“സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” യോഹന്നാൻ 6:51
യേശുവിൻ്റെ വചനം: "എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എൻ്റെ അടുക്കലേക്ക് വരാൻ സാധിക്കുകയില്ല." യോഹന്നാൻ 6:44 വിശ്വസമില്ലത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. ദൈവം കൊടുക്കാതെ ഇത് ഒരുവനും ഇത് ഗ്രഹിക്കാൻ പറ്റില്ല.
കർത്താവേ എല്ലാ അവിശ്വാസി കളുടെ മേലും കരുണയായിരിക്കണേ ഈ ലോകം മുഴുവൻ സൃഷ്ടിച്ച അങ്ങ് ഞങ്ങളെക്കാൾ ചെറുതായി ഒരപ്പത്തിൻറെ രൂപത്തിൽ ഞങ്ങളിൽ വന്നു എന്നിട്ടും വിശ്വാസം വരാത്ത ഞങ്ങൾ ക്ക് അങ്ങയുടെ പിടയ്യുന്ന ഹൃദയം കാണിച്ച് തരുന്നു എന്നിട്ടും ഫലം തരാത്ത അത്തിവൃക്ഷം മായി അഹങ്കാരത്തോടെ നിലകൊള്ളുന്നു കരുണ തോന്നണേ
വിശ്വാസം ദൈവത്തിന്റെ ദാനമാണ് അത് കിട്ടാത്തവർ എപ്പോഴും അസ്വസ്ഥരായിരിക്കും ദൈവമേ അവരിൽ അങ്ങയുടെ പരിശുദ്ധാത്മാവ് ഇറങ്ങി അവർക്ക് വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം പാപബോധവും മാനസാന്തരവും അവർക്ക് കൊടുക്കണം🙏🙏🙏🙏🙏🙏
🙏യേശു ഇന്നും ജീവിക്കുന്നു. 13:04 തി രുവോസ്ഥിയിൽ ജീവിക്കുന്നു. ദിവ്യകാരുണ്യമായി ജീവിക്കുന്നു. 🙏🌹 ഞങ്ങൾ അങ്ങയെ സ്തുതിച്ചു ആരാധിക്കുന്നു ♥️യേശുവേ നന്ദി,♥️ യേശുവേ സ്തുതി, ♥️യേശുവേ ആരാധന ♥️
കർത്താവായ യേശുവേ ഓരോ കാലഘട്ടത്തിലും ദിവ്യകാരുണ്യ അത്ഭുതത്തിലൂടെ ഞാൻ നിങ്ങളുടെ ഇടയിൽ ഇന്നും ജീവിക്കുന്നു എന്ന് കാട്ടിത്തന്നു ഞങ്ങളുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏
എന്റെ ഈശോയെ അങ്ങയെ അവഹേളിച്ചു പറയുന്നവരെ ഓർത്ത് മാപ്പ് ചോദിക്കുന്നു... 🙏♥️🙏ഈശോയെ എന്റെ പാപങ്ങൾ എന്നോട് പൊറുക്കേണമേ.. 🙏ഇന്നുമുതൽ അങ്ങയുടെ മാത്രം ആയി ജീവിക്കുവാൻ എന്നേയും അനുഗ്രഹിക്കണമേ... 🙏♥️♥️♥️🙏
കർത്താവേ അങ്ങേ അത്ഭുതം പല രീതിയിൽ നടക്കുന്നു അങ്ങേ മക്കൾക്ക് ശരിക്കുള്ള അത്ഭുതം മനസ്സിലാക്കി തരണമേ ദുഷ്ടശക്തികൾ ഞങ്ങളെ നശിപ്പിക്കാൻ പല രീതിയിൽ വരും അതിൽ സത്യം ഏത് ദുഷ്ടത ഏത് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കൃപ തരണമേ ദുഷ്ടശക്തികൾക്ക് ഞങ്ങളെ വിട്ടു കൊടുക്കരുതേ രക്ഷിക്കണമേ കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹💞💞💞👏👏👏👏👏👏
വിശ്വാസം ദൈവത്തിൻ്റെ ദാനമാണ് അത് കിട്ടാത്തവർ എന്നും അസ്വസ്ഥരായിരിക്കും അവർക്ക് എല്ലാം തട്ടിപ്പായെ തോന്നു . ദൈവീക ഇടപെടലുകളെ ഇവർക്ക് അംഗീകരിക്കാൻ സാധിക്കില്ല.
യേശുവേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ കോടാനുകോടി arppikunnu. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us abundantly with HolyTrinity now and forever Amen നന്ദി നന്ദി സ്തുതി സ്തുതി മഹത്വം മഹത്വം സ്തോത്രം സ്തോത്രം മഹത്വം മഹത്വം Amen
ഈയടുത്ത നാളിൽ ഒരു ഞായറാഴ്ച വെളുപ്പിന് കാസയും പീലാസയും അതിൽ അപ്പവും വീഞ്ഞും ആയി സ്വപ്നത്തിൽ കണ്ടു എഴുന്നേറ്റ് വിശുദ്ധ കുർബാനയ്ക്ക് പോകണം എന്നതായിരുന്നു അതിൻറെ അർത്ഥം എന്ന് എനിക്ക് മനസ്സിലായി യേശുവേ നന്ദി യേശുവേ സ്തുതി അപ്പാ സ്തുതി
ആദ്യം നമ്മൾ അറിയേണ്ടത് എന്നാൽ സാത്താൻ ദൈവത്തിന് എതിര് എപ്പോഴും എതിര് നിൽക്കും അത് നമ്മൾ മനുഷ്യരിൽ കൂടി എളുപ്പം സാതിക്കും എന്നിരുന്നാലും സത്യം സത്യമായി നിലനിൽക്കും 🙏അതിന് വിശ്വാസം ആണ് ഏറ്റവും പ്രധാനം ❤
Oh! My Jesus i believe you, praise you Jesus i love you Jesus, whoever not believe Jesus they're sinners, Jesus for gave them, they doesn't know how powerful you are, Thank you Jesus, Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Amen🙏 Amen🙏 Amen🙏🙏🙏🙏🙏🙏🙏🙏🙏
ക്രിസ്തു ഇത്ര അടയാളം നല്കിയിട്ട് മെത്രാനോ ഇടവക വികാരി പോലും ക്രിസ്തുവിന്റെ സ്നേഹം പങ്ക് വെക്കാൻ എന്തിന് മടിയുന്നു. ? യേശുവിനെ അനുഭവിച്ചറിയുന്ന സദാ ഒരു വിശ്വാസിക്ക് ഇത് ഒരു അൽഭുതം തന്നെയാണ് യേശുവേ നന്ദി - യേശുവേ സ്ത്രോത്രം
Jesus son of David,ever living God,I thank you and I praise you.All Glory,Honour and Thanksgiving to you Lord Jesus Christ.Have mercy on all sinners and unbelievers and grant them the virtue of repentance.Amen🙏🙏🙏
പരിശുദ്ധകുർബാനയിൽ യേശുവിന്റെ ജീവനുണ്ട് തീർച്ചയായും... വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി ഞാൻ സക്രാരിയുടെ ഫോട്ടോയിൽ നോക്കി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി പിന്നീട് ഉറങ്ങാൻ കിടന്നു പക്ഷേ രാത്രി ഉറക്കത്തിൽ സൂര്യനേക്കാൾ തേജസുള്ളപ്രകാശം എന്റെ മുഖത്തടിക്കുന്നു ഉറക്കത്തിൽ നിന്നു ഞാൻ ഉണരുകയായിരുന്നു പിന്നീട് ഓർത്തപ്പോഴാണ് എനിക്ക് മനസിലായത് ആ ഫോട്ടോ എന്റെ നേരയാണ് ഞാൻവച്ചിരുന്നത് പിന്നീട് അത് മാറ്റിവെച്ചാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഞാൻ എവിടെയും തുറന്നു പറയാം വിശുദ്ധ കുർബാന യിൽ യേശുവുണ്ട്🙏🙏🙏🙏🙏🙏🙏
ബ്ലാക്ക് മാസ് ഉൾപ്പെടെ അവഹേളനം നടക്കുന്ന ഒരു കേന്ദ്രമാണ് എറണാകുളം.പക്ഷെ വർഷങ്ങളോളം അവിടെ ജീവിച്ച് വിവിധ ദേവാലയങ്ങളിൽ അനുദിന ദിവ്യബലിയിൽ സംബന്ധിച്ച എനിക്കു പറയാനുള്ളത് അവിടുത്തെ വിശ്വാസികളിൽ അധികവും തീവ്രമായ ഭക്തിയോടെ ദിവ്യബലിയിൽ സംബന്ധിക്കുന്ന വരവാണ് എന്നതാണ്
@@JohnThomasJohnThomas-s6k The mass was not synodal mass. I did not want to make any comment but since you people are still not trying to understand the essence of Jesus teaching and the sign he showed I was compelled to post this message.
🙏🕊️. അവിടത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ അടയാളങ്ങളും അൽഭുതങ്ങളും സംഭവിക്യയാനും അവിടത്തെ കരങ്ങൾ നീട്ടണമേ. അവിടത്തെ വചനങ്ങൾ പൂർണ ധൈര്യത്തോടെ പ്രസംഗിക്കുവാൻ ഈ ദാസരെ അനുഗ്രഹിക്കുവിന്. അപ്പോസ്റ്റൽ ആക്ട് 4:30🙏🙏🙏
യേശുവേ ഞങ്ങൾ വിശ്വസിക്കുന്നു... ഇനിയും വിശ്വസിക്കാൻ കഴിയാത്തവരെ സഹായിക്കണേ
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും ആരാധനയും സ്തുതിയും പു ക ഴ്ചയും ഉണ്ടായിരിക്കട്ടെ.
ജീവനുള്ള ദിവ്യകാരുണ്യമേ ഈശോയെ ❤️❤️❤️🙏🙏🙏🙏
“സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” യോഹന്നാൻ 6:51
Amen
Amen🙏🙏🙏
Thank you Lord Jesus
Amen 🙏
ഇതൊക്കെ കർത്താവു കാണിക്കുന്ന ചില ലക്ഷണം ആണ് എന്നാണ് എന്റെ ചിന്ത യേശൂവേ നന്ദി യേശൂവേ സ്തുതി യേശൂവേ ആരാതന
എന്റെ ഇശോയെ എന്റെ പൊന്നു തമ്പുരാനെ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ❤️❤️🙏🏽🙏🏽🙏🏽
യേശുവിൻ്റെ വചനം: "എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എൻ്റെ അടുക്കലേക്ക് വരാൻ സാധിക്കുകയില്ല." യോഹന്നാൻ 6:44
വിശ്വസമില്ലത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. ദൈവം കൊടുക്കാതെ ഇത് ഒരുവനും ഇത് ഗ്രഹിക്കാൻ പറ്റില്ല.
ഈശോയെ ഞങ്ങളുടെ അവിശ്വാസം പരിഹരിച്ച് ഞങ്ങളെ രക്ഷിക്കണമേ
കർത്താവേ എല്ലാ അവിശ്വാസി കളുടെ മേലും കരുണയായിരിക്കണേ ഈ ലോകം മുഴുവൻ സൃഷ്ടിച്ച അങ്ങ് ഞങ്ങളെക്കാൾ ചെറുതായി
ഒരപ്പത്തിൻറെ
രൂപത്തിൽ ഞങ്ങളിൽ വന്നു എന്നിട്ടും വിശ്വാസം വരാത്ത ഞങ്ങൾ ക്ക് അങ്ങയുടെ പിടയ്യുന്ന ഹൃദയം കാണിച്ച് തരുന്നു എന്നിട്ടും ഫലം തരാത്ത അത്തിവൃക്ഷം മായി അഹങ്കാരത്തോടെ നിലകൊള്ളുന്നു കരുണ തോന്നണേ
വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു
എന്റെ കർത്താവെ എന്റെ ദൈവമേ... ജീവിത വിശുദ്ധിയിൽ നില നിന്ന് അങ്ങയോട് ചേർന്ന് നിൽക്കാൻ കഴിയണേ 🙏
വിശ്വാസം ദൈവത്തിന്റെ ദാനമാണ് അത് കിട്ടാത്തവർ എപ്പോഴും അസ്വസ്ഥരായിരിക്കും ദൈവമേ അവരിൽ അങ്ങയുടെ പരിശുദ്ധാത്മാവ് ഇറങ്ങി അവർക്ക് വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം പാപബോധവും മാനസാന്തരവും അവർക്ക് കൊടുക്കണം🙏🙏🙏🙏🙏🙏
Amen
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ...ആമേൻ ...
ഈശോയെ എല്ലാ ദൈവമക്കളിലും വിശ്വാസം വർധിപ്പിക്കേണമേ, എല്ലാം വിവേജിച്ചറിയാനുള്ള കഴിവ് കൊടുക്കണമെ, ആമേൻ 🙏🏼
🙏യേശു ഇന്നും ജീവിക്കുന്നു. 13:04 തി രുവോസ്ഥിയിൽ ജീവിക്കുന്നു. ദിവ്യകാരുണ്യമായി ജീവിക്കുന്നു. 🙏🌹
ഞങ്ങൾ അങ്ങയെ സ്തുതിച്ചു ആരാധിക്കുന്നു ♥️യേശുവേ നന്ദി,♥️ യേശുവേ സ്തുതി, ♥️യേശുവേ ആരാധന ♥️
ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എല്ലാവരുടെയും വിശ്വാസത്തെ വളർത്തണമേ. അവിശ്വാസികളായ മക്കൾക്കുവേണ്ടി മാപ്പ് അപേഷിക്കുന്നു 🙏🏻🙏🏻🙏🏻
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.❤❤❤
കർത്താവായ യേശുവേ ഓരോ കാലഘട്ടത്തിലും ദിവ്യകാരുണ്യ അത്ഭുതത്തിലൂടെ ഞാൻ നിങ്ങളുടെ ഇടയിൽ ഇന്നും ജീവിക്കുന്നു എന്ന് കാട്ടിത്തന്നു ഞങ്ങളുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏
എന്റെ ഈശോയെ അങ്ങയെ അവഹേളിച്ചു പറയുന്നവരെ ഓർത്ത് മാപ്പ് ചോദിക്കുന്നു... 🙏♥️🙏ഈശോയെ എന്റെ പാപങ്ങൾ എന്നോട് പൊറുക്കേണമേ.. 🙏ഇന്നുമുതൽ അങ്ങയുടെ മാത്രം ആയി ജീവിക്കുവാൻ എന്നേയും അനുഗ്രഹിക്കണമേ... 🙏♥️♥️♥️🙏
എന്റെ കണ്ണ് നിറഞ്ഞു ' വായിച്ചപ്പോൾ God bless you.🙏🙏🙏
ദൈവ സ്തുതി ഉയരുമ്പോൾ പിശാച്ചിന് അടങ്ങി യിരിക്കാൻ പറ്റില്ല അതല്ലറിവിളിക്കും.. 🙏🙏 പരിശുദ്ധ പരമ ദിവ്യ karunaiathinu എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 24:25 ❤❤❤
പരിശുദ്ധ പരമാധിവ്യകരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ❤
ഈശോയെ ജീവിക്കുന്ന ദയ്‌വം. ഇനി എങ്കിലും പുരോഹിത സമൂഹം ഒന്നിക്കു. One in Jesus
യേശുവേ സ്തുതി മഹത്യം ആരാധന
ദൈവത്തിൻ്റെ സ്നേഹം എൻറെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കേണമേ
യേശുവേ .. ദിവ്യകാരുണ്യമേ.. ആരാധന. കരുണയായിരിക്കേണമേ.. ആമേൻ ..
കർത്താവേ അങ്ങേ അത്ഭുതം പല രീതിയിൽ നടക്കുന്നു അങ്ങേ മക്കൾക്ക് ശരിക്കുള്ള അത്ഭുതം മനസ്സിലാക്കി തരണമേ ദുഷ്ടശക്തികൾ ഞങ്ങളെ നശിപ്പിക്കാൻ പല രീതിയിൽ വരും അതിൽ സത്യം ഏത് ദുഷ്ടത ഏത് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കൃപ തരണമേ ദുഷ്ടശക്തികൾക്ക് ഞങ്ങളെ വിട്ടു കൊടുക്കരുതേ രക്ഷിക്കണമേ കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹💞💞💞👏👏👏👏👏👏
എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ നിത്യജീവൻ ഉണ്ട്❤❤❤
വിശ്വാസം ദൈവത്തിൻ്റെ ദാനമാണ് അത് കിട്ടാത്തവർ എന്നും അസ്വസ്ഥരായിരിക്കും അവർക്ക് എല്ലാം തട്ടിപ്പായെ തോന്നു . ദൈവീക ഇടപെടലുകളെ ഇവർക്ക് അംഗീകരിക്കാൻ സാധിക്കില്ല.
Good coment
യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു. യോഹന്നാൻ 4:48
Let God work in them and get an experience
സാത്താൻ ആരാധകർക്ക് വി. കുർബാന സത്യം ആണ്ന്ന് അറിയാം.
വിശ്വാസം ദൈവത്തിന്റെ ദാനമാണ് അത് ദൈവം തന്നെ തരണം
ഈശോയേ, അങ്ങേ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ.❤❤❤
യേശുവേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ കോടാനുകോടി arppikunnu. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us abundantly with HolyTrinity now and forever Amen നന്ദി നന്ദി സ്തുതി സ്തുതി മഹത്വം മഹത്വം സ്തോത്രം സ്തോത്രം മഹത്വം മഹത്വം Amen
ഇന്നും എന്നും ജീവിക്കുന്ന യേശുവേ 🙏🙏🙏🙏🙏
വിശ്വാസം സത്യമാണ് 🙏🙏🙏🙏യേശു എന്നും ഇന്നും ജീവിക്കുന്നുണ്ട് 🙏🙏💖ദൈവമേ നന്ദി 💖ദൈവമേ സ്തുതി 🌹🌹🌹🌹🌹🌹
O sacrament most Holy, O sacrament divine, all praise and all thanksgiving be every moment thine ❤❤❤❤❤❤❤❤❤
O Sakrament Most Holy,thank every moment of my life
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനെ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ അമ്മേൻ
ഈശോയെ ഞങ്ങളുടെമേൽ കരുണയായിക്കണമെ
ഈയടുത്ത നാളിൽ ഒരു ഞായറാഴ്ച വെളുപ്പിന് കാസയും പീലാസയും അതിൽ അപ്പവും വീഞ്ഞും ആയി സ്വപ്നത്തിൽ കണ്ടു എഴുന്നേറ്റ് വിശുദ്ധ കുർബാനയ്ക്ക് പോകണം എന്നതായിരുന്നു അതിൻറെ അർത്ഥം എന്ന് എനിക്ക് മനസ്സിലായി യേശുവേ നന്ദി യേശുവേ സ്തുതി അപ്പാ സ്തുതി
അക്രൈസ്തവർ എന്ത് പറഞ്ഞാലും വിഷമമില്ല.കുറെ കോലങ്ങൾ ക്രിസ്ത്യൻ പേരിൽ വന്ന് വൃത്തികേട് കമൻ്റ് ചെയ്യുമ്പോൾ വലിയ വിഷമം തോന്നും 😢
Thats truth
ഈശോയേ...... ഇന്ന് അവിടുത്തെ ഏറ്റു പറഞ്ഞ അക്രൈസ്തവയായ അമ്മയുടെ സങ്കടമെല്ലാം മാറ്റി അവിടുത്തെ ആശ്വാസവും സമാധാനവും നൽകേണമേ.....
ആദ്യം നമ്മൾ അറിയേണ്ടത് എന്നാൽ സാത്താൻ ദൈവത്തിന് എതിര് എപ്പോഴും എതിര് നിൽക്കും അത് നമ്മൾ മനുഷ്യരിൽ കൂടി എളുപ്പം സാതിക്കും എന്നിരുന്നാലും സത്യം സത്യമായി നിലനിൽക്കും 🙏അതിന് വിശ്വാസം ആണ് ഏറ്റവും പ്രധാനം ❤
Amen appacha ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
We praise You and worship You Oh Lord.
Ente yesuve ente karthave njangalude viswasam vardhippikkanname yesuve ❤❤❤😊
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏
Oh! My Jesus i believe you, praise you Jesus i love you Jesus, whoever not believe Jesus they're sinners, Jesus for gave them, they doesn't know how powerful you are, Thank you Jesus, Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujah🙌 Amen🙏 Amen🙏 Amen🙏🙏🙏🙏🙏🙏🙏🙏🙏
Yeshu Appa avishwasikalaya makkalode karuna thonnane vishwasathal avarude hridhayangale nirakkename ❤🙏🙏🙏 Ishoye Araadhana ❤
ഞങ്ങളെ രക്ഷിക്കണേ ഈശോയെ🙏🙏🙏
ക്രിസ്തു ഇത്ര അടയാളം നല്കിയിട്ട് മെത്രാനോ ഇടവക വികാരി പോലും ക്രിസ്തുവിന്റെ സ്നേഹം പങ്ക് വെക്കാൻ എന്തിന് മടിയുന്നു. ? യേശുവിനെ അനുഭവിച്ചറിയുന്ന സദാ ഒരു വിശ്വാസിക്ക് ഇത് ഒരു അൽഭുതം തന്നെയാണ്
യേശുവേ നന്ദി - യേശുവേ സ്ത്രോത്രം
Sahodhara anganeyalla..krithyamaya padanam nadathiyite Sabha prakhyapiku..❤
യേശുവിനെ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഈ അടയാളം അത്ഭുത കാരണമല്ല. ഇങ്ങനെ സംഭവിച്ചില്ലെങ്കിലും യഥാർത്ഥ വിശ്വാസി യേശുവിൽ വിശ്വസിക്കുന്നു
Hallelujah, i believe you Jesus, my Lord, my strength, my light, my way and my truth, amen, amen🙏🙏❤
ഈശോ രഷിക്കണമേ 🙏🏼🕯️🙏🏼
Thank you Lord, Jesus Christ help us to improve our belief 🙏
Jesus son of David,ever living God,I thank you and I praise you.All Glory,Honour and Thanksgiving to you Lord Jesus Christ.Have mercy on all sinners and unbelievers and grant them the virtue of repentance.Amen🙏🙏🙏
Praise the lord you are my every thing I belive.
Congratulations to you for proclaiming Jesus, our Saviour. May Jesus bless you a thoousand fold.
ആരാധനയെന്നും ഈശോക്ക് മാത്രം........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു. യോഹന്നാൻ 4:48
Praise the lord amen
പരിശുദ്ധകുർബാനയിൽ
യേശുവിന്റെ ജീവനുണ്ട് തീർച്ചയായും... വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി ഞാൻ സക്രാരിയുടെ ഫോട്ടോയിൽ നോക്കി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി പിന്നീട് ഉറങ്ങാൻ കിടന്നു പക്ഷേ രാത്രി ഉറക്കത്തിൽ സൂര്യനേക്കാൾ തേജസുള്ളപ്രകാശം എന്റെ മുഖത്തടിക്കുന്നു ഉറക്കത്തിൽ നിന്നു ഞാൻ ഉണരുകയായിരുന്നു പിന്നീട് ഓർത്തപ്പോഴാണ് എനിക്ക് മനസിലായത് ആ ഫോട്ടോ എന്റെ നേരയാണ് ഞാൻവച്ചിരുന്നത് പിന്നീട് അത് മാറ്റിവെച്ചാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഞാൻ എവിടെയും തുറന്നു പറയാം വിശുദ്ധ കുർബാന യിൽ യേശുവുണ്ട്🙏🙏🙏🙏🙏🙏🙏
💯 True
💯 True
💯🙏🙏🙏🙏❤️❤️❤️❤️
Glory to God 🙏 🙏🙏
@@Coworkersofthetruth thank thank you lots എന്റെ മനസിന് കുളിർ മഴയായി ആ വാക്കുകൾ
ബ്ലാക്ക് മാസ് ഉൾപ്പെടെ അവഹേളനം നടക്കുന്ന ഒരു കേന്ദ്രമാണ് എറണാകുളം.പക്ഷെ വർഷങ്ങളോളം അവിടെ ജീവിച്ച് വിവിധ ദേവാലയങ്ങളിൽ അനുദിന ദിവ്യബലിയിൽ സംബന്ധിച്ച എനിക്കു പറയാനുള്ളത് അവിടുത്തെ വിശ്വാസികളിൽ അധികവും തീവ്രമായ ഭക്തിയോടെ ദിവ്യബലിയിൽ സംബന്ധിക്കുന്ന വരവാണ് എന്നതാണ്
ആരെയും വിശ്വസിപ്പിക്കേണ്ട. നമ്മൾ വിശ്വാസി ച്ചാൽ മാത്രം മതി.
Yesuvaa nanee Aarathanaa
Jesus.. Save me🙏🙏🙏🙏
റീഡിങ് &അവതരണം... വളരെ നന്നായിട്ടുണ്ട് സൂപ്പർ... അയച്ചത് മാതിരിതോന്നുന്നുണ്ട്.. കർത്താവ് അനുഗ്രഹിക്കട്ടെ... 😘❤️👏👏👏👏👏👏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️❤️♥️❤️🩷🩷🩷🩷🩷🩷🩷🩷🩷🩷🩷♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️എന്റെ ഈശോയേ എന്റെ തമ്പുരാനെ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Parisudha parama divyakarunyathinu enneravum aradhanayum sthithiyum pukazhchayum undayirikkatte❤❤❤🙏🙏🙏🙏🙏🙏🙏🙏 🙏Amen
🙏🙏🙏🙏🙏🙏
Thank u jesus
Thank you Jesus, Praise You Jesus Alleluia, Alleluia , Alleluia 🙏
എറണാകുളം അങ്കമാലി രൂപതക്കാരുടെ പ.കുർബാനയേ അവഹേളിക്കുന്ന നടപടികൾക്ക് ദൈവത്തിന്റെ മുന്നറിയിപ്പ്.
Be careful with your judgements.
ഇത് ലത്തീൻ പള്ളിയിലാണ് സംഭവിച്ചത്
@@JohnThomasJohnThomas-s6k The mass was not synodal mass. I did not want to make any comment but since you people are still not trying to understand the essence of Jesus teaching and the sign he showed I was compelled to post this message.
Yesuve nanni sthuthi arradana....🙏
ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെ
കത്താവായ ദൈവം പരിശുദ്ധൻ
എല്ലാ നാരകീയ ശക്തികളും ഈശോമിശിഹായ്ക്ക് തിരു രക്തത്താൽ നിർവീര്യമാകട്ടെ
Thank you Jesus, you are a living God.
I love Jesus ❤❤❤
Praise the Lord 🙏🙏🙏🙏🙏
കർത്താവു സ്ഥാപിച്ച വിശുദ്ധ കുർബാനയിലൂടെ ക്രിസ്തു ഇന്നും എന്നും നമ്മോടൊപ്പമുണ്ട് തീർച്ച
Jesus you are my Lord and savior always 🙏 🙏🙏Amen 🙏
Yeshuve 🙏🙏🙏🙏🙏
Jesus, I trust in thee🙏
Ammen issoye karunayayirikkane sonaye samarppikku Sebastian chettanne samarppikku karunayayirikkane
Divya Karunia Yesuveeeeeee Aradhana 🔥🔥🙏🙏
Praise you,adore you love you Jesus
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
യേശുവേ സ്തുതി🙏🙏🙏
ഇത് ആ സ്ഥലത്തുള്ള ഒരാൾക്ക് വ്യക്തമായ സന്ദേശമാണ്.
My God ...My Lord ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിന്എന്നേരവുംആരാധനയുംസ്തുതിയും പുകഴ്ചയുംഉണ്ടായിരിക്കട്ടെ
കർത്താവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ..... 🙏🙏🙏🙏
🙏🙏🙏🙏❤❤❤❤
യേശുവേ നന്ദി യേശുവേ സ്വസ്ത്രം യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼
യേശുവിനോട് എതിർക്കുന്നവർ ഇരുമ്പാണിയിൽ തൊഴിക്കുന്ന വിവരമില്ലായ്മയോ അഹങ്കാരമോ ഉള്ളവരാണ്, നഷ്ടം അവർക്കായിരിക്കും..
Currect
Appa kshemikane
Jesus I trust in you❤
Love you Jesus. Praise you Jesus.
O Sacrament most Holy O Sacrament Divine. All praise all Thanksgiving every moment Dine.
ആര് അസ്വസ്ഥതപ്പെട്ടാലു൦ സത്യം സത്യമല്ലാതെ ആകുന്നില്ല
Thank you Lord
I love you Jesus.... 🙏
Oentey eashoye angaye njan aaradhikunnu sthuthikunnu maghathewapeduthunnu yeshunamathil sthuthi sthothram ammen
❤❤❤BEAUTIFUL ❤❤❤Thank you❤❤❤
JESUS CHRIST FORGIVE THEM ❤❤❤❤❤.
പരിശുദ്ധ പാരമടിവ്യകാരുന്യതിന് ആരാധന
Hallelujah hallelujah Amen