ഹരേ കൃഷ്ണാ 🙏🏻❤️ ഓരോ പ്രതിസന്ധികളും വരുമ്പോൾ മനോബലം തരുന്ന ഭഗവാൻ 🙏🏻ഒരു ചുവടു ഭഗവാനോടടുത്തു വെച്ചാൽ അതിനിരട്ടി ചുവടു നമ്മുടെ അടുത്തേക്കു വെക്കുന്ന ഭഗവാൻ 🙏🏻 നമ്മുടെ ഹൃദയ ശ്രീകോവിലിൽ ചൈതന്യ രൂപത്തിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണൻ ❤️🥰എപ്പോഴും നമ്മുടെ കൂടെയുള്ള ആ സർവ്വേശ്വരൻ 🙏🏻 ആ ലോകൈക നാഥനാണ് എന്നും നമ്മുടെ ശക്തി🙏🏻. ആ ശക്തിയെ മുറുകെ പിടിക്കാൻ നമുക്കെവർക്കും സാധിക്കട്ടെ 🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
എന്റെ ഭർത്താവ് തീരെ ഒരു ഭക്തൻ അല്ല.. പക്ഷെ പണ്ട് ചേട്ടൻ വലിയ ഈശ്വര ഭക്തൻ ആയിരുന്നു.. ജീവിത പ്രശനങ്ങൾ കാരണം തീരെ ഈശ്വരനെ വിളിക്കാറേ ഇല്ല... എല്ലാവരുടെയും നിർബന്ധം കാരണം ഞങ്ങളുടെ വിവാഹം ഗുരുവായൂർ ആയിരുന്നു... അന്ന് ഗുരുവായൂർ poyatha പിന്നീട് ഗുരുവായൂർ പോയാലും കണ്ണനെ കാണാൻ varilla... ഞങ്ങൾ ഒന്നിച്ചു പോയിട്ടുമില്ല... 7വര്ഷങ്ങള്ക്കു ശേഷം ഈ അടുത്ത ഞാൻ നിർബന്ധിച്ചു ഗുരുവായൂർ കൊണ്ടുപോയി... അവിടെ വളരെ കഷ്ടപ്പെട്ട് ക്യു നിന്നു ഒരു 4മണിക്കൂർ... അപ്പോൾ ഞാൻ പറഞ്ഞു കണ്ണനെ കണ്ടു സങ്കടങ്ങൾ parayu... അങ്ങനെ തൊഴുതു.. 2ദിവസം കഴിഞ്ഞപ്പോൾ എനിക്കു kurachu cash ആവശ്യം വന്നു അപ്പോൾ ഞാൻ ചേട്ടനോട് ചോദിച്ചു അപ്പോ ആള് പറഞ്ഞു നിന്റെ ഗുരുവായൂർ കണ്ണനോട് ചോദിക്... ഞാൻ കണ്ണനോട് പറഞ്ഞു ആളോട് ക്ഷേമിക്കണേ കണ്ണാ.... Ninne പുള്ളിക്കറിയില്ല... അങ്ങനെ ഞാൻ നന്നായി പ്രാർത്ഥിച്ചു ഒരു ലോട്ടറി എടുത്തു അന്ന് എനിക്കു 500രൂപ കിട്ടി... ഉടൻ തന്നെ ഞാൻ ചേട്ടനെ വിളിച്ചു പറഞ്ഞു ചേട്ടൻ പറഞ്ഞപോലെ കണ്ണനോട് ചോദിച്ചു kannan paisa തന്നു.....
എല്ലാം അവിടുത്തെ അനുഗ്രഹം പ്രാർത്ഥിക്കാനാണെങ്കിലും കുറ്റം പറയാനാണെങ്കിലും അവിടുത്തെ നാമം ജപിക്കുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന ഗുരുവായൂരപ്പൻ' ലോ സമസ്ത സുഖിനേ ഭവന്തു :🙏🙏🙏🙏🙏🙏💙💙💙💙💙💙💙
ഈ അനുഭവം കേട്ടപ്പോൾ അത്ഭുതം തോന്നി. കൃഷ്ണനെ ആശ്രയിച്ചാൽ തന്റെ ഭക്തരെ അദ്ദേഹം കൈ വേടിയില്ല. ഞാൻ എന്റെ ഒരനുഭവം പറയാം. കൃഷ്ണ ഗുരുവായൂരപ്പാ. 2006ആഗസ്ത് മാസത്തിലാണ് ഈ സംഭവം. ഞാൻ ജോലിയിൽ നിന്ന് റിട്ടയർ ആയിവന്ന ശേഷം പുരയുടെ പണി ബാക്കിയുള്ളത് മുഴുമിച്ചു. കിണറിന്റെ പണി പാതിയായപ്പോൾ വെള്ളം കണ്ടു. പക്ഷെ കിണരുപണിക്കാർ പറഞ്ഞു ഇതിന് താഴേക്ക് കരിം പാറയാണ് എന്നു. അവർ പറഞ്ഞതനുസരിച് പാറ പൊട്ടിച്ചു. ഏതാണ്ട് കിണറിനു 30-32 അടി താഴ്ച്ചയായി. വെള്ളം മുഴുവൻ പാറ പൊട്ടിക്കാൻ വേണ്ടി വറ്റിച്ചിരുന്നു. പണിയുടെ ഇടയിൽ എന്തായി എന്നു നോക്കാൻ വേണ്ടി കിണറിന്റെ വക്കത്ത് ചെന്ന് നോക്കി. കഷ്ടകാലത്തിന് കാൽ വഴുക്കി കിണറ്റിലേക്ക് വീണു. ഗുരുവായൂരപ്പന്റെ വീഴുമ്പോൾ ഹരേ എന്ന് ചൊല്ലിക്കൊണ്ടാണ് വീണത്. ഏതാണ്ട് മുപ്പത് അടി താഴ്ച്ച. കരിമ്പാറ, രണ്ടു കാലിന്റെയു മട്മ്പ് ഭാഗത്തെ എല്ലുകൾ പൊട്ടി. നാട്ടുകാർ കുറേപേർ ചേർന്ന് കസേര കയറിൽ കെട്ടി താഴ്ത്തി എന്നെ പുറത്ത് എത്തിച്ചു. പിന്നെ എടപ്പാൾ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. അസ ഹ്യമായ വേദന. ബോധം പോയിട്ടില്ല. Dr സൈതാലി ചെമ്മല എന്ന ഡോക്ടർ ആണ് വന്നത്. രണ്ട് കാലടികളുടെയും നട്ടെല്ലിന്റെയും തലയുടെ പിണഭാഗത്തെയും ex ray എടുത്തു. അതിന്റെ റിസൾട്ട് നോക്കിയ ഡോക്ടർ അത്ഭുതത്തോടെ പറയുകയാണ് ദൈവം നിങ്ങളുടെ കൂടെയുണ്ട്. ഇത്രയും ആഴത്തിലേക്ക് വീണാൽ നട്ടെല്ലിനോ medulla അബ്ലാങ്കട്ടക്കോ കേടു പറ്റാതിരിക്കാൻ സാദ്ധ്യമല്ല. അത് ഏതെങ്കിലും ഒന്ന് തകരാർപറ്റിയിരുന്നു എങ്കിൽ permanent ആയി കിടപ്പ് രോഗി ആവും തീർച്ച. പിന്നീട് എഴുന്നേറ്റ് നടക്കുക എന്നത് ചിന്തിക്കാനില്ല. ദൈവാനുഗ്രഹം കൊണ്ട് കാലിന്റെ അടിയിലെ എല്ലുകൾക്ക് ഫ്രക്ചർ സംഭവിച്ചതല്ലാതെ ഒന്നും പറ്റിയിട്ടില്ല. ഇതാണ് ഡോക്ടർ പറഞ്ഞത്. പ്ലാസ്റ്റർ ഇട്ടു വീട്ടിലേക്ക് തിരിച്ചു പൊന്നു. ഇനി നടക്കാറായാൽ ഗുരുവായൂരിൽ പോയി ഭഗവാനെ തൊഴുതിട്ട് മാത്രമേ മറ്റൊരു യാത്ര പോകൂ എന്ന് ഉറപ്പിച്ചു. 5-6 മാസം കഴിഞ്ഞപ്പോൾ കഷ്ടിച്ച് നടക്കാറായിപ്പോൾ ഗുരുവായൂരിലേക്ക് പോയി. ഇനിയാണ് അത്ഭുതം. അന്ന് കുളത്തിന്റ പറ്റിഞ്ഞാറ് ഭാഗത്തു ദേവസ്വം വക ഒരു comfort സ്റ്റേഷൻ ഉണ്ടായിരുന്നു. ദേഹ ശുദ്ധി വരുത്താൻ വേണ്ടി രണ്ട് രൂപ അടക്കാൻ വേണ്ടി മേശയുടെ അടുത്ത് ചെന്നപ്പോൾ ഒരു പരിചയവും ഇല്ലാത്ത ഒരാളാണ് അവിടെ ഇരിക്കുന്നത്. എന്നെ കണ്ടതും അയാൾ എന്നോട് ചോദിക്കുകയാണ് നിങ്ങളല്ലേ കിണറ്റിൽ വീണത്. ഇപ്പൊ എല്ലാം മാറിയില്ലേ എന്ന്. എനിക്ക് അത്ഭുതം കൊണ്ട് രോമാഞ്ചമുണ്ടായി. ഞാൻ അദ്ദേഹത്തോട് താങ്കൾ ആരാണ് എന്ന് ചോദിച്ചപ്പോൾ, ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് വിചാരിച്ചോളൂ എന്ന് മാത്രമാണ് മറുപടി. എന്നെ വലിയൊരു ആപത്തിൽ നിന്ന് സാരമായ പരുക്കൊന്നും കൂടാതെ എന്നെ രക്ഷിച്ച ഗുരുവായൂരപ്പൻ തന്നെയാണ് അദ്ദേഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു. Pathitha:skhalithachaarth: kshuthwa വാ vivasobruvan HARAYYE NAMA:എന്ന പ്രമാണം തന്നെയാണ് ഇവിടെ. വീഴുമ്പോൾ ഞാൻ അറിയാതെ, ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഹരയെ എന്ന് ഉറക്കെ വിളിക്കാൻ തോന്നിയത്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ നടക്കാനോ ചെറിയ പണികൾ ചെയ്യാനും എല്ലാം പറ്റുന്നുണ്ട്. ആഞ്ഞം മാധവൻ നമ്പൂതിരി പറയാറുള്ളതുപോലെ ഉറക്കെ വിളിച്ചോളൂ നാരായണാ കൃഷ്ണാ ഹരേ എന്ന്. അദ്ദേഹം ഓടിവന്ന് നമ്മെ രക്ഷിക്കും തീർച്ച. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഹരേ കൃഷ്ണാ🙏❤ ഭഗവാനേ എല്ലാം അവിടുത്തെ കൃപാ കടാക്ഷം 🙏 ഭഗവാനേ നിറഞ്ഞ ഭക്തിയോടെ മുറുകെ പിടിച്ചാൽ ഭഗവാൻ ഒരിക്കലും നമ്മെ കെെവിടില്ല 🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
തെറ്റ് വന്നതിൽ ക്ഷമിക്കണേ.. കണ്ണാ.. തൊഴാൻ വരാൻ സാധിക്കണേ. വീട്ടിലെ ഞങ്ങൾ നാലു പേർക്കും കൂടി വന്നു തൊഴാൻ ആഗ്രഹം ഉണ്ട്. മകൾക്കു ഇതുവരെ കല്യാണം ആയില്ല ഭഗവാനെ.. അവിടുന്ന് തന്നെ എല്ലാം നടത്തിതരണേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏 സത്യം ആണ് 21 പ്രദക്ഷിണം തീരുന്നതിനു മുൻപേ ഭഗവാൻ അത്ഭുതം പ്രവർത്തിക്കും എനിക്കും അതുപോലെ ഒരു അനുഭവം ഉണ്ടായി എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച വ്യക്തിത്വം ഞാൻ കാണണം എന്ന് വർഷങ്ങൾ ആയി ആഗ്രഹിച്ച ആളെ കാണിച്ചു തരികയും അവരോട് ചേർന്ന് നിന്ന് ഒരുപാട് സംസാരിക്കാനും ഭഗവാൻ ചുറ്റമ്പലത്തിന്ന് അകത്ത് കൊടിമരച്ചുവട്ടിൽ ഭഗവാന്റെ മുന്നിൽ തന്നെ സാധിപ്പിച്ചു തന്നു. നാമജപത്തോട് കൂടി പ്രദക്ഷിണം വെക്കുന്നതിനിടയിൽ കുറച്ചു നേരം കൊടിമരച്ചുവട്ടിൽ നിന്ന് പ്രാർത്ഥിക്കാം എന്ന് കരുതി നിന്നത് ആണ് തിരക്കിനിടയിൽ എന്നെ തള്ളി തള്ളി കൊടിമരച്ചുവട്ടിൽ മുന്നിൽ എത്തിച്ചു അപ്പോഴാണ് അവിടെ നിന്നും അഷ്ടപദി ചൊല്ലുന്ന ആളെ ഞാൻ കാണുന്നത് 🥰 അത്രമാത്രം കാണാൻ ആഗ്രഹിച്ചിരുന്നു. എത്ര വൈകിയാലും ഏത് ചെറിയ ആഗ്രഹങ്ങൾ പോലും സമയം ആകുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ എല്ലാം നടത്തി തരും നമ്മുടെ ഉണ്ണികണ്ണൻ 🥰🥰🙏🙏🙏🙏
ഈ അടുത്തസമയത്തു എനിക്ക് ഉണ്ടായ അനുഭവം ആണ്, തീർത്ഥ കുളത്തിൽ കുളിച്ചു വകച്ചാത്ത് തൊഴു ത് ശ്രീ കോവിലിൽ ന്റെ പുറകിൽ നമസ്കരിച്ച പ്പോൾ എന്റെ ആഗ്രഹം കരഞ്ഞു പ്രാർത്ഥിച്ചു ആ സമയത്തു മുന്നിൽ കൂടി ഒരു മണി കിലുക്കം കേട്ടു പൂജ പത്ര വുമായി ശാന്തി പോയതാവും എന്നു മനസ്സിൽ വിചാരിച്ചു പെട്ടന്ന് തോന്നി അതിനു ഒരു മണി യിലെ ശബ്ദം അല്ലല്ലോ ഒരുപാട് മണി യുടെ കിലുക്കം ആണല്ലോ പെട്ടന്ന് മുഖം ഉയർത്തി നോക്കി ഒരു 24 വയസ്സ് തോന്നിക്കുന്ന യുവാവ് ഓടി പോകുന്നു കൈയിൽ എന്താ എന്നു കാണുവാൻ സാധിക്കും മുന്നേ പോയ് കഴിഞ്ഞു എന്നാലും ഞാൻ ആളെ കണ്ടു എനിക്ക് മനസ്സിൽ ആയി എന്റെ പൊന്നു ഗുരുവാരയൂര പ്പൻ തന്നെ യാണന്നു എന്നേ കൂടുതൽ ഭാഗവാനിലി ലേക്ക് അടുപ്പിച്ച താണ് ഞാൻ ഇതു എന്റെ കൂടെ വന്നവരോ ട് പോലും പറഞ്ഞില്ല അവർ വിശ്വസിച്ചില്ല എങ്കിലോ.. ഇപ്പോൾ ഇവിടെ ആദ്യമായ് പറയുന്നു
ഭഗവാനെ മോളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ. ഭഗവാൻ രണ്ടു പേരെയും നേർവഴിക്കു നയിക്കണേ. തെറ്റുകൾ ഒന്നും ചെയ്യരുതേ. ഭഗവാൻ എപ്പോഴും കൂടെയുണ്ടാവണേ. 🙏🙏🙏🙏
തിരുമേനി ഇതുപോലുള്ള അനുഭവങ്ങൾ ഇനിയും കേൾക്കാൻ കൊതിയാവുന്നുണ്ട്. മനസിനും കാദിനും വല്ലാത്ത കുളിർമയാണ് കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ. ജീവിതാവസാനം വരെ ഇങ്ങനെ യുള്ള കഥകളും അനുഭവങ്ങളും ഞങ്ങളിലേക്ക് ഒഴുകിവരട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏എല്ലാവർക്കും നന്മകൾ വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻❤️ ഓരോ പ്രതിസന്ധികളും വരുമ്പോൾ മനോബലം തരുന്ന ഭഗവാൻ 🙏🏻ഒരു ചുവടു ഭഗവാനോടടുത്തു വെച്ചാൽ അതിനിരട്ടി ചുവടു നമ്മുടെ അടുത്തേക്കു വെക്കുന്ന ഭഗവാൻ 🙏🏻 നമ്മുടെ ഹൃദയ ശ്രീകോവിലിൽ ചൈതന്യ രൂപത്തിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണൻ ❤️🥰എപ്പോഴും നമ്മുടെ കൂടെയുള്ള ആ സർവ്വേശ്വരൻ 🙏🏻 ആ ലോകൈക നാഥനാണ് എന്നും നമ്മുടെ ശക്തി🙏🏻. ആ ശക്തിയെ മുറുകെ പിടിക്കാൻ നമുക്കെവർക്കും സാധിക്കട്ടെ 🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
Hare krishna 🙏 ♥️
Hare Krishna 🙏🌹 sarvam krishnarpam 🌹
Hare krishna🩷🙏🏼
😮
🙏🙏🙏🙏🙏🙏
എന്റെ ഭർത്താവ് തീരെ ഒരു ഭക്തൻ അല്ല.. പക്ഷെ പണ്ട് ചേട്ടൻ വലിയ ഈശ്വര ഭക്തൻ ആയിരുന്നു.. ജീവിത പ്രശനങ്ങൾ കാരണം തീരെ ഈശ്വരനെ വിളിക്കാറേ ഇല്ല... എല്ലാവരുടെയും നിർബന്ധം കാരണം ഞങ്ങളുടെ വിവാഹം ഗുരുവായൂർ ആയിരുന്നു... അന്ന് ഗുരുവായൂർ poyatha പിന്നീട് ഗുരുവായൂർ പോയാലും കണ്ണനെ കാണാൻ varilla... ഞങ്ങൾ ഒന്നിച്ചു പോയിട്ടുമില്ല... 7വര്ഷങ്ങള്ക്കു ശേഷം ഈ അടുത്ത ഞാൻ നിർബന്ധിച്ചു ഗുരുവായൂർ കൊണ്ടുപോയി... അവിടെ വളരെ കഷ്ടപ്പെട്ട് ക്യു നിന്നു ഒരു 4മണിക്കൂർ... അപ്പോൾ ഞാൻ പറഞ്ഞു കണ്ണനെ കണ്ടു സങ്കടങ്ങൾ parayu... അങ്ങനെ തൊഴുതു.. 2ദിവസം കഴിഞ്ഞപ്പോൾ എനിക്കു kurachu cash ആവശ്യം വന്നു അപ്പോൾ ഞാൻ ചേട്ടനോട് ചോദിച്ചു അപ്പോ ആള് പറഞ്ഞു നിന്റെ ഗുരുവായൂർ കണ്ണനോട് ചോദിക്... ഞാൻ കണ്ണനോട് പറഞ്ഞു ആളോട് ക്ഷേമിക്കണേ കണ്ണാ.... Ninne പുള്ളിക്കറിയില്ല... അങ്ങനെ ഞാൻ നന്നായി പ്രാർത്ഥിച്ചു ഒരു ലോട്ടറി എടുത്തു അന്ന് എനിക്കു 500രൂപ കിട്ടി... ഉടൻ തന്നെ ഞാൻ ചേട്ടനെ വിളിച്ചു പറഞ്ഞു ചേട്ടൻ പറഞ്ഞപോലെ കണ്ണനോട് ചോദിച്ചു kannan paisa തന്നു.....
Hare krishna 🙏
❤
ഭഗവാനേ കൃഷ്ണ ഗുരു വായുരപ്പ എന്റെ ഈഅസുഖംമാറ്റിതരണേഭഗവാനേഹരേകൃഷ്ണ
എല്ലാം അവിടുത്തെ അനുഗ്രഹം പ്രാർത്ഥിക്കാനാണെങ്കിലും കുറ്റം പറയാനാണെങ്കിലും അവിടുത്തെ നാമം ജപിക്കുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന ഗുരുവായൂരപ്പൻ' ലോ സമസ്ത സുഖിനേ ഭവന്തു :🙏🙏🙏🙏🙏🙏💙💙💙💙💙💙💙
ഈ അനുഭവം കേട്ടപ്പോൾ അത്ഭുതം തോന്നി. കൃഷ്ണനെ ആശ്രയിച്ചാൽ തന്റെ ഭക്തരെ അദ്ദേഹം കൈ വേടിയില്ല. ഞാൻ എന്റെ ഒരനുഭവം പറയാം. കൃഷ്ണ ഗുരുവായൂരപ്പാ.
2006ആഗസ്ത് മാസത്തിലാണ് ഈ സംഭവം. ഞാൻ ജോലിയിൽ നിന്ന് റിട്ടയർ ആയിവന്ന ശേഷം പുരയുടെ പണി ബാക്കിയുള്ളത് മുഴുമിച്ചു. കിണറിന്റെ പണി പാതിയായപ്പോൾ വെള്ളം കണ്ടു. പക്ഷെ കിണരുപണിക്കാർ പറഞ്ഞു ഇതിന് താഴേക്ക് കരിം പാറയാണ് എന്നു. അവർ പറഞ്ഞതനുസരിച് പാറ പൊട്ടിച്ചു. ഏതാണ്ട് കിണറിനു 30-32 അടി താഴ്ച്ചയായി. വെള്ളം മുഴുവൻ പാറ പൊട്ടിക്കാൻ വേണ്ടി വറ്റിച്ചിരുന്നു. പണിയുടെ ഇടയിൽ എന്തായി എന്നു നോക്കാൻ വേണ്ടി കിണറിന്റെ വക്കത്ത് ചെന്ന് നോക്കി. കഷ്ടകാലത്തിന് കാൽ വഴുക്കി കിണറ്റിലേക്ക് വീണു. ഗുരുവായൂരപ്പന്റെ വീഴുമ്പോൾ ഹരേ എന്ന് ചൊല്ലിക്കൊണ്ടാണ് വീണത്. ഏതാണ്ട് മുപ്പത് അടി താഴ്ച്ച. കരിമ്പാറ, രണ്ടു കാലിന്റെയു
മട്മ്പ് ഭാഗത്തെ എല്ലുകൾ പൊട്ടി. നാട്ടുകാർ കുറേപേർ ചേർന്ന് കസേര കയറിൽ കെട്ടി താഴ്ത്തി എന്നെ പുറത്ത് എത്തിച്ചു. പിന്നെ എടപ്പാൾ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. അസ
ഹ്യമായ വേദന. ബോധം പോയിട്ടില്ല. Dr സൈതാലി ചെമ്മല എന്ന ഡോക്ടർ ആണ് വന്നത്. രണ്ട് കാലടികളുടെയും നട്ടെല്ലിന്റെയും തലയുടെ പിണഭാഗത്തെയും ex ray എടുത്തു. അതിന്റെ റിസൾട്ട് നോക്കിയ ഡോക്ടർ അത്ഭുതത്തോടെ പറയുകയാണ് ദൈവം നിങ്ങളുടെ കൂടെയുണ്ട്. ഇത്രയും ആഴത്തിലേക്ക് വീണാൽ നട്ടെല്ലിനോ medulla അബ്ലാങ്കട്ടക്കോ കേടു പറ്റാതിരിക്കാൻ സാദ്ധ്യമല്ല. അത് ഏതെങ്കിലും ഒന്ന് തകരാർപറ്റിയിരുന്നു എങ്കിൽ permanent ആയി കിടപ്പ് രോഗി ആവും തീർച്ച. പിന്നീട് എഴുന്നേറ്റ് നടക്കുക എന്നത് ചിന്തിക്കാനില്ല. ദൈവാനുഗ്രഹം കൊണ്ട് കാലിന്റെ അടിയിലെ എല്ലുകൾക്ക് ഫ്രക്ചർ സംഭവിച്ചതല്ലാതെ ഒന്നും പറ്റിയിട്ടില്ല. ഇതാണ് ഡോക്ടർ പറഞ്ഞത്. പ്ലാസ്റ്റർ ഇട്ടു വീട്ടിലേക്ക് തിരിച്ചു പൊന്നു. ഇനി നടക്കാറായാൽ ഗുരുവായൂരിൽ പോയി ഭഗവാനെ തൊഴുതിട്ട് മാത്രമേ മറ്റൊരു യാത്ര പോകൂ എന്ന് ഉറപ്പിച്ചു.
5-6 മാസം കഴിഞ്ഞപ്പോൾ കഷ്ടിച്ച് നടക്കാറായിപ്പോൾ ഗുരുവായൂരിലേക്ക് പോയി. ഇനിയാണ് അത്ഭുതം. അന്ന് കുളത്തിന്റ പറ്റിഞ്ഞാറ് ഭാഗത്തു ദേവസ്വം വക ഒരു comfort സ്റ്റേഷൻ ഉണ്ടായിരുന്നു. ദേഹ ശുദ്ധി വരുത്താൻ വേണ്ടി രണ്ട് രൂപ അടക്കാൻ വേണ്ടി മേശയുടെ അടുത്ത് ചെന്നപ്പോൾ ഒരു പരിചയവും ഇല്ലാത്ത ഒരാളാണ് അവിടെ ഇരിക്കുന്നത്. എന്നെ കണ്ടതും അയാൾ എന്നോട് ചോദിക്കുകയാണ് നിങ്ങളല്ലേ കിണറ്റിൽ വീണത്. ഇപ്പൊ എല്ലാം മാറിയില്ലേ എന്ന്. എനിക്ക് അത്ഭുതം കൊണ്ട് രോമാഞ്ചമുണ്ടായി. ഞാൻ അദ്ദേഹത്തോട് താങ്കൾ ആരാണ് എന്ന് ചോദിച്ചപ്പോൾ, ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് വിചാരിച്ചോളൂ എന്ന് മാത്രമാണ് മറുപടി. എന്നെ വലിയൊരു ആപത്തിൽ നിന്ന് സാരമായ പരുക്കൊന്നും കൂടാതെ എന്നെ രക്ഷിച്ച ഗുരുവായൂരപ്പൻ തന്നെയാണ് അദ്ദേഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു.
Pathitha:skhalithachaarth:
kshuthwa വാ vivasobruvan
HARAYYE NAMA:എന്ന പ്രമാണം തന്നെയാണ് ഇവിടെ. വീഴുമ്പോൾ ഞാൻ അറിയാതെ, ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഹരയെ എന്ന് ഉറക്കെ വിളിക്കാൻ തോന്നിയത്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ നടക്കാനോ ചെറിയ പണികൾ ചെയ്യാനും എല്ലാം പറ്റുന്നുണ്ട്. ആഞ്ഞം മാധവൻ നമ്പൂതിരി പറയാറുള്ളതുപോലെ ഉറക്കെ വിളിച്ചോളൂ നാരായണാ കൃഷ്ണാ ഹരേ എന്ന്. അദ്ദേഹം ഓടിവന്ന് നമ്മെ രക്ഷിക്കും തീർച്ച.
ഹരേ രാമ
ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Hare krishna
👍 great... Hare Krishna
ഹരേ കൃഷ്ണ 🙏
❤
Sree guruvayurappa Saranam hare
ഹരേ കൃഷ്ണാ ... 🙏🙏🙏
എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏
ഓരോ ദിവസവും ഗുരുവായൂരപ്പാ നിൻ്റെ ലീലകൾ വർണ്ണനാതീതമാണ് '..🙏🙏🙏🙏🙏
18 പ്രദക്ഷിണം വച്ച എന്നെക്കൊണ്ട് 21 പ്രദക്ഷിണം വയ്പിച്ച് അവസാനം കളഭം തന്നു വിട്ട ഭഗവാനല്ലേ. എൻ്റെ പൊന്നു ഗുരുവായൂരപ്പൻ🥰🌹🙏
Hare krishna 🙏
ഭഗവാന്റെ ലീല വിലാസങ്ങൾ. ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼
ഭഗവാനെ കണ്ണ് നിറഞ്ഞ് പോയി ഹരേ കൃഷ്ണാ🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 🌿🌿🌿🌿
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ പൊന്നുണ്ണി എന്നെയും കുടുംബത്തെയും കാത്തു kollename ❤❤❤
ഹരേ കൃഷ്ണാ🙏❤ ഭഗവാനേ എല്ലാം അവിടുത്തെ കൃപാ കടാക്ഷം 🙏 ഭഗവാനേ നിറഞ്ഞ ഭക്തിയോടെ മുറുകെ പിടിച്ചാൽ ഭഗവാൻ ഒരിക്കലും നമ്മെ കെെവിടില്ല 🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
കണ്ണാ ഈ മാസം എന്റെ കണ്ണനെ തൊഴാൻ ഇതു വരെ വരാൻ പറ്റിയില്ല. അടുത്ത ആഴ്ച കണ്ണനെ തോക്സിൻ സാധിക്കണേ ഭഗവാനെ 🙏🙏🙏
തെറ്റ് വന്നതിൽ ക്ഷമിക്കണേ.. കണ്ണാ.. തൊഴാൻ വരാൻ സാധിക്കണേ. വീട്ടിലെ ഞങ്ങൾ നാലു പേർക്കും കൂടി വന്നു തൊഴാൻ ആഗ്രഹം ഉണ്ട്. മകൾക്കു ഇതുവരെ കല്യാണം ആയില്ല ഭഗവാനെ.. അവിടുന്ന് തന്നെ എല്ലാം നടത്തിതരണേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
സത്യം ആണ് 21 പ്രദക്ഷിണം തീരുന്നതിനു മുൻപേ ഭഗവാൻ അത്ഭുതം പ്രവർത്തിക്കും എനിക്കും അതുപോലെ ഒരു അനുഭവം ഉണ്ടായി എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച വ്യക്തിത്വം ഞാൻ കാണണം എന്ന് വർഷങ്ങൾ ആയി ആഗ്രഹിച്ച ആളെ കാണിച്ചു തരികയും അവരോട് ചേർന്ന് നിന്ന് ഒരുപാട് സംസാരിക്കാനും ഭഗവാൻ ചുറ്റമ്പലത്തിന്ന് അകത്ത് കൊടിമരച്ചുവട്ടിൽ ഭഗവാന്റെ മുന്നിൽ തന്നെ സാധിപ്പിച്ചു തന്നു. നാമജപത്തോട് കൂടി പ്രദക്ഷിണം വെക്കുന്നതിനിടയിൽ കുറച്ചു നേരം കൊടിമരച്ചുവട്ടിൽ നിന്ന് പ്രാർത്ഥിക്കാം എന്ന് കരുതി നിന്നത് ആണ് തിരക്കിനിടയിൽ എന്നെ തള്ളി തള്ളി കൊടിമരച്ചുവട്ടിൽ മുന്നിൽ എത്തിച്ചു അപ്പോഴാണ് അവിടെ നിന്നും അഷ്ടപദി ചൊല്ലുന്ന ആളെ ഞാൻ കാണുന്നത് 🥰 അത്രമാത്രം കാണാൻ ആഗ്രഹിച്ചിരുന്നു. എത്ര വൈകിയാലും ഏത് ചെറിയ ആഗ്രഹങ്ങൾ പോലും സമയം ആകുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ എല്ലാം നടത്തി തരും നമ്മുടെ ഉണ്ണികണ്ണൻ 🥰🥰🙏🙏🙏🙏
Hare krishna 🙏
എന്റെ കൃഷ്ണ അങ്ങ് എനിക്ക് തന്ന മക്കൾ ലോക ചിന്ത കളിൽ പെട്ട് നശിച്ചു പോകാൻ ഇടയാകല്ലേ.. ഭക്തി യിൽ വളരാൻ ഇടയ്ക്കണേ കണ്ണാ. ജയ് ശ്രീ രാധേ രാധേ ഹരേ കൃഷ്ണ 🙏🙏🙏
Hare krishna 🙏
ഹരേകൃഷ്ണ 🙏ഭഗവാനെ കൂടെ ഉണ്ടാവണേ 🙏🙏❤️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമഹരേരാമരാമരാമഹരേഹരേ. ❤
Harekrshna ghuruvayurappa ente manasil makkale kurichulla Ella vishamangalum theerkane Bhagavane rekshikane 🙏🙏🙏🙏🙏🙏
Hare Krishna guruvayurappa saranam 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോണേ കൃഷ്ണാ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ എന്നും കുടുംബത്തിന് ഉണ്ടാവണേ സർവ്വേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🥰🥰🥰❤️❤️❤️
Hare krishnaaa
Hare krishnaaa
Hare krishnaaa
❤❤❤
എന്റെ ഗുരു വായുരുപ്പാ രാധേ🌹 രാധേ ശ്യാം🌹🌹🌹
ന്റെ ഗുരുവായൂരപ്പാ മക്കളെ കാത്തുകൊള്ളണമേ
ओं श्रीकृष्णाय नमः
ഓം ശ്രീകൃഷ്ണായ നമഹ
Oam SreeKrishnaya Namaha
ഹരേ കൃഷ്ണ ❤️😍🙏 ജയ് ശ്രീ രാധേ രാധേശ്യം ❤️😍🙏
Hare Krishna guruvayurappa sharanam 🙏🙏🙏🙏❤️❤️❤️❤️❤️
Hare Krishna hare guruvayurappa ❤
എന്റെ കണ്ണ 🙏🙏🙏 എപ്പോഴും കൂടെ കാണണേ 🙏
Krishna Guruvayurappa
Krishna Guruvayurappa
Krishna Guruvayurappa
ഹരേകൃഷ്ണ ലോകാസമസ്ഥസുഖിനോബഭന്തു🙏🙏🙏
ഈ അടുത്തസമയത്തു എനിക്ക് ഉണ്ടായ അനുഭവം ആണ്, തീർത്ഥ കുളത്തിൽ കുളിച്ചു വകച്ചാത്ത് തൊഴു ത്
ശ്രീ കോവിലിൽ ന്റെ പുറകിൽ നമസ്കരിച്ച പ്പോൾ എന്റെ ആഗ്രഹം കരഞ്ഞു പ്രാർത്ഥിച്ചു ആ സമയത്തു മുന്നിൽ കൂടി ഒരു മണി കിലുക്കം കേട്ടു പൂജ പത്ര വുമായി ശാന്തി പോയതാവും എന്നു മനസ്സിൽ വിചാരിച്ചു പെട്ടന്ന് തോന്നി അതിനു ഒരു മണി യിലെ ശബ്ദം അല്ലല്ലോ ഒരുപാട് മണി യുടെ കിലുക്കം ആണല്ലോ പെട്ടന്ന് മുഖം ഉയർത്തി നോക്കി ഒരു 24 വയസ്സ് തോന്നിക്കുന്ന യുവാവ് ഓടി പോകുന്നു കൈയിൽ എന്താ എന്നു കാണുവാൻ സാധിക്കും മുന്നേ പോയ് കഴിഞ്ഞു എന്നാലും ഞാൻ ആളെ കണ്ടു എനിക്ക് മനസ്സിൽ ആയി എന്റെ പൊന്നു ഗുരുവാരയൂര പ്പൻ തന്നെ യാണന്നു എന്നേ കൂടുതൽ ഭാഗവാനിലി ലേക്ക് അടുപ്പിച്ച താണ് ഞാൻ ഇതു എന്റെ കൂടെ വന്നവരോ ട് പോലും പറഞ്ഞില്ല അവർ വിശ്വസിച്ചില്ല എങ്കിലോ..
ഇപ്പോൾ ഇവിടെ ആദ്യമായ് പറയുന്നു
Hare krishna
Hare Krishna❤️🙏🏻
Om namo narayanaya sreekrishnaya paramatmane sree guruvayurappa saranam 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹരേകൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ ' എപ്പോഴും കൂടെയുണ്ടാകണേ
കൃഷ്ണ guruvayurappa🙏🏻❤️
Hare krishnaa guruvayoorappan reshikkanneeeee
ഭഗവാനെ മോളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ. ഭഗവാൻ രണ്ടു പേരെയും നേർവഴിക്കു നയിക്കണേ. തെറ്റുകൾ ഒന്നും ചെയ്യരുതേ. ഭഗവാൻ എപ്പോഴും കൂടെയുണ്ടാവണേ. 🙏🙏🙏🙏
Hare krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Bhagavane guruvayoorappa kathurakshikkane bhagavane 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🏽🙏🏽
സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏🏽🙏🏽
രാധേ രാധേ ശ്യാം 🙏🏽🙏🏽
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏♥️
Hare Krishna kakkane
Hare rama hare krishna guruvayoorappa saranam aete veekshika kukkike padikkanulla madi theerthutharane guruvayoorappa saranam
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare
Ende Krishna ende makane unarthi nanmayilekku uyarthane 🙏🙏🙏 Bhagavane Guruvayurappa🙏🙏🙏
ഓം നമോ നാരായണായ 👏👏👏
Hare krishna🙏 krishna guruvayurapa sharanam mama🙏 ellam bhgavande leelakal🙏
Krishna jai sree Ratha deviye sharanam🙏💞
Guruvayurappa Saranam🙏🙏🙏🙏🙏
Ente guruvayoor appa 🙏🏼🙏🏼🙏🏼
സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏
Haray Krishna haray Krishna haray Krishna 🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna🎉🎉Radhay Radhay shayem🎉🎉hari hari pol🎉🎉sarvam sri krishnarpanamusthu 🙏🙏 pranamam 🙏🙏🙏
എന്റ കൃഷ്ണ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
Hare Krishna Guruvayoorappa saranam
ഭഗവാനെ.... 🙏🙏🙏
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare Radhe Radhe syam 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
Ente Kanna Guruvayur appa kathukolename 🙏🙏🙏🌹🌹🌹 Om namo Narayanaya Om namo bhagwate Vasudevaya 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഹരേ, കൃഷ്ണ, എന്റെ, മനോവിഷമം, മാറണം, ഉണ്ണികണ്ണാ, 🙏🙏🙏🙏🙏
Ente Bhagavane Krishna Guruvayurappa Ente ponnunni ente jeevithavasanam vare enteyullil angayude manohararoopam undakane.eppozhum kudeyundakane bhakthavalsala. Enikkum ente makanum neeye ullu Abhayam ❤🙏🙏🙏🙏❤
I love you bhagavane❤
Omnamo,Narayanaya,namaha.Bhagavane,vannichillenkilum,Orikkalpolum,Ninnikkaruthe,Bhagavanil,Viswasichal,Bhagavante,Sammeepyam,namukku ,labhikkumennullathutheerchayanu.....❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Harekrishna guruvayoorappa saranam🙏🏻🙏🏻🙏🏻
Sarvam Radha krishnarpanamasthu 🙏🙏🙏🙏😘😘😘😘 Harea krishna 🙏🙏🙏🙏😘😘😘😘
ഹരേ കൃഷ്ണാ 🙏🏻ഹരി ഹരി ബോൽ രാധേ രാധേ ശ്യാം
ഹരേ കൃഷ്ണ avidathe kripa kadaksham 🙏🏼🙏🏼🙏🏼🙏🏼🙏🏼
Aum namo Bhagavathe vasudhevaya 🙏Dhanwantharamoorthaye 🙏 Amrithakalasahasthaya 🙏 Sarvamaya vinasaya 🙏 Thryloka nadhaya🙏Mahavishnuve nama🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
Hare krishna 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
Hare Krishna
Hare Krishna❤❤
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏
Krishnaarpanamasthu
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏❤️❤️❤️🌹🌹🌹
ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏❤❤❤❤❤❤ രാധേ രാധേ❤❤❤❤
Hare Krishna hare Krishna Krishna Krishna hare hare
Hare Krishna survum krishnarpanamashu jaisree radhe radhe radhe radhe Krishna ❤
Hare Krishana
Hare krishna.Radhe syam🙏🙏🙏
ഹരേ കൃഷ്ണ ❤️❤️❤️❤️❤️❤️❤️❤️
Ente kannnaaa❤❤❤katholannee kannnaaa❤❤❤
കണ്ണാ കാത്തുകൊള്ളണമേ 🙏
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🥰🥰🥰🥰
ജയ് രാധേ രാധേ 🙏🙏
ഭഗവാനെ അവിടുന്ന് സേവ ചെയ്യാൻ അനുഗ്രഹിക്കണേ 🙏🙏🙏
കണ്ണാ ഭഗവാനെ കാത്തോളണേ 🙏🙏🙏
Hare Krishnaaaaa ❤❤ 🙏 🙏
Kanna Guruvayoorappa 🙏 🙏 🙏
ഹരേ കൃഷ്ണ.❤
ഓം നമോ നാരായണായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤
🙏🏻❤️ഹരേ കൃഷ്ണാ..... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഇതുപോലുള്ള അനുഭവങ്ങൾ ഇനിയും കേൾക്കാൻ കൊതിയാവുന്നുണ്ട്. മനസിനും കാദിനും വല്ലാത്ത കുളിർമയാണ് കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ. ജീവിതാവസാനം വരെ ഇങ്ങനെ യുള്ള കഥകളും അനുഭവങ്ങളും ഞങ്ങളിലേക്ക് ഒഴുകിവരട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏എല്ലാവർക്കും നന്മകൾ വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
HareKrishna🙏
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏🙏🙏🙏🙏
Om Namo Narayana 🙏🙏