2024 വിഷുഫലം ചിത്തിര നക്ഷത്രം | Vishuphalam 2024 Chithira | Astrological Life

Поділитися
Вставка
  • Опубліковано 8 вер 2024
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564,
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #2024vishuphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha2024 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam

КОМЕНТАРІ • 56

  • @AmSy-vh1xt
    @AmSy-vh1xt 3 місяці тому +7

    ഇതൊന്നും കേൾക്കാറില്ല ചിത്തിര ആയതുകൊണ്ട് നല്ലതായിരിക്കില്ല നല്ലതെന്നു ആരും പറയാറുമില്ല ഒന്നറിയാം എന്നും ഒറ്റക്കായിരിക്കും

  • @sinimol7187
    @sinimol7187 3 місяці тому +2

    അനുമോൾ ചിത്തിര നക്ഷത്രം സമയം പകൽ 11:05
    2003 may 14 വിവാഹ ആലോചനകൾ കുറേ വന്നു ഒന്നും നടക്കുന്നില്ല എല്ലാം മുടങ്ങി പോകുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 😊

  • @anasooyar.p7608
    @anasooyar.p7608 5 місяців тому +7

    അനസൂയ ചിത്തിര / 11-10-2007. 10-ാം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട്. പ്രാർത്ഥനയിൽ വയ്ക്കണം.

  • @renukamenon3035
    @renukamenon3035 5 місяців тому +4

    ഒരുപാട് നന്ദി മോനെ

  • @user-kz5xe2qp4r
    @user-kz5xe2qp4r 5 місяців тому +4

    സർ ഈ മാസം വിദേശത്ത് പോകാൻ പറ്റുമോ പോയാൽ നല്ല ജോലി കിട്ടുമോ ചിത്തിര തുലാം രാശി തടസ്സം കൊണ്ട് പോകാൻപറ്റുന്നില്ല പല കാരണം kondu😔

  • @remyaraju8224
    @remyaraju8224 5 місяців тому +1

    1978 മിഥുനം ചിത്തിര തുലക്കൂർ...ഇന്റർവ്യൂ wait ചെയ്യുന്നു.. Joli ലഭിക്കാൻ സാധ്യത ഉണ്ടോ

  • @TheSwordman-zr8jw
    @TheSwordman-zr8jw 2 місяці тому

    Haripal chithira vedasathu pokan nelkkunnu.

  • @Wexyz-ze2tv
    @Wexyz-ze2tv 5 місяців тому +1

    🙏🙏🙏,,, ഉത്രാടം തിരുവോണം

  • @babysanthosh6795
    @babysanthosh6795 5 місяців тому +1

    sir enta makanu vendi avanta amma Kali sahsranamam japichal mathiyo pls reply

  • @sujatha3661
    @sujatha3661 4 місяці тому +1

    സുജാത ചിത്തിര

  • @praveenadileep8412
    @praveenadileep8412 5 місяців тому

    Thulakur kannikur angane randayitalle phalam parayunnath.ithil separate onnum parayunnath kandilla

  • @anithasoman8088
    @anithasoman8088 5 місяців тому

    Thankyou❤️

  • @deepaprakash3593
    @deepaprakash3593 4 місяці тому

    kanni , thulakkkoorthirichu parayanam aayirunnu

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 5 місяців тому +2

    ഓരോ വർഷം പ്രെദീഷയാണ്.. ഇപ്പോഴെങ്കിലും നല്ലത് വരുമെന്ന്.. ഈ വർഷം വഴക്കുണ്ടാകുമോ...😮

  • @labilab4638
    @labilab4638 5 місяців тому

    Sir, 7chakras in human body ye kurichu video cheyamo?

  • @SujaKannan-ws1xx
    @SujaKannan-ws1xx 5 місяців тому

    Thank. U. G

  • @padma2888
    @padma2888 5 місяців тому +2

    അമിൽ ചിത്ര പ്രാർത്ഥിക്കണേ തിരുമേനി

    • @SS-qw9ry
      @SS-qw9ry 5 місяців тому

      വിശ്വകരമ്മവിനെയും + നരസിംഹ ദേവനെയും ആരാധിക്കോ.... ഇങ്ങോട് ആരേലും ആക്രമിച്ചാൽ തിരിച്ചു ആക്രമിച്ചു ഒതുക്കി വിട്ടോളുക. വിജയം ഉണ്ടാകും.. അനുഭവം ആണ്.

  • @athiraathu2386
    @athiraathu2386 5 місяців тому

    Erekure sathyamanalo 🔥

  • @venugopal2347
    @venugopal2347 5 місяців тому +2

    ചിത്തിര കന്നിക്കൂറുനും തുലാക്കൂറിനും ഒരേ ഫലമാണോ?

  • @sumidevi4469
    @sumidevi4469 5 місяців тому

    😊

  • @suluvv3030
    @suluvv3030 5 місяців тому

    🙏🙏🙏

  • @user-tc1bg4ps2d
    @user-tc1bg4ps2d 5 місяців тому

    സർ വിദേശത്ത് പോകാൻ ഈ മാസം പറ്റുമോ 2023മുതൽ പാസ്പോർട്ട്‌ എടുത്തു വെച്ചിട്ടുണ്ട് ഇത് വരെ പോകാൻ പറ്റുന്നില്ല തടസ്സം ആണ് ചിത്തിര തുലാം കുർ സ്ത്രീ

  • @SathishKumar-xt2st
    @SathishKumar-xt2st 5 місяців тому

    ഉത്രാടം മകര൦ േകൾകാ൯ താത്പര്യം ഉ൯ട്.

  • @Neha_pratheep
    @Neha_pratheep 5 місяців тому

    Avittom

  • @GopikaKrishna.S-yt3cb
    @GopikaKrishna.S-yt3cb 4 місяці тому

    Sajitha.chithira

  • @sminoj1984
    @sminoj1984 5 місяців тому +60

    ഒരു കാലത്തും ചിത്തിര നക്ഷ്രതം രക്ഷപ്പെടില്ല

    • @manojaharidas2982
      @manojaharidas2982 5 місяців тому +23

      ഞാൻ രക്ഷപെട്ടല്ലോ ചിത്തിര

    • @sunilkrr4490
      @sunilkrr4490 5 місяців тому +25

      രക്ഷപെടും സുബ്രഹ്മണ്യനെ
      ഉപാസിക്കുക കൂടെ മഹാ ദേവനെയും ഓം നമഃ ശിവായ 🌹🌹🌹.

    • @manojaharidas2982
      @manojaharidas2982 5 місяців тому

      @@sunilkrr4490 അതെ അങ്ങനെ തന്നെ

    • @ajeeshthilakan9496
      @ajeeshthilakan9496 5 місяців тому +14

      ഞാനും രക്ഷപെട്ടു 👑

    • @SS-qw9ry
      @SS-qw9ry 5 місяців тому +10

      ഞാൻ രക്ഷപെട്ടു... നരസിംഹ കവച മന്ത്രം + വിശ്വകർമ ദേവൻ ഉപാസിച്ചാൽ മതി

  • @GopikaKrishna.S-yt3cb
    @GopikaKrishna.S-yt3cb 4 місяці тому

    Njan.rakshpedumo

  • @EbinEbii
    @EbinEbii 5 місяців тому +1

    വെളുപ്പിനെഎഴുന്നേറ്റ ഉടൻ കയ്യും മുഖവും കഴുകി ഓം ആദിത്യായ നമഃ ജപിക്കാമോ sir. അല്ലെങ്കിൽ കുളിച്ചിട്ടാണോ ജപിക്കേണ്ടത്

    • @ajeeshthilakan9496
      @ajeeshthilakan9496 5 місяців тому

      കുളിച്ചിട്ട് ഇല്ലങ്കിലും പല്ല് ഒന്നു തേച്ചോള്ളൂ

    • @EbinEbii
      @EbinEbii 5 місяців тому

      @@ajeeshthilakan9496 Ok thanks

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 5 місяців тому

    🙏🙏🙏🥰🥰🥰🕉🕉🕉🕉

  • @jkshorts4808
    @jkshorts4808 20 днів тому

    Ivan udayipp aanu cash advance aayit vedikkum pinne phone edukkilaaa

  • @salinisankaran4138
    @salinisankaran4138 4 місяці тому

    🙏prathikkanam