എത്രകിട്ടിയാലും ഇനിയും വേണം, ഇനിയും കൊണ്ടുവാ എന്ന് പറഞ്ഞു ഇരിക്കുന്ന അമ്മാവി അമ്മമാരുള്ള നമ്മുടെ നാട്ടിൽ നല്ല ഒരു സന്ദേശം നൽകിയ നല്ല ഒരു skit. അവസാനം കണ്ണ് നിറയിച്ചു. സൂപ്പർ.
ഇതു കോമഡിയാണോ...😢 ഇവരുടെയൊക്കെ അഭിനയം കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി... സിനിമയിൽപോലും ഇത്രയും ഹൃദ്യമായ സീൻ ഉണ്ടാകുമോ എന്നറിയില്ല. ഉഗ്രൻ 👍🏼👍🏼👍🏼👍🏼അമ്മയായി അഭിനയിച്ച കുട്ടി മിടുക്കിയാണ്. നന്നായി അഭിനയിച്ചു.❤
എത്രകിട്ടിയാലും ഇനിയും വേണം, ഇനിയും കൊണ്ടുവാ എന്ന് പറഞ്ഞു ഇരിക്കുന്ന അമ്മാവി അമ്മമാരുള്ള നമ്മുടെ നാട്ടിൽ നല്ല ഒരു സന്ദേശം നൽകിയ നല്ല ഒരു skit. അവസാനം കണ്ണ് നിറയിച്ചു. സൂപ്പർ.
H CR RC
❤❤❤❤❤❤❤❤❤❤❤❤❤31²@@pushparamachandran7604
ഇതൊരു കോമഡി skit ആണെങ്കിലും ലാസ്റ്റ് കണ്ണു നിറഞ്ഞുപോയി.... സന്തോഷം 😍😍😍👍👍👍👍
IIM tc
🥰അമ്മായി അമ്മ,മരിമോൾ കരഞ്ഞത് ഒറിജിനൽ ആയി തോന്നി ❤️സൂപ്പർ acting😘നല്ല സന്ദേശം 🥰
സൂപ്പർ സ്കിറ്റ് 👏🏾👏🏾👏🏾👏🏾👏🏾.. അറിയാതെ കണ്ണ് നിറഞ്ഞു.. 😍
Super 👍🙏 കണ്ണ് നിറഞ്ഞുപോയി. അമ്മ നല്ല അഭിനയം
അവസാനം കരഞ്ഞു പോയി സ്തീകൾ എല്ലാം ഇതുപോലെ മനസ്സുള്ളവർ ആയെങ്കിൽ ഒരു സ്ത്രീ ധനമരണവും ഉണ്ടാകില്ല നല്ല മെസേജ്
കരഞ്ഞു പോയി 😭😭😭
❤❤❤❤
frmathe
😊
ചിരിയും കണീരും കലർന്ന മനോഹരമായ സ്കിറ്റ് അഭിനന്ദനങ്ങൾ
ഇതു കോമഡിയാണോ...😢
ഇവരുടെയൊക്കെ അഭിനയം കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി... സിനിമയിൽപോലും ഇത്രയും
ഹൃദ്യമായ സീൻ ഉണ്ടാകുമോ എന്നറിയില്ല.
ഉഗ്രൻ 👍🏼👍🏼👍🏼👍🏼അമ്മയായി അഭിനയിച്ച കുട്ടി മിടുക്കിയാണ്. നന്നായി അഭിനയിച്ചു.❤
ഈ കോമഡി കണ്ടു ചിരിച്ചും കരഞ്ഞതും ഞാൻ മാത്രം അല്ലെന്നു കമെന്റ് ബോക്സിൽ നിന്നും മനസ്സിലായി❤ നല്ല സന്ദേശവും അഭിനയവും സൂപ്പർ👌
മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു അടിപൊളി സ്കിറ്റ് അമ്മ സൂപ്പർ 👌👌👍👍😅
Amma നമ്മടെ സരിത ബാലകൃഷ്ണൻ അല്ലെ.. സൂപ്പർ അല്ലെ സരിത
എൻ്റെ അമ്മോ ..... എന്തൊരു സ്കിറ്റ് അടിപൊളി...
8
😅😅😅😅😅😊😊😊😅😊😅😅😅😅@@kunjoonjammajose9958
സൂപ്പർ ❤❤😍😍👍👍ലാസ്റ്റ് കണ്ണ് നിറഞ്ഞു.. കോമഡിയും.. കരച്ചിലും പൊളി
സത്യം 🌹
കറക്റ്റ് 🌹
സൂപ്പർ....❤️
സൂപ്പർ........❤️
സൂപ്പർ............❤️
എന്താണ് ന്നു അറിയില്ല, കണ്ണു നിറഞ്ഞു ഒഴുകികൊണ്ടിരിക്കുന്നു🙏🏻 🙏🏻
മനോഹരം♥️ കണ്ണ് നനയിച്ചു 😭👍🏻👍🏻👍🏻
🎉❤
Super... നമ്മൾ വിചാരിക്കുന്നതല്ല സംഭവിക്കുന്നത്. അതാണ് സ്ക്രിപ്റ്റ് എന്ന് പറയുന്നത്.
കണ്ണ് നിറഞ്ഞു പോയി. വളരെ നല്ല മെസ്സേജ് ❤
Emotional ending, perfect. 👍
നല്ല അമ്മായി അമ്മ 👍👍👍👍👍❤️❤️❤️❤️❤️
❤❤❤❤❤സൂപ്പർ..
കൊള്ളാം നല്ല ക്ലൈമാക് നല്ല അമ്മ ♥️
കല എന്നാൽ ഇങ്ങനെ വേണം ഒരു നല്ല സന്ദേശം സമൂഹത്തിൽ കൊടുത്തു
സ്ക്രിപ്റ്റ് സൂപ്പർ അഭിനേതാക്കൾ അതിലും സൂപർ
പൊളിച്ചു എല്ലാരും
Super.. 👌🏻👌🏻❤️❤️
അടിപൊളി 👌👍❤️
. അമ്മ നല്ല അഭിനേത്രി നാടകത്തിലഭിനായിച്ചിട്ടുണ്ടോ. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. ചേട്ടനും അനിയനും കൊള്ളാം.. നല്ല തമാശ ഉണ്ടായിരുന്നു
Amma സരിത ബാലകൃഷ്ണൻ.. നല്ലൊരു അഭിനേത്രിയാണ്.. സീരിയൽ നടി 👌👌👍
സഹിക്കാൻ പറ്റുന്നില്ല ഇതുപോലെ ഉള്ളവര് ഉണ്ട് അറിയാതെ കണ്ണു നിറഞ്ഞുപോയി
Adipoli 🥰 super
സന്ദേശവും ക്ലൈ മാക്സും സൂപ്പർ
EXCELLENT 🌹 🌹SUPER 👌 SKIT CONGRATULATIONS TO FULL TEAM 👏 👍 🌹🤝👍🤝🌹👑😍👑🌹
നല്ല സന്ദേശം 👍.. 🥰
അത്യം ചിരിപിച്ചു പിന്നെ കരയിച്ചു അടിപൊളി ഇപ്പോൾ ചില അമ്മ മാർ ഉണ്ട് എത്ര കിട്ടിയാലും മതിവരില്ല അവർക്ക് ഒരു പാഠം ആവട്ടെ 😁😭
❤❤❤ Kure kalathinu shesham nalla skit
Super duper cinima kanda feel🥰🥰
Super hero comady ❤❤❤❤❤
❤ Super
സ്കിറ്റ് കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി.
അടിപൊളി 💛💛
സൂപ്പർ ♥️♥️
ഒരുപാട് ഇഷ്ടം ആയി കണ്ണ് നിറഞ്ഞു കൊള്ളാം സൂപ്പർ 🩷🩷
Very good msg 👌👌👌👌👌👍👍👍👍
ഇതാണ് പറയുന്നത് പറയുന്നത് രീതി മാറിപോയാൽ പോയി ❤️❤️❤️❤️🌈🌈👍👍🤣🤣🤣🤣🤣🤣🤣
അടിപൊളി സ്കിറ്റ് കലക്കി
Chirichu. karanju super
Nalla Climex,sankadam vannu,Oppam nalla manushyarude nanma yum.
ഒരു നല്ല സന്ദേശം ഉള്ള സ്ക്രിപ്റ്റ് ❤
ഈ അടുത്തകാലത്ത് ഇവർക്കെല്ലാം അബദ്ധത്തിൽ സംഭവിച്ചുപോയ ഒരു സ്കിറ്റ് 🌹
നന്നായിട്ടുണ്ട്.പുതിയ തലമുറക്കാർ കാണട്ടെ
Spr😢😢😢😢
നല്ല കോമഡി 😂😂😂
Very good skit
എന്റമ്മോ ഏജ്‌ജാതി സെന്റി ക്ലൈമാക്സ് 😢
Super good message
സിനിമക്കാർ എന്നോ തിരിച്ചറിയേണ്ട കലാകാരൻ
Hearty....sweaty❤.... Good
കണ്ണ് നിറഞ്ഞു 🙏🏻
Karayipichu♥️
Nice skit. Ethokkeyanu skit. Nalla message
big salute Superrr Comedy Superrr
Very Happy 👍💜💜
പെളിച്ചു❤😂
Super 🌹❤
അടിപൊളി 😢😂
'Nancy' - a Rocking star 👍
🙏good mather ❤️
ചിരിച്ചു ചിരിച്ചു last കരയിപ്പിച്ചു കളഞ്ഞു
Super❤
ഈ കോമഡി ഇന്നാണ് ഞാൻ കാണുന്നത് കരഞ്ഞു poyi
അടിപൊളി സ്കിറ്റ് അവസാനം വന്നപ്പോൾ കരഞ്ഞ് പോയി
Beautiful script and acting
Good message
Super episode
അമ്മ സൂപ്പർ
Very good mother in law 💕
👍super 🙏🙏👍👍👍
നല്ലോരു മെസ്സേജ്👌
Inghanathe Ammayiammamar Sankalppathil Mathram
Sooooper conedy
ചിരിച്ചു, ഒത്തിരി.... എന്നാൽ കരഞ്ഞു
Good script 👍
avassanam karanju poyi super
👌🏻👏🏻👏🏻👏🏻
ആ ചിരിച്ചത് മൊത്തവും അവസാനം കഴെയിപ്പിച്ചു കളഞ്ഞല്ലോ
Sathyam
അമ്മായി അമ്മ എന്നാൽ ഇങ്ങനെ ആയിരിക്കണം
Valarenallskriptt
Suuuper serial
ഒരു കോമഡി കണ്ട് കരഞ്ഞെങ്കിൽ അത് ഇതായിരിക്കും 😔😔😔
സൂപ്പർ സ്‌കിട്
കണ്ണ് നനഞ്ഞവർ ആരൊക്കെ?
👏👏👏
Nice🥰
നല്ല സ്കിറ്റ്
Just onnu fill ayi...😢😢😢
Ennayum karayi pichu
❤❤❤❤🎉🎉🎉
സൂപ്പർ
nice one
Agane ettu kallinam kazhichontu vannava ete ammayodu chodhichu nigalk e veetil adhikaram edhanannu
Enggane venam ammayi amma
അമ്മയിൽ നിന്ന് അമ്മായി അമ്മയിലേക്കുള്ള മാറ്റം അതാർക്കും മനസിലാകില്ല... പിന്നെ മകൻ പോലും ശത്രുപക്ഷത് ആകും..😢
Good
പുത്തണച്ചൻ എന്താണാവോ തൂക്കുക കഷ്ട്ടം ❤❤❤❤❤🌈🌈🌈🌈