ഉമ്മൻ ചാണ്ടിക്ക് ജനങ്ങളല്ലായിരുന്നു ദൈവം...| Oommen Chandi

Поділитися
Вставка
  • Опубліковано 4 вер 2024
  • കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാത്തവന് കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാൻ സാധിക്കുകയില്ല. ഉമ്മൻ ചാണ്ടിയുടെ മനുഷ്യ സ്നേഹം തെളിയിക്കുന്ന ഒരു കാര്യം അദ്ദേഹം ദൈവത്തെ സ്നേഹിച്ചു എന്നതുതന്നെയാണ്
    #eucharist #jesus #holyeucharist #holymass #catholic #catholicmass #saint #mass #christian #christianity #bible #experience #holybible #holyspirit #miracle #oomenchandy #kerala #church #puthuppally #chandioommen #congressparty #cheifminister #minister #politician

КОМЕНТАРІ • 19

  • @antonylonappan6968
    @antonylonappan6968 Місяць тому +4

    നീതിമാനായിരുന്ന നല്ല മനുഷ്യൻ, ഭരണാധികാരി ❤

  • @thomaskovoor2751
    @thomaskovoor2751 Місяць тому +5

    ക്രിസ്ത്യനീ എന്നാൽ ഒരു മെഴുകുതിരി പോലെ സ്വയം ഉരുകി മറ്റുള്ളവർക്ക് പ്രകാശം പകരുക എന്ന കാര്യം ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ 100% ശരി ആണ്. പ്രണാമം 🙏

  • @yeshodhak5311
    @yeshodhak5311 Місяць тому +5

    പാവം ഉമ്മൻ ചാണ്ടി ബാക്കി കരച്ചിൽ വരുന്നു ❤❤❤❤❤❤❤❤❤❤❤❤

  • @ammus00099
    @ammus00099 Місяць тому +3

    യേശുക്രിസ്തുവിന്റെ ജീവിത ശൈലി ❤️

  • @josephgeorge5575
    @josephgeorge5575 Місяць тому +4

    സാധാരണക്കാരനിൽ, അസാധാരണക്കാരൻ

  • @aninaalexander7814
    @aninaalexander7814 Місяць тому +1

    Ommen Chandy 👍

  • @jenuthomas4084
    @jenuthomas4084 Місяць тому +1

    ❤❤❤❤

  • @jessyalexander5315
    @jessyalexander5315 Місяць тому +1

    Good. Congrats.

  • @BijiJose-dy6bo
    @BijiJose-dy6bo Місяць тому +6

    പരിശുദ്ധാത്മാവ്കൂടെ ഇല്ലാതെ ഇങ്ങനെ ഒന്നും ചെയ്യാനും സഹിക്കാനും പറ്റില്ല

  • @shinyshiny2412
    @shinyshiny2412 Місяць тому

    Ebrahim kuwait 😭😭😭😭😭💕

  • @babupa7633
    @babupa7633 Місяць тому +3

    അദ്ദേഹത്തെ ഇങ്ങനെ പുള്ളി പുള്ളി എന്ന് സംബോധന ചെയ്യല്ലേ. പ്ലീസ് .. എന്റെയൊരു എളിയ അപേക്ഷയാണ് 🙏🏻🙏🏻🙏🏻

  • @jessienthageorge2619
    @jessienthageorge2619 Місяць тому

    10 Years keralame enthinu Umman chandy sir ne nammal Matti nirthi😭😭🙏🙏

  • @thresiammajohn4241
    @thresiammajohn4241 Місяць тому

    ❤❤❤... Things that human do 🔥live after them...❤❤❤

  • @shiburaj.p3246
    @shiburaj.p3246 Місяць тому

    🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹❤️❤️❤️👍

  • @minijain2860
    @minijain2860 Місяць тому +1

    Sir ennu viliku achaya pulli ,pulli ennu parayathe

  • @annieabraham6021
    @annieabraham6021 Місяць тому +1

    Why these two persons introduce OC as pulley? No manners?

  • @georgemammen5493
    @georgemammen5493 Місяць тому

    CHANDY not CHANDI

  • @clintv.j9470
    @clintv.j9470 Місяць тому +2

    ദൈവത്തെ സ്നേഹിക്കാതെ... മനുഷ്യനെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുവോ...