എല്ലാത്തിനും മീതെ എഡിജിപിയോ? - സൂപ്പർ പ്രൈം ടൈം | ADGP | Super Prime Time

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 204

  • @mujeebrahman7730
    @mujeebrahman7730 Місяць тому +61

    വലിയൊരു ദൗത്യവുമായി മുന്നോട്ട് വരികയും കേരളം ഒന്നടങ്കം അത് ഏറ്റുപിടിക്കുകയും ചെയ്തു മുന്നോട്ട് പോകുമ്പോൾ വെറും കുത്തിത്തിരുപ്പും ചെറ്റത്തരവുമായി ജീവിത മാർഗ്ഗമായി സ്വീകരിച്ച മറുനാടനെയും ജയശങ്കർമാർക്കും വേണ്ടി തന്റെ വിലപ്പെട്ട സമയം ദയവുചെയ്തു PV അൻവർ നഷ്ടപ്പെടുത്തരുത് 🙏🏼.ജനങ്ങൾ നന്മക്കൊപ്പം എന്നും ഉണ്ടാവും

    • @prashanthprashanth5765
      @prashanthprashanth5765 Місяць тому +4

      Anvar paraum munpe.. E party ude udaepum pinu rajave and family ude udaepum varshagal aye marunadan and Jaya sankar. Vinu v John oke orupad parajathane.. Ninte jathikaran parajapol avan puniyavalan aye.. Mattulavar parajal avar udaepu.. Ethane ninteyoke pala thanthayku udaya erata thapp.. Anthu kondane ninte vargathe 70 / loka janasangiya um verukunathe anne epo manasil ayo.. Because ninteyoke erata thappu mind set

    • @aliyaspallikara9547
      @aliyaspallikara9547 Місяць тому

      എൻ്റെ ലൂക്കോ എത്ര വെളുപ്പിച്ചാലും വെളുക്കൂല

    • @BINUVIJAY6578
      @BINUVIJAY6578 Місяць тому +1

      അൻവർ തന്നെയാണ് ഇതിനു ഏറ്റവും യോഗ്യനായ വ്യക്തി. ഭൂമി കയ്യേറ്റം, അനധികൃത നിർമാണം ഭൂപരിഷ്കാരണ നിയമം ലംഘിച്ചു അധികം ഭൂമി കൈവശം വക്കൽ, കൊലപാതകം അങ്ങിനെ നിരവധി കേസുകൾ അഭിമുഖീകരിക്കുന്ന ഒരു ക്രിമിനൽ തന്നെയാണ് ധാർമികത പറഞ്ഞു നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇനി നാളെ ഗോവിന്ദച്ചാമി സ്ത്രീ സുരക്ഷക്കായി രംഗത്തിറങ്ങിയാലും അത്ഭുതപ്പെടേണ്ട 😘

    • @Truthteller-v3n
      @Truthteller-v3n Місяць тому

      സമസ്ത സുന്ദരമായ നമ്മുടെ കേരളം കുട്ടിച്ചോറാക്കാൻ വേണ്ടി വിഘടിത സംഘടനകളെയും നേതാക്കളെയും സംരക്ഷിക്കുന്ന ഭരണാധികാരികളെ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാതെ അകറ്റിനിർത്താൻ ബുദ്ധിയുള്ള ജനസമൂഹം ശ്രദ്ധിക്കണം🙏

    • @madhukk3871
      @madhukk3871 Місяць тому

      0i0

  • @manjerimanjeri64
    @manjerimanjeri64 Місяць тому +24

    പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം.
    പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വരെ വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം ഗൂഡാലോചനാ കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് സ൪വ്വീസ് കാലത്ത് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും ഒരോന്നും വിടാതെ അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯ താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, തീവ്രവാദ സ്ഫോടന കേസുകളിൽ സംഘപരിവാ൪ പ്രതികളെ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് കുഴൽപ്പണ ഇടപാടുകൾ എന്നിവയും കൂടാതെ പോലീസുകാ൪ നടത്തിയ ഇത്തരത്തിലുള്ള ഇടപാടുകളിൽ കാരിയ൪മരായി പ്രവ൪ത്തിച്ച സ്ത്രീകളെയും തങ്ങളുടെ മുമ്പിൽ പരാതിക്കാരായി വരുന്ന സ്ത്രീകളെയും വ്യാപകമായി ബലാൽസംഘം ചെയ്തത്, കേട്ടാൽ അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത ചൂഷണങ്ങൾ നടത്തിയിട്ടുള്ളത്, മലപ്പുറത്ത് കൃത്രിമമായി കള്ളക്കേസുകൾ ഉണ്ടാക്കുന്നതിനു വേണ്ടി വ്യാപകമായി ചെറുപ്പക്കാരായ മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടു പോയത്, അവിടെ നടന്ന പല വിധത്തിലുള്ള ദുരൂഹ തിരോധാനങ്ങളിൽ പോലീസ് പങ്ക്, നിരപരാധികളായ യുവാക്കളെ തട്ടിക്കൊണ്ട് വന്ന് കൊടിയ മ൪ദ്ധനങ്ങൾക്ക് വിധേയമാക്കി നടത്തിയ കസ്റ്റഡിക്കൊലകൾ എന്നിവയും കൂടി പ്രത്വേക ജുഡീഷ്യൽ അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.

  • @SalimK-to2jx
    @SalimK-to2jx Місяць тому +5

    ❤ നിഷ്പക്ഷമായി ചിന്തിക്കുന്നവർ
    ഒരുമിച്ച് നിക്കണം ❤എങ്കിലേ കേരളം രക്ഷ പെടുകയുള്ളു ❤

  • @mdpal7166
    @mdpal7166 Місяць тому +8

    വീണ വാങ്ങിയ ഒന്നേമുക്കാൽ കോടി അവിഹിത മാസപ്പടിയുടെ തിക്തഫലം കേരള ജനത അനുഭവിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കേന്ദ്രം പണിഞ്ഞ പാലമാണ്‌ എഡിജിപി അജിത് അങ്ങോട്ടും ഇങ്ങോട്ടും പല കടത്തും നടക്കുന്ന ആ പാലം വലിച്ചാൽ പലതും തകരും പലരും തീരും. റാവു ആദ്യത്തെ ആർഎസ്എസ് പ്രധാനമന്ത്രിയാണെങ്കിൽ പിണറായി കേരളത്തിന്റെ ആദ്യ ആർഎസ്എസ് മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തി വെക്കും.

  • @RasheedRasheed-h5y
    @RasheedRasheed-h5y Місяць тому +5

    ഇത്രയും കഴിവ് കെട്ട ഒരു മുഖ്യമന്ത്രി കേരളത്തിനു അപമാനം തന്നെ ആണ്

  • @Logicalm-n3m
    @Logicalm-n3m Місяць тому +27

    ഇതൊക്കെ പിണറായി കും മകൾക്കും വേണ്ടി ആണെന്ന് ഓർക്കുമ്പോ ആശ്വാസം ഉണ്ട് 😂

  • @kamarudheenkallingal8373
    @kamarudheenkallingal8373 Місяць тому +20

    സിപിഎം ചർച്ചക്ക് വരാത്തത് തന്നെ പിണറായിയുടെ വീഴ്ച്ച മനസ്സിലാക്കിയത് കൊണ്ട് ആണ്

  • @sakeerhusain7543
    @sakeerhusain7543 Місяць тому +1

    100% ശരിയാണ് ഇത് എൻ്റെ മനസിലും ഉണ്ടായ ചോദ്യമാണ്

  • @shamsuk583
    @shamsuk583 Місяць тому +2

    മാധു 🔥👍

  • @mm-fp5cb
    @mm-fp5cb Місяць тому +13

    ചെടിച്ചട്ടി കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയ ലോകത്തെ ആദ്യ പോലിസ് കേരള പോളിസ്😁

  • @mdpal7166
    @mdpal7166 Місяць тому +4

    ലൂക്കോസ്‌, ലീഗ് മാത്രമല്ല പാർട്ടിക്കാർ തന്നെ ഈ പരാതികൾ ഇതിന് മുമ്പ് പല തവണ ഉന്നയിച്ചതാണ് പറഞ്ഞവരെ അമർത്തും എന്നല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഇത്രയും പരസ്യമായി പരാതികളുടെ കൂമ്പാരം വന്നിട്ട് സംരക്ഷണം നൽകാൻ തുനിയുന്നവർക്ക് പാർട്ടി വഴി പരാതി ഉന്നയിച്ചത് കൊണ്ട് എന്ത് കാര്യം.😢😢😢

  • @അഞ്ചങ്ങാടിക്കാരൻ

    മാമിക്കേസ് അട്ടിമറിക്കില്ല എന്നു പറയാൻ ഓൾറെഡി അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു ലൂക്കോസേ

  • @alavikalattingal4208
    @alavikalattingal4208 Місяць тому +4

    ശശിദരൻ പണയിക്കുളം സിമി കേ സ്സിന്റെ നിർമ്മാതാവാണ് ഇപ്പോഴും അവൻ വിലസുന്നു കേരളം അറിഞ്ഞത് തന്നെ അൻവർ പറയുമ്പോൾ

  • @faisalfaisal148
    @faisalfaisal148 Місяць тому +7

    എല്ലാം ആർക് വേണ്ടി പോകുമ്പോൾ ഉടുതുണിപോലും ആരേലും അഴിച്ചെറിയും 🙏🏼

  • @ashique8582
    @ashique8582 Місяць тому +10

    ഞാൻ ഒരു സിപിഎം കാരനാണ് മടുത്തു ഈ ഭരണം

    • @sarathmvsarathmohan9336
      @sarathmvsarathmohan9336 Місяць тому

      ശേ ഒരു പ്രാവശ്യം കൂടി പ്രേബുദ്ധ കേരളം ഭരിക്കണം ഈ അന്തം കമ്മികൾ

  • @Anaspanas-gf4xu
    @Anaspanas-gf4xu Місяць тому +3

    അജിത്തിനെ സപ്പോർട് ചെയ്യാൻ bjp 😀😀.
    അവസാനം ഈ ചർച്ചയിൽ അതും വെളിച്ചത് aayi

  • @AnvarvvAnvar
    @AnvarvvAnvar Місяць тому +1

    ഇതിന്റെ എല്ലാത്തിനും, ഉത്തരം ഒരാളുടെ മുകളിൽ, അതു ചെന്നെത്തുന്ന സ്ഥലം, മുഖ്യമന്ത്രിയിലേക്ക്, കാരണം, അൻവർ ഉന്നയിച്ച പല വിഷയം, ഇന്നു കൈ കാര്യം ചെയ്യാൻ, പുറത്തുപേരിൽ പോലും നിറുത്താൻ, വളഞ്ഞവഴിയിൽ മൂക്ക് പിടിക്കുന്ന, പോലീസ് സംവിധാനം, ആരുടെ, മുന്നിൽ ഈ ചോദ്യം ഒന്ന് ഉത്തരം രണ്ട്, ഒന്ന് കുടഞ്ഞുനോക്കിയാൽ,എല്ലാം ഒരാളിൽ കേന്ദ്രബിന്തു,

  • @muneerpk7692
    @muneerpk7692 Місяць тому +4

    ലൂക്കോസ് അരി ഭക്ഷണം ഒഴിവാക്കിയോ

  • @SulochanaChillayil
    @SulochanaChillayil Місяць тому +1

    👍👍👍👍👍👍👍👍

  • @VinodK-xd1ei
    @VinodK-xd1ei Місяць тому

    മാതു സൂപ്പർ അവതരണം

  • @muhammedquthbbabu
    @muhammedquthbbabu Місяць тому +1

    Anchor very valid questions raised ❤

  • @Nafeesacp-q9f
    @Nafeesacp-q9f Місяць тому +2

    സിജിത്ത് കള്ളൻ കള്ളന്ന് കഞ്ഞി വെക്കുന്ന ആൾ പിണു 😂😂😂😂😂

  • @ShajahanshajinaMismail
    @ShajahanshajinaMismail Місяць тому +2

    ഇതു ഒരു ഒന്ന് ഒന്നര ചോദ്യമാണ് കാരണം എത്രയും പ്രശനങ്ങൾ ഉണ്ടായിട്ടിം ലീഗ് എന്തു കൊണ്ട് നിയമസഫയിൽ അവതരിപ്പിച്ചില്ല ലീഗ് ഉത്തരം parayanam

    • @SharfudheenSharfu-hl3mu
      @SharfudheenSharfu-hl3mu Місяць тому

      ഇനി ലീഗിന്റെ മണ്ടക്ക് കയറിക്കോ 😂😂😂😂

  • @rozario153
    @rozario153 Місяць тому +1

    ദയവുചെയ്ത് സി എം ne നിങ്ങൾ ശല്യപ്പെടുത്തരുത്..

  • @hashimsuper8048
    @hashimsuper8048 Місяць тому

    ADJP സൂപ്പർ മുഖ്യമന്ത്രി

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z Місяць тому

    Mathusupperilove❤❤❤❤❤

  • @sureshdominic7590
    @sureshdominic7590 Місяць тому

    ഒരു ആങ്കർ ഇങ്ങനെ ആയിരിക്കണം... 👍

  • @satheeshnair3053
    @satheeshnair3053 Місяць тому

    Mathu . A sign of women empowerment.

  • @RajeshKumar-li9kw
    @RajeshKumar-li9kw Місяць тому +1

    ഇനിയെങ്കിലും പോയി വല്ല പണിയുമെടുത്തു ജീവിക്കെടീ.... തൊഴിൽ ഉറപ്പിന് ആളെ വേണം

  • @jahf494
    @jahf494 Місяць тому

    താനൂർ താമിർ ജിഫ്രിക്കു MDMA എവിടെനിന്നും ലഭിച്ചു, ലഹരി വില്പന നടത്തുന്നവരുമായി ഡാൻസാഫ്നുള്ള അനേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം

  • @gopakumar50
    @gopakumar50 Місяць тому

    മുഖ്യൻ പറച്ചിൽ മാത്രമേ ഉള്ളു പ്രവർത്തിയുമായി ഒരു ബന്ധവുമില്ല

  • @eyecameras9847
    @eyecameras9847 Місяць тому +1

    ശരിക്കും പറഞ്ഞാൽ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്...
    കേരളത്തിലെ മി: കേമു കൊറിയൻ ചാങ്ങ് ചൂങ്ങ്😅😂 ആയിരിക്കുകയാണ്...
    ശരിക്കും കേരളം ഒരു ബംഗ്ലാദേശ് ആവാതിരുന്നാൽ നന്ന്..

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Місяць тому +2

    അടിമ ലൂക്കോസ് 👺💊🤮😄

  • @avarankuttu
    @avarankuttu Місяць тому

    അജിത് കുമാറിനെ കുറിച്ചു ബിജെപിക്കും സിപിഎം ന്നും ഒരേ അഭിപ്രായം ആണ്. അത് കൊണ്ട് ആരെങ്കിലും ഒരാൾ പങ്കെടുത്താൽ പോരെ. ADGP യെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഡിജിപി, മാറ്റാൻ മുഖ്യൻ തയ്യാറില്ല

  • @roym.m3814
    @roym.m3814 Місяць тому +4

    മാതു പറയുമ്പോൾ നടപടി എടുക്കാൻ ! വെറും പൊട്ടത്തരം.? വെറും പോഴ ചർച്ച! നടപടി ക്രമം പഠിക്ക്?

  • @satheeshkumar4571
    @satheeshkumar4571 Місяць тому +2

    ഈ മാപ്രകളെ ആദ്യം നിരോധിക്കണം... കേരളത്തിൽ സമാധാനമുണ്ടാകും.

  • @nadeemkhan4146
    @nadeemkhan4146 Місяць тому

    അപ്പൊ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മരിച്ച സംഘ് പരിവാറിന് വേണ്ടി മരിച്ച ഇപ്പൊ ആർ ആയി

  • @KhairaTahsin2023
    @KhairaTahsin2023 Місяць тому

    സിപിഎം കേരളത്തിലും കഴിയാൻ പോകുന്നു

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Місяць тому

    ലുക്കോസ് ഇത് പറയുന്നത് കാര്യമാക്കേണ്ട ഇത് അദ്ദേഹത്തിൻ്റെ ജീവിത മാർഗമാണ്

  • @muhammedharisharis9995
    @muhammedharisharis9995 Місяць тому

    Shibu meeran👍👍👍👍

  • @kamarudheenkallingal8373
    @kamarudheenkallingal8373 Місяць тому +2

    നട്ടെല്ല് ഉണ്ടങ്കിൽ സമരം ചെയ്തു ക്രിമിനൽ ADGP യെ മാറ്റൂ അല്ലാതെ ചാനലിൽ കിടന്നു പ്രസംഗം നടത്തിയിട്ടു എന്ത് കാര്യം

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Місяць тому

    മാമിയുടെ തീരോധനം സത്യസന്ധമായി പുറത്ത് കൊണ്ട് വന്നില്ലങ്കിൽ പിണറായി വിജയൻ്റെ സർക്കാരിന് വരുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ പരാജയം ഏൽക്കേണ്ടിവരും

  • @Saddqiuesaddqiue
    @Saddqiuesaddqiue Місяць тому

    Reji lookooooose

  • @Bwd3997
    @Bwd3997 Місяць тому

    SDPI❤ANWAR❤RULES MATHRUBHUMI ❤

  • @salimmattaya509
    @salimmattaya509 Місяць тому

    Maathu🎉🎉🎉

  • @moidheenkuttych3897
    @moidheenkuttych3897 Місяць тому

    ADGP മാറ്റാത്ത അന്യഷ്യണങ്ങൾ നീതിയുക്തമാവില്ല, കാരണം ->
    ADGP യും Sp സുനിൽദാസും തന്നെയാണെന്ന് ഇവരെ മാറ്റാത്ത
    അഭ്യന്തരം, വകുപ്പും പൊളിയാണ്
    രാജ്യത്തെ ജനജീവിതത്തിൻ്റെ നിതിക്ക് നേരെ ഭീഷണിയല്ലേ ---?

  • @abdullakhan6260
    @abdullakhan6260 Місяць тому +1

    എടൊ അകത്തു ചീഞ്ഞു നാറുമ്പോൾ അല്ലെ മര മണ്ട ആളുകൾ കേറി നരങ്ങുന്നത് എടൊ മയക്ക് മരുന്ന് അടിച്ചു ന്യായികരിച്ചു ക്യാപ്സ്യൂൾ വിഴുങ്ങി വിയർക്കുന്നു കഷ്ട്ടം 😂😂

  • @moozamaheen2245
    @moozamaheen2245 Місяць тому

    പിണറായി എന്നത് കേരളത്തിന്റെ അവസാന വാക്കാണോ?

  • @nasrptb8985
    @nasrptb8985 Місяць тому

    ഷിബു മീരാൻ 👍🏻

  • @gangadharan-l6o
    @gangadharan-l6o Місяць тому

    കേരളത്തിൽ എന്തൊരു മാറ്റമാണ് ഉണ്ടാവുന്നത് 😂😂കൊള്ള, കൊല, കള്ളക്കടത്ത് എന്നീ കൃത്യങ്ങൾക്ക് ഉന്നത നിയമപാലകർ കൂട്ടുനിൽക്കുന്നതായി ഭരണകക്ഷി MLA തന്നെ വിളിച്ചുപറയേണ്ടിവരുന്നു! നിയമവാഴ്ച കാണാനില്ലെന്നു പൊതുസമൂഹം വിലയിരുത്തുന്നു.

  • @mohammedkunhi1982
    @mohammedkunhi1982 Місяць тому +2

    Tp Jaya chandran good talk

  • @aneesnaseeb4004
    @aneesnaseeb4004 Місяць тому

    ജയചന്ദ്രൻ പറയുന്നത് സത്യമല്ലേ.... റെജിയുടെ ചെവികല്ലിന് ഒന്ന് കൊടുത്ത് പറഞ്ഞ് വിടു.....

  • @abduvk-bs9wh
    @abduvk-bs9wh Місяць тому

    കള്ളൻ പക്കൽ താക്കോൽ കൊടുത്തു

  • @aneesnaseeb4004
    @aneesnaseeb4004 Місяць тому

    സത്യത്തിൽ ബിജെപിയെ കാളും വർഗ്ഗീയത ഇപ്പോൾ ഇടത് പക്ഷമാണ്...

  • @muhamednishad5925
    @muhamednishad5925 Місяць тому

    Nanamkettat😊oly

  • @Nisuudaranikkal
    @Nisuudaranikkal Місяць тому +4

    ഇനിയും സർക്കാരിനേയും ഇടതുപക്ഷത്തേയും ന്യായീകരിക്കണമെങ്കിൽ അപാര തൊലിക്കട്ടിത്തന്നെ വേണം.

  • @habeebnpalam
    @habeebnpalam Місяць тому

    എന്തൊക്കെയോ അകത്തളങ്ങളിൽ ചീഞ്ഞു നാറുന്നു എന്നത് ആരൊക്കെ മറച്ചു വെക്കാൻ ശ്രമിച്ചാലും നാറ്റം പുറത്തേക്കു വരുന്നുണ്ട്.
    മുഖ്യ മന്ത്രിയും എന്തൊക്കെയോ ഭയക്കുന്നു എന്നതും ഉറപ്പാണ്.

  • @Bwd3997
    @Bwd3997 Місяць тому

    ANWAR ❤LEAGE❤❤RULES CPIM❤KERALA NOW❤

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Місяць тому

    ഇവരെല്ലാം ധാരാളം ഉപ്പ് തിന്നവർ
    വെള്ളം കുടിക്കും

  • @HussainkoyaKp
    @HussainkoyaKp Місяць тому

    അൻവ്വറി പറഞ്ഞ ശേഷം മാന് ലീഗ്ളതെല്ലാം പറയുന്നത് എന് സഖാവ് റെജി ഗ്ലൂക്കോസ് സരിത എന്ന ഒരു അഭിസാരിക വിളിച്ചു പഞ്ഞപ്പോഴാണ് റെജി ഗ്ലൂക്കോസിൻ്റെ വാർട്ടിക്ക് വോ' ഊർകേസ് പറയാൻ സാധിച്ചത്😮😮😮

  • @abduvk-bs9wh
    @abduvk-bs9wh Місяць тому

    മാധു പറയുന്നത് വളരെ കറക്ട്
    ഇന്ന് ഒന്നാം ക്ലാസിൽ
    പഠിക്കുന്ന കുട്ടികളോട്
    ചോദിച്ചാൽ പറയും
    കള്ളന്റെൽ താക്കോൽ കൊടുക്കരുതെന്ന്,,

  • @abbasnp1173
    @abbasnp1173 Місяць тому

    മാപ്ര കോഴിക്കാല് കുപ്പി ഡാൻസ്

  • @Bwd3997
    @Bwd3997 Місяць тому

    ANCHOR MADHU❤ IS FOLLOWING SDPI❤LEAGE POLICIES❤

  • @SreeN-i9x
    @SreeN-i9x Місяць тому

    ഹിന്ദുവായ എൻ്റെ പിന്തുണ
    ADGP ക്ക്

  • @shajahanfairuzi9689
    @shajahanfairuzi9689 Місяць тому

    നിനക്കൊന്നും നാണമില്ലേ റെജിയെ... ഇവർക്ക് വേണ്ടി വക്കാലത്തിനു വരാൻ 😄

  • @woodpeckerart65
    @woodpeckerart65 Місяць тому

    റെജി ലൂക്കോസ് എന്നു കേട്ടപ്പോളെ ഞാൻ exit ആയി.

  • @ajujacob4545
    @ajujacob4545 Місяць тому

    മാങ്ങാ തൊലി ചർച്ച

  • @Bwd3997
    @Bwd3997 Місяць тому

    SDPI❤ANCHOR MADHU❤

  • @trouser_ganeshan
    @trouser_ganeshan Місяць тому +1

    ഒറ്റുകാർ കുലം കുത്തികൾ ആണ്, നവീകരണം പാർട്ടിയിൽ അനിവാര്യം സഖാവ് സ്റ്റാനിസ്ലാവ് കോശിയർ നെ പോലെ സ്വന്തം മകൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടും മകൻ കൊലചെയപെട്ടിട്ടും പാർടിക്ക് വേണ്ടി ജീവിച്ചു എന്ന് എം സ്വരാജ്

  • @ra_j19
    @ra_j19 Місяць тому +1

    പച്ച വെളിച്ചം കാരുദെ റോൾ എന്തെങ്കിലും ഉണ്ടോ????

  • @abdullahfousi8237
    @abdullahfousi8237 Місяць тому

    റെജി നിനക്ക് മലപ്പുറം സഗാകേളേ പറ്റി എന്താ അഭിപ്രായം അധോ നിങ്ങേൾ ബിജെപി ക് എഴുതി കൊടുത്തോ കേരളം 🙏🙏🙏

  • @LathifLathi-z3v
    @LathifLathi-z3v Місяць тому

    പിടിച്ച സ്വർണം ഇവിടെ എത്ര പേരെ കൊന്നു എല്ലാം പുറത്തു വരണം

  • @democraticthinker-Erk
    @democraticthinker-Erk Місяць тому +2

    പണ്ടൊക്കെ IPS എന്ന് കേൾക്കുമ്പോൾ ഒരു ബഹുമാനം തോന്നുമായിരുന്നു....ഇപ്പോൾ ഭയം തോന്നുന്നു...ശരിക്കും മാഫിയ....അധോലോകം !
    ഡിജിപിയുടെ ഉത്തരവ് പാലിക്കാൻ എസ്പി തയ്യാറല്ല, സേനയ്ക്ക് എന്ത് അച്ചടക്കമാണ് ഉള്ളത്....? അനുസരിക്കാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണം. നാണക്കേട്, ഇത് ചെയ്തത് Cl / SI അല്ലെങ്കിൽ ചെയ്താൽ എന്തുചെയ്യും....

  • @Bwd3997
    @Bwd3997 Місяць тому

    ANWAR ❤RULES ❤CPIM❤ KERALA❤

  • @GAMERSALIH1234
    @GAMERSALIH1234 Місяць тому

    ആരാണ് അധോലോക നായകൻ എന്നത് തീരുമാനം ആയില്ല

  • @abbasnp1173
    @abbasnp1173 Місяць тому

    😂😂 മാപ്ര പറയുമ്പോഴേക്ക് രാജിവെപ്പിക്കണം😂😂😂
    അങ്ങനെയെങ്കിൽ സ്വർണ്ണക്കടത്ത് 😂😂ബിരിയാണിച്ചെമ്പ്😂😂 ഡോളർ കടത്ത് 😂😂 ഖുർആനിൽ 😂ഈത്തപ്പഴത്തിൽ 😂സ്വർണ്ണക്കടത്ത് 😂😂 എത്ര പ്രാവശ്യം മുഖ്യമന്ത്രിയും KT ജലീലും രാജിവെക്കേണ്ടി വരുമായിരുന്നു😂😂😂 മാ പ്രേ അ😅😅😅😅

  • @mohamedthahir4437
    @mohamedthahir4437 Місяць тому

    ചരിത്രത്തിൽ പിണറായി വിജയന്റെ സ്ഥാനം എസ് എം ഡാങ്കെ ക്കു ഒപ്പമെത്തുമോ അതോ അതുക്കും മേലെ ആകുമോ?

  • @Nafeesacp-q9f
    @Nafeesacp-q9f Місяць тому +1

    എന്നിട്ടും ചില പു....... വന്നിരുന്നു ന്യായീകരിക്കാൻ വരുന്നു

  • @sunnym5711
    @sunnym5711 Місяць тому

    പിണറായി രാജിവെക്കണം

  • @hashimsuper8048
    @hashimsuper8048 Місяць тому

    ലൂക്കോസിന് ഗ്ലൂക്കോസ് കൊട്

  • @abdullahfousi8237
    @abdullahfousi8237 Місяць тому

    മാധു തെറ്റ് സിപിഎം ചെയ്താൽ തെറ്റ് തന്നെ റെജി ഒന്ന് പിണറായി യോട് പറയാൻ നിനക്ക് ധൈര്യം ഉണ്ടോ റെജി

  • @mohammedvadama6780
    @mohammedvadama6780 Місяць тому

    കേരളം മുഴുവന്‍ ഈ അന്വേഷണത്തില്‍ പരിപൂര്‍ണ തൃപ്തരാണു പ്രഭോ 2 വര്‍ഷമേ ഉള്ളു വേഗം CPM നെ വിറ്റ് കാശു വാങ്ങു തമ്പ്രാ മോഡി അണ്ണന്‍ പിശുക്ക് ഇല്ലാതെ അങ്ങയെ സഹായിക്കും

  • @shamsuk583
    @shamsuk583 Місяць тому

    DGP കേന്ദ്രത്തിൽ പിടിപ്പാട് ഉണ്ടാകാം, നല്ല പ്രമോഷൻ കിട്ടുമായിരിക്കും

  • @filzafathima2948
    @filzafathima2948 Місяць тому

    തെമ്മാടികൾ ആയ ക്രിമിനലുകൾ യൂനിഫോമിട്ടാൽ ഇതിലപ്പുറവും നടക്കും

  • @vibukv9165
    @vibukv9165 Місяць тому

    Pvmm

  • @hometv617
    @hometv617 Місяць тому

    ഈ നാട്ടിൽ കമ്യുണിസ്റ്റ്കാരനായാലോ, ആ കുപ്പായം എടുത്തണിഞ്ഞാലോനിയമലംഘനം ആകാം, എന്തും പറയാം, ചെയ്യാം എന്ന് അറിയില്ലേ...

  • @Bwd3997
    @Bwd3997 Місяць тому

    CPIM ❤MUST COME UNDER❤ AMWAR❤SDPI❤

  • @Bwd3997
    @Bwd3997 Місяць тому

    AMWAR ❤RULES ❤CPIM❤

  • @trouser_ganeshan
    @trouser_ganeshan Місяць тому

    സഖാവ് സ്റ്റാനിസ്ലിവ് കോസിയർ വർഗ വികാരത്തിനൊപ്പം നിന്നു പകരം സ്വയം താല്പര്യത്തെ വെടിഞ്ഞു വർഗ വിപ്ലവത്തിൽ വർഗ ബോധത്തിനൊപ്പം സഞ്ചരിച്ച സഖാവ് സ്റ്റാനിസ്ലോവ് കോശിയർ എന്ന് എം സ്വരാജ് 💪🏻💪🏻💪🏻

  • @sajikurian7066
    @sajikurian7066 Місяць тому

    Thooran glucose alllathe vere areyum kittanille?

  • @Bwd3997
    @Bwd3997 Місяць тому

    AMWAR ❤HAVE THE FULL POWER❤OVER KERALA PEOPLES TO HACK MALAYALESSS PHONES❤

  • @lathadevi8174
    @lathadevi8174 Місяць тому

    Reji lucose ന്റെ കവല പ്രസംഗം കേൾക്കാൻ കൊള്ളാം... അവനവന്റെ കാര്യം വരുമ്പോൾ ഇതൊക്കെ തന്നെ പറയണം...

  • @moiduch4186
    @moiduch4186 Місяць тому

    നിങ്ങളുടെ ഒരാൾ ഇതിന് ധൈര്യമുണ്ടാകില്ല. നിങ്ങളുടെ മുട്ട് വിറക്കും ആൺകുട്ടികൾക്കേ അതു കഴിയൂ.

  • @rajpurushothaman9681
    @rajpurushothaman9681 Місяць тому

    നിങ്ങൾക്ക് വേറൊന്നും ചർച്ച ചെയ്യാനില്ലേ മാപ്രേ? നിങ്ങൾ പ്രേക്ഷകരെ കളിയാക്കുകയാണോ?

  • @devanandanand4507
    @devanandanand4507 Місяць тому +2

    Anwar എന്ന ക്രിമിനലിനെ രക്ഷിക്കുക എന്നതാണ് നിന്റെയൊക്കെ അജണ്ട എന്നത് ഈ പരിപാടി കാണുന്ന എല്ലാവർക്കും മനസ്സിലാകും

  • @mdpal7166
    @mdpal7166 Місяць тому

    എടോ ജയചന്ദ്രാ...അൻവർ ഫോൺ ചോർത്തി എന്നല്ല പറഞ്ഞത് കോളുകൾ റിക്കാർഡ് ചെയ്തത് എന്നാണ്. സുജിത് വിളിച്ചപ്പോൾ കോൾ റിക്കോർഡ് ചെയ്ത പോലെ.. അതിന് എന്ത് അന്വേഷണം. ഓരോ കിഴങ്ങന്മാർ..

  • @v.pummer5143
    @v.pummer5143 Місяць тому

    Madhu please don't call stuppid regi

  • @moiduch4186
    @moiduch4186 Місяць тому

    നിങ്ങൾ ബി ജെ പിക്ക് ഓശാന പാടുന്നവരാണന്ന് ആർക്കുമറിയാം കാരണം നാരാങ്ങാ വെള്ളം കൊടുത്ത ടീമല്ലേ

  • @satheeshnair3053
    @satheeshnair3053 Місяць тому

    A BIG BIG ZERO MATHU.

  • @moidheenkuttych3897
    @moidheenkuttych3897 Місяць тому

    CPM, സഹയാത്രികനായി ചർച്ചയിൽ വന്ന ഈമാന്യൻ എന്താണ് പറയുന്നത് കേരളത്തിെ
    ലെ ജനലക്ഷങ്ങളെ വിഡ്ഡികളാക്കു
    കയാണോ- -? CM ,ALINCHUVAD