30.കൃഷ്ണനും സുദാമാവും

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 355

  • @aryaranjith2784
    @aryaranjith2784 3 роки тому +63

    ഈ കഥ കേട്ട് അറിയാതെ കണ്ണുകൾ നിറഞ്ഞവർ ഉണ്ടോ ...

  • @babusugunan942
    @babusugunan942 3 роки тому +2

    ഹരേ രാധേ ഹരേ രാധേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ ഹരേ ഹരേ മോളുടെ ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിന് നല്ലോരു പോസ്റ്റിവു എനർജി കിട്ടുന്നുണ്ട് മോൾക്ക് ആയുസ് നീട്ടി തരട്ടെ ഇനിയുള്ള തലമുറക്ക് പകർന്ന് കൊടുക്കുവാൻ

  • @aswathynairr5235
    @aswathynairr5235 3 роки тому +16

    ന്റെ ഗോവിന്ദൻ എത്ര കരുണാമയനാണ്..... എത്ര സ്നേഹമാണ് അവിടുത്തേക്ക് ഭക്തരോട്........ ഗോവിന്ദാ....... കണ്ണുനീർ നിൽക്കണില്ല്യാലോ... 😢😢🙏🙏

  • @rincyrincy8145
    @rincyrincy8145 2 роки тому +2

    കുട്ടികൾ കൊപ്പം ഓടി യാ ഗുരുവായൂരപ്പന്റെ കഥ കേട്ട് കരഞ്ഞു. ആ ഒപ്പം തന്നെ യാണ് സുധാമവിന്റെ കഥ കേട്ടത് അങ്ങയുടെ സ്നേഹം ഭക്ത രോടുള്ള അവിടുത്തെ ഇഷ്ടം എങ്ങനെ കരയാതിരിക്കും ആനന്ദ കണ്ണിരാണ് കൃഷ്ണ 🙏🙏🙏🙏ഹരേ കൃഷ്ണ

  • @surendrankr2382
    @surendrankr2382 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏
    നമസ്തേ കൃഷ്ണപ്രിയ സ്വസ്തിക 🙏
    ശ്രീകൃഷ്ണൻ്റേയും അദ്ദേഹത്തിൻ്റെ ആത്മസുഹൃത്തായ സുദാമാവിൻ്റേയും ഭക്തിനിർഭരമായ കഥ കേട്ട് അവിടുത്തേപ്പോലെ ഭക്തരു ടേയും കണ്ണു നിറഞ്ഞു.ശ്രീകൃഷ്ണനോടുള്ള നിഷ്ക്കാമഭക്തിയാണ് സുദാമാവിൻ്റെ ജീവിതവിജയം കാണിച്ചുതരുന്നത്. കോടി പ്രണാമം സ്വസ്തിക 🙏👌👍❤️🥰

  • @nwcraftcooking9471
    @nwcraftcooking9471 3 роки тому +17

    ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞ് പോയി
    ശ്രീ കൃഷ്ണൻ കണ്ടപ്പോഴും കരഞ്ഞു പോയി
    എന്റെ കൃഷ്ണ, ഹരേ ഗോവിന്ദ 🙏🙏🙏🙏

  • @pushpajal36
    @pushpajal36 3 роки тому +22

    ഹരേ കൃഷ്ണാ ..... കണ്ണ് നിറഞ്ഞു പോയി

  • @satheeshpanicker4720
    @satheeshpanicker4720 4 роки тому +26

    മനോഹരം ആണ് നിങ്ങളുടെ പ്രഭാഷണം ചില വാക്കുകൾ കണ് നനയിക്കുന്നു മനോഹരം

  • @babusugunan942
    @babusugunan942 3 роки тому +8

    മോളുടെ ഈ കഥ മുഴുവനായി കേട്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞോഴുകി

  • @sheejanandakumar7930
    @sheejanandakumar7930 3 роки тому +4

    ഹരേ കൃഷ്ണാ
    ഈ കഥ കേട്ടിട്ട് കരയാത്തവർ ഉണ്ടാകില്ല. മോൾക്ക് നല്ലത് മാത്രം വരട്ടെ. ❤

  • @geethasubramoniam5906
    @geethasubramoniam5906 4 роки тому +33

    ഇത്രയും മനോഹരമായി കുചേലകഥ കേട്ടിട്ടില്ല 💞

    • @thankamahendran2414
      @thankamahendran2414 3 роки тому

      ഹായ്

    • @meerawalson5549
      @meerawalson5549 3 роки тому

      Thank. You. Very much. We are. So happy. To. Hear your. Pure love and devotion for. Our. Supreme. Lord. Krishna who hasshowered his divine blessings. On you inthis young age hope. All devotees. Will. Follow your foot. Prints. Of holi life. And. Reach. The. Lotus feet. Of. Our. Supreme lord

    • @meerawalson5549
      @meerawalson5549 3 роки тому

      Sorry. Mole. Swasthika. I am not. Able to send the messege in malayalam because iam. Out. Of. India for. Ashort time though iam. A malayali

  • @radhammapillai6861
    @radhammapillai6861 3 роки тому +5

    ഇത്രെയും മനോഹരം ആയി കുചെല കഥകൾ ഞാൻ കേട്ടിട്ടില്ല ഒരുപാട് സന്തോഷം ആയി,,,,,,,,,,, ശെരിക്കും ആ കാലത്ത് ഉള്ള ഒരാൾ പറഞ്ഞു തന്നത് പോലെ ഉണ്ടായിരുന്നു,,,,.............. 😘😘😘😘

  • @വിനീഷ്നിലാ
    @വിനീഷ്നിലാ 4 роки тому +20

    Tnx.. സഹോദരീ.
    ചില സാഹചര്യങ്ങളിൽ കൂടി നമ്മൾ കടനനുപോകുമ്പോൾ ഭഗവാൻ ആശ്വാസവുമായി വരുന്നത് സഹോദരിയെ പോലുള്ളവരുടെ രൂപത്തിലാണ്...

    • @Howler_aec
      @Howler_aec Місяць тому

      ഹരേ കൃഷ്ണ 🙏🙏🙏❤❤

  • @neelimasajeesh7930
    @neelimasajeesh7930 3 роки тому +34

    ഹരേ കൃഷ്ണ 🙏🙏🙏നിഷ്കളങ്ക മായ ഭക്തി എല്ലാ ഭക്തരിലും ഉണ്ടാക്കട്ടെ 🙏നാരായണ ഹരി നാരായണ ❤

  • @girijapv9751
    @girijapv9751 3 роки тому +17

    കണ്ണു നിറഞ്ഞൊഴുകാതെ കേൾക്കാനാകുന്നില്ലല്ലോ മോളെ നിന്റെ വാക്കുകൾ 🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 3 роки тому +6

    ഭഗവാൻ ശ്രീ കൃഷ്ണ ന്റെ ഇതുപോലുള്ള ഓരോ കഥകളും കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ !!
    കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദാ നാരായണ ഹരേ !

  • @babuek6684
    @babuek6684 3 роки тому +9

    🙏 ഹരേ കൃഷ്ണാ 🙏 ഭഗവാന്റെ കഥ കേൾക്കാൻ ഒത്തിരി സന്തോഷം ആയി മോളെ 🙏 കേൾക്കുന്നത് കൂടാതെ ഒത്തിരി ഗ്രൂപ്പിലും വിശ്വാസം ഉള്ള ഒത്തിരി സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുന്നുണ്ട് 🙏ഭഗവാന്റെ കഥ എല്ലാരിലും എത്തട്ടെ 🙏

  • @vijilsarts5477
    @vijilsarts5477 3 роки тому +22

    ഇത്‌ കേട്ടിട്ട് എനിക്കുണ്ടായ അനുഭവം, അത് വാക്കുകൾക്ക് അതീതം,,, എന്റെ കൃഷ്ണ.... 🙏🙏🙏🙏

  • @seemasunil7079
    @seemasunil7079 3 роки тому +12

    സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🏻

  • @sindhusworld9141
    @sindhusworld9141 4 роки тому +27

    എന്തു രസമാണ് കഥ കേൾക്കാൻ .... വീട്ടിലെ പണി കഴിഞ്ഞാൽ ഭഗവാന്റെ കഥ കേൾക്കലാണ് പ്രധാന പണി..... സ്വസ്തികയിലൂടെ .... ഹരേ കൃഷ്ണാ .....🙏🙏🙏🙏

    • @aryasarya8699
      @aryasarya8699 3 роки тому

      🙏 ഹരേ കൃഷ്ണ 🙏🙏🙏

    • @SindhuPP-j6r
      @SindhuPP-j6r 9 місяців тому

      ഹരേ കൃഷ്ണാ 🙏🙏❤️

  • @Minichadran
    @Minichadran Рік тому

    ഹരേ കൃഷ്ണ❤ കുചേലന്റെയും ഭഗവാന്റെയും കഥകൾ ഒരു പാട് ഇഷ്ടമാണ്. ഭാഗവതത്തിൽ ഈ ഭാഗം എപ്പോഴും വായിക്കാറുണ്ട്. രാധേ രാധേ ശ്യാം.❤❤❤❤😢

  • @shyamalanair4061
    @shyamalanair4061 3 роки тому +5

    🙏🏻ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞുപോയി കഥ കേൾക്കുമ്പോൾ

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому

    ഞാൻ എന്റെ ഭർത്താവിനോട് ഈ കഥ പറഞ്ഞു ഫോൺ എടുത്തു നോക്കിയ പ്പോൾ ഇതാ സ്വസ്ഥകയുടെ വീഡിയോ, ഹരേ കൃഷ്ണ ഹരി ഹരി ബോൽ രാധേ രാധേ 🙏🙏🙏

  • @krishnakumarpillai22
    @krishnakumarpillai22 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    ഹരേ രാമ 🙏🙏🙏🙏🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏🙏🙏🙏

  • @pushpachandran-ro5kq
    @pushpachandran-ro5kq Рік тому

    കണ്ണ് നിറഞ്ഞു ഹരേകൃഷ്ണാ 🙏🏻🙏🏻🙏🏻

  • @lathacv6333
    @lathacv6333 3 роки тому +2

    സ്വസ്തികക്കും മഞ്ജുമുരുകനും നന്ദി 🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @radhabalakrishnan8742
    @radhabalakrishnan8742 3 роки тому +6

    എനിക്ക് വളരെ ഇഷ്ടായി കുജേല കഥ

  • @vavavava4638
    @vavavava4638 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare🙏🙏🙏🙏🙏

  • @savithrichandran2743
    @savithrichandran2743 3 роки тому +1

    എന്ത് നല്ല കഥ കണ്ണുനിറഞ്ഞു പോയി ഹരേ കൃഷ്ണ

  • @radhanair9194
    @radhanair9194 4 роки тому +12

    Super . Really feeling happy and satisfaction. Feel lucky to hear and see you.

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 роки тому +4

    എന്‍റെ കൃഷ്ണാ ഞാന്‍ കരഞ്ഞുപോയെന്‍റെ കണ്ണാ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @remyasunesh7532
    @remyasunesh7532 3 роки тому +1

    ഹരേ കൃഷ്ണാ...
    സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏🙏😍😍😍😍🥰🥰🥰🥰🥰❤❤❤🌹🌹🌹

  • @rakhidevi2834
    @rakhidevi2834 Рік тому

    കരഞ്ഞു പോയി.... കൃഷ്ണ മാധവാ ഗോവിന്ദ ഹരേ ഹരേ... മോളെ കൃഷ്ണന്ഗ്രമുള്ള കുട്ടി ഭാഗ്യവതി.... സന്തോഷം വളരെ സന്തോഷായി

  • @Lakshmymenon
    @Lakshmymenon 3 роки тому +3

    ഹരേ കൃഷ്ണ രാധേ രാധേ..കോടി കോടി പ്രണാമം സ്വസ്തികാജി.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @mohandastheruvath185
    @mohandastheruvath185 2 роки тому

    കൃഷ്ണകുചേലകഥ കേട്ട് കണ്ണുകൾ നനയുന്നു.
    കല്മഷങ്ങൾ ഒഴുകിത്തീരാനായി ഇനിയും കൃഷ്ണകഥകൾ പറയൂ. കാത്തിരിക്കാം.

  • @ranju_rans2969
    @ranju_rans2969 4 роки тому +7

    നമസ്തേ സ്വസ്തിക 🙏..
    ഇന്ന് 16-Dec കുചേലദിനം
    കഥ കേട്ട് കഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു 🙏.....

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 6 місяців тому

    ഹരേ കൃഷ്ണ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹

  • @gireeshkumar7200
    @gireeshkumar7200 3 роки тому +9

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @bijuappolo2566
    @bijuappolo2566 7 місяців тому

    ഭഗവാനേ...... കൃഷ്ണ !!! 🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 роки тому

    ഇതിലും വലിയ ഒരനുഭവം ഈ ജന്മത്തിൽ നമുക്ക് ഉണ്ടായാലും ഈ കലിയുഗത്തിൽ നമ്മൾ മനസ്സിലാക്കുന്നില്ലലോ ഭഗവാനേ...... ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ .....

  • @unniraveendran8707
    @unniraveendran8707 2 роки тому

    ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏🙏🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 Рік тому

    ഭഗവാൻ്റെ കഥ എത്ര കേട്ടാലും മതി വരില്ല.

  • @binuvenugopalan3043
    @binuvenugopalan3043 2 роки тому

    ഭഗവാനെ പരിപൂർണമായി വിശ്വസിക്കുക... സർവ്വം കൃഷ്ണാർപ്പണമസ്തു.. 🙏🏻🙏🏻🙏🏻...

  • @ramanimenon5377
    @ramanimenon5377 3 роки тому

    കൃഷ്ണാ..... അവിടത്തോടുള്ള അടിയുറച്ച ഭക്തി അടിയനിൽ ഉണ്ടാകാൻ അനുഗ്രഹിക്കണേ എന്റെ കണ്ണാ.. 🙏🙏🙏🙏🙏

  • @vasudevannadakkavil2014
    @vasudevannadakkavil2014 3 роки тому +7

    Very well swastika continue. God bless you🕉

  • @venugopaln4277
    @venugopaln4277 3 роки тому +1

    Hare krishana

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    Hare Krishna....🙏🙏🙏🙏 Namaskkarikkunnu.. Bhagavane.....🙏🙏🙏....😍... Namaskkarikkunnu Swasthika....Mol...🙏🙏🙏🙏,Congratulations...

  • @charuthac7383
    @charuthac7383 3 роки тому +1

    ഹരേ കൃഷണ കണ്ണു നിറഞ്ഞു പോയി മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @santhiranjith3
    @santhiranjith3 2 роки тому

    Swasthika, ippo Ella divasavum njan kannanante kadhakal kelkkunnu,njan aduthide anu swasthikayude kadha kelkkuvan thudangiyathu.vaikippoyallo bhagavane ennu orthu njan sangadapedunnu innu.Ennilulla bhagavanodulla bhakthi pathinmadangu vardhichirikkunnu ippol,unnumpozhum,urangumpozhum,joli cheyyumpozhum muzhuvan ippo bhagavan ulle pole anu .swasthikaykku orayiram nandhi.Jai Radhe Krishna 🙏🙏🙏Sarvam krishnarppanamasthu🙏🙏🙏

  • @SKSvlogsandvibes
    @SKSvlogsandvibes 3 роки тому

    Hare krishna Hare krishna krishna krishna Hare Hare
    Hare Rama Hare Rama rama rama Hare Hare.

  • @Manikrishnamookuthala
    @Manikrishnamookuthala 3 місяці тому

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @Dhamooozz
    @Dhamooozz 3 роки тому

    HAREEEEEEE BOLLLLLLLLL. HARE KRISHNA. nalla avatharanam

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 9 місяців тому

    ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤

  • @geethasathyan6045
    @geethasathyan6045 3 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏

  • @rijilchumman3584
    @rijilchumman3584 4 роки тому +8

    കണ്ണ് നിറഞ്ഞു പോയി ചേച്ചീ

  • @chandramathytcherupully5157
    @chandramathytcherupully5157 3 роки тому +2

    Hare krishna. Let god shower full grace on you& those who hear you.

  • @ajithasatheesan5471
    @ajithasatheesan5471 3 роки тому +5

    മനോഹരം അധി മനോഹരം 🌹🥰🙏

  • @deepthivinod2925
    @deepthivinod2925 3 роки тому +1

    "ഹരേ കൃഷ്ണ .........എന്റെ ഗുരുവായൂരപ്പാ....
    കാരുണ്യവാരിധേ....കാത്തു രക്ഷിക്കണേ ഭഗവാനേ"
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priya-ed7dd
    @priya-ed7dd 3 роки тому +1

    🙏❤Ndhe lifel kittiya valiya gift aan swashthika chechi 🥰🙏

  • @praseedavadakkayil8577
    @praseedavadakkayil8577 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙂🙂💖💗

  • @beenakbbeena4529
    @beenakbbeena4529 Рік тому

    🙏🙏🙏❤❤❤🌹🌹🌹 ഹരേ കൃഷ്ണ

  • @avv9006
    @avv9006 3 роки тому +7

    May krsna give you many more hours to introduce us to more stories and inspirational tips. Hare Krishna. Sarwam Krishna..

  • @radheyamrajeev5121
    @radheyamrajeev5121 2 роки тому

    ഹരേ കൃഷ്ണ ❤️❤️❤️

  • @prasannaajit9154
    @prasannaajit9154 4 роки тому +4

    Such a beautiful narration.namikkunnu

  • @saraswathysara7190
    @saraswathysara7190 2 роки тому

    🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @teamnadharoopini6716
    @teamnadharoopini6716 3 роки тому +2

    ഹരേ കൃഷ്ണ 💜💜💜💙💙💙❤️❤️❤️💚💚💚

  • @manikandanmanikandan1666
    @manikandanmanikandan1666 2 роки тому

    🙏🙏🙏 ഹരേ കൃഷ്ണ...

  • @SureshKumar-zm5ry
    @SureshKumar-zm5ry 3 роки тому

    🙏ഹരേ കൃഷ്ണ 🙏

  • @sindhusworld9141
    @sindhusworld9141 4 роки тому +8

    ഹരേ കൃഷ്ണാ .... കണ്ണ് നിറഞ്ഞു പോയി🙏🙏🙏

  • @sukumarankv5327
    @sukumarankv5327 4 роки тому +2

    ഹൃദയമാണ് ദക്ഷിണ
    വന്ദനമാണ്
    കൃപാ കാരുണ്യം
    നമസ്കാരം
    ശ്വാസം വിശ്വാസം
    അമ്മയാണ് അമ്മയിലാണ് അമ്മക്കാണ്
    വിശ്വലയം
    ഭക്തിജ്ഞാ ന കർമ്മി ശരീരം
    ഇഷ്ട്രം
    ഒരു നോക്ക് ഒരു പുഞ്ചി
    വരു ആനുഗ്രഹം
    ഹിതം നടക്കട്ടെ പരക്കട്ടെ
    ആനന്ദം പരമാനന്ദം
    ഇനിയും വെളളം തരരുത്
    കിടപ്പാടം തീരെ കാണിക്കരുത്
    ശിവ ശിവ ശിവ
    കാളി കാളി കാളി
    നിന ക്കായി ഹൃദയം തരാം
    അമ്മേ നാരായണ
    സത്യം ശിവം സുന്ദരം

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 роки тому

    അങ്ങയോടു സംസാരിക്കാൻ എത്ര നാളായി.. കൃഷ്ണ.. സാധിക്കണേ..

  • @meerawalson5549
    @meerawalson5549 2 роки тому

    Hare krishna hare krishna jai sai krishna

  • @sreenathtd237
    @sreenathtd237 Рік тому

    ഹരേ കൃഷ്ണ.... 🌹🙏🧎‍♂️

  • @gopalakrishnanpg4589
    @gopalakrishnanpg4589 Рік тому

    Hare Krishna Hare Rama

  • @sharathkrishnan379
    @sharathkrishnan379 3 роки тому

    കണ്ണു നിറഞ്ഞു ......കൃഷ്ണാ ഗുരുവായൂരപ്പാ...... നല്ല തു വരട്ടെ മോളേ..... എൻ്റെ കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @shreejaacharya8448
    @shreejaacharya8448 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @thankachan7510
    @thankachan7510 8 місяців тому

    Hare krishana ❤ jayasree radhe radhe ❤

  • @shylajadamodaran3982
    @shylajadamodaran3982 2 роки тому

    Pranam .Thank you ufor the wonderful presentation of Sudamacharitham story. God bless ypu.Hari om
    With regards and prayers
    Shylaja damodaran. PUNE

  • @syrasivaram9478
    @syrasivaram9478 3 роки тому +2

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @Vavamol4806
    @Vavamol4806 4 роки тому +5

    ഹരേ കൃഷ്ണ🙏🙏🙏

  • @bijukumarb6899
    @bijukumarb6899 2 роки тому

    Hare💕kreshna💞💞💞🙏🏽🙏🏽🌹🌹🌹🌹

  • @radhamanitr6452
    @radhamanitr6452 3 роки тому

    Hare Krishna hare Krishna 🙏🙏🙏🙏🙏

  • @vasanthvasu1834
    @vasanthvasu1834 3 роки тому

    Thank you❤❤🙏🌹🌹🌹🙏🙏🙏

  • @ajisubhash106
    @ajisubhash106 3 роки тому +6

    Om namo Narayana ❤❤❤

  • @vijayalakshmyck3596
    @vijayalakshmyck3596 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare

  • @haridasan5699
    @haridasan5699 2 роки тому

    Pranamam mole hare Krishna

  • @SureshB-st7bt
    @SureshB-st7bt 4 роки тому +2

    🙏🙏🙏🙏🌹🌹🌹🌹❤️ Hare rama hare krishna sarvam krishnarpana masthu 🙏🌹

  • @veenapv902
    @veenapv902 3 роки тому

    Hare krishna hare krishna🙏🙏🙏🙏

  • @prajishakp4234
    @prajishakp4234 3 роки тому

    ഒരുപാട് ഇഷ്ടായി. കരഞ്ഞു തളർന്നു ഞാൻ

  • @sarithakt848
    @sarithakt848 2 роки тому

    Hare Krishna 🙏 Radhe Radhe

  • @ancypoliyath4304
    @ancypoliyath4304 2 місяці тому

    ❤hare krishna ❤

  • @anoopps5668
    @anoopps5668 3 роки тому +1

    Hare Krishna 🙏
    Ente kannu niranju poyi orupadu Santhosham ayi ente Chechi 😊

  • @sumisumi2878
    @sumisumi2878 3 роки тому

    ഹരേ കൃഷ്‌ണസ്‌ സുമി പാലക്കാട്

  • @geethavijayakumar6147
    @geethavijayakumar6147 3 роки тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @roshniroshan5863
    @roshniroshan5863 3 роки тому +1

    Hare krishna...... sarvam krishnarpanamasthu 🙏🙏🙏

  • @sailajavarma1746
    @sailajavarma1746 4 роки тому

    Hare Krishna Guruvayurappa 👣👣👣🙏🙏🙏

  • @shreejaacharya8448
    @shreejaacharya8448 3 роки тому

    Jai Shri Krishna Radha Radha Radha Krishna

  • @minnumonu3035
    @minnumonu3035 4 роки тому

    Bagavane kanne niranhupoyiiii
    Hare krishna
    Hare krishna
    Hare krishna
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaprakash289
    @jayaprakash289 5 місяців тому

    ഹരിഹി തത് സത് 🙏🌹🙏

  • @duderai6094
    @duderai6094 3 роки тому +1

    Very nice of you teacher in