ഒരെണ്ണം എടുത്താലോ 😂ഈരാറ്റുപേട്ട അയ്യപ്പൻ 😍 / Erattupetta ayyappan elephant

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @shibugopal4662
    @shibugopal4662 3 роки тому +121

    ഈ വീഡിയോ എടുത്ത ആളിനെ അഭിനന്ദിച്ചിരിക്കുന്നു., അല്പം കഷ്ടപ്പെട്ടിട്ടുണ്ട് ഇത്രയും ഭംഗിയാക്കാൻ.

  • @vishnunair226
    @vishnunair226 3 роки тому +435

    എത്ര വയസായാലും എത്ര കണ്ടാലും aeroplane and ആന രണ്ടും മടുക്കില്ല ❤😍മലയാളികൾടെ weakness😂

  • @welcometocomments6784
    @welcometocomments6784 3 роки тому +237

    ആ പെട്ടി വയറ്റിലോട്ട് ഒരു പിടി അന്നത്തിനു വേണ്ടി അന്തസോടെ അനുസരണയോടെ കാത്തു നിൽക്കുന്നത് കണ്ടപ്പോ ആർക്കേലും ഓനെ പാവം തോന്നിയോ 😍😍😍

    • @vidhyajoby4027
      @vidhyajoby4027 3 роки тому +6

      Ss pavam thonni

    • @gouthamptk9092
      @gouthamptk9092 3 роки тому +7

      Mm pavam

    • @izzainayath7949
      @izzainayath7949 3 роки тому +5

      ശരിക്കും, അവന്റെ മുഖം എത്ര ശാന്തമാണ് അപ്പോൾ 😘

    • @shabananoushad3318
      @shabananoushad3318 3 роки тому +3

      തോന്നി

    • @AshuR-me8ie
      @AshuR-me8ie 8 місяців тому

      Aanagalude nishkalanga muham kanumbol pavam thonnum oppam nenjil oru vingalum .

  • @vinayakcr7185
    @vinayakcr7185 3 роки тому +64

    ❣️ഈരാറ്റുപേട്ട അയ്യപ്പൻ 💘പാമ്പാടി രാജൻ 💘ഒരമ്മയുടെ മക്കളെപ്പോലെ ആണ്. കണ്ടാൽ 👌👌👌👌👌👌👌👌👌

    • @NoName-pz8cn
      @NoName-pz8cn 3 роки тому +12

      ഈ രണ്ടു സഹ്യപുത്രൻ മാരും കോടനാട് ന്റെ കൊടുംകാടുകളിൽ എവിടെയോ ജന്മം എടുത്ത് അവതാരപ്പിറവികൾ ആണ്🔥🔥💖

    • @travellingfisher
      @travellingfisher 3 роки тому +4

      പുല്ലുകുളങ്ങര ഗണേശനും

    • @akshay1917
      @akshay1917 3 роки тому +5

      Kadavooranum

    • @subeeshkuttan8699
      @subeeshkuttan8699 3 роки тому +2

      Ayyappanum shivasundarum

    • @unnikrishnan333
      @unnikrishnan333 3 роки тому +5

      ഈരാറ്റുപേട്ട അയ്യപ്പൻ, പാമ്പാടി രാജൻ, പൂക്കോടൻ ശിവൻ എന്ന തിരുവമ്പാടി ശിവസുന്ദർ എന്നീ മൂന്നു പേരും കോടനാട്ട് പയറ്റിതെളിഞ്ഞ ത്രിമൂർത്തികളാണ് ,,ശിവസുന്ദർ മാത്രം ഇപ്പോൾ ഇല്ല

  • @NoName-pz8cn
    @NoName-pz8cn 3 роки тому +43

    ഐരാവതസമൻ `ഈരാറ്റുപേട്ട അയ്യപ്പൻ´🔥😍💖

  • @abhilashnaniyat9264
    @abhilashnaniyat9264 3 роки тому +33

    സന്തോഷം.മനസ്സ് നിറഞ്ഞു.
    ആനകളെ ഇങ്ങനെ നടത്തിയാൽ തന്നെ പല രോഗങ്ങളും മാറും

  • @jinnyhandy5462
    @jinnyhandy5462 3 роки тому +26

    Oru valiya chakka kodukkaamaayirunnu ... love 💕 you Ayyappaaaaa😘. Kaimuttinu neerundo

  • @bennyfrancis2069
    @bennyfrancis2069 3 роки тому +67

    അവന്റെ മനസ് കൊച്ചു കുട്ടികളുടെ മനസ് പോലെ ആണ് എന്ന് തോന്നുന്നു പോകുന്ന വഴിയിൽ എല്ലാം "തപ്പി തേടി താളത്തിൽ ആടി ഉലഞ് ഒരു നടത്തം..... കൊള്ളാം 👌

    • @RenjithPBalan
      @RenjithPBalan  3 роки тому

      Thanks for watching ❤

    • @santhoshkannankg5880
      @santhoshkannankg5880 Рік тому

      വിശന്നിട്ട് വല്ലതും തിന്നാൻ കിട്ടുമോ എന്നറിയാനാ തപ്പിത്തടയുന്നത്😢

  • @sunithajoshy6457
    @sunithajoshy6457 3 роки тому +30

    രാജുട്ടനോ ഗണപതിയോ ആയിരിക്കണം ആ ചക്ക മുഴുവൻ ചെക്കന്മാർ കൊണ്ടുപോയേനെ 😇😇😇😇 അയ്യപ്പൻകുട്ടി മുത്താണ് 😘😘😘😘😘😘😘😘😘😘😘😘

  • @praseethasreekanth3858
    @praseethasreekanth3858 3 роки тому +127

    ആന കളെ... ചൂട് റോഡിൽ കൂടെ നടത്തുന്നത് വലിയ കഷ്ടമാണ്... അവർക്ക്.. ചൂട് സഹിക്കാൻ ബുദ്ധിമുട്ട് ആണ്... പാവങ്ങൾ...

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +9

      രാവിലെ ഉള്ള ഇളം വെയിൽ ആണെടോ ഇത്. കാല് ചൂട് എടുക്കില്ല

    • @sumayyashameer4053
      @sumayyashameer4053 3 роки тому +4

      Ravilathe ilam veilooo
      Palliyil baang vilikunundallo pinnagana ilam veil

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +1

      @@sumayyashameer4053 ഇത് നട്ടുച്ച സമയം അല്ല

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому

      @@sumayyashameer4053 എവിടെ?

    • @haridev8714
      @haridev8714 3 роки тому +2

      Ac mathiyvumo

  • @sureshkumartt6778
    @sureshkumartt6778 Рік тому +2

    മനോഹരമായ വീഡിയോ. കയറ്റം കയറുമ്പോഴും , ഇറക്കം ഇറങ്ങുമ്പോഴും , സമനിരപ്പിൽ നടക്കുമ്പോഴുമുള്ള നടപ്പിലെ വ്യത്യാസം മനോഹരമായി ചിത്രീകരിച്ചു. അഭിനന്ദനങ്ങൾ.

  • @sharookhssrk8209
    @sharookhssrk8209 3 роки тому +26

    അയ്യപ്പൻ ❤... മനുഷ്യനുമായി ഇത്ര അടുപ്പമുള്ള വേറെ ആന കാണില്ല.... 8 വർഷം മുൻപ് നേരിട്ട് കണ്ടതാണ്

  • @captain8834
    @captain8834 3 роки тому +43

    ആ കൂടെ നടക്കുന്ന ഫ്രീകന്മരുണ്ടല്ലൊ, അതാണ് ആനപ്രാന്തന്മാർ.

  • @prejishaanoop9627
    @prejishaanoop9627 3 роки тому +13

    അവന്റെ ആ കുണുങ്ങി ഉള്ള നടപ്പ് കാണാൻ എന്തൊരു ഭംഗി എത്ര കണ്ടാലും മതിവരില്ല 😍😍😍😍😍😍😍😍

  • @Anamika.S-g1n
    @Anamika.S-g1n 8 місяців тому +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇത്... 👍പിന്നെ മുത്തിനെ ഒരുപാട് ദൂരം നടത്തിച്ചു കൊണ്ടുപോയത് ഒരു മനപ്രയാസം ആയി തോന്നി 😔😕😞...❤ പിന്നെ കൂടെ നടത്തിച്ചു കൊണ്ട് പോയവർ അവനെ ഉപദ്രവിച്ചില്ല...👍 അതുതന്നെ വലിയൊരു ആശ്വാസം..👍👍🙏🙏 ഒരുപാട് നന്ദിയുണ്ട്.....☺️😊😍👍👌🙏🙏... വഴിയിൽ വച്ച് കണ്ട ഒരു പിശുക്കൻ അവൻ ഒരു ചക്ക എടുക്കാൻ നോക്കിയപ്പോൾ അവനെ അപമാനിച്ച ശേഷം കൊടുത്തു....😢😢😢😢😔😔😔😕😕😞😞😕😕😔😔.... ഒടുവിൽ ദൂരം മൊത്തവും അവൻ നടന്ന് എത്തിയപ്പോൾ ആ വീട്ടുകാർ അവന് ഒരു കുഞ്ഞു പഴം മാത്രമാ കൊടുത്തതു....😢😞😕😔😔😔😕😞....😢😢😢😢

  • @BindhuS-d3i
    @BindhuS-d3i Рік тому

    അയ്യപ്പൻ കുട്ടിയുടെ നടത്തം കാണാൻ എന്തൊരു ചന്തമാണ് 1 Love you മോനേ❤😊😊

  • @welcometocomments6784
    @welcometocomments6784 3 роки тому +11

    ഓൻ വഴി തെറ്റാതെ ആ ഗേറ്റിലൂടെ തന്നെ കടന്നു. അമ്പട കള്ളാ 😍

  • @jometjoy9709
    @jometjoy9709 3 роки тому +7

    ഞാമ്മടെ വികാരമാണ് ഇവൻ ഈരാറ്റുപേട്ടക്കാരുടെ😂

  • @molygeorge1117
    @molygeorge1117 3 роки тому +18

    എത്ര നേരമായി പാവം നടക്കുന്നേ ഒരു കുഞ്ഞു ചക്കയാണ് പാവത്തിന് ആ. ചേട്ടൻ കൊടുത്തതു

    • @aryamohanan4574
      @aryamohanan4574 3 роки тому +1

      Sathyam.😣

    • @Aj-ee9xy
      @Aj-ee9xy 3 роки тому +3

      Bro ആനകൾക് നടക്കുന്നത് നല്ലത് ആണ് വെറുതെ നിർത്തി തീറ്റ കൊടുക്കുന്നതെന്നേ കാലും അവരെ നന്നായി വ്യായാമം ചെയ്യിപ്പിക്കുന്നത് വളരെ നല്ലതാണ്

  • @SreeKumar-f8s
    @SreeKumar-f8s 2 місяці тому

    ഹായ്, ചക്ക,അപ്പൂസ്, കസിൻ അയ്യപ്പൻ എല്ലാവരും ചക്ക കൊതിയന്മാർ തന്നെ 😀😀😀❤️❤️

  • @sajis2416
    @sajis2416 3 роки тому +5

    ആനയെ കെട്ടിയിടുന്ന താറി നല്ല അടിപൊളിയായിട്ടു കേട്ടിട്ടുണ്ട് പിന്നെ അച്ചു പൊളി അല്ലെ എല്ലാവർക്കും നല്ലതേ വരൂ 😘

  • @mubarakmubooos
    @mubarakmubooos 3 роки тому +5

    അയ്യപ്പൻ ആളൊരു മൊഞ്ചൻ തന്നെ.
    ആനചന്തം
    Thanks for the walking video

  • @priy92
    @priy92 3 роки тому +19

    ആനചന്തം എന്നൊക്കെ പറയുന്നത് ഇതാണ്.. അവന്റെ നടത്തവും.., ചെവിയാട്ടാലും.. തലകുലുക്കവും... നീളമുള്ള കൊമ്പും.. നിലം മുട്ടുന്ന തുമ്പിയും..🥰🥰🥰🥰🥰🥰

    • @priy92
      @priy92 3 роки тому +1

      ചുറ്റുമുള്ളതൊന്നും കാണൂല 🥰🥰🤩🤩🤩

  • @sujithkayaplackal6414
    @sujithkayaplackal6414 3 роки тому +13

    മുകളിലിരിക്കുന്ന മഹാൻ്റെ വിചാരം, ആനപ്പുറത്താണിരിക്കുന്നത് എന്നായിരിക്കും ല്ലേ😁

  • @sundaranvp3277
    @sundaranvp3277 3 роки тому +1

    എത്ര കണ്ടാലും അതിശയം മാറാത്ത കാഴ്ച്ച 👍🐘🐘🐘🐘👌

  • @akhilkumarp.s8693
    @akhilkumarp.s8693 3 роки тому +29

    .18 ഹായ് ആനമാമ്മ.....❤❤❤❤❤ എത്രയോ കുഞ്ഞുങ്ങൾ മൊഴിഞ്ഞ വാക്കുകൾ.....😘

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +28

    ഞങ്ങൾ ചേർത്തലക്കാരുടെ സ്വന്തം ഈരാറ്റുപേട്ട അയ്യപ്പൻ

    • @rozario3852
      @rozario3852 3 роки тому +3

      ഇവന് എത്ര age undu🙏🏼

    • @jayavipin6211
      @jayavipin6211 3 роки тому +4

      ഈരാറ്റുപേട്ട ചേർത്തലക്ക് മാറ്റിയോ

    • @ajithmahadevan6529
      @ajithmahadevan6529 3 роки тому +2

      അയ്യപ്പൻ മുൻപ് ചേർത്തല കണ്ണേഴുത്തു വീട്ടുകാർ പാട്ടത്തിനെടുത്തിരുന്നതാണ്. സ്ഥിരമായി വര്ഷങ്ങളോളം വാരാനാട് ക്ഷേത്രത്തിൽ വന്നിരുന്ന ആന... ഞങ്ങളുടെ അയ്യപ്പൻ

    • @ajithmahadevan6529
      @ajithmahadevan6529 3 роки тому +2

      @@rozario3852 പ്രായം കറക്റ്റ് അറിയില്ല എന്നാലും 50-55കാണും

    • @jayavipin6211
      @jayavipin6211 3 роки тому +1

      @@ajithmahadevan6529 peru ayyappan annanelum aaloru achaayan family anennu ketta poloru orma. Sheriyano

  • @winsandfailsmallu7218
    @winsandfailsmallu7218 3 роки тому +16

    Aana nadakunna kaanan enthaa chantham❤️❤️🥰😘

  • @aswathybinu3660
    @aswathybinu3660 3 роки тому +13

    Njagade സ്വന്തം അയ്യപ്പൻ..... ഞാൻ ayyapante nattukariyanannu പറയാൻ അഭിമാനം thonunnu..... ഞങ്ങടെ ചങ്ക് ആണ് ഇവൻ 😍😍😍😍😍😍😍

  • @jithinraj4238
    @jithinraj4238 3 роки тому +100

    ഓട്ടോച്ചേട്ടാ എന്നെയാ ഈരാറ്റുപേട്ട ജംഗ്ഷനിൽ ഒന്ന് വിടാമോ.
    നടന്നു കാല് കഴച്ചു അതുകൊണ്ടാ. 😂

  • @anandhusivan2274
    @anandhusivan2274 3 роки тому +12

    അയ്യപ്പൻ 🥰🥰😍😍😍😍🥰🥰🥰

  • @pradeeptc2447
    @pradeeptc2447 3 роки тому +7

    ഈരാറ്റുപേട്ട അയ്യപ്പനേം പാമ്പാടി രാജനേം പോലെ സുന്ദരന്മാരും ലക്ഷണം ഒത്തുള്ള അനകൾ കേരളത്തിൽ വേറെ ഇല്ല എന്നുള്ളതാണ് സത്യം

    • @mohammedkaif389
      @mohammedkaif389 2 роки тому

      പുതുപ്പള്ളി കേശവൻ 💗

  • @badboybadboy1981
    @badboybadboy1981 3 роки тому +7

    Video edutha machaanirikatea
    😍😍👌👌..super

  • @mohammedsha5992
    @mohammedsha5992 3 роки тому +114

    അയ്യപ്പൻറെ സ്ഥാനത്തു ശിവരാജു എങ്ങാനും ആണേൽ കണമായിരുന്നു. അവൻ ചോദിക്കാനൊന്നും നിക്കത്തില്ല . അവൻ കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കിൽ അങ്ങേർക്ക് കൊണ്ട് പോകാം 🤣. അതാണ്‌ കടവൂരാൻ.

  • @gesinr2863
    @gesinr2863 3 роки тому +29

    ഒരേയൊരെണ്ണം അത് മതി എനിക്ക്... എത്ര കിട്ടിയാലും പിന്നെയും പിന്നെയും ആർത്തി കാണിക്കുന്ന മനുഷ്യാ നീ ഇത് കാണുക..🙏

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 3 роки тому +29

    ഹം ഞാനാരുന്നേൽ മുത്തിന് 10ചക്ക കൊടുത്തേനെ 😪പാവം 😘😘😘

  • @ChathanGaming1122
    @ChathanGaming1122 3 роки тому +18

    ലേ ഓട്ടോ ഡ്രൈവർ :എന്റമ്മച്ചീ 🤯🤯🤯🤯🤯

  • @fancyworldguppyfarm
    @fancyworldguppyfarm 3 роки тому +58

    അനുവാദമില്ലാതെ ചക്ക എടുത്തില്ല പാവം 😔

    • @_FRANK_LIN
      @_FRANK_LIN 3 роки тому +5

      ചക്ക എടുത്ത സീൻ എവിടെ

    • @vultureholidaysbussid2864
      @vultureholidaysbussid2864 3 роки тому +1

      Kallathanm kaanikan manushrake kazhiyu..... Mrighaghal ennum snehavum sathyavum ullavr aan ennn ippol mansilyille😍

    • @jaleesm.j8873
      @jaleesm.j8873 3 роки тому

      ആന വലിയ ജീവി അല്ലെ
      ചെറിയ അനുസരണക്കേട് മനുഷ്യർക് വല്ലാത്ത നഷ്ടം വരുത്തും
      ആ വടിയെ ആണ് പേടി

  • @nidheeshk4691
    @nidheeshk4691 3 роки тому +12

    കൊള്ളാം ❤️❤️🐘❣️❣️

  • @Sreeshailam.
    @Sreeshailam. 3 роки тому +4

    ഇഷ്ട്ടം, 💖💖💖😘😘😘

  • @radhika5878
    @radhika5878 3 роки тому +4

    പാവം പാപ്പാൻ ഏയ് എന്ന് വെച്ചപ്പോളെ തുമ്പിക്കൈ മാറ്റി 😍😍😍😍😍😍

  • @itsyourdeepak
    @itsyourdeepak 3 роки тому +5

    Ayyappnte video kanichathinu orupad santhosham

  • @SauravR402
    @SauravR402 11 місяців тому

    അതിരാവിലെ കളക്ഷന് ഇറങ്ങിയിരിക്കുവാ കൊച്ചുകള്ളൻ 😍😍

  • @RahulRajVlogs
    @RahulRajVlogs 3 роки тому +19

    അയ്യപ്പൻ ❤️

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +13

    യൂട്യൂബ് ചേട്ടന് ബിഗ് സല്യൂട്

  • @sheebaroishee584
    @sheebaroishee584 3 роки тому +9

    ഇഷ്ടം അയ്യപ്പൻ 💛

  • @tinkumolsr760
    @tinkumolsr760 Рік тому +1

    അവനു വലിയ ഒരു ചക്ക കൊടുത്തൂടെ 😔അയ്യപ്പൻ 😘😘😘

  • @നീലി-1
    @നീലി-1 3 роки тому +2

    പണ്ട് ഇവനെ daily ഞാൻ കാണുമായിരുന്നു.... ഇവൻ്റെ പാപ്പാൻ ആയിരുന്ന ബാബു ചേട്ടൻ എൻ്റെ അയൽവാസി ആയിരുന്നു.... പിന്നെ അനുപമ എന്നൊരു പിടിയാന യും ബാബു ചേട്ടൻ്റെ വീട്ടിൽ കണ്ടിരുന്നു... ഇപ്പോഴും ബാബു ചേട്ടൻ തന്നെ ആണോ ഇവനെ നോക്കുന്നത്?❤️❤️❤️

  • @baluvivekanandan1993
    @baluvivekanandan1993 3 роки тому +11

    🐘അയ്യപ്പന്‍ 🥰🥰🥰🥰

  • @abhinandhkr6210
    @abhinandhkr6210 3 роки тому +117

    ശിവരാജു ഇല്ലാഞ്ഞത് ആൾടെ ഭാഗ്യം 😂😂

  • @rahulmnair9645
    @rahulmnair9645 3 роки тому +32

    കൊറച്ചൂടെ വലുത് കൊടുക്കായിരുന്നു ചക്ക 😔❤

  • @remyakc5533
    @remyakc5533 3 роки тому +89

    അവന് വഴിയിൽ കാണുന്ന എല്ലാം വേണം

  • @sandhyanair7607
    @sandhyanair7607 3 роки тому +117

    എന്തിനാ ചേട്ടാ അത്ര വലിയ ചക്ക അവനു കൊടുത്തത് 😂😂😂

    • @RenjithPBalan
      @RenjithPBalan  3 роки тому +2

      😂

    • @badboybadboy1981
      @badboybadboy1981 3 роки тому +13

      Sheriya valiya chakka😆😆..
      Aana manasil vijaarikum ithryum gethikettavan aano ivan..
      Avantea oru adayka chakka

    • @krvnaick2022
      @krvnaick2022 3 роки тому +5

      AANA VAAYIL AMBAZANGA
      ennu kettittille?

    • @haridev8714
      @haridev8714 3 роки тому +2

      Chakka കുരു മതിയൊ

    • @user-wl6fx1gq8x
      @user-wl6fx1gq8x 3 роки тому +1

      സത്യം..... വളരെ ബുദ്ധിമുട്ടി..... 😜

  • @mrbrownman69
    @mrbrownman69 3 роки тому +7

    Excellent and neat Camera work..!!

  • @abhirajnair3067
    @abhirajnair3067 3 роки тому +4

    Chundhari..... vava🐘🐘🐘🐘🐘❤️❤️❤️😘😘😘

  • @simplerecepies8768
    @simplerecepies8768 3 роки тому +3

    അവന്റെ നടത്തം 🤩🤩

  • @krishnakumarsukumaran9796
    @krishnakumarsukumaran9796 Рік тому +1

    Lengthy video of Ayyapan. kannu nirachu kandu👍

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 роки тому +6

    ആനകൾക്ക് എളുപ്പം ദഹിക്കുന്ന ഫുഡ്‌ കൊടുക്കുക, വാഴ പിണ്ടി, ചക്ക, കരിമ്പ്, പുല്ല് വർഗം etc

  • @SinimolKa
    @SinimolKa 8 місяців тому

    രാജനെ പോലെ അകത്തേക്കു നോക്കി വല്ലതും തായോ എന്നു പറയുന്നു❤❤❤❤❤

  • @ottapalam4505
    @ottapalam4505 3 роки тому +1

    പൊളിച്ചു തകർത്തു

  • @negative2625
    @negative2625 3 роки тому +11

    Nadakkaan bhudimuttullathuole thonunnu...sheenamundo👍❤❤❤

    • @manjuskrishnan3699
      @manjuskrishnan3699 3 роки тому +3

      Enikum thonni angne.avane vellam venam enne thonni

    • @tsmarar6232
      @tsmarar6232 3 роки тому +4

      @@manjuskrishnan3699 ഇല്ലില്ല അവൻ സ്ഥിരം സഞ്ചരിക്കുന്ന സ്ഥലം ആണ്. ഇറക്കം ഇറങ്ങി അവന്റെ വീട്ടിൽ (പ്ലാത്തോട്ടത്തിൽ)എത്തും

    • @dhanesh.m1268
      @dhanesh.m1268 3 роки тому +1

      @@tsmarar6232 പ്ലാത്തോട്ടത്തിലൊ പരവൻ പറമ്പിലൊ ?

  • @anuantony4146
    @anuantony4146 3 роки тому +21

    Chakara vavaee❤️

  • @reethavalsalan9885
    @reethavalsalan9885 3 роки тому +5

    Ayyappaaaa😃😃😃😘😘😘💐🙏❤️ enthu resanu kandirikan kandalum kandalum madukatha jeevi aru pandu chodikunna chodiyam .itha ee aal thanne . Ayyappante Val * enthu patty murrinjo. ?

  • @sheeladevan8726
    @sheeladevan8726 3 роки тому +1

    അടിപൊളി ചന്തം

  • @Ammu9999-S
    @Ammu9999-S 3 роки тому +1

    Achooda thakkudu vavaaa...😘😘😘😘😘. Ivane oru pravashyam thodanulla bagyam kittittundu 😘😘😘😘😘🙈🙈🙈🙈🙈😘😘😘😘🙈🙈🙈😘😘....

  • @indiancommando5749
    @indiancommando5749 3 роки тому +4

    ഐരാവതം...😍😍

  • @sreezsree3837
    @sreezsree3837 3 роки тому +11

    Super😍😍😍

  • @tsmarar6232
    @tsmarar6232 3 роки тому +55

    അയ്യപ്പന്റെ അയൽവാസി ആകുവാൻ സാധിച്ചതിൽ എനിക്കും അഭിമാനം...

    • @RenjithPBalan
      @RenjithPBalan  3 роки тому +4

    • @shibu9481
      @shibu9481 3 роки тому +8

      അഭിമാനം മാത്രം പോരാ ഇടയ്ക്ക് വല്ല പഴവും കൊടുക്കണം ♥

    • @AnilkumarAnilkumar-qy1hv
      @AnilkumarAnilkumar-qy1hv 3 роки тому +1

      ഭാഗ്യവാൻ ❤️

  • @SinimolKa
    @SinimolKa 8 місяців тому +1

    കൂടെ വന്ന പയ്യ൯മാ൪ക്ക് തിരിച്ചു വീട്ടിൽ പോകാനുള്ള വഴി അറിയുമോ എന്തോ😂😂

  • @gk-zf4ei
    @gk-zf4ei 3 роки тому +8

    Clever elephant

  • @anjalivishnu3961
    @anjalivishnu3961 Рік тому +1

    Annum.. innum. Ennum... evandu.. Matharma. Enikke ishtam....

  • @rajeshgj4008
    @rajeshgj4008 3 роки тому +6

    Azhago azhagu ❤

  • @remyakc5533
    @remyakc5533 3 роки тому +56

    പാവം നടന്നു മടുത്ത് കാണും

    • @minimol5836
      @minimol5836 3 роки тому

      Athe

    • @basilornadan102
      @basilornadan102 3 роки тому

      Pavam

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +4

      ആന നടക്കാൻ ഏറ്റവും ഇഷ്ടപെടുന്ന ജീവിയാണ്

  • @vinee123
    @vinee123 3 роки тому +2

    Orikkalum kandu kothi theerkkan pattatha karyangal..anayum kadalum🔥

  • @ശ്രുതിലക്ഷ്മി-ഫ5മ

    പാവം നടന്നു വയ്യാതെ ആയി. കണ്ടിട്ട് വിഷമം തോന്നുന്നു 😔

    • @Vinuathi
      @Vinuathi 3 роки тому +12

      അവർക്ക് നടക്കുന്നത് നല്ലതാ.വ്യായാമം വേണം.

    • @ശ്രുതിലക്ഷ്മി-ഫ5മ
      @ശ്രുതിലക്ഷ്മി-ഫ5മ 3 роки тому +2

      @@Vinuathi എന്നാലും കാണുമ്പോൾ ഒരു വിഷമം 😒

    • @Vinuathi
      @Vinuathi 3 роки тому +3

      @@ശ്രുതിലക്ഷ്മി-ഫ5മ വിഷമിക്കണ്ട ഡോ, എന്നാലെ അവർ ആരോഗ്യത്തോടെ ഇരിക്കൂ .

    • @snupinsachu6794
      @snupinsachu6794 3 роки тому

      Vayyathe aavilla aanakal divasavum 50+ kilometers nadakkum

  • @wahidwahid7776
    @wahidwahid7776 3 роки тому +4

    Pavam:aayappan❤️❤️❤️😘

  • @vishnuvichu5239
    @vishnuvichu5239 3 роки тому +2

    ബാലാജി മുത്തേ. ..

  • @sajimon3779
    @sajimon3779 3 роки тому +30

    ഉന്നതകുലജാതൻ ആണ്... എടുക്കാൻ കഴിയുമായിരുന്നു എങ്കിലും എടുത്തില്ല💕 അയാൾ കൊടുത്തപ്പോൾ ആണ് സ്വീകരിച്ചത്...
    ചട്ടകക്കാരൻ അനുസരണ വളരെ നന്നായി പഠിപ്പിച്ചിട്ടുണ്ട്

  • @aswins2783
    @aswins2783 3 роки тому +2

    Avante kayy randidathekkum neelunnu.sathyasandhanaya Ayyappan❤️👍🙏

  • @deepubalan4962
    @deepubalan4962 3 роки тому +25

    ആ പാവത്തിന് 2 ഓ 3ഓ ചക്ക കൊടുത്ത് കൂടായിരുന്നോ പിശുക്കൻ മാർ കൊതിയോടെ ചക്ക എടുത്തു പാവം

  • @thomasmathai4676
    @thomasmathai4676 Рік тому +1

    Ayyappa..........💙🌹🌹🌹🌹🌲🌳🌴

  • @Abhishek-tx7nv
    @Abhishek-tx7nv 3 роки тому +6

    Aaha style😍😍❤

  • @spider_7z
    @spider_7z 3 роки тому +2

    Avasaanam chacka kitty uff

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 роки тому +1

    Aathu veetileya , sthalam avideya onnu parayumo

  • @mthulaseedharanpillai2229
    @mthulaseedharanpillai2229 10 місяців тому

    Pavam.kattil.santhoshamayi.jeevikan.ullathanu

  • @padmakumari2941
    @padmakumari2941 3 роки тому +1

    Nalla aiyshwaryamulla ella lekshanamotha thalayeduppum nilathumuttiya thumbiyum neenda kombukalum ennaal mughathulla saumyathayum aaraayalum kandaal onnu thozhuthupokum, ithaanu aana saakshaal Ganapathy manushyrekkal snehikkan thonnunnu ninne muthe
    Ithinu kannu pedaathirikkanulla enthengilum cheyyu pls. Eniku angane parayaan thonnunnu Ayyappa kaathukollane.🙏🙏❤😚😙

  • @pratheeshshivraj9999
    @pratheeshshivraj9999 Рік тому +1

    പപ്പൻ ബാലാജി

  • @izzainayath7949
    @izzainayath7949 3 роки тому +4

    തക്കുടു വാവ 😘

  • @amgur7262
    @amgur7262 3 роки тому +5

    എത്ര കണ്ടാലും വീണ്ടും കൗതുകത്തോടെ നോക്കിക്കാണുന്ന 2 ജീവികൾ ആണ് ആനയും പാമ്പും...

    • @blessysj3917
      @blessysj3917 Рік тому +2

      ഞാൻ പാമ്പിനെ കണ്ടാൽ നോക്കില്ല പോയ വഴിക്ക് പുല്ല് പോലും മുളയിക്കില്ല 😅😅😅

    • @sulup1347
      @sulup1347 Рік тому

      Pampo???

  • @marcopolo7450
    @marcopolo7450 3 роки тому +5

    അയ്യപ്പൻ്റെ ഇഷ്ടാനിഷ്ടങ്ങളും നടത്തവും എല്ലാം നാട്ടിലെ ഓരോ കുഞ്ഞാവകൾക്കും അറിയാം

  • @vinumani5146
    @vinumani5146 3 роки тому +10

    അയ്യപ്പന്റെ അച്ചടക്കം കുലുങ്ങി കുലുങ്ങിയുള്ള ആ നടത്തം. മനുഷ്യന്മാർ തോറ്റുപോകും മിണ്ടപ്രാണികളുടെ ഇവരുടെ മുന്നിൽ നാം.

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    അടിപൊളിയെ💞💞💞💞😍😍

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 роки тому +1

    Video super 😘

  • @sugeethpr5060
    @sugeethpr5060 3 роки тому +2

    ന്റെ അയ്യപ്പാ

  • @dr.k3217
    @dr.k3217 Рік тому

    Super 💕💟😘🤩

  • @resnihashim5791
    @resnihashim5791 3 роки тому +7

    Avante nadatham .....nte saareyyyy....

  • @fadhufadhufadhu9604
    @fadhufadhufadhu9604 3 роки тому +2

    Elephant like♥️

  • @sreeharisachu4143
    @sreeharisachu4143 3 роки тому +1

    Adipoli..

  • @sujithrnair3208
    @sujithrnair3208 3 роки тому +1

    Avanu ethra ippo age?

  • @Devi-hn9tq
    @Devi-hn9tq 3 роки тому +4

    Paaavam Ayyappan. Ethrayum long nadathikkumo. U tubu chaanalinu veyndi aaano anghaney ayyappanu oru chakka ayaalkku kodukkaaam madiyullathuvpoleu. Aaaaa ennaaalum onnu kitty paavathinu. Avanu nalla rest kodukku tto. Ayyappaaa. Oru gd nyt by. Da mone

    • @RenjithPBalan
      @RenjithPBalan  3 роки тому +1

      Njan paranj onnum cheyipikarilla... Avar anaye kazhukit pokunna vazhiya