ഭരണി പാട്ട് ആണ് സ്വന്തം റിസ്കിൽ കേൾക്കുക | KODUNGALLUR BHARANI 2019 | BHARANI PATTU 1

Поділитися
Вставка
  • Опубліковано 18 вер 2024
  • My 4 year old son (India book of Records twice winner) UA-cam Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
    / @shivakarayil578
    PLEASE Like This Video Subscribe Shaibu Karayil Channel ► / shaibuchannel ► Like ► Share ►
    ഭരണി പാട്ട് ആണ് സ്വന്തം റിസ്കിൽ കേൾക്കുക | KODUNGALLUR BHARANI 2019 | BHARANI PATTU 1
    എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.

КОМЕНТАРІ • 955

  • @thanikkelhari
    @thanikkelhari 4 роки тому +262

    കുടുംബത്തിൽ പിറന്നവർ ഭാര്യ മക്കൾ ആമ്മ പെങ്ങന്മാർക്കൊപ്പം ഈ സംഭവം നടക്കുംബോൾ പോകാൻ കൊള്ളില്ലെന്നറിവ്‌ തന്നതിനു നന്ദി..

    • @ajithcher22
      @ajithcher22 4 роки тому +40

      കോപ്പാണ്...

  • @akhilrajp.r9558
    @akhilrajp.r9558 5 років тому +1214

    ഇതു കേട്ടപ്പോ ഓലമെടയുന്ന....ഓമനചേച്ചീടെ...പാട്ടു ഓർമ വന്നത് എനിക്ക് മാത്രമാണോ....guys.....

  • @surag9932
    @surag9932 5 років тому +1384

    ഒരു ഹൈന്ദവ വിശ്വാസി എന്ന നിലക്ക് ഇത് കേൾക്കുമ്പോൾ എനിക്ക് നല്ല ദുഃഖമുണ്ട്..തെറിപ്പാട്ടിന്റെ ഐതീഹ്യം ഒന്ന് പറഞ്ഞ് തരുമോ?

    • @amaleanikara
      @amaleanikara 5 років тому +70

      Caste system shakthamayirunna kalathu frustation theerkan thudengiyatha.ellavarkum avaravude daivangal ille.

    • @ash10k9
      @ash10k9 5 років тому +219

      ഇതൊരു ബുദ്ധവിഹാരമായിരുന്നത്രേ. ബുദ്ധമതം ക്ഷയിച്ച് ബ്രാഹ്മണമതം കേരളത്തിൽ ശക്തിപ്പെട്ടപ്പോൾ ബൗദ്ധരെ ഓടിക്കാൻ വേണ്ടി ആരംഭിച്ചതാണത്രേ തെറിപ്പാട്ട്. അന്നത്തെ ബൗദ്ധർ അസ്പൃശ്യരായി മാറ്റപ്പെടുകയായിരുന്നത്രെ. അവർക്ക് വർഷത്തിലൊരിക്കൽ കാവ്തീണ്ടാനുള്ള സൗജന്യം അനുവദിച്ചുകൊടുക്കുകയും ചെയ്തു പുതിയ കൈകാര്യകർത്താക്കൾ...

    • @surag9932
      @surag9932 5 років тому +99

      entho ...aradhikkunna dhaivangale ingane parayunnathu ulkkollan avunnilla...

    • @surag9932
      @surag9932 5 років тому +10

      anyway thank you for your info

    • @surag9932
      @surag9932 5 років тому +7

      thanks

  • @lejukannamparambil1782
    @lejukannamparambil1782 5 років тому +261

    3 കൊല്ലം അവിടെ പോയിട്ടും ഇത്ര രസമുള്ള ഒരു പാട്ടും കേട്ടിട്ടില്ല ഈ ചേട്ടൻ പൊളിചൂട്ട

    • @sajiths1756
      @sajiths1756 5 років тому +3

      Neril kelkkan agraham undu eppol anu ethu nadakkunnathu

    • @lejukannamparambil1782
      @lejukannamparambil1782 5 років тому +8

      @@sajiths1756 ഇനി അടുത്ത കൊല്ലത്തെ ഭരണി കൂടാം ഈ വർഷത്തെ കഴിഞ്ഞു

    • @neeraj8069
      @neeraj8069 4 роки тому +4

      @@sajiths1756 marchill

  • @vkumarnac8360
    @vkumarnac8360 5 років тому +1795

    Coment vayikkan vannavar like cheyyu......

    • @rockgamer1512
      @rockgamer1512 5 років тому +8

      Illenkil

    • @ramyarajesh9605
      @ramyarajesh9605 4 роки тому +7

      @@rockgamer1512 ഇല്ലെങ്കിൽ കൊല്ലും ഞാൻ 😝😝😝

  • @ashwinkumar7402
    @ashwinkumar7402 5 років тому +389

    മനസ്സിൽ ഉള്ള കുന്നായ്മകൾ എല്ലാം ചിന്തിച്ചു കൂട്ടി, തൊട്ടടുത്ത് സുന്ദരിയായ ഭാര്യ ഉള്ളപ്പോൾ അവളോട്‌ ആഗ്രഹങ്ങൾ തുറന്ന് പങ്കു വെയ്ക്കാതെ റോട്ടിൽ കൂടെ പെണ്ണിന്റെ ചന്തിക്ക് പിടിക്കാൻ നടക്കുന്ന പുതുകാല മാന്യർക്ക് ഇതൊക്കെ കണ്ടു അസൂയ തോന്നും തീർച്ച. പണ്ട് പണ്ട് കുളികടവിൽ പല പ്രായത്തിലുള്ള പെണ്ണുങ്ങളും, പുരുഷന്മാരും ഒക്കെ രണ്ടു കടവുകളിലായി നിന്ന് കുളിച്ചിരുന്നു. കുട്ടികൾ കടവിന്റെ വക്കതിരുന്നു കളിച്ചിരുന്നു.അന്നൊന്നും നടക്കാത്ത പീഡനങ്ങൾ ഇന്ന് ഈ പരിഷ്‌കൃതം എന്നു പറയപ്പെടുന്ന സമൂഹത്തിൽ നടക്കുന്നു എങ്കിൽ അതിനു കാരണം എല്ലാം അമർത്തി പിടിച്ചുള്ള ജീവിതമാണ്. ഈ ഒരൊറ്റ പാട്ടിലൂടെ നമുക്ക് കാണാൻ പറ്റുന്ന ഒരു ആദിവാസി ജീവിതമുണ്ട്, പ്രകൃതിയെ അറിഞ്ഞു, മനുഷ്യനെ അറിഞ്ഞു, പരസ്പരം അറിഞ്ഞു ജീവിച്ച ഒരു കാലം- വഴിപിഴച്ചവർ ഇല്ലായിരുന്ന ഇരു കാലം, അല്ലെങ്കിൽ അങ്ങനെ ഒരു സങ്കൽപ്പം കൊണ്ട് ആരെയും ചാപ്പ കുത്താതിരുന്ന ഒരു കാലം.

  • @silentguardian4956
    @silentguardian4956 5 років тому +615

    നല്ല രസമുണ്ട് കേൾക്കാൻ... ഇതൊന്നും അന്യം നിന്ന് പോവരുത് 😍

    • @ashitha1325
      @ashitha1325 5 років тому +173

      അന്യം നിന്ന് പോകില്ല.. social media നന്നായി കാത്തു സൂക്ഷിക്കുന്നുണ്ട് 😂😂😂

    • @silentguardian4956
      @silentguardian4956 5 років тому +20

      @@ibrahimkutty7302 തനിക്കു ഇബിടെ എന്താണ് കാര്യം കോയാ...

    • @silentguardian4956
      @silentguardian4956 5 років тому +25

      @@മഴമേഘം Rafeeq k Rafeeq k ഡാ.. നീ നിന്റെ വീട്ടുകാരുടെ കാര്യം നോക്കെടാ.. ഞാൻ വീട്ടുകാരെ കൊണ്ട് പോവുമോ ഇല്ലയോ എന്നുള്ളത് എന്റെ ഇഷ്ട്ടം... മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിട്ടുണ്ട് ഭരണിപ്പാട്ട് (തെറിപ്പാട്ട് )സ്വന്തം റിസ്കിൽ കേൾക്കുക എന്നുള്ളത് എന്നിട്ടും ഇത് കേൾക്കാനായി വന്ന തനിക്ക് എവിടുന്നാടോ അന്തസ്സ്.. എല്ലാം കേട്ടതിനു ശേഷം അന്തസ്സ് പോലും..

    • @മഴമേഘം
      @മഴമേഘം 5 років тому +24

      ATHUL ASHOK.N തെറി കേട്ടിട്ട് രസം തോന്നുന്ന നിന്നെയൊക്കെ എന്ത് പറയാൻ . പിന്നെ ഇതൊന്നും അന്യം നിന്നുപോളില്ലെടോ നിന്നെ പോലുള്ള ആളുകൾ ഭൂമിയിൽ ഉള്ളേടത്തോളം😏 നിന്നെപ്പോലെ ഉള്ള ആളുകൾ ഇത് മാത്രം നോക്കേണ്ട നിങ്ങളുടെ ചിലസ്ഥലങ്ങളിൽ കൊത്തി വച്ച ശില്പങ്ങൾ കണ്ടാൽ ആഹ നിങ്ങൾക് അത് അന്തസ്സ്. 😂😂😏😏.🙄 മറ്റുമതസ്ഥരുടെ അന്തസ്സ് അപ്പോഴാണ് തിരിച്ചറിയുന്നത്. (എനിക് പ്രത്യേകിച്ച് ഒന്നിനെയും ഇല്ല ) എന്നാൽ നിന്റെ പൂർവികരുടെ ഓരോ ആചാരങ്ങൾ 😂😂ഒരു ലോഡ് പുച്ഛം എല്ലാ മനുഷ്യരിൽ നിന്നും . ലജ്ജിക്കുന്നു നിങ്ങളെ നോക്കി.

    • @മഴമേഘം
      @മഴമേഘം 5 років тому +8

      ATHUL ASHOK.N ടൈം ഉംടെങ്കിൽ ഇതൊക്കെ ഒന്നു കണ്ടു നോക്കു. ചിലപ്പോൾ നിനക്ക് ഇന്നെത്തേക്ക് സുഗം കിട്ടും

  • @ajeshkollam5937
    @ajeshkollam5937 5 років тому +1155

    എന്താ വരികൾ ....
    വയലാർ എഴുതുമൊ ഇതുപോലെ😃

  • @abhilashbhaskar9762
    @abhilashbhaskar9762 5 років тому +52

    ഇത് ഭക്തി നിർഭരമായ ഒരു ആചാരമാണ് . ദേവീ ശരണം..... മറ്റ് ഒന്നും ഇതിൽ കാണരുത്... ഇത് ഇവിടുത്തെ പ്രധാന ആചാരമാണ്.

    • @topj6594
      @topj6594 5 років тому

      Abhilash Bhaskar
      surag 993
      Should be vary of crypto -christian infestation and subversion of Hindu rituals and doctrines.

  • @happywithwhatwehave4241
    @happywithwhatwehave4241 5 років тому +70

    This shows the diversity and the acceptance we have in our religion, there are many people protesting this tradition, if they just look into their life again,im sure that there will be no one who doesn't use bad words in their life ... And this particular festival is related to the hard working people who used to work whole day, and as I have heard that in those days there were no scope for protesting to the higher class, these may be the way they used to let out their frustration and they may have found some happiness in this... And this was the day when they were able to enjoy their devotion, may be this used to be the only way they could show their devotion and the pain in them ... And what do you expect from the people who work in the worst hunger, u cant expect thirukkural from them... Let the tradition live long ... Amme narayana

    • @shinoshibu899
      @shinoshibu899 5 років тому +8

      Anup Kalarikkal But there will be people who do not use bad words infront of their God, at least.

  • @abeesh_abi
    @abeesh_abi 4 роки тому +88

    ഭക്തിയോടെ പാടുമ്പോൾ ആർക്കാണ് ചീത്തയായ ചിന്തകൾ ഉണ്ടാവുക. ഭക്തിയോടെ കേൾക്കുന്നവർക്കും

  • @ഫീകരൻ
    @ഫീകരൻ 5 років тому +750

    Playblack speed 1.25 aakkuka. Kalakkum😇😁😁

  • @catlov97
    @catlov97 5 років тому +367

    എള്ളോളം പോലും ശങ്കയോ ചാഞ്ചല്യമോ ഇല്ലാതെ ഈ പാട്ടിൽ പങ്കെടുക്കുന്ന സ്ത്രീകൾ.. പ്രായമായവർ... നിഷ്കളങ്കതയുടെ നേർകാഴ്ച.

  • @ss-gf9sy
    @ss-gf9sy 5 років тому +25

    Smooth and perfect prenounciation .parayathirkan vayya...

  • @amruthamanayath4570
    @amruthamanayath4570 4 роки тому +22

    മര്യാദക്ക് തെറി അറിയാത്തത് വലിയ നഷ്ടം ആയി പോയി.. ച്ചെ.. പാട്ട് പൊളി. അർഥം മനസിലായില്ലെങ്കിലും

  • @nithinaliyas5865
    @nithinaliyas5865 4 роки тому +28

    Ente Ella sangadavum vishamavum Mari ... manasine nalla samadhanam thonnunu... thanks

  • @EvoorVadakkan
    @EvoorVadakkan 5 років тому +123

    ഇത് കേട്ട പാട്ട് പാടുന്നയാളുടെ ഗുരുനാഥൻ....yes I'm trapped 😆

  • @rafinaalaar2430
    @rafinaalaar2430 5 років тому +83

    പുതിയ തലമുറക്ക് ഏറ്റു പാടാൻ ഇതിലും നല്ല പാട്ട് വേറെയുണ്ടോ?????

    • @sujiths4903
      @sujiths4903 5 років тому +36

      Better than terrorism...alle??

    • @nashakathnashan2058
      @nashakathnashan2058 4 роки тому +4

      @@sujiths4903 അതെ സങ്കി കളെ പോലെ

    • @sujiths4903
      @sujiths4903 4 роки тому +15

      @@nashakathnashan2058 kundan adi nadathi, terrorism nadathi mattullavre kollanam ennum paranju nadakkunnavrekalum better sangikal anennu thonnanu.

    • @nashakathnashan2058
      @nashakathnashan2058 4 роки тому +10

      @@sujiths4903രണ്ടും ഒന്നിനൊന്നു മെച്ചം പക്ഷെ, ഞാൻ ഹിന്ദു മതത്തെ ബഹുമാനിക്കുന്നു എനിക്ക് ഒരു പാട് ഹിന്ദു സഹോദര തുല്യരായ സുഹൃത്തുക്കൾ ഉണ്ട് .പക്ഷെ ബ്രിട്ടീഷ് കാരുടെ ഷൂസ് നക്കിയ, ഇന്ത്യൻ ഞങ്ങൾക്ക് മാത്രം ഉള്ളതാണ് മറ്റുള്ളവർ ഇവിടം വിട്ടു പോണം എന്ന് പറയുന്ന സങ്കികളെ വെറുക്കുന്നു.

  • @jithujith901
    @jithujith901 4 роки тому +73

    കുറ്റം പറയുന്നൊരു മൊബൈൽ ഗാലറീൽ എത്രഐറ്റംസ്‌ ഉണ്ടെന്നു നോക്കണം

  • @madhiimalho2271
    @madhiimalho2271 5 років тому +80

    I'm proud of that dancing lady. She is really cool.

  • @mrhkrishnan
    @mrhkrishnan 5 років тому +83

    വാവരുടെ കഥ പൊളിച്ചു... ഇത് ലോകർ അറിയേണ്ട കഥയാണ്...

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +13

    ഇത് കേട്ടപ്പോള്‍ അമ്മുമയുടെ കൂടെ പണ്ട് ഭരണിക്ക്പോയ ഓര്‍മ്മയണ് വന്നത് അന്നെല്ലം തുളളുന്നവരുടെ വീട്ടില്‍ നിന്നുതുടങ്ങി തെറിപ്പട്ട് പാടുമായിരുന്നു ഇന്ന് കാവ്കയറുമ്പോള്‍ മാത്രമായി ചുരുങ്ങി ,,,,,,വാവരുടെ ജനനം പാട്ടിലുടെ നന്നായി പറഞ്ഞു ,,,,,,,ഇതെല്ലാം ഇന്ന് ഇല്ലാതവുകയാണ് ,,,ഇതെനെല്ലാം ഒരുപാട് എൈദിഹങ്ങളുണ്ട് അത് ഇ പാട്ട് പാടുന്നത് ദേവിടെ ഭൂതഗണങ്ങളെ പ്രീതിപ്പെടുത്തനണ് എന്നണ് ഞങ്ങക്ക് കാരണവാന്‍മാര്‍ പറഞ്ഞുതനിട്ടുളളത് ,,,,,,,ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം കേട്ടു സന്തോഷം നന്ദി

    • @Shejeerismail
      @Shejeerismail 5 років тому +3

      Record cheyth vekkuu... ennittu ennum raavile family aayi orumichu kelkku....ennum santhoshaayitirikkaallo....

    • @aaradhyasworld1990
      @aaradhyasworld1990 5 років тому +5

      @@Shejeerismail ഭായ് ഞങ്ങള്‍ രാവിലെ സുപ്രഭാതം ഇത കേള്‍ക്കുന്നത് വല്ല ബുദ്ധിമുട്ടുണ്ട നിങ്ങള്‍ക്ക്

    • @surabhisuresh5477
      @surabhisuresh5477 5 років тому

      @@aaradhyasworld1990 തെറി പാട്ടിന്റെ ഐതിഹ്യo എന്താണ് sir

    • @aaradhyasworld1990
      @aaradhyasworld1990 5 років тому

      @@surabhisuresh5477 ജീ ശുഭദിനം അതിനു കുറെ എെതിഹ്യങ്ങളുണ്ട് എനിക്ക് ഇപ്പം കുറച്ച് പണിതിരക്ക പിന്നെ പറയാം youtubill തന്നെ ഒന്ന് നോക്കു ചിലപ്പോള്‍ കിട്ടും ,,,,

    • @surabhisuresh5477
      @surabhisuresh5477 5 років тому +1

      @@aaradhyasworld1990 *Ok sir, ഞാൻ ഇവിടെ റിപ്ലൈ കണ്ടിരുന്നു ഒരാള് ഐതിഹ്യo എഴുതിയിരിക്കുന്നത് കണ്ടു💕 have a good day*

  • @sanal251
    @sanal251 4 роки тому +25

    കൊടുങ്ങല്ലൂർ കാരൻ ആയ ഞാൻ....😬😬

  • @VIKINGS8487
    @VIKINGS8487 5 років тому +540

    ആദ്യ വരി കേട്ടപ്പോൾ തന്നെ അവിടുണ്ടായ ചേച്ചി ഓടി

    • @muneerkerala8192
      @muneerkerala8192 5 років тому +30

      ശരിയാ ചേച്ചിക് അറിയാം uള്ളിലുള്ളതു എല്ലാം വിളിച്ചു പറയും പിന്നെ എന്തിനാ ഡ്രസ്സ്‌ ഇടുന്നത് ഈ പരിവാടിക് എല്ലാവരും

    • @lalkrishna1836
      @lalkrishna1836 5 років тому +8

      ചേച്ചി 😄✨💃✨💃✨💃 ഡാൻസ് കളിക്കുന്ന 😛 കണ്ടില്ലേ ✨💃✨💃✨🤣🤣🤣🤣

    • @ajeshkollam5937
      @ajeshkollam5937 5 років тому

      😃

    • @ummerka74
      @ummerka74 4 роки тому

      Why did she run off.

    • @rasheedkvk2391
      @rasheedkvk2391 4 роки тому +6

      ഇതിലും വലിയ തെറിപ്പാട്ട് എന്റെ കയ്യിലുണ്ട്....

  • @chandlerminh6230
    @chandlerminh6230 5 років тому +99

    ശബരിമല ആയാലും ഭരണി പാട്ടായാലും ആചാരം നിലനിൽക്കണം.
    കുലപുരുഷന്മാരുടെ ഇരട്ടത്താപ്പ് കമന്റുകളിൽ നിന്ന് വ്യക്തം.

    • @abdulrasheed1109
      @abdulrasheed1109 5 років тому +10

      Enthu vivara illatha narikal

    • @shreyaranasajeesh
      @shreyaranasajeesh 4 роки тому

      Correct

    • @anithachumcha3106
      @anithachumcha3106 4 роки тому +6

      നിന്റെ ഉമ്മയെ പണണണം, തായോളി പൂറി, നിന്റെ പെങ്ങളുടെ പൂറിൽ കുത്തികളയണം, താനാരോ തന്നാരോ താനാരോ തന്നാരോ

  • @julianneymar7512
    @julianneymar7512 5 років тому +16

    എന്ത് നല്ല ആചാരങ്ങൾ

  • @manjuhari511
    @manjuhari511 5 років тому +21

    Nalla clear ayittu voice und

  • @sanoopprpunchiri7862
    @sanoopprpunchiri7862 5 років тому +63

    പരിജയപെടുത്തിയത് നന്നായീ പിന്നെ പുതിയൊരു കഥ വാവര് ജനനം സൂപ്പര്‍ ചിലവരികള്‍ പ്രാസം സൂപ്പര്‍

  • @raneespk7628
    @raneespk7628 5 років тому +29

    Nthaaa varikal vayalar eyuthumo ith pole😍😍😍

  • @lalkrishna1836
    @lalkrishna1836 5 років тому +64

    ആരാ പറഞ്ഞെ പെണ്ണുങ്ങൾ ഇത് കേട്ട് ഓടിയെന്ന് 😝😂😂😂😝 ഡാൻസ് കളിക്കുന്ന കണ്ടില്ലേ 🤣🤣🤣 പെണ്ണുങ്ങൾ 💃✨💃✨💃✨😄😅😅😅

  • @VysakhKannur385
    @VysakhKannur385 4 роки тому +94

    പ്രതിഭയല്ല... പ്രതിഭാസമാണ് 😁

  • @swatik8396
    @swatik8396 4 роки тому +619

    Oru theri pollum kandu pidikkan pattatha le njan... 😷🙄

  • @appettansjumbo7941
    @appettansjumbo7941 5 років тому +125

    അവസാനം വരെ ചിരിച്ചുകൊണ്ട് വീഡിയോ കണ്ടു😍😍

  • @user-su9pi3tb1e
    @user-su9pi3tb1e 5 років тому +444

    പണ്ഡിതനാണെന്ന് തോന്നുന്നു. അർത്ഥം പറഞ്ഞുതന്നത് കേട്ടില്ലേ....

  • @surabhisuresh5477
    @surabhisuresh5477 5 років тому +134

    *അടുത്ത തവണ എന്തായാലും പോണം* 😌😌😌😌😌😌

  • @goldenframesmedia3342
    @goldenframesmedia3342 5 років тому +309

    തെറി എന്ന് പറയുന്ന സംഭവം യെഥാസ്ഥാനത്തു പ്രയോഗിച്ചാൽ വല്യ ഒരു സാഹിത്യമാണ്

    • @deckardshaw7108
      @deckardshaw7108 5 років тому +3

      അണ്ണോ

    • @sujithashley8558
      @sujithashley8558 4 роки тому +3

      Oru 7 ill padikunhavanu vanam vidanula vakupoke und myran mare chilakabde poda avdnh

    • @sujithashley8558
      @sujithashley8558 4 роки тому

      Anna adtha thavana makale oke kondorne

    • @NoName-ql2lf
      @NoName-ql2lf 4 роки тому +5

      അറിഞ്ഞില്ല... ആരും പറഞ്ഞില്ല... എജ്ജാതി വർണ്ണന 😄😄✌️

  • @peppeRPopcorn
    @peppeRPopcorn 5 років тому +103

    Incred!ble India 😍😍

  • @Lensvision-fg4vd
    @Lensvision-fg4vd 5 років тому +43

    സൂപ്പർ അടിപൊളി ആദ്യമായ് കേക്കുന്നു താങ്ക്സ്....

  • @BelieveinloveEnjoy
    @BelieveinloveEnjoy 5 років тому +60

    നല്ല ടോണിലാണ് ചേട്ടൻ പാടുന്നത്...gambheram

  • @3ldhozamuel626
    @3ldhozamuel626 4 роки тому +49

    ഇതിനെ കുറിച്ച് വേറൊരു "കഥ" കൂടി "കേട്ടിട്ടുണ്ട്"...
    അമ്പലത്തിൻ്റെ പണി നടക്കുന്ന സമയത്ത്,തച്ച് പണിയെടുത്തിരുന്നയാൾ താഴിക കുടം യഥാസ്ഥാനത്തു് ഉറപ്പിക്കാന്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടെന്നും.. തുടർന്നുളള ദിവസങ്ങളിലും ശ്രമിച്ചുവെന്നും പരാജയം തന്നെയായിരുന്നു ഫലമെന്നും.. ക്ഷമ നശിച്ച ആശാരി തെറിവിളിച്ചെന്നും കോപം ശമിച്ചപ്പോൾ താഴിക കുടം ഉറച്ചെന്നും...

  • @kalakrishna4686
    @kalakrishna4686 4 роки тому +23

    Bharanipaattu bharanipaattu ennu kettitundenkilum first time eth ketta njaan 🙄😇😂

  • @soumyamanoj4754
    @soumyamanoj4754 4 роки тому +65

    🙄🙄🙄🙄🙄ഇതെല്ലാം കേട്ടു വണ്ടറടിച്ച ഞാൻ 🙊🙊🙊🙈🙈🙈🙉🙉🙉

  • @anjanaanju4624
    @anjanaanju4624 4 роки тому +124

    ചിലരുടെയൊക്കെ കമന്റ് കണ്ടാൽ അവര് ജീവിതത്തിൽ തെറി എന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ലെന്ന് തോന്നുന്നു😏😏😏എന്തൊരു പ്രഹസനമാണ് 😏😏ആചാരങ്ങളും ഐതീഹ്യങ്ങളും അറിഞ്ഞിട്ട് പറയുക....

  • @ashrafparamban752
    @ashrafparamban752 4 роки тому +30

    ഇതില്ലേറ മികച്ച'.
    തെറി'
    സ്വപ്നങ്ങളിൽ മാത്രം..

  • @nocaste5025
    @nocaste5025 5 років тому +6

    *നമ്മൾ തെറ്റാണ് എന്നു വിചാരിക്കുന്നത്.. അല്ലെങ്കിൽ വിശ്വസിക്കുന്നത്... മറ്റൊരാൾക്കു തെറ്റല്ലാതാകുന്നു..*
    *തെറ്റാണ് എന്ന പറഞ്ഞു ആരും ഈ ലോകത്തിൽ ഒന്നും ചെയ്യില്ല... അവരവർക്ക് അവരവരുടെ ശെരികൾ ആണ് എല്ലാം..*
    _സമൂഹത്തിനും ഇത് ബാധകമാണ്_
    അതിനാൽ മറ്റുളവരുടെ വിശ്വാസത്തെ എതിർക്കുക എന്നത് നമ്മളുടെ ശെരികളെ അടിച്ചേല്പിക്കലാണ്...
    പക്ഷെ ഒരു വലിയ സമൂഹത്തിനു അംഗീകരിക്കാൻ പറ്റാത്തതാണ് ഇത് എന്നതിൽ സമിഷയമില്ല..
    അതിനാൽ കാലാന്തരത്തിൽ തീർച്ചയായും ഇതു ഇല്ലാതാകും... മറ്റൊരാർത്ഥത്തിൽ അവരുടെ വിശ്വാസം തകർക്കപ്പെടും..

  • @babusumangali536
    @babusumangali536 5 років тому +13

    ഇന്ന് വൈകീട്ട് ഞങ്ങടെ കളിയുണ്ട് കൊടുങ്ങല്ലൂർ
    വരുമല്ലോ ...? 5/4/19

  • @xf_agent47
    @xf_agent47 5 років тому +47

    14:43 ufff vere level😎😎😎

  • @RandomVideoClix
    @RandomVideoClix 4 роки тому +48

    There is a psycological aspect in this practice. It gives relief to certain minds, it is not for everyone. So practice descretion.

  • @krishnaprasadc4202
    @krishnaprasadc4202 4 роки тому +182

    ആണായാലും പെണ്ണായാലും ജീവിതത്തിൽ അനുഭവിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യംതന്നെ പച്ച മലയാളത്തിൽ തുറന്നു പറയുന്നു(പാടുന്നു) എന്ന് മാത്രം
    ഇതാണൊ ഇനി യഥാര്‍ത്ഥ നവോത്ഥാനം

  • @anirudhm1865
    @anirudhm1865 4 роки тому +51

    എത്ര മനോഹരമായ ആചാരങ്ങൾ

  • @yadukrishnan5831
    @yadukrishnan5831 4 роки тому +30

    Real innocence is the way to God..

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 років тому +57

    അമ്മേ ദേവി ശരണം, നന്നായി പാടി മനോഹരം

    • @user-rm6nq3ig4y
      @user-rm6nq3ig4y 5 років тому +8

      പൂറ്റിലെ പാട്ടല്ലേ...ദൈവ വരികൾ നന്നായിട്ടുണ്ട്.. അവൻ സ്വർഗത്തിൽ തന്നെയാണ്

    • @Sp-mu5mt
      @Sp-mu5mt 5 років тому +5

      @@user-rm6nq3ig4y ഞമ്മക് പൂറ് മുറിക്കലെ അറിയൂ ദൈവത്തിനു വേണ്ടി അല്ലെ

  • @parameswarannair1483
    @parameswarannair1483 5 років тому +5

    nice work.. aadyayta oru bharani paat kanunath.. collegil ullapo friend paadi kettitollu

  • @antalks5859
    @antalks5859 5 років тому +15

    ആചാരങ്ങളിൽ എനിക്ക് വിശ്വാസം ഇല്ല....

  • @kareemkareem9190
    @kareemkareem9190 4 роки тому +104

    ഇത് ഒരു ഡിജെ ആക്കിയാൽ സൂപ്പർ ആയിരിക്കും

  • @akashuthaman4598
    @akashuthaman4598 5 років тому +35

    Njanum or hindhu an but immathi viswasangalod arappan.. Ithu onnum illa vere oro pattukal kettitund athonnum kelkan pattatha tharathil ullathan...

    • @saleems7251
      @saleems7251 5 років тому +4

      നിന്റെ അച്ഛൻ പാല് പുറത്തു കളഞ്ഞായിരുന്നെങ്കിൽ പിന്നേ നിന്നേപ്പോലെ വെറുക്കപെട്ടവൻ ഉണ്ടാകില്ലായിരുന്നു

    • @jithujith901
      @jithujith901 4 роки тому +1

      Myaanyan

    • @neeraj8069
      @neeraj8069 4 роки тому +1

      Eth oru amabalathill mathram nadakanath aann. Athine athinta vazhikk viteek

  • @satheeshsathi2105
    @satheeshsathi2105 5 років тому +36

    അടിപോളി ഏട്ടൻ മരണ മാസ്

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +20

    Ayyyooo....aenthoru kashtam..nirthanam eee anacharam...

  • @abhijithsopaanam2077
    @abhijithsopaanam2077 5 років тому +151

    Ente clasil und ethupole or viruthan 🤣😂

  • @d-sabvlogs3040
    @d-sabvlogs3040 5 років тому +5

    ithil evideya theri??🤔🤔

  • @rameezlatheef9084
    @rameezlatheef9084 5 років тому +41

    Viswasatginte baagamaakumbol peru paraamarsavum athu pole aakuka 🙏🏻

  • @dhanyasarath5489
    @dhanyasarath5489 5 років тому +27

    Super Amme saranam dhevi saranam

  • @vattekkatmuraleedharan4906
    @vattekkatmuraleedharan4906 5 років тому +58

    കഴിഞ്ഞ വര്ഷം ഇദ്ദേഹം ഒട്ടും തെറിയില്ലാത്ത ഒരു നല്ല പാട്ടു പാടിയിരുന്നു. ഈ വര്ഷം എന്തെ ഇങ്ങനെ ?

  • @jamshi07
    @jamshi07 4 роки тому +13

    ഈ തെറിപ്പാട്ടിന്റെ ഐതിഹ്യം എന്താണെന്ന് പറഞ് തരുമോ ?

  • @sumeshmn9882
    @sumeshmn9882 4 роки тому +9

    പൊളിച്ചു അവസാനം introduction super

  • @junaidlogo9697
    @junaidlogo9697 4 роки тому +47

    നമ്മളിൽ നടക്കുന്ന കാര്യങ്ങൾ മലയാളത്തിൽ പറയുന്നു

    • @sameeghost1594
      @sameeghost1594 4 роки тому +8

      Mothavum ketto? Aarekurichanu padiyathennu manasilayo? "Fathima"
      Idhano Nadanna karyam.. anyapurushanmarude nottam thannil aakrishttamavumennu bhayannu kilaviyekkal viroopayayi vesham dharichu nadanna fathimaye kurichano, ivar itharathil samsarikkunnath???

  • @BSzKichu
    @BSzKichu 5 років тому +19

    പതിവുപോലെ ഉള്ളവർ ഇല്ലേ. എന്നാലും കലക്കി. നമ്മൾ കണ്ടു വർത്തമാനം പറഞ്ഞു ഇങ്ങനെ വിചാരിച്ചില്ല.പൊരിച്ചു

    • @hitman4998
      @hitman4998 5 років тому

      Eadha naayikkal che veruthu pooyi

  • @anishvyas3178
    @anishvyas3178 5 років тому +102

    ആ പച്ച ഷാൾ ഇട്ട ചേച്ചിക്ക് ചെവി കേൾക്കില്ല എന്ന് തോന്നുന്നു, ഒരു ഭാവമാറ്റം പോലും ഇല്ലാതെ കളിക്കുന്നു

    • @mujeebrahman6672
      @mujeebrahman6672 4 роки тому +6

      Avar athilum valiya paat paaditta vannath 🙏

    • @wrestingreality8298
      @wrestingreality8298 4 роки тому +3

      Pennum kettit poovit poochikkunna sahodaranmark sthotram... 😂😂

  • @ആവൂട്ടി
    @ആവൂട്ടി 5 років тому +37

    Aa red itta chettan ivde ollatha😂

  • @khwajazaman871
    @khwajazaman871 4 роки тому +58

    താനാരോ തദ രോ വാവരെ മറക്കരുത്

  • @sukusuku7893
    @sukusuku7893 5 років тому +18

    ക്ലൈമാക്സ്‌ പൊളിച്ചു

  • @sabeeshpk4837
    @sabeeshpk4837 5 років тому +70

    ഒറ്റവാക്ക്... Art 😍👌👌

  • @sharafudrops3629
    @sharafudrops3629 4 роки тому +8

    Avide ninnirunna sechi kandam vazhi odeenn parayan paranu 😛😛😛🏃‍♂️🏃‍♂️🏃‍♂️😘😘💜🤣🤣💜💜 what a varikal

  • @Jsnguessing
    @Jsnguessing 5 років тому +6

    ഇത് എന്ത് ആചാരമാണ്..

  • @deepupbabu1173
    @deepupbabu1173 5 років тому +11

    Bharani padu nnu kettittae ullu...
    Ithu entha ppo swmbhawam ippoyum inganae okkae undoo

  • @arunsnipperstroke9034
    @arunsnipperstroke9034 5 років тому +133

    2പ്രാവശ്യം കൂടുതൽ വീഡിയോ കണ്ടവർ ലൈക്ക് അടിക്കൂ

  • @bilalfaiz8114
    @bilalfaiz8114 4 роки тому +14

    വെറെ ലെവൽ😂😂

  • @prasadmk7987
    @prasadmk7987 5 років тому +12

    nalla sooparay chetan paady amme saranam devi saranam

  • @jithinlalappu9369
    @jithinlalappu9369 5 років тому +235

    ഈ സ്വാതന്ത്രം ഹിന്ദുവിനല്ലാതെ മറ്റാർക്കുണ്ട്

    • @അറക്കൽഅബു-ബ4ല
      @അറക്കൽഅബു-ബ4ല 5 років тому +38

      ഞഞ്ഞായി

    • @venueofjith4810
      @venueofjith4810 5 років тому +35

      @Learn Islam എന്നാ പിന്നെ മറ്റേത് എടുക്കട്ടെ...!!! പഠിച്ചിട്ടു ബീമർശിക്കു ഷുഗർത്തേ.

    • @vibin81
      @vibin81 5 років тому +18

      Guys respect other religions 🙏

    • @mohdrafi7258
      @mohdrafi7258 5 років тому +23

      Jithinlal Appu ആ കേരളത്തിലെ എല്ലാ ഹിന്ദുക്കളെയും പറയണ്ട ചില ഹിന്ദുക്കൾക്ക് തൊലിക്കട്ടി കൂടുതലാണ് അതുകൊണ്ടാണ് ഇങ്ങനെ പാടുന്നത്

    • @jaleelpanampad1603
      @jaleelpanampad1603 5 років тому +2

      @Learn Islam 😝😍sheriyanu

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +107

    പാടുന്ന വെക്തി അത് ഉൾക്കൊള്ളാതെയാണ് പാടുന്നത് .നമ്മൾ കേൾക്കുന്നവർക്ക് മാത്രമാണ് ആ വാക്കുകൾ തെറി ആയി തോന്നുന്നത്

    • @sadikhhindhana2014
      @sadikhhindhana2014 5 років тому +3

      ഇതൊക്കെ എന്തൊരു കഷ്ടമാണെന്ന് നോക്ക്... ബുദ്ധിയുള്ള മനുഷ്യർക്കിങ്ങനെയൊക്കെ....

    • @prv3865
      @prv3865 5 років тому +11

      Njan ulkollathe thanne pachayku therivilikatte theriyayi vijarikaruth

  • @manshad989
    @manshad989 5 років тому +11

    എന്താലേ ഞമ്മളെ ഓരോ വിശ്വാസങ്ങൾ

  • @shammaspa7208
    @shammaspa7208 4 роки тому +130

    ശുദ്ധമലയാളം. ഇതിന്റെ പിന്നിലുള്ള ഐതിഹ്യം പഠിക്കുക. അല്ലാതെ ഞാൻ ആ വിശ്വാസിയാണ് ഈ വിശ്വാസിയാണ് എനിക്കിത് അംഗീകരിക്കാൻ പറ്റില്ല എന്നൊക്കെ പറയാൻ ഈ സംസ്കാരങ്ങളൊന്നും ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. പിന്നെ എല്ലാം ഹൈന്ദവ സംസ്കാരവുമല്ല. പിന്നെ വല്ല്യ സംസ്കാരം പറയുന്ന മുസ്ലിം മോയിൻ കുട്ടി വൈദ്യരുടെ മാപ്പിള കാവ്യങ്ങൾ പരിശോധിക്കുക ബദറുൽ മുനീർ ഹുസ്നുൽ ജമാൽ കാവ്യത്തിൽ നല്ല കമ്പി സാഹിത്യം കാണാനാവുക. മാപ്പിളമാരുടെ മാപിള രാമായണത്തിലും ചിലത് കാണാം. പിന്നെ സംസ്കാരം പഠിപ്പിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളിലുള്ള കൊത്തു ശിൽപങ്ങൾ കാണുക. നിങ്ങൾ അംഗീകരിക്കുന്നില്ലങ്കിൽ വേണ്ട. നിങ്ങളുടേത് മാത്രമാണ് ശരിയെന്ന് പറയരുത്

    • @TheARYAN96
      @TheARYAN96 4 роки тому +1

      👍👍

    • @sreeragh_a7469
      @sreeragh_a7469 4 роки тому +1

      🤗🥰 well said

    • @yadukrishnan5831
      @yadukrishnan5831 4 роки тому

      Alla pinne...

    • @salmansalu833
      @salmansalu833 4 роки тому +9

      shammas PA ni evadathe vishosiyan punnara monee
      mappila kavigalokke ennada deenil kottiyed

    • @shameemaktharcp9295
      @shameemaktharcp9295 4 роки тому +17

      കുഞ്ഞൂഞ്ഞേ.......
      മോയിൻകുട്ടി വൈദ്യർ എന്നയാൾ..... വെറും കവിയാണ്.... അല്ലാതെ ഇസ്ലാമിന്റെ മത കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ആളല്ല...
      അയാൾ അയാളുടെ പാട്ടിൽ കമ്പി പറഞ്ഞിട്ടുണ്ട്റ്റണ്ടിൽ അതിൽ ഇസ്ലാമിന്റെ ലേബൽ ഒട്ടിച്ചു ബുദ്ധിമുട്ടണ്ട.. അയാൾ അല്ലെങ്കിൽ അദ്ദേഹം ഒരു കവി അല്ലെങ്കിൽ പടപാട്ട്... യുദ്ധങ്ങളെ കുറിച്ച് പാട്ട് ഉണ്ടാകുന്ന ആള്... അത്രേ ഉള്ളൂ
      പിന്നെ മാപ്പിളന്മാരുടെ മാപ്പിള രാമായണ എന്നുദ്ദേശിച്ചത് എന്താണ് എന്ന് മനസിലായില്ല.... വല്ലവരും തോന്നിയത് എഴുതിയിട്ടുടെങ്കിൽ അത് അവരുടെ മാത്രം കുത്തകയാണ് അല്ലാണ്ട് ഇസ്ലാമിക പ്രമാണങ്ങൾ അല്ല
      പിന്നെ ഭരണി പാട്ട്....
      ഒന്നാന്തരം തെറി...
      മുമ്പ് കേട്ടതിൽ പത്തിൽ പഠിക്കുന്ന പെൺകുട്ടിയെ പണ്ണി യ സുഖത്തെ കുറിച്ചും പറയുന്നുണ്ട്..
      ശരിക്കും പറഞ്ഞാൽ ഇതൊക്കെ നിര്ത്തേണ്ട ആചാരങ്ങൾ ആണെന്ന് പറയാൻ ആഗ്രഹമുണ്ട്.. പക്ഷെ മറ്റു വിശ്വാസികളുടെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ ആ മതത്തിൽ പെട്ടവർക്ക് മാത്രേ അവകാശമുള്ളൂ...
      കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ കേൾക്കാതെ പോകുക... അവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെട്ടു കമന്റ്‌ കോളം.. പിന്നെ ഭരണി പാട്ടിനെ വെല്ലുന്ന തെറി കോളം ആകാൻ വലിയ സമയം ഒന്നും വേണ്ടി വരില്ല..
      സമൂഹത്തിന് വിഭത്തുണ്ടാകുന്ന മനുഷ്യരക്ഷിക് വിഭത്തുണ്ടാകുന്ന മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലുള്ള എല്ലാം thara അനാചാരങ്ങളും നിർത്തണം എന്ന അഭിപ്രായക്കാരനാണ് ഞാൻ...
      അത് ഇസ്ലാമിൽ ആയാലും...

  • @akhilkings
    @akhilkings 5 років тому +15

    What is the epic behind this ritual???

    • @adithmohan8109
      @adithmohan8109 5 років тому +21

      Akhil Jayarajan bro, barani pattu, allel theripattu. Normaly theri paranjal aarkayalm deshyam varum, ath poleyanu kodungallur deviye theri paranju deshyam pidipikuka. Theri parayumbol devik deshyam vannu devik shakthi varum ennanu vishwasam. Bhadrakali aayath kond prathyekichu

  • @shinoshibu899
    @shinoshibu899 5 років тому +62

    Wow...😱 Hinduism should be protected, especially this kind of rituals.😁😁😂

  • @olivekitchenpvt9203
    @olivekitchenpvt9203 5 років тому +9

    Thanks 😊 reality and truth

  • @sreelakshmim.u9806
    @sreelakshmim.u9806 4 роки тому +15

    Pine ipol ulla movies il kanunna new gen theri oke vachu nokumbo .... Ithil evida theri.... Ithe oru nadan patte .... Athrem mathi..

  • @sarjj9695
    @sarjj9695 5 років тому +10

    Just enjoy the song...enth rasamanu ayal paduna kelkkan...oru vari polum thetathe nalla action um...pinne ithokkke nammal boys hostelil eppalum padunnathalle....

  • @fakrudheenali5755
    @fakrudheenali5755 5 років тому +11

    super..i like it..
    keep it up

    • @Ami-qz3ye
      @Ami-qz3ye 4 роки тому

      U know that meaning?.. Watch one more

    • @sameeghost1594
      @sameeghost1594 4 роки тому +1

      @@Ami-qz3ye aarekurichanu padiyathennu polum ariyatheyanu palarum comments ittekkunnath polum.. 😏

    • @Ami-qz3ye
      @Ami-qz3ye 4 роки тому

      @@sameeghost1594 acting like a....... 🙃

  • @sameertc7155
    @sameertc7155 5 років тому +4

    Super Supper

  • @aleenasaravarghese2715
    @aleenasaravarghese2715 4 роки тому +7

    Ithil theri onnum illallo... pinne ntha ithinu therippatt enna name parayunnath??

  • @harisksharisrichu3178
    @harisksharisrichu3178 5 років тому +244

    Ffc, പകച്ചു പോയി

  • @Bwd3997
    @Bwd3997 5 років тому +16

    It's part of the hinduistic culture.
    In deeper meaning for attaining god you must God beyond bad.
    Also you must go beyond from good also.for a real yogi there is no bad good concept .no dharma no adharma.beacuase God is beyond all duality

  • @sujithjazzi
    @sujithjazzi 5 років тому +20

    സൂപ്പർ ടോൺ

  • @suheebapbkd
    @suheebapbkd 4 роки тому +30

    എന്റെ കൊടുങ്ങല്ലൂർ അമ്മേ കത്തോണേ

  • @aslamn50
    @aslamn50 5 років тому +18

    Aaarum Oru madhasthareyum kuttam parayarud ath avarude vishvaasam punnaara nabi thanne paranjittund avark avarude matham namuk nammude 😊 apol oororutharum avaravarude vishvasam muruge pidikuga Nanma cheyyuga 😊

    • @sameeghost1594
      @sameeghost1594 4 роки тому +4

      Avar aarekuruchanu ithrayum vrithiketta vakkukal paranjathennu ningalku manasilayo? Ath muzhuvan ketto?

  • @goldenframesmedia3342
    @goldenframesmedia3342 5 років тому +11

    ഇതിലെവിടെ ആണ് അസഭ്യം

    • @firo6546
      @firo6546 5 років тому +2

      nee veetil sthiram parayunathayirikum alledo manyan

    • @arjunvs300
      @arjunvs300 4 роки тому

      @@firo6546 poda.myre uumbiya sadhacharam

  • @jijukrishnadas
    @jijukrishnadas 5 років тому +4

    Vaavaru swami undaaya kadhayanu ee paadunnathu

  • @sarathfavsreejith8949
    @sarathfavsreejith8949 5 років тому +20

    Super ayi paadi chettan...

  • @nimminimmi9062
    @nimminimmi9062 5 років тому +21

    Those who have real blessings of goddess never comment wrongly they won't feel anything bad.

    • @BabuBabu-qe3vb
      @BabuBabu-qe3vb 5 років тому +2

      Entha. Nimmi?.

    • @nimminimmi9062
      @nimminimmi9062 5 років тому +1

      @@BabuBabu-qe3vb, 😊

    • @BabuBabu-qe3vb
      @BabuBabu-qe3vb 5 років тому

      @@nimminimmi9062 എന്താ ഒരു സ്‌മൈൽ

    • @aboobackeraboobacker3558
      @aboobackeraboobacker3558 5 років тому

      എല്ലാം കേട്ടു അല്ലെ

    • @testo_beast
      @testo_beast 5 років тому +3

      Yey Bhakthi vere thund vere pinne ellam oro tharathilulla vikarangalalle

  • @labeeb8156
    @labeeb8156 5 років тому +43

    ഈ പാട്ടിൽ എന്ത് ഭക്തിയാണുള്ളത്? ദേവീ ഭക്തിയേക്കാളും ഇത്തരം പാട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത് മറ്റെന്തോ ആണ്. അശ്ലീലതയും ഭക്തിയും ഒന്നിച്ച് പോകില്ല. ലൈംഗികത (ഇതിനെ ലൈംഗികതയിൽ ഉൾപ്പെടുത്താനാവില്ല. അശ്ലീലത) സ്വകാര്യ ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് ആധുനിക സമൂഹത്തിൽ. അതാണ് സാംസ്കാരിക ഔന്നിത്യമുള്ള സമൂഹത്തിന്റെ പ്രധാന ലക്ഷണം. ഇത്തരം ആഭാസങ്ങൾക്കെതിരെ വിശ്വാസികൾ തന്നെ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

    • @rajeshrajesh4441
      @rajeshrajesh4441 5 років тому +9

      ഇന്ത്യൻ സമൂഹത്തിൽ ഭക്തിയും, രതിയും വേർതിരിച്ചു നിർത്തപ്പെട്ടിട്ടുണ്ടോ? ഭക്തിയുടെ കേന്ദ്രസ്ഥാനങ്ങളായ ക്ഷേത്രങ്ങളിലെ ശിൽപങ്ങളിൽ രതി അടിസ്ഥാന വിഷയമാണ്.
      എന്താണ് അശ്ലീലം എന്നത് ഇനിയും നിർവ്വചിക്കപ്പെടേണ്ട ഒന്നാണ്

    • @labeeb8156
      @labeeb8156 5 років тому +6

      ഇന്ത്യൻ സമൂഹത്തിൽ പുരാതന കാലത്ത് ഭക്തിയും രതിയും വേർതിരിച്ചില്ല എന്നത് സത്യം തന്നെ. അതിന്റെയൊക്കെ ബാക്കിപത്രങ്ങളാണിതൊക്കെ.
      കാലം മാറുന്നതിനനുസരിച്ച് സംസ്കാരങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കും. നല്ലതിനെ സ്വീകരിക്കുകയും, ആധുനിക കാലത്തെ ചിന്തയിൽ മോശമെന്ന് കാണുന്നതിനെ നിരാകരിക്കുകയും ചെയ്ത് സംസ്കാരം പുതിയ തലങ്ങളിലേക്കെത്തും. അപ്പോഴും പഴയ കാലത്തെ അപരിഷ്കൃതങ്ങളിൽ അഭിമാനം കൊള്ളുന്നതിൽ സമൂഹത്തിന് ഗുണമൊന്നുമില്ല.
      ചുരുക്കിപ്പറഞ്ഞാൽ പഴയ സമൂഹത്തിൽ ഇത്തരം കാര്യങ്ങൾക്ക് വിലയുണ്ടായിരുന്നെങ്കിലും, സദാചാരത്തിന് പ്രാമുഖ്യം നൽകുന്ന ആധുനിക സമൂഹക്രമത്തിൽ ഇതിനെ മോശമായേ കാണാനാകൂ.

    • @saanvika7161
      @saanvika7161 5 років тому +1

      U correct

    • @kumar67890
      @kumar67890 5 років тому +3

      ബ്രോ അശ്ലീലം എന്താണ് എന്നു ഒന്ന് പറഞ്ഞു തരാമോ

    • @rajeshrajesh4441
      @rajeshrajesh4441 5 років тому +2

      @@labeeb8156 അശ്ലീലം എന്നത് ആപേക്ഷികമായ ഒന്നു മാത്രമാണ്. വാക്കുകളും വസ്തുക്കളും ശ്ലീലവും അശ്ലീലവുമാകുന്നത് വ്യക്തിപര വിഷയം മാത്രം.
      ഭാഷ നിലവിൽ വന്ന കാലം മുതൽ അശ്ലീല വാക്കുകളും നിലവിൽ വന്നിട്ടുണ്ടാകണം. ഇരുണ്ട കാലഘട്ടത്തിൽ നിന്നും പരിഷ്കൃത ലോകത്തെത്തി എന്നതിനാൽ ശബ്ദതാരാവലിയിൽ നിന്ന് അത്തരം വാക്കുകൾ ഒഴിവാക്കപ്പെട്ടിട്ടില്ല.
      ഖജുരാഹോയിലെ അടക്കം ക്ഷേത്ര രതീശിൽപങ്ങൾ ഇടിച്ചു നിരത്തപ്പെട്ടിട്ടില്ല.