(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
Вставка
- Опубліковано 7 лют 2025
- ►Share.Like & Subscribe for more videos
-------------------------------------------------
Kester's latest super hit worship song . Best Malayalam Devotional Worship Song.
------------------------------------------------------------------------------------------------------
Album: The King of Kings.
Music: Nelson Peter
Lyrics: William Thomas
Sung by: Kester
Final Mixing: Sebi Thiruthipuram
--------------------------------------------------------------------------------------------------------
This song is Copyright of Spiritual Revival Ministry Sharjah ,UAE©
ആത്മവാം ദൈവമേ വരണേ
എന്റെ ഉള്ളിൽ വസിക്കാൻ വരണേ (2)
ദാഹിച്ചു നിന്നെ ഞാൻ തേടുന്നു
സ്വർഗം തുറന്നിറങ്ങി നീ വരണേ (2)
ആത്മവാം ..(2)
തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
ആഗ്നിയാൽ പരിശുദ്ധി നൽകണേ (2)
ആത്മവാം ..(2)
രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരണേ (2)
ആത്മവാം ..(2)
ഭാരത്തൽ ഞാൻ തളർന്നിടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞിടനെ (2)
ആത്മവാം ..(2)
പാവത്താൽ ഞാൻ തകർന്നിടുമ്പോൾ
രക്ഷക്കായി നിൻ കരം നീട്ടണെ(2)
ആത്മവാം ..(2)
പെന്തക്കുസ്താ അനുഭവം തരണേ
പുതുസൃഷ്ഠിയായി എന്നെ മാറ്റ്ണെ (2)
ആത്മവാം ..(2)
വചനത്തിന് ശക്തി എന്നിൽ നിറച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ (2)
ആത്മവാം
..(2)
bobyksa@gmail.com
"പാവത്താൽ ഞാൻ തകർന്നിട്ടുമ്പോൾ......"(❌)
"പാപത്താൽ ഞാൻ തകർന്നിട്ടുമ്പോൾ...."(👍)
Boby Joseph 8
@@amalakeziahkj5153 daivam anugrehikette
Great......
🙏🙏
ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു
ua-cam.com/video/13Z3WVpF8-U/v-deo.html
Yes
ക്രിസ്ത്യാനി ആയതിൽ അല്ല.....ക്രിസ്തു ശിഷ്യർ ആയതിൽ ആണ് നാം അഭിമാനിക്കേണ്ടത്....🤗
@@steevoxavier5199 അതെ ഒരാൾ ക്യസ്ത്യാനി എന്നു പറയുകയും ക്രിസ്തുവിനെ അനുഗമിക്കാതിരിക്കും ചെയ്താൽ ഒരാൾ എങ്ങനെ ക്യസ്ത്യാനി എന്നു പറയും
@@Elizabethjoseph7018-y8g correct
എന്റെ യേശുവിന്റെ മകളായി തീർന്നതിൽ ഞാൻ അഭിമാനിക്കുന്നു .. I❤❤❤Jesus
യേശുവിന്റെ മകൾ എന്നതല്ല ശരി. സഹോദരി എന്നല്ലേ പറയേണ്ടത്. കാരണം "നമ്മുക്കൊരു പിതാവുണ്ട് "അപ്പോൾ ആ പിതാവിന്റെ മക്കളല്ലേ നാമെല്ലാം. യേശു നമ്മെ വിളിച്ചത് "എന്റെ സഹോദരരെ "എന്നല്ലേ. കാൽവരിയിൽ യേശു പറഞ്ഞത് "യോഹന്നാനെ ഇതാ നിന്റെ അമ്മ..... സ്ത്രീയെ ഇതാ നിന്റെ മകൻ "യോഹന്നാൻ വഴി നമ്മുക്ക് യേശു സ്വന്തഅംഅമ്മയെ നമ്മുക്കും കൂടി അമ്മയായി തരുകയാണ് അപ്പോൾ യേശു നമ്മുടെ സഹോദരനല്ലേ.
@@viswanathanirraman4189 യേശു അപ്പന്‍, കാരണം കുരിശില്‍ മരിച്ചു ഉയര്‍ത്തു മനുഷ്യകുലത്തിനു പുതിയ ജീവന്‍ നല്‍കി. ജീവന്‍ നല്‍കുന്നത് അപ്പനാണ്. എസ് യേശു, കൂട്ടുകാരന്‍, ( i call you friends) സഹോദരന്‍ എല്ലാത്തിലും ഉപരി സര്‍വശക്തനായ ദൈവം.
👍
😘😘😘
@@viswanathanirraman4189 റോമർ 8:14-17 “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്തിൻ ആത്മാവിനെ എത്ര പ്രാപിച്ചത്. ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് ദാനം നമ്മുടെ ആത്മാവ് കൂടെ സാക്ഷ്യം പറയുന്നു നാം മക്കളെങ്കിലൊ അവകാശികളും ആകുന്നു ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശകളും തന്നെ നാം അവനോടുകൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.”
നാം ആരാണ് എന്ന് മനസ്സിലാക്കുവാൻ വളരെ സഹായിക്കുന്ന ഒരു വാക്കാണ് “മക്കൾ” എന്നത്. ഈ നാലു വാക്യങ്ങളിലും ഇത് ആവർത്തിച്ചിരിക്കുന്നതു കാണാം. മൂന്നു വാക്യങ്ങളിൽ ‘മക്കൾ’ എന്നും ഒരെണ്ണത്തിൽ ‘പുത്രൻ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഈ നിലയിലാണിത് രേഖപ്പെടുത്തിക്കാണുന്നത് “those who are led by the Spirit..are sons of God (14). And that we are God’s children.” (16). ദൈവം തന്റെ മക്കൾ ആയി നമ്മേ ദത്തെടുത്തിരിക്കുന്നു
പരിശുദ്ധന്മാവ് ഇറങ്ങി വരും ഈ song കേട്ടാൽ അത്രക്ക് മനോഹരം ആണ്
ലോകം മുഴുവനും എല്ലാ ജെനതകളും ക്രിസ്‌തുവിനെ അറിയട്ടെ ...ക്രിസ്തുവിന്റെ സാക്ഷികളാകട്ടെ ...
Jhan Eesoyude sakshi.Eeso Appa ente Daivam.Eesoyodu aduthathil pinne lokath engum kittatha samadhanam santhosham.Appa angekku sthuthi sthuthi sthuthi 🙏🙏🙏❤️♥️♥️❤️♥️❤️
എൻ്റെ 3 വയസ്സ് ഉള്ള മോൾ ഇ പാ ട്ട് ആണ് കേട്ട് ഉറങ്ങുന്നത്..
great..may Jesus bless your little one❤❤
ഈശോയുടെ കുഞ്ഞ് ♥️🥰
you a good mother
Entem😍
Trrrrccddd😮😅
പരിശുദ്ധാത്മാവേ ഞങ്ങളിൽ ഓരോരുത്തരിലും വന്നു വസിക്കണമേ ഞങ്ങളിൽ നിറയണമേ അഭിഷേകം നൽകണമേ...
Praise you Jesus Christ... Thank you Lord for choosing me as your daughter....
ഇങ്ങനെ ഒരു കമന്റ് ഇടാൻ സാധിച്ച സഹോദരനോട് എന്റെ ഒരു പ്രാർത്ഥന അപേക്ഷ : ഏലിയാ പ്രവാചകൻ നമ്മെ പോലെ oru സാധാരണ മനുഷ്യൻ മനുഷ്യരുടെ രക്ഷയ്ക്കും ഉണർവിനും വേണ്ടി പ്രാർത്ഥിച്ചു. ഇന്ന് മുതൽ ഡിസംബർ 31, 2022 വരെ സഹോദരൻ ഇതു വിഷയം വെച്ചു പ്രാർത്ഥിക്കണം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.
@@agapegodislove132ĺ
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 🙏🏻
❤❤❤❤❤❤❤🥰🥰🥰🥰😥
God bless you 🙏
Wow❤
Jesus is the only saviour
May god bless you ❤
ഇസ്രായേലിൽ ജോലിചെയ്യുന്ന എനിക്കു വളരെ അനുഭൂതി പകരുന്ന പാട്ട് ❤❤❤
Edward pota
ഞാൻ ഒരു മുൻ മുസ്ലീം എന്ന നിലയിൽ വ്യത്യസ്ത വിശ്വാസ പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നാൽ ഈ ഗാനം എൻ്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
ഹിന്ദു ആയിട്ടും 28 വർഷമായി ദൈവത്തെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ശക്തനായവൻ എന്റെ koode
Glory you wanted to end up
Will you be home by then it j gdkd you come to visit 656e77t
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.
ഈശോ നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു...23/24 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട ദൈവശ്രയം എനിക്ക് ഈ 33 വയസ്സിൽ ആണ് തിരിച്ചു കിട്ടിയത്... മൗണ്ട് കാർമേൽ റിട്രീറ്റ് സെന്റർ ആണ് കഴിഞ്ഞ ദിവസം പോയത്... ദൈവം നമ്മെ സ്നേഹിക്കുന്നു... He is the only one who can fill us with the real love.. 🙏🏽അപ്പാ, നന്ദി... 🙏🏽
God bless you 🙏
Kester ഇപ്പോൾ ഒരു best singer ആയി എല്ലാവിരുടെ ഹൃദയത്തിൽ ഒണ്ട് kester you r god singer
Exactly
Correct✅ 👍👍
He is gift of god......
Vera arum Ella kester na pole
ക്രിസ്ത്യാനിയായത്തിൽ, ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനം ❤❤
ദൈവകൃപ ഏറ്റവും കൂടുതൽ അടങ്ങിയ പാട്ട് എത്ര മനോഹരമായി പാടിയിരിക്കുന്നു
Though I am not a christian , I am a die hard fan of jesus christ.. He s the saviour...he s the only one who can remove sin and give us eternal bliss..His words have the power of healing
God Bless You Abundantly
God bless you
Me too🙏, though not born as a Christian,I find hope in Jesus & His Love🙏
God bless you dear ❤
Wow god bless
യേശുവിന്റെ മക്കളിൽ ഒരാളായി തീർന്നതിൽ ഞൻ അഭിമാനിക്കുന്നു
❤❤❤❤
💖
🙏🙏💖
ലോകത്തിലുള്ള സകല മനുഷ്യർക്കും, മനുഷ്യവർഗം മുഴുവനും മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്ന തലമുറകളുടേയും അഭിമാനമാണ് ലോക രക്ഷകനായ ദൈവം തന്നെയായ യേശുക്രിസ്തു
പരിശുദ്ധാത്മാവേക്ഷമിക്കാനുള്ള ക്വചതരണമേ
പരിശുദ്ധാത്മാവായ ദൈവമേ എന്നിൽ വന്ന് നിറയണമേ- ആമ്മേൻ
അഭിഷേകമുള്ള ഗാനം പരിശുദ്ധാത്മാവ് ഇറങ്ങിവരട്ടെ ..........................
Oh...my Jesus....Thanks a lot....Oh...Holy spirit....
come upon my kunjuvsva.....nice song...
❤️
ഈ ഗാനം കേട്ടത് വളരെ താമസിച്ച് ആയി പോയി ❤️🙏
It's never too late to hear any of our lords song I love you God my father
Gg
👍🌹
Never its apt time
ഓരോ ദിവസവും നമ്മെ നന്നായി കരുതുന്ന ദൈവം നന്ദിയേശുപ്പ
ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപെട്ടിട്ടില്ല
ഞാനറിയാതെ ഈ ഈരടികൾ ഹൃദയത്തിൽ നിന്നും വരുന്നു. ഒരു പ്രത്യേക അനുഭൂതി ഈ പാട്ട് തരുന്നു. പാട്ടിന്റെ ടൂൺ, കെസ്റ്ററിന്റ ശബ്ദവും സൂപ്പർ. ഇതിനുപിന്നിലുള്ള എല്ലാവർക്കും പ്രത്യേകം നന്ദി.
It's because of God's grace
Correct
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത അഭിഷേകമുള്ള പാട്ട്
ഈശോയെ എൻറെ ജീവിതത്തിൽ നീ കടക്കണം
രാവിലെ തന്നെ ഗാനം കേട്ടു പരിശുദ്ധൽമാവ് എന്നിൽ വന്നു നിറയണമേ ദൈവത്തെ ആരു വിളിച്ചാപേക്ഷിച്ചാലും ദൈവം ഉത്തരമാരുളും
സത്യം ♥️♥️
പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തവർക്ക് മാത്രമേ ഈ പാട്ട് കേൾക്കാൻ കഴിയുള്ളൂ. അല്ലാത്തവർ ഇത് അറിയാതെ പോകും... ഒരു നിമിഷം നിങ്ങളുടെ കണ്ണിൽ നിന്ന് ഒരു കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ. നിങ്ങളിൽ ആത്മാവിന്റെ ശക്തി ആഴ്ന്നിറങ്ങിയിരിക്കുന്നു♥️♥️
അനാഥത്വത്തിൽ നിന്ന് ഞങ്ങളെ കരകയറ്റി സ്നേഹവും സംരക്ഷണവും നൽകിയ എന്റെ ഈശോക്കും മാതാവിനും കോടി കോടി നന്ദി
Love you Jesus ♥️ ♥️♥️
Love you മാതാവേ ♥️♥️♥️
I am proud to be the daughter of our loving father....... I can't control my tears whenever I listen this heavenly and heart touching song,,, I love u Jesus... I don't have anything more than you...
Sooo true..
Sosososososossosososososos true
എന്റെ യേശുവേ അങ്ങയെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നു
ഈശോയെ എന്നെയുഉംഎൻഎന്റെയ്യും തലമുറകളെയും അനുഗ്രഹിക്കെണമേ ...
ലോകംമുഴുവനെയും അനുഗ്രഹിക്കണമേ ....
കർത്താവെ അങ്ങ് ആണല്ലോ ഞങ്ങളുടെ സഹായകനും, വിമോചകനും, സ്വർഗത്തിലെ ക്ക് ഞങ്ങളെ കൊണ്ട് പോവാണേ. 🙏🙏
എത്ര കേട്ടാലും മതിവരില്ല.,.. ആത്മാവേ എന്നിൽ വന്നു നിറയണമെ
ഇതു കേൾക്കുമ്പോൾ ഒരു ശക്തി എന്നിൽ ഉള്ളിൽ ശക്തി വരുന്നതുപോലെയാണ്.എനിക്ക് ഒത്തിരി ഇഷ്ടമായി ഇത് കേട്ടോണ്ട് പഠിക്കുമ്പോൾ എനിക്ക് ശക്തി കിട്ടുന്നു പഠിക്കാൻ.ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നു. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വലിയൊരു അനുഗ്രഹം കിട്ടി എക്സാമിന് എല്ലാം എഴുതാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻 l ❣️u Jesus 🙂
🥰🙏🏻🙏🏻🙏🏻🙂🙂🙂
👍🏻👍🏻👍🏻
ഇനിയും ഒരു ദുരന്തം വരാതെ കാക്കേണമേ തമ്പുരാനെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ കരുണതോ ന്നേ ണമേ 🙏🙏🙏ആമേൻ
എത്രകേട്ടാലും മതി വരാത്ത song ഹൃദയത്തിൽ തൊടുന്ന song
Lord Jesus, King of the universe, we adore you!
Same😢
അമ്മേ കൃപാ സന മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാക്കാണേ😢🙏 പാപിയായ എൻ്റെ പ്രാർത്ഥന കേൾക്കാണേ
എൻ്റെ യേശുവിൻ്റെ മകൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു❤
Holy spirit please help me for the SSLC exam 🙂🙏I don't know anything..if you come in me i know everything..in the name of Jesus 🙏🥲✝️
Pass aayo.mol.
ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ യേശുവിനെ കർത്താവായി ലഭിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു🙏
പാപബോധവും പശ്ചാത്താപവും എല്ലാവരിലും വരണേ. അന്ത്യ കാലത്തു എല്ലാ മനുഷ്യരുടെയും മേൽ പരിശുദ്ധത്മാവിനെ അയക്കും.
ആത്മാവാം ദൈവമേ വരണേ, എന്റെ ഉള്ളിൽ വസിക്കാൻ വരണെ... 🙏...
എത്ര മനോഹരം കെസ്റ്റർ ഞാൻ ഇഷ്ടപെടുന്നതിന്ടെ കാരണം ക്രിസ്റ്റിൻ പാട്ടുകൾ മാത്രം പാടുന്നതുകൊണ്ടു ഈശോ കൃപ ചൊരിയട്ടെ ആവേ മരിയ
Enikkum anganeya ishtamayathu🙏🙏
Josettante Open Heart by pass Surgery kazhinjatinu sheshamolla asukhanglum shareerikaswastathakalellam Matti tharaname Eashoye❤🙏
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏
3:55
❤ ❤❤❤❤🎉🎉🎉🎉🎉🎉🎉
പരിശുദ്ധ ആത്മാവേ എന്റെ മേലും ലോകം മുഴുവന്റെ മേലും പറന്നിറങ്ങി വരണമേ.. അങ്ങേ കൃപയാൽ നിറയ്ക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. അപ്പ: പ്രവർത്തനങ്ങൾ 1 : 8🙏🙏🙏
ഈശ്വര ചിന്തയിൽ മനസുണരുമ്പോൾ
ഈ ലോകം തന്നെ മറന്നു പോകും
മനുഷ്യജീവൻ ഈശ്വരന്റെ ദാനം
മാനവ മനസുകളിൽ ആ നാമം മാത്രം
ഓരോ നാവും പാടുന്നു നിൻ സ്തുതികൾ
ഒരു നിമിഷം നീയകന്നാൽ നാശമെത്തും
സത്യം പുലരാൻ കാവലായി
സാരങ്ങളിൽ നിസാരങ്ങളിൽ
എല്ലാത്തിനും തുല്യത ചാർത്തി നീ
ഏവർക്കുമേകീ അവസരങ്ങൾ
ഓരോ നിമിഷവും നാമം ജപിക്കും
ഒരായിരം ഭക്ത ജനങ്ങൾ
എത്ര നിസാരൻ ഞാൻ
എന്നു നിനച്ചു എളിമയിൽ
പുലരും കർമ പഥങ്ങളിൽ
പതിനായിരങ്ങൾ വാഴും
പുണ്യസ്ഥാനം പ്രപഞ്ചം
പ്രവർത്തികളാലപരനു ദുഃഖം
പകരുന്നവർ പാപത്തിൻ വഴിയേ
ഗമിപ്പവർ അന്ധകാരത്തിൽ
ഗതി കിട്ടാതലയും കർമഫലം നേടും
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏Love you Jesus🥰
എനിക്ക് മുന്ന് മക്കളെ തന്നതിന് ഒത്തിരി നന്ദി. Jesus
Kester Chettan fasts a day before he sings.
is it? then its good. njan aadyamayitt aanu ithu kettathu
Evening Mass time 😊❤️ am seeing him
COME HOLY SPIRIT FILL HEARTS OF YOUR FAITHFUL
Amen 🌹
L
ഈ പറ്റു പാടി ദൈവത്തെ മഹത്വം പെടുത്തിയ കെസ്റ്റർ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️🌹♥️ഒരുപാടിഷ്ടം ❤️🌹♥️
ആത്മാവാം ദൈവമേ വരണേ 🙏❤️ ഈ ഗാനം എന്റെ ആത്മീയ ജീവിതത്തിലെ തന്നെ ഒരു ഏടാണ്,. Something more than a song,. Thank god ❤,
ആത്മാവാം ദൈവമേ വരണേ....... എത്ര കേട്ടാലും ഇഷ്ടത്തോടെ വീണ്ടും കേൾക്കുന്ന, എന്നും കേൾക്കുന്നു ഇഷ്ടഗാനം... ആത്മാവാം ദൈവമേ വരണേ
ദൈവം അടുത്തുള്ളതുപോലെർയുണ്ട് നല്ല അർത്ഥമുള്ളസോങ് രാത്രി കേൾക്കാൻ പറ്റിയ song
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ......
സങ്കടം മാറി സമാധാനം ഉണ്ടാകാൻ വിസ തടസ്സം മറുവൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
സൂപ്പർ സോങ്. കെസ്റ്റർ സാർ സൂപ്പർ àആയിട്ടുണ്ട്. ഈ പാട്ടു കേട്ടാൽ ഉറപ്പായും യേശുദേവൻ വരും. ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌🙏👍😍❤❤❤❤❤❤😍🌹🌹👌
😇🥰
വരുമല്ലോ
More than 1000 times I have heard this song great 👍 love you Jesus
The prince of peace
അത്രക്ക് തള്ളണ്ടാരുന്നു....1000 ഒക്കെ കൊറച്ച് കൂടുതലല്ലേ
Wow super song
@@jithinjohnn 😂😂
Mind blowing ❤️❤️
Jesus is love 🙏🙏🙏
Kester is a good singer 🌲
എവിടെയൊക്കെയോ റൂഹായുടെ സ്പർശനം തോന്നാറുണ്ട് ഈ ഗാനം കേൾക്കുമ്പോൾ... Thank you യേശു അപ്പച്ചാ.. എല്ലാറ്റിനും..Thank you abba..you alone are holy.. You alone are Almighty
ഞങ്ങളുടെ സ്നേഹനിധിയായ പിതാവിൻ്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു....... സ്വർഗ്ഗീയവും ഹൃദയസ്പർശിയുമായ ഈ ഗാനം കേൾക്കുമ്പോഴെല്ലാം എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയില്ല,
I love jesus 🙏 njn oru Christian ahnu i am very proud
മധുര ശബ്ദത്താൽ മാധുര്യമേറും ഗാനങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്ന സ്വർഗീയ ഗായകൻ Kester ന്റെ ഒരു മനോഹര ഗാനം
Realy Kester A great singer 🙏💝
👍
നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ പാടുക. ദൈവം ധാരാളമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞിടട്ടേ!
It's true Kester is a fantastic singer
@@RajeevKumar-go7do yes
യേശുവേ ഒന്ന് സഹായിക്കണമേ 😪🛐💚i love you
God bless you abundently...🙏
ദൈവമേ ഈ മകന്റെ പ്രാർത്ഥന കേൾക്കണേ 🙏🏼
കെസ്റ്ററിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്ര മധുരമേറിയ സ്വരം ദൈവത്തിനു നന്ദി 🌹🌹🌹♥️♥️♥️
God bless you🙏
GOD🙏🏻🙏🏻🙏🏻👍
ഞാൻ ഈ പാട്ട് ആദ്യം ആയി കേൾക്കുന്നത്.... ഞാനും എന്റെ മമ്മി യും ഒരു ധ്യാനം കൂടാൻ ചെമ്പുർ സേവാദൻ ആശ്രമത്തിൽ പോയപ്പോൾ ആണ് in the early 90s❤❤❤
ഏറ്റവും അഭിഷേകമുള്ള പരിശുദ്ധാത്മ ഗാനം... ഇനിയും അഭിഷേകം നിറയട്ടെ
സൂപ്പർ
Powerful song ആത്മവേ....ദൈവമേ ഇറങ്ങി വരേണമേ. ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🙏🙏🙏ആമേൻ
കണ്ണുനീര് കാണുന്ന കർത്താവേ നിന്റെ ആത്മാവിനെ അയക്കേണമേ.... ആ മകന്റെ കണ്ണുനീർ കാണണേ''..... അതു പോലുള്ള അനേകായിരങ്ങളുടെയും....🙏🙏🙏🙏🙏🙏🙏💕💓💗 1:31
Amen
AMEN
@@kunjooozvloggg2369 😍🙏
@@abhinanthu_thomas 😍🙏
ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ua-cam.com/video/13Z3WVpF8-U/v-deo.html
റിച്ചുമോനെ,തകർത്തു പാടി.ഇത്റ ചെറുപ്പത്തിലെ എന്തൊരു ഫീലിംഗ് !!!
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ദൈവത്തിന്റെ കരുതലും വാൽസല്യത്തിനും
എന്റെ അമ്മയുടെ അസുഖംമാറ്റിത്തരേണമേ amen🙏🌹🌹🌹😢
സമാധാനം തരേണമേ എപ്പോഴും നെഞ്ച് ഇടിപ്പാണ് എല്ലാം മാറ്റി തരേണമേ 🙏🏻🌹🌹🌹🌹🌹🌹🌹🌹
God bless you 🙏
🙏🙏🙏
എൻറ് യേശുവോ സ്തോത്രം സ്വഗൃഹത്തിൽ നിന്ന് പരിശുദ്ധാത്മാവു വന്ന് എട്ടനേയൂ ഈ സ്ക്രീനിലെ എല്ലാവരയൂ അനുഗ്രഹികടേ ആമേൻ
Nalla cament etta eallarkkum eante vaka oro like und🙏🤲🤲
💞💞 jesus💞💞is my 💞💞strength 💞💕i belong to💞 jesus 💞💞 i love ❤my💞 Jesus 💞💞
അമ്മേ മാതാവേ... ഞങ്ങളുടെ വീട് ഇടുക്കിയിലാണ് ഇടുക്കിയിൽ നിന്ന് ഞങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് പോകാനാകണമേ. എന്റെ അച്ഛന് ഇവിടുന്ന് പോകാൻ സമ്മതമല്ല. മനസ്സ് വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ..🙏🙏 ആമേൻ 🙏🙏🙏
I love you jesus... Umma
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ പ്രിയ പരിശുദ്ധാത്മാവേ ഞാൻ തളർന്നിരിക്കുന്നു എനിക്ക് ശക്തി തന്ന് താങ്ങണമേ 🙏🙏🙏🙏🔥🔥🔥🔥🔥💥💥💥💥
അൽമാവിന്റ വരവിനായി നല്ല സ്തുതി ഗിതം, യേശുവേ നന്ദി, ഗായകനും നന്ദി, ആമേൻ
ആത്മാവാം ദൈവമേ വരണേ..... എത്ര അഭിഷേകമുള്ള വരികൾ... മാധുര്യമേറിയ സ്വരം.....ഹൃദയസ്പർശിയായ ഈണം....
Good song
Hi
😍
I am Christian & I proud my Jesus ❤❤❤❤❤🙏🙏🙏🙏
I am proud of being a Christian 😍
Jesus you are my everything in world
You are 1st in Mt life
👍
ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസിന് നല്ല ആശ്വാസമാണ് നല്ലയൊരു അനുഗ്രഹമാണ്
ജീസസ് ഞാൻ ഒത്തിരി സ്‌നേഹി ക്കു ന്നു
പാപത്താൽ ഞാൻ തകർനീട്‌ടുമ്പോൾ
രക്ഷക്കായി നിൻ കരം നീട്ടണേ
27വയസ് ഉള്ള ഒരാൾക്ക് കോവിഡ് സ്ഥിരികരിച്ചു +പോസിറ്റീവ് ആയി സ്ഥിരികരിച്ചു. അവർപ്രർത്ഥന sagayom avisha pettyi ഉണ്ട്. അവർക്ക് വേണ്ടി ഒരു നിമിഷം elavarum. പ്രത്ഥികണെ. 🙏 കർത്താവായ. എന്റ ദൈവമെ. ഈ വി.കുർബ്ബാനയിൽ. മധ്യാസം യാജി കുന്ന വരുടെ പ്രാത്ഥാ നായുടെ സ്വരം sravikane .അവരുടെ kudubam ngale. അങ്ങ് samarthom ആയി അനുഗ്രഹി kane. അവരുടെ. Avisha gal niravetti കൊടുകാണേ. Amen🙏🌈❤️✝️🕊️🙏
A fully devotional song. Feel to listen again and again!
Mind blowing ❤️❤️❤️
Jesus is low 🙏🙏
Kester is a good singer
ഈ ഗാനം ആ ഗായകനിലൂടെ ഈശോപ്പാ ആലിപ്പിച്ച ഗാനത്തിന് ഒത്തിരി നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️😘😘😘😘😘😘
Super Super Song
കെസ്റ്റർ ചേട്ടാ!
ഈ കാലക്കട്ടത്തിന് അനുയോജ്യമായ പ്രാർത്ഥനയോടു കൂടിയ അഭിഷേകമുള്ള ഗാനം.
ഈ ഗാനം പാടിയ കെസ്റ്റർ ചേട്ടനെ
ദൈവം സ്വർഗീയ വേലിക്കെട്ടി
സംരക്ഷിക്കട്ടെ! 💐🌹🌹🌷🌷🌹🌹
ഈശോയേ എന്റെ മക്കള്ളയും അതു പോൽ ഉള്ള എല്ലാ വരെയും സമർപ്പി ക്കുന്നു
𝟮𝟬𝟮𝟰-𝟮𝟱 𝗦𝗦𝗟𝗖 𝗲𝘇𝗵𝘂𝘁𝗵𝘂𝗻𝗻𝗮 𝗲𝗹𝗹𝗮𝗺𝗮𝗸𝗮𝗹𝗲𝘆𝘂𝗺 𝗽𝗮𝗿𝗶𝘀𝗵𝘂𝗱𝗵𝗮𝗻𝗺𝗮𝘃𝗶𝗻𝘁𝗲 𝗸𝗮𝗿𝗮𝗻𝗴𝗮𝗹𝗮𝗹 𝗮𝗺𝘂𝗴𝗿𝗮𝗵𝗶𝗸𝗸𝗮𝗻𝗮𝗺𝗲... 🙏🙏
എന്റെ ദൈവത്തിന്റെ കരം എല്ലാ വരുടെ യും മേൽ unda kande എല്ലാ പ്രാത്ഥന kudayi മകളുടെയും മേൽ ദൈവത്തിന്റെ ശതമായ കരം undvade. Amen🌈❤️🕊️✝️🙏
Kester is a great God singer.
കെസ്റ്റർ ചേട്ടന്റെ പാട്ട് സൂപ്പർ.
പരിശുദ്ധാത്മാവ് എല്ലാവരിൽ ഇറങ്ങി വരണേ.
Jesus I Love For You.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
This song is super.
🙏🙏🙏🙏🙏🙏🙏
മനസ് വേദനിക്കുന്ന സമയത്ത് കേൾക്കാൻ പറ്റിയഭക്തിഗാനം സങ്കടം വരുന്നസോങ്
പരിശുദ്ധാത്മാവ് അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ🙏🙏🙇