ഒരുപാട് പേരെ പറ്റിച്ചിട്ട് നന്മ ചെയ്തിട്ട് കാര്യമില്ല❗Nick Vlogs | Kerala Influencers Community

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 80

  • @vinodg8738
    @vinodg8738 21 день тому +82

    ഞാൻ nick vloginu ഈ trading ആപ്പിനെ കുറിച്ച് കമന്റ്‌ ഇട്ടാൽ ഉടനെ ഡിലീറ്റ് ചെയ്യും, അത് കൊണ്ട് ഞാൻ കൊറേ എണ്ണം ഇട്ടു, trading ആപ്പിൽ addict ആയി ലക്ഷങ്ങൾ കടം ആയ ഒരാളാണ് ഞാൻ

    • @ALTHWAFvlogs
      @ALTHWAFvlogs  21 день тому +9

      Plz enik oru msg ayakkamo 8921136586

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 21 день тому +1

      njm

    • @seasme
      @seasme 20 днів тому +3

      Njanum 30000 poyi ippo europilaanu but 30k okke pokumbo job undarnnilla suicide cheythaaloo ennalojichirunnu so it worse for society

    • @Kurup137
      @Kurup137 19 днів тому +1

      I earn 50000 from binomo next second I uninstalled app . Never ever use again 😂😂

  • @Muneermncy
    @Muneermncy 20 днів тому +13

    പത്ര പരസ്യങ്ങളിൽ *conditions apply* വെക്കുന്ന പോലെയല്ലേ app promotion ലും.
    വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇതിലൊന്നും പോയി തല വെക്കിലല്ലോ
    Nick vlogs society k help cheyyuvalle

  • @ahmmdasf854
    @ahmmdasf854 19 днів тому +5

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @najinkuttikandy9556
    @najinkuttikandy9556 20 днів тому +14

    യൂട്യൂബ് ഇന്ത്യയിൽ നിരോധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ

    • @promotionads
      @promotionads 20 днів тому +3

      UA-cam alla... humans enae ane ban chyendathu 😂😂😂😂

    • @Mandrickgmaing3
      @Mandrickgmaing3 18 днів тому +1

      Eliye kollan illam angat chudam😂😂kollam

    • @forcemedia444
      @forcemedia444 2 дні тому

      ithoke instel anu promotionan

  • @roshanmathew77
    @roshanmathew77 21 день тому +11

    Alla eh paisa invest cheyunnavarkk budhi elle ethra news nammal kelkunnu

  • @yesabhijith1
    @yesabhijith1 20 днів тому +16

    Thank you for featuring my video bro. 🙌

    • @_doctor4223
      @_doctor4223 20 днів тому

      ❤❤❤❤

    • @ALTHWAFvlogs
      @ALTHWAFvlogs  20 днів тому +2

      Welcom dr🥰

    • @LeoCharli-cj8bi
      @LeoCharli-cj8bi 15 днів тому

      നെഗറ്റീവ് തയോളി വീഡിയോ ആണോ

  • @mallucouple
    @mallucouple 20 днів тому +10

    നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളുടെ പ്രൊമോട്ട് ചെയ്യുക എന്നല്ലാതെ ഇന്നുവരെ ഈ ആപ്പുകളുടെ പൈസ ഞങ്ങൾ വാങ്ങിയിട്ടില്ല !! 3 ലക്ഷം വരെ ഓഫർ വരാറുണ്ട് gambling പ്രൊമോഷൻ ചെയ്യാൻ 😔

  • @karikkinthottam2480
    @karikkinthottam2480 21 день тому +10

    Nick vlogs my favourite youtuber❤

  • @VinayakM-it9oj
    @VinayakM-it9oj 9 днів тому

    കൂലി പണിക്കു പോയി നയിച്ചു ഒരാൾക്കു ഭക്ഷണം മേടിച്ചു കൊടുക്കുന്നവൻ ആണ് എന്റെ മുന്നിൽ ഹീറോയിസം. 10 ആളെ പറ്റിച്ചു ആളുടെ മുന്നിൽ ഹീറോ ആവുന്നവൻ അല്ല. അത് ആരിക്കും പറ്റും എനിക്കും.. ഞാൻ nick vlog ഇനെ മാത്രം ചൂണ്ടി പറയുന്നത് അല്ല ബ്രോ അങ്ങനെ എന്തേലും തോന്നിനെൽ ഷെമിക്കുക 🤗🙏🏻.. ബ്രോയ്ക്കും അറയുന്ന കാര്യം അല്ലെ അതുകൊണ്ട് പറഞ്ഞുന്നെ ഉള്ളു. ബ്രോ പറഞ്ഞു ആദ്യം വീഡിയോ ഇൽ ഞാനും പണ്ട് ഇത് പോലെ ഒരിക്ക ചെയ്തു. തെറ്റ് മനസ്സിൽ ആയി ഇനി ചെയ്യില്ലെന്ന് അതാണ് ബ്രോ 🔥. Nick vlog ചിലപ്പോൾ ഇതൊന്നും അറയാതെ ആവും. തെറ്റ് മനസ്സിൽ ആക്കി തിരുത്താൻ ദൈവം എല്ലാർക്കും മനസ്സ് കൊടുക്കട്ടെ ആരെയും പറ്റിച്ചു ജീവിക്കണ്ട ആരായാലും. ബ്രോടെ സബ്സ്ക്രൈബ്ർ ആണ് ഞാൻ 😍🔥

  • @roshanmathew77
    @roshanmathew77 21 день тому +13

    Vere oru than ond film actor Mathews pullide add okke evide nokkiyalum kanam entho avante favourite appam aayalum enn okke parann🥱

  • @Warrior12362
    @Warrior12362 21 день тому +11

    oru appu's keri cash kalayatha njan online marketing pettu 😢😢😮😮

  • @ahmmdasf854
    @ahmmdasf854 19 днів тому +1

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @yachtlifebysanuswag
    @yachtlifebysanuswag 20 днів тому +4

    POCKET OPTION LOST 98K USD

    • @gikkuthomas2418
      @gikkuthomas2418 19 днів тому

      😂😂😂really enganeyum mandanmaro... 😂

  • @ahmmdasf854
    @ahmmdasf854 19 днів тому +1

    എൻ്റെ പരിചയത്തിൽ ഉള്ള ഒരാൾ റമ്മി ആപ്പ് കളിച്ചു 55 ലക്ഷം കടമായി ആത്മഹത്യയുടെ വക്കിലാണ്

  • @MooppansVlogz
    @MooppansVlogz 21 день тому +10

    Well Said Broii🎉👌

  • @Ananduab-gt8ss
    @Ananduab-gt8ss 21 день тому +6

    Athentha social media influencer ithu cheytha kuzhappam Indian criket team ipl, ipl teams, actors evar okkey promote cheynnund ithuil onnum arum prethikarikkunnilla pinna influencer cheynnu ennu paranju mathram ethirkkunathnthinanu

    • @rtphoenix
      @rtphoenix 20 днів тому +1

      ആര് പറഞ്ഞു പ്രതികരിക്കുന്നില്ലെന്ന്.

    • @Ananduab-gt8ss
      @Ananduab-gt8ss 20 днів тому +1

      @@rtphoenix aranu prathikarikkunarh athu koodey parayu

    • @GokulKrishnan-u5y
      @GokulKrishnan-u5y 20 днів тому

      ​@@Ananduab-gt8ssInsta yes abhijith

    • @gikkuthomas2418
      @gikkuthomas2418 19 днів тому

      ​@@Ananduab-gt8ssnakku erangipoyi😅

  • @kadalthoni75343
    @kadalthoni75343 19 днів тому +1

    ❤❤❤🎉🎉

  • @haaaj__11
    @haaaj__11 13 днів тому +1

    well said 👍

  • @suhaibkp1094
    @suhaibkp1094 21 день тому +3

    ബിനോമ പോലെ ഉള്ള app ഒരിക്കലും എടുക്കരുത് അത് പക്കാ തട്ടിപ്പ് ആണ് ഒരിക്കലും അതിൽ നിന്ന് നിങ്ങൾക് ക്യാഷ് കിട്ടില്ല

  • @AneesKm-p7b
    @AneesKm-p7b 20 днів тому +1

    But ankane aanankil enthina bro thumbail orumathiri vaakkukal bro parayunnj varunnath nick vlogs full thett cheyyunnu bro parayunnatan sheri ennallam aanu enikku thonnunne ath shariyalla bro korachu kude deep aayi annoshichit vedio cheyyamayirunnu

  • @Hashioachira
    @Hashioachira 21 день тому +2

    Point

  • @EmiG-tt5cm
    @EmiG-tt5cm 18 днів тому

    Vere oru lady vlogger / influencerne ne purathakiyoo?
    Her deciecing video about money investment oru recnet issue ketirunu.
    Was she been dislodged from group?

  • @Shan-p-n2h
    @Shan-p-n2h 20 днів тому +1

    Ithkanichen paran kond thalavekumbm alojiknm😂

  • @BASILABASITH
    @BASILABASITH 16 днів тому

    Sanju techy yeyum purathakkanam

  • @unu323105
    @unu323105 20 днів тому +10

    Kic നമ്മുടെ കണ്ണപ്പി യുടെ സംഘടന യല്ലെ 😂😂😂😂😂😂

    • @gikkuthomas2418
      @gikkuthomas2418 19 днів тому +2

      Athe kannappi secret agent aanu elllarem purathakkunnathu... 😂😂😂....

  • @Toxxicboyyy11
    @Toxxicboyyy11 18 днів тому

    Ayal ethra nallath cheynundraa uvve
    Nee athinte pakuthi polum ethilla nnit ninte konna onn poda uvve

  • @KLbro.o
    @KLbro.o 21 день тому +8

    എനികിഷടമു ള്ള വ്ളോഗ കറാണ് നിക്ക് വ് ളോഗ്❤❤❤

  • @rahulp.r5323
    @rahulp.r5323 20 днів тому +1

    Pension ooo😅

  • @jaibinbiju
    @jaibinbiju 21 день тому +1

    ഈ സംഘടനയിൽ അംഗമാകാൻ എന്ത് ചെയ്യണം

  • @Wholesalehunt
    @Wholesalehunt 20 днів тому +1

    ഇന്ന് രാവിലെ mail വന്നിരുന്നു crown 11എന്ന് പറയുന്ന ഒരു game promot ചെയ്യാമോ ചോദിച്ചിട്ട്. But ഞാൻ game കളിക്കാറില്ലാത്തതു കൊണ്ടും അതിനെ കുറിച്ച് അറിയാത്തതു കൊണ്ടും എന്തോ ഭാഗ്യത്തിന് ഒഴിവാക്കി. 🙏🏼

    • @gikkuthomas2418
      @gikkuthomas2418 19 днів тому

      Ooh 8 k aayale engane promotion varum alle... 😂

    • @Wholesalehunt
      @Wholesalehunt 19 днів тому

      @@gikkuthomas2418 2 k aayavare polum avar contact aakkunnund bro.

  • @Vlogettan1
    @Vlogettan1 21 день тому +41

    Well said bro... നെഞ്ചിൽ കൈവച്ചു അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും നിരവധി ഓഫറുകൾ വന്നിട്ടും അത്തരം ഒരു ആപ്പ് പോലും ഞാൻ പ്രൊമോട്ട് ചെയ്തിട്ടില്ലെന്ന്.

    • @ALTHWAFvlogs
      @ALTHWAFvlogs  21 день тому +2

      Great dr😍👌

    • @_doctor4223
      @_doctor4223 20 днів тому +1

      Ur best❤❤❤

    • @seasme
      @seasme 19 днів тому

      @@Vlogettan1 enganeya offer varunne atharathil ullavar polucil elpukkathathu enthaa

    • @seasme
      @seasme 19 днів тому

      @@Vlogettan1 cash poyavar youtubersinethire case kodukkanam appo avare contact cheythavare kittum

    • @lulumolap
      @lulumolap 15 днів тому

      അതുകൊണ്ടുതന്നെ നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @sanbenedetto1342
    @sanbenedetto1342 20 днів тому +2

    🇵🇸🇵🇸🇵🇸

  • @Liodasm16
    @Liodasm16 21 день тому +2

    🇮🇱🇮🇱🇮🇱🇮🇱

  • @LeoCharli-cj8bi
    @LeoCharli-cj8bi 15 днів тому

    നിന്നെ കൊണ്ട് ഒന്നും സഹായം ചെയ്യാൻ പോലും പറ്റില്ല അല്ലോ 😂