ഭഗവാനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ അതുവേണ്ട എന്തോ ഒരു കഴിവും അക്കൗണ്ട് ഇത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് ഇത് സമയം ഞാൻ ഇത് വെച്ച് കാണുന്നുണ്ട് വൃന്ദാവനത്തിൽ പാൽ ഭയങ്കര ആഗ്രഹമുണ്ട് എപ്പോഴെങ്കിലും ദൈവ സാധിക്കുമെന്ന് സാധിക്കും എന്ന് വിചാരിക്കുന്നു പ്രാർത്ഥിക്കണം ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് ദിവസവും 5 മണിക്ക് അഞ്ചരമണിക്ക് അമ്പലത്തിൽ ഓ
മോളെ എന്റെ കുട്ടികൾ 2പേരുട് 1വിഷ്ണു എന്നാണ് നെയിം ചെറിയ കുട്ടി നെയിം കൃഷ്ണ എന്നാണ് എനിക് അവരെ എപ്പോൾ വിളിക്കുപോലും കണ്ണന് കോൽക്കാം പിന്നെ എന്റെ vushnu29 age ആയി കല്യാണം നോക്കുന്നുണ്ട് മോൾ ഒന്ന് prathikana appol എല്ലാം കണ്ണൻ നോക്കി കോളും
ഹരേ കൃഷ്ണാ 🙏🏻 ഭഗവൽ കഥകൾ എല്ലാം നല്ലതാണ്. ജഗന്നാഥ പുരി തീർത്ഥയാത്രയിൽ ഞാൻ പോയിട്ടുള്ള ക്ഷേത്രമാണ് സാക്ഷീ ഗോപാൽ. ഓരോ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും ഓരോ ഭഗവൽ മഹിമയെ കുറിച്ചാണ് വർണ്ണിക്കുന്നത്. വിഷ്ണു പുരാണം നോക്കിയാൽ ഭഗവാൻ വിഷ്ണുവിന്റെ മഹിമയെ കുറിച്ചും ദേവീ ഭാഗവതം എടുത്താൽ ദേവിയുടെ മഹിമയെ കുറിച്ചും, ശിവ പുരാണം എടുത്താൽ ശിവൻ്റെ മഹിമയെ കുറിച്ചും, രമായണം എടുത്താൽ ശ്രീരാമൻ്റെ മഹിമയെ കുറിച്ചും അറിയാൻ കഴിയും. ഇതിൽ ഏത് ഗ്രന്ഥമാണ് നല്ലതല്ലെന്ന് പറയാൻ കഴിയുക. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഓരോരോ ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും ഓരോരുത്തർക്കും ഉള്ള അനുഭവം വേറെ വേറെയാണ്. ഭഗവാൻ മഹാവിഷ്ണു പ്രഹളാദനെ രക്ഷിക്കാൻ നരസിംഹ രൂപത്തിൽ അവതരിച്ചതും, ഗജേന്ദ്രന് മോക്ഷം കൊടുത്തതും, കൂർമ്മമായി അവതരിച്ച് വെള്ളത്തിൽ താണുപോയ മന്ധര പർവ്വതത്തെ ഉയർത്തിയതും, പന്നിയായി (വരാഹം)അവതരിച്ച് ഭൂമിയെ ഉദ്ധരിച്ചതും, ശിവൻ പാലാഴി മഥനത്തിലൂടെ വന്ന കാളകൂട വിഷം പാനം ചെയ്ത് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെ രക്ഷിച്ചതും, ദേവി ഭദ്രകാളീ രൂപം എടുത്ത് ജഡഭരതനെ രക്ഷിച്ചതും അങ്ങിനെ ഭഗവാൻ്റ ശ്രേഷ്ഠമായ എത്ര അവതാരങ്ങളാണ്. ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് കൊണ്ട് മാത്രമല്ല, ഒരു വേർതിരിവും ഇല്ലാതെ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളിലും ഒരെ ഭഗവൽ കാരുണ്യമാണ് എന്ന് ആർക്ക് മനസ്സിലാക്കാൻ കഴിയുന്നുവോ അവരാണ് ഭഗവാൻ്റെ ശരിയായ ഭക്തർ. ഒരു വൃക്ഷം എന്തെല്ലാം ഫലങ്ങൾ തന്ന് നമ്മെ അനുഗ്രഹിക്കുന്നു. അതിനെ മനുഷ്യൻ അവരുടെ പല ആവശ്യത്തിനായി വെട്ടി വീഴ്ത്താൻ ശ്രമിക്കുമ്പോൾ വേദന സഹിച്ചാണെങ്കിലും താഴെ വീഴുന്നതുവരെ വെട്ടുന്ന ആൾക്ക് തണൽ നൽകുകയാണ് ചെയ്യുന്നത്. ഇന്ന് ലോകത്തെ തന്നെ കിടുകിടെ വെറുപ്പിച്ചു കൊണ്ടിരിക്കുന്ന, നമ്മുടെ നഗ്ന നേത്രങ്ങളെ കൊണ്ട് കാണാനോ, കൈകൊണ്ട് സ്പർശിക്കാനോ, മണത്തറിയാനോ, എന്നാൽ ഉണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്ന നിസ്സാരമായ ഒരു അണു കൊറോണാ, എത്ര പേരുടെ ജീവൻ ഒടുക്കി, ഭഗവാൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് ഇതിനെല്ലാം പരിഹാരം കാണാൻ കഴിയും എന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഭഗവാൻ അങ്ങിനെ ചെയ്യാത്തത്, ഭൂമിയിൽ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളിലും ഒരെ ഈശ്വര ചൈതന്യമാണ് എന്ന് ചിന്തിക്കാതെ ഓരോന്നും വേർതിരിച്ച് കണ്ട്, നന്മതിന്മകളെ കുറിച്ചുള്ള ശരിയായ ബോധം ഇല്ലാത്തതു കൊണ്ടുമാണ്. നമ്മുടെ നഗ്നനേത്രങ്ങളെ കൊണ്ട് കാണാനോ, അല്ലെങ്കിൽ സ്പർശിക്കാനോ, മണത്തറിയാനോ കഴിയാത്ത അദൃശ്യമായ ഒരു അണുവിന് നമ്മുടെ ജീവൻ എടുക്കാനോ, അപായപ്പെടുത്താനോ കഴിയുമെങ്കിൽ അതെ അദൃശ്യ ശക്തിക്ക് ഭൂമിയിലുള്ള എല്ലാ ചരങ്ങൾക്കും പ്രകാശം പരത്തി നമ്മളെ രക്ഷിക്കാനും കഴിയും അതാണ് ബ്രഹ്മം. നമ്മൾ ഏത് ഭഗവാനിൽ വിശ്വസിക്കുന്നുവോ അത് ബ്രഹ്മമാണ്. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare
Njaan e vidiokal kananthudageetu onnu randu dhivasamayatge ullu but now i adit this vidios bcz ethra nannittittabu swosika mom story oaraunnathu valare sundharam so bjaan subscribe cheythu like cheythu dhaivam anugrahikkatte kude enneum thankz to say story
മാതാവും മാതൃത്വവും വിശ്വ മാതൃത്വവും ഹൃദയമാണ് അമ്മ മക്കൾ സംസ്കൃതി ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ വിശ്വം ഭാരതം അമ്മ മക്കൾ സംസ്കൃതി അമ്മേ നാരയണ ഋഷി മുനിയോഗി ഹൃദയം
ഹരേ കൃഷ്ണ🙏🙏 swasthika നല്ലതു പോലെ കൃഷ്ണ കഥകൾ പറഞ്ഞു തരുന്നുണ്ട് 🙏🌍ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ☺🙏sarvam കൃഷ്ണാർപണമസ്തു
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 എത്ര നല്ല കഥ 🥰🥰🥰🥰 പാർവ്വതി വളരെ ഭംഗിയായി പറയുകയും ചെയ്യുന്നു ❤️❤️❤️ എന്റെ കണ്ണൻ 😘😘😘😘😘
ഹരേ.. കൃഷ്ണാ 🙏♥️♥️
നല്ല കഥ എൻ്റെ മോൾക്ക് കൃഷ്ണൻ്റെ കഥ വലിയ ഇഷ്ടമാണ്. Thanks
🙏🏻💛Harekrishna 💛🙏🏻
ഭഗവാനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ അതുവേണ്ട എന്തോ ഒരു കഴിവും അക്കൗണ്ട് ഇത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് ഇത് സമയം ഞാൻ ഇത് വെച്ച് കാണുന്നുണ്ട് വൃന്ദാവനത്തിൽ പാൽ ഭയങ്കര ആഗ്രഹമുണ്ട് എപ്പോഴെങ്കിലും ദൈവ സാധിക്കുമെന്ന് സാധിക്കും എന്ന് വിചാരിക്കുന്നു പ്രാർത്ഥിക്കണം ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് ദിവസവും 5 മണിക്ക് അഞ്ചരമണിക്ക് അമ്പലത്തിൽ ഓ
കുട്ടി പറയുന്ന കഥകൾ കേൾക്കാൻ വളരെയധികം പ്രാധാന്യം ഉണ്ട്, വളരെ നല്ലതാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ
മോളെ എന്റെ കുട്ടികൾ 2പേരുട് 1വിഷ്ണു എന്നാണ് നെയിം ചെറിയ കുട്ടി നെയിം കൃഷ്ണ എന്നാണ് എനിക് അവരെ എപ്പോൾ വിളിക്കുപോലും കണ്ണന് കോൽക്കാം പിന്നെ എന്റെ vushnu29 age ആയി കല്യാണം നോക്കുന്നുണ്ട് മോൾ ഒന്ന് prathikana appol എല്ലാം കണ്ണൻ നോക്കി കോളും
ഹരേ കൃഷ്ണാ 🙏🏻 ഭഗവൽ കഥകൾ എല്ലാം നല്ലതാണ്. ജഗന്നാഥ പുരി തീർത്ഥയാത്രയിൽ ഞാൻ പോയിട്ടുള്ള ക്ഷേത്രമാണ് സാക്ഷീ ഗോപാൽ. ഓരോ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും ഓരോ ഭഗവൽ മഹിമയെ കുറിച്ചാണ് വർണ്ണിക്കുന്നത്. വിഷ്ണു പുരാണം നോക്കിയാൽ ഭഗവാൻ വിഷ്ണുവിന്റെ മഹിമയെ കുറിച്ചും ദേവീ ഭാഗവതം എടുത്താൽ ദേവിയുടെ മഹിമയെ കുറിച്ചും, ശിവ പുരാണം എടുത്താൽ ശിവൻ്റെ മഹിമയെ കുറിച്ചും, രമായണം എടുത്താൽ ശ്രീരാമൻ്റെ മഹിമയെ കുറിച്ചും അറിയാൻ കഴിയും. ഇതിൽ ഏത് ഗ്രന്ഥമാണ് നല്ലതല്ലെന്ന് പറയാൻ കഴിയുക. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഓരോരോ ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും ഓരോരുത്തർക്കും ഉള്ള അനുഭവം വേറെ വേറെയാണ്. ഭഗവാൻ മഹാവിഷ്ണു പ്രഹളാദനെ രക്ഷിക്കാൻ
നരസിംഹ രൂപത്തിൽ അവതരിച്ചതും, ഗജേന്ദ്രന് മോക്ഷം കൊടുത്തതും, കൂർമ്മമായി അവതരിച്ച് വെള്ളത്തിൽ താണുപോയ മന്ധര പർവ്വതത്തെ ഉയർത്തിയതും, പന്നിയായി (വരാഹം)അവതരിച്ച് ഭൂമിയെ ഉദ്ധരിച്ചതും, ശിവൻ പാലാഴി മഥനത്തിലൂടെ വന്ന കാളകൂട വിഷം പാനം ചെയ്ത് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെ രക്ഷിച്ചതും, ദേവി ഭദ്രകാളീ രൂപം എടുത്ത് ജഡഭരതനെ രക്ഷിച്ചതും അങ്ങിനെ ഭഗവാൻ്റ ശ്രേഷ്ഠമായ എത്ര അവതാരങ്ങളാണ്. ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് കൊണ്ട് മാത്രമല്ല, ഒരു വേർതിരിവും ഇല്ലാതെ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളിലും ഒരെ ഭഗവൽ കാരുണ്യമാണ് എന്ന് ആർക്ക് മനസ്സിലാക്കാൻ കഴിയുന്നുവോ അവരാണ് ഭഗവാൻ്റെ ശരിയായ ഭക്തർ. ഒരു വൃക്ഷം എന്തെല്ലാം ഫലങ്ങൾ തന്ന് നമ്മെ അനുഗ്രഹിക്കുന്നു. അതിനെ മനുഷ്യൻ അവരുടെ പല ആവശ്യത്തിനായി വെട്ടി വീഴ്ത്താൻ ശ്രമിക്കുമ്പോൾ വേദന സഹിച്ചാണെങ്കിലും താഴെ വീഴുന്നതുവരെ വെട്ടുന്ന ആൾക്ക് തണൽ നൽകുകയാണ് ചെയ്യുന്നത്. ഇന്ന് ലോകത്തെ തന്നെ കിടുകിടെ വെറുപ്പിച്ചു കൊണ്ടിരിക്കുന്ന, നമ്മുടെ നഗ്ന നേത്രങ്ങളെ കൊണ്ട് കാണാനോ, കൈകൊണ്ട് സ്പർശിക്കാനോ, മണത്തറിയാനോ, എന്നാൽ ഉണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്ന നിസ്സാരമായ ഒരു അണു കൊറോണാ, എത്ര പേരുടെ ജീവൻ ഒടുക്കി, ഭഗവാൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് ഇതിനെല്ലാം പരിഹാരം കാണാൻ കഴിയും എന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഭഗവാൻ അങ്ങിനെ ചെയ്യാത്തത്, ഭൂമിയിൽ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളിലും ഒരെ ഈശ്വര ചൈതന്യമാണ് എന്ന് ചിന്തിക്കാതെ ഓരോന്നും വേർതിരിച്ച് കണ്ട്, നന്മതിന്മകളെ കുറിച്ചുള്ള ശരിയായ ബോധം ഇല്ലാത്തതു കൊണ്ടുമാണ്. നമ്മുടെ നഗ്നനേത്രങ്ങളെ കൊണ്ട് കാണാനോ, അല്ലെങ്കിൽ സ്പർശിക്കാനോ, മണത്തറിയാനോ കഴിയാത്ത അദൃശ്യമായ ഒരു അണുവിന് നമ്മുടെ ജീവൻ എടുക്കാനോ, അപായപ്പെടുത്താനോ കഴിയുമെങ്കിൽ അതെ അദൃശ്യ ശക്തിക്ക് ഭൂമിയിലുള്ള എല്ലാ ചരങ്ങൾക്കും പ്രകാശം പരത്തി നമ്മളെ രക്ഷിക്കാനും കഴിയും അതാണ് ബ്രഹ്മം. നമ്മൾ ഏത് ഭഗവാനിൽ വിശ്വസിക്കുന്നുവോ അത് ബ്രഹ്മമാണ്. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
കണ്ണാ കാത്തോളണേ
കണ്ണാ കാത്തോളണേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Well said❤
Very very good thanks🙏
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare
പാർവതി വളരെ മനോഹരമായ അവതരണം. ഹരേ രാമ ഹരേ കൃഷ്ണ
വളരെ നന്നാകുന്നു 🙏🙏
നിഷ്കളങ്കമായ ഭക്തിയോട് കൂടി ഭഗവാനെ ആരാധിക്കുകയാണെങ്കിൽ ഭഗവാൻ തീർച്ചയായും കൂടെ ഉണ്ടാവും 🙏🙏🙏🙏🙏
രാധേ ശ്യാം
@@sooriyadevms2120 kkķ
g6o
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘ശരണം ❤️❤️☺️☺️😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
രാധേ രാധേ ❤️☺️😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️☺️☺️☺️☺️☺️☺️☺️☺️😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare krishna hare krishna hare krishna pranamam molla
ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു. സത്യമേവ ജയതേ!
നന്ദി. നമസ്കാരം.
ഹരേ കൃഷ്ണ ❤❤❤
സ്വസ്തിക പകർന്നു തരുന്ന ഊർജ്ജം വളരെ വലുതാണ്
ഒരുപാട് നന്ദി
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare
Hare Krishna 🌹 nalla presentation
Hare. Krishna. rekshikkene
Very beautifully presented....🙏Hare Krishna 🙏 orupaad santhoshaayii sthiramaayitt njn videos kaanaarind....chechiiye .eeswaran rekshikatte
ഭഗവാനെ!അവിടുന്ന് ആണല്ലോ എല്ലാത്തിനും സാക്ഷി, സുന്ദര മായ മനുഷ്യ ജീവിതം കൊണ്ട് കാലിക്കുന്നു പലരും. ഹരേ കൃഷ്ണാ അവിടുന്ന് ആണ് ഞങ്ങൾക്ക് രെക്ഷ. ഓം ശാന്തി 🌹
Hare Krishna Hare Krishna 🙏🙏🙏🥰🥰
Thanksmam 🙏🙏🙏🙏
Very beautiful story. Tku
Lord Krishna bless u.
Thankyou thankyou so much , krishnante anugraham eppozhum kuttiyodoppam undakum theercha, sa dhairyam munnott poykkolu
Hare krishna🙏🙏🙏 Radhe krishna🙏🙏
Namaskaram swasthika
Hare Krishna
Namaskaram Swasthikaji🙏 Hare Krishna🙏💕 Radheshyaam🙏 💕🌷🌹💞🍀💚💐
Hare Krishna guruvayoorappaaa 🙏🙏🌹 🌹🌹🌹
Valare manoharam👌 🙏🌹Hare Narayana🙏 🌹💞🌷💕
കണ്ണാ ഹരേ കൃഷ്ണ ഗോപാല കൃഷ്ണ ഹരേ ഹരേ ഹരേ 🙏🌹🌹🌹
നന്നായി പറഞ്ഞു മോളെ അഞ്ചു വയസ്സുള്ള കുട്ടിക്ക് ഒരു മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു
Hare krishnaaaa 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഭക്തി പ്രതിമയിൽ ഒതുങ്ങാതിരിക്കാനല്ലേ പ്രതിമാ പൂജയ്ക്ക് അപ്രോത്സാഹനം കൊടുക്കുന്നത് 🙏ഹരേ കൃഷ്ണ 🌷🙏💓
Hare krishna hare krishna krishna krishna hare hare
Hare krishna Hare Rama 🙏
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണാ.. ജയ്രാധേശ്യാം...
സർവം കൃഷ്ണ കൃപ വളരെ മനോഹരം 🙏🙏🙏🙏🌹🌹🌹🌹
Njaan e vidiokal kananthudageetu onnu randu dhivasamayatge ullu but now i adit this vidios bcz ethra nannittittabu swosika mom story oaraunnathu valare sundharam so bjaan subscribe cheythu like cheythu dhaivam anugrahikkatte kude enneum thankz to say story
Hare Krishna hare Krishna 🙏
കണ്ണുനീരോടെ മാത്രമേ ഈ കഥ കേൾക്കുവാൻ സാധിക്കുകയുള്ളൂ
ഹരേ കൃഷ്ണാ
Hare krishna bagavande leelagal athra manoharam kettitum kettitum madhivarunila eniyum eniyum kure kadhagal kelkanam 🙏radheshyam🙏
Valare valare nannayittundu
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ 🌹🌹🙏🙏🙏
ഹരേ.. കൃഷ്ണാ... 🙏🙏സർവം കൃഷ്ണർപ്പണമസ്തു..... 🙏🙏🙏
ഹരേ കൃഷ്ണ സർവമോ കൃഷ്ണ അർപ്പണ 🙏🙏🌹🌹🌹🌹🌹🌹🙏
@@manjudevi1689 🙏♥️
Molla so so beautiful story my hundred pranamam
Hare Krishna Jai shree Radhe Radhe
.hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare
Krishna Guruvayoorappa Saranam 🙏🙏🙏
Ponnunnikanna... Vennakanna... Kalla kanna.... Thamarakannaa 😘😘😘😘😘😘😘 Karmukilvarnna 🙏🙏🙏
ഞാൻപോയിട്ടുണ്സാക്ഷി ഗോപാൽ മൻദിർ
Thank you chechi
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
നിഷ്കളങ്ക ഭക്തി.... ഓം നമഃ ശ്ശിവായ.... ഓം നമോ നാരായണായ... ഓം പരാശക്തിയയ് നമഃ.....❤🎉❤🎉
Beautiful!!!@Hare Krishna...
Thank you...
Hare krishna......Radha shyam🙏🙏🙏🙏🙏🙏🙏
Video yude length kurakamo
ഹരേ ഗുരുവായൂരപ്പാ.......
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Hare Krishna 🙏 Chechi pariyumbo melu koritharikinnu
Bhaghavante annugeraham ellavarukum kittate
" ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ... കരുണാമയ രാധേ കൃഷ്ണ
Nise hare Krishna 😚😚😚
Hare Krishna... Radhe shyam 🙏🙏🙏🥰🥰❤️
Hare Rama hare Krishna sarwam krishnarpamasthu 🙏
Krishna guruvayurappa🙏🙏🙏
Hare Krishna ......😍🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏
Harekrishna 🙏🏻 Sarvam Krishnarpana masthu 🙏🏻 🙏🏻🙏🏻Nice explanation..thk u for sharing Lord Krishna's story🙏🏻❤God bless u..🙏🏻
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ സ്വസ്തിക
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Thank you . Beautiful presentation. Expect more
ഓം നമോ ഭഗവതേ വാസുദേവായ
Very good story nicely explained.Hare krishna 🙏🙏
Hare krishna 😍🙏🏻🙏🏻🕉️
ഹരേ കൃഷ്ണാ.🙏😭🙏😭🙏🙏🙏🙏🙏🙏🙏
ഞാൻ വരച്ച ഒരു പടം ഉണ്ട് കൃഷ്ണൻ, രാധ എങ്ങനെ അയച്ചു തരും ഫോട്ടോ പാർവതി കുട്ടീടെ വീഡിയോയിൽ ഉൾപ്പെടുത്താൻ
Hare KRISHNA Hare Hare
Kaliyukathine patti our vedio cheyyamo
Hare Krishna 🙏
Thank you Ma'am 🙏🙏
God bless you
Enikk bhagavana nalla ishttanupakshe kannanenne ishdavu😊enikk bhakthi undo chechi
Very Good story,👍👌👌💐
Hare Krishna Radhe Krishna
ഹരേ നാരായണ🙏🙏🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥♥♥♥♥🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
മാതാവും മാതൃത്വവും വിശ്വ മാതൃത്വവും
ഹൃദയമാണ്
അമ്മ മക്കൾ
സംസ്കൃതി
ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
വിശ്വം ഭാരതം
അമ്മ മക്കൾ സംസ്കൃതി
അമ്മേ നാരയണ
ഋഷി മുനിയോഗി
ഹൃദയം
Govidha hare krishna annayumkude bhagavanil ethikkanam mole
Hareee krishnaaa🙏🙏🙏🙏
Krishna stories with such a divine bgm...Bliss❤️
എന്റെ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കണ്ണാ
Hare Krishna...👏
Krishna Krishna👏
Hare hare👏
🌹🌹🌹🌹🌹
ഹരേ കൃഷ്ണ
സർവ്വ ം കൃഷ്ണാർപ്പിതമസ്തൂ.
Thankyou dear for sharing our Bagwan' s divine stories.... Thanks a lot.... Hare Krishna
ജയ് ഗുരു ദേവ് Namaste Dear very true story about my Boss 🙏🙏🙏🙏
Hare Krishna Radhe Radhe Krishna
ഹരേ കൃഷ്ണ ഹരേ രാമ.. 😍
ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ ❤❤
ഭക്തി നിറയട്ടെ എല്ലാവരിലും 🙏
ഹരേകൃഷ്ണ 🙏