ഈശോയെ എന്റെ ജീവിതപങ്കാളിയുടെ അപ്പന് വേണ്ടിയുള്ള ഗ്രിഗോറിയൻ കുർബാന മുടക്കം കൂടാതെ പൂർത്തീകരിക്കാൻ കരുണ ചെയ്യണമേ.. പ്ലസ് ടു പരീക്ഷയിൽ നന്നായി പരിശ്രമിച്ചു ഉയർന്ന മാർക്ക് വാങ്ങി ഈശോയുടെ പദ്ധതി പോലെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാൻ കനിവാകണമേ.സാമ്പത്തിക മേഖലയിലെ പരാജയങ്ങളെ കരുണ നിറഞ്ഞ കണ്ണുകളോടെ വീക്ഷിക്കേണമേ..... പാപബോധവും മാനസാന്തരവും നൽകി ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.. പിതാവേ ഞങ്ങളുടെ എല്ലാ പോരായ്മകളെയും അനുസരണക്കേടുകളെയും പൊറുക്കണമേ 🙏🙏🙏 ഈശോയെ ഒന്നുമില്ലാത്ത അലഞ്ഞു തിരിയുന്ന ഞങ്ങളുടെ കുടുംബത്തിന് ഈ ഭൂമിയിൽ പാർപ്പിടം ഒരുക്കിതരണേ..... ഇന്നോളം ഞങ്ങളെ കൈപിടിച്ച് വിശ്വാസത്തിൽ നയിച്ച ഈശോ അപ്പയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏പരിശുദ്ധ അമ്മേ...... വേദനിപ്പിച്ച.. തള്ളിക്കളഞ്ഞ..... അവഗണിച്ച നിമിഷങ്ങൾക്ക് മാപ്പ് 🙏🙏🙏🙏
ഒരിക്കൽ കാലുവേദന സഹിക്കാൻ കഴിയാതെ രാത്രി കരഞ്ഞുകിടന്നുറങ്ങി. നേരം വെളുത്താൽ എനിക്ക് നടക്കാൻ കഴിയില്ല. ഞാനെന്തുചെയ്യും.എന്ജോർത്തുകൊണ്ട് കിടന്നുറങ്ങിപോയി. നൈറ്റ് 12:57 ആയപ്പോൾ എന്റടുത്തു ഒരു അത്ഭുതപ്രകാശം. എന്റെ ഉള്ളം കാൽമുതൽ ഉച്ചതലവരെ ചുറ്റിയിരിക്കുന്നു. അൽ ത്ഭുതപ്രകാശം . കോടാനുകോടി ബൽബുകളുടെ വെളിച്ചം. ബട്ട് രൂപമില്ല . ഒരു സെക്കന്റ് പിന്നെ അത് മാറിപ്പോയി.. അന്ന് വന്ന കാലുവേദന ഇതുവരെ വന്നിട്ടില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ യേശു എന്റെ ജീവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദൈവം സംസാരിക്കും. അനുഭവിച്ചിട്ടുണ്ട്. നമ്മൾ ഒറ്റക്കിരുന്നു പ്രാർത്ഥിക്കുക. നമ്മളിലേക്ക് മൃദുസ്വരമായി അലിയുന്ന സ്നേഹമായി പിതാവിൻ്റെ കരുതലായി ഒരു കൂട്ടുകാരനെ പോലെ ഒക്കെ നമ്മളിലേക്ക് താണിറങ്ങി വരുന്ന സ്വരമാണ്. വാവ യേശുനാഥ വാവ സ്നേഹ നാഥ എന്ന ഗാനം ദൈവീകമുഅനുഭവമുള്ള സ്വരമാണ്. ദൈവത്തിനു നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ നമ്മോട് സംസാരിക്കാൻ കഴിയും. ദൈവത്തിനു എല്ലാ ഭാഷയിലും സംസാരിക്കാൻ കഴിയും. യേശു സകല വംശം, ഭാഷ, ഗോത്രം എന്നിവയിലുള്ളവരുടെയും ദൈവമാകയാൽ എല്ലാ ഭാഷയിലും ദൈവം സംസാരിക്കും.
Thank you vary much.... I was little confused for while, now here is the clarification for all of my doubts.... എന്റെ സംശയങ്ങൾക്ക് ബ്രദർ ലുടെ ഈശോ ഉത്തരം തന്നിരിക്കുന്നു..... ഈശോയിക് ഒരുപാട് നന്ദി.
ഒരു സർജറി കഴിഞ്ഞ് വീട്ടിലെത്തി രാത്രി ഉറക്കത്തിൽ " ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ് എന്ന് കേട്ടു. പിന്നൊരു രാത്രി "ക്രിസ്തുവിനെ നീ ശിരസ്സായി സ്വീകരിക്കുവിൻ എന്നും കേട്ടു.🙏🙏🙏
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ അപ്പന് വേണ്ടിയുള്ള ഗ്രിഗോറിയൻ കുർബാന മുടക്കം കൂടാതെ പൂർത്തീകരിക്കാൻ കരുണ ചെയ്യണമേ.. പ്ലസ് ടു പരീക്ഷയിൽ നന്നായി പരിശ്രമിച്ചു ഉയർന്ന മാർക്ക് വാങ്ങി ഈശോയുടെ പദ്ധതി പോലെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാൻ കനിവാകണമേ.സാമ്പത്തിക മേഖലയിലെ പരാജയങ്ങളെ കരുണ നിറഞ്ഞ കണ്ണുകളോടെ വീക്ഷിക്കേണമേ..... പാപബോധവും മാനസാന്തരവും നൽകി ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.. പിതാവേ ഞങ്ങളുടെ എല്ലാ പോരായ്മകളെയും അനുസരണക്കേടുകളെയും പൊറുക്കണമേ 🙏🙏🙏
ഈശോയെ ഒന്നുമില്ലാത്ത അലഞ്ഞു തിരിയുന്ന ഞങ്ങളുടെ കുടുംബത്തിന് ഈ ഭൂമിയിൽ പാർപ്പിടം ഒരുക്കിതരണേ..... ഇന്നോളം ഞങ്ങളെ കൈപിടിച്ച് വിശ്വാസത്തിൽ നയിച്ച ഈശോ അപ്പയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏പരിശുദ്ധ അമ്മേ...... വേദനിപ്പിച്ച.. തള്ളിക്കളഞ്ഞ..... അവഗണിച്ച നിമിഷങ്ങൾക്ക് മാപ്പ് 🙏🙏🙏🙏
ഇശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
ഒരിക്കൽ കാലുവേദന സഹിക്കാൻ കഴിയാതെ രാത്രി കരഞ്ഞുകിടന്നുറങ്ങി. നേരം വെളുത്താൽ എനിക്ക് നടക്കാൻ കഴിയില്ല. ഞാനെന്തുചെയ്യും.എന്ജോർത്തുകൊണ്ട് കിടന്നുറങ്ങിപോയി. നൈറ്റ് 12:57 ആയപ്പോൾ എന്റടുത്തു ഒരു അത്ഭുതപ്രകാശം. എന്റെ ഉള്ളം കാൽമുതൽ ഉച്ചതലവരെ ചുറ്റിയിരിക്കുന്നു. അൽ ത്ഭുതപ്രകാശം . കോടാനുകോടി ബൽബുകളുടെ വെളിച്ചം. ബട്ട് രൂപമില്ല . ഒരു സെക്കന്റ് പിന്നെ അത് മാറിപ്പോയി.. അന്ന് വന്ന കാലുവേദന ഇതുവരെ വന്നിട്ടില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ യേശു എന്റെ ജീവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank my god
You are so blessed. Thank you God.
ആമ്മേൻ 🙏
Very useful message 🙏🏿bless യൂസ് God
ദൈവം സംസാരിക്കും. അനുഭവിച്ചിട്ടുണ്ട്. നമ്മൾ ഒറ്റക്കിരുന്നു പ്രാർത്ഥിക്കുക. നമ്മളിലേക്ക് മൃദുസ്വരമായി അലിയുന്ന സ്നേഹമായി പിതാവിൻ്റെ കരുതലായി ഒരു കൂട്ടുകാരനെ പോലെ ഒക്കെ നമ്മളിലേക്ക് താണിറങ്ങി വരുന്ന സ്വരമാണ്. വാവ യേശുനാഥ വാവ സ്നേഹ നാഥ എന്ന ഗാനം ദൈവീകമുഅനുഭവമുള്ള സ്വരമാണ്. ദൈവത്തിനു നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ നമ്മോട് സംസാരിക്കാൻ കഴിയും. ദൈവത്തിനു എല്ലാ ഭാഷയിലും സംസാരിക്കാൻ കഴിയും. യേശു സകല വംശം, ഭാഷ, ഗോത്രം എന്നിവയിലുള്ളവരുടെയും ദൈവമാകയാൽ എല്ലാ ഭാഷയിലും ദൈവം സംസാരിക്കും.
Thank you brother. Very informative.
Thank you vary much.... I was little confused for while, now here is the clarification for all of my doubts.... എന്റെ സംശയങ്ങൾക്ക് ബ്രദർ ലുടെ ഈശോ ഉത്തരം തന്നിരിക്കുന്നു..... ഈശോയിക് ഒരുപാട് നന്ദി.
കർത്താവേ കൃപ തരണേ
Brotheriloode samsaricha ishoyeeeeeeeorayiram nannnnni thankyou brother
ശാന്തമാവുക, ഞാൻ ദൈവമാണെന്ന് അറിയുക. സങ്കീർത്തനം 46:10
👍എനിക്കെപ്പോഴും കർത്താവ് തരുന്ന വചനം 🙏46:10
@@vasanthic7652 Eesoyude viswasathil vannathano, ethra varshamayi?
ആമേൻ
You spoke in a manner that very ordinary people can understand
Informative . Thankyou so much
Amen amen amen 🙏
God bless you brother 🙏🏻🙏🏻🙏🏻
Thanks you jesus 🙏 🙏🙏
Praise the Lord i🙏. Jesus | Love you.
Informative and very helpful 🙏🙏🙏
Amen......
Amen Thank you brother
Thanks a lot
Preis the Lord 🙏🙏❤️❤️❤️🌹🌹
God bless you brother❤
Praise God
Thank you Brother 🙏
ഒരു സർജറി കഴിഞ്ഞ് വീട്ടിലെത്തി രാത്രി ഉറക്കത്തിൽ " ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ് എന്ന് കേട്ടു. പിന്നൊരു രാത്രി "ക്രിസ്തുവിനെ നീ ശിരസ്സായി സ്വീകരിക്കുവിൻ എന്നും കേട്ടു.🙏🙏🙏
ആമേൻ 🙏🏽
ദൈവത്തോട് ചേർന്ന് നിൽക്കാൻ ഉള്ള വിളി തനിച്ച് ഒരാൾക്കും നില നിൽപ്പില്ല പരിശുദ്ധ ബലിയിൽ പങ്ക് ചേരുക പറ്റുബോൾ ഒക്കെ
@@jessysojan1456 Thanks a lot💗💗💗
God bless you❤❤
@@Truewords-e1f thank you🙏
🙏❤️🙏
Amen
സങ്കീർത്തനം 46 10 ആണ് ശാന്തമാവുക ഞാൻ ദൈവമാണെന്ന് അറിയുക
Thank you
Psalm 46:10
🙏🙏🙏
❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Enik jesus nod nerit samsariknam 😭😭oru thavana engilum enne ithryum prashnangalil ninnum marnathinte mukamukathil ninnum enne rakshicha dayvathin studi amen 🙏haleluja ✝️✝️☦️
Enik krupa tharane en
ശാന്തമാവുക ഞാൻ ദൈവമാണെന്നറിയുക എശയ്യ അല്ല. സങ്കീർത്തനങ്ങൾ 46:10 ആണ്.
I have one experience
വചനപെട്ടി ഒരിക്കലും ഉപയോഗിക്കരുത് , അത് ശരിയായ പ്രവണതയല്ല.
Amen
Amen🙏
❤❤❤❤❤❤❤
Enikkum krupa tharane ente easoya soram srbikkan amen
🙏🙏🙏
Amen
🙏🙏🙏🙏
Amen
🙏🙏🙏
Amen
Amen