മാടവന പള്ളിയിൽ ഇപ്പോൾ നടക്കുന്നത്... വൈദികന്റെ വെളിപ്പെടുത്തൽ | MADAVANA CHURCH | MIRACLE

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 139

  • @jyothijohn4754
    @jyothijohn4754 3 місяці тому +44

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ . ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3.

  • @maryammacherian8259
    @maryammacherian8259 3 місяці тому +10

    ഈശോയെ ✝️✝️ആരാധന 🙏🙏സ്തുതി ✝️✝️പുകഴ്ച്ച 👏👏നന്ദി ✝️✝️

  • @susyalex7355
    @susyalex7355 3 місяці тому +9

    Jesus I love You❤❤❤❤
    I trust in You🙏🙏🙏🙏

  • @annmaria9442
    @annmaria9442 3 місяці тому +26

    അച്ഛാ ഇത് കർത്താവ് ഹൃദയംപൊട്ടിയാണ് ഈ അടയാളം കാണിക്കുന്നത് നമ്മുക്കറിയാം കഞ്ചിക്കോട് റാണിചേച്ചിയ്ക്ക് ഇതുപോലെ ഉണ്ടായതാണ് എത്ര വർഷമായി ഇനി ഈ കുഞ്ഞിന് ഇപ്പോൾ ലഭിച്ചു നമ്മൾ ആരെങ്കിലും ജീവിച്ചിരിക്കുമ്പോൾ ഇതിൻറെ റിസൾട്ട് വരുമോ അറിയാം സഭയുടെ എല്ലാ പഠനങ്ങളും എത്ര യും വേഗം നടത്തി സാധാരണ മനുഷൃർക്ക് ഇതൊരു വലിയ പ്രചോദനമാണ് വിശ്വാസം വർദ്ധിപ്പിക്കാൻ ഇതൊരു കാരണമാകട്ടെ

    • @nimmyjoseph2705
      @nimmyjoseph2705 3 місяці тому +2

      ചാത്താൻ സേവക്കാർ വട്ടെളകി നടപ്പുണ്ടാവും

    • @martintherattil1739
      @martintherattil1739 3 місяці тому +1

      സഭയുടെ പഠനം കഴിഞ്ഞ് റിസൽറ്റ് വരാൻ 200 വർഷമെങ്കിലും എടുക്കും .

    • @ajo9146
      @ajo9146 3 місяці тому

      ​@@martintherattil1739 ​​1996l Buenos Aires il nadannittund. Atheist aayirunna oru doctor aanu padichath. Pinne americayil kondupoyi. Ath original flesh aayirunnu. With white blood cells. Hridaytthile left ventricle nte part aayirunnu. Blood group AB. Same as Shroud of Turin. Aa doctor viswasi aayi maari. Praise the lord.

    • @MaryThomas-v8j
      @MaryThomas-v8j 3 місяці тому

      Karthavinte sareeram rektham thinteyum Peru kelkumbol sathan alarum pediheetanu avarodu parau ninjgale pole hathavare uyirpikananu ethupolulla albuzdanjgal karthavu kanikunnathu kannum navum thuranu harhirikunnavare pedikenda

  • @SaharaSahara-k5c
    @SaharaSahara-k5c 3 місяці тому +17

    എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ നിത്യജീവൻ ഉണ്ട് യോഹന്നാൻ്റെ സുവിശേഷം ആറാം അദ്ധ്യായം അതിൽ നടക്കുന്ന സംഭവം യഹൂദ നോട് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ യഹൂദന്മാരെ എല്ലാരും ഇറങ്ങിപ്പോയി ഒരുപാട് ശിഷ്യന്മാരും ഉണ്ടായിരുന്നു യേശു അവരെ ആരെയും തിരിച്ചു വിളിച്ചില്ല എൻറെ ശരീരത്തെയും എൻറെ രക്തത്തെയും കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സത്യമാണ് കളങ്കപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ഇറങ്ങിപ്പോയ എല്ലാവരു
    യം പിന്നൊരിക്കലും തിരിച്ചുവന്നില്ല യേശു തിരിച്ചു വിളിച്ചതുമില്ല

  • @varghesethomas4791
    @varghesethomas4791 3 місяці тому +32

    രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കാൽവറി ക്രൂശിൽ യേശു ക്രിസ്തു എനിക്കായി തൻ്റെ പരിശുദ്ധ രക്തത്തെ ചൊരിഞ്ഞ് കൊണ്ട് എനിക്ക് പാപമോചനം നൽകി , കർത്താവിൻ്റെ ശരീരത്തെ നുറുക്കി കൊണ്ട് എനിക്ക് രോഗസൗഖം നൽകി. അത് രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് ജീവിക്കുന്ന ഞാൻ ദൈവചനത്തിലൂടെ അറിഞ്ഞ്, ഹൃദയം കൊണ്ട് വിശ്വസിച്ച് വാ കൊണ്ട് ഏറ്റു പറഞ്ഞ് ഭൗതികമായ എൻ്റെ കണ്ണു കൊണ്ട് കാണതെ തന്നെ വിശ്വസിച്ച് ഏറ്റു പറഞ്ഞ് കർത്താവ് പറഞ്ഞതുപ്പൊലെ "കാണാതെ വിശ്വസിക്കന്നവർ ഭാഗ്യവൻമാർ " എന്ന പദവിയിലേക്ക് കർത്താവ് എന്നെ ഉയർത്തും. അതാണ് കാണതെ വിശ്വസിക്കുന്ന ഭാഗ്യവൻമാർ

    • @tessy1407
      @tessy1407 3 місяці тому

      Mamsavum rekthavum onninum uthakunnilla ennum Bible parayunnu

    • @Cochinfusion
      @Cochinfusion 3 місяці тому

      Amen🙏

    • @annmaria9442
      @annmaria9442 3 місяці тому

      @@tessy1407 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      യോഹന്നാന്‍ 6 : 51
      ഇത് ബൈബിളിൽ പറഞ്ഞിട്ടുളളതാണ്

    • @annmaria9442
      @annmaria9442 3 місяці тому

      @@tessy1407 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      യോഹന്നാന്‍ 6 : 51
      ഇത് കൂടി ബൈബിളിൽ ഉണ്ട് delete ചെയ്താൽ അത് പോകില്ല

    • @annmaria9442
      @annmaria9442 3 місяці тому +1

      @@tessy1407 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      യോഹന്നാന്‍ 6 : 51
      ഇതു ബൈബിളിൽ ഉള്ളതാണ് അതുകൊണ്ടാണ് മാറ്റാൻ പററാത്തത്

  • @paulnk968
    @paulnk968 3 місяці тому +6

    Very clear message Rev. Father on this great event. Thanks for sharing this great and amazing revelation on eucharistic experience. ❤

  • @gracythomas6418
    @gracythomas6418 3 місяці тому +2

    ഈശോയെ ഞാൻ അങ്ങയെ പൂർണമായും സ്നേഹിക്കുന്നു, വിശ്വസിക്കുന്നു അങ്ങ് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവന്റെ അപ്പമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @anjalyss8017
    @anjalyss8017 3 місяці тому +2

    Ante ammakku sughamillathe ICU il aayirunnu.rekshappedillannu doctor paranju. ammakku annu 40 vayasu.njaan nte eshoyodu nenju potti prarthichu.2 hours . Njaan palliyil ninnum hospital lil athiyapol doctor paranju antho miracle sambhavichu.amma ipol ok aanennu.athu anikku nte life il orikkalum marakkan kazhiyilla.angane orupaadu anubhavangal indaayittundu.vishvasichu prarthichaal esho orikkalum upekshikkilla😢❤💯.

  • @lucimafrancis828
    @lucimafrancis828 3 місяці тому

    Jesus you are truly present in the holy eucharist.we worship you Lord.

  • @Benita_Daniel
    @Benita_Daniel 3 місяці тому +1

    This miracle has a message. We have to pray specially for children & youth. They are going away from Jesus. Kindly pray for children & youth.

  • @mariettafma
    @mariettafma 3 місяці тому +1

    Lord, thank you for feeding us with your Body and Blood. Increase our faith Lord!

  • @philominakolapran6250
    @philominakolapran6250 3 місяці тому +1

    Love Jesus, Praise Jesus and thank you Jesus!

  • @bijumol2081
    @bijumol2081 3 місяці тому +15

    ഈശോയെ.. 🙏🙏🙏

  • @antokk162
    @antokk162 3 місяці тому +8

    ഇവൻ വിവാദ വിഷയമായ ഒരു അടയാളമായിരിക്കും
    വി.ലൂക്കാ , 2 :34 തിരുവചനം പരിശുദ്ധ ബൈബിളിൽ നോക്കുക❤

  • @thomaspaul3385
    @thomaspaul3385 3 місяці тому +7

    വിശുദ്ധ കുർബ്ബാനയിൽ , ലോകമെങ്ങും, അനുദിനം നടക്കുന്ന ദിവ്യകാരുണ്യ അദ്ഭുതങ്ങൾ, അതിൻെറ പൂർണ്ണതയിൽ മനസ്സിലാക്കാത്തവർക്ക് ഇതെല്ലാം വെറും " show " ആയി തോന്നും . വിശ്വസിക്കുന്നവർക്ക് വേണ്ടി ആണ് ദിവ്യകാരുണ്യ അദ്ഭുതങ്ങൾ.
    അച്ചൻറ explanations വിശ്വാസികൾക്ക് വലിയൊരു നിധിയാണ് .

  • @susyalex7355
    @susyalex7355 3 місяці тому +2

    I believe in You Jesus

  • @roshankroy121
    @roshankroy121 3 місяці тому +10

    It's a miracle

  • @shajithomas1161
    @shajithomas1161 3 місяці тому +1

    Lord Jesus have mercy on us ! Give us the grace to have ardent faith and unshakable hope and courage to witness You🙏🙏🙏

  • @johnvarghese5295
    @johnvarghese5295 3 місяці тому +28

    വിശുദ്ധ കുർബാനയെ അവഹേളിച്ച് മാരത്തോൺ കുർബാന നടത്തി സഭയെ അവഹേളിച്ച വിമതർക്ക് മാനസാന്തരം ഉണ്ടാകട്ടെ എന്ന് കർത്താവ് ഒരു അവസരം കൊടുത്തു എന്ന് മാത്രം ഇനിയും വിമതർ ധിക്കാരം തുടർന്നാൽ

    • @Joyal-kr2dk
      @Joyal-kr2dk 3 місяці тому

      വിട്ടു പൊക്കോ ബലിപീടം തള്ളിമറിച്ച് കുർബാനയെ അവഹേളിച്ചത് സിനഡിന്റെ ആളുകളാണ് MTNS പ്രവർത്തകർ

    • @preethefrancis2688
      @preethefrancis2688 3 місяці тому +3

      പുരോഹിതരുടെ കാര്യം കർത്താവ് നോക്കും. പക്ഷേ ബോധമില്ലാതെ ബലിപീഠം തട്ടി മറിച്ചിട്ടവരുടെ കാര്യമോ?. തങ്ങൾ കർത്തവിന്റെ ബലിപീ ഠം ആണ് സ്പർശിക്കുന്നത് എന്ന സാമാന്യ ബോധം പോലുമില്ലാതെ. പെരുമാറിയവർ. കർത്താവ് കരുണമായനായതു കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു. പഴയ നിയമത്തിൽ ഊസ യെ ഓർക്കുക സാക്ഷ്യ് പേടകം ചരിഞ്ഞു വീഴാതിരിക്കാൻ അതിൽ പിടിച്ചതാണ്. ആ നിമിഷം തന്നെ ശിക്ഷിക്കപ്പെട്ടു. അവർക്കുള്ള അടയാളവും ആകാമല്ലോ. തർക്ക വിഷയം ആക്കാൻ പാടില്ലാത്ത തിനെ തർക്ക വിഷയം ആകിയതിനെ തിരുത്തുന്നതും ആകാം. ഞാൻ സ്ഥാപിച്ചതിനെ തർക്ക വിഷയമാക്കാൻ നിങ്ങൾ ആരാ. എന്ന് ചോദിക്കുന്നതും ആകാം. സാദാരണ ഒരു കുട്ടിയെ തിരഞ്ഞെടുത്തു അതു സ്റ്റാപിച്ചതാകാം. ദൈവം കൂടുതൽ വെളിപ്പെടുത്തൽ നടത്തട്ടെ 🙏🙏🙏

    • @martintherattil1739
      @martintherattil1739 3 місяці тому

      @@preethefrancis2688 ദൈവം അല്പം തിരക്കിലാണ് ! ഗബ്രിയേൽ മാലാഖയെ മറ്റൊരു അത്ഭുത സ്ഥലത്തേക്ക് വിട്ടിരിക്കയാണ് !

    • @XavierRaju-n8f
      @XavierRaju-n8f 3 місяці тому +1

      ജോൺ വര്ഗീസ് പുര കത്തുമ്പോൾ വാഴ വെട്ടല്ലേ

  • @sathyanraymond8400
    @sathyanraymond8400 3 місяці тому +1

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @mysticaljugnu
    @mysticaljugnu 3 місяці тому +2

    വിശ്വസികളോടും കുട്ടികളോടും.. കർത്താവ് പറയുന്നു.. "ഞാൻ ആകുന്നു ദൈവം എന്ന് അറിയുക" ഏന്നു..

  • @jobinthomas9146
    @jobinthomas9146 3 місяці тому

    Thank youvery much Father.I just want add one thing to your comments.We should not ignore or unmindful of going to this church for witnessing this revelation.God has chosen this church and the family and also the whole community for revealing his presence in a special way.T.Its a chosen place for prayer and God experience similar to Velankanni Mylapore and the holy places like

  • @kochuranisebastian9054
    @kochuranisebastian9054 3 місяці тому

    Jesus I trust in you

  • @Aleyammajoshi
    @Aleyammajoshi 3 місяці тому

    കുഞ്ഞാടിന്റ രൂപ ത്തിൽ വരുന്ന ചെന്നായ് ക്കളും ഉണ്ട്. ഇവരെ പരി. അമ്മ തന്നെ തല തകർക്കും. ഉറപ്പ്. പിതാവായ ദൈവം സകല മനുഷ്യരുടെയും രക്ഷക്കായ് സ്വ പുത്രനെ ഈ ലോകത്തിലേക്കു അയച്ചു വെന്നും, ചുരു ക്കത്തിൽ ഈശോ മനുഷ്യനോടു കൂടെ ആയിരിക്കാൻ വി. കുർബാന സ്ഥാ പിച്ചു. ഈശോ തന്നെ ബലി അർപ്പകനും, ബലി വസ്തു വും. ഇതിന് എതിർക്കുന്നവർ മനസ്സിലാക്കണം. ഒരു വൈ ദി ക നും അല്ല വി. കുർബാന സ്ഥാപിച്ച ത് എന്ന്. കു ദാ ശ വചനം ഈശോ യുടെ താണ്. പരി. അമ്മേ സഭ യെയും, മക്കളെയും കാത്തു കൊള്ളണമേ., ഈ ദു ഷ് ട രിൽ നിന്നും. 🙏🙏🙏.

  • @Cochinfusion
    @Cochinfusion 3 місяці тому

    Ethu oru adayalam anu..elarudem kannukal thurakanam,vishwasam vardhipikanum ,devyam kanikunna adayalam.Amen🙏

  • @maryantony7658
    @maryantony7658 3 місяці тому +5

    Happy halleluya

  • @elsammajames2204
    @elsammajames2204 3 місяці тому

    എന്റെ ഈശോയെ 🙏🙏🙏

  • @TomyIgnatious-p9t
    @TomyIgnatious-p9t 3 місяці тому +3

    Amen

  • @paulkurian9521
    @paulkurian9521 3 місяці тому +2

    Amen🙏🙏🙏

  • @premibernard9712
    @premibernard9712 3 місяці тому

    ആരാധനാ തിരു തിരുവോസ്തി രൂപനെ അങ്ങനെ ആരാധിക്കുന്നു 🙏🏻♥️🙏🏻

  • @varghesethomas4791
    @varghesethomas4791 3 місяці тому +5

    അങ്കമലിയിലെ അടിപിടി രൂപത, തിരു ഓസ്തി തട്ടി തെറിപ്പിച്ച് മാസ്സ് തടസ്സപ്പെടുത്തി കിഴക്കോട്ടും പടിഞ്ഞാട്ടൂം തിരിഞ്ഞും മറിഞ്ഞും പള്ളിയിൽ കിടന്ന് അടിപിടി നടത്തി വരുത്തിവെച്ച പാപത്തെ മറക്കാൻ ഇശോ ഞങ്ങളെ തിരഞ്ഞെടുത്തു, ഇത അടയാളം എന്ന് പറഞ്ഞു നടത്തുന്ന ഈ അഭ്യാസത്താൽ വിശ്വസികളെ പറ്റിക്കാൻ പറ്റിയാലും കർത്താവായ യേശുക്രിസ്തുവിനെ പറ്റിക്കൻ പറ്റില്ല . കുറ്റം ഏറ്റുപറഞ്ഞ് , പാപമോചനത്തിനായി സഭ അപേക്ഷിച്ചാൽ കർത്താവ് ക്ഷമിക്കും. അല്ലത്തതൊന്നും പരിഹരമാകില്ല

  • @joseph1257
    @joseph1257 3 місяці тому +3

    ഒരു അത്ഭുതം നടക്കുന്നത് വിശ്വാസികൾക്കോ സഭയ്ക്കോ വേണ്ടിയല്ല... ദൈവമില്ല എന്ന് വാദിക്കുന്ന മൂഡനും, അവിശ്വാസികൾക്കും വേണ്ടിയാണ്... കാര്യങ്ങൾ വളരെ സുതാര്യമായിരുന്നിട്ടും ഈ വിഷയം മുഖ്യധാര മാധ്യമങ്ങളോ, മറ്റു ഓൺലൈൻ ചാനലുകളോ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതും ഒരു വിഭാഗം ഇത് പുറംലോകം അറിയാതെ കെട്ടടങ്ങട്ടെ എന്ന് കരുതി തന്നെയാണ്...
    എന്നാൽ സഭ ഇത് വളരെ രഹസ്യമായി വെക്കാൻ ഉദ്ദേശിക്കുന്നു... ഒരുപക്ഷേ ഇതിൻറെ സത്യാവസ്ഥ പൂർണമായി അറിഞ്ഞിട്ട് മാത്രം പബ്ലിസിറ്റി ചെയ്താൽ മതി എന്ന് കരുതി ആകാം... പക്ഷേ സഭയുടെ മുഴുവൻ നടപടിക്രമങ്ങൾ കഴിഞ്ഞു വരുമ്പോഴേക്കും വർഷങ്ങൾ കഴിയും... അന്ന് ഇതിനൊരു പ്രസക്തിയും ഉണ്ടാകില്ല... പ്രത്യേകിച്ച് ഇതിൽ വിശ്വാസമില്ലാത്തവർക്ക് ഇടയിൽ...
    ആയതുകൊണ്ട് തന്നെ പുറംലോകം അറിയാനും, ഇതിൻറെ നിജസ്ഥിതി പൂർണമായി വെളിവാകാൻ; പള്ളിയുടെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്... മനുഷ്യമാംസം ചില പ്രത്യേക സാഹചര്യങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് അതിൽ രക്തം ഉണ്ട്... അതുകൊണ്ട് ഫോറൻസിക് റിപ്പോർട്ടും തുടർനടപടികളും ആവശ്യമാണ്... ദൈവിക പ്രവൃത്തി ആകയാൽ അതിൻറെ ക്രെഡിബിലിറ്റിയെ കുറിച്ച് ആരും തന്നെ വ്യാകുലപ്പെടേണ്ട ആവശ്യമില്ല...

  • @SaharaSahara-k5c
    @SaharaSahara-k5c 3 місяці тому +5

    നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ കർത്താവിലേക്ക് വരാം അല്ലെങ്കിൽ നിങ്ങൾക്ക് പുതിയ യുഗത്തിലേക്ക് കടന്നുപോകാം കയ്യിലൊരു മൊബൈലും ലാപ്ടോപ്പും ഉണ്ടെങ്കിൽ പുതിയ യുഗമായി

  • @SibichanPj-ws3fg
    @SibichanPj-ws3fg 3 місяці тому +2

    Purohithan divasavum arppikkunna appeam innum geevikkunna ante ❤yessu❤ ammen❤ froam sakaedevus🙏🙏🙏♥️

  • @SaharaSahara-k5c
    @SaharaSahara-k5c 3 місяці тому +13

    തിരുവോസ്തി മാംസം ആയി മാറിയത് സഭയുടെ ചരിത്രത്തിൽ ധാരാളമുണ്ട് കേരളത്തിൽ രണ്ടു വ്യക്തികൾക്ക് ആണ് ഇപ്പോൾ സംഭവിച്ചത്

    • @tessy1407
      @tessy1407 3 місяці тому +2

      Sathyam viswasikathavarku pishajinte pala adayalangalum anthya kalathu samphavikum

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 3 місяці тому +1

    If this miraculous host would have been kept for adoration, thousands of people would have come to faith. This miracle was performed by God, not for bishops or priests or theologians but for the ordinary people who do not have faith or wavering in faith. Very sad that religious leaders have no thirst for evangelisation

    • @ycna1
      @ycna1 3 місяці тому

      It was kept on for adoration on 4 th August whole day.

  • @minimaria4252
    @minimaria4252 3 місяці тому +3

    😊❤

  • @BeenaThomas-rm5qj
    @BeenaThomas-rm5qj 3 місяці тому

    🙏🙏🙏🙏🙏❤️

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 3 місяці тому +1

    🙏🏼🙏🏼

  • @jimmyemmanuel2043
    @jimmyemmanuel2043 3 місяці тому

    Praise the Lord!!! thinking over many years why Protestant and other denomination pastors don't believe in Transubstantiation ??? Holy Spirit revealed to me that they are indirectly revealing the TRUTH that they are not ordained priests through the Apostolic lineage and are incapable of offering Holy Mass or Transubstantiation. Let's pray for each of our brothers blinded like the Emmaus brothers to come back Home🙏🙏🙏🙏🙏🙏🙏

  • @bjsadady28
    @bjsadady28 3 місяці тому

    ❤❤❤

  • @muvincy
    @muvincy 3 місяці тому

    Even today there are Christians who not believe in holy Eucharist

  • @Anmathews
    @Anmathews 3 місяці тому +2

    This is a very specific sign against the SM rebel priests who conducted the "abusive eucharistic celebration". They have to publicly repent and apologize to God and the church.

  • @BessyBenny
    @BessyBenny 3 місяці тому +2

    🙏🙏🙏

  • @ssj9269
    @ssj9269 3 місяці тому

    Why no news about this now?

  • @henryxavier2366
    @henryxavier2366 3 місяці тому +1

    Forgive me my ever Merciful Crucified Jesus, Your forgiveness is unfathomable.
    Some of these are again trying to crucify you by these false news. These are the signs of End of times. Pl. Refer Revelations. Be awake, and be alerted
    Forgive me Lord, if am wrong

  • @jainammaaugustin7092
    @jainammaaugustin7092 3 місяці тому

    ❤❤❤🙏🙏🙏❤‍🔥❤‍🔥❤‍🔥

  • @maryantony1873
    @maryantony1873 3 місяці тому +2

    അച്ഛ മോശമായി പറയുന്നവരും ഇത് ദൈവീക ഇടപെടൽ ആണെന്ന് അറിയി ന്നു .അവരുടെ നിലനില്‍പിനു ഇങ്ങനെ പറഞ്ഞേ പറ്റൂ

  • @chakochankarinth3524
    @chakochankarinth3524 3 місяці тому

    Any way it occurred at the Eucharist celebrated facing people.... any message for the Chaldean lobby..

  • @mathaichacko5864
    @mathaichacko5864 3 місяці тому +6

    മുണ്ടാടാ, ഷൈജു സമീപനം മാറ്റൂ, രമ്യപ്പെടൂ.. സഭ കാത്തിരിക്കുന്നു 🙏

  • @varghesemj9938
    @varghesemj9938 3 місяці тому

    No no it is only for Kerala catholic not for whole world.!

  • @michaelkongola2922
    @michaelkongola2922 3 місяці тому

    Saith brother avide acha?

  • @salypushparaj5942
    @salypushparaj5942 3 місяці тому +1

    Avar parayunnathe eanthanne avar ariyunnilla .prisaloon❤

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 3 місяці тому

    അടയാളമല്ല അത്ഭുതം

  • @varghesemj9938
    @varghesemj9938 3 місяці тому

    New invention of catholic churches daily big miracles and some times small miracles . Satha mattam.

  • @annakuttyskariah6016
    @annakuttyskariah6016 3 місяці тому +1

    അടയാളങ്ങൾ പലതും നടക്കുന്നുണ്ട്.
    എന്തുകൊണ്ടാണ് കത്തോലിക്കാ സഭ ഇന്നും അല്പവിശ്വാസം പ്രസംഗിക്കുന്നത് ജോഷി അച്ചാ?

  • @yk9pj
    @yk9pj 3 місяці тому

    Thattipachan

  • @tessy1407
    @tessy1407 3 місяці тому

    Daiva vachanam anusarikatha cathelicsnu mathiastham vahikan oru kutty punnyavalThikoodi appavum muthiricharum anugrahichu sishya RK koduthu karthavu paranjathu ithu ente ormakai cheyyuvin allathe rekthavum mamsavum aai marum ennu paramjit Tilla appam mathram jenangalku nalki vine rekthathinte orma achanmarku mathram sarvatra vachana virutham ethir chistu varumbol ivar onnamathai sweekarikum 😢

  • @Knowledgelover.01
    @Knowledgelover.01 3 місяці тому

    ക്രിസ്ത്യൻ സമൂഹത്തെ ഒരു പരിഹാസ പാത്രമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട “അച്ഛൻ” . കഷ്ടം

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      നിനക്കു അറിവ് കൂടിപ്പോയതു കൊണ്ടാണ്

  • @mariya7819
    @mariya7819 3 місяці тому

    18/08/2024 inn vanno

  • @josevj2318
    @josevj2318 3 місяці тому

    All require some treatment. Where is naikam parambil,pankal .why to spoil chistanity .all enemies of Christian beliefs

  • @jojucc
    @jojucc 3 місяці тому

    സീറോമലബാർ സഭയിലെ ഇരുവിഭാഗത്തിലെ പള്ളികളിലല്ലാതെ ലത്തീൻ റീത്തിൽ സംഭവിച്ചത് എന്തുകൊണ്ടായിരിക്കും? കാലഘട്ടത്തിന്റെ ആവശ്യം സീറോമലബാർ റീത്തിലല്ലേ!

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      ഈശോയ്ക്ക് സഭവ്യത്യാസം ഇല്ല ജാതിമതം ഇല്ല സർവ്വ മാലോകരും ഒന്ന്

  • @sojanthomas6937
    @sojanthomas6937 3 місяці тому

    Karthavine aduthariyavunnaver ninnikkilla ethu adayalamanu sathiyoum sathiyoum.

  • @varghesemj9938
    @varghesemj9938 3 місяці тому

    ചെളിയിൽ വീണു കിടക്കുന്നവനെ എന്തു ചെളി വാരി ഏരിയൻ.

  • @josephmm3715
    @josephmm3715 3 місяці тому

    Achen has to get free. Pammy Pammy never say realities. Ukrist secreat is based with faith . Not with miracle. That girl or balika has faith with what she heared from categizam. From that she said all. There is also doubt some behind in it. Channel people we do not trust. That balika's back some people sure. She with ukthi said the matter in subsequent days. So leave the balika's says as such. From that say , some peoples, weeping and showing bhakthi has no base. Do not insult balika. But Sabha shall not give any importance in it. Our faith we always uphold. Other says and symbols we have to avoid.

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      ജോസഫിന് അറിവ് കൂടിപ്പോയി

  • @josetk2271
    @josetk2271 3 місяці тому

    ഞാൻ ഒരു കത്തോലിക്കനാണ്. വ്യാജപ്രവചനങ്ങൾ നടത്തിക്കൊണ്ട് സാത്താൻ, കത്തോലിയ്ക്കാസഭയിൽ
    അത്ഭുതങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുന്ന
    ഒരു കാലഘട്ടം ആണിത്.
    നിപ്പയെ ഈശോ വിശുദ്ധ കുർബാനയിലൂടെ എന്നന്നേക്കുമായി ലോകത്തിൽ നിന്നും നീക്കിയിരിയ്ക്കുന്നു
    എന്ന് നായ്ക്കാൻപറമ്പിൽ അച്ചൻ വ്യാജപ്രവചനം നടത്തിയ ഈ കാലഘട്ടത്തിൽ
    നടന്ന ഈ അത്ഭുതം തീർച്ചയായും
    2 തേസാലോണി 2 ൽ പറയപ്പെട്ടിരിയ്ക്കുന്നതായ വഞ്ചനയുടെ
    ആൽമാവിന്റെ ഒരു തട്ടിപ്പ് ആണെന്നതിൽ
    സംശയം വേണ്ട.
    അച്ചൻ ആ പെൺകുട്ടിയ്ക്ക് ഓസ്തി മാത്രമാണ് കൊടുത്തത്. വീഞ്ഞ് കൊടുത്തില്ല.
    ആ പെൺകുട്ടിയുടെ വായിൽ ഓസ്തിയാണ്
    മാംസവും രക്തവുമായി മാറിയത്.
    അച്ഛന്മാര് നടത്തുന്ന തട്ടിപ്പിന് കുടപിടിയ്ക്കുന്ന ഒരു അത്ഭുതം ആണിത്.
    അവർ വീഞ്ഞ് വിശ്വാസികൾക്ക് കൊടുക്കാറില്ല. അവര് ഒറ്റയ്ക്ക് കുടിച്ചു തീർക്കുകയാണ് ചെയ്യുക.
    "വീഞ്ഞ് വിശ്വാസികൾക്ക് കൊടുക്കേണ്ട ഒരു കാര്യവുമില്ല "എന്ന ഉറച്ച മനോഭാവം അച്ഛന്മാരിൽ ഉണ്ടാക്കിയെടുത്ത് അവരുടെ
    വീഞ്ഞ് അടിച്ചുമാറ്റൽ പ്രോത്സാഹിപ്പിയ്ക്കുവാൻ മാത്രമേ ഈ അത്ഭുതം ഉപകരിയ്ക്കുന്നുള്ളു.
    അച്ചന്മാർ ഇനി ഇങ്ങനെ ചിന്തിക്കും.
    "ഓസ്തി മാംസമായിട്ട് മാത്രമല്ല, രക്തമായിട്ടും
    മാറിയിട്ടുണ്ട്. അതുകൊണ്ട് വീഞ്ഞ് ഇനി വിശ്വാസികൾക്ക് കൊടുക്കേണ്ട, ഓസ്തി മാത്രം കൊടുത്താൽ മതി "എന്ന ഉറച്ച തീരുമാനത്തിൽ എത്തുവാൻ അച്ഛന്മാരെ ഈ അത്ഭുതം സഹായിക്കും.
    തട്ടിപ്പിന് കൂട്ട് നിൽക്കുന്ന ഒരു തട്ടിപ്പാണ് ഈ അത്ഭുതം.
    ചെകുത്താൻ അഥവാ 2 തെസാലോനി 2 ൽ പറയപ്പെട്ടിരിയ്ക്കുന്ന പിശാച് ആണ് ഈ അത്ഭുതം പ്രവർത്തിച്ചിരിയ്ക്കുന്നത്.
    വിശ്വാസികൾക്ക് വീഞ്ഞ് അഥവാ തിരുരക്തം
    കൊടുക്കുന്നത് തടയുന്നതിൽ ചെകുത്താൻ
    100% വിജയിച്ചു.
    അച്ചന്റെ കൈയിൽ ഇരിയ്ക്കുന്ന കാസാ പാ ത്രത്തിലെ വീഞ്ഞാണ് രക്തമായി മാറിയിരുന്നതെങ്കിൽ അത് ദൈവം പ്രവർത്തിച്ച ഒരു അത്ഭുതമായി കാണാമായിരുന്നു. വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കേണം എന്നതായിരുന്നേനെ അതിന്റെ അർത്ഥം.എങ്കിൽ വിശ്വാസികൾ വീഞ്ഞിനു വേണ്ടി മുറവിളി കൂട്ടിയേനെ.

    • @kochuthresiadavid1830
      @kochuthresiadavid1830 3 місяці тому

      പിശാചിൻ്റെ അത് ഭുതങ്ങൾ നിൻ്റെ വീട്ടിൽ സംഭവിക്കുന്നു

  • @annakuttyskariah6016
    @annakuttyskariah6016 3 місяці тому

    എന്തിനാണ് ഭയം അച്ചാ?
    അച്ചൻ എന്തിനാണ് സജിത്തിനെ പ്രയാസപ്പെടുന്ന തക്കവിധം പരസ്യമായി പരിഹസിച്ചത്?
    അച്ചന്മാരുടെ തനിനിറം എനിക്കറിയാം. 😢

  • @francispm7083
    @francispm7083 3 місяці тому +1

    ലത്തിൻ പള്ളികളിലാണ് അടയാളങ്ങൾ നടക്കുന്നതു
    അതെന്താ

    • @Joyal-kr2dk
      @Joyal-kr2dk 3 місяці тому +1

      പാലക്കാട്‌ നടന്നിട്ടുണ്ടല്ലോ

    • @pintoxavier4055
      @pintoxavier4055 3 місяці тому +3

      അത്
      പാറേൽ പള്ളി vs കൃപാസനം
      ലാറ്റിൻ പള്ളികളിൽ എളിമ ഉള്ള വിശ്വാസികൾ ഉണ്ട് മറ്റേത്‌ സംസ്കാരിക ക്രിസ്റ്യൻസ് ..ഷോ മാത്രം

    • @thephoenix9819
      @thephoenix9819 3 місяці тому +1

      ​@@pintoxavier4055ഒന്ന് പോടെ. തട്ടിപ്പുകളുടെ ഉസ്താദ്മാരാണ് ലത്തീൻകാർ. ചരിത്രം പോയി പടിക്ക്. ചിരിച്ച് ചാകും 😂

    • @catherineshirly5958
      @catherineshirly5958 3 місяці тому +2

      സിറോ മലബാർ പള്ളിയിൽ നടന്നിട്ടുണ്ട് റാണി ജോൺ ചേച്ചി കു 26 വർഷം മുൻപ് മാതാവ് ഫാത്തിമയിൽ കൊടുത്തപ്പോലെ 51 സന്ദേശങ്ങൾ കൊടുത്തുട്ടുമുണ്ട് അതാണ് ഇപ്പോൾ കുർബാന തർക്കം ഒകെ

    • @jomitk.j8016
      @jomitk.j8016 3 місяці тому +1

      യേശുക്രിസ്തു കാണുന്നത് തൻ്റെ സഭയെയാണ് കിസ്തു ഒറ്റ ഒരാൾ മാത്രമേ ഉള്ള കൊണ്ട് ഏത് സഭയിൽ ആണെലും എല്ലാവർക്കും ഓരേ അനുഭവം ആണ് ഉണ്ടാക്കുന്നേ ആത്മാവ് ഒന്നേ ഉള്ളു. പരിശുദ്ധ ത്രിത്വത്തിൻ്റെ ഐക്യം ആണ് എല്ലാ സഭകളും ഉണ്ടാവാണ്ടേത്. സ്നേഹം സഭയിൽ കൂടട്ടെ എങ്കിലെ ദൈവമഹത്യം ഉണ്ടാവു

  • @Thomas6322-u3z
    @Thomas6322-u3z 3 місяці тому +1

    21ആം നൂറ്റാണ്ടിലും ഇതും പറഞ്ഞു നടക്കാൻ നാണമില്ലേ..
    ഉസ്താത് പൊട്ടത്തരങ്ങളോട് മൽസരിക്കാൻ അച്ചൻമാരും
    കഷ്ടം😢😢😢😢

    • @preethefrancis2688
      @preethefrancis2688 3 місяці тому +1

      ഈ ലോകത്തിന്റെ മക്കൾക്ക്‌ ദൈവിക കാര്യങ്ങൾ ബോഷത്ത മായേ തോന്നു. ദൈവം കൃപ ചൊരിയട്ടെ സഹോദനിൽ 🙏🙏🙏

    • @DavidsEnglishAcademy
      @DavidsEnglishAcademy 3 місяці тому

      you go and see it directly.

    • @Thomas6322-u3z
      @Thomas6322-u3z 3 місяці тому

      @Snm839
      പള്ളി വക സ്കൂളിലെ സയൻസ് ടീച്ചറോട് ഒന്ന് വിശദീകരിക്കുവാൻ പറയുക.
      ഫോറൻസിക് പരിശോധന വേണ്ടേ??

    • @lynnterez
      @lynnterez 3 місяці тому

      ​@Snm839Allennalla.. Anenn paryunnavar anu Teliyikendath.. Idu ipo sabha polum confirm cheytatilla.. adinu munne idinu publicity koduthat pallik varumanam koodan anenn arkayalum manslavum..

  • @johnsonkt8155
    @johnsonkt8155 3 місяці тому

    Achaa rektham vishwaasikalkku kodukkaathey kurbaana naadakam kaliyaaky maattiya ningal paraynnathil oru arthavumillaa

    • @bastianaugustine8469
      @bastianaugustine8469 3 місяці тому

      ഇത് താങ്കളെപ്പോലെ അവിശ്വസികൾക്കുള്ള അടയാളമല്ല..യേശുവിൻ്റെ കാലത്തും സംസയലുക്കളായവർ വളരെ അധികം ഉണ്ടായിരുന്നു..സഭ ഔദ്യോഗികമായി ഇത് അത്ഭുദം ആണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല..ഇതിൻ്റെ ചിട്ടവട്ടങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ,അറിയാൻ താല്പര്യം ഇല്ലാത്ത നാമമാത്ര ക്രൈസ്ഥവരണ് ഈ ദൈവീക അടയാളത്തെ പുച്ഛിക്കയും ദുഷിക്കയും ചെയ്ത് കൊണ്ടിരിക്കുന്നത്.ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
      അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
      മത്തായി 13 : 14-15

  • @bijuworld4649
    @bijuworld4649 3 місяці тому +1

    സഭാ മേലധികാരികൾ ഒന്നു മനസ്സിലാക്കണം സത്യത്തെ ഒരിക്കലും അസത്യം കൊണ്ട് മറച്ചുവയ്ക്കാൻ സാധിക്കില്ല.അത് എന്നെങ്കിലുമൊരിക്കൽ പുറത്തുവരുംകുറച്ചുനാൾ കുറച്ചുപേരെ ഒക്കെ പറ്റിക്കാംഎന്നാൽ എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ല

  • @സോഫിയവിത്നൗഫൽ

    ആവശ്യമില്ലാതെ ഓരോ കാര്യങ്ങൾ. വെറും മോശ० നാട്ടുകാരെ കാണിക്കേണ്ട ആവശ്യമില്ല. ഇതിനു മുൻപ് എന്തെല്ലാം കേട്ടിരിക്കുന്നു.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 місяці тому +1

    ഏത് ചാനല്.. ഉടായിപ്പ് ചാനാലോ. ഇങ്ങനെ മണ്ടത്തരം പറയരുത്. ലോഹയിട്ട് ആളുകളെ വിഡ്ഢിളാക്കരുത്.

    • @iveyxvr49
      @iveyxvr49 3 місяці тому +2

      Poda manda ,it’s happend in my sisters parish they all seen this ,and my sisters old back pain has dissapered after praying when this happened

    • @martintherattil1739
      @martintherattil1739 3 місяці тому

      @@iveyxvr49 ഒരു സാക്ഷ്യ തൊഴിലാളി ആകാതെ ദൈവം നൽകിയ ബുദ്ധി ഉപയോഗിച്ച് വസ്തുതകൾ വിലയിരുത്ത് !

    • @catherineshirly5958
      @catherineshirly5958 3 місяці тому

      ഇതു ലോകം മുഴുവൻ സംഭവിച്ചിട്ടുണ്ട് ടെസ്റ്റ്‌ ചെയ്തു ഉറപ്പിച്ചിട്ടു മാത്രമേ ഇതു ഉറപ്പിക് ഡോക്ടർ, സയന്റിസ്റ് ഒകെ ഉറപ്പിച്ചിട്ടു മാത്രമേ ഇതു സഭ ഉറപ്പാക്കൂ അല്ലാതെ വെറുതെ ഒരു അത്ഭുതം സംഭവിച്ചു എന്ന് പറഞ്ഞു അപ്പൊത്തന്നെ ഉറപ്പിക്കില്ല Euchariastic miracles അടിച്ചു നോക്കിയ കാണാൻ പറ്റും

  • @bhavyamohanm
    @bhavyamohanm 3 місяці тому

  • @andrewmendez1335
    @andrewmendez1335 3 місяці тому +3

    🙏🙏🙏

  • @sinidevasia4335
    @sinidevasia4335 3 місяці тому

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @kochuranisebastian9054
    @kochuranisebastian9054 3 місяці тому

  • @tomjose3407
    @tomjose3407 3 місяці тому

    🙏🏻🙏🏻🙏🏻