ഭക്തിനിർഭരമായ ഗാനം .ഇതിൽ അശ്ലീല മൊന്നുമില്ല .എല്ലാവരും ഒരുമിച്ച് ഒരേതാളത്തിൽ ഒരേ ഈണത്തിൽ അമ്മയുടെ അനുഗ്രഹ ത്തിനായി പെടുന്നതാണ് ഈ ഗാനം.ലളിതം ആർക്കും പാടാം.
കണ്ട കുടിയൻമാരൊക്കെ ഒരു സുപ്രഭാതത്തിൽ ഞാൻ ആണ് കോമരം ഞാൻ ദേവി ആണ് എന്നും പറഞ്ഞു നടന്നാൽ ഇന്നലെ വരെ അവൻ ചെയ്തു കൊണ്ടിരിക്കുന്നതും പറഞ്ഞു കൊണ്ടിരുന്നതും മാറില്ലല്ലൊ😂😂😂😂😂 അങ്ങനെ ഉള്ളവർ ആണ് ഭരണിപ്പാട്ട് എന്ന് പറഞ്ഞു കൊണ്ട് കാണുന്നവരെയൊക്കെ തെറിവിളി നടത്തുന്നത് സപ്പോർട്ട് ചെയ്യാൻ കൊറേ ഊളകളും അത്തരം ആൾക്കാർ ഇതൊക്കെ ഏറ്റെടുത്തപ്പോൾ യഥാർഥ ഭരണിപ്പാട്ട് എല്ലാവരും മറന്നു
അമ്മേ ... മഹേശ്വരി ... ദേവീ .. കൊടുങ്ങല്ലൂരമ്മേ ശരണം ഭകതി സാന്ദ്രം മറ്റൊരു ലോകത്തിൽ എന്ന പോലാണ കണ്ടതും കേട്ടതും കുറച്ചു സമയം കൊടുങ്ങല്ലൂരമ്മയെ നേരിൽ ദർശിച്ച അനുഭവം
അമ്മേ എൻറെ മകന് വേദന മാറ്റി തരണമേ ഉറക്കവുമില്ല അവൻ ഒരുപാട് വേദന അനുഭവിച്ചതാണ് ഇനി വേദനിപ്പിക്കല്ലേ എൻറെ കൊടുങ്ങല്ലൂരമ്മേ😢വിശ്വാസ് പുണർതം അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം😢
അമ്മേ കൊടുങ്ങല്ലൂരമ്മേ എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് അവിടെ എത്തുവാൻ ഞാൻ ആഗ്രഹിച്ചത എനിക്ക് നിറവേറ്റിത്തരന്നേ എൻ്റെ പൊന്നു തമ്പുരാട്ടി ശൈലരേവതി നക്ഷത്രം
@@gangadhrann.k5954 അങ്ങയുടെ അഭിപ്രായത്തിൽ മറ്റു ചില അമുദ്ധയത്തെ അപമാനിക്കുന്നത് പോലെ തോന്നി... കാരണം ആ സമുദായം അന്നല്ലോ നിങ്ങൾ പറയുന്ന തെറി പാട്ട് പാടുന്നത്...
@@Babyprakash-h6q എനിക്ക്.അവിടെ വീട് ഉണ്ട്,,ഇത്തവണ യൂം പോയിരുന്നു,,,,,തെറി.മനോ മാലിന്യം,അല്ലെങ്കിൽ പിന്നെ എന്തിന് വസ്ത്രം ധരിക്കണം, ആണു,,പെണ്ണും,,പോരെ,,,പെങ്ങൾ ,അമ്മ,,അച്ഛൻ ഒന്നും വേണ്ടിങ്കിലോ,,,ആചരമെങ്കിൽ മേൽശാന്തി നടതുറകുമ്പോൾ തെറി പറഞ്ഞു തുടങ്ങട്ടെ
ഭക്തിനിർഭരമായ ഗാനം .ഇതിൽ അശ്ലീല മൊന്നുമില്ല .എല്ലാവരും ഒരുമിച്ച് ഒരേതാളത്തിൽ ഒരേ ഈണത്തിൽ അമ്മയുടെ അനുഗ്രഹ ത്തിനായി പെടുന്നതാണ് ഈ ഗാനം.ലളിതം ആർക്കും പാടാം.
🙏🙏🙏 ഭക്തി സാന്ദ്രമായ പാട്ട് അമ്മേ ശരണം
ഭരണി പാട്ട് കേൽക്കുബോൾ നാണകെട്ടുപോകു ഈ പട്ട് കാത്തിരിക്കാൻ നല്ലതാണ്. ഇങ്ങനെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻
നാണം കെടുന്നവൻ ആ തരത്തിലുള്ള പാട്ടു കേൾക്കണ്ട......
കണ്ട കുടിയൻമാരൊക്കെ ഒരു സുപ്രഭാതത്തിൽ ഞാൻ ആണ് കോമരം ഞാൻ ദേവി ആണ് എന്നും പറഞ്ഞു നടന്നാൽ ഇന്നലെ വരെ അവൻ ചെയ്തു കൊണ്ടിരിക്കുന്നതും പറഞ്ഞു കൊണ്ടിരുന്നതും മാറില്ലല്ലൊ😂😂😂😂😂 അങ്ങനെ ഉള്ളവർ ആണ് ഭരണിപ്പാട്ട് എന്ന് പറഞ്ഞു കൊണ്ട് കാണുന്നവരെയൊക്കെ തെറിവിളി നടത്തുന്നത് സപ്പോർട്ട് ചെയ്യാൻ കൊറേ ഊളകളും
അത്തരം ആൾക്കാർ ഇതൊക്കെ ഏറ്റെടുത്തപ്പോൾ യഥാർഥ ഭരണിപ്പാട്ട് എല്ലാവരും മറന്നു
8
L
@@KrishnanKutty-ly5be5
ഭരണി പാട്ട് ഇതേ അല്ല നാണം കെടുന്നങ്കിൽ കേക്കാൻപോണ്ട
അമ്മേ ... മഹേശ്വരി ... ദേവീ .. കൊടുങ്ങല്ലൂരമ്മേ ശരണം ഭകതി സാന്ദ്രം മറ്റൊരു ലോകത്തിൽ എന്ന പോലാണ കണ്ടതും കേട്ടതും കുറച്ചു സമയം കൊടുങ്ങല്ലൂരമ്മയെ നേരിൽ ദർശിച്ച അനുഭവം
L😜l😜😜mmmmllk
അങ്ങിനെ തോന്നിയോ
ഇതാണോ തന്നാരം പാട്ട്
0@@Babyprakash-h6q
അമ്മേ എൻറെ മകന് വേദന മാറ്റി തരണമേ ഉറക്കവുമില്ല അവൻ ഒരുപാട് വേദന അനുഭവിച്ചതാണ് ഇനി വേദനിപ്പിക്കല്ലേ എൻറെ കൊടുങ്ങല്ലൂരമ്മേ😢വിശ്വാസ് പുണർതം അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം😢
അമ്മേ ശരണം ദേവി ശരണം
കൊടുങ്ങല്ലൂർ അമ്മേ ശരണം
അമ്മേശരണം
പ്രകൃതിയോടു ചേർന്നുള്ള സംസ്ക്കാരവും ആചാരങ്ങളും അമ്മേ മഹാമായേ 🙏🙏🙏
mo
പ്രക്യതി യോട് ചേർന്നതോ കവി എന്താ ഉദ്ദേശിച്ചേ
എന്താണ് പ്രക്യതി എന്താണ് സംസ്ക്കാരം
അമ്മേ കൊടുങ്ങല്ലൂരമ്മേ ഒന്നും കൂടി വരാൻ എനിക്ക് അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ മഹാ ഭദ്രകാളി നമ
Amma narayana devi narayana lakshmi narayana badra narayana 🙏🙏🙏🙏🚩🚩🚩🚩
നന്നായിട്ടുണ്ട്👍
❤
.❤ കൊടുങ്ങലൂർ അമ്മേ അനുഗ്രഹിക്കന്നെ അമ്മേ േ ഭവി |❤❤❤
💗 Thanks for the support.Please share to all friends and family
Sannidhananthan orupaad.kashttappaadu.anubhavichittulla.vekthiyaanu.devi.rakshikkatte.
എന്റെ അമ്മേ ശരണം 🙏🏻🙏🏻🙏🏻❤️ 12:52
എൻറെ ജീവിതം അമ്മയുടെ കൈയിലാണ് എൻറെ കൊടുങ്ങല്ലൂരമ്മേ😢
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മ തന്നെ ആശ്രയം ദേവി തന്നെ ആശ്രയം അമ്മയല്ലാതെ മറ്റാരുമില്ല ആശ്രയം🙏🙏🙏🙏🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏
🙏
11 ws e😊😅 19:21 @@mcaudiosandvideos
😢
അടി പെളി ഞാൻ 3 തവണ ക കെടുങ്ങലുക്ക് വന്നു
സന്നിദാനന്ദൻ കൂടുതൽ പാടണം.
വളരെ clarity യുള്ള sound ആണ്.
ആയേശുദാസ് മാറി നിക്കും
നല്ല ഭക്തിയോടെയുള്ള പാട്ട് 🙏🙏🙏
🙏🙏 അമ്മേ നാരായണ
അമ്മേ ശരണം രക്ഷിക്കേണമേ എല്ലാവരെയും ദേവി ശരണം അമ്മേ ശരണം
OM NAMASHIVAYA AMME DEVI Valare Nannayirikkunnu
Sannidanam👍🏻👍🏻
Thanks for the support. Please share to all friends
AMME SARANAM
DEVI SARANAM
അമ്മേ ശരണം
ഇതാണ് പാട്ട് 🙏🙏🙏🙏ww👍👍
,,അമ്മേ നാരായണാ ദേവീ നാരായണാ ഭദ്രേ നാരായണാ ലക്ഷ്മീ നാരായണാ. കൊടുങ്ങല്ലൂര്‍ അമ്മേ ഭഗവതീ ഞങ്ങളേയും കാത്തു രക്ഷിക്കണേ ദേവീ.❤❤❤
കൊടുങ്ങല്ലൂരമ്മേ ഭഗവതീ ശരണം.
അമ്മേ അനുഗ്രഹിയ്ക്കണമേ എന്നും
ഉണ്ണി മോളുടെ വിഡിയോ നന്നായിട്ടുണ്ട് അഭിനയം തകർത്തൂ.
Unnimol alla Mannunni molaanu.mangatholi....👺
ഒരുവട്ടം നേരിട്ട് കാണാൻ കൊതിയാവുന്നു
ഭരണിക്ക് പോവു എല്ലാം ചുറ്റി കാണു അമ്മേ നിങ്ങൾക്ക് അവിടെ കാണാം 🙏
@@kaivala1984❤❤qt
Kathrulu Devi Mahamaye
Kk8@@kaivala1984
Gireshbabu
Amme saranam Devi saranam
..
AMME Saranam KOdugallur amme saranam
🙏 Thanks for the support.Please share to all friends and family
കൊടുങ്ങല്ലൂർ അമ്മേ ശരണം
കൊടുങ്ങല്ലൂരമ്മേ ശരണം അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാകട്ടെ
അമ്മേ കൊടുങ്ങല്ലൂരമ്മേ എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് അവിടെ എത്തുവാൻ ഞാൻ ആഗ്രഹിച്ചത എനിക്ക് നിറവേറ്റിത്തരന്നേ എൻ്റെ പൊന്നു തമ്പുരാട്ടി ശൈലരേവതി നക്ഷത്രം
നിറവേറ്റി തരും അമ്മയെ വിളിച്ചോളൂ
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏🙏.
Hi is
🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
അതിമനോഹരം
Thanks for the support.Please share to all friends and family
Ente amme kaathu rakshikkane. Eppozhum koodeyundaavane. Kaividalle deveee.
Amme Saranam Bhadra Saranam Devi Saranam Lekshmi Saranam Kodunggallooramme Saranam, 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.
കൊടുങ്ങലൂർ അമ്മെയ് 🙏🙏🙏
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏
🙏🙏🙏അമ്മേ ശരണം
ചരിത്രം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതാണ് ഭരണിപ്പാട്ട്
ആരാ പറഞ്ഞേ
Kodugallur.amma.ante.ponnamma.ante.ponnamma.ante.ponnamma.🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipolipate
Kollam
Kodungallooramme padaam namaskaram
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ നീ തന്നെ തുണ 🙏🙏🙏
🌺🪔🙏ഭദ്രകാളി മഹാകാളി രുദ്രകാളി കൊടുങ്ങല്ലൂർ ഭദ്രകാളി ശരണം ദേവീ ശരണം 🌺🪔🙏
അമ്മേ ശരണം 🙏🏽👍🙏🏽🙏🏽👍
@@PRESIDENTPRIMEMINISTERGODKALKI 5 it
@@chandranv4111 do d4r
@@chandranv4111
My ml ml ml RA RA SEA SEA AREA AREA and ALL
കൊടുങ്ങുലൂരമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️🌹🌹🌹
പോരായ്മകൾ പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മറ്റുള്ളവർ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നു
എന്താണാവോ അങ്ങ് ഉദ്ദേശിച്ചത് ?? 🙄🙄
എന്തിനാണാവോ എന്താണ് പോരായ്മ അത് ഹിന്ദു വിനു മാത്രമേ ഉള്ളോ
എന്താണ് ഹിന്ദു കവി ഉദ്ദേശിച്ചത്
ജയ് കൊടുങ്ങല്ലുരമ്മേ രക്ഷിക്കണെ ഈ മക്കളെയും 🙏🙏🙏🙏🙏🙏🙏
👍👍
@@prakashanka4410 😊
@@prakashanka4410y😮
@@prakashanka4410iiiiiioo to get to get to get a good idea
❤❤
അമ്മേ.. ദേവീ.. മഹാമായേ... 🙏🏻🙏🏻
L
Sreenandan 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👌👌👌
Amme narayana
Amme Kodungallooramme Anugrahikkane
നല്ല feel ഉണ്ട്. നല്ല പാട്ട് 👌👌🙏🙏
ഇങ്ങനെ യുള്ള ഭരണി പാട്ടുകൾ മറ്റുള്ളവരും സീ കരി ച്ചാൽ നല്ലതാണ്
Lll
0@@sukumaranta8030 jj
Matulla pattukalkk entha preshnam???
@@vibina6751 നിങ്ങളുടെ വിശ്വാസത്തിനു ഞാൻഎതിര ല്ല
@@gangadhrann.k5954 അങ്ങയുടെ അഭിപ്രായത്തിൽ മറ്റു ചില അമുദ്ധയത്തെ അപമാനിക്കുന്നത് പോലെ തോന്നി... കാരണം ആ സമുദായം അന്നല്ലോ നിങ്ങൾ പറയുന്ന തെറി പാട്ട് പാടുന്നത്...
Suppr🙏🙏🙏🙏🙏🙏
🙏Thanks for the support.Please share to all friends and family
Deviyude garam valare nannayi paditto
Nice
Thanks for the support. Please share to all friends
Ammre yenna katholane
🙏
Sannithanandan
Amme kodungaluramme
Amme sarnanem
Om Amma Athi parasakthi Taye potri potri 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Supper🎉 pattu🎉ok
Amme
Bhadra kaali maha kaali
അമ്മേ ശരണം കൊടുങ്ങല്ലൂരമ്മേ ശരണം
അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം ശരണം ശരണം 🙏🙏🙏
22
@@kichukichu8611 qqqqqqqq
🙄yt😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
🙄yt😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Hi p😢@@arunimachandran707
അമ്മേ ഭ്രാകാളി മഹേശ്വരി ശരണം 🙏🏻❤️💐🙏🏻
I really enjoyed this parliamentry holy song
നിങ്ങളുടെ അഭിപ്രായങ്ങൾ
Very good
.precious on the world
Words are poor to express opinion
Valuable in the universe.
എന്ത് അചരവുമകറ്റെ,അസഭ്യ പാട്ട് പടുന്നവരെ ഒറ്റപ്പെടുത്താനും ഒഴിവക്കനുമകണം,,,,,,,,amme saranam
ആരും ഒറ്റപെടുത്തില്ല അതിന്റെ തെളിവ് കാണണമെങ്കിൽ ഭരണിക്ക് ഒന്നു പോയ് നോക്ക്
@@Babyprakash-h6q എനിക്ക്.അവിടെ വീട് ഉണ്ട്,,ഇത്തവണ യൂം പോയിരുന്നു,,,,,തെറി.മനോ മാലിന്യം,അല്ലെങ്കിൽ പിന്നെ എന്തിന് വസ്ത്രം ധരിക്കണം, ആണു,,പെണ്ണും,,പോരെ,,,പെങ്ങൾ ,അമ്മ,,അച്ഛൻ ഒന്നും വേണ്ടിങ്കിലോ,,,ആചരമെങ്കിൽ മേൽശാന്തി നടതുറകുമ്പോൾ തെറി പറഞ്ഞു തുടങ്ങട്ടെ
Ohm,sree,maha,bhadrakali,namaha
🙏🏻🙏🏻🙏🏻
Super
നന്നായിട്ടുണ്ട് 💚🙏🏻
Ammaya Saranam 🙏🙏
നാടൻ ശീലുകൾ മാറ്റരുത്, ഭരണി വന്നു കേൾക്കുക, 😢
❤❤
❤❤❤❤❤
🙏🙏
എന്റെഅമ്മ 🙏
Kodugalur Amma ❤
എവിടെ ആരു വിളിച്ചാലും ഗാനമേള നടത്താൻ പോകുന്ന നീ താനാരം പാട്ടിന്റെ രീതിയും കഥയും മാറ്റാൻ ശ്രമിക്കണ്ട കഴിയില്ല
അമ്മേ ദേവി കാത്തുകൊള്ളേണമേ🙏🏻🤗
🙏🌹🙏🌹🙏🌹🙏🌹🙏
അമ്മേ ശരണം 🙏🙏🙏🙏🙏
Ammesaranam
പാരബ്യര്യത്തെ മുറുകെ പിടിക്കണം ആചാരലഘനം പാടില്ല പണ്ടെങ്ങനാരുന്നൊ അങ്ങനെ തന്നെ തുടരണം
Thanks for the support. Please share to all friends
🙏🙏
saji varmma
Devi🙏🙏🏻
Kodungalloor Ammede bharani pattu theri pattalla. Hear this devotional bharani pattu
പണ്ഡിതൻ ആണ് എന്നു തോന്നുന്നു
🙏🙏🙏🙏🙏
എനിക്ക് കൊടുങ്ങല്ലൂരിൽ പോകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
Ame. Narayana. Devinarayana
Amme saranem 🙏🙏🙏
അമ്മേ 🙏🏻
നല്ലവരായ ജനങ്ങളോട് പറയാനുള്ളത് അമ്മയുടെ പേരിൽ ഇനിയും ചീത്ത പാട്ട് പാടാൻ അനുവദിക്കരുത്!😭🙏🙏🙏
Sheriya. Ithe pole. Bangiyaayi ammayude pattu story paduvanel..santhosham.. 🙏🙏🙏🙏... Theri padan mathram kodungalloor varunna chilar und anubhavam anu..... Ath muthal eduth.... Chevi adayana reethiyil. Theri parayum..... Ath ozivaaaki. Devi charitham okkke paaadiyyaaaa. Adipoli ayi... ❤
...
@@hulkff767118:32
നിന്റെ വീട്ടിൻ അല്ല ലോ പാടുന്നത്