേഹം

  • @harishenoi2169
    @harishenoi2169 3 роки тому +69

    എൻറ്റെ കണ്ണുകൾ നനയിച്ച ഗാനം. So soothing ❤️👍

  • @LinuJose8782
    @LinuJose8782 2 роки тому +18

    ഈശോയെ എനിക്ക് ഒരു ജോലി തരണെ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @royvarghese70
    @royvarghese70 3 роки тому +19

    ദൈവത്തിന്റെ അനന്തമായ സ്നേഹം ഓർമ്മിപ്പിക്കുന്ന പ്രത്യാശ പകരുന്ന മനോഹര ഗാനം . പ്രിയപ്പെട്ട കെസ്റ്ററിന്റെ അതിഗംഭീര ആലാപനം.. കേൾക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം ... പറയാൻ വാക്കുകളില്ല 🙏🙏🙏

  • @MiniMinijoseph-nb7fx
    @MiniMinijoseph-nb7fx Рік тому +4

    ഈഗാനം കേൾക്കുമ്പോൾ വലിയ ആശ്വാസം തോനുന്നു. ജീവിക്കാൻ ഒരു വെളിച്ചം തെളിഞ്ഞു.. വളരെ നല്ല ഗാനം. ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @JomonJorlis-lr3rj
    @JomonJorlis-lr3rj Рік тому +3

    യേശു വലിയവൻ, എന്റെ ജീവിതത്തിൽ എന്നെ താങ്ങിയ യേശുഅപ്പൻ ✝️🛐🛐🛐

  • @manomiadesigns4843
    @manomiadesigns4843 6 місяців тому +2

    കരിഞ്ഞ് ഉണങ്ങി പോയ ജീവിതവാടിയിൽ പൂക്കാലത്തിന്റെ പ്രതീക്ഷ ഉണർത്തുന്ന ഈ ഗാനം ഹൃദയം തൊടുംവിധം അണിയിച്ചൊരുക്കിയ നന്മയുള്ള മനസ്സുകൾക്ക് അഭിനന്ദനങ്ങൾ...

  • @remyan437
    @remyan437 11 місяців тому +2

    Esho appa...etranalayi ee kaneer...ente ellam etana..ente aduth thirichu kond varo...etante manasilum njan iland jeevikan avatha oru mind undaknme.. Amen 🙏🙏

  • @geethamenon2597
    @geethamenon2597 3 роки тому +24

    ഹൃദയഹാരിയായ ഒരു ഗാനം..👌
    ആലാപനവും സംഗീതവും അതിമനോഹരം..👌👌സുന്ദരമായ പശ്ചാത്തലദൃശ്യങ്ങൾ..!!കെസ്ററർ-പീറ്റർ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം എത്ര കേട്ടാലും മതിവരില്ല...💐💐💐💐

  • @Shinuchaan
    @Shinuchaan 2 роки тому +17

    നമ്മുടെ ( എൻ്റെ) ഓരോരുത്തരുടെയും ജീവിതം ആണ് പാട്ട് 🙏🙏🙏🙏🙏❤️. നന്ദി Baby ചേട്ടാ 🙏🙏

  • @jibinjs1139
    @jibinjs1139 4 роки тому +858

    *2021ൽ ഈ ദൈവ ഗീതം കേൾക്കാൻ വന്നവർ ഉണ്ടോ*
    👇👍❤️

  • @jaisontjohn4276
    @jaisontjohn4276 3 роки тому +2

    കിടിലൻ സൃഷ്ടി. എത്രയോ ധ്യാന പ്രസംഗങ്ങളെക്കാൾ ചിന്താത്മകം.

  • @binum5814
    @binum5814 11 місяців тому +4

    ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് വളരെ ഇഷ്ടപെട്ട സോങ്‌ ആണ് എന്നും കേൾക്കും 👍

  • @abipaulkanjirathumkudi4674
    @abipaulkanjirathumkudi4674 3 роки тому +30

    എത്ര മനോഹരം... ഹൃദയസ്പർശിയായ പാട്ട് 🌹🌹🌹God bless you 🙏

    • @anjujose9138
      @anjujose9138 Рік тому

      This song is an answer for every sufferings in our life🙏🙏

  • @aleenavinoy5360
    @aleenavinoy5360 3 роки тому +24

    I was walking through a shadow valley of death . But when I hear this song I can feel deeply the love of god who lives with me.

  • @rishelmathew6660
    @rishelmathew6660 Рік тому +1

    അമ്മേ മാതാവേ രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുന്ന എൻ്റെ മാനസിക അവസ്ഥയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @suryabalakrishnansurya615
    @suryabalakrishnansurya615 3 роки тому +2

    Ee prarthana Chollumbol manasinu Oru Akamshayum Sangadavum santhosham nalkkunnu

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +157

    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ അവൻ ഉത്തരം അരുളിടും..

    • @sureshkr4722
      @sureshkr4722 5 років тому +1

      nallatha E page Emile isttsmullatha

    • @royjohn5905
      @royjohn5905 5 років тому

      ua-cam.com/video/Mti-_BVmt4c/v-deo.html

    • @royjohn5905
      @royjohn5905 5 років тому

      ഞാനെഴുതിയ ഈ ഗാനം കൂടി കേൾക്കണേ ...

    • @sujathas2856
      @sujathas2856 4 роки тому +2

      എത്ര കേട്ടാലും ഈ ഗാനം മതിയാകില്ല

  • @jeevanullavarthai5987
    @jeevanullavarthai5987 3 роки тому +8

    വളരെ നല്ല ഗാനം എത്രകേട്ടാലും മതിവരാത്ത ഗാനം ദൈവം അനുഗ്രഹിക്കട്ടെ

  • @mrsunujose
    @mrsunujose 4 роки тому +28

    മാനത്തെ കാർമേഘം അപ്പുറം
    സൂര്യ പ്രഭ ഉണ്ടത്തോർക്കണ്ണം
    വിശ്വ സത്തോടെ നീ ദൈവത്തെ
    നോക്കിയാൽ ഉത്തരം നൽകുമെന്ന് അറിഞ്ഞിടെനം

  • @rosemia9661
    @rosemia9661 3 роки тому +2

    ഇരുളാർന്ന രാവുകൾക്കുമപ്പുറം പുലരിതൻ ശോഭയുണ്ടതോർക്കണം
    കലിതുള്ളും തിരമാലയ്ക്കപ്പുറം ശാന്തി നൽകും യേശുവുണ്ടതോർക്കണം
    Praise you Jesus
    Love you Jesus
    മരണത്തെ ജയിച്ച ഒരേ ഒരുവൻ
    ആമേൻ

  • @anittamolraju1591
    @anittamolraju1591 Рік тому +2

    എന്റെ യേശുവേ എന്നെ കൈവിടല്ലേ. എന്നെ നിനക്ക് അറിയാമല്ലോ എനിക്ക് നീ മാത്രമേ ഉള്ളു നാഥാ. എന്റെ ജീവിതത്തെ ഞാൻ നിനക്ക് സമർപ്പിക്കുന്നു എന്നെ തള്ളി കളയരുതേ നാഥാ 🙏

  • @ലക്ഷ്മിരാജൻ
    @ലക്ഷ്മിരാജൻ 3 роки тому +8

    ഇതിൽ അഭിനയിച്ച താടിക്കാരൻ ചേട്ടന്റെ എല്ലാ ചലനങ്ങളും വളരെ graceful ആണ്. നല്ല പാട്ട്

  • @gopikap84
    @gopikap84 2 роки тому +11

    എന്നെ എത്രയോ കരയിപ്പിച്ച പാട്ട്...ആരോടും പറയാതെ വേദന പിടിച്ചു അമർത്തി നിന്ന കാലത്ത് ദൈവം എനിക്ക് ചൂടോടെ മനസ്സിൽ തന്ന ഗാനം... അപ്പ എന്റെ പിതാവേ... നീയാണ് എനിക്ക് എല്ലാം.. നീ എന്റെ ഉൾ പൂവുകളെ അറിയുന്നു....🥺🥺🥺🥺😔😔😔♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soumyak4008
      @soumyak4008 2 роки тому

      🙏🙏🙏🙏🙏🙏നല്ലാ സോങ്

  • @jinsthomas372
    @jinsthomas372 3 роки тому +11

    ഇത്ര പോസിറ്റീവ് ആയ ഒരു ഗാനം... നാഥാ....

  • @jessydevassy8758
    @jessydevassy8758 3 роки тому +1

    ദൈവത്തേ വിളിച്ചപേക്ഷിച്ചാൽ
    കേൾക്കാതിരിക്കാൻ നമ്മുടെ നാഥന് കഴിയില്ല... കരയുന്ന മക്കളുടെ അടുത്ത് ഉടനേ തന്നേ
    എത്തും..അത്രയ്ക്കു വിശ്വസ്തനാണ് നമ്മുടെ രക്ഷകൻ 🙏യേശുവേ.... ഞങ്ങളിൽകനിയേണമേ..
    ഞങ്ങളുടെ ആവശ്യങ്ങളിൽ കടന്നുവന്നു ഞങ്ങളേ സഹായിക്കാൻ അങ്ങ് മാത്രമേയുള്ളൂ ❤രക്ഷ നൽകാൻ
    കഴിയാത്ത മനുഷ്യനിൽ അഭയം
    പ്രാപിക്കരുതെന്നു അങ്ങ് തന്നേ
    പറഞ്ഞിട്ടുണ്ടല്ലോ.. ഞങ്ങൾ അങ്ങയിൽ ശരണം വെക്കുന്നു... ആണിപാടുള്ള അങ്ങയുടെ കരങ്ങളാൽ ഞങ്ങളെ ചേർത്ത്
    പിടിക്കേണമേ.. യേശുവേ സ്തോത്രം 🙏യേശുവേ നന്ദി 🙏
    യേശുവേ ആരാധന 🙏🙏🙏🌹❤

  • @soumyasanthosh2424
    @soumyasanthosh2424 6 місяців тому +2

    എനിക്ക് thanna എല്ലാ അനുഗ്രങ്ങൾക്കും നന്ദി മാതാവേ

  • @sanugeorge991986
    @sanugeorge991986 5 років тому +18

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം…
    തളിരണിയും കാലമുണ്ടത് ഓർക്കണം…
    കവിളിലൂടൊഴുകുന്ന കണ്ണീരിന് അപ്പുറം …
    പുഞ്ചിരിയുണ്ടെന്നതുമോർക്കണം …
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    അവൻ ഉത്തരം നല്കുമെന്നറിഞ്ഞിടേണം ...
    ഇല പൊഴിയും കാലങ്ങൾക്കപ്പുറം …
    തളിരണിയും കാലമുണ്ടത് ഓർക്കണം …
    കവിളിലൂടൊഴുകുന്ന കണ്ണീരിൻ അപ്പുറം …
    പുഞ്ചിരിയുണ്ടെന്നതും ഓർക്കണം …
    ഇരുളാർന്ന രാവുകൾക്കും അപ്പുറം …
    പുലരി തൻ ശോഭയുണ്ടത് ഓർക്കണം …
    കലി തുള്ളും തിരമാലക്കപ്പുറം …
    ശാന്തി നൽകും യേശുവുണ്ടത് ഓർക്കണം ..
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    അവൻ ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    (ഇല പൊഴിയും ......)
    കൈപ്പാർന്ന വേദനകൾക്കപ്പുറം …
    മധുരത്തിൻ സൗഖ്യമുണ്ടത് ഓർക്കണം …
    മാനത്തെ കാർമേഘമപ്പുറം …
    സൂര്യ പ്രഭ ഉണ്ടെന്നത് ഓർക്കണം …
    വിശ്വാസത്തോടെ നീ ദൈവത്തെ
    നോക്കിയാൽ ഉത്തരം
    നല്കുമെന്നറിഞ്ഞിടേണം
    അവൻ ഉത്തരം നല്കുമെന്നറിഞ്ഞിടേണം ..
    (ഇല പൊഴിയും ......)

  • @kiranlalkiranlal4235
    @kiranlalkiranlal4235 4 роки тому +29

    ഈശോ കാത്തു കൊള്ളണേ ♥️

  • @annenivea4570
    @annenivea4570 4 роки тому +6

    Sankadangalil aswasamekuna oru song. A beautiful song for all hopeless people. Oru nalla naleku vendiyulla pratheeksha tharuna song.

  • @nijilyphilip7915
    @nijilyphilip7915 2 роки тому +1

    യേശുവേ അവിടുത്തോടു മാത്രമേ വിശ്വാസം ഉള്ളൂ എല്ലാതകർച്ചക്കും അവസാനം ഞങ്ങളെ ഉയർത്തും എന്നുള്ള വലിയ പ്രത്യാശ ആമേൻ

  • @shainymanoj9553
    @shainymanoj9553 10 місяців тому +2

    മാതാവേ ഇന്നലെ കൊടുക്കേണ്ട പൈസ ഇന്ന് എനിക്ക് തന്നു സഹായിക്കണേ അമ്മയുടെ നാമത്തിൽ ഞാൻ അവരെ വിളിക്കാൻ പോകുവാ പൈസ വാങ്ങിച്ചു തരാൻ അമ്മ കനിയനെ 🙏🙏🙏🙏🙏🙏🙏

  • @shajithumpechirayil7687
    @shajithumpechirayil7687 6 років тому +253

    Most pure spiritual thought and melody.... Congrats

    • @ajijoseph6994
      @ajijoseph6994 6 років тому +11

      Shaji Thumpechirayil very nice

    • @DasCreations
      @DasCreations  6 років тому +5

      Thank You So Much #ShajiThumpechirayilAcha
      GOD BLESS YOU FATHER
      Please watch more videos: Subscribe Now➜ ua-cam.com/channels/9DT.html...
      ✔ Please share if you love these songs ✔

    • @DasCreations
      @DasCreations  6 років тому +5

      AMEN
      Thank you so much #AJI
      Please Share
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ua-cam.com/channels/9DT.html..

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 6 років тому +3

      Athu Kollam Acha

    • @jimmyjose4354
      @jimmyjose4354 6 років тому +4

      Rooha

  • @shanajohn1510
    @shanajohn1510 4 роки тому +12

    Eth nirashappetta avasthayilum prethyashayude kiranangal nalkunna song..... Love u Jesus 🙏❤️

  • @Christ_foreve.r
    @Christ_foreve.r 6 місяців тому +3

    ഇന്ന വർഷം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ എന്ന പൊട്ട comments നിർത്ത്.. ഭക്തി ഗാനം കേൾക്കാൻ ഇന്ന സമയം, വർഷം എന്നൊന്നും ഇല്ലാ അത് എത്ര വർഷം കഴിഞ്ഞാലും എന്നും കേൾക്കാൻ ആൾകാർ ഉണ്ടാകും.. ഓരോരുത്തരുടെ സന്തോഷവും സങ്കടവും അതിനെ ആശ്രയിച്ചിരിക്കും ഗാനങ്ങൾ ശ്രവിക്കുന്നവർ..god bless ✝️🙂‍↕️

  • @seemamolseemamol8260
    @seemamolseemamol8260 3 роки тому +1

    ഈശോയെ അങ്ങയ്ക്കു സ്തുതി
    ജീവിതഭാരതാൽ വിഷമിക്കുന്ന എല്ലാ മക്കളെയും സംരക്ഷിക്കണമേ. ഈ പാട്ടു കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം തോന്നുന്നു

  • @sandrasubash4151
    @sandrasubash4151 3 роки тому +1

    മരണം ഒന്നിനും പരിഹാരമല്ല നിങ്ങളുടെ കടബാധ്യതകൾ ദൈവം മാറ്റി തരും. നമ്മുടെ കർത്താവിനെ വിശ്വസിച്ചാൽ മാത്രം മതി ദൈവം കൂടെയുണ്ട്. സ്റ്റില്ല ആന്റിയുടെ കൂടെ ഉണ്ട്

  • @anselvb5689
    @anselvb5689 3 роки тому +20

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല
    ഈ പാട്ട് പിന്നെയും പിന്നെയും കേൾക്കുന്നവർ ഉണ്ടോ

  • @athiraathira4929
    @athiraathira4929 3 роки тому +3

    എനിക്ക് ഒരുപാട് ഇഷ്ടമായി പാട്ട് നല്ല പാട്ടാണ് ആ പാട്ട് പാടിയ ആളെയും ഇതിൽ പ്രവർത്തിച്ച വരെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @savithavijayan2401
    @savithavijayan2401 6 років тому +82

    This song is an answer for every pain in our life..❣

  • @revus2942
    @revus2942 11 місяців тому +2

    Viswasichal nee daivamahathvam darsikkum... True.... 100%

  • @VinGrr
    @VinGrr 10 місяців тому +1

    ഒരാൾ അറിയാതെ ആണെങ്കിലും തരുന്ന വേദന താങ്ങാൻ പറ്റാതെ,എന്റെ കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാതെ, വെറുതെ ജീവിതം തള്ളി നീക്കുന്നു.. മരിക്കാൻ പല വട്ടം ആലോചിച്ചു. ബാക്കി സ്നേഹിക്കുന്നവരെ ഓർക്കുമ്പോൾ അതും വയ്യ.. എന്തോ ഒരു പ്രതീക്ഷ തോന്നുന്നു ഇത് കേൾക്കുമ്പോൾ... മുറിവുകൾ കാലം ഒന്ന് ഉണക്കി തന്നിരുന്നെങ്കിൽ...ഈശോയേ, ഞാൻ ഉറങ്ങുമ്പോൾ, നീ ഒന്ന് വന്നു എന്നെ തൊട്ടാൽ,പിന്നെ ഞാൻ ഉണരുമ്പോൾ, ഞാൻ അനുഭവിക്കുന്ന വേദനയിൽ നിന്നെല്ലാം എനിക്ക് വിടുതൽ ആയേനെ എന്ന് ഓർത്താണ് ഞാൻ എന്നും ഉറങ്ങാൻ ശ്രമിക്കുന്നത്.. എനിക്ക് വയ്യ ഈശോയേ..... അങ്ങ് എന്നെ തൊടാതെ പോകരുതേ...

  • @marybijoy9792
    @marybijoy9792 6 років тому +39

    ഹൃദയത്തെ തൊടുന്ന ഗാനം

  • @gireeshg5356
    @gireeshg5356 3 роки тому +21

    Very very postive vibe ഉള്ള ഒരു ഗാനം... അണിയറപ്രവർത്തർക്ക് ആശംസകൾ...❤️❤️

  • @vinodaugustine5619
    @vinodaugustine5619 4 роки тому +19

    മനസ് ഒരുപാട് ശാന്തമാകുന്നു കേൾക്കുമ്പോൾ.........
    Very good nice song
    Special thanks for kester

  • @MohandasPm-d9o
    @MohandasPm-d9o 2 місяці тому +2

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒരു വിശ്വാസം കിട്ടുന്നതു പോലെ എന്തിനെയും അതിജീവിക്കാൻ പറ്റും എന്ന വിശ്വാസം

  • @merinbiju8856
    @merinbiju8856 4 роки тому +19

    വളരെ അർത്ഥം ഉള്ള song... ഒത്തിരി ഇഷ്ടം ആയ്യി.. 💓❤️