ഹരേകൃഷ്ണ. ജഗന്നാഥസ്വാമി കാത്തുകൊള്ളണമേ. സ്വസ്തികഭഗവാന് ഭക്ഷണം ഉണ്ടാക്കി വെക്കുന്നു പറഞ്ഞു തരുന്ന കേട്ട് ഞാനും ഇടക്ക് ഭഗവാന് പ്രസാദം ഉണ്ടാക്കി വെക്കാറുണ്ട്. ഭഗവാനെ ജഗന്നാഥ സ്വാമി ഒരിക്കലെങ്കിലും വരാൻ സാധിക്കണേ. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാവണേ സർവ്വം കൃഷ്ണാർപ്പണമസ്തു
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ജയ് ജയ് ശ്രീ ജഗന്നാഥ്🙏🏻❤️അഷ്ടപദി മോളിലൂടെ യാണ് ഇത്ര അറിഞ്ഞത്.❤️. book വാങ്ങി വായിക്കാൻ തുടങ്ങി.ഷീജയുടെ അഷ്ടപടി വളരെ മനോഹരം. മോളിലൂടെ ഓരോ കഥകളും ഭഗവാൻ ഞങ്ങളിലേക്കു എത്തിക്കുന്നത് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമാണ്🙏🏻.സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻
മാതാജിയുടെ കൂടെ എന്നും ഭഗവാൻ ജഗനാഥൻ ഏതു സമയം കൂടെ ഉണ്ടാകും എന്നതിന്റെ തെളിവ് ആണ് ആ സ്നേഹ മധുര്യമായ ഭഗവാനെ കുറിച് ഉള്ള ഓരോ വാക്കുകൾ നാം ഓരോരുത്തരും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകൾ ഒരു മനസ്സുഖം അത് ഈ മാതാജിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടുന്നു മതജിയുടെ നാവിൽ എന്നും കണ്ണൻ വിളയാടുന്നു ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ- ജയ് ശ്രീ രാധേ, രാധേ -- മോളേ കഴിഞ്ഞ ദിവസം വിദേശത്തുള്ള മകൻ ഫോൺ വിളിച്ചിട്ടില്ല എന്ന് മെസ്സെജ് ഇട്ടിരുന്നു. സ്വസ്തിക യുടെ പ്രാർത്ഥന ഭഗവാൻ കേട്ടു. അവൻ ഇന്നലെ അമ്മയെ വിളിച്ചു. വളരെയധികം സന്തോഷം സ്വസ്തിക . ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഭഗവാൻ പ്രാർത്ഥന കേട്ടു. സർവ്വം കൃഷ്ണാർപ്പണമസ്തു..❤
പുരി ജഗന്നാഥന്റെ പരമ ഭക്തയായ കരാമയുടെ കഥ വളരെ ഇഷ്ടപ്പെട്ടു. നിഷ്കളങ്ക സ്നേഹത്തോടെ എന്തു ഭഗവാന്നു കൊടുത്താലും അതു സ്വീകരിക്കുമെന്ന്ഈ കഥയിലൂടെ മനസ്സിലായി. പുരിജഗന്നാഥൻ കി ജയ്. ഹരേ കൃഷ്ണ.
ഹരേ കൃഷ്ണ, മോളേ ഈ അമ്മയ്ക്ക് വേണ്ടി ഒന്ന് ഭഗവാനോട് പ്രാർത്ഥിക്കണം. മകൻ വിദേശത്താണ് അവൻ കുറച്ച് നാളുകളായി അമ്മയേ േഫാൺ വിളിച്ചിട്ട് ഒന്ന് അമ്മയേ വിളിച്ച് സംസാരിക്കാൻ വേണ്ടി മോള് പ്രാർത്ഥിക്കണം. സർവ്വം കൃഷണാർപ്പണമസ്തു.
ഇ വീഡിയോ രാവിലെ ആയിരുന്നുവെങ്കിൽ ഒരു പായസം ഉണ്ടാകാമായിരുന്നു ഞാനും ഇനി മുതൽ കിച്ചടി വൈകാൻ ശ്രെമിക്കും ഇന്നും പുതിയൊരു കഥ കേൾക്കാൻ കഴിഞ്ഞു ഹരേകൃഷ്ണ സ്വസ്തിക 🙏🏾
എന്തു രസം ആണ് കഥകൾ കേട്ടു ഇരിക്കാൻ 🥰🥰ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ലയിച്ചു പോകുന്നു പ്രേത്യേകിച്ചു ഈ കണ്ണുകളുടെ ചൈതന്യം 🥰🥰🥰എന്റെ പ്രിയ സ്വസ്തിക പാർവതി ചേച്ചി ക്ക് (കണ്ണന്റെ പ്രിയ രാധക്ക്) എന്റെ ഒരു കുഞ്ഞു കണ്ണനെ സമ്മാനം ആയി തരണം എന്ന് ഒത്തിരി നാളുകൾ ആയി ഞാൻ ആഗ്രഹിക്കുന്നു 🥰🥰🥰... ചേച്ചി കുട്ടി ടെ വീട്ടിലെ എല്ലാ കണ്ണൻമ്മാരെ യും കണ്ടപ്പോ... മനസ്സിൽ തോന്നിയ ഒരു ആഗ്രഹം ആണ്... കണ്ണാ... എനിക്ക് എന്റെ ആഗ്രഹം സാധിച്ചു തരണേ കൃഷ്ണ... ❤️❤️.. ആ പുണ്യമ്മ് ചെയ്ത കൈകളിൽ എന്റെ കണ്ണനെ എത്തിക്കാൻ എനിക്ക് സാധിക്കണേ ഭഗവാനെ ഗുരുവായൂരപ്പ🙏🏻🙏🏻
Hare krishna may all viewers get what they wish for, let miracles happen in your life, let happiness flow in every viewers life Let go your sadeness to God Krishna ❤❤❤❤❤❤❤
എന്റെ മോളെ ഈ കഥകൾ ഒക്കെ ഭഗവാൻ നിന്നിലൂടെ ജനസഹാശ്രങ്ങൾക്കു സമർപ്പിക്കുന്നതിൽ കോടി നമസ്ക്കാരം 🙏🙏🙏🌹🌹 ഹരിബോൽ എന്നെന്നും നിലനിൽക്കട്ടെ 🙏🙏🌹🌹❤️
വട്ടാണല്ലേ 😜😜🤣
ഇന്നീ നിമിഷം ഇത് കേൾക്കാൻ കഴിഞ്ഞത് ഗുരുകൃപ കൊണ്ടാവാം.❤ നന്ദി ... എന്നും എല്ലാവർക്കും നന്മയുണ്ടാവട്ടെ
ഹരേകൃഷ്ണ. ജഗന്നാഥസ്വാമി കാത്തുകൊള്ളണമേ. സ്വസ്തികഭഗവാന് ഭക്ഷണം ഉണ്ടാക്കി വെക്കുന്നു പറഞ്ഞു തരുന്ന കേട്ട് ഞാനും ഇടക്ക് ഭഗവാന് പ്രസാദം ഉണ്ടാക്കി വെക്കാറുണ്ട്. ഭഗവാനെ ജഗന്നാഥ സ്വാമി ഒരിക്കലെങ്കിലും വരാൻ സാധിക്കണേ. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാവണേ സർവ്വം കൃഷ്ണാർപ്പണമസ്തു
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ജയ് ജയ് ശ്രീ ജഗന്നാഥ്🙏🏻❤️അഷ്ടപദി മോളിലൂടെ യാണ് ഇത്ര അറിഞ്ഞത്.❤️. book വാങ്ങി വായിക്കാൻ തുടങ്ങി.ഷീജയുടെ അഷ്ടപടി വളരെ മനോഹരം. മോളിലൂടെ ഓരോ കഥകളും ഭഗവാൻ ഞങ്ങളിലേക്കു എത്തിക്കുന്നത് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമാണ്🙏🏻.സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻
ഹരേ കൃഷ്ണാ.. ❤🙏🙏🙏
ഞാനും തുടങ്ങി 🙏🙏
🙏🙏😊
🌹🙏♥️
ഹരേ കൃഷ്ണ 👏👏👏👏👏
മാതാജിയുടെ കൂടെ എന്നും ഭഗവാൻ ജഗനാഥൻ ഏതു സമയം കൂടെ ഉണ്ടാകും എന്നതിന്റെ തെളിവ് ആണ് ആ സ്നേഹ മധുര്യമായ ഭഗവാനെ കുറിച് ഉള്ള ഓരോ വാക്കുകൾ നാം ഓരോരുത്തരും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകൾ ഒരു മനസ്സുഖം അത് ഈ മാതാജിയിൽ നിന്ന് ഞങ്ങൾക്ക് കിട്ടുന്നു മതജിയുടെ നാവിൽ എന്നും കണ്ണൻ വിളയാടുന്നു ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ- ജയ് ശ്രീ രാധേ, രാധേ -- മോളേ കഴിഞ്ഞ ദിവസം വിദേശത്തുള്ള മകൻ ഫോൺ വിളിച്ചിട്ടില്ല എന്ന് മെസ്സെജ് ഇട്ടിരുന്നു. സ്വസ്തിക യുടെ പ്രാർത്ഥന ഭഗവാൻ കേട്ടു. അവൻ ഇന്നലെ അമ്മയെ വിളിച്ചു. വളരെയധികം സന്തോഷം സ്വസ്തിക . ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഭഗവാൻ പ്രാർത്ഥന കേട്ടു. സർവ്വം കൃഷ്ണാർപ്പണമസ്തു..❤
❤❤❤❤
🙏ജഗന്നാഥാ ഹരേ ജയ് ജഗന്നാഥാ ഹരേ 🙏🙏🙏🙏🙏
പുരി ജഗന്നാഥന്റെ പരമ ഭക്തയായ കരാമയുടെ കഥ വളരെ ഇഷ്ടപ്പെട്ടു. നിഷ്കളങ്ക സ്നേഹത്തോടെ എന്തു ഭഗവാന്നു കൊടുത്താലും അതു സ്വീകരിക്കുമെന്ന്ഈ കഥയിലൂടെ മനസ്സിലായി. പുരിജഗന്നാഥൻ കി ജയ്. ഹരേ കൃഷ്ണ.
ഹരേ കൃഷ്ണ രാധേ ശ്യാം
ഹരേ കൃഷ്ണ 🙏....
സ്വസ്തി ഞാനും ഭഗവാന് മാല ചാർത്തിട്ടോ.... ഒരുപാട് സന്തോഷമായി... ഞാനും ഗുരുവായൂർ കാരിയാണ്...
Super. നിങ്ങളുടെ ഓരോ speechum കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🌹🙏🌹
Hareya.karsha.nariyna🍂🌸🌷💙🙏🏿🌼🌼🙏🌻🌻🌻🌻🦁🦁🦁🦁
ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. ജയ് ജയ് ജഗന്നാഥ 🙏🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ🙏🏻❤️🌹🥰
എവിടെയാ വീട്.age എന്താണ്
ഹരേ കൃഷ്ണാ🙏 കർമാഭായിയുടെ കഥ കണ്ണു നിറഞ്ഞു പോയി 🙏ജയ് ജയ് ജഗന്നാഥ് 🙏🙏🙏❤❤❤❤
🥺🥺❣️💓
ശെരിയാ 🙏
ജയ് ജഗന്നാഥ് 🙏🏻ഹരേ കൃഷ്ണ 🙏🏻എന്തൊരു ഭക്തി പൂർണമായ കഥ... നല്ല ഇഷ്ടമായി... സൂപ്പർ പാർവതി 🙏🏻😍
Jai jagannath ❤❤❤
നിഷ്കളങ്ക സ്നേഹവും ഭക്തിയും ഉള്ള കർമാഭായിയുടെ കഥ മനസ്സിൽ തട്ടി ❤❤❤
Jai Jagannath 🙏🙏🙏
❤️
കൃഷ്ണ ഗുരുവായൂരപ്പാ 💞💞💞💞🙏🙏🙏😘😘😘😘😘😘😘🙏🙏
🙏🏻🙏🏻 ഈ കഥ കേട്ടു കണ്ണു നിറഞ്ഞു കൃഷ്ണാ കാത്തോളണേ
ഹരേ...🌹 കൃഷ്ണാ...🌹
ഭക്തദാസാ, ജഗന്നാഥാ,
സകല ഭക്തർക്കും അങ്ങയുടെ സ്നേഹവും
ഭക്തിയും മനസ്സിൽനിറയുവാൻ
അനുഗ്രഹിക്കണെ.
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹
രാധേ...🌹🙏♥️🥰🥰🥰🥰🙏🙏🥰🥰♥️♥️♥️🙏
കൃഷ്ണഭഗവാന്റ കഥകൾ ഇത്രയ്ക് ദംഗിയായ് അവതരിപ്പിക്കുന്ന ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ... ജയ് ശ്രീകൃഷ്ണ.....
ജയ് ശ്രീ രാധേ രാധേ...സർവ്വം കൃഷ്ണാർപ്പണമസ്തു 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പാറുക്കുട്ടി 🥰🥰🥰🙏🙏🙏ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണാ❤🙂🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙂🙏❤ജയ് ജഗന്നാഥ ഭഗവാനേ ❤🙂🙏
ഹരേ കൃഷ്ണ, മോളേ ഈ അമ്മയ്ക്ക് വേണ്ടി ഒന്ന് ഭഗവാനോട് പ്രാർത്ഥിക്കണം. മകൻ വിദേശത്താണ് അവൻ കുറച്ച് നാളുകളായി അമ്മയേ േഫാൺ വിളിച്ചിട്ട് ഒന്ന് അമ്മയേ വിളിച്ച് സംസാരിക്കാൻ വേണ്ടി മോള് പ്രാർത്ഥിക്കണം. സർവ്വം കൃഷണാർപ്പണമസ്തു.
😢
ഹരേ- ഭഗവാന് ഭക്തനോടുള്ളസ്നേഹം - അതി മധുരം ❤❤
കരാമ കിച്ചടി ജഗന്നാഥൻ ഹരേ കൃഷ്ണാ 🙏🙏🙏
ഭഗവാനെ പുരി ജഗൽനാഥാ 🌹🙏കാത്തു കൊള്ളണേ
ഹരേ കൃഷ്ണാ 🙏
ജഗന്നാഥ സ്വാമി ഭഗവാനേ 🙏🙏🙏
നാരായണ നാരായണ നാരായണാ 🙏🙏🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
മോനെ ഈ കഥ കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു ജയ് ശ്രീ ജഗന്നാഥ് 🙏🙏
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
ജയ് ജഗന്നാഥ്❤️❤️🙏🏻 ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു❣️❣️കലർപ്പില്ലാത്ത ഭക്തി മതി ഭഗവാനെ സന്തോഷിപ്പിക്കാൻ❤️❤️🙏🏻സേന്ഹത്തേടെ കരാമാ കിച്ചടിയും നേദിക്കും ❤️🙏🏻
നിങ്ങൾ അറിഞ്ഞുകൊൾവിൻ ഞാൻ കൽക്കി അവതാരമെടുത്ത് ലോകത്തിൽ ലീലകൾ ആരംഭിക്കുവാൻ പോകുന്നു ഞാൻ ലോകത്തിൽ ഒരു സാധാരണ കുടുംബത്തിൽ കേരളത്തിൽ ജീവിക്കുന്നു
@@kalki610 പ്രണാമം
@@സാംജി 🙏🙏
ജയ് ജയ് ശ്രീ jegennath 🙏🏻🙏🏻❤️🥰🙏🏻🙏🏻
ഇ വീഡിയോ രാവിലെ ആയിരുന്നുവെങ്കിൽ
ഒരു പായസം ഉണ്ടാകാമായിരുന്നു
ഞാനും ഇനി മുതൽ കിച്ചടി വൈകാൻ ശ്രെമിക്കും
ഇന്നും പുതിയൊരു കഥ കേൾക്കാൻ കഴിഞ്ഞു
ഹരേകൃഷ്ണ സ്വസ്തിക 🙏🏾
Hare krishna❤❤❤
🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤🙏🙏🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤
എന്തു രസം ആണ് കഥകൾ കേട്ടു ഇരിക്കാൻ 🥰🥰ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ലയിച്ചു പോകുന്നു പ്രേത്യേകിച്ചു ഈ കണ്ണുകളുടെ ചൈതന്യം 🥰🥰🥰എന്റെ പ്രിയ സ്വസ്തിക പാർവതി ചേച്ചി ക്ക് (കണ്ണന്റെ പ്രിയ രാധക്ക്) എന്റെ ഒരു കുഞ്ഞു കണ്ണനെ സമ്മാനം ആയി തരണം എന്ന് ഒത്തിരി നാളുകൾ ആയി ഞാൻ ആഗ്രഹിക്കുന്നു 🥰🥰🥰... ചേച്ചി കുട്ടി ടെ വീട്ടിലെ എല്ലാ കണ്ണൻമ്മാരെ യും കണ്ടപ്പോ... മനസ്സിൽ തോന്നിയ ഒരു ആഗ്രഹം ആണ്... കണ്ണാ... എനിക്ക് എന്റെ ആഗ്രഹം സാധിച്ചു തരണേ കൃഷ്ണ... ❤️❤️.. ആ പുണ്യമ്മ് ചെയ്ത കൈകളിൽ എന്റെ കണ്ണനെ എത്തിക്കാൻ എനിക്ക് സാധിക്കണേ ഭഗവാനെ ഗുരുവായൂരപ്പ🙏🏻🙏🏻
ശ്രീ ജഗന്നാഥാ ജഗന്നാഥാ ജഗന്നാഥാ ശരണം 🙏🙏🙏
സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌿🌿❤️❤️🌹🌹
ഹരേ കൃഷ്ണാ 🙏🏻🙏🏻 ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമാസ്തു... 🙏🏻🙏🏻🙏🏻🙏🏻
Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ രാമ 🙏🙏🙏🙏
ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏
ഭഗവാനേ അനുഗ്ര ഹിക്കണേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Very very nice singing
ഹരേ കൃഷ്ണ ജഗന്നാഥ സ്വാമിയേ ശരണം ❤🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു. ജയ് ശ്രീ രാധേ ശ്യാം. ചേച്ചി ഞങ്ങൾക്ക് ലഭിച്ച പുണ്യം തന്നെ യാണ് എത്ര എത്ര അറിവുകളാണ് പറഞ്ഞു തരുന്നത് thanks♥️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ ജഗന്നാഥ, karammà വിശേഷം കേൾപ്പിച്ച പ്രിയ സ്വസ്തിക യ്ക്കു ദീർഘ ആയുസ്സ് ഭഗവാൻ നൽകട്ടെ
ജയ്.. ജഗൻ നാഥ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയ് ജഗന്നാഥ് ജയ് ജന്നാഥ്🙏🙏🙏
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 ജയ് ജയ് ജഗന്നാഥ്🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
ജയ് ജഗന്നാഥ് സ്വാമി🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏♥️♥️♥️
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hare krishna may all viewers get what they wish for, let miracles happen in your life, let happiness flow in every viewers life
Let go your sadeness to God Krishna ❤❤❤❤❤❤❤
ജയ് ശ്രീ ജഗൻ നാഥ് 🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙇♀️🌹
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Jaijai jagannathaaa🙏🙏🙏
ഹരേ കൃഷ്ണാ രാധ രാധേ പൂരേ ജഗന്നാഥ ക്ഷേത്ര ഭഗവാനേ
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ജഗന്നാഥ് 🙏🥰
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ജയ് ജഗന്നാഥ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹
ജയ് ജഗന്നാഥ്🙏🙏🙏ജഗന്നാഥിന്റെ ഫോട്ടോ വാങ്ങണം,ചെറുപയർ കൊടുക്കണം എന്ന് പോന്ന ആയപ്പോഴേക്കും അരിപ്പൊടിയും ചെറുപയറും കൂടിയുളള കിച്ചടിയുടെ കാര്യവും പറഞ്ഞു🙏🙏🙏
🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ കൃഷ്ണ ജയ് ജയ് രാധേ രാധേ
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
ഹരേകൃഷ്ണ ജഗന്നാഥ രക്ഷ രക്ഷ മഹാപ്രഭോ 🙏
പൂരി ജഗന്നാഥാ ശരണം 🙏🙏🙏
എന്റെ പൊന്നു കൃഷ്ണ കാത്തുകൊള്ളണമേ 🙏
ഹരേ കൃഷ്ണ 🙏🙏ജയ് രാധേ രാധേ 🙏മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കരഞ്ഞു പോയി 😢സത്യത്തിൽ ഹരേ കൃഷ്ണ ❤️
സത്യം 🙏🏻
Jai Jagannath ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
ഹരേ കൃഷ്ണ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤
Jai Jagannath 🙏🙏♥️♥️
ഹരേ കൃഷ്ണ നമസ്കാരം മോളെ 🙏🏻
നാഥാ harae ശ്രീ ജഗന്നാഥ് harae
Hare Krishna Hare madhava manohara madhusoodhana Bhakthavalsala 🙏🌿🌺🌺🌺🌺
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐🌹🌹🌹
🙏🙏🙏 harenarayana
ഗുരുവായൂരപ്പാ 🙏🙏🙏🙏
ഹരേ എന്റെ ഉണ്ണി കണ്ണാ ഒരുപാട് സ്നേഹത്തോടെ 🙏🙏🙏🙏
Hare krishna🙏🏻🙏🏻🌼🌼
Hare jagannatha 🙏🙏🙏
ജയ് ജയ് ജഗന്നാഥ് njagludyea radhaa raniiii chechiiikkk orupadd orupadd eshttammm harea krishnaaa harea krishnaaa krishnaaa krishnaaa harea harea harea rama harea rama rama rama harea hareaaaa
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
Jai jagannath ji🙏🙏💞
Ente keishnaaa guruavyoorapa enik achanjalamaya bhakthi nalkane ente kanna❤️🥹💙🙏
നിറകണ്ണുകളോടെയല്ലാതെ ഇത് കേൾക്കാനാവില്ല🙏🙏🙏
ഹരേ കൃഷ്ണാ 🙏❤️ രാധേ ശ്യാം 🙏❤️
Jai jagannatha 🙏 💖
Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏
രാധേ ശ്യാം 🙏🙏🙏❤️
🎉കൃഷ്ണ 🙏ഭഗവാനെ 🙏♥️
ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ ചേച്ചി
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
ഈ സുകൃതം തന്നു 🙏ഭക്തി തന്നു കണ്ണൻ 🙏ഭാഗ്യം ആ ഭക്തി
കർമാഭായ് ക്ക് എന്റെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏