ഒലീവിയ ഡിസൈൻസിൽ ജോലിക്ക് പോയ പെൺകുട്ടി പറഞ്ഞത് കണ്ടോ ; ഇനിയാരും അങ്ങോട്ട് പോകരുത് | Oliviya Designs

Поділитися
Вставка
  • Опубліковано 3 жов 2024
  • #oliviadesigns #onlineshopping #jobvacancy

КОМЕНТАРІ • 189

  • @angrygrl4446
    @angrygrl4446 3 місяці тому +378

    ഈ തട്ടിപ്പ് പേടിയില്ലാതെ പുറത്ത് കൊണ്ട് വന്ന കണ്മണിക്കും അനിയത്തിക്കും ബിഗ് സല്യൂട്ട്..❤❤

    • @its_me_kanmani
      @its_me_kanmani 3 місяці тому +14

      🙏

    • @angrygrl4446
      @angrygrl4446 3 місяці тому +3

      @@its_me_kanmani 😊😊

    • @silentlife6713
      @silentlife6713 3 місяці тому +2

      അതെ 👍🏼

    • @geethasreekumar1826
      @geethasreekumar1826 3 місяці тому

      ​@@its_me_kanmani❤

    • @Me-timezz
      @Me-timezz 3 місяці тому +1

      Fair , look ullavare edukkullunn paranjit eee video idunna girls and avarde staff onnum athra fair allallo!! Dusky skin , dark / brown skin tone okke ulla girls aanu majority. 🧐

  • @dhaneshp6667
    @dhaneshp6667 3 місяці тому +79

    ഈ വാർത്ത കേട്ട് രക്തം തിളയ്ക്കുന്നു. എത്രയും പെട്ടെന്ന് ഈ മാനസികരോഗി ദമ്പതികളെ നിയമത്തിന് കീഴിൽ കൊണ്ടുവരണം.

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +341

    *ഈ ഒലിപ്പീരി ഡിസൈനെ കുറിച്ച് ആദ്യമായി കേട്ടവർ ndo 😁😁*

    • @Safna-dr5op
      @Safna-dr5op 3 місяці тому +11

      യുട്യൂബ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ഇതിലൊക്കെ തിളങ്ങി നിൽക്കുന്ന ഇവരെ നീ ആദ്യമായിട്ട് ആണോ കാണുന്നെ 😂 വർഷങ്ങളായി..... കാണുന്നു ഞൻ വിചാരിച്ചിരുന്നു ഇത്ര നല്ല food ഒക്കെ ഫ്രീ ആയി aaara ജോലിക്കാർക്ക് കൊടുക്കുന്നത് നല്ല മുതലാളിമാർ എന്ന്

    • @Divya-fs5ep
      @Divya-fs5ep 3 місяці тому

      Und 😅😅

    • @anamikaammoos1300
      @anamikaammoos1300 3 місяці тому

      Yes

    • @MANSOON-KAALAM
      @MANSOON-KAALAM 3 місяці тому

      ​@@Safna-dr5opഞാനും വിചാരിച്ചു അത് പോലെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന്

    • @ArshaVarghese
      @ArshaVarghese 3 місяці тому

      Njanum adhyamayaan kelkkunnath. Out of fashion contents follow cheyyarillathath kond feed il verarilla ​@@Safna-dr5op

  • @silentlife6713
    @silentlife6713 3 місяці тому +85

    വീഡിയോ 👍🏼👍🏼. ആ സ്ഥാപനം full അടച്ചു പൂട്ടിക്കണം. അവർ അങ്ങനെ ഇനി സുഖിക്കരുത്. ഇത്ര നാള് സുഖിച്ചു ജീവിച്ചില്ലേ അതിന്റെ ഫലം ദൈവം കാണിച്ചു കൊടുത്തു അത്ര തന്നെ

    • @hridhikaprajeesh7501
      @hridhikaprajeesh7501 3 місяці тому +6

      അതേ, അവരും സുഖിക്കേണ്ട, ജോലിക്കാരും സുഖിക്കണ്ട, നമുക്ക് അടച്ചു പൂട്ടിച്ചു സ്ഥാപനത്തിന്റെ മുൻപിൽ കൊടിയും കുത്തണം😂😂
      ഞാനും കണ്മണിയും കൂടെ കുറേ പേർക്ക് ജോലി കൊടുത്തോളാം എന്നല്ലേ പറഞ്ഞു വരുന്നത്

    • @user-dv9se4tw3c
      @user-dv9se4tw3c 3 місяці тому +3

      അതെയതെ എന്നിട് ആ പിള്ളേർക്കെല്ലാം ജോലിയും കൊടുക്കണം

    • @shereefrm6890
      @shereefrm6890 3 місяці тому +1

      അവിടെ ഉള്ളവർക്ക് വേറെ ജോലിയും കിട്ടും ഇത്രേം പ്രെഷർ അനുഭവിക്കണ്ട ആവിശ്യംവും ഇല്ല ഈ നായിന്റെ മോൾടെ സ്ഥാപനം പൂട്ടിക്കുക തന്നെ വേണം

    • @Anjalikym
      @Anjalikym 3 місяці тому

      @@silentlife6713 ഈ ഒരാളുടെ ആരോപണം കേട്ടിട്ട് ഒരു സ്ഥാപനം അടച്ചുപൂട്ടണോ. ബാക്കി ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് പരാതിയൊന്നും ഇല്ലല്ലോ. പരാതിയുള്ളവർ ജോലി വേണ്ടാന്ന് വച്ച് പോകണം. വേണ്ടുന്നവർ ചെയ്യട്ടെ.

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      ​@@hridhikaprajeesh7501Exploitation undavaruthallo

  • @smithanikhil2799
    @smithanikhil2799 3 місяці тому +40

    adipoli നിങ്ങൾ എല്ലാവരും ഇതുപോലെ തന്നെ പ്രതികരിക്കണം..ഇവരോട് ആരെങ്കിലും പ്രതികരിച്ചാൽ പറയും അവരുടെ ബിസിനസ് പൂട്ടിക്കാൻ ആയിട്ടു എല്ലാവരും കൂടി മനഃപൂർവം ഉണ്ടാക്കുന്നത് ആണ് എന്ന്....നിങ്ങൾ നിങ്ങളുടെ റൂൾസ് and regulations matti vechu അഹങ്കാരം കുറച്ചു ഒന്ന് കളഞ്ഞിട്ട്
    നല്ല രീതിയിൽ കൊണ്ട് പോ 🥵

  • @googleuser7718
    @googleuser7718 3 місяці тому +6

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @Roshan-mk4ud
    @Roshan-mk4ud 2 місяці тому +3

    അവിടെ staff കൾ തമ്മിൽ ഫ്രണ്ട്ഷിപ് പാടില്ല, ഹോസ്റ്റൽ വന്നാലും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ പാടില്ല.. അങ്ങനെ ഒക്കെ ജയിലിൽ പോലും ഇല്ലാത്ത റൂൾ ആണ് 😁

  • @മീനുമനു
    @മീനുമനു 3 місяці тому +40

    ഈ സ്ത്രീ കൊള്ളാലോ🤣🤣ഭർത്താവ് അതിലും പൊളി..എന്തായാലും കൺമണിക്ക് സല്യൂട്ട്❤

  • @cidmoosatrolls
    @cidmoosatrolls 3 місяці тому +21

    ഇത് പോലെ ഒരു വീഡിയോ കൂടി ചെയ്യാമോ request ചെയ്യുകയാണ്, ഇപ്പോൾ കുറെ ഓൺലൈൻ ജോലി ഉണ്ട് ഈ അപ്ലിക്കേഷൻ എടുക്കു ഈ വെബ്സൈറ്റ് എടുക്കു 40000 അല്ലേജി 30000 നേടു എന്നൊക്കെ പറഞ്ഞു എത്ര പേര പറ്റിക്കുന്നത് ഈ അപ്ലിക്കേഷൻ നിലും വെബ്സൈറ്റ് ലും രജിസ്റ്റർ ചെയ്ത് പേർസണൽ ഡീറ്റെയിൽസ് പോകുന്നത് അല്ലാതെ 10പൈസ ഇത് വരെ കിട്ടിയിട്ടില്ല, ശെരിക്കും പറഞ്ഞാൽ സാധാരണ കാരുടെ ഡാറ്റാ collect ചെയ്യാൻ അല്ലേ ഇത്ര കാര് നോക്കുന്നത് നിവർത്തി കേടു കൊണ്ട്ട് പുറത്ത് ജോലി പോവാൻ പറ്റാത്ത വരുമ്പോൾ ആണ് ഓൺലൈൻ ജോലി നോക്കുന്നത് എന്നാൽ അതൊക്കെ കള്ളത്തരങ്ങൾ ആ കള്ളത്തരങ്ങൾ കൂട്ട് നിൽക്കുന്ന ഒരുപാടു ചാനൽ ഉണ്ട് pls കുറച്ചു പേരെങ്കിലും രക്ഷപെടട്ടെ ഒരു വീഡിയോ ചെയ്യാമോ

  • @fasnarafeequeu.p6634
    @fasnarafeequeu.p6634 3 місяці тому +48

    Eee kaalath colour, cast um nookkana ee sthapanam adachu puttanam.. Enthaa ithookke nookkane.. Ellaverum manushyanalle.. Enthaa alle avastha

    • @_Annraj_
      @_Annraj_ 3 місяці тому +6

      പറയാൻ കൊള്ളാം. ഏതെങ്കിലും തുണിക്കടയുടെ മോഡൽ ആയിട്ട് dark skin ആയിട്ടുള്ള ലേഡീസ്നെ കണ്ടിട്ടുണ്ടോ?

    • @najilaarshad2522
      @najilaarshad2522 3 місяці тому +5

      ​@@_Annraj_പക്ഷെ അവിടെ മോഡൽ ആയിട്ടില്ലല്ലോ പെൺകുട്ടികളെ എടുക്കുന്നത്. Sales n അല്ലേ?

    • @feminanaseer1930
      @feminanaseer1930 3 місяці тому +1

      @@najilaarshad2522 avarude dress okke display cheyyuath aa kuttikliloode alle

    • @najilaarshad2522
      @najilaarshad2522 3 місяці тому +1

      @@feminanaseer1930 സ്ഥിരമായിട്ട് അച്ചൂസ് എന്നെ പറയുന്ന ഓണർ തന്നെയാണ് മോഡൽ ആയിട്ട് വരാറുള്ളത്.... പിന്നെ എപ്പോഴെങ്കിലും സെയിൽസ് എക്സിക്യൂട്ടീves മോഡൽ ആയിട്ട് വരും.... അത്രയേയുള്ളൂ

    • @smrithi7423
      @smrithi7423 2 місяці тому

      Yes ​@@_Annraj_

  • @Nincy-bx6km
    @Nincy-bx6km 3 місяці тому +12

    Adoor ulla njangal aarum aahh shopil pokarilla..njn eppo athu vazhi poyalum angot nokkumbol oru kunju polum kanarilla..ippol ivar ee online business thudagiyondanonn ariyilla nalla maattam und shopil kure red t shirts itta chechimarund😂( nb.ividulla aarum pokarilla...pinne ee dhoore dhoore ollavara ivarude online customer's)😊

  • @ajijoseph1723
    @ajijoseph1723 3 місяці тому +7

    40,000 aa enniku vayya ennal enne teaching job okke nirtham🤣🤣

  • @sreepriyalakshmanan6459
    @sreepriyalakshmanan6459 3 місяці тому +21

    ഇവർക്ക് എതിരെ എന്തെങ്കിലും നിയമ നടപടി ഉണ്ടായോ ആർക്കെങ്കിലും അറിയാമോ

  • @MANSOON-KAALAM
    @MANSOON-KAALAM 3 місяці тому +6

    Khaiz ഇത്രയും വിഡിയോ ഒക്കെ ചെയ്തിട്ട് kurachu ഷർട്ട് മേടിച്ചു വെക്കാത്തത് എന്താ ഈ ഷർട്ട് തന്നെ vere കുറെ വിഡിയോ യിൽ കണ്ട് 😊ഇനി lover തന്നത് വാലോം ആണോ എങ്കിൽ ok😂

  • @minuma6705
    @minuma6705 2 місяці тому +2

    അതു എല്ലാ സ്ഥാപനങ്ങളിലും good fair ആയിട്ടുള്ളവരെ ആണ് എടുക്കുക

  • @blueangelz23
    @blueangelz23 3 місяці тому +3

    Something is really fishy ..
    1) their voice msgs
    2)Why do they need full size pic
    3) why fairness?
    4)why caste ?
    All I knw is they are doing online business, so I dnt think any of these things are needed like fairness ,height, caste ,photo .. what they really need is to convince customers , good attitude and manners athu mathillo ..

  • @J-bf3bl
    @J-bf3bl 3 місяці тому +25

    ഇപ്പോൾ അവർ അവർക്ക് എതിരെ കമന്റ്‌ ഇട്ട അവിടെ മുൻപ് നിന്ന ആളുകളുടെ വീഡിയോ ഇട്ടോണ്ടിരിക്ക, എന്ത് മോശം ആണ് ചെയുന്നത് ഒരാളുടെ സമ്മതം ഇല്ലാതെ അവരെ മോശം ആയി എക്സ്പോസ് ചെയ്തോണ്ടിരിക്കാണ്. ശെരിക്കും അവളുടെ യൂട്യൂബ് ചാനൽ കുറച്ചു പേർ ഒരുമിച്ചു റിപ്പോർട്ട്‌ അടിച്ചു കളയണം.

  • @Ddream419
    @Ddream419 3 місяці тому +3

    Oliviya ipoo famous aayiii

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому +8

    ഇവരുടെ വീഡിയോയിൽ കമന്റ് ബോക്സ്‌ എപ്പോഴും ഓഫാക്കി വയ്ക്കുകയാണ്, എത്രയോ ഓൺലൈൻ ഷോപ്പ് ഉണ്ട് അവർക്കെതിരെ ഒന്നും ഒരു പരാതിയും ഇല്ലല്ലോ...

    • @sunithashaji9737
      @sunithashaji9737 3 місяці тому

      athinrte reason avar paranjathu ente uyarcha kandu othiri asooyalukkal undu..enthina nammala avarude okke negative kelkkan nilkkunnathennu..appo avarkkariyam negative comment varumennu.......but product vise rate vise njan satisfied ayirunnootto....sadharanakkarkku 499/kurti_oru 200/ Legins vangiyal oru dress ayi..

  • @nitha7107
    @nitha7107 3 місяці тому +8

    ഇവര് ഇയാളുടെ സെക്കൻ്റ് wife ആണെന്നും അയാളുടെ ഷോപ്പിലെ sales ഗേൾ ആയിരിന്നു ഇവർ. പിന്നെ ഭാര്യ ആയതാണെന്നു ഇവരുടെ വീടിനടുത്തുള്ള ഒരാൾ ഫേസ്ബുക്കിൽ കമൻ്റ് ിൽ പറയുന്നുണ്ട്.ഇവര് എന്തിനാണ് ഇത്ര ചീപ്പ് ആയിട്ട് ഈ സർവീസ് നടത്തുന്നത്.എത്രയോ പേരുടെ പ്രാക്ക് തന്നെ ഉണ്ടാകും

  • @krishnapriyak-fj5qw
    @krishnapriyak-fj5qw 3 місяці тому +8

    Njn ivare job ne vendi contact cheithappol nalla height venam colour venam pne bhangi undaayrkknm ennokke aane ennod paranjath.

  • @shameerkunnathodi
    @shameerkunnathodi 3 місяці тому +5

    ഇന്ന് എല്ലാം ചുഷണം ആണ്. എങ്ങനെ പൈസ ഉണ്ടാകാം എങ്ങനെ ആളുകളെ പറ്റിക്കാം എന്ന് ആണ് ഭൂരിഭാഗം ആളുകളും നോക്കുന്നത്.

  • @lradora6428
    @lradora6428 3 місяці тому +5

    Online job enthina avanu full size photo?
    Avanu ladies vechu vera enthonparupadikkulla udahasama Patti
    Avanata mukam nokki cheruppu orri adichittu varuga penkuttigala.

  • @shanujashanuja8080
    @shanujashanuja8080 3 місяці тому +2

    Ammachi nalla ahangari anennu thonnana karma anu mone is boomerang

  • @jaksonstrom6282
    @jaksonstrom6282 2 місяці тому

    Live like a true men

  • @Drama_teller
    @Drama_teller 3 місяці тому +4

    Kanmanii polichuuuu🔥🔥🔥🔥

  • @manusabu5839
    @manusabu5839 3 місяці тому +2

    Not even one main news channel going to talk about this

  • @saranyacm3816
    @saranyacm3816 3 місяці тому +3

    Njanum ee adakoodthil pokendathayirunnu njanum interview nu poyatha entae bhagythinu njan reksh pettu 😂😂❤

  • @aliceinwonderland9378
    @aliceinwonderland9378 3 місяці тому +4

    Caption :-Paranjathu kelkkukayalle cheyya ?? Kaanukayallallo ?? 😬🙊 ( i got some mallu friends recently . And this is the effect of that ) 🤣🤣🤣

  • @aswathybalachandran3754
    @aswathybalachandran3754 3 місяці тому +2

    Age below 28 ullore edukkulu athinu karanam entha 🤔

  • @MaheshK-wd8lt
    @MaheshK-wd8lt 3 місяці тому +1

    ഗവണ്മെന്റ് ജോലിക്കാരനെ കെട്ടാൻ എന്തെങ്കിലും ജോലിവേണ്ടേ പിടിച്ചുനിന്നോ

  • @rohith4457
    @rohith4457 3 місяці тому +5

    അവർ ഇപ്പൊ ഡെയിലി റിപ്ലൈ വീഡിയോ ഉം ആയി വരുന്നുണ്ട്.

  • @keerthirenjithmangalassery
    @keerthirenjithmangalassery 3 місяці тому +5

    Achu ❎ Fraudachu ✅

  • @Diariesbykarthika
    @Diariesbykarthika 3 місяці тому +5

    Althaf vlogs vdo l avrde staff nte opinion choikkun ond kanda aarkum manasilaavaathee illa paranj padippichath anenn😂😂 ningl cherumbo koode 2 pere nglm ningl kond varnm allengi 5k fine anenn😂 ath sir paranjath pavapettavrk oru jeevitham aayikkote enn vechit anenn 😅😅uyyuoooo 😂😂😂😂 eejjathii😂

  • @kotinattuonlineservice1727
    @kotinattuonlineservice1727 3 місяці тому +8

    njan pandu avide work cheyyan interview nu poyatha annu opposite oru mobile shopile kuttikal paranju avide pokalle ...avide poya penkuttikal onnum pinne avarude boy friend /lover ne vilikkathilla ..sibi avare valakkum ennu ..annu jeevanum kond odiyatha annu ee achu madam aviduthe staff arunnu .pinne staffine mardhicha news vannappol achu sibiyude wife ,,,,,entha kadha
    Reply

    • @jishajaychandran8215
      @jishajaychandran8215 3 місяці тому +2

      Aa best madam

    • @user-dv9se4tw3c
      @user-dv9se4tw3c 3 місяці тому

      അതെന്താ staffne കല്യാണം കഴിച്ചൂടെ

    • @Hifani
      @Hifani 3 місяці тому +1

      @@user-dv9se4tw3cഭാര്യയെ ചവിട്ടു പൊറത്താകിയാണ് അയാൾ സ്റ്റാഫിനെ കെട്ടിയത്

    • @hhkp4630
      @hhkp4630 3 місяці тому +1

      എത്ര yrs മുന്‍പാണ്

    • @itsdude9866
      @itsdude9866 3 місяці тому +3

      Ahh best a sibiye kandalum mathi 😅😅😅 pottan look

  • @Mad-Maddy
    @Mad-Maddy 3 місяці тому +3

    Women empowerment okke vannille kariyam akkanda

  • @rosyjacob2771
    @rosyjacob2771 2 місяці тому

    E Shopping Ellam Thattippa ...Order Edukkum Return illa....pinne Cash on delivery illa....Ethokka Vittu Kodukan Kurayannam Market Placil Erangittutund....Aah Paisa Undagil Neril Chennu Medikka😂😂😂🙏🙏🙌

  • @anur3913
    @anur3913 3 місяці тому +4

    Loka udayippu....eppozhanno ariyunathu

  • @Sree6220
    @Sree6220 3 місяці тому +1

    Website vazhi alla avar business cheyyunne instagramilum UA-camilum available products reel aakki idum ath kanditt customers displayil varunna numberil watsap cheyyanam, allathe executive nammale contact cheyyuvallaa... Chila product's within one hour theerum

  • @ambikajoshy2852
    @ambikajoshy2852 3 місяці тому +15

    ഞാൻ ഇവരുടെ ഓൺലൈൻ ഷോപ്പിൽ ന്ന്‌ കൊറേ ടോപ് വാങ്ങിയിട്ടുണ്ട് ആദ്യം വാങ്ങിയതൊക്കെ കുഴപ്പമില്ലായിരുന്നു എന്റെ സ്സൈസ് xxl ആണ് പിന്നെ വരുന്നതൊന്നും സൈസ് ok അല്ലായിരുന്നു..അങ്ങനെ 4.5 ടോപ്പുകൾ വെസ്റ്റ് ആയി കയ്യ് കേറുന്നില്ല അവരെ വിളിച്ചപ്പോ ഒരുമാതിരി റീസൻ ആയിരുന്നു പിന്നെ ഞാൻ വാങ്ങുന്നെ നിർത്തി.. എന്റെ ക്യാഷ് പോയി 5 ടോപ് വെറുതെ ഇവിടെ ഇരിക്കുന്നു

    • @hhkp4630
      @hhkp4630 3 місяці тому +2

      Cstmr king ആണെന്ന് പറഞ്ഞ് cstmrs ന് prblm ഉണ്ടാക്കുന്ന executives ന് fine ഈടാക്കുന്ന ഈ സ്ഥാപനം എന്ത് കൊണ്ട് cstmrs ന് exchange or refund കൊടുക്കുന്നില്ല എന്റെ ഒരു സംശയം ആണ് .. ഞാന്‍ അവര്‍ക്കു വേണ്ടിയോ എതിരെയോ അല്ല..just a viewer

    • @Milestones21
      @Milestones21 3 місяці тому

      Ith thanne enekkum pattiyatha

    • @libyjomon3946
      @libyjomon3946 3 місяці тому

      Customer is my king ....aa ....sir parayunne

  • @മീനുമനു
    @മീനുമനു 3 місяці тому +15

    ഒലിവിയ അച്ചു ഒന്ന് ചോതിചോട്ടെ നിങ്ങൾ കുറ്റം ഒന്നും ചെയ്തിട്ടില്ല എങ്കിൽ എന്തിന് നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഉള്ള എല്ലാ അക്കൗണ്ട്സ് ന്റെ കമന്റ് സെക്ഷൻ മൊത്തം ഓഫ് ആക്കി ഇടുന്നു …ധൈര്യം ഉണ്ടേൽ ഓൺ ആക്കി ഇടൂ

    • @Devikadevii
      @Devikadevii 3 місяці тому +2

      Ath on akkum... Positive comments kiity kzhnjal udan off aakkumm😂

    • @മീനുമനു
      @മീനുമനു 3 місяці тому

      @@Devikadevii😂😂😂

    • @sajithasanthosh4995
      @sajithasanthosh4995 3 місяці тому +1

      എനിക്കും അതാണ് ചോദിക്കാൻ ഉള്ളത് 👍🏻

    • @sajithasanthosh4995
      @sajithasanthosh4995 3 місяці тому +1

      ​@@Devikadeviiഅത് ഈ ജന്മം ഉണ്ടാകില്ല 👍🏻

    • @Devikadevii
      @Devikadevii 3 місяці тому

      @@sajithasanthosh4995 Fb yil nokku.. Comment box on anu

  • @anumol3324
    @anumol3324 3 місяці тому +1

    24 hour ജോലി ചെയ്യിപ്പിക്കുന്നത് ഔദാര്യം ആണോ

  • @ft_bright
    @ft_bright 3 місяці тому +5

    ഒരു സ്ഥാപനം നടത്തുമ്പോൾ അതിന്റെതായ കുറച്ച് അവിടുത്തെ നിയമങ്ങൾ പാലിക്കണം അല്ലാതെ അവർക്കെതിരെ പറയല്ല വേണ്ട പറ്റില്ലെങ്കിൽ പോകണം അതാണ് അന്തസ്സ്

  • @divyaunni9763
    @divyaunni9763 3 місяці тому +4

    എത്രയോ പൈസ എനിക്ക് നഷ്ടം വന്നിട്ടുണ്ട് അവിടുന്ന് ഡ്രസ്സ്‌ എടുത്തിട്ട്.... ഒന്നും കൊള്ളത്തില്ല

    • @shananazreenkp3983
      @shananazreenkp3983 3 місяці тому +5

      Idayk idayk edkn nikkndalo..one time kollillan tonya

    • @Sree6220
      @Sree6220 3 місяці тому

      Njn vaangittund nalla dress aarunnu, size correct vangathe athilum ithiri munnil ulla size vangnm

    • @Dsh-pu8ex
      @Dsh-pu8ex 3 місяці тому

      Ipo keralathil orupaad ith pole vila kurav kaanich patikuna boutique thudangiyitund. Njan palathil um kayari noki onum istapettilla. Ithilum nallath branded dress edukunatha.. eduth use cheyathe alamarayil vekandallo

  • @abinadoor8959
    @abinadoor8959 3 місяці тому

    Insta വീഡിയോ നോക്കി മതി എല്ലാം പെട്ടന്ന് മനസ്സിൽ ആകും ലോകം ഉടായിപ്പ് ആണ് ഒലിവിയ 25000തൊട്ട് 40000രൂപ സാലറി ഫുഡ്‌ accodamadactiom ഉണ്ട്

  • @zarasara8677
    @zarasara8677 3 місяці тому +3

    Jasmine interview reaction video idu

  • @ft_bright
    @ft_bright 3 місяці тому +2

    ഒരു തെറ്റുപറ്റി കൂടുതൽ കുട്ടികളെ ഫ്രീഡം കൊടുത്തു അതാണ് കൂടുതൽ പറ്റിയ തെറ്റ് കൂടുതൽ സ്നേഹിച്ചു തൊഴിലിനു നൃത്തം തൊഴിലാളികൾ നിർത്തേണ്ട സ്ഥാനത്ത്

  • @joantiger7784
    @joantiger7784 3 місяці тому +1

    Khaiz ❤️

  • @tKtheruler
    @tKtheruler 3 місяці тому

    Ee packaklu etha oru aavesham... Volg idaan..

  • @Aparna.A-yi2yf
    @Aparna.A-yi2yf 3 місяці тому +2

    Big salute kanmani

  • @shintoellathu2456
    @shintoellathu2456 3 місяці тому +1

    Khaiz ikka 👍🏻👍🏻👍🏻👍🏻

  • @LijoJipsonLijo
    @LijoJipsonLijo 2 місяці тому

    Ethu Evide matharamalla ottu mekka shopilum same anubhavm

  • @VeenaAchu-o7c
    @VeenaAchu-o7c 3 місяці тому +1

    Veendum theehaar jail thurannu ennu kettu

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 3 місяці тому +2

    🔥🔥

  • @lradora6428
    @lradora6428 3 місяці тому +1

    Ninglkookkka manam ella?
    Phone cash koduthu vangicha thurichu avlkenthina?
    2 perudayum mukathu cheruppu vechu adikkuga.
    Ningl arum avaruda adimayalla.

  • @meenumeenu683
    @meenumeenu683 3 місяці тому +1

    Ith keralathile almost ella private companies lum nadakunna karyamanu...boutique field il kooduthalond..ithoke kondanu ella malayalikalum job nu vendi mattu countrries lek pokunnath..pala pvt companies lum employees ne torture chaith salary coreect aayi kodukathe thanna job cheyipikanath..ivide athinonnum oru prblmilla..labour law wnna oru sambavme keralathililla...minimum salary ennoru concept illa..pvt companies avark thoniya pole karyangal cheyunnath..pala companies lum employers gundakale poleya..employees ne verum slaves ayita kanunnath..😢

    • @Priiiiiiiyaaa
      @Priiiiiiiyaaa 3 місяці тому +1

      😂😂labour laws & minimum wage randum indiayil ind like any other country.... Avakashan chodich vaangaan pattanm

    • @meenumeenu683
      @meenumeenu683 3 місяці тому

      @@Priiiiiiiyaaa MBA padichapo labour law padichitind..Keralathil ath impliment chaithu kandittilla..oru pvt job nu keri,,avide ithupole prblms indakumbo avakaashangal chodichu vangan onnum cheyyaan pattilla..bcoz, employees nalla political influence ullavarayirikum..chumma ivide kidannu ningal avakashangal chodichu vangan pattum ennu thalliyit oru kaaryavumilla..Sinior citizens nu avakashapetra pension polum kodukkaathe naadanu keralam..enne parihasikkunnathinu mumb chuttum nadakunnath enthokkeyaanennu onnu ariyan sremik ..atleast daily oru news enkilum kanu...😏

    • @meenumeenu683
      @meenumeenu683 3 місяці тому +1

      @@Priiiiiiiyaaa MBA padichapo labour law nanum padichittund..bt, keralathil ath impliment chaith kandittilla..pine mattullavare parihasikunnathinu mumb ee chuttum nadakunnath enthokkeyaanennu onnu ariyan sreniku..atleast daily news enkilum nokan sremiku 😏..Gvt employees nu salary kodukan polim pattatha avasthayanu keralathil..pine, avakashangal nediyedukan thankal evidelum poyitindo? Poyi nokku..apo ariyaam,,,keralathil almost Ella pvt companees employers um nalla political influence um mattu swadheenangalim ullavaranu...avarodokke fight chaith avakaasham nediyedukunnath impossible aanu..kurachu sensible aayit comment cheyu sahodari..🤭

  • @Freyah_36
    @Freyah_36 2 місяці тому

    E UA-caml irinn parayunnavar ithrem serious aayitulla oru mattter nthkond legally munnot pokunilla?? Ithrem preshnamulladath nthina jolik pone??

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 3 місяці тому +1

    👏👏👏👏🔥🔥

  • @Aerealm_777
    @Aerealm_777 3 місяці тому +3

    Chettan endhe video delete akiyee 🤔🤔🤔

  • @vr07744
    @vr07744 3 місяці тому

    Itu pole janangalku informative aaya vdos idu alate kanda vivi um pottan mar parayuna janangalku oru use ilata vdos chayale

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 3 місяці тому +1

    Enth oudaryam?? Nallonam pani eduthille 😮

  • @aflumonumaiba9845
    @aflumonumaiba9845 3 місяці тому +1

    Oru muslimum dress vagarud.

  • @avc4500
    @avc4500 3 місяці тому

    Nml ingne kedanu parayand nadapadi edukanm ath pootikanam.eny oru Penn kuttyum ingne ondakalu

  • @leJINdary_7Stan
    @leJINdary_7Stan 3 місяці тому

    ജാസ്മിൻ കൊടുത്ത് ഇന്റർവ്യൂ കണ്ടില്ലേ... എന്താ അതിനെ കു റി ച്ചൊന്നും വിഡിയോ ഇടാത്തത്

  • @Anjalikym
    @Anjalikym 3 місяці тому +4

    ഇവർക്ക് വേണ്ടങ്കിൽ ഇവർ ജോലി ചെയ്യണ്ട. വേണ്ടുന്നവർ ചെയ്യട്ടെ. വേറെ എത്രയോ സ്ഥാപങ്ങളിൽ സാലറി കുറവാണന്നും പറഞ്ഞ് ജോലി വേണ്ടാന്ന് വച്ച് പോകുന്നു.

    • @KavyaRS1721
      @KavyaRS1721 3 місяці тому +2

      Bond vach torture chyunath aanoo ee parayuna joli????

    • @NICKandJAZZHU
      @NICKandJAZZHU 3 місяці тому +1

      Best.... ആരേലും കൊന്നാൽ പോലും ഇങ്ങനെ ന്യായികരിക്കാൻ ഇരുന്നോണം....

    • @femyrj
      @femyrj 3 місяці тому +1

      ​@@KavyaRS1721നിങ്ങളോട് ഒരാള് എന്തെങ്കിലും പറഞ്ഞു എന്നിട്ട് ബോണ്ട്‌ വച്ചാൽ സമ്മതിക്കുമോ. സമ്മതം ഇല്ലാതെ അല്ല ബോണ്ട്‌. Case കൊടുക്കാതെ ഇരിക്കുന്നെ എന്താ എന്ന് ഞാൻ പല comments ഇട്ടു അതിനു ഒലിവിയ വച്ചു എന്നേ എന്തൊക്കെ പറഞ്ഞു. ഇതൊക്കെ അപ്പോൾ oposite നിക്കുന്ന കുട്ടി ചെയ്യുന്നത് ആണോ. എൻറെ അഭിപ്രായത്തിൽ രണ്ടു കൂട്ടരും case കൊടുക്കണം. E നശിച്ച ഡിസ്കഷൻ.. ചുമ്മാ എല്ലാർക്കും ക്യാഷ് ഉണ്ടാക്കാൻ. ഇങ്ങനായാൽ നാട്ടിൽ നിയമം വേണ്ടല്ലോ.

    • @Anjalikym
      @Anjalikym 3 місяці тому

      @@KavyaRS1721 torture ചെയ്തെങ്കിൽ കേസ് കൊടുക്ക്‌. UA-camrs ആണോ പരിഹാരം കാണുന്നത്

    • @Anjalikym
      @Anjalikym 3 місяці тому

      @@NICKandJAZZHU എത്രയോ കുട്ടികൾ അവിടെ ജോലി ചെയ്യുന്നു. എന്നിട്ട് എന്തൊക്കെ അനാവശ്യങ്ങളാ ആ കുട്ടികളെ പറഞ്ഞ് കമന്റ്‌ ഇടുന്നത്. ഒരുതരം torturing അല്ലെ അതും.

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 3 місяці тому +1

    Ooo aval ichiri tholi veluthavalalle athayirikkum

  • @anuraphyanu4477
    @anuraphyanu4477 2 місяці тому

    കണ്മണി വീരമണി

  • @ShabwerShabwer-bo2sm
    @ShabwerShabwer-bo2sm Місяць тому

    ശമ്പളം കള്ളനോട്ടാണോ....

  • @aathirasuresh1213
    @aathirasuresh1213 3 місяці тому +1

    Ith topic aki video cheythathil khaisnu abhinandanam. Pakshe. Ith keralam ane hei. Ivde ingane ane. Avark onum sambavikan pokinila.

  • @ft_bright
    @ft_bright 3 місяці тому +1

    മറ്റുള്ളവരുടെ ഉയർച്ച ഒരു സന്തോഷിക്കാൻ കഴിയണം എന്നാൽ നമുക്ക് ഉയർച്ചയുണ്ടാവുള്ളൂ

  • @lathu7591
    @lathu7591 2 місяці тому

    aa pennugaluda mugathund swabhavam

  • @hridhikaprajeesh7501
    @hridhikaprajeesh7501 3 місяці тому +5

    അവർക്കു ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നു അവർ രണ്ടു വീഡിയോയിലും specify ചെയ്തു പറയുന്നുണ്ട്,വെറുതെ കണ്മണിക്ക് അനുഭവം ഉണ്ടായെന്നൊന്നും പറയണ്ട,

    • @keerthirenjithmangalassery
      @keerthirenjithmangalassery 3 місяці тому +4

      അവർക്ക് ഉണ്ടായ അനുഭവം ആണ് salary issues അവർ പറഞ്ഞത്.... ഇൻ്റർവ്യൂ ടൈമിൽ പോലും അവർ പറഞ്ഞിട്ടില്ല commission base aanennu...

    • @hridhikaprajeesh7501
      @hridhikaprajeesh7501 3 місяці тому +1

      @@keerthirenjithmangalassery അവർ 2 വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അവർക്കു മോശം അനുഭവം ഉണ്ടായിട്ടില്ല, നാട്ടുകാരൊക്കെ പലതും പറയുന്നുണ്ട്, അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം അറിയാൻ വീഡിയോ ഇട്ടതാണെന്നു

    • @keerthirenjithmangalassery
      @keerthirenjithmangalassery 3 місяці тому +1

      @@hridhikaprajeesh7501 2 days മാത്രം അവിടെ ജോലി ചെയ്തിട്ടുള്ളൂ അതുകൊണ്ട് കൂടുതൽ അറിയില്ലാനും.... പിന്നെ 2 days കൊണ്ട് ജോലി നിർത്താനുള്ള reason അവർ പറയാനുണ്ട്. മറ്റ് കുട്ടികൾക്ക് ഉണ്ടായപോലെ തല്ലും, തെറിയും പോലെ ഉള്ള ദുരനുഭവം ഭാഗ്യത്തിന് അവർക്ക് ഉണ്ടായില്ല..!!!

    • @manojm3925
      @manojm3925 3 місяці тому +1

      എന്തായാലും അവർ ഉടായിപ്പ് ടീം ആണെന്ന് മനസിലായില്ലേ

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому

    അവർ സ്റ്റാഫിന് സാലറിയുടെ ചെക്ക് കൊടുക്കുന്ന റീൽസ് ഇട്ടിട്ടുണ്ട്. എല്ലാവർക്കും ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ്, എഴുന്നൂറ്‌, തൊള്ളായിരം ഒക്കെ...

  • @appus136
    @appus136 3 місяці тому +1

    വിവി പറഞ്ഞത് 😂സത്യമാണ് ന്നാ തോന്നുന്നേ 😂dialogue മാത്രമെ ഉള്ളു 😂ഷിയാസ് പറഞ്ഞിട്ടും കേട്ട് നിന്നത് അല്ലാതെ ഒന്നും തിരിച്ചു പറഞ്ഞില്ല യൂട്യൂബ് ൽ കിടന്ന് വായി ഇട്ട് അലക്കുന്നു 😂

  • @varsha3991
    @varsha3991 3 місяці тому +1

    Ente ... oru personal opinion anu ....orooo company nadthunavarkum ... avarde staff ne engne ayriknm enn ulla rules undavile ??? Oroo jolikum degree padilla sslc mathi enoke parayarille ath pole thanne Alle ithum ?? Avarde company...staff ne edkunavarum avar .......avrk ishtapetavare edkte ?? Allathavar mat jolik sramikuka

    • @Priiiiiiiyaaa
      @Priiiiiiiyaaa 3 місяці тому +4

      Labour laws enn paranj 1 saadhnm ind... Athile rule inu against aayitt 1 jobum paadillaa... Paavapetta veetile penkuttykal aayathkond aahn avru kodathi povaqanjath

    • @anjubiju4384
      @anjubiju4384 3 місяці тому +1

      Kutty olivia staff arikullo alle

    • @varsha3991
      @varsha3991 3 місяці тому

      @@anjubiju4384 alla...ketapo paranjunne llu ...!!

  • @snehac128
    @snehac128 3 місяці тому

    Engle vittil indo ethara valliya Tv,ningal ethupole savukarym ulla vid kandittu polum undavilla ,eth penn kuttikalk ovutharym aanu ennum,Vittil ninnu aarum Engot vararuth ennum interviewyil paranjit undayirunnu nnod 😐

  • @ichu_michu7604
    @ichu_michu7604 3 місяці тому +1

    Hai first

  • @lipinms1
    @lipinms1 3 місяці тому

    വെട്ടു കിളി ആക്രമണം ആണല്ലോ

    • @itsmekhaiz
      @itsmekhaiz  3 місяці тому +5

      ഉടായിപ്പ് കാണിച്ചാൽ എല്ലാ തരം ആക്രമണവും നേരിടേണ്ടി വരും 😂

  • @A2Zmalluvlog
    @A2Zmalluvlog 3 місяці тому +4

    ഒരു സ്ഥാലത്‌ ജോലി ചെയ്യുമ്പോൾ അവിടത്തെ റൂൾസ്‌ പാലിക്കണം.. അല്ലാതെ സൂത്രത്തിൽ ജോലിക്ക് കേറി പണിയെടുക്കാതെ സുഗിച്ചു ജീവിക്കാന് വിചാരിച്ചു പോയവർക്ക് അത്‌ നടക്കാത്തതിന്റ സൂക്കേടാ.... താൻ പോടോ,
    ഔദാര്യം എന്നുപറഞ്ഞാൽ എന്താ കുഴപ്പം ക്വാളിഫിക്കേഷൻ ഡിഗ്രി വേണം എന്ന് പറഞ്ഞാ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് പറഞ്ഞോ... തടിച്ചു കറുത്തിരിക്കുന്ന ഒരു പെൺകുട്ടിക്ക് എയർഹോസ്റ്റേഴ്സ് ആയി ജോലികിട്ടോ അവരുടെ ബിസിനസ് അവർ നന്നായി നടത്താൻ ശ്രമിക്കുന്നതിൽ എന്താണ് തെറ്റ്..... ഈൗ കുറ്റം പറഞ്ഞു വന്ന പെൺകുട്ടികളെല്ലാം പുണ്ണ്യലാതികളാണോ.... പണ്ട് നിരപരാതിയായ ശ്രീ ഉമ്മൻ‌ചാണ്ടി എല്ലാരും കൂടി സത്യം അറിയാതെ കല്ലെറിഞ്ഞു... അത് പോലെ ഓരോരുത്തിമാര് വന്നു അവരുടെ വീഡിയോ ക് റീച് കിട്ടാൻ പരദൂഷണം പറയും അത്‌ കേട്ട് ഏറ്റു പാടാൻ കുറെ യുട്യൂബ്കൊണ്ട് അരി വേടിക്കുന്നവരും 🤣🤣🤣കഷ്ട്ടം.....

  • @anooparimbra9179
    @anooparimbra9179 3 місяці тому +1

    Ne muthal edukunathu eganathe contentukalum... entha cheyaaa ninepole koreyenamund content kitan kathirikunavar athu vittu jeevikan🤬

  • @reshmakr8129
    @reshmakr8129 3 місяці тому

    ❤❤

  • @aneeshanisam2219
    @aneeshanisam2219 3 місяці тому

    First ☺️

  • @A2Zmalluvlog
    @A2Zmalluvlog 3 місяці тому

    നല്ല നിലയിൽ പോകുന്ന പൂട്ടി ക്കുമ്പോ എത്ര സുഖം അല്ലേ

  • @ft_bright
    @ft_bright 3 місяці тому

    നിങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കുന്നില്ല നിങ്ങൾ പറഞ്ഞ ഫുൾ സൈസ് ഫോട്ടോ എന്തിനാണ് വേറെ എന്തെങ്കിലും കാരണത്താൽ ഒരു കേസ് വന്നു കഴിഞ്ഞാൽ ഫോട്ടോസ് എടുത്തു തെറ്റ് ഒന്നുമില്ല അവർക്ക് അവരുടെ രീതികൾ അവരെ സല്യൂട്ട് ചെയ്യാൻ ആദ്യം പഠിക്കുക

    • @shahinadarvish1277
      @shahinadarvish1277 3 місяці тому +2

      ഇയാൾ ഇടുന്ന കമന്റ്സ് സ്വയം ഒന്ന് വായിച്ചു നോക്കുന്നത് നല്ലതായിരിക്കും...

    • @Dsh-pu8ex
      @Dsh-pu8ex 3 місяці тому

      ​@@shahinadarvish1277😂😂

    • @jasminerpse6373
      @jasminerpse6373 3 місяці тому

      Hi achu ammachi 😅👋🏻

  • @poochakuttan675
    @poochakuttan675 3 місяці тому +3

    Ni oke venel poyal mathieydi poori makkale😂avlde oru kona

    • @divinshajishaji8220
      @divinshajishaji8220 3 місяці тому

      athinu nee ethada naariiii

    • @subivipin3021
      @subivipin3021 3 місяці тому +37

      നല്ല സംസ്കാരം വീട്ടിൽ എല്ലാരേയും വിളിക്കുന്ന പേര് എന്തിനാ മറ്റുള്ളവരെ വിളിക്കുന്നത് കഷ്ടം

    • @malavika6206
      @malavika6206 3 місяці тому +15

      Avidathe staff ano😂😂

    • @kavyans7147
      @kavyans7147 3 місяці тому

      Sheri mole.

    • @lifeofanju9476
      @lifeofanju9476 3 місяці тому +17

      Ayye ethra bad language.. Oru public platform il vannit.. Nee oru Penn alle... Kashttam.. Shame on you..

  • @fathima159
    @fathima159 3 місяці тому

    Kaiz nde number tharo....enikum kurach karyangal parayanund oliviya ye kurich

  • @Darkpsy674
    @Darkpsy674 3 місяці тому +5

    Enthado iyal jassunte interview onnum kandille..peediyano😅

  • @9809742039
    @9809742039 3 місяці тому +1

    Ningal youtubers ammayi mare pole analooo full paradooshanam😂😂😂