ആമേൻ എന്റെ അച്ഛാ എന്റെ കുടുംബത്തിൽ ഈ അവസ്ഥ ഇപ്പോൾ വളരെ ശക്തമായിട്ടുണ്ട് എന്റെ കുടുംബത്തെ അവൻ വല്ലാതെ നിരന്തരം പീഡിപ്പിക്കുന്നു എന്റെ കർത്താവേ എന്റെ ദൈവമേ ആമേൻ
ഭാര്യാഭർത്താക്കാന്മാരുടെ ഇടയിൽ ഒരാൾ എപ്പോഴും പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകുന്നു ഒരാൾ മാറിനിൽക്കുമ്പോൾ എങ്ങനെയാണ് സമാധാനം കിട്ടുക. ഈശോയെ പ്രാർത്ഥിക്കാനും പള്ളിയിൽ പോകാൻ മടി കാണിക്കുന്ന എല്ല മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏
പള്ളിപോകുന്ന ആൾ പള്ളിയിൽ പോകാത്ത ആളെ ആ കാര്യം പറഞ്ഞ് കുറ്റപ്പെടുത്തുന്നു എങ്കിൽ,, പള്ളിയിൽ പോകുന്ന ആൾ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നത് കള്ളമാണ്,,, കാണപ്പെടുന്ന സ്വന്തം പങ്കാളിയെ എല്ലാ കുറവുകളോടും കൂടെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ,, പള്ളിയിൽ പോയിട്ട് എന്തു കാര്യം,,, അച്ചൻ്റെ ഈ, പ്രസംഗത്തിലെ സാരാംശം അതാണല്ലൊ,,??
ഇന്ന് ഈഡിത് സ്റ്റെയിൻ പുണ്യവതിയുടെ തിരുനാൾ. യഹൂദ മതത്തിൽ ജനിച്ച അവൾ വി. അമ്മ ത്രേസ്യ യുടെ ആത്മകഥ വായിച്ച് സത്യം തിരിച്ചറിഞ്ഞ് കർമ്മലീത്ത സന്യാസിനി ആയി. Praise the Lord.
കുടുംബത്തിൽ ഉള്ള പരസ്പര വെറുപ്പ് വിദ്വേഷ സ്വഭാവങ്ങൾ എടുത്തു മാറ്റി മക്കളും മാതാപിതാക്കളും തമ്മിൽ ഉള്ള വെറുപ്പ് വഴക്കു സ്വഭാവത്തെ പൂർണ്ണമായി എടുത്ത് മാറ്റി വിശുദ്ധീകരിക്കണമേ
കുടുംബങ്ങങ്ങളോടും അയൽവാസികളോടും വെറുപ്പും വിദ്വേഷവും വച്ചു പുലർത്തുന്ന കുടുംബിനിയെ അമർപ്പിച്ചു പ്രാർത്ഥിക്കുന്നു പാപ ബോധവും അനുതാപവും നൽകി വിശുദ്ധികരിക്കണമേ. 🙏
ഈശോയെ സകല മക്കളെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ. എല്ലാ കുടുംബങ്ങളെയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. എല്ലാ കുടുംബങ്ങളിലും ഐക്യവും സാഹോദര്യവും നൽകി അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സഹവാസവും നാം എല്ലാവരിലും ഉണ്ടാകട്ടെ. ആമേൻ.
അത് ഇന്നു പ്രാർത്ഥിച്ചാൽ നാളെ വീണ്ടും വരും. ആദ്യം തന്നെ പ്രാർത്ഥനയുടെ അന്തരീക്ഷം കുടുമ്പത്തിൽ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്. പിന്നീട് പഴയ ബന്ധനങ്ങളെ അഴിക്കാൻ അഭിഷിക്തൻമാരുടെ സഹായം തേടാം.
Thankyou dear father for this inspiring useful message........ Father pls pray for me one minute.......! Thankyou very much...........Thank you JESUS............................ ...............
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏 അച്ഛൻ ഇപ്പോൾ പറയുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുടുംബമാണ് എന്റേത്. ഞാൻ അച്ഛന്റെ ടോക്ക് മുഴുവനും കേട്ടു. നല്ല ശാന്തമായ ഒരു മനസ്സിന് ഉടമയാണ് ഞാൻ ഇപ്പോൾ. കാരണം, എന്റെ ഭാഗം കുറവ് പരിഹരിക്കാൻ തീരുമാനിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ അച്ഛന്റെ വിലയേറിയ മാധ്യസ്ഥം യാചിക്കുന്നു 🙏 അച്ഛനെ വീഡിയോയിലൂടെ അണെങ്കിലു൦ കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി. ഞാൻ സൺഡേസ്കൂളിൽ പഠിക്കുന്ന കാലത്തു ഞങ്ങളുടെ ഇടവകയിലെ കൊച്ചച്ഛ്നായിരുന്നു. എനിക്കു ഇപ്പോൾ വയസ്സു 55 കഴിഞ്ഞു. അന്നു൦ നന്നായി പ്രാർത്ഥിക്കയും പാവപ്പെട്ടവരോട് സ്നേഹവും കരുണയും കരുതലുള്ള ഭക്തി യായിരുന്നു. ദൈവത്തിന് നന്ദി 🙏🙏🙏🙏🙏🙏🙏
Nice explanation dear thommacha , that is the essence of Christian life. Let us follow the teaching of Jesus on the Mount in the Gospel of mathew. That is the source of the teaching of st. Theresa of avila. May God bless you and hears of this message.
Thank you fr.for this wonderful explanation. We rarely look so deep to grow in holiness. The Lord is preparing us through you for his eternal kingdom. May the Lord use you immensely fr. Praise God 🙏🙏🙏
I know hatred and extreme strait forward nature isn't good, as it always leads to self glory to find mistakes in others, it creates a gap between almost every relationship around me and hard to realise why it's so. Now I could relate and understand how satan is using my character which I believe is good to nurture hatred in me towards others to destroy my peace, happiness and creates a hindrance to reach out to heaven. It's all started like a slow poisoning where at the beginning I could forgive, love and pray for others whoever does bad to me, later it's moved like noticing how these people are doing bad deeds to others and especially to our beloved ones in the family which in turn creates deeply wounded heart and leads to hatred and unhappiness, once it's deep routed, now more and more experiences of the same kind with different people coming to life made it difficult to forgive and forget. Now it's really hard though I could still follow a prayerful life but unable to love those people or pray for them, indeed it made me not only to think but also to talk negatively about them which injects hatred in other people around me as well towards these people which eventually drained my inner peace and joy. Your video is an eye opener for me, at least now I must act , I know it would be a hard task though I should try and succeed unless I lose my eternal life. Please do keep me and people who's in the same situation in prayers.🙏🙏🙏
യേശുവേ കുറ്റം പറയുന്ന സ്വഭാവത്തിൽ നിന്നും ദേഷ്യ സ്വഭാവത്തിൽ നിന്നും എനിക്കു മോചനം തരണമെ
🙏🙏🙏🙏
,,,
🙏🏻🙏🏻🙏🏻
Amen
ആമേൻ
കുടുംബത്തിൽ പരസ്പരം സഹോദരങ്ങൾ തമ്മിലും, മക്കൾ തമ്മിലും ഉള്ള വെറുപ്പ് വിദ്വേഷങ്ങൾ മാറ്റി തരണേ 🙏🏻
യേശുവേ എൻ്റെ ഭവനത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തന്നു ദൈവകൃപയാൽ നിറക്കേണമേ തമ്പുരാനേ❤❤❤❤
എന്റെ ഭർത്താവിനു കുറ്റം പറയാതിരിക്കനും വിമർശിക്കാതിരിക്കാനും കൃപ നൽകണമേ.
ഈശോയെ കുറ്റം പറയുന്നതിൽ നിന്നും എന്നെ മോചിപ്പിക്കണ്ണമേ 🙏🙏🙏
എന്റെ ഈശോയെ ക്ഷമിക്കുവാനും പരസ്പര സ്നേഹിക്കുവാനുള്ള കൃപകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാവരെയും എല്ലാവിധ പൈശാചിക ബന്ധം മോചിപ്പിക്കണമെന്ന്
എല്ലാവിധ പൈശാചിക ബന്ധനങ്ങൾ ഞങ്ങളുടെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ
സഹോദരങ്ങൾ തമ്മിൽ ഉള്ള വഴക്കു വെറുപ്പ് എല്ലാം എടുത്തു മാറ്റി സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ
ആമേൻ എന്റെ അച്ഛാ എന്റെ കുടുംബത്തിൽ ഈ അവസ്ഥ ഇപ്പോൾ വളരെ ശക്തമായിട്ടുണ്ട് എന്റെ കുടുംബത്തെ അവൻ വല്ലാതെ നിരന്തരം പീഡിപ്പിക്കുന്നു എന്റെ കർത്താവേ എന്റെ ദൈവമേ ആമേൻ
Please pray for me also
ഭാര്യാഭർത്താക്കാന്മാരുടെ ഇടയിൽ ഒരാൾ എപ്പോഴും പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകുന്നു ഒരാൾ മാറിനിൽക്കുമ്പോൾ എങ്ങനെയാണ് സമാധാനം കിട്ടുക. ഈശോയെ പ്രാർത്ഥിക്കാനും പള്ളിയിൽ പോകാൻ മടി കാണിക്കുന്ന എല്ല മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏
ഒരാൾ പ്രാർത്ഥിക്കുമ്പോഴും ദൈവം ഇടപെടും
Appozhum daivathimte idapedal undakum ennal ellavarum onnukoodi chaithal athayirickum kooduyhal anugraham
പള്ളിപോകുന്ന ആൾ പള്ളിയിൽ പോകാത്ത ആളെ ആ കാര്യം പറഞ്ഞ് കുറ്റപ്പെടുത്തുന്നു എങ്കിൽ,, പള്ളിയിൽ പോകുന്ന ആൾ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നത് കള്ളമാണ്,,, കാണപ്പെടുന്ന സ്വന്തം പങ്കാളിയെ എല്ലാ കുറവുകളോടും കൂടെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ,, പള്ളിയിൽ പോയിട്ട് എന്തു കാര്യം,,, അച്ചൻ്റെ ഈ, പ്രസംഗത്തിലെ സാരാംശം അതാണല്ലൊ,,??
എന്റെ പ്രശ്നം ഇത് തന്നെ 🙏
ഇന്ന് ഈഡിത് സ്റ്റെയിൻ പുണ്യവതിയുടെ തിരുനാൾ. യഹൂദ മതത്തിൽ ജനിച്ച അവൾ വി. അമ്മ ത്രേസ്യ യുടെ ആത്മകഥ വായിച്ച് സത്യം തിരിച്ചറിഞ്ഞ് കർമ്മലീത്ത സന്യാസിനി ആയി. Praise the Lord.
ഈശോയേ എൻ്റെ
കുടുംബത്തോട് കരുണയായിരിക്കണമേ🙏🙏🙏
എൻ്റെ ഭവനത്തെ ദൈവകൃപയാൽ നിറയ്ക്കണമെ
നീരസം അമർഷം വിമർശനം ... ഇത് മൂന്നും എന്നിൽ ഉണ്ട് ഈശോയെ ....എന്നെ സുഖപ്പെടുത്തണമേ
4:11
1 corinthose 15:33
എനിക്ക് കും ഇ സ്വഭാവങ്ങൾ ഉണ്ട് മാറ്റി തരണേ പരിശുദ്ധാത് കാര്യങ്ങൾ ചിന്തയിൽ കടന്നുവരും
@@Jiji-wj3fw നന്നായി പ്രാർത്ഥിക്കുക
ഇശോയെ പാപിയായ എന്നോട് കരുണ തോന്നണ്മേ
,,,, ദൈവത്തിന്.സ്തുതി
കുടുംബത്തിൽ ഉള്ള പരസ്പര വെറുപ്പ് വിദ്വേഷ സ്വഭാവങ്ങൾ എടുത്തു മാറ്റി മക്കളും മാതാപിതാക്കളും തമ്മിൽ ഉള്ള വെറുപ്പ് വഴക്കു സ്വഭാവത്തെ പൂർണ്ണമായി എടുത്ത് മാറ്റി വിശുദ്ധീകരിക്കണമേ
യേശുവേ എന്റെ ദേഷ്യം അടക്കി സ്നേഹം നൽകി ജീവിക്കാൻ എനിക്ക് idayakkane🙏
കുടുംബങ്ങങ്ങളോടും അയൽവാസികളോടും വെറുപ്പും വിദ്വേഷവും വച്ചു പുലർത്തുന്ന കുടുംബിനിയെ അമർപ്പിച്ചു പ്രാർത്ഥിക്കുന്നു പാപ ബോധവും അനുതാപവും നൽകി വിശുദ്ധികരിക്കണമേ. 🙏
യേശുവോ എന്റ ഭർത്താവിന്റെ എപ്പോഴും ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിതരണേ,
സഹോദരി വിഷമിക്കേണ്ട, മിക്ക വീടുകളിലും ഇതു തന്നെയാണ് അവസ്ഥ,
അവർ കോപികുപോൾ നമ്മൾ മിണ്ടാതെ ഇരിക്കുക.
കുറച്ചു കഴിഞ്ഞ് മാറിപോകു०. കഷമ അഭൃസികുക 🙏
എന്നെ വിശുദ്ധികരിക്കണെമ-എന്റെ കുടുംബത്തെ അനു (ഗഹിക്കണമെ
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടിയും മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ
അച്ഛാ ഇത് തന്നെയാണ് എൻ്റെ സ്വഭാവം. ഇപ്പോള് ഞാൻ വളരെ അധികം ഒറ്റപ്പെട്ടു.
എൻ്റെ ഈശോയേ എൻ്റെ ഭർത്താവിൻ്റെ മറ്റുള്ളവരോട് ക്ഷമിക്കാനും അഹങ്കാരം മാറ്റുവാനും സാധിക്കണമേ
എൻ്റെ മക്കളുടെ പരസ്പര സ്നേഹമില്ലായ്മ മാറ്റിത്തരണമെന്ന് യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ആമേൻ
മറ്റുള്ള വരിലെ കുറ്റങ്ങൾ കണ്ടെത്തുന്ന സ്വഭാവം മാറ്റി സ്വന്ത മായുള്ള കുറ്റങ്ങളും കുറവുകളും തിരുത്തി ജീവിക്കാൻ ശക്തി തന്നു അനുഗ്രഷിക്കണമേ
യേശുവേ!!പരിശുദ്ധആത്മാവേ!! അങ്ങയുടെ പരിശുദ്ധ ആത്മാവിനെ അയച്ചു എന്റെ ബലഹീനതകളും കുറവുകളും മനസ്സിലാക്കാൻ എന്നെ സഹായിക്കണേ!!🙏🙏
ഈശോയെ എന്നോട് കരുണ തോന്നേണമേ.എന്നെ തിരുത്താൻ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കേണമേ.😮😢
Ammen🙏🙏
എൻ്റെ അപ്പാ എന്നെ നിയന്ത്രിക്കാൻ കരുണ തോന്നണമേ എൻ്റെ വിശ്വാസം സ്നേഹവും വർദ്ധിപ്പിക്കണമേ
ഈശോയെ എന്റെ ധന്യയും മക്കളും ഏതു സമയത്തും ലഹള യാണ് ഈ കുടുംബത്തെ സാത്താന്റെ പിടിയിൽ നിന്നും സംരക്ഷണം നൽകേണമേ ആമേൻ
ഈശോയെ എല്ലാപൈശാചികശക്തികളില്‍ നിന്നും എന്നേയുംമക്കളേയും ജീവിതപക്ഘാളിയേയും ഞങ്ങളുടെ കലഹസ്യഭവത്തെയും മാറ്റി ഞങ്ങളെ വിശുധ്ദികരിക്കണമെ
കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക
എന്റെ ഭവനത്തിൽ സമാധാനം നൽകണേ 🙏
പരിശുദ്ധ ആത്മാവേ!!ദൈവസ്നേഹം കൊണ്ട് എന്നെ നിറക്കണമേ!!🙏🙏
Hi
യേശുവേ എന്റെ കുടുംബത്തെ പൈശ ജിക ബന്ധനത്തിൽ നിന്നും രക്ഷിക്കണം ആമ്മേൻ
ഇന്ന്മരിച്ച്ക്കൊ ണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരകത്തിൽ നിന്ന് കാത്ത് ക്കൊള്ളെ ണെ തമ്പുരാനേ ആമ്മേൻ
കരുണ തോന്നണേ കത്താ വേ
Amen കർത്താവേ ക്ഷമിയ്ക്കേണമേ.... എനിക്ക് ക്ഷമിയ്ക്കാൻ ഉള്ള ഹൃദയം തരണമേ ഈശോയേ.--.
വചനം പടിക്കുവാനും പ്രഘോഷിക്കുവാനും ജ്ഞാനവും വിവേകവുംകൊണ്ടെന്നെ നിറക്കണമന്നപേഷിക്കുന്നു
എന്റെ ഈശോയെ എന്റെ സഹോദരങ്ങളോട് ഷിമിക്കാൻ എനിക്ക് നിന്റെ കൃപ തരണമേ 🌹🙏✝️
യേശുവെ നന്ദി, സ്തുതി, ആരാധന, മഹത്വം, ഹല്ലേലുയ, ആമേൻ
സഹോദരങ്ങൾ സന്തോഷത്തോടെ കഴിയാനുള്ള കൃപ നല്കണമേ
ഈശോയേ ആൻ്റോയും, ലിസയും, ഹൃദയ ഐക്യത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണ അമ്മേ ആമക്കൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ🙏🙏🙏
ഈശോയെ സകല മക്കളെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ. എല്ലാ കുടുംബങ്ങളെയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. എല്ലാ കുടുംബങ്ങളിലും ഐക്യവും സാഹോദര്യവും നൽകി അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സഹവാസവും നാം എല്ലാവരിലും ഉണ്ടാകട്ടെ. ആമേൻ.
കുടുംബത്തിലെ രോഗപെടകളും ശാപംബന്ധനങ്ങളും മാറിപ്പോകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
അത് ഇന്നു പ്രാർത്ഥിച്ചാൽ നാളെ വീണ്ടും വരും. ആദ്യം തന്നെ പ്രാർത്ഥനയുടെ അന്തരീക്ഷം കുടുമ്പത്തിൽ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്. പിന്നീട് പഴയ ബന്ധനങ്ങളെ അഴിക്കാൻ അഭിഷിക്തൻമാരുടെ സഹായം തേടാം.
ഈശോയെ കരുണയായിരിക്കേണമേ
ആത്മീയതയുടെ ആഴങ്ങൾ യാഥാർത്ഥമായ ഇത്തരം ചിന്തകളിലൂടെ പകർന്നു തരുന്ന അച്ചന്റെ സകലപ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവ് നിറയട്ടെ..നയിക്കട്ടെ...ആമേൻ....🙏🙏🙏
സഹോദരർ സ്നേഹത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണമേ
കർത്താവേ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
യേശുവേ എന്നോട് കരുണതോന്നണമേ🙏🙏
ഇശോയെ കുറ്റം പറയുന്നത്തിൽ നിന്നും എന്റെ adharangaleyum വ്യാജം പറയുന്നത്തിൽ നിന്നും എന്റെ നാവിനെയും മോചിപ്പിക്കണമേ 🙏🙏🙏🙏🙏🙏
യേശുവേ.. അയൽവാസി കളും ഉണ്ടായിരുന്ന നീരസം മാറുവാൻ സഹായിക്കേണ്മേ 🙏
What a beautiful message ❤
It's "The key" to unlock the closed doors of grace ❤
Thank you Father!
Praise the lord!
യേശുവേ എന്റെ ഹൃദയം നിർമലമാക്കി തീർക്കേണമേ.... അസ്വെസ്ഥത എല്ലാം മാറ്റി തരണേ.... 🙏🙏🙏
🙏🙏🙏 വലിയ ഒരു തിരിച്ചറിവ് കിട്ടി.. ഈശോക്ക് നന്ദി 🙏🙏🙏
അച്ഛാ pray for my family
Thankyou dear father for this inspiring useful message........ Father pls pray for me one minute.......! Thankyou very much...........Thank you JESUS............................ ...............
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏 അച്ഛൻ ഇപ്പോൾ പറയുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുടുംബമാണ് എന്റേത്. ഞാൻ അച്ഛന്റെ ടോക്ക് മുഴുവനും കേട്ടു. നല്ല ശാന്തമായ ഒരു മനസ്സിന് ഉടമയാണ് ഞാൻ ഇപ്പോൾ. കാരണം, എന്റെ ഭാഗം കുറവ് പരിഹരിക്കാൻ തീരുമാനിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ അച്ഛന്റെ വിലയേറിയ മാധ്യസ്ഥം യാചിക്കുന്നു 🙏 അച്ഛനെ വീഡിയോയിലൂടെ അണെങ്കിലു൦ കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി. ഞാൻ സൺഡേസ്കൂളിൽ പഠിക്കുന്ന കാലത്തു ഞങ്ങളുടെ ഇടവകയിലെ കൊച്ചച്ഛ്നായിരുന്നു. എനിക്കു ഇപ്പോൾ വയസ്സു 55 കഴിഞ്ഞു. അന്നു൦ നന്നായി പ്രാർത്ഥിക്കയും പാവപ്പെട്ടവരോട് സ്നേഹവും കരുണയും കരുതലുള്ള ഭക്തി യായിരുന്നു. ദൈവത്തിന് നന്ദി 🙏🙏🙏🙏🙏🙏🙏
ദൈവമേ ഈ ബന്ധനത്തിൽ നിന്നും രക്ഷിക്കണേ
Have mercy on me oh Lord and please forgive my sins. 🙏🙏🙏
പൈസാഗിക ശക്തി കളുടെ തലയെ തകർക്കാൻ കർത്താവിന്റെ ദൂതനെ അയയ്‌ച്ചേ സഹാകീണമേ
ഈഷോ പിശാ ചു കളിൽ നിന്ന് മോചിപ്പിക്കണമേ
എന്റെ അച്ഛാ എന്റെ പാവങ്ങൾ പൊറുക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️
എന്റെ ഈശോയെ എന്നെ shudikkarikkename🙏🙏🙏
🙏🏻ആമ്മേൻ ഈശോ 😊🙏🏻
Esoye entemakalku skamikanulla krupakodukaname
Eshoyee nalla snehathil kazhijirunna njangal sahodarangale thammilulla kalicha valuthanu Eshoyee karuna varshikkaname 🙏
ഈശോ നന്ദി ❤
Lord, please have mercy on us. Jesus, I Trust in You, Amen 🙏🙏🙏
Appa ente kudumbathile payisasika bendanathilninne ഞങ്ങളെ reshikkane amen
Nte yeshuve bandhanangale azhikane
Ee speech eniku vendi ente yesu appachan thannathanu❤
Please pray for my family
Lord have mercy on my family🙏
Thinmayude cherudu mudhal valiythu vare ulla ellavida edapedalukalum paranjuthanna achanu nandhi,njan shramikkam acha..
Thanks father 🙏
Eesoye ente kudumbhathe anugrahikkaname amen 🙏
Please pray for our family
Nice explanation dear thommacha , that is the essence of Christian life. Let us follow the teaching of Jesus on the Mount in the Gospel of mathew. That is the source of the teaching of st. Theresa of avila. May God bless you and hears of this message.
ഈശോയെ ക്ഷമിക്കുന്നതിനുള്ള ക്രപ എനിക്കുനല്‍കണമെ
Yeshuvey e achaniluday ennu kelpicha vachanam anikkuvendiii aaaerunnu njan ennu eee avasthaeil aaerunnu anne yesho snehikkunnathe orkkumbol antey thettukkal kanichu athu thiruthi anney munnilote nadathunathine orthey orupaaaad nanniiii eshuvey🙏🙏🙏🙏🙏🙏
Achapleseprayfor, my, family
Thank you fr.for this wonderful explanation. We rarely look so deep to grow in holiness. The Lord is preparing us through you for his eternal kingdom. May the Lord use you immensely fr. Praise God 🙏🙏🙏
Appa ete കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
❤ Amen Hallelujah hallelujah hallelujah
Thank GOD 🙏❤️🙏
I know hatred and extreme strait forward nature isn't good, as it always leads to self glory to find mistakes in others, it creates a gap between almost every relationship around me and hard to realise why it's so.
Now I could relate and understand how satan is using my character which I believe is good to nurture hatred in me towards others to destroy my peace, happiness and creates a hindrance to reach out to heaven.
It's all started like a slow poisoning where at the beginning I could forgive, love and pray for others whoever does bad to me, later it's moved like noticing how these people are doing bad deeds to others and especially to our beloved ones in the family which in turn creates deeply wounded heart and leads to hatred and unhappiness, once it's deep routed, now more and more experiences of the same kind with different people coming to life made it difficult to forgive and forget.
Now it's really hard though I could still follow a prayerful life but unable to love those people or pray for them, indeed it made me not only to think but also to talk negatively about them which injects hatred in other people around me as well towards these people which eventually drained my inner peace and joy.
Your video is an eye opener for me, at least now I must act , I know it would be a hard task though I should try and succeed unless I lose my eternal life. Please do keep me and people who's in the same situation in prayers.🙏🙏🙏
Karthave ee vtil arum parasparam mindarilla ennodum
Enik arodum pinakkam illa ellaperum snehathode kazhiysn sahayikane
Pls karthave ente prarthana kelkane ❤❤❤
Ammen Hallelujah
Eshoye njan Angayil sharanapedunnu Eshoye njan Angaye snehikkunnu papiyaya entemel karunayundakaname 🙏 ❤❤❤❤🎉🎉🎉🎉
Eesoye Enneyum Kudumbatheyum Papathilninne Rakshikkane Amen
ആമേൻ 🙏❤️
EANTE KAYYIL NINUM VANNA THETUKALL SHEMICHU KARTHAVE REKSHIKANE 🙏🙏🙏🙏🙏🙏🙏🙏
“Praise the Lord, Amen 🙏”
Loving Jesus, end the enmity my son has for me,let me love him as you love him, let us think,plan ,pray n live in unity with your Holy Spirit
Amen Isoye, karuna,daya njangalil ozhukaname Isoye🙏
Praise the lord
ഹലീലുജ്യ 🙏
Pray for me and my children's . Ave maria. Jesus I trust in you.
Eeshoye enikku shamikkanulla kripa tharane
Thank you father🙏🙏
SHEMIKANUM SNEHIKANUM ULLA KRUPA THRANE DEZHIYUM EANNIL NINUM EADUTHU MATTANE 🙏🙏🙏🙏🙏🙏
Pray for my family 🙏🙏🙏❤❤❤❤❤❤