- 532
- 5 444 432
FRIENDS OF THE HOLY EUCHARIST
Приєднався 2 січ 2020
കഴുത കുമ്പിട്ടാരാധിച്ച ദിവ്യകാരുണ്യം | Eucharistic Miracle
ഇറ്റലിയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം - കഴുത കുമ്പിട്ടാരാധിച്ച ദിവ്യകാരുണ്യം
#eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #christ #christian #ciborium #eucharisticmiracle #priest #communion #hosts #church #chapel #christian #christianity #bible #miracle #jesus #italy #eucharisticmiracle #rimini

Переглядів: 195
Відео
പരിശുദ്ധ കുർബാന നമ്മിൽ ചെയ്യുന്ന മഹാത്ഭുതങ്ങൾ | Dr. Mathew Olickal MCBS
Переглядів 7334 години тому
വി കുർബാന ബൈബിളിൽ - ഒരു പഠനം പരിശുദ്ധ കുർബാന നമ്മിൽ ചെയ്യുന്ന മഹാത്ഭുതങ്ങൾ Dr. Mathew Olickal MCBS #eucharist #jesus #holyeucharist #holymass #catholic #catholicmass #mcbs #mcbscongregation #experience #miracle #inspiration #faith #holymass #oldtestament #bible #life #church #syromalabar #christian #preist #drmathewolickal #christ #jesuschrist #god
ടോം ഉഴുന്നാലിൽ അച്ചന്റെ അനുഭവങ്ങൾ
Переглядів 10 тис.7 годин тому
യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഒന്നര വർഷം ബന്ദിയാക്കപ്പെട്ട് അത്ഭുതകരമായി രക്ഷപെട്ട ടോം ഉഴുന്നാലിൽ അച്ചന്റെ ജീവിതാനുഭവങ്ങൾ #jesus #eucharist #holyeucharist #holymass #catholic #christian #christianity #bible #miracle #church #inspiration #life #jesuschrist #christ #frtomuzhunnalil #yemen #terrorism #soudiarabia #kidnapping #escape #vatican #pope #priest #missionary #missionariesofcharity
രക്തം ഒഴുകുന്ന തിരുവോസ്തി | Eucharistic Miracle
Переглядів 2,3 тис.19 годин тому
സ്പെയിനിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം - രക്തം ഒഴുകുന്ന തിരുവോസ്തി #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #christ #christian #ciborium #eucharisticmiracle #priest #communion #hosts #church #chapel #christian #christianity #bible #miracle #jesus #spain#eucharisticmiracle #GUADALUPESPAIN
ചോദിക്കുന്നതെല്ലാം തരുന്ന വി കുർബാന I Fr. Jaison Kanjiramparayil MCBS
Переглядів 1,5 тис.21 годину тому
വിശുദ്ധ കുർബാനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ജെയ്സൺ കാഞ്ഞിരംപാറ അച്ചൻ പങ്കുവെക്കുകയാണ് ഈ വീഡിയോയിൽ #holyeucharist #catholicmass #syromalabar #eucharist #jesus #holyeucharist #holymass #catholic #catholicmass #experience #christian #christianity #bible #experience #life #mcbs #church #frjaisonkanjiramparayil #lifeexperience #keralacatholic #inspiration #motivation #jesus #christ #god #...
കാലങ്ങളായി അഴുകാതിരിക്കുന്ന ശരീരം...
Переглядів 6 тис.День тому
മരിച്ചിട്ടും അഴുകാതിരിക്കുന്ന വിശുദ്ധ ജെർമെയിന്റെ ശരീരം. ഈശോയെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടന്നു...വിശുദ്ധ കുർബാനയെ ജീവനുതുല്യം സ്നേഹിച്ചവൾ...സഹനത്തെ കൃപയാക്കി മാറ്റിയവൾ... വിശുദ്ധ ജെർമെയിൻ #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #church #stgermainecousin #italy #life #inspiration #experience #christian #christianity #bible #blessed #saint #faith # #holycomm...
കാണുന്നവർക്കെല്ലാം അത്ഭുതക്കാഴ്ചയാണ്...
Переглядів 6 тис.14 днів тому
കണ്ണൂർ ജില്ലയിലെ ചെമ്പന്തൊട്ടിക്കടുത്തുള്ള ചുഴലിയിൽ പുല്ലുകൊണ്ടല്ല, മണ്ണുകൊണ്ടുള്ള ഒരു വീടുണ്ട്. അവിടെ ജീവനുള്ള ഒരു യൗസേപിതാവും മാതാവുമുണ്ട്. ഇവിടുത്തെ ഉണ്ണീശോ ചലിക്കും... #eucharist #jesus #holyeucharist #holymass #catholic #catholicmass #kannur #experience #stmary #thalasserydiocese #christian #christianity #bible #experience #life #church #inspiration #motivation #life #christmas #autism #pa...
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 25
Переглядів 86214 днів тому
25 ദിവസങ്ങൾ ഈ മംഗളവാർത്താകാലത്തിൽ - ഡിസംബർ 1 മുതൽ 25 വരെ സഖറിയ ചെയ്തതുപോലെ ധൂപാർപ്പണ പ്രാർത്ഥന നടത്തുകയാണ്. സഖറിയ ധൂപമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ തന്റെ ഭാര്യയുടെ അടഞ്ഞ ഗർഭപാത്രത്തെ ദൈവം തുറന്നു. അതുപോലെ നാം കുമ്പസാരിച്ചൊരുങ്ങി ധൂപാർപ്പണ പ്രാർത്ഥനയിൽ സംബന്ധിക്കുമ്പോൾ നമ്മുടെ അടഞ്ഞ വഴികളെയും ദൈവം തുറക്കും. ഈ പ്രാർത്ഥന നിയോഗപൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറിച്ച് ഇത് നമ്മെ ബലിപീഠത്തോട് അടുപ്പിച്...
Eucharist Bleeds When Fried in a Pan | Eucharistic Miracle
Переглядів 15514 днів тому
The Eucharistic miracle that occurred in Trani, Italy in the year 1020 AD. Blood flows from the Holy Eucharist that was fried in a pan. #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #christ #christian #ciborium #eucharisticmiracle #priest #communion #hosts #church #chapel #christian #christianity #bible #miracle #jesus #italy #italyeucharisticmiracle #eucharisticmi...
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 24
Переглядів 87614 днів тому
25 ദിവസങ്ങൾ ഈ മംഗളവാർത്താകാലത്തിൽ - ഡിസംബർ 1 മുതൽ 25 വരെ സഖറിയ ചെയ്തതുപോലെ ധൂപാർപ്പണ പ്രാർത്ഥന നടത്തുകയാണ്. സഖറിയ ധൂപമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ തന്റെ ഭാര്യയുടെ അടഞ്ഞ ഗർഭപാത്രത്തെ ദൈവം തുറന്നു. അതുപോലെ നാം കുമ്പസാരിച്ചൊരുങ്ങി ധൂപാർപ്പണ പ്രാർത്ഥനയിൽ സംബന്ധിക്കുമ്പോൾ നമ്മുടെ അടഞ്ഞ വഴികളെയും ദൈവം തുറക്കും. ഈ പ്രാർത്ഥന നിയോഗപൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറിച്ച് ഇത് നമ്മെ ബലിപീഠത്തോട് അടുപ്പിച്...
തറയിൽ വീണ തിരുവോസ്തിയിൽ നിന്നും തിരുരക്തത്തുള്ളി പുറത്തേക്കൊഴുകി | Eucharistic Miracle
Переглядів 1,8 тис.14 днів тому
പോളണ്ടിലെ legnicaയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം _ തറയിൽ വീണ തിരുവോസ്തിയിൽ നിന്നും തിരുരക്തത്തുള്ളി പുറത്തേക്കൊഴുകി #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #christ #christian #ciborium #eucharisticmiracle #priest #communion #hosts #church #chapel #christian #christianity #bible #miracle #jesus #eucharisticmiracle #poland #legnicaeucharisticmiracle
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 23
Переглядів 92414 днів тому
25 ദിവസങ്ങൾ ഈ മംഗളവാർത്താകാലത്തിൽ - ഡിസംബർ 1 മുതൽ 25 വരെ സഖറിയ ചെയ്തതുപോലെ ധൂപാർപ്പണ പ്രാർത്ഥന നടത്തുകയാണ്. സഖറിയ ധൂപമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ തന്റെ ഭാര്യയുടെ അടഞ്ഞ ഗർഭപാത്രത്തെ ദൈവം തുറന്നു. അതുപോലെ നാം കുമ്പസാരിച്ചൊരുങ്ങി ധൂപാർപ്പണ പ്രാർത്ഥനയിൽ സംബന്ധിക്കുമ്പോൾ നമ്മുടെ അടഞ്ഞ വഴികളെയും ദൈവം തുറക്കും. ഈ പ്രാർത്ഥന നിയോഗപൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറിച്ച് ഇത് നമ്മെ ബലിപീഠത്തോട് അടുപ്പിച്...
വിശുദ്ധ കുർബാനയിലൂടെ ലഭിക്കുന്ന തിരിച്ചറിവുകൾ | Dr. Mathew Olickal MCBS
Переглядів 38514 днів тому
വി കുർബാന ബൈബിളിൽ - ഒരു പഠനം വിശുദ്ധ കുർബാനയിലൂടെ ലഭിക്കുന്ന തിരിച്ചറിവുകൾ Dr. Mathew Olickal MCBS #eucharist #jesus #holyeucharist #holymass #catholic #catholicmass #mcbs #mcbscongregation #experience #miracle #inspiration #faith #holymass #oldtestament #bible #life #church #syromalabar #christian #preist #drmathewolickal #christ #jesuschrist #god
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 22
Переглядів 96114 днів тому
25 ദിവസങ്ങൾ ഈ മംഗളവാർത്താകാലത്തിൽ - ഡിസംബർ 1 മുതൽ 25 വരെ സഖറിയ ചെയ്തതുപോലെ ധൂപാർപ്പണ പ്രാർത്ഥന നടത്തുകയാണ്. സഖറിയ ധൂപമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ തന്റെ ഭാര്യയുടെ അടഞ്ഞ ഗർഭപാത്രത്തെ ദൈവം തുറന്നു. അതുപോലെ നാം കുമ്പസാരിച്ചൊരുങ്ങി ധൂപാർപ്പണ പ്രാർത്ഥനയിൽ സംബന്ധിക്കുമ്പോൾ നമ്മുടെ അടഞ്ഞ വഴികളെയും ദൈവം തുറക്കും. ഈ പ്രാർത്ഥന നിയോഗപൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറിച്ച് ഇത് നമ്മെ ബലിപീഠത്തോട് അടുപ്പിച്...
ദൈവത്തെ സംരക്ഷിച്ചതിന്റെ പേരിൽ അടിയേറ്റു കൊല്ലപ്പെട്ട 12 വയസുകാരൻ
Переглядів 8 тис.14 днів тому
ദൈവത്തെ സംരക്ഷിച്ചതിന്റെ പേരിൽ (വി കുർബാനയെ സംരക്ഷിച്ചതിന്റെ പേരിൽ ) അടിയേറ്റു കൊല്ലപ്പെട്ട St.Tarcisius #eucharist #jesus #holyeucharist #holymass #catholic #catholicmass #miracle #church #St.Tarcisius #italy #life #inspiration #experience #christian #christianity #bible #blessed #saint #faith #firstholycommunion #holycommunion #rome #Martyr #alterboys
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 21
Переглядів 1 тис.14 днів тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 21
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 20
Переглядів 1,3 тис.14 днів тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 20
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 19
Переглядів 1,1 тис.14 днів тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 19
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 18
Переглядів 1,2 тис.21 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 18
The Holy Eucharist Turns into Flesh and Blood | Eucharistic Miracle
Переглядів 19821 день тому
The Holy Eucharist Turns into Flesh and Blood | Eucharistic Miracle
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 17
Переглядів 98621 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 17
താഴെവീണ തിരുരക്തത്തിൽ നിന്നും ക്രൂശിതനായ യേശുവിന്റെ 11 മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു
Переглядів 92621 день тому
താഴെവീണ തിരുരക്തത്തിൽ നിന്നും ക്രൂശിതനായ യേശുവിന്റെ 11 മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 16
Переглядів 1 тис.21 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 16
വി . കുർബാന സമർപ്പണത്തിന്റെ പൂർണ്ണത | Fr. Jaison Kanjiramparayil MCBS
Переглядів 45521 день тому
വി . കുർബാന സമർപ്പണത്തിന്റെ പൂർണ്ണത | Fr. Jaison Kanjiramparayil MCBS
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 15
Переглядів 1,2 тис.21 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 15
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 14
Переглядів 1 тис.21 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 14
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 13
Переглядів 1,1 тис.21 день тому
എല്ലാ പ്രതിസന്ധികൾക്കും ബലിപീഠത്തിൽ ഉത്തരമുണ്ട് | December 13
ജോലി
🙏🙏🙏❤❤❤🌹🌹🌹
ആ സിസ്റ്റേഴ്സ് യേശുവിന്റെ അടുത്ത് എത്തി അച്ചന് ഇത് ഭാഗ്യം ഇല്ലാതെ പോയി അവർ അച്ചന്റെ മോചനത്തിന് എത്ര വാങ്ങി അതും കൂടി പറയണം
🙏🏻🙏🏻🙏🏻
❤❤
Parisudha parama divya karunyathinu enneravum aradhanaum sthuthium pukazchaum undayirikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Acha,Anghecku vendi vi: Arpicukayum, 101 kontha , fasting Ella eduthu prarthichirunnu. Paper cutting ellam undu, , pinneedanu ariyunnathu, Achante valiammachi yum, ente valiammachi yum cousin s snaennarinjhathu, sr Theophilaye nalla parichyamundayitunnu,✝️👏
അച്ചനെ പറ്റി ഇപ്പോൾ ഒന്നും അറിയുന്നില്ലല്ലോ എന്നെ ഓർത്തിരിക്കുകയായിരുന്നു, ഒരു വിശദമായി തീരട്ടെ 🙏🙏🙏ഞാൻ Dubai യിൽ ആയിരുന്നു ആ സമയത്തെ, ഒത്തിരി പ്രാർത്ഥിച്ചിരുന്നു, എല്ലാവരും, ഒരു സാഷ്യ ജീവിതം 🙏❤️🥰
വിശുദ്ധൻ ആകട്ടെ 🙏
My jesus is standing on my right side. Thank you Lord. I praise you lord
Oh lord i believe in you ❤
Thank you God🙏🏻🙏🏻🙏🏻
God Bless
St. Jermaine pray for us...
ഞാനും എന്റെ കുഞ്ഞുങ്ങളെ മാതാവിന്റെ അടുത്തി നിറുത്തി എന്നും പ്രാർ ത്ഥിക്കുമായിരുന്നുഅച്ഛന്റെ അന്നത്തെ ഫോട്ടേ കണ്ടിട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത് ഭയങ്കര സങ്കടമായിരുന്നു.പിന്നെഅച്ചൻ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല പക്ഷേ പാർത്ഥന തുടർന്നു ദൈവം എല്ലാവരുടെയും പ്രാർത്ഥന കേട്ടു.🙏🏻🙏🏻🙏🏻🙏🏻🙏🏻
Dear Acha, I used pray for u Acha.
❤❤❤🔥🔥🔥🌿🌿🌿🌹🌹🌹
Amen
ഞാനും അന്ന് അച്ഛനുവേണ്ടി പ്രാര്ഥിച്ചിരുന്നു.
Be Blessed and specially remember those brothers and sisters got martyrdom who were with you 🎉
അക്കാലത്തേ ഓരോ ജപമാലയിലും അച്ചനുവേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു .. സ്ഥിരമായി നടക്കാൻപോകുമ്പോൾ കയ്യിലെ കുഞ്ഞുജപമാലയിലെ ഓരോ മണികളിലും ടോമച്ചനായിരുന്നു .. ആ video clip ലെ ചിത്രമോർത്താൽ ഇപ്പോളും കണ്ണ് നിറയും .. ദൈവം വലിയവനാണ് .. അവിടുത്തെ നാമം മഹത്വപ്പെടുത്തപ്പെടട്ടെ 🙏🙏🙏
Dear Acha, Your testimony really strengthens our belief in Lord Jesus Christ ❤
Thank you Jesus
😢😢😢
Thank you God🙏🙏❤️
Ente makalude certificatinte thadasam matti exam eruthanulla hall ticket kittaname
I also cried and prayed for you dear Father so Jesus heard my prayers too. praise the Lord Amen Amen
ഞാനും എന്റെ കുടുംബത്തിലെ എല്ലാവരും അച്ഛനുവേണ്ടി ഹൃദയം തുറന്നു പ്രാർത്ഥിച്ചിരുന്നു🙏 ഗോഡ് ബ്ലെസ് യു
ഞാനും മനസ്നൊന്തു ഈശോയോടു പ്രാർത്ഥിക്കമായിരുന്നു.
Acha, I prayed for you during that time with “ Way of Cross “. Prayer never fails. Praise the Lord.
God Bless you Father.
ദൈവം നല്ലവനും കാരുണ്യവാനുമാണ്
അച്ഛന് വേണ്ടി അന്ന് ഞാൻ fasting എടുത്ത് പ്രാർത്ഥിച്ജിരുന്നു.. പിന്നെ ബൈബിൾ തുറന്നപ്പോ അച്ഛന് വേണ്ടി അന്ന് കിട്ടിയ Bible Ezekial 37 11-15 വചനം കിട്ടി. ഇപ്പോഴും ഡേറ്റ് സഹിതം എന്റെ ബൈബിൾ എഴുതി വെച്ചിട്ടുണ്ട്.. പിന്നെ ആണ് അറിയുന്നത് അച്ഛൻ രാമപുരം ആണന്നു ഞങ്ങളും രാമപുരം ഇടവക ആണ്..നിമിഷ പ്രിയ ക്കു വേണ്ടി pray ചെയ്തപ്പോഴും ഈ വചനം തന്നെ കിട്ടി. So i belive that they will release her 🙏🏽🙏🏽🙏🏽
May God bless you
Well did 🙏🙏🙏❤️🌹
ദൈവം ഇടപെടും🙏
❤
GOD bless u❤
🙏🏻🙏🏻🙏🏻🌹🌹🌹♥️♥️♥️
God blesz you Father
❤❤❤
Father l never thought that you are died . with expectations l was praid .God has given a golden opportunity to sea you.
Let’s pray for the conversion of the adherents of the 1ness Pentecostal church of Arabia (Mecca-Madina) 😢.
Let’s pray for the conversion of the adherents of the 1ness Pentecostal church of Arabia (Mecca-Madina) 😢.
I am confused. Which way it is ??? 👉 Penthos are reformed Muslims (seemingly true) or Islam is the 1ness Pentecostal church of Arabia ?
Thank you Lord you are alive. Thank you for the release of father Tom.
❤❤
ആഹാ എത്ര നന്നായി അവതരിപ്പിച്ചു. നന്ദി. ദിവ്യകാരുണ്യ സ്നേഹത്തിൽ വളരാൻ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണേ. പുണ്യപ്പെട്ട എമിൽഡായേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കണേ,,, 🙏🏼🙏🏼🙏🏼
👍👍👌👌🥰😂
Praise the lord ❤. I love little Immilda ‘ s attitude ☺️
👍
❤❤️🔥
ഈശോയെ എനിക്ക് എല്ലാം ദിവസവും വിശുദ്ധ കുർബാന കുടുവാൻ ഉള്ള അനുഗ്രഹം തരണമേ
ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലായിപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥനയിൽ ഈ കുടുംബത്തെ കൂടി ഉൾപെടുത്തുക 🙏
പാവം മോൻ
Pls bank details
A/C number please 🙏 ഞങ്ങളാൽ കഴിക്കുന്നത് ഞങ്ങൾ നൽകട്ടെ, God bless joseph 🙏