Erattupatte Ayyappan|ഈരാറ്റുപേട്ട അയ്യപ്പൻ|ആനയഴകിൻറെ പൂർണത|aanatthaara|ആനത്താര

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @RajKumar-oz2go
    @RajKumar-oz2go 5 років тому +36

    നമ്മുടെ നാടൻ ആനകളുടെ ഭംഗി ഒരു വേറെ തന്നെ level ആണ്!!
    അതിന് മുൻപിൽ ബീഹാരിയും ആസാമിയുമൊക്കെ വെറും കൺട്രീസ്.

  • @anandhurk4323
    @anandhurk4323 4 роки тому +12

    അഴകിന്റെ മഴവിൽ കാവടി... ഐരാവത സമൻ...... അയ്യപ്പൻ 🥰🥰

  • @nishajenish7698
    @nishajenish7698 3 роки тому +2

    എന്റെ ഫെവെറേറ്റ് ആണ് എന്റെ ചെറുപ്പം തൊട്ട് കാണുന്നതാണ് അയ്യപ്പനെ

  • @ബാഡ്ബോയ്സ്ഗ്രൂപ്പ്

    അയ്യപ്പന്റെ സൗന്ദര്യം ഒരു വട്ടം കണ്ടവർ അതിൽ ലയിച്ചു നിന്ന് പോവും

    • @sreethrenmahi7406
      @sreethrenmahi7406 5 років тому +1

      H to M

    • @apexpredator9047
      @apexpredator9047 5 років тому +4

      Pampadiyekkal look aano bro? Njan kandittilla.

    • @richuzworld5380
      @richuzworld5380 4 роки тому +1

      @@apexpredator9047 athe.... Lookil ivane vellaan innu kerala karayil vere aanayilla

    • @apexpredator9047
      @apexpredator9047 4 роки тому +2

      My Traveller ohh.. Enikkum kanan ulla bhagyam undayirunnekil.. Bro kandittund alle..?👍

    • @richuzworld5380
      @richuzworld5380 4 роки тому +1

      @@apexpredator9047 thissur poorathinu undaavum

  • @ശ്രീരാമജയംശിവകൃഷ്ണ

    Azaginte അവസാനവാക്ക് അയ്യപ്പൻ

    • @apexpredator9047
      @apexpredator9047 5 років тому +1

      Pampadi Rajanekkal look aano bro? Njan kandittilla.

  • @thamburaanepranayichavan
    @thamburaanepranayichavan 5 років тому +8

    *അഴകിന്റെ മഴവിൽക്കാവടി ഐരാവതസമൻ ഈരാറ്റുപേട്ട അയ്യപ്പൻ*

    • @apexpredator9047
      @apexpredator9047 5 років тому

      Pampadi Rajanekkal look aano bro? Njan kandittilla.

    • @thamburaanepranayichavan
      @thamburaanepranayichavan 5 років тому +2

      @@apexpredator9047. അയ്യപ്പൻ അറിയപ്പെടുന്നത് അങ്ങനെ ആണ് bro.. മാതംഗ ശാസ്ത്രം അനുശാസിക്കുന്ന ലക്ഷണങ്ങൾ എല്ലാം തികഞ്ഞ ആന ഇന്ന് ഇല്ല..

    • @apexpredator9047
      @apexpredator9047 5 років тому +2

      @@thamburaanepranayichavan pambadi Rajan undallo bro..?

    • @thamburaanepranayichavan
      @thamburaanepranayichavan 5 років тому +1

      പാമ്പാടിയെ കുറ്റം പറയുകയല്ല.. ആനയുടെ ചെവിയും കൊമ്പും.. കൊമ്പ് എടുത്തു വച്ചതു പോലെ നിൽക്കണം ശിവസുന്ദർ ഈരാറ്റുപേട്ട അയ്യപ്പന്റെ പോലെ.. ചെവിയിലും കീറൽ ഉണ്ട്.. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് മാതംഗശാസ്ത്രം അനുശാസിക്കുന്ന എല്ലാ ലക്ഷണങ്ങളും ഉള്ള ആന ഇല്ലെന്നു..

    • @apexpredator9047
      @apexpredator9047 5 років тому

      @@thamburaanepranayichavan aah ok bro.... Bro oru samsayam Guruvayoor Kesavan ella Lakshnavum otha aana ayirunnu alle..

  • @deepaliju7273
    @deepaliju7273 5 років тому +13

    ഐരാവത സമൻ അയ്യപ്പൻ ❤️❤️❤️❤️

  • @sujithonamthuruth
    @sujithonamthuruth 4 роки тому +2

    അഴകിന്റെ മഴവിൽക്കാവടി... നോക്കി നിന്നു പോകും... ആരും. നാടൻ ചന്തം..

  • @deepsJins
    @deepsJins 3 роки тому +1

    Loved his he bowed, so cute 😘😘😘😘

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    Erattupattaayyappan
    Akbaraanacharenju
    Eattumanoorappantathedambattunnavar 🙏🙏

  • @balan8640
    @balan8640 Рік тому

    Chekkanee shalypeduthadhea Puli newdils kazhikyuvaneaaa..

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Namudea ayyapan pori sahya puthran malayanmayudea marathamuthue 👌👌👌👌👌

  • @artshantivan1082
    @artshantivan1082 5 років тому +4

    Samanathakalillattha saundaryam......... E. Ayyappan

  • @rahulthuruthikkara1028
    @rahulthuruthikkara1028 5 років тому +6

    ബാലാജി ഏട്ടനും ചിറക്കാനും....☺️☺️

  • @aneeshkr3891
    @aneeshkr3891 5 років тому +13

    തേക്കിന്റെ ശിവസുന്ദർ

  • @manukyadav9749
    @manukyadav9749 5 років тому +5

    Nalla bagroud score ....

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +18

    ബാലാജി ഒരു നല്ല ചട്ടക്കാരൻ ആണ്...

  • @harinandhanaammu9164
    @harinandhanaammu9164 4 роки тому +21

    അയ്യപ്പനോളം ഭംഗി കാണാൻ കഴിയുന്നില്ല. മറ്റ് ആനകൾക്ക് !

  • @Hari-im9ok
    @Hari-im9ok 5 років тому +34

    കേരള ആനകളുടെ ഭംഗി ഒരു ബീഹാരിക്കും ഇല്ല
    ശിവസുന്ദർ, അയ്യപ്പൻ ,രാജൻ, ഇവർക്കൊക്കെ എന്താ ഭംഗി

    • @midhuntg9377
      @midhuntg9377 5 років тому +2

      Pinne Thiruvanikavu Rajagopalan

    • @rijurajan742
      @rijurajan742 4 роки тому

      Sivarju

    • @sachinphilips
      @sachinphilips 4 роки тому

      @@rijurajan742 കാഞ്ഞിരക്കാട്ട് ശേഖരൻ,

    • @vishnudas4130
      @vishnudas4130 4 роки тому

      @ഗജരാജ രത്നം brahman nadan aano?🙄 bihar aan

    • @JVOSTORIES
      @JVOSTORIES 4 роки тому +1

      Vishnu Das നാടൻ ആനയല്ല ബ്രഹ്മദത്തൻ

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Eratupetayudea sahyaputhranue ashamsagal🐘🐘🐘🐘

  • @balan8640
    @balan8640 11 місяців тому

    Begrawnd music karanam chekkante cheviyadi shabdham kitunila

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy Рік тому

    ❤❤❤❤

  • @vishnuchandran7869
    @vishnuchandran7869 5 років тому +4

    ഐരാവത സമൻ തന്നെ 🙏🙏🙏👌👌👌

  • @ravindransooraj
    @ravindransooraj 4 роки тому +2

    Which is the bgm of this video?

  • @travelmedia5992
    @travelmedia5992 5 років тому +14

    Ayyappan,
    ആരാധന ശിവകാശി കണ്ണൻ
    തിരുവേഗപ്പുറ പദ്മനാഭൻ
    മുല്ലക്കൽ ബാലകൃഷ്ണൻ
    എന്താ നാടൻ സൗന്ദര്യം

    • @vishnuvijayan00
      @vishnuvijayan00 5 років тому +1

      Sivaraju...malayalapuzha rajan...♥️

    • @travelmedia5992
      @travelmedia5992 5 років тому +1

      @@vishnuvijayan00 അതെ രാജനും
      കോന്നി വനത്തിൽ പിറന്ന നാടൻ ചന്തം

    • @vishnuvijayan00
      @vishnuvijayan00 5 років тому

      @@travelmedia5992 konni aanakal ellam mass uruppadikala

    • @travelmedia5992
      @travelmedia5992 5 років тому +1

      @@vishnuvijayan00 അതെ ബ്രോ

    • @sreezsree3837
      @sreezsree3837 5 років тому

      Pambady Rajan

  • @amaljith603
    @amaljith603 5 років тому +3

    Nice video

    • @ramans.6359
      @ramans.6359 5 років тому +2

      Azhakinta mazhavil kaavadi

  • @balan8640
    @balan8640 Рік тому

    Sahyantea abhimanam

  • @elephant891
    @elephant891 5 років тому +1

    So cute lovely handsome

  • @prajithsoman5598
    @prajithsoman5598 Рік тому

    ചക്കര പൊന്ന്

  • @akshayvijayan3278
    @akshayvijayan3278 4 роки тому +1

    ❣️❣️❣️❣️

  • @sabarisureshel9911
    @sabarisureshel9911 3 роки тому

    Thiruvambadi sivasundharinte pakarakaran 🥰🥰

  • @balan8640
    @balan8640 Рік тому

    Sahyantea madha gajamughan

  • @dildevsharjahthrissur4773
    @dildevsharjahthrissur4773 4 роки тому +1

    Hllo dear brother ...... pappanmarodu .... postive . Negative ningal chodichu ariyu..... @ulsavakeralam..... pole cheyu.....

    • @Aanatthaara
      @Aanatthaara  4 роки тому

      ശ്രമിക്കാം സുഹൃത്തേ...
      പറ്റുന്ന സമയങ്ങളിൽ പാപ്പാന്മാരോട് ചോദിച്ചു അറിയാറുണ്ട്. ചില സമയങ്ങളിൽ അത് സാധിക്കാറില്ല. എഴുന്നെള്ളിപ്പു തിരക്ക് കഴിഞ്ഞു അവർ വിശ്രമിക്കുന്ന സമയങ്ങളിൽ അവരെ ബുദ്ധിമുട്ടികാതിരിക്കാൻ ശ്രമിക്കാറുണ്ട്. ഏതായാലും ഇനി ശ്രമിക്കാം.

  • @OrimminiNostalgia
    @OrimminiNostalgia 5 років тому +4

    😍😍👌😍😍👍

  • @devanandbhaskar5900
    @devanandbhaskar5900 4 роки тому +1

    💞

  • @balan8640
    @balan8640 11 місяців тому

    Sahya soundraya puthran

  • @balan8640
    @balan8640 11 місяців тому

    Peroom pori kaliyugavaradhante peru

  • @surajtdivakaran6634
    @surajtdivakaran6634 5 років тому +3

    ഇപ്പൊ ആരാ ഉടമ

    • @gajakomban1229
      @gajakomban1229 4 роки тому +1

      ഈരാറ്റുപേട്ട emmanuel ആണ് അയ്യപ്പന്റെ ഇപ്പോഴത്തെ ഉടമ

  • @balan8640
    @balan8640 Рік тому

    Sahyntea sadhirthyan

  • @arungopi1025
    @arungopi1025 5 років тому +3

    👌

  • @rajeshmk9928
    @rajeshmk9928 4 роки тому +1

    ജൂനിയർ ശിവ സുന്ദർ

  • @vishnutoxie5332
    @vishnutoxie5332 5 років тому +8

    Balaji❤️

  • @deepthidevaprasad5521
    @deepthidevaprasad5521 4 роки тому

    Background music Eathanu bro..?

  • @midhuntg9377
    @midhuntg9377 5 років тому +1

    Thiruvanikkavu Rajagopalan 👌👌👌

    • @apexpredator9047
      @apexpredator9047 5 років тому +1

      Ss👌👌👌👌

    • @sachinphilips
      @sachinphilips 4 роки тому

      തടത്താവിള സുരേഷ്, തിരുനക്കര ശിവൻ, തിരുവേഗപ്പുറ പത്മനാഭൻ

    • @balasubramanyan4930
      @balasubramanyan4930 4 роки тому

      Anante mughathe gawravam enikishtamanue

    • @balasubramanyan4930
      @balasubramanyan4930 4 роки тому

      Thiruvanikave amayudea manasaputhran👌👌👌👌sahyaputhran

  • @balan8640
    @balan8640 Рік тому

    E ertupetakkaran sahyaputhran poriyalea

  • @gireeshkoppadan3693
    @gireeshkoppadan3693 5 років тому +1

    10 adi undo..

    • @44neelakandasarmak99
      @44neelakandasarmak99 5 років тому

      298 as in 2011 census

    • @vishnudas4130
      @vishnudas4130 4 роки тому

      I think ippol 305 aduppich undaakum..pambadiyude thottu thaazhe height und

  • @sunilmangats66
    @sunilmangats66 4 роки тому +1

    a beautiful elephant

  • @infocountry16
    @infocountry16 4 роки тому

    Nammude swantham

  • @sabarisureshel9911
    @sabarisureshel9911 3 роки тому

    Pambadi rajante pole

  • @unnikrishnantk9413
    @unnikrishnantk9413 5 років тому

    Nice 👌

  • @noufalnoufal2189
    @noufalnoufal2189 4 роки тому +1

    Eanikishtam pampadi rajan anu

  • @balan8640
    @balan8640 Рік тому

    Nadan

  • @veeraveera7349
    @veeraveera7349 5 років тому

    Nice

  • @44neelakandasarmak99
    @44neelakandasarmak99 5 років тому

    ഈ മ്യൂസിക്ക് ഏതാണ് ? ആരെങ്കിലും ഒന്നു സഹായിക്കൂ

    • @Aanatthaara
      @Aanatthaara  5 років тому

      വേണോ അത്.

    • @44neelakandasarmak99
      @44neelakandasarmak99 5 років тому

      @@Aanatthaara വേണം

    • @44neelakandasarmak99
      @44neelakandasarmak99 5 років тому

      @@Aanatthaara വളരെ shooting music തന്നെ

    • @Aanatthaara
      @Aanatthaara  5 років тому

      Watsapp num plss

    • @44neelakandasarmak99
      @44neelakandasarmak99 5 років тому

      @@Aanatthaara link or name of music ? ഇവിടെ പബ്ലിക് ആയി number എങ്ങനാ ഇടുക😅

  • @vipinmohan514
    @vipinmohan514 5 років тому

    Babu chettan nthamariyathu ennariyooo

    • @richuzworld5380
      @richuzworld5380 4 роки тому

      pullikaaran kaaranam aanu aana ithuvare popular aavaanjathu. aanaye nannaayittu nokkaan ariyilla. adhehathinte pizhavukal kaaranam aanayude vaalinte bhangi poyi, aana thrissur poorathinu thalarnnu veenu. ingane niravathi poraaymakal ulla paappaan aarunnu babu

  • @nithinnandhu5966
    @nithinnandhu5966 4 роки тому +2

    ഇപ്പോൾ വാൽ ഇല്ല

  • @Shihab-qp9zr
    @Shihab-qp9zr 5 років тому

    16 നഖം ക്കാരൻ എന്ന അഭംഗിയുമുണ്ട്

    • @josmijose5490
      @josmijose5490 4 роки тому

      Ellam thikanjavar aaittu aarum illaa

    • @Shihab-qp9zr
      @Shihab-qp9zr 4 роки тому

      ശരിയാണ്... എല്ലാം ലക്ഷണങ്ങളും തികഞ്ഞവൻ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്

    • @vishnudas4130
      @vishnudas4130 4 роки тому +4

      Ayyappnu ippol 18 nakham und.... cheruppathil 16 undaayirunnollu...ennaan kelkkunnath.

    • @rozario3852
      @rozario3852 3 роки тому +3

      അവന് 2 നഖം മുളച്ചു ,ഇപ്പം 18 nagavum ഉണ്ട്

  • @radhakrishnan6382
    @radhakrishnan6382 4 роки тому

    അയ്യപ്പൻ്റെ ' ഉടമയും 'കാണിക്കാമായിരിന്നു അത് കണ്ടില്ലാ: മോശമായിപ്പോയി

    • @Aanatthaara
      @Aanatthaara  4 роки тому +1

      അദ്ദേഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഉടനെ ചെയ്യാം

  • @prasanth6737
    @prasanth6737 5 років тому +2

    *_അയ്യപ്പന്റെ ഒന്നാം പാപ്പൻ മാറിയോ?ഒരിത്തിരി പ്രായം ഉള്ള ആൾ🤔പേരും മറന്നു പോയല്ലോ_*

    • @prasanth6737
      @prasanth6737 5 років тому +1

      @ആനകളുടെ സ്വന്തം നാട് കേരളം *_അത് തന്നെ ബാബു ചേട്ടൻ.പുള്ളിക്കാരൻ ഇപ്പോൾ ഏതു ആനയുടെ പാപ്പൻ ആണ്?നല്ല ഒരു വെക്തി ആണ്.ആ ആനയുടെ അടുത്ത് പുള്ളിക്കാരൻ ഉണ്ടേൽ നമുക്ക് ഫുൾ ഫ്രീഡം ആണ്_*

    • @ashisharomal4039
      @ashisharomal4039 5 років тому +1

      @@prasanth6737 pullikaran ippol jayasree vasudhevan enna aanayude koode aan

    • @nithinnithin354
      @nithinnithin354 5 років тому

      babuattanano

    • @jeneeshr5156
      @jeneeshr5156 4 роки тому +2

      @@prasanth6737 ബാബു ചേട്ടൻ ഇപ്പോൾ ജയശ്രീ വാസുദേവന്റെ കൂടെ ആണ്. അദ്ദേഹത്തിന്റെ വീട് kadambanakulangara ക്ഷേത്രത്തിന്റെ അടുത്ത് ആണ്. ചേർത്തല തൈക്കാട്ടുശേരി റൂട്ടിൽ. നേരത്തെ അയ്യപ്പനെയും കൊണ്ട്. അരയങ്കാവ് ക്ഷേത്രത്തിൽ പലവട്ടം. പരുപാടി എടുത്തിട്ടുണ്ട്. നല്ല മനുഷ്യൻ ആണ് സൗമ്യമായ പെരുമാറ്റo

    • @jeneeshr5156
      @jeneeshr5156 4 роки тому +1

      നല്ലവണ്ണം ആനയെ നോക്കുകയും ചെയ്യും

  • @nishanthjayan9756
    @nishanthjayan9756 5 років тому +1

    ബീഹാറി ആനയാണ് പിന്നെ നാടൻ എന്നു പറഞ്ഞു കൊണ്ടുനടക്കുന്നത്...

    • @abhijithprakash2328
      @abhijithprakash2328 5 років тому +4

      ഏത് ഈരാറ്റുപേട്ട അയ്യപ്പൻ ബീഹാറി ആണെന്നാണോ??
      സംശയിക്കേണ്ട , ഒന്നാന്തരം നാടൻ ആനയാണ് അയ്യപ്പൻ, പഴയ കോടനാട് ആരാം.

    • @jeneeshr5156
      @jeneeshr5156 4 роки тому

      ഒന്ന് പോയി കണ്ടു നോക്കു

    • @vishnudas4130
      @vishnudas4130 4 роки тому

      Ayyappane kodanadil ninnm avasaanam lelam kondathaan...pinne bihar, assam , naadan aanakalle thirichariyaan vallya bhudhi onnm venda...sthiram aayi aanakalle kandarinjavarkk ariyaam...😏 pambadi, sivaraju, ayyapan...3 perum ethaand ore prayavum ore range forestil ninnm ullavarum aan...

    • @balasubramanyan4930
      @balasubramanyan4930 4 роки тому

      Chandamenuthu njanriyum anjanampolea veluthirikyum ennue paranjathu poleayalo aniyaaaa😃😃😃😃

  • @vijeshmmo4337
    @vijeshmmo4337 5 років тому +1

    Onnu poda uvee..Anna..9.1/2 adikk aduthey ullu

    • @vishnudas4130
      @vishnudas4130 5 років тому

      9 .5 adikk aduthonnumalla...10 adiyollam und...pambadikkoppam nilkkumbol manassillaakum...

    • @vijeshmmo4337
      @vijeshmmo4337 5 років тому

      @@vishnudas4130 pamabadi aana 10 adi und enn thannod aara paranje

    • @msbfpv
      @msbfpv 5 років тому +2

      @@vijeshmmo4337 pambady rajan 308cm. 10 adi 8cm
      Ayyappan 300cm

    • @msbfpv
      @msbfpv 5 років тому

      Arinjoodengil parayaruth

    • @msbfpv
      @msbfpv 5 років тому +1

      @@vishnudas4130 correct,

  • @balan8640
    @balan8640 Рік тому

    Sahyantea sadhirthyan

  • @rajeshmk9928
    @rajeshmk9928 4 роки тому +2

    ജൂനിയർ ശിവ സുന്ദർ