ഇപ്പോഴുള്ള സ്റ്റാഫ്‌ പെൺകുട്ടികൾക്ക് പറയാനുള്ളത്❗Part - 2

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 1,9 тис.

  • @aryaamal3676
    @aryaamal3676 3 місяці тому +1550

    ഇവളെ ബിഗ്ഗ്‌ബോസ്സിൽ വിടണം.... പൊട്ടത്തരം ആണെങ്കിലും വിട്ട് കൊടുക്കാതെ സംസാരിക്കുന്നുണ്ട് 😂

    • @jisha261
      @jisha261 3 місяці тому +27

      ന്യായീകരണം ആണ് സാറെ main 😂

    • @MariyaJoseph-t2j
      @MariyaJoseph-t2j 3 місяці тому +11

      Upperi thannillannum paranj Big Boss ne iruthi porupikula😅

    • @swathysujith7746
      @swathysujith7746 3 місяці тому +9

      Chance und next seasonil kanum 😅

    • @varghesexavier5618
      @varghesexavier5618 3 місяці тому +1

      ഇത് പണ്ട് Bigg Boss ൽ വന്നതല്ലെ

    • @noobstationgaming6733
      @noobstationgaming6733 3 місяці тому

      അവളുടെ കൊണ കേട്ടാൽ അറിയാം അവൾ ഭൂലോക ഉടായിപ്പ് ആണെന്ന്. 😂 അവൾ സ്വയം വിചാരിക്കുന്നത് വലിയ ബുദ്ധിമതി ആണെന്നാണ് 😂

  • @Dreams125
    @Dreams125 3 місяці тому +96

    ക്ലാസ്സിൽ പഠിപ്പിച്ചത് അതുപോലെ പറയുന്ന പോലെ ഉണ്ട് സ്റ്റാഫുകളുടെ സംസാരം കേട്ടാൽ..

  • @Aingel_world
    @Aingel_world 3 місяці тому +1098

    ചക്കാ ''.....ന്ന് പറഞ്ഞാ മാങ്ങ ന്ന് മറുപടി😂

  • @fayeztuy
    @fayeztuy 3 місяці тому +259

    വളരെ കൃത്യമായി മനസ്സിലാകുന്നു , തനി തോന്നിവാസമാണ് നടക്കുന്നത് എന്ന് , വ്യക്തമക്കിയതിന് നന്ദി

  • @nest-of-dreams
    @nest-of-dreams 3 місяці тому +496

    ചോദിക്കുന്നതിനു ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുവാ 😂

    • @mercyjohn8119
      @mercyjohn8119 3 місяці тому

      അതിനേധ,അതിന്,എന്ത് അ,കുഴപ്പേം

    • @user-dv9se4tw3c
      @user-dv9se4tw3c 3 місяці тому

      ചോദിക്കുന്നതിന് ഉത്തരം പറയാൻ ഇവനാര ജഡ്ജി യാ

    • @SHYBINJ-gs3bz
      @SHYBINJ-gs3bz 2 місяці тому

      ഇത് ആണ് സത്യം

    • @sabnamahesh4337
      @sabnamahesh4337 2 місяці тому +2

      ​@@user-dv9se4tw3cപിന്നെ എന്തിനാ ഇവള് പോയി ഞെളിഞ്ഞിരിക്കുന്നത്.. പറ്റില്ലേൽ പിന്നെ എന്തിനു പോയി കെട്ടി ഒരുങ്ങി ഇരിക്കുന്നത് 😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      ​@@user-dv9se4tw3ccorrect

  • @vishnu_kumbidi
    @vishnu_kumbidi 3 місяці тому +187

    ആ പിള്ളേരുടെ സംസാരം കാണുമ്പോൾ ഓർമ വരുന്നത് ദിലീപിന്റെ പാപ്പി അപ്പച്ച സിനിമയിൽ ആ വല്യമ്മച്ചിയെ കൊണ്ട് പറയിക്കുന്നതാണ് 😂 എന്റെ മാഡം വലിയവൻ ആണ് / ദൈവം ആണ് /

    • @krishhhh8877
      @krishhhh8877 3 місяці тому +8

      ഇതാരാ.. എവിടാരുന്നു കാണാനേ ഇല്ലല്ലോ 😄😄😄

    • @meenakrishnan9844
      @meenakrishnan9844 3 місяці тому +1

      😍😍

    • @vishnu_kumbidi
      @vishnu_kumbidi 3 місяці тому

      @@meenakrishnan9844 ❤️

    • @സ്രാങ്ക്
      @സ്രാങ്ക് 3 місяці тому

      എന്ത് ചെയ്യും ജീവിക്കാൻ വേറെ വഴിയില്ലായിരിക്കും ഒരു ജോലിക്ക് വേണ്ടി തിരക്കി തിരക്കി ഇവളുടെ മുന്നിൽ വന്നു ചാടും

    • @nrk_queen_of_dreams
      @nrk_queen_of_dreams 3 місяці тому +1

      @@vishnu_kumbidi സത്യം

  • @itsmesruthi007
    @itsmesruthi007 3 місяці тому +557

    Althaf : മേടം മാങ്ങയ്ക്ക് എന്താ വില
    le achu madem : എൻറെ വീട് അടൂർ ആണല്ലോ😂😂
    ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്ന മാഡം😂😂

    • @User_25542
      @User_25542 3 місяці тому +15

      നല്ലൊരു ഇന്റർവ്യൂർ ആയിരുന്നെങ്കിൽ അങ്ങനെ ഉണ്ടാവില്ല.... 😂😂😂.... ഇയാൾ ഇതു തേങ്ങ ആണ് ഇന്റർവ്യൂ എന്ന് പറഞ്ഞു കാണിക്കുന്നത് 😏😏😏😂😂😂😂

    • @HepsuSanthu
      @HepsuSanthu 3 місяці тому

      😄😄😄😄

    • @jtech6505
      @jtech6505 3 місяці тому +1

      😄😄

    • @anumolanu1998
      @anumolanu1998 3 місяці тому +1

      🤣🤣🤣

    • @STORIESOFNK
      @STORIESOFNK 3 місяці тому

      @@User_25542oddu kandam vazhi

  • @Anarkkali
    @Anarkkali 3 місяці тому +588

    പാവപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് കൊണ്ടുവന്ന് ജീവിതംകൊടുക്കുന്ന ഇത്രയും ഉദാരമനസ്കനായ ഒരു സാർ...😂

    • @SoulmatesSowmyaVivek
      @SoulmatesSowmyaVivek 3 місяці тому +5

      Athe😂.

    • @S3-qu4762ko_
      @S3-qu4762ko_ 3 місяці тому +2

      😂

    • @Ardn.20dc
      @Ardn.20dc 3 місяці тому +1

      Business needs beuty, fraud sales,, sales ഇല്ലേൽ മൂഞ്ചി.. sales കുറവ് അനെല് പ്രൊമോഷൻ കൊണ്ട് set... അല്ലാതെ പണ്ടത്തെ പോലെ ഒരു ഷർട്ട് , quality und... No... It's branding,, copying, fake upgrading ,,

    • @ShameemaShameema-p2j
      @ShameemaShameema-p2j 3 місяці тому

      ക്രിസ്ത്യൻസ് അധികമാളുകളും മുസ്ലിംകളെ ജോലിക്കെടുക്കില്ല കുവൈത്തിൽ തീപിടുത്തമുണ്ടായപ്പോൾ കണ്ടതല്ലേ

    • @babu5705
      @babu5705 3 місяці тому

      സാർ കൊള്ളാല്ലോ...

  • @ammu8558
    @ammu8558 3 місяці тому +1103

    വരൂ കമന്റ്‌ നോക്കാം.... വിദഗ്ദർ എന്താണ് പറയുന്നത് എന്ന് നോക്കാം 😅😅

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 3 місяці тому +58

    എങ്ങനെ വെളുപ്പിച്ചിട്ടും കാര്യം ഇല്ല ഈ സ്ത്രീയുടെ വോയിസ്‌ കേട്ടിട്ട് ഇത്രയും അഹങ്കാരം പിടിച്ചൊരു വനിതയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      Avar parayunnathu correct sredhichu kelkku... Avar business nadathunna orala enthayalum athinte budhimutt avarkk undakum. Palasthalath ninnum varunna penpillera appol avarkk ellam sredhichee pattuu.

  • @Naaasssss330
    @Naaasssss330 3 місяці тому +547

    അൽത്താഫ് എന്തുവാ ഉദ്ദേശിക്കുന്നെ
    അവരുടെ ഓഫീസിൽ പോയി ആ സ്ത്രീയുടെ സാനിദ്ധ്യത്തിൽ ഇപ്പൊ ജോലിയിൽ തുടരുന്നവരോട് അവരുടെ കുറ്റം പറയാൻ പറഞ്ഞാൽ അവര് പറയുമോ
    അൽത്താഫ് ആരെ ബോധ്യപ്പെടുത്താനാ ഇങ്ങനൊരു പണിക്ക് ഇറങ്ങിയേ
    പിന്നേ ഇവരുടെ happyness മേജൊരിറ്റി സ്റ്റാഫ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ ഹാപ്പിനെസ്സ് അതത്ര നല്ലതല്ലായിരിക്കും

    • @sreedevir342
      @sreedevir342 3 місяці тому +1

      Avde work cheyuna kuttikal happy alla enkil epozhe irangiyene

    • @remyadeepu7746
      @remyadeepu7746 3 місяці тому +9

      വല്ലതും കിട്ടി കാണും അൽത്താഫ്ഫിനു

    • @dp5030
      @dp5030 3 місяці тому +9

      @@sreedevir342edo avarku kashu kittan undavum.. adi undaki irangiya adhu kituo.. illenkil vendannu vachu irangan ulla sambathika avasta avilla

    • @darkmatter4213
      @darkmatter4213 3 місяці тому +2

      Ayalk views kittan kaanikkunnath alle

    • @jeethu8032
      @jeethu8032 3 місяці тому +3

      അവർ ക്യാഷ് കൊടുത്ത് ചെയ്യിപ്പിച്ചതാണ്

  • @dhanyavipin8140
    @dhanyavipin8140 3 місяці тому +69

    എനിക്ക് cash ഉണ്ട് ഇതാണ് അവരുടെ അഹങ്കാരം ന്യായത്തെ വളച്ചു ഒടിക്കാൻ cash നു പറ്റും അതാണ് അവർ ഇത്ര ഉറപ്പോടെ പറയുന്നത്

  • @ammu8558
    @ammu8558 3 місяці тому +487

    ഇപ്പോൾ ജോലി ചെയ്യുന്നവരോട് അഭിപ്രായം ചോദിച്ചിട്ട് എന്ത് കാര്യം ഗതികേട് കൊണ്ട് അവർക്ക് ആ സ്ഥാപനത്തെക്കുറിച്ചു നല്ലത് പറയാനേ കഴിയു
    ഇവിടെ നിന്നു ഇറങ്ങിപ്പോയ സ്റ്റാഫിനെ ആണ് ഇതുപോലെ ഇന്റർവ്യൂ ചെയ്യേണ്ടത് 😂😂

    • @__DEATH_00
      @__DEATH_00 3 місяці тому +6

      Salary kittila

    • @ambilynair296
      @ambilynair296 3 місяці тому +1

      Enthu gathiked pandathe lokamalla ippol ishtamillel vendannu vechu pokamello.ippol venelum ithrayum per I arkkum ethire nilkumpol joli vendannu vechu pokam.appol avark intrest ullakondelle avide nilkkunnathu

    • @ammu8558
      @ammu8558 3 місяці тому +22

      ​@@ambilynair296അപ്പോൾ അവിടെ നിന്നു ഇറങ്ങിയവർ നുണയാണോ പറയുന്നത്☺️അവരുടെ അനുഭവമല്ലേ,,,,ഞാൻ പറഞ്ഞത് നിലവിൽ ആ സ്ഥാപനത്തിൽ ജോലിയിൽ ഉള്ള കുട്ടികളോട് ചോദിച്ചിട്ട് കാര്യമില്ല, അവർക്ക് നെഗറ്റീവ് പറയാൻ കഴിയില്ലല്ലോ, ഒരു പക്ഷെ അവിടെ നിന്നു ഇറങ്ങുമ്പോൾ അവരും ഇതുപോലെ തിരിയുമാരിക്കും ഒലിവിയക്ക് എതിരെ 😊

    • @ambilynair296
      @ambilynair296 3 місяці тому +1

      Enik sathyavastha ariyilla njan oru Dress avarod medichit Ulla.but ippol online shop nirthiyello.pinne purthu supporting orupad alkkarum undello appol kuttikalk pedikkathe maduthenkil poramello athrayk budhimutt annel njan annel nilkkilla.irangiyal avark vere shop il kayaram Perdana sahichu nilkkandalo..avar athinu thayyarakathakond parnjatha.avark interest undayit veendum nilkunnatha so parnjenne Ulla.enik Olivia personal ariyilla njan poyitilla.enik top athra pidichumilla but njan orthathu aa vilayk ithrykke ullenna.njan pinned eduthitilla

    • @Rose-pt7gh
      @Rose-pt7gh 3 місяці тому +6

      ഗതികേട് ഉള്ളവർ ആണെങ്കിൽ ശമ്പളം പോലും ഇല്ലാത്ത ഒരു സ്ഥാപനത്തിൽ എന്തിന് ജോലിക്ക് നിൽക്കണം ഇതാണ് എനിക്ക് മനസ്സിലാകാത്ത കാര്യം ഇറങ്ങി പോയിക്കൂടെ

  • @AnnmariyaFabio
    @AnnmariyaFabio 3 місяці тому +67

    Althaf:നിങ്ങൾ അവരെ തല്ലിയോ
    അച്ചു mam:ഞങളുടെ വീട് അടൂർ കണ്ണായ സ്‌ഥലത്താണ് 🤣

    • @happyfeelingzz
      @happyfeelingzz 2 місяці тому +1

      Hey Y u using 'mam' there...😅😅 She didn't deserve it 😂😂

  • @AkhilBabu-x6g
    @AkhilBabu-x6g 3 місяці тому +302

    ചോദ്യങ്ങൾ കുത്തി കുത്തി ചോദിച്ചത് എനിക്ക് വളരെ ഇഷ്ടമായി പക്ഷേ ഇത് ഞാൻ വളരെ ആഗ്രഹിക്കുന്ന ചോദ്യം തന്നെയാണ് നീ ചോദിച്ചിട്ടുള്ളത് കള്ളത്തരം ശരിക്ക് പിടിച്ചു കുട്ടികളെ നന്നായി മോട്ടിവേറ്റ് കൊടുത്തിട്ട് നല്ല സിനിമ നടികൾ ആക്കി നിർത്തിയിട്ടുണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് ആരും പറയില്ല നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിക്ക് പോയാൽ ഇതിനേക്കാളും അന്തസ്സും പൈസയും കിട്ടും അതാണ് ജീവിതം

    • @Zz-bi9bc
      @Zz-bi9bc 2 місяці тому

      Aa pennkuttigalkku verey upajeevana margam illa nnu vyaktam. Ethirthu paranjaal joli illallo. Appo ayyo achaa pogalle!!! Avarude athayathu aa female nte 🤷 tone,samsaram kelkkumbol manassilagunallo ottum business minded allennu😏

    • @manjub1550
      @manjub1550 2 місяці тому

      തൊഴിൽ ഉറപ്പ് ഗവ :ജോലി ആണ് അത് അത്ര താഴ്ത്തി കെട്ടട്ടെ.... നല്ല മാന്യo.ആയ ജോലി ആണ് ഓപ്പൺ ജോലി ആണ്.... ഇത് പോലെ അല്ല.

    • @renjinirenju-zz8yz
      @renjinirenju-zz8yz 2 місяці тому

      അതെന്താ സകല അലവലാതി തരത്തിന്റെയും അവസാന സൊല്യൂഷനാണോ തൊഴിലുറപ്പ്. ഒരുവിധം പാവപ്പെട്ട കുടുംബങ്ങളുടെ ആകെയുള്ള ആശ്വാസമാണ് ഈ പദ്ധതി. അതിനെയിങ്ങനെ തരംതാഴ്ത്തരുത്

  • @Reelter_girl_0
    @Reelter_girl_0 3 місяці тому +19

    ആദ്യം ഇവരുടെ vdo കണ്ടപ്പോൾ തോന്നി പാവം എന്ന് ഇപ്പോൾ എല്ലാം clear ആയി 🤣

  • @iwithyou5990
    @iwithyou5990 3 місяці тому +504

    ഇത്രെയും മാസങ്ങൾ ആയിട്ട് cctv camera പോലും ഇല്ലാന്.. ഇത്രെയും പെൺകുട്ടികൾ ജോലി ചെയ്യുന്ന സ്ഥാപനതിൽ പിന്നെ എന്ത് സുരക്ഷ ആണ് ഉള്ളത്?

    • @sreelajayan6979
      @sreelajayan6979 3 місяці тому +34

      Camera vakkunath purathuninnula salyangal ozhivakanalle, avide athu avasyam ellanu avarkkariyam. Salyamgal ullil ullavar thanne alle😄😄

    • @Arya__sree
      @Arya__sree 3 місяці тому

      ​@@sreelajayan6979😂

    • @saivishnu7497
      @saivishnu7497 3 місяці тому

      കേരളത്തിൽ തന്നെ സുരക്ഷ ഇല്ല
      അപ്പഴാ ഒരു സ്ഥാപനത്തിൽ
      ഏറ്റ് പോടാപ്പാ

    • @vidhy1974
      @vidhy1974 3 місяці тому +8

      Staffinte phone vaangivakkunnathu thanne ettavum valiya udayippanu,evide Anu purathupoyal staffinte phone 90 days ayalum pidichu vakkunnath ,enthelum thelivu undenkil athu nashippikkananu

  • @dream_girll00-q6z
    @dream_girll00-q6z 3 місяці тому +29

    Althwaf bro.. Your patience level😮👏🔥

    • @Zz-bi9bc
      @Zz-bi9bc 2 місяці тому

      Nerthe parijayam undo avarey? "Ente ponn althafey" nnnu!!!!

  • @aaryaaju1377
    @aaryaaju1377 3 місяці тому +670

    അവരുടെ body languagil നിന്ന് അറിയാം അവർ very confident ആണ്.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവരെ protect ചെയ്യാനുള്ള ആളുണ്ട് എന്നു.. ആ ധൈര്യത്തിലാ അവർ സംസാരിക്കുന്നതു...

    • @MalluAussie2023.
      @MalluAussie2023. 3 місяці тому +11

      Avar thettu cheythittilla enkilum avarkk confidence ay nikkam
      Ith eth sthapanathilanelum
      If they are not following companies rule . They will give you fine or punishment.

    • @marneer381
      @marneer381 3 місяці тому +2

      😂😂😂😂😂😂😂😂😂😂

    • @advaysoorya4366
      @advaysoorya4366 3 місяці тому +9

      കേരളത്തിൽ നിന്ന് ഇല്ലങ്കിലും പുറത്ത് നിന്ന് അവർക്ക് customers ഉണ്ട്.. അതാണ് ധൈര്യം

    • @KittyAj-r5r
      @KittyAj-r5r 3 місяці тому

      CPM

    • @sobharenny6263
      @sobharenny6263 3 місяці тому +7

      ഒരു സ്ഥാപനം നടത്തുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്, നാട്ടുകാരെ നന്നാക്കാൻ വേണ്ടി ആരും ബിസിനസ്‌ നടത്തുകയില്ല. സെയിൽസ് & മാർക്കറ്റിംഗ് സെക്ഷൻ കൂടുതലും കമ്മീഷൻ അടിസ്ഥാനത്തിൽ ആണ് നടത്തുന്നത്. താല്പര്യം ഉള്ളവർ ജോലി ചെയ്താൽ മതിയല്ലോ, ആരെയും നിർബന്ധിച്ചു അവിടെ നിർത്തുന്നില്ലലോ. ഡെഡിക്കേഷൻ ഉള്ള കുട്ടികളെ വച്ചു മുന്നോട്ട് കൊണ്ടു പോകുക. ഒളിച്ചോട്ടം ഭീരുതമാണ്.

  • @vishnumayachandran9129
    @vishnumayachandran9129 3 місяці тому +43

    അവര് തിരിച്ചും മറിച്ചും ചോദിക്കും എന്നാലും നമ്മൾ അന്ന് പാറയിൽ പള്ളിയിൽ ധ്യാനം കൂടാൻ പോയി എന്ന് പറയണം😊

  • @aynu3088
    @aynu3088 3 місяці тому +125

    ഇവരും ഇവരുടെ hus ഉം എപ്പോളും പറയുന്നത് ഞങ്ങൾ നിങ്ങൾക് വേണ്ടി ഔതാര്യം ചെയുന്നു, വിട്ട്വീഴ്ച ചെയ്യുന്നു നന്മചെയ്യുന്നു എന്നൊക്കെ ഇത് എന്ത് മൂഞ്ചിയ വർത്താനം ആണ് ആ പെൺകുട്ടികൾ പണി എടുത്തിട്ട് അല്ലെ പൈസ കൊടുക്കുന്നത് ഇവർക്ക് എന്തുമാത്രം ലാഭം ആണ് ആ staff കൾ ഉണ്ടാക്കി കൊടുക്കുന്നത് ഒരു സ്ഥാപനത്തിൽ വിജയം അവിടുത്തെ സ്റ്റാഫുകൾ ആണ് എന്നിട്ട് ഇരുന്നു കൊണക്കുന്നത് കേട്ടാൽ അടിച്ചു shape മാറ്റാൻ തോന്നും...

  • @alhamdhulillah1232
    @alhamdhulillah1232 3 місяці тому +161

    ആ നടുവിൽ നിന്നു സംസാരിക്കുന്ന കുട്ടി പറഞ്ഞു പഠിപ്പിച്ചത് കൃത്യമായി പറയുന്നുണ്ട്.

    • @angelzzz1669
      @angelzzz1669 3 місяці тому +4

      🤣🤣🤣

    • @PoochaSaar
      @PoochaSaar 3 місяці тому +2

      ഒരൊറ്റ കുട്ടിക്കും പ്രശ്നമില്ല എല്ലാ കുട്ടികളും സന്തോഷവതികളാണ് തനിക്കാണ് പ്രശ്നം

    • @alhamdhulillah1232
      @alhamdhulillah1232 3 місяці тому +1

      @@PoochaSaar 😂😂 ഞാനും ഹാപ്പി ആണെടോ..

    • @UnniKunj
      @UnniKunj 2 місяці тому +1

      ഏത് രാഷ്ട്രീയ നേതാവാണ് ഇവർക്ക് സപ്പോർട്ടായി നിലകൊള്ളുന്നത്.... അതു കൂടി വെളിപ്പെടുത്തണം....

    • @UnniKunj
      @UnniKunj 2 місяці тому +1

      ഈ തുണിവ്യാപാര രംഗം തൊഴിലാളികളെ വളരെയധികം പ്രീണിപ്പിക്കുന്ന ഫീൽഡ് ആണ്.... ഈ രംഗം നിരീക്ഷണത്തിൽ വെയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.... അത് ഏത് നിലയിലുള്ള സ്ഥാപനമായാലും ശരി.... തൊഴിലാളി മുതലാളി ബന്ധം സുഗമമാക്കേണ്ടതാണ്....

  • @സിനിസിനി8293
    @സിനിസിനി8293 3 місяці тому +273

    അവിടെ ബ്ലാക്മെയിൽ സഹിച്ചു ഇപ്പോഴും ജോലിയിൽ തുടരുന്ന പാവം പെൺകുട്ടികൾ മുതലാളിക്ക് എതിര് പറയില്ല,ആരെങ്കിലും ക്ലൂ കൊടുക്കുന്നുണ്ടോ അറിയാൻ ഒരു പെണ്ണ് എല്ലാവരുടെയും മുഖത്ത് നോക്കി അവിടെ ഇരിപ്പുണ്ട്😮

    • @lalarona9134
      @lalarona9134 3 місяці тому +1

      😮

    • @anusai2962
      @anusai2962 3 місяці тому +6

      Anthina avide nokki erikunathu, sowtham vittil pokkode

    • @arvlogs476
      @arvlogs476 3 місяці тому +4

      Glady enna pennkuttyano ath

    • @MydeviceCom-u6i
      @MydeviceCom-u6i 3 місяці тому

      Mm... Cash Inu vendi nthum cheyum Ivar..

    • @AMMUSree-on1bi
      @AMMUSree-on1bi 3 місяці тому +3

      Aa penninte first expression kannsnam😂

  • @JenniessVlog
    @JenniessVlog 3 місяці тому +28

    28 വയസിനു താഴെ പ്രായമുള്ള ബോഡി ഷേപ്പും വെളുപ്പും പൂട്ടിയും ലിപ്സ്റ്റിക് അടിച്ചതും ആയ പെൺകുട്ടികളുടെ കുടുംബം മാത്രം രക്ഷപെട്ടാൽ മതിയോ സാറിനു....
    ഞങ്ങളും അടൂർ താമസിക്കുന്നവർ ആണ്.. അടുത്ത് ഒരു ജോലി കിട്ടുവാണേൽ ഉപകാരം ആകുമെന്ന് കരുതി അവിടെ ഇന്റർവ്യൂനു പോയിട്ട് ഉണ്ട്... 28 വയസിനു താഴെ ആയിട്ടും നമ്മളെ ഒന്നും അവിടെ എടുത്തിട്ടില്ല.... ആരെയും വീഡിയോ call ചെയ്ത് അല്ലല്ലോ പർച്ചേസ് ചെയ്യുന്നത് പിന്നെ എന്തിനാണ്... ഒരുങ്ങുന്ന പിള്ളേരെ മാത്രം മതി 27വയസ് മതി എന്നൊക്ക പറയുന്നേ.....ലിപ്സ്റ്റിക് ഇട്ടില്ലെകിലും ആടാനും പാടാനും ഞങ്ങൾക്കും അറിയാം.
    അടൂർ SM ലൊക്കെ എത്ര പാവം പെണ്ണുങ്ങൾ പ്രായമായ സ്ത്രീകൾ ഉണ്ട് ജോലി ചെയ്യാൻ.. അവിടെ എന്താ കച്ചവടം നടക്കുന്നില്ലേ.... എന്നാലും എല്ലാം ഒലിവിയ യുടെ ഇഷ്ടം... പക്ഷെ വീഡിയോ ഇടുമ്പോൾ ഞങ്ങൾ പാവങ്ങൾ ക്കു കുടുംബം രക്ഷപെടാൻ വേണ്ടിയാ ജോലിക്കാരെ എടുക്കുന്നത് എന്ന് പറയരുത്.

  • @nd3627
    @nd3627 3 місяці тому +116

    Viewers are not fools
    Which employees will tell truth in front of employer nd camera😂

  • @_sana2
    @_sana2 3 місяці тому +26

    🫣ഒലിവിയയിൽ നിന്ന് വാങ്ങിയ kurthi ഇട്ട് ith കാണുന്ന ഞാൻ

    • @mercyjohn8119
      @mercyjohn8119 3 місяці тому

      😂

    • @gowrisekhar2739
      @gowrisekhar2739 2 місяці тому +4

      ക്യാഷ് കൊടുത്തു വാങ്ങിയതല്ലേ ഇട്ടോളൂ 😂

    • @mufeedasamad9243
      @mufeedasamad9243 2 місяці тому

      😂😂😂😂

    • @faizy2888
      @faizy2888 2 місяці тому

      എത്ര പിള്ളേരെ വിഷമിപ്പിച്ച ഇവർ വിൽക്കുന്നത്...അതിൽ barkathu ഇല്ല

  • @AamiArun-jl6np
    @AamiArun-jl6np 3 місяці тому +16

    Althwaf അവളെ ആണോ ഇന്റർവ്യൂ ചെയ്യുന്നത്, അതൊ അവൾ Althwaf നെ ആണോ ഇന്റർവ്യൂ ചെയ്യുന്നത് 🤔🤔🙄🙄

  • @Meenuzworld-f9u
    @Meenuzworld-f9u 3 місяці тому +33

    അടൂരിൽ വന്നു ചോദിച്ചിട്ട് ഒരാള് പോലും ഈ ഒലിവിയെ പറ്റി നല്ലത് പറഞ്ഞിട്ടില്ല

  • @gamingwithsadin4260
    @gamingwithsadin4260 3 місяці тому +90

    Althaf: entha pedi
    Le girl : mike okk adyayittA😢
    Althaf: ath saaralla sheelaayikkolum😂😂😂

  • @nishaantony4128
    @nishaantony4128 3 місяці тому +40

    ഇവർ പറയുന്നത് അവർ പറഞ്ഞു പറയിപ്പിച്ചതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നവരാണ് നമ്മളെല്ലാവരും

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      Ellarum Alla. Kuttam kandethunnavar mathram. Aa kuttikalkku avide nilkkanam ennundekil nilkkatte

  • @shereefrm6890
    @shereefrm6890 3 місяці тому +166

    ഇവൾ തനി ഫ്രോട് ആണ് കമെന്റ് ബോക്സ്‌ ഓപ്പൺ ആക്കി ഇവൾ ഒരിക്കലും പോസ്റ്റ്‌ ഇടില്ല ഇട്ടാൽ അറിയാം ഓരോ ആൾക്കാരുടെയും അഭിപ്രായം

  • @Heavenofme
    @Heavenofme 3 місяці тому +43

    26 വയസിൽ താഴെയുള്ള സുന്ദരികളായ 2 പെൺകുട്ടികളുടെ കുടുംബവും കൂടെ രക്ഷപെടുത്താൻ വേണ്ടി ബാക്കിയുള്ളവരുടെ കയ്യിൽ നിന്നും ഫൈൻ ഈടാക്കുന്ന സിബിച്ചന്റെ മനസ്സ് ആരും കാണാതെ പോവരുത് 😂🙏🏻

  • @funnycat1551
    @funnycat1551 3 місяці тому +242

    ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയല്ല പറയുന്നത്, മറുചോദ്യമാണ് ചോദിക്കുന്നത്.... തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ചല്ല ഈ സ്ഥാപനം പോകുന്നതെങ്കിൽ നടപടിവേണം

  • @anithamoncy1530
    @anithamoncy1530 3 місяці тому +2

    കേരളത്തിൽ ഒരു ബിസിനസ്സും പച്ച പിടിക്കില്ല. മുതലാളി യും തൊഴിലാളി കളും കൊള്ളാം. എല്ലാരും മുതലാളി ആകണം, സാലറി വേണം. കേരളം ഭ്രാന്തലയം...... 🏃‍♀️🏃‍♀️🏃‍♀️

    • @Lora-pc5rq
      @Lora-pc5rq 3 місяці тому

      നിറം നോക്കി 🤮

  • @Anju2245-t7u
    @Anju2245-t7u 3 місяці тому +156

    ചോദ്യം ചോദിക്കുമ്പോ സ്റ്റാഫ്‌.... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു 😂😂😂

  • @lotustexandfancy7453
    @lotustexandfancy7453 3 місяці тому +2

    ഞാൻ അറിയുന്ന 2പെൺകുട്ടികൾ ഇവരുടെ ഷോപ്പിൽ ജോബിന് പോയിരുന്നു. ഒരു തരത്തിലും ഇവരുടെ ഷോപ്പിൽ വർക് ചെയ്യാൻ പറ്റില്ല. ഇവരുടെ സംസാരം ശെരിക്കും ഉടായിപ്പ് ആണ് പല മുഖം മൂടി ഉള്ള സ്ത്രീ ആണ്

  • @rsr1887
    @rsr1887 3 місяці тому +30

    Le ഒലീവിയ ചേച്ചി ഇതിൽ ഒരു കുട്ടീടെ അയൽവാസി മുസ്ലിമാണല്ലോ

    • @Whooo499
      @Whooo499 2 місяці тому

      😂😂😂

  • @NIshamol1003
    @NIshamol1003 3 місяці тому +14

    സാലറി 3/4masam pending കാണും അത് കിട്ടണമെങ്കിൽ ഇതു പറയണമായിരിക്കും 😂😂

  • @rinuthomas5456
    @rinuthomas5456 3 місяці тому +171

    ഇപ്പൊൾ അവിടെ നിൽക്കുന്ന പിള്ളരോട് പോയി ചോദിച്ചാൽ അവരു ഇവരെ പേടിച്ച് ഒന്നും പറയില്ല

    • @__DEATH_00
      @__DEATH_00 3 місяці тому +10

      സാലറി കിട്ടില്ല

    • @anusai2962
      @anusai2962 3 місяці тому +1

      Anthinu avide nilkunathu

    • @Arya__sree
      @Arya__sree 3 місяці тому +2

      സത്യം

    • @sandraravindran3077
      @sandraravindran3077 3 місяці тому +1

      Already training avarkku kittiyund questions nthokke aayirikkum nth reply kodukkanam ennokke. Allathe orumichu ore voice e reply kittilla. Nammal ithu kaanunnavar pottanamar allalo

    • @anusai2962
      @anusai2962 3 місяці тому

      @@sandraravindran3077 avare ishtam ullathu kondu alle, epalum avide nilkunathu, evaroke oke salary kannum

  • @Sreekrishnaa2024
    @Sreekrishnaa2024 3 місяці тому +8

    പുറകിൽ നിൽക്കുന്ന കുട്ടിക്ക് നല്ല പേടി ഉണ്ട്.

  • @vichusfamilyvibes4205
    @vichusfamilyvibes4205 3 місяці тому +238

    നല്ലപോലെ ക്ലാസ്സ്‌ എടുത്തു കൊടുത്തിട്ട് അവർക്കു.. അത് കേട്ടാൽ ഏതു പൊട്ടന്മാർക്കും മനസ്സിലാവും.. 😂😂

    • @subimumbaimallu
      @subimumbaimallu 3 місяці тому +3

      Yes 👍🏼

    • @Remy123-n4v
      @Remy123-n4v 3 місяці тому +4

      Ayyo acha pokalle ayyo acha pokalle scene orma varunnu

    • @maluttyzzlife_
      @maluttyzzlife_ 3 місяці тому

      Sathyam evalmare paranj padipiche ahnne ethellam new pillare ahnne njn poyatha ee kuttikleyonum njgal poyapol kanditila avaidea indayirunna pazhaya kuttikale eallam ethe karannathal nirthi poyathann ethokea evare paranj paryipikunnathum ayyale avidea ulla ealla girlsinum pediyann sathyathil

    • @anumolanu1998
      @anumolanu1998 3 місяці тому +1

      Correct 👍

  • @snhsooraj1909
    @snhsooraj1909 3 місяці тому +2

    ഇവറ്റകൾ ആയിരിക്കും ആ വാലാട്ടി സീനിയേർസ്

  • @Thinkloo
    @Thinkloo 3 місяці тому +305

    കിഴങ്ങാൻ കെട്ടിയോൻ കോരക്കുന്നുണ്ടല്ലോ. ഇടയ്ക്കു 😅

    • @sarithapramod9554
      @sarithapramod9554 3 місяці тому +3

      😂😂😂

    • @souja1933
      @souja1933 3 місяці тому +1

      😂😂

    • @manjadivlogs-nf1nq
      @manjadivlogs-nf1nq 3 місяці тому +1

      😝😝

    • @Arya__sree
      @Arya__sree 3 місяці тому +1

      😂😂😂

    • @Neethurandeep278
      @Neethurandeep278 3 місяці тому +2

      ഇവരുടെ വീട് കണ്ടിട്ടുണ്ടോ എന്റമ്മോ ഇത്രയും സെറ്റപ്പ് വീട് ജീവിതത്തിൽ കണ്ടിട്ടില്ല, എവിടുന്നാ ഇതിനൊക്കെ ഉള്ള വരുമാനം

  • @sreeragv5771
    @sreeragv5771 3 місяці тому +2

    സാറും സാറമ്മയും കൂടി യുട്യൂബ് കത്തിക്കുവോ 😂😂😂😂😂

  • @crazypetloverKL
    @crazypetloverKL 3 місяці тому +21

    വേറേ രണ്ടു കുടുംബം രക്ഷപെടാൻ കാണിക്കുന്ന ആഹ് സ്നേഹം ആരും കാണാതെ പോവരുത്😂😂😂😂😂... എന്നിട്ട ഇവരെ കുറ്റം പറയണത് 😂

  • @aryasvlog1450
    @aryasvlog1450 3 місяці тому +5

    പെൺകുട്ടികളുടെ നേതാവ് ഗ്ലാടിസ് 😆😆😆ഗ്ലാടിസ് മേഡം അച്ചു അച്ചു സർ സിബി 😆😆

  • @J-bf3bl
    @J-bf3bl 3 місяці тому +235

    22:30 വോയിസ്‌ അയാളുടെ അല്ല എന്ന് പറഞ്ഞത് ഇപ്പോ പൊളിഞ്ഞല്ലോ 😂 അപ്പോഴേക്കും അടുത്ത് നിൽക്കുന്ന ജോയ്‌സി അത് തടയുന്നുമുണ്ട്. ഇനി ഇത് പറഞ്ഞ കുട്ടിക്ക് അവരുടെ അടുത്ത് നിന്ന് കിട്ടിക്കോളും

    • @J-bf3bl
      @J-bf3bl 3 місяці тому +1

      @@sruthisruthi4887 അതെന്നെ

    • @noushadusman9031
      @noushadusman9031 3 місяці тому +13

      അവളുടെ കയ്യിൽ നിന്ന് ഫൈൻ മേടിച്ചു പുറത്താക്കി കാണും...😂😂

    • @J-bf3bl
      @J-bf3bl 3 місяці тому +1

      @@noushadusman9031 ചാൻസ് ഉണ്ട് 🤭

    • @salinisathyan9008
      @salinisathyan9008 3 місяці тому +1

      ചിലപ്പോൾ അത് തെറ്റായിരിക്കണം

    • @lijaglowz6249
      @lijaglowz6249 3 місяці тому +1

      Joycykk kity bodichuu 😅

  • @Roshan-mk4ud
    @Roshan-mk4ud 3 місяці тому +4

    എനിക്ക് തോന്നിയത് അൽത്താഫ് ഇവരോട് ക്യാഷ് വാങ്ങിയിട്ട് എടുത്ത വെളു പ്പിക്കൽ video ആയിട്ട് ആണ്., എന്തൊക്കെ ചോദിക്കാം ആയിരുന്നു.. Specially പുറകിൽ മാറി നിൽക്കുന്ന കുട്ടികളെ വിളിച്ചു ചോദിച്ചിരുന്നേൽ വായിൽ നിന്ന് വല്ലോം അറിയാതെ വീണേനെ

  • @shmeershmee9348
    @shmeershmee9348 3 місяці тому +268

    ചോദിക്കുന്നയാളെ വായടപ്പിക്കുന്ന രീതി കണ്ടാൽ തന്നെ അറിയാം സത്യം എന്താണെന്നു

  • @shajahanvelur5785
    @shajahanvelur5785 3 місяці тому +26

    മൊയ്തീനെ ആ മുന്നിൽ നിന്ന് സംസാരിച്ച കുട്ടിക്ക്1000 കൂട്ടിക്കൊടുത്തേക്ക്

  • @sheenusvlogchannel700
    @sheenusvlogchannel700 3 місяці тому +14

    ഇതിൽ അവരാണോ ആഗർ അയാളാണോ 😂😂😂 നിക്കേ, നിക്കേ, നിക്കേ,😂😂😂

    • @svpk6870
      @svpk6870 3 місяці тому

      😂😂😂😂🥰🥰🥰

  • @aryamg6685
    @aryamg6685 3 місяці тому +8

    Chettan ottum vitt kodukathe thanne interview cheyyinddd...

  • @SubairvlmSubair
    @SubairvlmSubair 3 місяці тому +54

    Cctv വെച്ചൂടെ.... അത്രക്കും ഉണ്ടാക്കീട്ടുണ്ട്ടില്ലേ പാവങ്ങളെ പിഴിഞ്ഞ്.... കഷ്ട്ടം....

  • @papputtyvlogs7486
    @papputtyvlogs7486 3 місяці тому +2

    നിനക്കു ബിഗ്‌ബോസിൽ പൊക്കുടേടി? ?? അരി എന്നു ചോദിച്ചാൽ പറി എന്ന് മറുപടി പറഞ്ഞു വളച്ചൊടിക്കുന്നു

  • @pradeepp.k55
    @pradeepp.k55 3 місяці тому +308

    പ്രതൃക്ഷത്തിൽ ഇവരുടെ സംസാരം കേട്ടാൽ ശാലീനത തോന്നും
    പക്ഷേ ധ്വനി അഹങ്കാരത്തിൻ്റേതും, തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോവുക.

    • @sreenavasudev2682
      @sreenavasudev2682 3 місяці тому +2

      😂jeevitham kodukkatte nnu

    • @JoseDubai.
      @JoseDubai. 3 місяці тому +2

      Keralam pole ulla oru sthalath ithrem malayalikalkku joli koduthathanu ivar chaithal thett. Ellarum chaiyyunnapole work ne bengalikal vechit order attend chaiyyan kurach executive ene nirthiyal mathiyaarunnu. Nalla profit um aayenne oru shlyam illaarunnu.

  • @nafneeshappiness9357
    @nafneeshappiness9357 3 місяці тому +1

    ഇതുപോലെ ഒരു കമ്പനി വേറെയുണ്ട് teleone kaloor ആണ് ഉള്ളത്... അവിടെ ഫുൾ ആളുകളെ പറ്റികാലാണ്... ഫേക്ക് product ann athinte parasyagal und... Kure product und... Weight kurayn, koodan, sugr, agne othri... Pne പണ്ഡിതൻ മാര് പൂജിച്ച സാധങ്ങൾ ആണെന് പറഞ്ഞു കുറെ കൊടുക്കുണ്ട്... ഈ മോതിരം ഇട്ടാൽ പണകാരക്കു, കുബേർകുഞ്ചി, modhiram, vigraham agne kureyund... Full fake ann

  • @paarujobyjobichan3865
    @paarujobyjobichan3865 3 місяці тому +22

    അല്ല സേച്ചി ഓൺലൈൻ ബിസിനസിന് എന്തിനാ മേക്കപ്പ് ഇട്ട് ലിപ്സ്റ്റിക് ഇട്ടു നിക്കുന്നത്... ആര് കാണാനാണ്... അതിൽ എന്തോ ഉടായിപ്പ് ഇല്ലേ....നേരിട്ട് ഉള്ള ഷോപ്പിംഗ് ആണേൽ ഇതൊക്കെ വേണം...

    • @user-dv9se4tw3c
      @user-dv9se4tw3c 3 місяці тому

      ആരെങ്കിലും കാണാൻ ഉണ്ടെങ്കിലേ മേക്കപ്പ് ചെയ്യാവു എന്നാണോ???

    • @paarujobyjobichan3865
      @paarujobyjobichan3865 3 місяці тому

      @@user-dv9se4tw3c thante thalakath kali mannano...Nere chovve aadyam kane..Apo manassilakum..Avaru parayunnath muzhuvan paraspara bendham illatha karyangal aane.. chodikunnathine alla marupadi.. Phonil oru dp polum idunnilla..Ee 40 pere makeup itt angottum ingottum nokki irikan anno... Neritt oru customer dealing polum illa...Makeup aakum idam ..Pakshe eth

  • @abinadoor8959
    @abinadoor8959 2 місяці тому +4

    അവിടെ ഒരു സ്റ്റാഫ് പോലും സത്യം പറയില്ല മുൻമ്പ് ഇത് പ്രശ്നം shop ആണ് ഒലിവിയ

  • @aswathysreejith2524
    @aswathysreejith2524 3 місяці тому +51

    തത്തമ്മകളാ അവരെ പഠിപ്പിച്ചു വച്ചേക്കുന്നത് അവര് പറയത്തൊള്ളൂ എങ്ങനെ ചോദിച്ചാലും ഒരേ ഉത്തരം അവർക്കും വേറെ മാർഗ്ഗമില്ല

  • @blessonblogger3139
    @blessonblogger3139 3 місяці тому +4

    Alwthaf bro നിങ്ങൾ പൊളിയാണ്. ഒടുവിൽ സംസാരിച്ചവളുടെ ഉടായിപ്പ് പൊളിച്ചു അടുക്കി 😄😄

  • @Unni-z1p
    @Unni-z1p 3 місяці тому +106

    പണം ഉണ്ടെങ്കിൽ എന്തും ആകാമോ മാടം ☹️ തൊലിവെളുപ്പും മുതലെടുപ്പും ആകാമായിരിക്കും....😅 പക്ഷേ മാന്യതയും ബഹുമാനവും നിങ്ങൾ അർഹിക്കുന്നില്ല കാരണം നിങ്ങളുടെ പണത്തിന്റെ ഹുങ്ക് നിങ്ങളുടെ ഉള്ളിലുണ്ടായിരിന്ന മനുഷ്യത്തം ഇല്ലാതാക്കിയിരിക്കുന്നു. 😊അത് ഉണ്ടാവണമെങ്കിൽ നല്ല കാഴ്ചപ്പാടിലും നല്ല കുടുംബ അന്തരീഷത്തിലും ജീവിക്കണം..
    തെറ്റ് മനസിലാക്കി മുൻപോട്ട് പോയില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ചെയ്ത് കൂട്ടുന്ന എല്ലാത്തിനും അനുഭവിക്കേണ്ടി വരും 😊ഇല്ലെങ്കിൽ നിങ്ങളുടെ ഇനിയുള്ള പത്തു തലമുറ ഗുണംപിടിക്കില്ല

    • @Uniquegirl757
      @Uniquegirl757 3 місяці тому

      Don't judje a book by its cover,,,അവര്‍ ചിലപ്പോള്‍ business ഇല്‍ aakum avarude full investment നടത്തിയത് 😢😢😢അപ്പോള്‍ അത് accurate aayi നടന്നില്ല എങ്കില്‍ അവര്‍ക്കും നല്ലോണം tension, anxiety ഒക്കെ വരും 😢😢😢athakkum ചിലപ്പോള്‍ സ്റ്റാഫ് കളെ കൂടി tension ആക്കാന്‍ കാരണം 😢😢😢,,

    • @Devistheory
      @Devistheory 3 місяці тому +1

      @@Uniquegirl757 ninakku ithinu divasa kooooli aano😂😂😂udayip teams inu kuda pidikkan kure teams ...alakki veluppikalz at peak😂😂😂

    • @Devistheory
      @Devistheory 3 місяці тому

      @@Uniquegirl757 Don't "judge" a book by its cover..ennum parayum🤭 😂😂purame pala vagdhanangalum koduthu enter aayi kazhiyumbol full udayippu😂pakka udayip teams.ninakku ithinu divasa kooli aaano eee alakki veluppikalznu😂

    • @Uniquegirl757
      @Uniquegirl757 3 місяці тому

      @@Unni-z1p എനിക്ക് ithinu വര്‍ഷത്തില്‍ ആണ് salary,,

    • @Uniquegirl757
      @Uniquegirl757 3 місяці тому

      അത് തന്നെ,,judje cheyuka എന്നത് കൊണ്ട് ഇവിടെ പ്രത്യേകിച്ച് ആർക്കും ഒരു profit ഇല്ല,,പിന്നെ എനിക്ക് അവരോട്‌ യാതൊരു വിധ commitment um ഇല്ല avare പുകഴ്ത്തി വെക്കാന്‍,,എനിക്ക് ഉള്ളത്‌ oru sthapanavum അടച്ചു പൂട്ടി പോകരുത് enna oru chintha മാത്രം

  • @sinjusuresh1299
    @sinjusuresh1299 3 місяці тому +2

    Ival bigboss jasmin jaffer.nte ammayi anenn thonunnnu😂

  • @kollamfamily7700
    @kollamfamily7700 3 місяці тому +101

    വരൂ നമുക്ക് പരസ്പരം ചോദ്യം ചോതിച്ച് കളിക്കാം 😅😅😅😅

  • @Meeralaya
    @Meeralaya 3 місяці тому +119

    ഇവരുടെ Husband എന്താ ക്യാമെറയ്ക്കു മുൻപിൽ വരാതെ പുറകിൽ ഇരുന്നു അലറുന്നത്...

    • @sreelakshmiharikrishnan4115
      @sreelakshmiharikrishnan4115 3 місяці тому +2

      Njnum karthy🤣

    • @Chrisj883
      @Chrisj883 3 місяці тому +7

      ചാന്ത് പൊട്ട് ആണ് 😂😂😂😂

    • @jinishyju7948
      @jinishyju7948 3 місяці тому

      😂😂😂😂

    • @sinushibu9610
      @sinushibu9610 3 місяці тому +2

      അത് വെറും വേസ്റ്റ്

    • @PoochaSaar
      @PoochaSaar 3 місяці тому

      ​@@sinushibu9610
      ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്ന ഒരാളാണെന്നുണ്ടെങ്കിൽ ഒരിക്കലും അയാൾ വേസ്റ്റ് അല്ല

  • @Heavenofme
    @Heavenofme 3 місяці тому +4

    അവരുടെയൊക്കെ ഉത്തരം കേട്ടാൽ അറിയാം. പബ്ലിക് കമന്റ്സ് ഒക്കെ വായിച്ചു ഉത്തരങ്ങൾ ഒക്കെ പറഞ്ഞു പഠിപ്പിച്ചു വച്ചേക്കുവാണെന്ന്

  • @Maludev851
    @Maludev851 3 місяці тому +109

    ഒലീവിക്ക് എന്ത് ചെയ്യണം എന്നറിയില്ല ആകെ പെട്ടുപോയി. അശ്വതി ആകെ കുടുങ്ങി.😊

    • @mayamanohar8796
      @mayamanohar8796 3 місяці тому +8

      അശ്വതി അല്ല അച്ചു മാഡം

  • @praveendas6305
    @praveendas6305 2 місяці тому +4

    "മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ "- ശ്രീനിവാസന്റെ ഡയലോഗ് ❤️

  • @shestechandtalk2312
    @shestechandtalk2312 3 місяці тому +174

    എത്ര വെളുപ്പിച്ചാലും അങ്ങോട്ട് വെളുക്കുന്നില്ലല്ലോ 😜😜😜ന്യായീകരണം

    • @rosa4336
      @rosa4336 3 місяці тому

      😂😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      Nigal egane parayunnu. Nigalkkum egane oru avastha varatte appol manasilakum. Ethinte last enth avum enn ariyana Njan wait cheyunnathu. Karanam Njan ethil areyum onnnum parayunnilla

    • @shestechandtalk2312
      @shestechandtalk2312 2 місяці тому

      @@vijiajeeshajeesh9821 നിങ്ങൾ ഒന്നും പറയണ്ട 😁എന്ന് കരുതി എനിക്ക് അഭിപ്രായം പറയാൻ rights ഉണ്ട് വിജി... ചുമ്മ കേറി പറഞ്ഞതല്ല..എവിടൻസ് അറിഞ്ഞിട്ട് പറഞ്ഞതാണ്... ഇവിടെ ആറു കുട്ടികൾ sexualy ഹാരസ്സ് ചെയ്യപ്പെട്ടിട്ടും ഉണ്ട് 😁വിജിടെ വീട്ടിൽ ഉള്ള girls ന് ഇതുപോലെ സംഭവിച്ചാൽ വിജി സാരൂല്ല സഹിക്കാൻ പറയുമായിരിക്കും ബട്ട്‌ എല്ലാരും അങ്ങനെ ആണോ വിജിയെ. അച്ചോടാ വിജി. Illavava.. നിയമങ്ങൾ ചവിട്ടി thuppan ഉള്ളതല്ല അനുസരിക്കാൻ ഉള്ളതാണെന്ന് വിജിക്ക് അറിയാമോ. 😁 അത് ബിസിനസ്‌ നും ബാധകം ആണ്. എത്ര കിട്ടി.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      @@shestechandtalk2312 ninteyokke samsaram hoo kashdam thanna.mattadatha oombiya varthamanam parayaruth. Ninakk kittumbol ne athum vagichond support cheyum ayirikkum. Ennal Njan agane alla. Nattukarude kayil ninnum panam vagan nadakkallee

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      @@shestechandtalk2312 Njan nigalkku Etta message ill enthanu paranjathu enn polum correct nokkathe erunnagu thatti videnu. Ethinte last ee case enthavum enn nokkam Enna paranjathu. Ee penkuttikal agane peedippikka pettu ekil niyamavum kodathiyum und. Kure you tubermar vann egane parayumbol peedanam peedanam allathe avo evarkk neethi kittoo. Evarelum nigalelum thelivu undekil athum kond niyamathinte munnil pokuu. Nigal enikk Etta message il last paranjathu athu nigal cheyunna kariyam ellarum Agane anenn nigal chinthikkaruth. Nigal evarenokke panam vagichitt ayirikkum jeevikkunnathu. Ennal enikk athrayum gethikedu vannittilla. Pinne njan onnum parayanda enn paranju. Athu nigal parayanda. Ellarkkum parayan ulla abhipraya swathantriyam und. Areyum cheetha onnum paranjillallo..vere oruthante koodeyum poyi ethra kitty enn chodikkaruth. Ellarum enne pole ayirikkilla thirichu Nallath kittum

  • @noufalsha7599
    @noufalsha7599 3 місяці тому +1

    Oruu ooombiya vlog😢

  • @muhammadrafi1504
    @muhammadrafi1504 3 місяці тому +44

    എനിക്ക് എതിരെ ആരോപണവുമായി വരുന്നവർക്യാഷ് ഇല്ലാത്തവരാണ് പക്ഷെ എന്റെ കൈയിൽ ക്യാഷ് ഉണ്ട് അതുകൊണ്ട് എനിക്കെതിരെ വരുന്നവരെ ഏതുവിധേനയുംഞാൻ നേരിടാൻ സജ്ജമാണ് 😂

    • @suvarnasibi4657
      @suvarnasibi4657 2 місяці тому +1

      Yes that was the best comedy scene...😂😂 Paavam cashukari

  • @vinilthomas6974
    @vinilthomas6974 3 місяці тому +4

    ഒരു ബിസ്സിനെസ്സ് തകർക്കാൻ എളുപ്പമാണ്. പക്ഷെ ഇതു പോലെ ഒരു സ്ഥാപനം ഇത്ര വലിയ നിലക്ക് എത്തിക്കാൻ പെട്ട പരിശ്രമം ആ ചേച്ചിക്കു മാത്രമേ അറിയൂ ഫുൾ സപ്പോർട്ട് ചേച്ചി ഒലിവിയ ഇനിയും ബിസ്സിനെസ്സ് നടത്തണം. ഒരുത്തൻ ഇത്രക്ക് വളർന്നു വന്നാൽ അവനെ വലിച്ചു
    താഴെ ഇടാൻ നോക്കുന്ന സമൂഹം.

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 3 місяці тому +124

    എന്നാലും ഒരു ഉപ്പേരി ഉണ്ടാക്കിയ പുകിൽ 🤣🤣🤣🤣🤣🤣🤣

  • @Irshadvlogs333
    @Irshadvlogs333 3 місяці тому +1

    മാഡം അൽത്താഫിനെയാണോ ഇന്റർവ്യു ചെയ്യുന്നത് ..ഒരുമാടം 🥵 ..ഇവൾ പറയുന്നത് മാത്രം കേൾക്കേണ്ടിവരുന്ന ഒരു അവതാരകാൻ

  • @shahana2204
    @shahana2204 3 місяці тому +2

    Althaf: ivade muslim staff undo?
    Olivia: staffinte oru amma muslim ind 😂😂😂
    Ath vare note cheyth vechirikkanu..chakkann parayumbo manga

  • @HennaTk-ll8gg
    @HennaTk-ll8gg 3 місяці тому +165

    Muslim staff ne edukaatha
    Maadathinte shopil ninnum eni Oru muslimsum shop cheyyunnilla. Apo ok

    • @Majitha-qt7to
      @Majitha-qt7to 3 місяці тому +2

      👍🏻

    • @__DEATH_00
      @__DEATH_00 3 місяці тому +6

      Muslim staffine edukathathum nannayi. Ille pani ayene annpillerde kayyik 😌😌

    • @__DEATH_00
      @__DEATH_00 3 місяці тому +2

      Apo ithinu munp vaaguvayirunnoo

    • @Iyyaththumma
      @Iyyaththumma 3 місяці тому

      ​@@__DEATH_00enthaanavo ......

    • @__DEATH_00
      @__DEATH_00 3 місяці тому +4

      @@Iyyaththumma dalithanmarodu bodhipikanda. We are family brotherhood Muslims🔥🗿💪🏻

  • @nimishacatherine
    @nimishacatherine 3 місяці тому +2

    Eth epo areyaa interview cheyyunnathu.😂

  • @jessyjohn3019
    @jessyjohn3019 3 місяці тому +18

    സത്യം അറിയണമെങ്കിൽ സ്റ്റാഫിനെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിളിച്ചു സംസാരിക്കാനും അല്ലാതെ. ഇതിൽ സ്റ്റാഫിനെ ഒറ്റികൊടുത്തു ഓണർ പ്രീതി പിടിച്ചു പറ്റുന്ന ആളുകളും ഉണ്ടാവും അതുകൊണ്ട് ഇതിൽ സത്യം പുറത്തു വരില്ല

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 3 місяці тому +2

    പറയിപള്ളിയിൽ ധ്യാനത്തിന് പോയതാ..😂😂തിരിച്ചും മറിച്ചും ചോദിച്ചാലും ഞങ്ങൾ പറയില്ല.

  • @Anshidaayshu
    @Anshidaayshu 3 місяці тому +38

    ആ ചെയർ ഇൽ ഇരിക്കുന്നവളുടെ മുഖത്തേക് നോക്കിയാൽ അറിയാം ആരേലും എന്തേലും പറഞ്ഞു പോവുമൊന്നുള്ള ഒരു പേടി 😂

  • @anusatheesh-pd3oj
    @anusatheesh-pd3oj 2 місяці тому +1

    എന്ത് കൊണ്ട് ഇങ്ങനെ ഒരു ഇഷ്യൂ നടക്കുമ്പോൾ ഇൻസ്റ്റയിൽ കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തു വെക്കുന്നത്. നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കണം എന്നാണോ മറ്റുള്ളവർക്ക് പറയാനുള്ളത് കൂടി അറിയാമല്ലോ. നിങ്ങൾ പറയുമ്പോ നിങ്ങളുടെ ഭാഗം മാത്രേ കാണിക്കു

  • @J-bf3bl
    @J-bf3bl 3 місяці тому +71

    ആ ഇരിക്കുന്ന കുട്ടിക്ക് ( ഗ്ലാടിസ് ) എന്താ ഇത്ര പുച്ഛവും അഹങ്കാരവും

    • @annmarymazhuppel4148
      @annmarymazhuppel4148 3 місяці тому +9

      Sathiyam

    • @veenanagappankalindhi9791
      @veenanagappankalindhi9791 3 місяці тому +21

      അച്ചു ന്റെ മെയിൻ ആളാ ഗ്ലാടിസ് 😆

    • @sujathahari4378
      @sujathahari4378 3 місяці тому +13

      Muthalali de friend anu keto

    • @J-bf3bl
      @J-bf3bl 3 місяці тому +4

      ​@@veenanagappankalindhi9791 അത് തോന്നി 🤭

    • @J-bf3bl
      @J-bf3bl 3 місяці тому +3

      ​@@sujathahari4378 അത് അങ്ങനെ ആവണമല്ലോ 😁

  • @LoJoPe
    @LoJoPe 3 місяці тому +6

    0:05 - The sitting staff's reaction? What ould be the meaning of her reaction?

  • @HennaTk-ll8gg
    @HennaTk-ll8gg 3 місяці тому +75

    Muslim staff ne edukaatha madathinte shoppil ninnum eni Muslim customers dress edukkunnilla

    • @__DEATH_00
      @__DEATH_00 3 місяці тому +2

      Muslimsine edukathathaa nallathh 😂

    • @JinishaJinu-z7d
      @JinishaJinu-z7d 3 місяці тому

      Ith India aanu ivide matham samsarikkunma ivale irakil kondidanam bomb potti chavatte

    • @preethianoop8922
      @preethianoop8922 3 місяці тому +2

      Agane venam .avalude shop potiichu kalayanam

  • @unnismyworld
    @unnismyworld 3 місяці тому +1

    കറുത്ത കുട്ടികൾക്ക് ഒന്നും എഴുതാനും വായിക്കാനും അറിയില്ല എന്നാണോ നിങ്ങൾ പറയുന്നത് വെളുത്ത കുട്ടികൾ മാത്രമേ ഇവിടെ ജോലിക്ക് ഉള്ളല്ലോ

  • @shmeershmee9348
    @shmeershmee9348 3 місяці тому +21

    പച്ച നുണ പറയുന്ന ചേച്ചിയമ്മ

  • @KavyaKavya-sree
    @KavyaKavya-sree 2 місяці тому +1

    ആദ്യം ചോദിച്ച സ്റ്റാഫിനോട് ഒന്നും ചോദിക്കരുത് കക്ഷി മരിച്ചു അഭിനയിക്കുവാണ് 😂 അച്ചുന്റെ pet ആണെന്ന് തോന്നുന്നു 😂

  • @susmithakukku
    @susmithakukku 3 місяці тому +22

    പറഞ്ഞു പറയിപ്പിച്ചതാ എന്ന് പറയത്തു പോലും ഇല്ല.. അത്ര ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😁😁😁

  • @aanieallan
    @aanieallan 3 місяці тому +31

    സ്റ്റാഫിനെ എല്ലാം നല്ല വൃത്തി ആയി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്👌 എന്തായാലും കൊള്ളാം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      Nigaludeyokke avashyam ellarum avare kuttam parayanam enna. Nallathu paranjal veluppikkal alle. Entha kashdam

  • @Lekhasree098
    @Lekhasree098 3 місяці тому +32

    കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണേലും വെടികെട്ട് നന്നായത് തിരുവമ്പാടിടെയാ 😑

  • @anoopajayan4394
    @anoopajayan4394 3 місяці тому +1

    9 month ആയിട്ട് Cctv വച്ചിട്ടില്ലെകിൽ ഇല്ലെന്ന് പറയുന്നെങ്കിൽ ലോക ഉടായിപ്പ് ആണ്

  • @Maludev851
    @Maludev851 3 місяці тому +14

    പേടിച്ചിട്ട് എന്ത് പറയണം എന്നെ പോലും അറിയുന്നില്ല. പിള്ളാർക്ക്. എല്ലാ ശനിയാഴ്ച ഇന്റർവ്യൂവിന് ആയിരക്കണക്കിന് പേർ വരുന്നത് എന്തിനാ ഇനി പുറത്തുനിന്ന് വേറെ ആൾക്കാരൊക്കെ അൻവാസ് ചെയ്തു കൊണ്ടുവരുന്നത് 😂

    • @seemakannankara8897
      @seemakannankara8897 3 місяці тому

      പിന്നല്ല പേടിക്കേണ്ട കാര്യം എന്താ?? അവരെന്താ അവിടുന്ന് വല്ലതും കട്ടിട്ടുണ്ടോ?..ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇട്ടിട്ടു പോകണം. ആരും അവിടെ കെട്ടി വെച്ചിട്ടില്ല

  • @FairoozaKunnath
    @FairoozaKunnath 3 місяці тому +1

    Voice സിറിന്റെ ആണെന്ന് സമ്മതിച്ചല്ലോ ബാക്കി ഇനി അവർ പറയേണ്ട ആവശ്യമില്ല ആ വോയിസ്‌ കെട്ടവർക് അറിയാം എന്ത് ഉദ്ദേശം ആണെന്ന്.

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 3 місяці тому +13

    ആ പെണ്ണുങ്ങളെല്ലാം ഒരുക്കി നിർത്തിയിരിക്കുകയല്ലേ ട്രെയിനിങ് കൊടുത്ത് പറയാൻ പക്ക വണ്ണം എല്ലാം പഠിപ്പിച്ചു നിർത്തിയിരിക്കുക അതുപോലെ അവളുമാര് പറയൂ

  • @Luffy-creation-543
    @Luffy-creation-543 3 місяці тому +3

    Part 1 കണ്ടപ്പോൾ bro യോടെ ദേഷ്യം തോന്നി പക്ഷെ part2 end പൊളിച്ചു ട്ടോ. സ്റ്റാഫ്‌കൾക്ക് ആലോചിക്കാൻ നേരമില്ലാത്ത സ്ഥിതിക്ക് ആയിരുന്നു ചോദ്യങ്ങൾ 😂😂😂. പിന്നെ ഇവള് നിസാരക്കാരി അല്ല അവളുടെ വാക്കുകളിൽ ഉണ്ട് ഉറപ്പ് അവൾ ശെരിക്കും കളി പഠിപ്പിക്കുമെന്ന്. അതിനുള്ള പണം സ്വാധീനം ഒക്കെ അവൾക്കുണ്ട് എന്ന അഹങ്കാരം. അതുകൊണ്ട് തന്നെ കണ്മണിക്ക് എന്ത് ഉണ്ടായാലും നിങ്ങൾ youtubers കൂടെ ഉണ്ടായിരിക്കണം ട്ടോ അൽത്താഫ് 🙏🙏. നമ്മൾ ജനങ്ങളും ഉണ്ട് 👍...

  • @Simimol-c9m
    @Simimol-c9m 3 місяці тому +72

    ഇത്രയൊക്കെയായിട്ടും സെൽഫ് റെസ്‌പെക്ട് ഉള്ള ഒരെണ്ണം പോലും ഇല്ലല്ലോ ആ കൂട്ടത്തിൽ പുച്ഛം മാത്രം😢

    • @veenak4431
      @veenak4431 2 місяці тому

      Self respect ulla kond anlo kuttikal nikne...joli edth cash vangi nallonm jeeviknm ennu avark und ...

    • @veenak4431
      @veenak4431 2 місяці тому

      Avde work cheynavark pblm illathpo arkanu pblm...

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      ​@@veenak4431yes

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 місяці тому

      ​@@veenak4431aa kuttikalkku avide nilkkanam ennund. Nattukarkka problem

  • @abinadoor8959
    @abinadoor8959 2 місяці тому +1

    ഒലിവിയ inst video എടുത്തു നോക്ക് ഫുഡ്‌ accoamodaction ഉണ്ട് പറയുന്നേ ഓൺലൈനിൽ ഷോപ്പിംഗ് കൂടതൽ 40000രൂപ സാലറി 🤣🤣🤣

  • @lekshmiraji8354
    @lekshmiraji8354 3 місяці тому +40

    അവിടെ ഇപ്പോൾ ജോലി ചെയ്യുന്നവരോട് ചോദിച്ചാൽ സത്യം പറയുമോ അവർ. അവരുടെ ജോലി കളയാൻ അവർ ഇഷ്ടപ്പെടുമോ?😂😂😂

    • @anusai2962
      @anusai2962 3 місяці тому

      Avarke joli ishtam ayite alle avide nilkunathu, kollilankil kalankite vittil po

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 місяці тому +1

    Itjil ankutykle kopdi kolil nirth ellmthntem sofavm knm.ithil udyip penpilelre ingne sodenilklkoooo

  • @naija7044
    @naija7044 3 місяці тому +26

    മെഴുകാൻ മാക്സിമം ശ്രമിക്കുന്നു ചോദ്യം ചോദിക്കുന്നതിനു അല്ല ഉത്തരം. ഒന്ന് ചോദിക്കുമ്പോൾ അതിന് ഉത്തരം പറയാതെ വേറെ ചോദ്യം ഇങ്ങോട്ട് ചോദിക്കുന്നു കൊള്ളാല്ലോ മുതലാളി എന്തായാലും ഒരു കാര്യം ഉറപ്പാണ് അവർക്കെതിരെ പെൺ കുട്ടികൾ പറഞ്ഞതൊക്കെ സത്യം ആണ് ഇവരുടെ ബബ്ബബ കേൾക്കുമ്പോഴേ അത് മനസിലാവും നന്നായി വിയർക്കുന്നു.സ്റ്റാഫ്‌ പറഞ്ഞു രണ്ട് പേരെ ജോലിക്ക് കൊണ്ട് വന്നിലെങ്കിൽ ഫൈൻ വേടിക്കുമെന്ന് സർ പറഞ്ഞു എന്ന് അവർ പറഞ്ഞു അത് അവരുടെ husbandinte വോയിസ്‌ അല്ലെന്ന് അയാൾ അങ്ങനെ പറഞ്ഞു എന്ന് സമ്മതിച്ച സ്റ്റാഫിന്റെ കാര്യത്തിൽ തീരുമാനം ആയി കാണും എന്തായാലും ഡയലോഗ് തെറ്റിച്ചതിന് 5000 ഫൈനും അടിച്ചു കാണും 🤣

  • @vvgirl21
    @vvgirl21 3 місяці тому +1

    ഇവര് ഒന്നിനും മറുപടി പറയണില്ല. ഒന്നുകിൽ മറുചോദ്യം അല്ലെങ്കിൽ ചക്കന്നു പറയുമ്പോൾ ചുക്കെന്നു പറയും