എംഎൽഎ നിലമ്പൂർ അൻവർക്കായെ കൊണ്ടുവരണം ... അല്ലെങ്കിൽ ഇ പി ജയരാജനെയോ..... ഒക്കെ ഉണ്ടായാൽ ഒരു രസമാണ്.... ന്യൂന സമ്മർദ്ദവും നീരാവിയും കുടിവെള്ള പദ്ധതിയും.... ഉള്ള പല കാര്യങ്ങളും മനസ്സിലാക്കാം മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകു ന്നവർ രാണ് അവർ
മേനക ചേച്ചി നല്ല സൂപ്പറായി ഡാൻസ് ചെയ്തു അനു തങ്കച്ചനും അടിപൊളിയായി അനിയത്തിപ്രാവിൽ അഭിനയിച്ച മോഡൽ സൂപ്പറായി എല്ലാവരും നല്ല അടിപൊളിയായിട്ട് വർക്ക് കുറ്റം പറയുകയല്ല വളരെ വളരെ നന്നായി 👌👌❤️
36:11..തങ്കൂ.. 😘😘😘പൊളിച്ചു മുത്തേ കിടു പെർഫോമൻസ്.. ഇതുപോലുള്ള തങ്കുവിന്റെ content ഓടുകൂടിയ ഡാൻസ് പെർഫോമൻസ് കൾ വീണ്ടും പ്രതീക്ഷിക്കുന്നു..❤️❤️👍39:33 ഇതിലും മികച്ച thumbnail ഇനി അടുത്ത കാലത്തൊന്നും കിട്ടില്ലല്ലോ അപ്‌ലോഡറെ.. Why missing that photo.. Thumbnail..40:17.. അതാണ് തങ്കു.. മേനേക ചേച്ചി.. തങ്കു spotil skitiloode തന്നെ cover ചെയ്യും.. ❤️❤️❤️👍46:55.. 😂😂47:45.. ഹലോ കുഞ്ചാക്കോബോബൻ സ്പീകിംഗ്.. 😂😂❤️❤️48:15.. അതാണ് തങ്കു..അവിടെ എന്തും പോകും..അടുത്ത തവണ വരുമ്പോൾ ശങ്കറേട്ടന് പകരം pair ആയി നിന്ന് ഒരു റൊമാന്റിക് പെർഫോമൻസ് try ചെയ്താൽ കൊള്ളാം.. ❤️👍എല്ലാരും പൊളിച്ചടുക്കി.. കിടു എപ്പിസോഡ്...❤️❤️❤️പെർഫോമൻസ് ചെയ്യുമ്പോഴുള്ള പാട്ടിന്റെ കാര്യത്തിൽ മാത്രം....
ബിനു ചേട്ടാ ലൗ you,ഇത്രയും പെട്ടെന്ന് വരിക, ഈ ലോകത്ത് ബിനു ചേട്ടനെ സ്നേഹിക്കുന്ന കുറെ നല്ല മനസ്സുകൾ ഉണ്ട്, comediye കോമഡി ആയിട്ട് കാണുന്ന നല്ല കുറെ മനസ്സുകൾ,മിസ്സ് you Binu chetta, oru messegum കണ്ട് ചേട്ടൻ തളരരുത്, പത്തിരട്ടി പവറിൽ മുൻപോട്ട് പോകുക, God. Bless you, chetta,❤❤❤
സ്റ്റർമാജിക്കിനോട് എനിക്ക് ഒര് അഭ്യർത്ഥന ഉണ്ട് നിങ്ങൾ അപ്‌ലോഡ് ചെയുന്ന വിഡിയോയിൽ പെർഫോമൻസ് ചെയുന്ന ഡാൻസിൽ സോങ്‌സ് കേൾക്കാനാവുന്നില്ല മ്യൂസിക് മാത്രമുള്ളു. ദയവ് ചെയ്‌തു സോങ് മ്യൂസിക് മാത്രമല്ലാതെ മുഴുവനായി അപ്‌ലോഡ് ചെയ്യു ബാക്കി എല്ലാ രീതിയിലും ഈ പ്രോഗ്രാം അതിലെ ഓരോ വ്യക്തികളും സൂപ്പർ ആണ് 🥰
❤❤❤❤❤ പ്രിയസുധി :ഓ.....❤❤❤ ഇതുപോലെ ഒരു ഗസ്റ്റ് സൂപ്പർ മേനക മേഡം സൂപ്പർ എനർജി തുടക്കം മുതൽ ഒടുക്കം വരെ❤❤❤ എന്ത് സപ്പോർട്ടിംഗ് അടിപൊളി ഓരോ കാര്യത്തിനും ആസ്വാദിച്ച്❤❤❤❤ പ്രോൽസ്ഹാനം നൽകി സൂപ്പർ❤❤❤❤❤, വാവയുടെ അനുഭവം😂😂❤❤❤❤ ഉല്ലാസ് കൂടി വന്നത് കൊണ്ടിപ്പോ ചിരിക്കാൻ കഴിയുന്നുണ്ട്, കാശ് കൂടുതലിനായി വേറേ ചാനലിൽ പോയ തങ്കച്ചാ ക്യാരക്ടർ ചെയ്യാനുള്ള കഴിവുള്ളയാളാണ് സമ്മതിച്ചു. അതെല്ലാം നന്നായി പെർഫോം ചെയ്യുന്നുണ്ട്, എന്ന് വച്ച് അരോചകമായി എല്ലാത്തിനും കേറി സംസാരിക്കാൻ നിക്കല്ലേ വളരെ വളരെ അരോചകമാണ്. ബസ് എന്താ വാഹനമല്ലേന്ന് ടീമേ😂😂😂, വാവയും മൃദുലയും അടിപൊളി പെർഫോമൻസാർന്ന് വീണു പോയത് കൊണ്ട് ഒരു കുറവുമുണ്ടാർന്നില്ല, അനുമോൾ തകർത്ത്, ഉല്ലാസും, ശ്രീവിദ്യയും അടിപൊളിയാർന്ന്, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤❤
വാലന്റൈൻസിൽ ആക്ടർ ആണ് നമ്മുടെ മേനക ചേച്ചി ഇതുവരെ വന്നതിൽ ഏറ്റവും നല്ല എനർജി കൊടുക്കുന്ന ആക്ടറാണ് അവർ ഒരുപാട് സന്തോഷമായി ഒന്നും പറയാനില്ല അടിപൊളി അടിപൊളി ചേച്ചിക്ക് വരണ്ടേ 🌹🌹🌹🌹🌹 ഒരു പൂവ് ഞാൻ തന്നോട്ടെ
സുധി ചേട്ടനെ മറക്കാത്തവർ ഒരു ലൈക്ക് തരോ
മറക്കാൻപറ്റില്ല... ആ വലിയ കലാകാരനെ
ninakku ninde achane ishtamanenkil comment delete cheythh po funde........orale vechu like vedikkan 😮😮😮
ഇപ്പൊ അദ്ദേഹം ഉണ്ടായിരുന്നേൽ 😢ഈ episode vere level ആയേനെ 😊
പാവം. മനുഷ്യൻ.❤. സൂതി. ചേട്ടൻ
ആ മുഖം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല
അസിസ്സ്ക്ക്, ബിനു ചേട്ടൻ, നോബി ചേട്ടൻ എല്ലവരയും മിസ്സ് ചെയ്യുന്നു
ടീം എൻട്രി പൊളിച്ചു❤️അവസരങ്ങൾ നൽക്കുന്ന സ്റ്റാർമാജിക്ക് പിന്നാമ്പുറ പ്രവർത്തകർക്ക് ഒരുപാട് നന്ദി❤️👍🏻
ബിനു അടിമാലി എവിടെ... ശ്രീവിദ്യ ബിനു ചേട്ടൻ പേർ വേണ്ടിയിരുന്നു..വല്ലാതെ മിസ്സ് ചെയ്തു...പിന്നെ മൃദുല സുമ പൊളിച്ച് ..❤❤
മേനക ചേച്ചി അബിക ചേച്ചി ഇവരാ പോലെ ഉള്ള വരെ ഗെസ്റ്റ് ആയി കൊണ്ട് വരണം ഇവരാ ആണ് ശരിക്കും ഉള്ള ആർട്സ്റ്റ്ങ്ങൾ ❤❤❤
Mallikamma, shajon chettan
എംഎൽഎ നിലമ്പൂർ അൻവർക്കായെ കൊണ്ടുവരണം ... അല്ലെങ്കിൽ ഇ പി ജയരാജനെയോ..... ഒക്കെ ഉണ്ടായാൽ ഒരു രസമാണ്.... ന്യൂന സമ്മർദ്ദവും നീരാവിയും കുടിവെള്ള പദ്ധതിയും.... ഉള്ള പല കാര്യങ്ങളും മനസ്സിലാക്കാം മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകു ന്നവർ രാണ് അവർ
Yes
ഇന്ദ്രജ ( അവർ മ്യൂസിക്കൽ വൈഫ് പ്രോഗ്രാമിൽ അടിച്ച് പൊളിച്ചു )
ബസ് എന്താ വണ്ടി അല്ലെ ടീം പൊളി കൗണ്ടർ
ബസ്സ് വണ്ടിയല്ലേ 😂ടീമിന്റെ തഗ്ഗും ലക്ഷ്മിയുടെ ചിരിയും ❤❤😂പൊളിച്ചു
00
🤣🤣🤣😄
😂😂😂
സ്റ്റാർ മാജിക് സത്യായിട്ടും ടെൻഷൻ ഫ്രീ കാപ്സ്യൂൾ 🤣😀😀ടീമേ ഒന്നും പറയാനില്ല ❤️❤️❤️
ടീമേ... താങ്കൾ ഭാഗ്യവാനാണ് 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള എല്ലാ പ്രായക്കാരുടെയും മനസ്സ് കീഴടക്കാനുള്ള ഭാഗ്യം ഉണ്ടാവുക!🙏
മേനക ചേച്ചി നല്ല സൂപ്പറായി ഡാൻസ് ചെയ്തു അനു തങ്കച്ചനും അടിപൊളിയായി അനിയത്തിപ്രാവിൽ അഭിനയിച്ച മോഡൽ സൂപ്പറായി എല്ലാവരും നല്ല അടിപൊളിയായിട്ട് വർക്ക് കുറ്റം പറയുകയല്ല വളരെ വളരെ നന്നായി 👌👌❤️
ഈ എപ്പിസോഡിന്റെ പ്രോമോ കണ്ടതുമുതൽ waiting ആയിരുന്നു 🤩🤩 അനുകുട്ടി തങ്കു കോംബോ , അതൊരു വേറെ ലെവൽ ആണ് 😍🥰🥰 കൂട്ടത്തിൽ സുമേഷും 🫰
@@shan6566koode vere aarum venda
മേനക മേം സൂപ്പർ.. ഈപ്രായത്തിലും Enjoying powerfully❤❤
❤❤❤❤❤🎉
മേനക ചേച്ചി വന്നു സ്റ്റർമാജിക് ഇളക്കിമറിച്ചു
മനസ് ഇപ്പഴും ചെറുപ്പമാണ് ഓപ്പൺ മൈന്റ്
കിടുക്കി മേനകച്ചേച്ചി Big Salute . ❤❤❤
മേനക ചേച്ചിഅന്നും ഇന്നും സുന്ദരിയാണ്❤️❤️ നല്ല വൈബ് എപ്പിസോഡ് ആയിരുന്നു🥰🥰 അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്
36:11..തങ്കൂ.. 😘😘😘പൊളിച്ചു മുത്തേ കിടു പെർഫോമൻസ്.. ഇതുപോലുള്ള തങ്കുവിന്റെ content ഓടുകൂടിയ ഡാൻസ് പെർഫോമൻസ് കൾ വീണ്ടും പ്രതീക്ഷിക്കുന്നു..❤️❤️👍39:33 ഇതിലും മികച്ച thumbnail ഇനി അടുത്ത കാലത്തൊന്നും കിട്ടില്ലല്ലോ അപ്‌ലോഡറെ.. Why missing that photo.. Thumbnail..40:17.. അതാണ് തങ്കു.. മേനേക ചേച്ചി.. തങ്കു spotil skitiloode തന്നെ cover ചെയ്യും.. ❤️❤️❤️👍46:55.. 😂😂47:45.. ഹലോ കുഞ്ചാക്കോബോബൻ സ്പീകിംഗ്.. 😂😂❤️❤️48:15.. അതാണ് തങ്കു..അവിടെ എന്തും പോകും..അടുത്ത തവണ വരുമ്പോൾ ശങ്കറേട്ടന് പകരം pair ആയി നിന്ന് ഒരു റൊമാന്റിക് പെർഫോമൻസ് try ചെയ്താൽ കൊള്ളാം.. ❤️👍എല്ലാരും പൊളിച്ചടുക്കി.. കിടു എപ്പിസോഡ്...❤️❤️❤️പെർഫോമൻസ് ചെയ്യുമ്പോഴുള്ള പാട്ടിന്റെ കാര്യത്തിൽ മാത്രം....
സുമ & മൃതുല ഡാൻസ് കണ്ടപ്പോൾ എനിക്ക് തന്നെ ഫീൽ വരുന്നു അപ്പോൾ യുവ ക്കി എങ്ങനെ ഉണ്ടാവും 😂😂😂🥲🥲...
Sattiyam
പൊളിച്ചു എല്ലാരും ❤ടീമേട്ടൻ ഹെയർ സ്റ്റൈൽ ഒക്കെ മാറ്റി ഗ്ലാമർ ആയല്ലോ
Sumeshetta love story😂❤️oduvil unnikrishnante figure ulla ammayi achan😅🤣
Athintidakk teaminte counterum😂 Bus entha vandiyalle🤣🤣
ബിനു ചേട്ടാ ലൗ you,ഇത്രയും പെട്ടെന്ന് വരിക, ഈ ലോകത്ത് ബിനു ചേട്ടനെ സ്നേഹിക്കുന്ന കുറെ നല്ല മനസ്സുകൾ ഉണ്ട്, comediye കോമഡി ആയിട്ട് കാണുന്ന നല്ല കുറെ മനസ്സുകൾ,മിസ്സ് you Binu chetta, oru messegum കണ്ട് ചേട്ടൻ തളരരുത്, പത്തിരട്ടി പവറിൽ മുൻപോട്ട് പോകുക, God. Bless you, chetta,❤❤❤
Binu chettane miss cheyyynn pettann star magic ilekk vaa
Correct
🥰Black dressil lakshmi chechi ക്യൂട്ട് ആയിട്ടുണ്ട് ❤️
ഹോ അമ്മച്ചിയും അടിപൊളി അമ്മച്ചിടെ മകനും അടിപൊളി ❤️❤️ എപ്പോഴും രണ്ടാളെയും ഇഷ്ടം.. ❤️ ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ ❤️❤️
ടീമും റിനിയും compo super ആണ് ഇനി എന്നു ഉണ്ടാകും ആ compo👌💞💞
സ്റ്റർമാജിക്കിനോട് എനിക്ക് ഒര് അഭ്യർത്ഥന ഉണ്ട് നിങ്ങൾ അപ്‌ലോഡ് ചെയുന്ന വിഡിയോയിൽ പെർഫോമൻസ് ചെയുന്ന ഡാൻസിൽ സോങ്‌സ് കേൾക്കാനാവുന്നില്ല മ്യൂസിക് മാത്രമുള്ളു.
ദയവ് ചെയ്‌തു സോങ് മ്യൂസിക് മാത്രമല്ലാതെ മുഴുവനായി അപ്‌ലോഡ് ചെയ്യു
ബാക്കി എല്ലാ രീതിയിലും ഈ പ്രോഗ്രാം അതിലെ ഓരോ വ്യക്തികളും സൂപ്പർ ആണ് 🥰
മേനക ചേച്ചി അടിച്ചു പൊളിച്ചു എനിയും ഇത് പോലുള്ള ഗെസ്റ്റിനെ കൊണ്ടുവരിക സ്റ്റാർ മാജിക്കിൽ
ടീം സൂപ്പറാ അടിപൊളി പരിപാടിയാണ് വേദിയിൽ വന്നു ചിരിപ്പിക്കാമെന്നു പറയുന്നത് നിസ്സാര കാര്യമല്ല നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻 🧡🧡🧡🧡💜💜💜💜 😍😍😍😍👍
5:32 ആ ജസീലയെ ലക്ഷ്മി വിളിച്ചത് എന്തിനാരുന്ന് ആക്കാനോ? ഏതു സമയവും യുവ മൃദുല കൊഞ്ചലും അവരുടെ മാത്രം കേട്ടാൽ മതിയോ
Athe
Sathym
Ath sathyam
ബിനു ചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ
ഇല്ല
ഇല്ലാ
ഇല്ല
ഇനി വരല്ലേ എന്ന് പറയുന്നവൻ ഉണ്ട്
ഉണ്ട്
❤❤❤❤❤ പ്രിയസുധി :ഓ.....❤❤❤ ഇതുപോലെ ഒരു ഗസ്റ്റ് സൂപ്പർ മേനക മേഡം സൂപ്പർ എനർജി തുടക്കം മുതൽ ഒടുക്കം വരെ❤❤❤ എന്ത് സപ്പോർട്ടിംഗ് അടിപൊളി ഓരോ കാര്യത്തിനും ആസ്വാദിച്ച്❤❤❤❤ പ്രോൽസ്ഹാനം നൽകി സൂപ്പർ❤❤❤❤❤, വാവയുടെ അനുഭവം😂😂❤❤❤❤ ഉല്ലാസ് കൂടി വന്നത് കൊണ്ടിപ്പോ ചിരിക്കാൻ കഴിയുന്നുണ്ട്, കാശ് കൂടുതലിനായി വേറേ ചാനലിൽ പോയ തങ്കച്ചാ ക്യാരക്ടർ ചെയ്യാനുള്ള കഴിവുള്ളയാളാണ് സമ്മതിച്ചു. അതെല്ലാം നന്നായി പെർഫോം ചെയ്യുന്നുണ്ട്, എന്ന് വച്ച് അരോചകമായി എല്ലാത്തിനും കേറി സംസാരിക്കാൻ നിക്കല്ലേ വളരെ വളരെ അരോചകമാണ്. ബസ് എന്താ വാഹനമല്ലേന്ന് ടീമേ😂😂😂, വാവയും മൃദുലയും അടിപൊളി പെർഫോമൻസാർന്ന് വീണു പോയത് കൊണ്ട് ഒരു കുറവുമുണ്ടാർന്നില്ല, അനുമോൾ തകർത്ത്, ഉല്ലാസും, ശ്രീവിദ്യയും അടിപൊളിയാർന്ന്, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤❤
മേനക aunty pwolichu entry dance 🥰🥰🥰🥰adipoli
44.4 തങ്കു ചിരി super, മേനക ചേച്ചി അടിപൊളി ആയിരുന്നു....
😂
അനുവിന്റെ കോസ്റ്റ്യൂം പൊളിച്ചുട്ടൊ തങ്കച്ചനും ഒന്ന് ചുള്ളനായിട്ടുണ്ട്
Yes
Lekshmi nakshathrayil kandathil yeetavum nalla look❤
എന്റെ പൊന്നു ടീമേ..... Bus എന്താ വണ്ടി അല്ലെ....😂😂😂😂😂😂😂😂😂😂😂😂
എല്ലാ ആർട്ടിസ്റ്റുകളെയും പിന്നിലാക്കിയ മേനക ചേച്ചിക്ക് ബിഗ് സല്യൂട്ട്.❤❤❤❤❤
ബസ്സ് എന്താ വണ്ടി അല്ലേ 😂😂😂😂😂😂😂😂 ജാക്കും റോസും 😂😂 ധനുഷ് തകർത്തു ട്ടോ 😊😊😊😊😊 പുഷ്പ മലയാളം റീമേക്ക് ഉല്ലാസ്😂😂😂😂😂😂😂😂😂
Inn ലക്ഷ്മിയും costumum super...🥰
ടീമേ അമ്മച്ചിക്ക് കൊടുത്ത Valentine's day surprise പൊളി ആയിരുന്നു കേട്ടോ. നല്ല vdo ആയിരുന്നു 🥰
ടീമിന്റെ പാട്ട് വന്നത് മുതലാണ് ഈ പരിപാടി കാണാൻ തുടങ്ങിയത് 😍😍😍🌹🌹✌️✌️👌👌
പൊളിച്ചു 👍👍👍❤❤❤❤അടിപൊളി 👍👍👍👍, ബിനു bro യെ miss ചെയ്യുന്നു
ടീമേ നിങ്ങളോളം ആപ്റ്റായ ഒരു ആർട്ടിസ്റ്റ് ഇല്ല.. നിങ്ങളുടെ കഴിവ് മനസ്സിലാക്കാൻ ഇഷ്ടം തോന്നാൻ സ്റ്റാർ മാജിക് വേണ്ടി വന്നു.❤❤
Sreevidhya❤
ടീമും റിനിയും കൂടി ചേർന്നാൽ തകർക്കുകയാണല്ലോ 😍❤❤💕💕👍ഇത് ബിരിയാണി കിട്ടോ 😋
തങ്കു അനൂ ❤❤❤❤❤❤
Vere leval combo🔥🔥🔥🔥🔥🔥
ടീം റിനി combo ന്റെ റേഞ്ച് അത് വേറെ level ആണ്.അത് ഒഴിവാക്കിയതിൽ പ്രതിഷേധിക്കുന്നവർ ഉണ്ടോ👇👇
Team rini
Thanku anu
Binu chettan sreevidhya
Combo vere level ahnu
@@ambadyvlogger9579anu thanku combo company registed combo aanu 6 years aayi ulla ore oru combo athinu mele aarum varilla
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
🤮🤮🤮
Drama
Entha thooran muttunne@@rahulkunjappan9504
Blaah🤢🤮
തങ്കു, അനു,യുവ സൂപ്പർ ❤️
🤮🤮🤮🤮🤮🤮🤮🤮🤮
എന്തിനാണ് ഈ പ്രോഗ്രാം എത്ര വൈകി അപ്‌ലോഡ് ചെയ്യുന്നത് ഭയങ്കര കഷ്ടം തന്നെ😡
👌👌👌
തങ്കു അനു പൊളിച്ചു👍👍👍👍
സുമേ കാണാൻ നാഗാർജ്ജുന യെ പ്പോലെ തോന്നിയില്ലേ ❤️❤️
*anu+thangu=best combo ever💯🔥*
*no one can replace this combo😻*
Menaga chechi full pawar 🥰lovesory cute🥰🌹😘ippozhum enthu sunthariya❤
Menaka chechi wow super... Entha energy🎉
Ullas annan and sreevidhya performance soooper ❤
Thankuuu❤❤❤
Nte ponnooo oru rakshayilla.
Ningalu evida ninnalm comedy anelo😂😂😍
ബിനു ചോട്ടൻ എന്താ വരാതത്😢😢😢
Binuchettan ❤❤❤
Bgbsil പോകുന്നുണ്ടോ എന്തോ
Binu chettan ❤🧡💚💙
ടീം ഇവിടെ ഉത്ഘാടനത്തിനു വന്നു 😃👍ടീം ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി ആയിരുന്നോ....😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️
ശെരിക്കും സുമയും ♥️മൃദു ലയും ആയിരുന്നു ചേരേണ്ടത് ♥️👍നല്ല മാച്ചിംഗ് 👍യുവയെക്കാളും 👍😍
Enik sumeshettane. Prruthishttanu❤
അടിപൊളി എപ്പിസോഡ് സൂപ്പർ വേറെ ലെവൽ ആയി ഡാൻസ് പൊളിച്ചു വേറെ ലെവൽ ആയി ടീമും പ്രോഗ്രാമും
ടീം സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം.....
മേനകചേച്ചി അടിപൊളി ഇങ്ങനെയാവണം ഗസ്റ്റ് ❤
Bus എന്താ വണ്ടിയല്ലേ?😂അത് പൊളിച്ചു ടീമേ
ടീമേ last performance കിടുക്കി 🤣
യുവടെ പ്രാക്ക് എന്തായാലും ഏറ്റു 🤣
Anukuttyum thankuvum orumicha performance kidiloski
Yes
athinekal nannayirnnu Ullas sreevidya and Sumesh mridula
സുമ യെ ഇഷ്ടമുള്ളവർ 👍👍
സുധി ചേട്ടനെ മിസ്സ് ചെയ്ക്കുന്നവർ ഇണ്ടോ ❤️🥹
എന്റെയും ലവ് മര്യേജ് തന്നെ.സ്നേഹിച്ച ആൾ തന്നെ കിട്ടി.
God bless you with lots of happiness and love
Thanku and anu combo 😂😂😂
സത്യത്തിൽ ടീമേ നിങ്ങൾക്ക് ചിരിപ്പിക്കാൻ നല്ല കഴിവുണ്ട്..... നല്ല നല്ല വേഷങ്ങൾ സിനിമയിൽ കിട്ടട്ടെ.... എന്നും നല്ലമനസ്സോടെ ഇരിക്കുക
Chinnu super costume, makeup ellam poli😻❤ufff masha allah
ഒരു പത്ത് ലൈക്ക് തരുമോ ചോദിച്ചിട്ട് അല്ലെ
ടീമേ ❤നിങ്ങളാണ് ശരി.ലോകം ആരാധനയോടെ കാണുന്ന യൂസഫലി sir നെ പ്പോലെയുള്ള വ്യക്തികൾ താഴെക്കിടയിൽ നിന്നും കഷ്ടപ്പെട്ടു വളർന്നു ഇന്നീ നിലയിൽ എത്തിയവരാണ്.
ടീം ആൻഡ് റിനി ഒരു ടീം ആയാൽ 😄😄👍 കൊള്ളാം 👌
Rini teem combo അടിപൊളിയാ... ❤❤❤❤❤
അനു തങ്കച്ചൻ കോംബോ ശരിക്കും കണ്ട ഒരു എപ്പിസോഡ് കൂടി ആണിത്
Yes super
ടീമേ നിങ്ങൾ ഒരു രക്ഷ യും ഇല്ല സൂപ്പ.. ദൈവം അനുഗ്രഹിക്കട്ടെ...
തങ്കു ഫോട്ടോ super
Thanku.❤❤❤❤
Binu Chettan koodi indakkil poliyayirunn …. So adipoli ee episode ❤ lve u all❤
Team is really innocent. That is why I love you bro....
ബസ് വണ്ടിയല്ലേ ബിനീഷ് ഭായ് കലക്കി 😂😅😅
ടീം കുറച്ചു ഗ്ലാമർ ആയി...ല്ലേ.. ഇങ്ങള് പ്വോളിക്ക് മനുഷ്യാ.. 😘😘
Chinnu chechi dress 👌
*anu+thangu=best combo ever💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yes
എല്ലാ പരിപാടിയും 👌🏽👍 ലക്ഷ്മിയുടെ ഡ്രസ്സ് 👍👍❤
Anuu thangu chuper jodi
Yes
ടീം ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കാൻ എടുക്കുന്ന EFFORT നെ എത്ര അഭിനന്ദിച്ചാലും മതിയാവൂല്ല HATSS OF DEAR BROTHER
ബിനു ചേട്ടന് മിസ്സ് ചെയ്യുന്നു
Anu ❤ Thanku
ടീമേ thug പൊളിച്ചു.... സുമ ഒരു നിമിഷം വിമ്ബ്രമിച്ചു പോയി 😅
വാലന്റൈൻസിൽ ആക്ടർ ആണ് നമ്മുടെ മേനക ചേച്ചി ഇതുവരെ വന്നതിൽ ഏറ്റവും നല്ല എനർജി കൊടുക്കുന്ന ആക്ടറാണ് അവർ ഒരുപാട് സന്തോഷമായി ഒന്നും പറയാനില്ല അടിപൊളി അടിപൊളി ചേച്ചിക്ക് വരണ്ടേ 🌹🌹🌹🌹🌹 ഒരു പൂവ് ഞാൻ തന്നോട്ടെ
തങ്കുവും അനുവും സൂപ്പർ♥️♥️♥️👍
ഉല്ലാസ് പൊളി❤
ടീമെ അമ്മച്ചിടെ മുഖത്തെ സന്തോഷം എന്നും നിലനിറുത്താൻ ശ്രമിക്കനെ .അമ്മച്ചിയെയും മകനെയും ഭയങ്കര ഇഷ്ടം🫶🫶
പ്രവാസികൾ ആണ് കൂടുതൽ 🖐🏽🖐🏽🖐🏽🖐🏽🖐🏽ഫാൻസ് 🥰🥰🥰
ഓരോ ദിവസവും ടീം ഇല്ലാണ്ട് പറ്റില്ലെന്നായി ❤❤😍😘 സ്റ്റാർ മാജിക് ഇഷ്ട്ടം ❤
10:19 😂😂😂😂😂bus vandi അല്ലേ 😂😂😂
ടീമ് ഇനി കലക്കും....പഴയവർ തിരിച്ചു വരട്ടെ 👌👌👌
Thangu Annan ❤
ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രമാണ് സ്റ്റാർ മാജിക് 🙏. ഈ പ്രോഗ്രാമിനെ കുറിച്ച് ഒരു പാട്ട് എഴുതി ഒന്ന് പാടാൻ കഴിയുമോ ടീമിന് 🙏