Annamanada Umamaheswaran| അന്നമനട ഉമാമഹേശ്വരൻ|aanatthaara|ആനത്താര

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 80

  • @RamaDas-m5r
    @RamaDas-m5r Рік тому +1

    ❤ANNAMANADAUMAMAHESHWARAN ENNEMANGALAKUNNU
    LAMKUNNUUMAMAHESHWARANENNEAREYAPADUMSARATHIYUM MAYAVAZHAKULAMMANOJ

  • @nithinprakasan3881
    @nithinprakasan3881 2 роки тому +3

    മനോജ്‌ ചേട്ടായി പൊളി❤️‍🔥

  • @JVOSTORIES
    @JVOSTORIES 4 роки тому +20

    വളരെ നല്ല ഒരു വീഡിയോ സമ്മാനിച്ചതിന് അമൽജിത്തിന്‌ നന്ദി.ഉമാമഹേശ്വരൻ ഒരുപാടു ഉയരങ്ങൾ എത്തട്ടെ.വീഡിയോയിൽ മനോജിച്ചേട്ടൻ കൊടുങ്ങലൂർ ഗിരീശനെ ഈ സമയം ഓർത്തത്തിൽ വളരെ സന്തോഷം തോന്നുന്നു.ഈ കാലത്തേ പുതുതലമുറ ചട്ടക്കാർ കണ്ടുപടികേണ്ട ഒരു ചട്ടക്കാരനാണ് മനോജ് ചേട്ടൻ.എല്ലാംവിധ ആശംസകളും AANATTHAARA♥️

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 4 роки тому +16

    നല്ല സ്നേഹം ഉള്ള ഉടമയും ആത്മാർത്ഥ സ്നേഹം ഉള്ള ചട്ടക്കാരനും ഉണ്ടായാൽ ആന ഉഷാർ ആവും

  • @vishnuvayala
    @vishnuvayala 4 роки тому +15

    ആനകഥകൾ പറയുന്ന ഒരുപാടു ചാനലുകൾ ഇപ്പോൾ കാണാം. അതിൽ നിന്നും വ്യത്യസ്തമായി നല്ല ഭംഗിയുള്ള വലിച്ചു നീട്ടാത്ത അനാവശ്യ മേമ്പൊടികളോ ഒന്നുമില്ലാതെ കൃത്യമായും സ്പഷ്ടമായും കാര്യങ്ങൾ നന്നായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഈ ചാനലിനും അമൽജിത്തിനും ഭാവുകങ്ങൾ... ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ ഉള്ള എല്ലാ ആശംസകളും.....

    • @Aanatthaara
      @Aanatthaara  4 роки тому +1

      നന്ദി സുഹൃത്തേ...

  • @nithinprakasan3881
    @nithinprakasan3881 2 роки тому +1

    ഉമ്മാ my♥️♥️♥️♥️

  • @deviprasadprasad6796
    @deviprasadprasad6796 4 роки тому +2

    Umamaheshwaran & manojettan nall koottukett.❤❤❤

  • @soorajsathian9380
    @soorajsathian9380 4 роки тому +19

    ഭാഗ്യം ഉള്ളൊരാന....മറ്റ് ആനകളെ പോലെ ഓരോ സീസണിലും ആനക്കാര് മാറുന്ന പ്രശ്നം ഇല്ലല്ലോ....പിന്നെ നല്ല നല്ല പരിപാടികളും നല്ല ഉടമസ്ഥരും പിന്നെ മനോജേട്ടൻ💪...വീഡിയോ വളരെ നന്നായിട്ടുണ്ട്....❤️👌👌👌

    • @Aanatthaara
      @Aanatthaara  4 роки тому

      നന്ദി സുഹൃത്തേ...

  • @ambilisubi2951
    @ambilisubi2951 3 роки тому +1

    Njangade naadinde abhimanam...❤👍... Proud of u..💪💪

  • @sajithakainikkara8082
    @sajithakainikkara8082 4 роки тому +1

    Njangalude naadinte abhimanam maheswaran 🥰🥰💪💪👍🏻👍🏻👍🏻

  • @aneeshrajraju2486
    @aneeshrajraju2486 4 роки тому +1

    നല്ല വീഡിയോ. അഭിനന്ദനങ്ങൾ

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 2 роки тому

    ഇവരെ പോലുള്ള പക്വതയുള്ള ആനപ്പാപ്പാൻ മാരെ ആണ് നമ്മുടെ നാടിന് ആവശ്യം. 👍ഇപ്പോഴത്തെ ന്യൂജനറേഷനിൽ ഉള്ള ആനപാപ്പാന്മാർ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും കുത്തിനോവിക്കുന്ന പാപ്പാന്മാർ നമ്മുടെ നാട്ടിലുണ്ട്

  • @hussainmarafie645
    @hussainmarafie645 4 роки тому +3

    Really appreciate.. well said..it's a real passion...

  • @josephkollannur5475
    @josephkollannur5475 Рік тому

    മംഗലാംകുന്ന് " ഉമേശ്വരൻ "

  • @sarjassaju5191
    @sarjassaju5191 3 роки тому

    മനോജേട്ടൻ ഉയിർ 😘😘😘😘

  • @aneeshkumar4376
    @aneeshkumar4376 4 роки тому +2

    Kalakkiii...

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 роки тому +1

    Monj ettan♥️

  • @lissylissy2203
    @lissylissy2203 2 роки тому

    നല്ല ശ്രദ്ധയുള്ള പാവം ഉമ 🤗🤗🤗🤗

  • @RenjithPBalan
    @RenjithPBalan 4 роки тому +1

    വളരെ നന്നായിട്ടുണ്ട് 😍😍😍😍😍

  • @HACKERMEDIA
    @HACKERMEDIA 4 роки тому

    Umma

  • @massstatus3697
    @massstatus3697 4 роки тому

    Umamaheswaran uyir

  • @maneeshaqatar7873
    @maneeshaqatar7873 4 роки тому +7

    Sasi chettan cheruvaloor

  • @sreenathsree9029
    @sreenathsree9029 3 роки тому

    Maheswaran 😍😍😘😘😘

  • @kunjappankoonamtharakoonam6910
    @kunjappankoonamtharakoonam6910 4 роки тому +3

    നല്ലൊരു ആനയാണ് അന്നമനട ഉമ മഹേശ്വരൻ അവനെ നയിക്കുന്ന മനോജ്‌ ചേട്ടൻ അതിലും പ്രശംസയ ർഹിക്കു ന്നു സാധാരണ നമ്മൾ കാണാറുള്ള ആന പാപ്പൻമാരെ പോലെ അല്ല മനോജ്‌ ചേ ട്ടൻ നല്ല വൃത്തി യും വെടിപ്പും ഉള്ള വേഷം അതു പോലെ തന്നെ ആനയും മനോജ്‌ ചേട്ടനും, ഉമാ മഹേശ്വരനും എന്റെ എല്ലാ വിധ ആശംസകളും നേരു ന്നു.

  • @sumanthlucky9247
    @sumanthlucky9247 4 роки тому

    Jai Ganesha

  • @-_Fayiz_-
    @-_Fayiz_- 4 роки тому +1

    Nalla video nalla avatharanam keep going😍😍😍

  • @abhilashtv8163
    @abhilashtv8163 4 роки тому

    ഉമ❤️❤️❤️❤️❤️

  • @psychic9232
    @psychic9232 4 роки тому +2

    Manoj aashan ♥️

  • @ashiquethalappil5783
    @ashiquethalappil5783 4 роки тому

    Natural presentation brother, keep it up 👍👍👍🐘😍

    • @Aanatthaara
      @Aanatthaara  4 роки тому +1

      നന്ദി സുഹൃത്തേ...

  • @rameshdas3922
    @rameshdas3922 4 роки тому

    MANOJ Ettan masssssssssss...... Super maheshwer......

  • @tigerone7708
    @tigerone7708 4 роки тому +1

    Kidilan Anem Podippan Ashanum

  • @jishnuganesh7539
    @jishnuganesh7539 4 роки тому +3

    ആന താരയുടെ വാട്സാപ്പ് ഗ്രൂപ്പിൽ angane ജോയിന്റ് ചെയ്യാം നിങ്ങൾ ടെ ആ ലിങ്ക് പോകുമ്പോ ജോയിൻ ആവുന്നില്ല

    • @Aanatthaara
      @Aanatthaara  4 роки тому +1

      chat.whatsapp.com/DzNrgj9YLVgGbqgXyHW6uX

    • @jishnuganesh7539
      @jishnuganesh7539 4 роки тому

      ഇ ലിങ്ക് പോകുന്നില്ല ബ്രോ

  • @vishnumr3564
    @vishnumr3564 4 роки тому

    ഞങ്ങളുടെ അയൽ കാരൻ ഉമ്മ കുട്ടി 😍❤️❤️🐘🐘

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Anamanadayudea manikathinue ashamsagal

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Thadiyanchekanue ertachaganpappan🐘🐘🐘

  • @sujathakp9491
    @sujathakp9491 2 роки тому

    ഇത്രയും അറിവുകളൊക്കെയുള്ള ഇരുത്തം വന്ന ഒരു പാപ്പാനായിട്ടും വലിയ പേരുകേട്ട ആനകളെ ഒന്നും തേടിപ്പോ കാതെ ഒരാനയുടെ കൂടെ തന്നെ നിൽക്കാനുള്ള മനസ്സ് അത് സമ്മതിക്കാതെ വയ്യ Thanks manoj

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Madapadintea kalathue avanue bakshanam kazhikyunathkanan resamanue

  • @balan8640
    @balan8640 Рік тому

    Cheta sedhu nadanala chekkan kararnadaga karana

  • @youtubehunters5427
    @youtubehunters5427 4 роки тому

    Chetta e elephantinte contact number tharumo

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Anmanadayile gundumanikyu ashamsagal

  • @ajeshthottathil6404
    @ajeshthottathil6404 3 роки тому

    Nadathich kondupokumbol enghilum athinte amarathilulla benthanam ozhivakkamayirunnu

  • @basheerckd8926
    @basheerckd8926 4 роки тому +5

    നിങ്ങളുടെ വോയ്‌സ് കേൾക്കുന്നില്ല music നിർത്തി ആവിശ്യമുള്ളടേതു കൊടുക്കു അല്ലാതെ എല്ലാം ടൈമും കൊടുക്കരുത് ഭയങ്കര ബോറാണ് പിന്നെ നല്ല അവതരണമാണ് അതുകൊണ്ട് ആ music ഇടുന്നതു ശ്രെദ്ധിക്കു എങ്കിൽ video പോളിയാണ് 😍😍🌹👏👏

    • @Aanatthaara
      @Aanatthaara  4 роки тому

      തീർച്ചയായും സുഹൃത്തേ... ഇനി ശ്രദ്ധിക്കാം നന്ദി...

  • @muktiDwiwahyunimukti
    @muktiDwiwahyunimukti 4 роки тому +2

    gajah manusia izul besar

  • @ranji84
    @ranji84 4 роки тому +1

    കലക്കീട്ടോ...

  • @arjunm7251
    @arjunm7251 4 роки тому

    Super

  • @thehypervenom4823
    @thehypervenom4823 4 роки тому

    Dangerous

  • @vinayhindustani
    @vinayhindustani 4 роки тому

    Sakrebailu camp karnataka

  • @harikrishnan423
    @harikrishnan423 3 роки тому

    ഇവർക്ക് ഉമാശങ്കരൻ എന്നൊരു ആനകൂടി ഉണ്ടായിരുന്നു

  • @sarathkrishnan9571
    @sarathkrishnan9571 4 роки тому +2

    ആന നാടൻ അല്ല....കർണാടക ആണ്....

  • @sanooptk4024
    @sanooptk4024 4 роки тому

    അന്നമനട വരെ വന്ന സ്ഥിതിക്ക് ഇവിടെ തൊട്ടടുത്ത് ചാലക്കുടിയിൽ ഒരു ഒറ്റകൊമ്പൻ കൂടി ഉണ്ട്ട്ടോ...

    • @Aanatthaara
      @Aanatthaara  4 роки тому

      ആന കുന്നംകുളത്ത് ആണ്.

    • @go4sarathprathap
      @go4sarathprathap 4 роки тому +1

      kunju ale........

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 4 роки тому +1

    അന്നമനട ദേവസ്വത്തിന് കീഴിൽ വരുന്ന ക്ഷേത്രമല്ലേ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ. മനോജേട്ടൻ ദേവസ്വം പാപ്പാൻ ആണോ. മറ്റുള്ളവരുടെ പേരെന്തൊക്കെയാണ്.

    • @Aanatthaara
      @Aanatthaara  4 роки тому

      മഹേശ്വര ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ആനയാണ് ഉമാ മഹേശ്വരൻ.

    • @ആനന്ദ്ഏവൂർ
      @ആനന്ദ്ഏവൂർ 4 роки тому

      @@Aanatthaara പാപ്പാനോ

    • @Aanatthaara
      @Aanatthaara  4 роки тому

      ദേവസ്വം പാപ്പാൻ അല്ല.

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 4 роки тому +4

    കൊടുങ്ങല്ലൂർ അമ്മേടെ തിടബ് മായി നിൽക്കുന്ന ഉമ്മയെ കണ്ടാൽ ഗിരീഷിന്റെ പിൻഗാമി ആയി തോന്നും

  • @geevascheriyan2359
    @geevascheriyan2359 4 роки тому

    ഈ ആന പ്രശ്നം ആണോ?

    • @sreenathsree9029
      @sreenathsree9029 3 роки тому

      Prashnagal undakitind munb manoj chettan keriyepinne athra prashnagalonnumilla..

    • @sreenathsree9029
      @sreenathsree9029 3 роки тому

      Athrakandu prashnakaran aaarnunu parayan patilla

  • @Shihab-qp9zr
    @Shihab-qp9zr 4 роки тому

    നാവിൽ കരിം പുള്ളികളോ????

    • @Aanatthaara
      @Aanatthaara  4 роки тому

      അതെ ഗജലക്ഷണങ്ങളിൽ ഒരു ഉത്തമ ലക്ഷണം.

    • @vishnudas4130
      @vishnudas4130 4 роки тому

      @@Aanatthaara athu nallathalla ennalle bro parayaarulath...!?

    • @go4sarathprathap
      @go4sarathprathap 4 роки тому

      @@Aanatthaara : Bro Onnum koodi confirm akkanam, Nallath alla ennu annu njan kettitulath.. 100 % Sure parayunila... onnu nokikolu. Njan oru Annamanada karan annu..........