135.Krishna teasing Rukmini❤🙏Beautiful past time leela

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 710

  • @prameelasasikumar8623
    @prameelasasikumar8623 3 роки тому +273

    നീ സുകൃതം ചെയ്യുന്ന കുട്ടിയാണ്, ഒപ്പം കേള്‍ക്കുന്ന ഞങ്ങളും അനന്ത കോടി പ്രണാമം 🙏🙏🙏

    • @siddharthvijayan3865
      @siddharthvijayan3865 3 роки тому +8

      നീ എന്ന് സംബോധന ചെയ്യരുതായിരുന്നു.

    • @geethakumarik4475
      @geethakumarik4475 3 роки тому +2

      Very nice krishna katha llikeit

    • @pushpalathapg9722
      @pushpalathapg9722 3 роки тому +1

      Bghavante anugraham kuttike undavatte. Varna very good ente kannu niranju poyi. Rugmani devi ye pole sthikal undenkli e lokam nallathYene

    • @princypraveen91340
      @princypraveen91340 3 роки тому

      Very nice Krishna katha ilike

    • @anilkumarmadhavanpillai2209
      @anilkumarmadhavanpillai2209 3 роки тому +3

      @@siddharthvijayan3865 നീ എന്ന് വിളിക്കുന്നതിൽ തെറ്റ് കാണേട്ടതില്ല കാരണം അതും ഭക്തി കാരണമല്ലെ സഹോദര.🙏

  • @Rema1965unni
    @Rema1965unni 2 роки тому +22

    കൃഷ്ണ കഥകൾ പറയാൻ ഉള്ള കഴിവ് ഭഗവാൻ തന്ന Swastika ക്ക് എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻😍

  • @viswanathanpillais2944
    @viswanathanpillais2944 Рік тому +4

    ഭഗവാന്റെ ജീവിതത്തിലെ വളരെ ഹൃദയ സ്പർശിയായ ഒരു രംഗം വളരെ മനോഹരമായി സ്വസ്തിക അവതരിപ്പിച്ചിരിക്കുന്നു.കള്ള കണ്ണാ എന്ന് ഭാഗവാനെ സ്നേഹത്തോടും ഭക്തിയോടും ആദരവോടും ഭക്തർ ഭാഗവാനെ വിളിക്കുന്നത് ഇതേ പോലുള്ള ലീലകൾ,പരീക്ഷണങ്ങൾ കൊണ്ടുമാണ്.ജയ കൃഷ്ണാ. മുകുന്ദ മുരാരെ.നന്ദി,സ്വസ്തികെ.
    .

  • @rrajalakshmi5855
    @rrajalakshmi5855 3 роки тому +49

    ഭഗവാൻ്റെ ലീലകൾ കുട്ടി അതി മനോഹരമായി അവതരിപ്പിക്കുന്നുണ്ട് കേട്ടിരിക്കുന്ന ഞങ്ങൾക്ക് ആ അനുഭൂതി പറയാൻ വാക്കുകൾ ഇല്ല. ഭഗവാൻ കൂടെ ഉണ്ട്🙏

    • @princypraveen91340
      @princypraveen91340 3 роки тому

      Koli

    • @sulochanajagannadh4882
      @sulochanajagannadh4882 3 роки тому +2

      സ്വ്സ്തിക എന്നെ ഭഗവാനിൽ കൂടുതൽ അണുദുക്കാൻസഹായിക്കുന്നു ,

  • @sindhurajkumar6759
    @sindhurajkumar6759 3 роки тому +44

    ഹരേ കൃഷ്ണ. അറിയാതെ കണ്ണു നിറഞ്ഞു പോയി എൻറെ കൃഷ്ണ. രുക്മിണി ദേവിയുടെ സങ്കടം അത് കേട്ടപ്പോൾ മനസ്സിന് വിങ്ങലായി. എല്ലാം ഭഗവാൻറെ ലീല. അത് സ്വസ്തിക നന്നായി അവതരിപ്പിച്ചു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. സർവം കൃഷ്ണാർപ്പണമസ്തു.

  • @dhanushasuresh8243
    @dhanushasuresh8243 3 роки тому +30

    ഒരു നിമിത്തം പോലെ കൃഷ്ണ ഭഗവാന്‍റെയും രുക്മിണി ദേവിയുടെയും കഥ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചു. എന്ത് മനോഹരമായിട്ടാണ് ചേച്ചി കഥ പറയുന്നത്
    ഹരേ കൃഷ്ണാ

  • @trikkursumamenon5437
    @trikkursumamenon5437 3 роки тому +21

    എന്ത് രസമായിട്ടാണ് കഥകൾ പറഞ്ഞു തരുന്നത്... ഒരു കൊച്ചു കുട്ടിയെപ്പോലെ കേട്ടിരുന്നുപോകും.. 'ന്റെ കണ്ണനെ നേരിട്ട് കാണുന്നു..🙏♥🙏

  • @parvathynair9236
    @parvathynair9236 3 роки тому +180

    എല്ലാ ഭാര്യമാരും സ്വന്തം ഭർത്താവിനെ ഭഗവാനായും എല്ലാ ഭർത്താക്കന്മാരും സ്വന്തം ഭാര്യമാരെ ദേവിമാരായും കാണാൻ സാധിച്ചാൽ മതി... ദാമ്പത്യ ജീവിതം സുഡ്രിടo ആക്കാം ♥️

    • @krishnakumarchn8390
      @krishnakumarchn8390 3 роки тому

      👌👌👌

    • @santhanavaliamma7041
      @santhanavaliamma7041 3 роки тому +2

      Hare krishna 🙏🏽🙏🏽🙏🏽

    • @nirmalamenon6558
      @nirmalamenon6558 3 роки тому +9

      ഹരി ഓം!മോളെ, വളരെ വളരെ ഹൃദയസ്പർശിയായിട്ടുണ്ട് ഭഗവാൻ കൃഷ്ണൻ എപ്പോഴും മോൾക്ക് ഒപ്പം ഉണ്ടാകട്ടേ ! എന്ന് പ്രാർത്ഥിക്കുന്നു!!!.🙏🙏🙏🙏💐🌷

    • @parvathynair9236
      @parvathynair9236 3 роки тому +1

      @@nirmalamenon6558 🥰🙏

    • @girijakadampath8266
      @girijakadampath8266 3 роки тому +4

      ഹരേകൃഷ്ണാ....വളരെ ആകർഷകമായവിധം പറഞ്ഞുതന്നു....ഇനിയും ഈ വാക്ചാതുര്യം ഭഗവദ്കഥകളിൽ വിളയാടട്ടെ!

  • @gokulthonippallam
    @gokulthonippallam 2 роки тому +9

    റുക്മണികൃഷ്ണ 🧡🧡🧡🙏💙💙💙

  • @aryasivadas2484
    @aryasivadas2484 3 роки тому +11

    swasthika ചാനലിൽ ഞങ്ങൾ ഫസ്റ്റ് കണ്ട വീഡിയോ ആണ് ഇത്.. ഇത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്തോ ഒരു ഫീൽ 😢😍പിന്നെ ഈ ചാനലിന്റെ addict ആയി മാറി.. ഇപ്പൊ മുടങ്ങാതെ എല്ലാ വീഡിയോ കാണും
    എന്തോ രുക്മിണി ദേവിടെ കഥകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രതേക ഫീൽ ആണ്‌.. അതികം കഥകൾ കേട്ടറ്റില്ല ഇനീം കഥകൾ ഇടണേ
    ❣️രുക്മിണി കൃഷ്ണാ❣️

  • @minianilkumarmini1592
    @minianilkumarmini1592 2 роки тому +5

    ഹരേ കൃഷ്ണ 🙏🙏🙏രുക് മിണി. ദേവിയുടേ. കഥ. എന്ത് രസം ആയിട്ട് ആണ് മോള് പറഞ്ഞത്. മനസിന്‌ ഒരുപാട് സന്തോഷം ആണ് ഉണ്ടായത് 🙏🙏🙏🙏

  • @ammuammukutty1965
    @ammuammukutty1965 2 роки тому +6

    Jai Rukmini krishnaaa 🙏🙏🙏❤❤🥰🥰🥰🥰🥰. Rukmini krishana kadhakal kure koode idamooo plzzzz🙏🙏🙏

  • @ManojKumar-pi2er
    @ManojKumar-pi2er 3 роки тому +5

    നമസ്തെ
    ഹരി ഓം'
    അതി ഗംഭീരമായിരിക്കുന്നു. പൂന്താനം തിരുമേനി വർണ്ണിക്കുന്നതു പോലെ ഇത്രയും ഭംഗിയായി കേൾക്കുവാൻ എനിക്ക് ഇപ്പോഴാണ് അവസരം ഭഗവാൻ ഒരുക്കി തന്നത്.

  • @shobhusuresh8603
    @shobhusuresh8603 3 роки тому +49

    കണ്ണ് നിറഞ്ഞു പോയി അതി മനോഹരം ആയിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻

    • @vinithavinod4099
      @vinithavinod4099 3 роки тому +2

      സത്യം,.. 🙏🙏🙏.ശരിക്കും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി

    • @bhageessoundmedia1337
      @bhageessoundmedia1337 3 роки тому +1

      എന്റെയും ....

  • @premaappukuttan4619
    @premaappukuttan4619 3 роки тому +33

    ഭഗവാന്റെ ഈ വിധത്തിലുള്ള ലീലകൾ കേൾക്കാൻ മോളേ നീ ഒരു നിമിത്തം മാണല്ലോ മോളേ അതിയായ സന്തോഷം മോളേ 🙏🙏🙏🙏🙏

    • @parthasarathy.p1235
      @parthasarathy.p1235 2 роки тому

      Valare manoharamayi avatharippichu.aniyum ethupoleyulla vedio kal predekshikkunnu,😍🙏🙏🙏

    • @pankajamnk4966
      @pankajamnk4966 Рік тому

      ഭഗവാന്റെ ലീലകൾ ഇങ്ങനെ കേട്ടിരിക്കുമ്പോൾ എല്ലാം മറക്കുന്നു ഞാൻ എന്റെ മോളെ

  • @haritha7205
    @haritha7205 2 роки тому +8

    Rukhminii..... ❤❤❤സത്യം കണ്ണ് നിറഞ്ഞു... Manasummm

  • @kavithakavi2532
    @kavithakavi2532 3 роки тому +15

    ശ്രീ കൃഷ്ണ രുക്‌മിണി കഥ എന്തു ഭംഗി ആയിട്ടാണ് ചേച്ചി പറഞ്ഞ🤗🤗 ഒരുപാട് ഇഷ്ട്ടം ആയി ❤നേരത്തെ ഞാൻ ഈ ചാനൽ കാണാതെ പോയി 😒 ഇനിയും കൃഷ്ണ കഥകൾ പ്രേതീക്ഷിക്കുന്നു 🙏🙏ഹരേ കൃഷ്ണാ 🙏🙏 രുക്മിണി ദേവി കഥ 😘😘😘 എല്ലാം കണ്ണന്റെ ലീലകൾ 🙏

  • @indirat4013
    @indirat4013 2 роки тому +4

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല സ്വസ്തികാ അത്രയും നന്നായി പറയുന്ന കഥ. സവ്വം കൃഷ്ണാർപ്പണമസ്തു

  • @babus1407
    @babus1407 3 роки тому +17

    ജീവിതത്തിൾ ആ ദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത് വളരെ ഇഷ്ട്ടപ്പെട്ടു കരയിച്ചു കളഞ്ഞു.

  • @abhirekhaasok258
    @abhirekhaasok258 2 роки тому +6

    എന്റെ പൊന്നു കണ്ണാ...... 😘😘😘😘
    മോളെ മോൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ മോളെ 😘😘😘

  • @jeshjesh6413
    @jeshjesh6413 3 роки тому +27

    🙏അല്ലയോ ഹരേ... അങ്ങയുടെ ലീലകൾ എപ്പോഴും കളിയാടുന്നു എന്നതിന്റെ ഒരു ഉതാഹരണം ആണ് ഈ അവതരണം പോലും 🙏🙏🙏

  • @armyblink2410
    @armyblink2410 3 роки тому +53

    രുക്മിണി ദേവിയുടെ കൂടുതൽ കഥകൾ പറഞ്ഞു തരാമോ.....
    കഥ പറയുന്നത് കേൾക്കാൻ എന്ത് രസാണ്....അങ്ങനെ ഇരുന്നു പോകും
    Thankyou....

  • @athulya_488
    @athulya_488 3 роки тому +2

    ഭഗവാനെ ഈ നിമിഷം കേൾക്കാൻ കഴിഞ്ഞതിൽ കോടാനുകോടി പുണ്യം

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +7

    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ....

  • @pnarayanan5984
    @pnarayanan5984 3 роки тому +2

    Very sweet Thrilling Explanation .!!!!! Hare Krishna !!!!! Jai Shri Radhe Radhe !!!!!

  • @seenasanan9090
    @seenasanan9090 3 роки тому +7

    വളരെ നന്നായി പറഞ്ഞു.. സ്വസ്തിക പറയുന്ന കഥകളും ഭഗവാൻ തീർച്ചയായും ആസ്വദിക്കുന്നുണ്ടാവും...ഹരേ കൃഷ്ണ 🙏🙏💖

  • @priya-ed7dd
    @priya-ed7dd 2 роки тому +2

    ಅದ್ಭುತ swashthika ಮನಸ್ಸು ಆನಂದ ಆಯಿತು. Hare krishna 🙏🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +1

    Hare Krishna Hare Krishna Hare Krishna Hare Hare.....
    Humble pranam you....
    Swasthi swasthi swasthi 🙏🙏🙏

  • @dosanrajan7776
    @dosanrajan7776 3 роки тому +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. പുതിയ പുതിയ കഥകൾ കൊണ്ടും അറിവുകൊണ്ടും ഞങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിക്കുന്നു. ഒരുപാട് ഒരുപാട് നന്ദി🙏🙏🙏

  • @mukambikanair9487
    @mukambikanair9487 3 роки тому +15

    ഹരേ കൃഷ്ണാ 🙏🏻 നല്ല കഥയാണ്.🙏🏻 ഭാഗവത കഥകൾ എന്നത് നമ്മുടെ ജീവിത കഥകളാണ്. ഈ അദ്ധ്യായത്തിന് "കർഹിചിത്ത്" അദ്ധ്യായം എന്നാണ് അറിയപ്പെടുന്നത് ഇത് ദിവസം പാരായണം ചെയ്യണം. അത് ചെയ്യുന്നതോടെ കുടുംബ ജീവിതം എന്നത് പരസ്പരം മനസിലാക്കി ഭാര്യാ ഭർതൃ ബന്ധം ദൃഢമാക്കി സന്തോഷകരമായ ജീവിതം നയിക്കാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കും എന്നാണ് ഈ അദ്ധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത്. രുക്മിണി ഭഗവാനെ അപേക്ഷിച്ച് വളരെയധികം സൗന്ദര്യവതിയായിരുന്നു മാത്രമല്ല ഭഗവാനെ പിരിഞ്ഞ് ഒരിക്കലും ജീവിക്കേണ്ടി വന്നിട്ടില്ല, അതുകൊണ്ട് രുക്മിണിക്ക് താനാണ് ഇഷ്ടപത്നി എന്നൊരു ഭാവമുണ്ടെങ്കിൽ അത് നശിപ്പിക്കണം, അഥവാ അങ്ങിനെയൊരു തോന്നലില്ലെങ്കിൽ ഭാവിയിൽ ഒരിക്കലും ആ ഭാവം ഉണ്ടാവാതിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഭഗവാൻ രുക്മിണിയോട് ഇപ്രകാരം സംസാരിച്ചത്. അതിലൂടെ രുക്മിണിയുടെ സ്നേഹം കളങ്കമില്ലാത്തത് ആണെന്ന് ഭഗവാന് മനസ്സിലാക്കാനും അതോടെ കൂടുതൽ സ്നേഹ പ്രകടനങ്ങൾ പങ്ക് വെക്കുകയും ചെയ്തു.. ഇതാണ് ഈ അദ്ധ്യായത്തിലൂടെ ഭഗവാൻ നമ്മെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. പൂന്താനത്തിന്റെ അചഞ്ചലമായ ഭക്തിയും, മാത്രമല്ല ഭഗവാൻന്മാർ തമ്മിൽ അന്യോന്യം യാതൊരു വേർതിരിവുമില്ല എന്നുകൂടി ഈ അദ്ധ്യായത്തിലൂടെ മനസ്സിലാക്കി തരുന്നു. ഈ അദ്ധ്യായത്തിന് അത്രയധികം ശ്രേഷ്ഠതയുള്ളതു കൊണ്ടാണ് പാർവ്വതി പരമേശ്വരന്മാർ ഈ അദ്ധ്യായം വീണ്ടും വീണ്ടും പാരായണം ചെയ്ത് കേൾക്കാൻ ആഗ്രഹിച്ചത്. ഭഗവാൻ ഒരു സാധാരണ മനുഷ്യനെ മാതിരി ആയാണ് ഇതിൽ അവതരിച്ചത് കാരണം നമ്മുടെ മനുഷ്യ ജീവിതത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കൂടുതൽ ഭംഗി ഉണ്ടെങ്കിൽ വിവാഹം കഴിഞ്ഞ് കുറെ കഴിഞ്ഞാൽ അവർ പറയും, എനിക്ക് വേറെ പല നല്ല വിവാഹ ആലോചനകൾ വന്നതാണ്, ഞാൻ അതെല്ലാം വേണ്ടെന്ന് വെച്ചതാണ്, മറിച്ച് പുരുഷന്മാർക്ക് ഭംഗി കൂടുതൽ ആണെങ്കിലും അതുതന്നെ ആവർത്തിക്കും, അതിന്റെ പിന്നിൽ കലഹവും കുടുംബ സമാധാനവും പലപ്പോഴും നഷ്ടമായെന്നും വരാം. ആരായാലും അവരുടെ അഹങ്കാരത്തെ ഇല്ലാതാക്കി അവരെ പരിശുദ്ധരാക്കുക അതാണ് ഭഗവാൻ എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. അത് നമ്മളെ മാതിരിയുള്ള സജ്ജനങ്ങൾക്ക് ഒരു പാഠമാണ്. ഈ അദ്ധ്യായം ദിവസവും പാരായണം ചെയ്യുന്നത് വളരെ ശ്രേഷ്ഠമാണ്. എൻ്റെ അറിവ് ആർക്കും ആവശ്യമില്ലെന്ന് അറിയാം പക്ഷെ ഭക്തജനങ്ങൾ ഈ അദ്ധ്യായത്തിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് മനസ്സിലാക്കണം എന്ന് വിചാരിച്ച് എഴുതിയതാണ്. ഭാഗവതത്തിലെ എല്ലാ അദ്ധ്യായങ്ങളും വളരെ ശ്രേഷ്ഠമാണ്. ഭാഗവതം പഠിക്കാൻ ശ്രമിക്കണം, അല്ലെങ്കിൽ ഗുരുവായൂർ ഭാഗവത സത്രത്തിൽ ആചാര്യന്മാർ പാരായണം ചെയ്യുന്നത് കേട്ട് അവരോടൊപ്പം പാരായണം ചെയ്ത് പഠിക്കാം. എല്ലാവർക്കും ഭഗവൽ കാരുണ്യം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ വാക്കുകൾ ഭഗവൽ പാദങ്ങളിലും ഗുരുപാദങ്ങളിലും സമർപ്പിക്കുന്നു. ഹരി ഓം 🙏🏻🌹🙏🏻

    • @sheejave3631
      @sheejave3631 3 роки тому

      🙏

    • @devu2908
      @devu2908 3 роки тому +1

      ആരു പറഞ്ഞു നിങ്ങളുടെ അറിവ് ആർക്കും ആവശ്യം ഇല്ലന്ന്. ഈ കഥയിൽ പറഞ്ഞ പോലെ ആരും പൂർണൻ അല്ല. ഓരോ ആളുകൾ കേൾക്കുന്നത് മനസിലാകുന്നത് ഓരോ തലത്തിൽ ആണ്. എല്ലാം വിശേഷ പെട്ടത് ആകുന്നു 🙏🙏

    • @ambikakp7175
      @ambikakp7175 2 роки тому

      ഹരേ കൃഷ്ണ, അവിടുത്തെ കരങ്ങളിൽ താങ്ങി തണലായി വരണേ

  • @anilkumaraklianilkumarakli2356
    @anilkumaraklianilkumarakli2356 2 роки тому +1

    എന്ത് രസായിട്ടാ ഓരോന്നും പറഞ്ഞു തരണേ ഞാൻ ലയിച്ചുപോയി.... "ഹരേ കൃഷ്ണ"

  • @sheejave3631
    @sheejave3631 3 роки тому +17

    ആദ്യമായി കേൾക്കുന്നു. ഒരുപാട് നന്ദി സ്വസ്തിക ❤️

  • @abhijithkishore6863
    @abhijithkishore6863 3 роки тому +2

    ഭാഗവാനെക്കുറിച്ചു ഇത്രയും അറിവുതന്നതിനു ഒത്തിരി നന്ദി 🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare 🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathysajeev7953
    @saraswathysajeev7953 2 роки тому +1

    Thank you Swasthika.Hare Krishna

  • @vasanthaharinath5108
    @vasanthaharinath5108 3 роки тому +5

    Beautiful presentation! Hare Krisna!

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому +3

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @aryamolps8359
    @aryamolps8359 3 роки тому +10

    Rukmini Devi❤️🙏🙏🙏

  • @aryaarathyaryaarathy8529
    @aryaarathyaryaarathy8529 3 роки тому +11

    എനിക്ക് ഒത്തിരി ഇഷ്ട്ടം മായി ഈ കഥ 🙏🙏🙏🙏🙏🙏❤❤❤❤🥰🥰🥰🥰🌹🌹🌹

  • @nandhinilakshmi6691
    @nandhinilakshmi6691 16 днів тому +1

    Hare Krishna guruvayurappa saranam jay sree radhe radhe shyam ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @chaithanyarr1225
    @chaithanyarr1225 3 роки тому +15

    great.this chapter is a must watch for all ladies especially these time period.

    • @sobhanakv1661
      @sobhanakv1661 3 роки тому +1

      ഭഗവാന്റെ അനു(ഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏

  • @bhageessoundmedia1337
    @bhageessoundmedia1337 3 роки тому +4

    ഓം നമോ നാരായണായ : ചിലർ പറയും നന്മയുള്ളവർക്കേ കരയാൻ സാധിക്കു എന്ന് .... പക്ഷേ എന്തോ ഈ കഥയുടെ തുടക്കം മുതൽ ഒടുക്കം വരെയും കണ്ണ് നിറയുകയും, പരിസരം മറന്ന് ഇരിക്കുകയും ആയിരുന്നു... ഈ ഭവതിയുടെ Fb. പേജിലാണ് ഞാൻ ഇദ്ദേഹത്തെയും , ഭക്തിപരമായ ഇവരുടെ കഥകൾ കേൾക്കുന്നതും .... 12 - വർഷം മുൻപ് വീട്ടിൽ അമ്മ വാങ്ങിയ ആ പുസ്തകത്തിന്റെ ഒരു താൾ മറിക്കാനോ , അതിനടുത്ത് കൂടി ചെല്ലാനോ സൗകര്യപ്പെടാതിരുന്ന ഞാൻ .... (പല കാര്യത്തിലും നഷ്ടത്തിലും കഷ്ടത്തിലും, ജീവിതം നയിക്കവേ ) ജീവിതത്തിൽ ആദ്യമായി ഞാൻ ആകാക്ഷയായി : ഭക്തിനിർഭരമായ കഥകളടങ്ങിയ ഭാരതത്തിന്റെ ഇതിഹാസ വൃത്താന്തമായ ശ്രീ മഹാ ഭാഗവതം .... അതിലെ ഏതാനും ഭാഗങ്ങൾ വായിക്കാൻ ഇടയായി ....ഇനി മുന്നോട്ടുള്ള ജീവിതത്തിലും , പാർതന്റെ തേർ തെളിച്ച് യുദ്ധത്തിലേയ്ക്ക് നയിച്ച ഭഗവാൻ എന്റെ മുന്നിലും എന്നോടൊപ്പം ഉണ്ടാവും എന്ന് പ്രാർത്ഥിക്കുന്നു ....

  • @_N_H_
    @_N_H_ 2 роки тому +1

    Harekrishna 🙏🏻 🙏🏻 🙏🏻 Sarvam Krishnarpana masthu 🙏🏻 🙏🏻🙏🏻

  • @swarnafashionjewellery5520
    @swarnafashionjewellery5520 2 роки тому +3

    ഭക്തിയുടെ naruthenaya അമൃതം വിളമ്പുന്ന എന്റെ സ്വസ്തികകുട്ടിക്ക് ഒരുപാട് ഒരുപാട് സ്നേഹാദരങ്ങൾ 🙏🙏🙏🥰

  • @Guruvayurappan123
    @Guruvayurappan123 3 роки тому +2

    Hare Krishna ..Guruvayurappa 🙏🙏🙏❤️❤️❤️

  • @bindumanoj263
    @bindumanoj263 3 роки тому +1

    വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല ഭംഗിയായി കേൾക്കാൻ പറ്റുന്നു.

  • @rajendranpp2581
    @rajendranpp2581 3 роки тому +16

    ഞങ്ങൾക്കായി ഭഗവാൻ തന്നതാണ് സ്വസ്തി കാമ്മെ,,

  • @thusharaanoop3817
    @thusharaanoop3817 3 роки тому +22

    ഹരേ കൃഷ്ണ 🙏🙏🙏 വാക്കുകൾക്ക് അതീതം 🙏🙏മനസ്സ് നിറഞ്ഞു സ്വസ്തിക 🙏🙏🙏🙏🌷🌷

  • @radhaganesh9507
    @radhaganesh9507 2 роки тому +1

    കുട്ടി കഥ പറയുന്ന ത് കേൾകക്കാൻ എന്തൊ രു രസമാണ് നല്ല സുഖം നൻമ ഉണ്ടാകട്ടെ 🙏🙏

  • @babuek6684
    @babuek6684 3 роки тому +4

    🙏ഹരേ കൃഷ്ണാ 🙏 നമസ്തേ മോളു 🙏 ഒത്തിരി സ്നേഹവും സന്തോഷവും അറിയിക്കുന്നു 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sreerashmim2233
    @sreerashmim2233 Рік тому +1

    ഹരേ കൃഷ്ണാ
    രാധേ രാധേ ശ്യാം 🙏🙏🙏♥️🌹

  • @draupadikrishnan1909
    @draupadikrishnan1909 Рік тому +1

    Hare krishna vasudeva💝💝💖

  • @krishnakumarchn8390
    @krishnakumarchn8390 3 роки тому +18

    ഓം നമോ ഭഗവതേ വാസുദേവായ😇🙏

  • @jeenaprakash6573
    @jeenaprakash6573 3 роки тому +1

    Hare krishna Hare krishna
    Krishna Krishna Hare Hare

  • @aneeshkunissery1884
    @aneeshkunissery1884 3 роки тому +9

    കണ്ണ് നിറഞ്ഞു പോയി ചേച്ചി😭 താങ്ക്യൂ😊😍🙏

  • @harekrishna6497
    @harekrishna6497 3 роки тому +3

    ഹരേ കൃഷ്ണാ🙏ഗംഭീര അവതരണം പാർവതി 🙏🙏🌹🌹

  • @ambadymanyu1379
    @ambadymanyu1379 3 роки тому

    Harekirshna harekirshna Krishna Krishna hare hare hare

  • @varshasunil6092
    @varshasunil6092 2 роки тому +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @divyadiv405
    @divyadiv405 3 роки тому +3

    കർഹിച്ചിത് അദ്ധ്യായം വളരെ അധികം മനോഹരമായി വർണിച്ചു. വീണ്ടും വീണ്ടും കേൾക്കുന്നു. ഹന്ത ഭാഗ്യം ജനാനാം!!🙏

  • @subhadraraman4053
    @subhadraraman4053 Рік тому +1

    Hare Krishna Guruvayoorappa.

  • @aparnasuresh7626
    @aparnasuresh7626 3 роки тому +6

    നമസ്തേ 🙏. ആദ്യമായിട്ടാണ് ഞാൻ ചേച്ചി പറഞ്ഞ കഥ കേൾക്കുന്നത്. ഒരുപാട് നന്ദിയുണ്ട് എന്റെ ഭഗവാന്റെ കഥ ഇത്ര മനോഹരമായി പറഞ്ഞുതന്നതിന്🙏. ഇനിയും രുക്‌മിണികൃഷ്ണ്ണന്റെ കഥകൾ പറഞ്ഞുതരാവോ. എനിക്ക് ഒരുപാട് ഇഷ്ടാ പുരാണ കഥകൾ കേൾക്കാൻ. ഭഗവാന്റെ അനുഗ്രഹം ചേച്ചിക്ക് എന്നും ഉണ്ടാകട്ടെ.🙏 രാധാകൃഷ്ണ രാധേ രാധേ🙏

  • @manikantannair8131
    @manikantannair8131 2 роки тому

    Hare Krishna Krishna Krishna hare hare 👍👍👍🙏🙏🙏🙏🙏🚩🚩🚩🚩🚩🔥🔥🔥🔥🔥🪔🪔🪔🪔🪔

  • @nandanavimal2565
    @nandanavimal2565 3 роки тому +1

    Hare Krishna.
    .njan valare lateyann oro storyium kelkunnath..ennankilium Parvathy ende Peru vayikum ...hare Krishna

  • @anjuvs9342
    @anjuvs9342 3 роки тому +1

    Hare krishna hare krishna krishna krishna hare hare
    Hare Rama hare Rama rama rama hare hare

  • @veenagirish1694
    @veenagirish1694 3 роки тому +3

    Beautifull story .very happy to hear.Hare krishna

  • @Mira_culous533
    @Mira_culous533 3 роки тому

    Njnithu randamathe thavana kelkkunne enikku E bhagham valare ishttaaa nte krishna 😘😍😍😍

  • @vijayanvijayan7856
    @vijayanvijayan7856 3 роки тому +39

    രുഗ്മിനി കൃഷ്ണ ❤❤❤

  • @indusantosh6737
    @indusantosh6737 2 роки тому +2

    Hare Krishna 🙏

  • @archanaginesh7162
    @archanaginesh7162 3 роки тому +5

    Rukmini devii❣️🥰

  • @sindhumc5143
    @sindhumc5143 3 роки тому +1

    ഹരേ കൃഷ്ണാ. കൃഷ്ണ ഭഗവാൻ വന്ന് പറയുന്നത് പോലെ. കണ്ണുനീർ വരുന്നു. അവിടുന്ന് സുകൃതം ചെയ്ത ജന്മം. പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം

  • @keerthigokul6
    @keerthigokul6 3 роки тому +2

    Hare krishna

  • @sharathpc4062
    @sharathpc4062 3 роки тому

    Hare Krishna

  • @gokulthonippallam
    @gokulthonippallam 2 роки тому +11

    Jai Shree RukminiKrishna🧡🧡🧡💙💙💙💙🙏🙏🙏

  • @sooryaraj5553
    @sooryaraj5553 3 роки тому +2

    Hare krishna Hare Rama🙏🙏🙏

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
    ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ggsmin
    @Ggsmin 3 роки тому +2

    Hare Krishna🌹🌹👏
    Very nice story🌹
    Thank you sister👏

  • @JoGOAT589
    @JoGOAT589 3 роки тому +1

    ഈ കഥ കേൾക്കാൻ കഴിഞ്ഞത് വളരെ പുണ്യമായി കരുതുന്നു🙏🙏🙏❤️❤️❤️

  • @sreekalakk609
    @sreekalakk609 2 роки тому

    എത്ര മധുരമായിട്ടാണ് കുഞ്ഞേ നിന്റെ ഭഗവത് അവതരണം. ഹരേ കൃഷ്ണാ !😍😍🙏🙏🙏🙏

  • @ashav.5173
    @ashav.5173 3 роки тому +19

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👌🙏

  • @radhapillai7003
    @radhapillai7003 Рік тому

    Hare Krishna...etra manoharamaya Rukmini yude kathakal...Krishnane ettavum snehikkunna Rukmini Devi. Sarvom Krishnamayam ❤❤❤🙏🙏

  • @aryamolps8359
    @aryamolps8359 3 роки тому +5

    Krishna🙏🙏🙏❤️

  • @sheelaas9019
    @sheelaas9019 Рік тому +1

    Krishna guruvayoorappa🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼👌🏻👌🏻

  • @veenamani8472
    @veenamani8472 2 роки тому +1

    😘❤️🙏👌👍kannaguruvayurappa

  • @poojaparu1746
    @poojaparu1746 2 роки тому +2

    ഹരേ കൃഷ്ണ 🙏❤️

  • @Parvathi.A.S
    @Parvathi.A.S 3 роки тому +2

    ഹരേ കൃഷ്ണ....
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏

  • @sunanda9663
    @sunanda9663 3 роки тому +7

    ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏🙏രാധേ ശ്യാം..🙏🙏🙏🙏🙏🙏😍

  • @minnusiju3886
    @minnusiju3886 2 роки тому +2

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏

  • @sarovarcreate5880
    @sarovarcreate5880 3 роки тому

    Hey Radhe Radhe hare Krishna

  • @anilkumartrichur9603
    @anilkumartrichur9603 2 роки тому +1

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому +8

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 3 роки тому +8

    ഹരേകൃഷ്ണ രാധേരാധേ💙👍👍👍👏👏👏👌👌👌

  • @rugminigopi2864
    @rugminigopi2864 3 роки тому +4

    മനസ്സ് നിറഞ്ഞു മോളെ, നന്ദി..

  • @Catnoirediter
    @Catnoirediter 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🌹🌹

  • @nwcraftcooking9471
    @nwcraftcooking9471 3 роки тому +2

    ഹരേ കൃഷ്ണ, ഹരേ ഗോവിന്ദ 🙏🙏🙏🙏

  • @gopinathmc9788
    @gopinathmc9788 3 роки тому +1

    ഹരേ കൃഷ്ണാ ---കണ്ണു നിറഞ്ഞു

  • @janardhanan8151
    @janardhanan8151 3 роки тому +1

    ഹരെ ക്യഷ്ണാ🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 роки тому +2

    ഹരേകൃഷ്ണ

  • @rathipr2098
    @rathipr2098 2 роки тому

    Hare ram Hare krishna pranamam mam

  • @ancypoliyath4304
    @ancypoliyath4304 Рік тому

    💞☘️🙏🏼💞hare krishna💞☘️🙏🏼💞

  • @mcshaji1923
    @mcshaji1923 2 роки тому

    Hare Krishna ..... swasthika ji
    Sarvam Krishnarpanamasthu
    Pandite mundakayam, ✍️❤️