ഞാൻ എഴുതിയ 'ജന്മി' എന്ന നോവലിലെ ഒരു കഥാപാത്രമായി കുട്ടിശ്ശങ്കരനെ അവതരിപ്പിച്ചത് അവനോടുള്ള ഇഷ്ട്ടം കൊണ്ടാ ...അതിൽ അകാലത്തിൽ കൊല്ലപ്പെടുന്ന പല്ലാവൂർ പരമേശ്വരൻ എന്ന ആനയു ഉണ്ട് ...കുട്ടിശ്ശങ്കരൻ അറിയാതേ ചെയ്ത ഒരു അപരാധം ആണ് പാപ്പാൻ ശങ്കുണ്ണിയുടെ മരണം ..കടുവാ വേലായുധൻ എന്ന എന്നത്തേയും മികവുറ്റ പാപ്പാന്റെ അഹങ്കാരം തീർത്ത ഗജമാണിക്യം ആണ് ഇവൻ ..ലവ് യു ഡാ ..ശങ്കരാ ..
Kuttisankaran as a character in the novel 'Janmi' I love him ... There is an elephant named Pallavoor Parameswaran who is killed prematurely. ..Love Yu Da .. Shankara ..
മോഹനേട്ടൻ 35വർഷം കഴിഞ്ഞു കുട്ടിശ്ശങ്കരനൊപ്പം സാക്ഷാൽ കടുവ വേലായുധൻ ആശാന് വിറപ്പിച്ചവൻ പാറശ്ശേരി കുട്ടപ്പാ ആശാനും പാറശ്ശേരി മോഹനേട്ടനും നല്ലതുപോലെ ചാട്ടമായ ആന.. ഇതിനിടയിൽ മായാപ്പുള്ളി ചന്ദ്രൻ എന്നൊരു ചട്ടക്കാരനെയും കേട്ടിട്ടുണ്ട്
1983മുതൽ 1994 വരെ കോങ്ങാട് പൂരക്കാലം ആറാട്ടിന് തിടമ്പ് എഴുന്നള്ളിക്കാൻ സാധിച്ചു പല ആന പുറത്തും കയറി എങ്കിലും കുട്ടി ശങ്കര ന്റെ പുറത്തു കയറി കോലം പിടിക്കുന്ന ത് ഒരു സുഖം ആണ്.
Congrats.....ingane venam video cheyyaan.....realy superbbbbbbb.....and gud camera work too........once again....congratssss.......if u can then please do chethalloor muralikrishnan......no body is considering dat tusker........after all a gajaloka killaaadi too......
Say No to illegal poaching for rhinos horns and elephants ivory and animals fur and help protect and give charities the help they need to catch this cruelties that’s happening in are world please donate to your nearest charities you be making a huge difference to rhinos and the elephants that are such beautiful creatures .
Who did this to him? Why? Ketti Azhikkal? They want him dead for insurance money. Who is leasing him? Elephant contractor? How long is the lease for? Answers to questions like that can help the elephants. Please keep making videos to expose cruelty to these beautiful giants. Many people are doing business out of killing them off and then collecting insurance payout, which is too high. Insurance payout at the death of these elephants is a considerable sum of money. This makes the elephants worth more dead than alive. The bank who loans the finance and includes the insurance to lease the elephants, they are responsible for this killing of the elephants'. It is a cruel unscrupulous business trend. Do you know if the bank is still in Thrissur who finances the leases of the elephants? There is a lot of bad people out there wounding and killing off these beautiful elephants. Please help them and show us more so we can help them. Can you do English subtitles? I have a translator only for text. Thank you for showing this elephant Kuttisankaran.
ഇന്ന് (26-07-2020)കോങ്ങാട് കുട്ടിശങ്കരൻ നമ്മെ വിട്ടുപിരിഞ്ഞു കണ്ണീരിൽ കുതിർന്ന പ്രണാമം 😢
One and only favourite of mine❤❤❤❤❤
വായില്യാംകുന്ന് കാവിലെ വടക്കൻ പൂരത്തിന്റെ തിടമ്പ് ആന ആയിരുന്നു ആദരാഞ്ജലികൾ
My favourite.....oru nalla ana snehi ayathu kuttishangaran na kandaerunnu......eppolum nerunna orma......avan eppolum undu ente mansil
Chekkantea oru nadan gouravam adipoliyayiroonu
Kongadan❤❤❤❤❤❤❤
Ente kongadanu prenamam❤❤❤❤
വേലകൾ ഉള്ള നാട്ടിലെ കുട്ടി ശങ്കരൻ കിടു ആന യാണ് 😍😍
നല്ല അവതരണം # അടിപൊളി ബ്രോ.. 🙏🙏
നന്ദി സുഹൃത്തേ
ഞാൻ എഴുതിയ 'ജന്മി' എന്ന നോവലിലെ ഒരു കഥാപാത്രമായി കുട്ടിശ്ശങ്കരനെ അവതരിപ്പിച്ചത് അവനോടുള്ള ഇഷ്ട്ടം കൊണ്ടാ ...അതിൽ അകാലത്തിൽ കൊല്ലപ്പെടുന്ന പല്ലാവൂർ പരമേശ്വരൻ എന്ന ആനയു ഉണ്ട് ...കുട്ടിശ്ശങ്കരൻ അറിയാതേ ചെയ്ത ഒരു അപരാധം ആണ് പാപ്പാൻ ശങ്കുണ്ണിയുടെ മരണം ..കടുവാ വേലായുധൻ എന്ന എന്നത്തേയും മികവുറ്റ പാപ്പാന്റെ അഹങ്കാരം തീർത്ത ഗജമാണിക്യം ആണ് ഇവൻ ..ലവ് യു ഡാ ..ശങ്കരാ ..
Kuttisankaran as a character in the novel 'Janmi' I love him ... There is an elephant named Pallavoor Parameswaran who is killed prematurely. ..Love Yu Da .. Shankara ..
Where can I get the book?
@@binoycr1508 ഹരി വടശ്ശേരി പാലക്കാട്
എന്ന എന്‍റെ ഫേസ് ബുക്ക് ഐ ഡി യിൽ വന്നു ഇൻ ബോക്സിൽ മെസ്സേജ് തരൂ ഞാൻ ഫ്രീ ആയി പി ഡി എഫ് അയച്ചുതരാം..
ആ Book കോപ്പി കിട്ടുമോ
കുട്ടി ശങ്കരന്‍ ettan തമ്പുരാന്‍ 💕💚💚💚💚💓💓♥️💖💖💞💞❤️❤️💞💞💖♥️♥️💚💚💕💕💕💚💚💓💓♥️♥️💖💖💖💞💞💞❤️❤️💞💖💖♥️♥️💓💚💚💕💚💓💓♥️💖💖💞💞💖♥️💓 💚 💚 💓 💓 ♥️ ♥️ ♥️ ♥️ ♥️ ♥️ 💕💕
ന്റെ സ്വന്തം കുട്ടൻ ❤
മോഹനേട്ടൻ 35വർഷം കഴിഞ്ഞു കുട്ടിശ്ശങ്കരനൊപ്പം സാക്ഷാൽ കടുവ വേലായുധൻ ആശാന് വിറപ്പിച്ചവൻ പാറശ്ശേരി കുട്ടപ്പാ ആശാനും പാറശ്ശേരി മോഹനേട്ടനും നല്ലതുപോലെ ചാട്ടമായ ആന.. ഇതിനിടയിൽ മായാപ്പുള്ളി ചന്ദ്രൻ എന്നൊരു ചട്ടക്കാരനെയും കേട്ടിട്ടുണ്ട്
പൊളി ആനയായിരുന്നു അവൻ 👌👌🐘🐘🙏🙏😭
കുട്ടി ശങ്കരൻ എന്ന സഹ്യ പുത്രൻ കൂടി ചെരിഞ്ഞു . പ്രണാമം 😥😥
Good work 👌legend kuttishankaran 🐘
കൊള്ളാം നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം ഞങ്ങൾ പ്രതീക്ഷിക്കുന്നു
നന്ദി തീർച്ചയായും ചെയ്യും...
ഞാൻ ലോറിയിൽ. കൊണ്ട് പോയ ആന യാണ്
Ente naatile aana🤍😢
അവതരണ ശൈലി 👍🏻
ആഹാാ എന്താ ക്യാമറ വർക്ക്....വെറുപ്പിക്കാത്ത അവതരണം
..
നല്ല അവതരണം
കോങ്ങാടൻ 😍😍
എന്റെ നാട്
Edhoru ono onara valiyashangaranayirune😊😊😊😊❤❤❤❤❤❤❤ Ara perite evanea kutri shangaranu
എറണാകുളം..... അയ്യപ്പൻകാവ്... ഉത്സവം
പ്രണാമം 🙏🌷
Nala nadan chandam
Mun kalukalil ullatha vranamano ?
നല്ല അവതരണം
നല്ല വോയിസ്
നന്ദി
നന്നായിട്ടുണ്ട് അമൽജിത്...
നന്ദി സുഹൃത്തേ...
Super..
Nalla video, variety aanu, super iniyum itupole nalla variety chynm
ചെയ്യാം നന്ദി.
Jai Ganesha
Kaduva aashantee priyapetta annayanuu eethuu
ആഢ്യൻ തമ്പുരാൻ ❤️
Choodanoom adyanumayirunu a kongadan thamburan
Kongad Anna very famous always
Pranaaamam 😭💔
Kogadan kutikyu prenamam anaagalilea suthrashalie
1983മുതൽ 1994 വരെ കോങ്ങാട് പൂരക്കാലം ആറാട്ടിന് തിടമ്പ് എഴുന്നള്ളിക്കാൻ സാധിച്ചു പല ആന പുറത്തും കയറി എങ്കിലും കുട്ടി ശങ്കര ന്റെ പുറത്തു കയറി കോലം പിടിക്കുന്ന ത് ഒരു സുഖം ആണ്.
Kongadan pulikyu prenamam
Pu Puli
A dharshtam avnu alangaramayiroonu
Sahyan Elam arinju nalgiyavan
good vedio..nice shoot
Thanks
പ്രണാമം
👍👍👍👌👌👌
Congrats.....ingane venam video cheyyaan.....realy superbbbbbbb.....and gud camera work too........once again....congratssss.......if u can then please do chethalloor muralikrishnan......no body is considering dat tusker........after all a gajaloka killaaadi too......
തീർച്ചയായും ശ്രമിക്കാം... നന്ദി
@@Aanatthaara thanks......expecting soon...u can
Near to my house
❤️
Palakkadan super hero
Ethu orupadu pere konnittille?
ആഡ്യൻ തമ്പുരാന് പ്രണാമം 😞😞
Evanu vayya ennu kettu. Eppol enganundu. Evanthe ella kuzappagalum mare nalla arogiam undakatte..
Thirumadhamkunilamayudea adyanthamburanue prenamam
👍
Sahyaveerannilamboornkadinte swandham
കേരളത്തിലെ ആഢ്യ തമ്പുരാൻ കോങ്ങാട് കുട്ടിശ്ശങ്കരൻ 😍😍
Ushiran
Age ethraya?
Dialogue complete nice ayi adichu matiyalle...? A4 elephant enna kairali channel programme il ee aanaye patti parayunna same dialogues..
ആനക്കുണ്ടൊരു കഥ പറയാൻ എന്ന ബുക്കിലെ വാചകങ്ങൾ ആണ്... അതിനു കടപ്പാടും വെച്ചിട്ടുണ്ട്.
Anginea kongadanoom poyi
RIP 🌹🌹🌹
Kuttisangaran vidaparanju😞🙏
എന്റെ നാട് കോങ്ങാട്😙
Kirali E 4 elephant program nte same dialogue copy
Rest in peace.
😢😢😢
Gajathoman
Avante 2 kayyilum karutha vattam entha?
കല്ലിച്ചു പോയ കിടത്തഴമ്പ് കീറിയതാണ്
Ok
എന്റെ അച്ഛന്റെ വീട് കോങ്ങാട് പാറശ്ശേരി..
Ente nadu kongad
Vitt poyi machane 😭
Sahya chakravarthi
Say No to illegal poaching for rhinos horns and elephants ivory and animals fur and help protect and give charities the help they need to catch this cruelties that’s happening in are world please donate to your nearest charities you be making a huge difference to rhinos and the elephants that are such beautiful creatures .
Rip
ആ മുഖത്ത് കാണാം ഗാഭീര്യം.
Agrakanyan
കടുവയുടെ സ്വന്തം കുട്ടി ശങ്കരൻ
Who did this to him? Why? Ketti Azhikkal? They want him dead for insurance money. Who is leasing him? Elephant contractor? How long is the lease for? Answers to questions like that can help the elephants. Please keep making videos to expose cruelty to these beautiful giants. Many people are doing business out of killing them off and then collecting insurance payout, which is too high. Insurance payout at the death of these elephants is a considerable sum of money. This makes the elephants worth more dead than alive. The bank who loans the finance and includes the insurance to lease the elephants, they are responsible for this killing of the elephants'. It is a cruel unscrupulous business trend. Do you know if the bank is still in Thrissur who finances the leases of the elephants? There is a lot of bad people out there wounding and killing off these beautiful elephants. Please help them and show us more so we can help them. Can you do English subtitles? I have a translator only for text. Thank you for showing this elephant Kuttisankaran.
Just get out.... dont try to break our beautiful culture.. we well know how to care our elephants
Ende nad kongad
Kongadinde gajaveeran
Rest in peace.