അടി മുതൽ മുടിവരെ ലക്ഷണത്തികവുള്ള ഗജവീരൻ | Mangalamkunnu Ganapathy | Kairali TV

Поділитися
Вставка
  • Опубліковано 6 вер 2024
  • #kairalitv #kairalinews
    അടി മുതൽ മുടിവരെ ലക്ഷണത്തികവുള്ള ഗജവീരൻ | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 49

  • @KrishnaKumar-kb8ye
    @KrishnaKumar-kb8ye 4 роки тому +35

    തന്റെ പാപ്പാനെ മറ്റൊരു ആനയെന്നു രക്ഷിച്ച കഥകൂടി ഉണ്ട് ഗണപതിക്ക്... 😍 ഗജകുലപതി മംഗലാംകുന്ന് ഗണപതി 😍

  • @virtuousman794
    @virtuousman794 3 роки тому +8

    ശങ്കരേട്ടനും ഗണപതിയും 👌

  • @anoopviswanathan1432
    @anoopviswanathan1432 4 роки тому +25

    ആഡ്യയൻ തമ്പുരാൻ! ഓർമകളിൽ എന്നും ഗണപതി ഉണ്ടാവും

  • @arjuna7184
    @arjuna7184 4 роки тому +11

    മംഗലാംകുന്ന് കർണൻ ബാക്കി എപ്പിസോഡ് കൂടി ഒന്ന് അപ്‌ലോഡ് ചെയ്യുമോ കൈരളി ടിവി പ്ലീസ്

    • @keraleeyan
      @keraleeyan 3 роки тому +1

      😭😭😭😓😓😭😭

  • @gopalkrishnan684
    @gopalkrishnan684 3 роки тому +3

    What a lovely coverage about our Beloved Ganapathy. I hv been seeing Ganapathy for the last 3 Decade!!!
    He is the only one Aana in Maveli Nadu, mounted PONTIDAMBU on itsp HEAD, in presence of Guruvayur Padmanaban who stood Valatte Kootu on Left Nanu Ezuthan Srinivan at AYILOOR RADOLSAVAM in the Yeat 2001 or So.!!!!
    It happened many pooram ulsvangal.
    The decisions of Audience!!
    Well behaved!!
    To get a PONTIDAMBU Ulsavam like
    TRIKETTA EZUNALLATTU TRIPONITTARA
    TRICHUR POORAM NIGHT EEZUNALLAATTU NIGJT FOR PARAMAKKAV!!!
    Vallangil
    Utralikav
    He dominated upto 2015 as Ezunallattu Aana.
    Now he us aged.
    Ganapathy maintained his proudy OR status till his death!!
    The class of his quality is
    1. Behaviour
    2. Well disciplined
    3. Georgious
    I put Mangalam Kunnu Ganapathy in Legend List of Yester years AIRAVATHAM LIST of our POORVIKAR. They are:
    Legend Gvr.Valia Padmanaban
    Legend Keengattu Kesavan
    Legend Kachan Kurissi Kesavan Nick Name : BLACK DUAMOND/ PEARL BRAZIL SOCCER STAR "PELE"
    The way Pele dominated world soccer by showing his acrobatic style in many world cups, same way KACHAN KURISSI dominated Aana Keralam throught his life!
    I remember still the ANGAPURAPPAD From Paramakav Temple with SWRNA KOLAM I do not know to narrate!!!
    I furnish below his Kari Azaku to undetstand our younger generation.
    1.Veenadutta Kombu upswing!!
    Shape is like Paramakav Elinjitara mela pramani Kunjjan Matar.
    Colour of its kombu.like Arvind Double Vesti
    Colour like LECCO COAL
    Ability to life 250 Panam Patta at a stretch also ability vaziadikkal 30 Kms!
    When it.moves its two EARS one could hear the Noise like EDDIKKA NOISE!? esoecially during.night!!
    Easy to identify during night because it colour of TWO KOMBU
    Only presence of Gvr Kesacan he used to stand as Vallatte Koottu!
    The day he passed away Mavelinadu celebrated as BLACK DAY in the 1973 i dnt remember the correct year.
    Gvr. kesava Perumal
    Now Legend Mangalam Kunnu Gabapathy.
    Nick Name Issac Alexander Vivian Richards. Wrst Indiam Star stidded Batsman.
    I always compare MK Gabapathy with King Ruchards.
    The way richarfs dominated world cricket, same style MK Ganapathy dominated ulsavakeralam in his Era.!
    SEEVELI POORAM EZI behaviour is like Brahmin.

  • @akhilvijayan2363
    @akhilvijayan2363 4 роки тому +15

    തായംങ്കാവ് മണികണ്ഠന്റെ episode upload cheyyu

  • @sanojkannan2734
    @sanojkannan2734 2 роки тому +3

    വേറെ ഒരു ഓണർ ഉണ്ടാവില്ല എന്നുപറയുമ്പോൾ ഉള്ള ആത്മവിശ്വാസം കണ്ടാ ലേ അതിനു ഇരിക്കട്ടെ... 😘😘😘😘

  • @HariKrishnan-gk4rt
    @HariKrishnan-gk4rt 4 роки тому +16

    11:22 പാപ്പാൻ അടിച്ച് പ്ലീ

  • @BabithaJayan-ox4nd
    @BabithaJayan-ox4nd 3 місяці тому +1

    Palluruthy😢❤

  • @arjuna7184
    @arjuna7184 4 роки тому +8

    അതുപോലെതന്നെ ഈ ഫോർ എലിഫന്റ് എപിസോഡ്സ് ഡെയിലി അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ വളരെ അധികം നല്ലത് ആയിരുന്നു

  • @devikaraj2845
    @devikaraj2845 4 роки тому +3

    Pranamam 🙏

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +4

    ആഢ്യൻ തമ്പുരാൻ ആനച്ചന്തം മൂവിയിലുടെ എന്റെ മനം കവര്ന്നെടുത കരിവീരൻ കടവൂരാന്റെ ബാക്കി എന്താ അപ്‌ലോഡ് ചെയഞ്ഞേ

  • @jithinmohan8338
    @jithinmohan8338 4 роки тому +2

    Pullukulangara ganeshante episode prathishikunnu

  • @rahulrahul2032
    @rahulrahul2032 4 роки тому +7

    Athira rajasekaran video idumo pls..

    • @abhijithr8915
      @abhijithr8915 3 роки тому

      ഇട്ടിട്ടുണ്ട്

  • @akhilr1796
    @akhilr1796 22 дні тому

    🧡🧡♥️♥️♥️🧡🧡

  • @devikaraj2845
    @devikaraj2845 4 роки тому +2

    Koottanad rajasegarante eppisode upload cheyyumo

  • @sujithkumar5668
    @sujithkumar5668 4 роки тому +3

    ഞങ്ങളുടെ അമ്പലം ആണ്... പള്ളുരുത്തി. 2004 ലെ 101 ആനകളുടെ ഗജമേള

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +6

    01:07 ചെണ്ട kottokke നല്ലത് തന്നെ പുറകിൽ വല്ലതും പറയുന്നുണ്ടോ ആവോ

  • @Anu-gy4yj
    @Anu-gy4yj 3 роки тому +1

    എല്ലാം മനുഷ്യരെ പോലെ തന്നെ

  • @arjuna7184
    @arjuna7184 4 роки тому +10

    കൊടുങ്ങല്ലൂർ ഗിരീശൻ ചെർപ്പുളശ്ശേരി നീലകണ്ഠൻ കൊലകൊല്ലി സാജ് പ്രസാദ് ഇരിങ്ങോൾ ലക്ഷ്മി ചേർത്തല പ്രമീള വാക്കയിൽ കൊച്ചയ്യപ്പൻ പ്രകാശ് ശങ്കർ പൂമുള്ളി പൃഥ്വിരാജ് ഗുരുവായൂർ കുട്ടിനാരായണൻ എലൈറ്റ് നാരായണൻകുട്ടി തിരുവാണിക്കാവ് രാജഗോപാലൻ ഗുരുവായൂർ മുകുന്ദൻ തായങ്കാവ് മണികണ്ഠൻ പട്ടത്ത് ശ്രീകൃഷ്ണൻ ചെർപ്പുളശ്ശേരി രാജശേഖരൻ എന്നീ ആനകളുടെ എപ്പിസോഡ് കൂടി അപ്‌ലോഡ് ചെയ്യാമോ കൈരളി ടിവി

  • @sujithp.c4857
    @sujithp.c4857 3 роки тому

    Vakku palicha muthalali markku thanks

  • @unnikrishnanr6928
    @unnikrishnanr6928 3 роки тому

    ❤️❤️❤️superrr

  • @subingeorge598
    @subingeorge598 4 роки тому +10

    Pappan adich fita

  • @kannan778
    @kannan778 2 роки тому

    🙏❤️

  • @amalantony1875
    @amalantony1875 4 роки тому

    😍

  • @rakhypraveenlal7236
    @rakhypraveenlal7236 3 роки тому

    Mangalamkunnu ganapathy ennum ormakalil undavum

  • @arjunkunnoth102
    @arjunkunnoth102 4 роки тому +1

    Ganapathy

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    ഏകദേശം ഈ വീഡിയോ എടുത്തിട്ട് 16 വർഷം ആയിക്കാണും

  • @rakeshmm5122
    @rakeshmm5122 4 роки тому

    Oru kallath rajavayirunuu

  • @JithinJoshikullathara
    @JithinJoshikullathara 3 роки тому +3

    8:28......ohh gosh!....this so-called "Chathurvarnyam" ( Brahmana, Kshatriya, Vysya, shudra)exists among elephants as well. So pathetic even the elephants have not come to know about that classification......some people are still living in the stone age.

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 роки тому

      മാതംഗലീല ഒക്കെ ഇപ്പൊ എഴുതിയതല്ല ചേട്ടാ... അന്ന് ചേട്ടനും ഇല്ല.. എന്നാൽ അതൊക്കെ പഠിച്ചു ആനയെ നോക്കിയ പഴയ ആളുകളുടെ അറിവ് ഇന്നത്തെ ഒരു ഇംഗ്ലീഷ് ഡോക്ടർക്കുമില്ല... പൂമുള്ളി തമ്പുരാൻ, ആവണപ്പറമ്പ് നമ്പൂതിരി ഇവരൊക്കെ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ആദ്യം പഠിക്ക്....വെറുതെ നാലക്ഷരം പഠിച്ചതിന്റെ ബലത്തിൽ എല്ലാം അങ്ങ് പുച്ഛിക്കാതെ... നിങ്ങളൊന്നും ഒന്നുമല്ല 👍

    • @JithinJoshikullathara
      @JithinJoshikullathara 3 роки тому

      @@AkshayThrishivaperoor ശരിയാണ് മാതംഗലീല ഒന്നും ഞാൻ വായിച്ചിട്ടില്ല. ഞാൻ അതിനെ റെസ്പെക്ട് ചെയ്യുന്നു കാരണം എനിക്ക് അറിയാത്ത കാര്യമാണ് ഞാൻ വായിക്കാത്ത കാര്യമാണ് . പക്ഷേ കാട്ടിൽ ജീവിക്കേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്ന് പണിയെടുപ്പിക്കുന്നു, അത് പണി എടുത്തില്ലേൽ അതിനെ തല്ലുന്നു എല്ലാരും അങ്ങനെ ചെയ്യുന്നു എന്നു ഞാൻ പറയുന്നില്ല പക്ഷെ ഒത്തിരി വീഡിയോസ് യൂട്യൂബ് ഇൽ ഞാൻ കണ്ടിട്ടുണ്ട്............ At the end of everything these are just man made things.

  • @kollaparambilsantharam1418
    @kollaparambilsantharam1418 3 роки тому

    Avarude sneham kandille. Ingane venam ella aana udamakalum. Ningalodu thikanja bahumanam Sir.

  • @ebraheemebraheem2826
    @ebraheemebraheem2826 4 роки тому +4

    കാട്ടിൽ കിടന്ന് അതിന്റ ലോകത്ത് ജീവിക്കണ്ട ഒരു പാവം ജീവി

    • @jithy2255
      @jithy2255 11 місяців тому

      കാട്ടിൽ ഉള്ള അരികൊമ്പന്റെ അവസ്ഥ

  • @Sarathkumarnair
    @Sarathkumarnair 4 роки тому +1

    Kaduva ashante iniyum idamo

  • @Abby-mw8em
    @Abby-mw8em 4 роки тому

    Ee pappan ipol eathu aanayila

  • @naseerart
    @naseerart 2 роки тому

    കാടുകളിലെ ആനകളുടെ ജീവിതം കാണൂ.

    • @user-gh6kg4uj8c
      @user-gh6kg4uj8c Рік тому

      ഇവർ ആനപ്രേമികൾ ആണ് bro😁