തങ്കുവിനെ ഞങ്ങൾ മറ്റു ചാനലിൽ കൂടി ഒക്കെ കാണുന്നുണ്ട് പക്ഷെ സ്റ്റാർ മാജിക്കിൽ കാണുമ്പോൾ അഖിലിന്റെയും തങ്കുവിന്റെയും ഒരു കോമ്പിനേഷൻ അസീസ് പറഞ്ഞതുപോലെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതാണ്, ഇനിയും തങ്കുവിനെ സ്റ്റാർ മാജിക്കിലൂടെ കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰
Correct
Missin those good old days
കിടിലൻ കോമഡി.... ചിരിച്ചു ഒരു വഴിക്കായി. അഖിൽ bro and തങ്കു കലക്കി.. തിമിർത്തു.. കിടുക്കി...
തങ്കച്ചൻ ചേട്ടൻ &അഖിൽ ബ്രോ കൂട്ട് കെട്ട് ഒരു രക്ഷയും ഇല്ല... Miss you.... 😭😭😭
തങ്കച്ചൻ ചേട്ടാ 💙🔥നിങ്ങളെ പോലെ ഒരു Artist ഇല്ല 😍
ഇതൊക്കെ ബമ്പർ ചിരിയിൽ perfome ചെയ്താൽ ഗോൾഡൻ ബമ്പർ ഉറപ്പല്ലേ...ഇജ്ജാതി സാനം...😘😘😘♥️♥️♥️
Time nokkanm
Athu VE... ithu ... RE
😂 bruh
Thankachan & Akhil combo...🔥🔥🔥
ഇങ്ങനെ ഒക്കെ ചിരിച്ചിട്ട് എത്ര നാൾ ആയി ഇനി നിങ്ങൾ എന്തോ പറഞ്ഞു പുള്ളി മാറ്റി യാലും തങ്കു ഒരു magican തന്നെ all റൗണ്ടർ തന്നെ 🙏🙏
Correct bro
പകരം വക്കാൻ ഇല്ലാത്ത കലാകാരൻ തങ്കച്ചൻ. ഏത് റോളും ഭംഗിയായി ചെയ്യും
അഖിൽ ലേട്ടൻ പൊളിച്ചു. ഒന്നും പറയാൻ ഇല്ല അടിപൊളി പെർഫോമൻസ്... അഭിനന്ദനങ്ങൾ
ഇതൊക്കെ ഒരുപാട് മിസ് ചെയുന്നു..തങ്കച്ചൻ ചേട്ടൻ പോയതിനു ശേഷം സ്റ്റാർ മാജിക്ക് ഉറങ്ങിയ വീട് പോലെ ആയി
Kanarilla .
@@sindhuvijayadas7742 aysheri😹
Very True !
Seriya enikum thonniyittund😢
Kaanilla .......
തങ്കു പൊളി പോളിയേ 🙌😄😄👌👌
❤❤💪💪അഖിൽ തങ്കച്ഛൻ combo💪
എന്റെ പൊന്നെ ചിരിച്ചു മരിച്ചു തങ്കച്ചൻ ചേട്ടൻ ചിരിപ്പിറ്റു കൊന്നു
Akhil Chettan , Thanku❤️, Azeez ikka, Anu
Allarum polichu🥰🥰👏👏👏👏👏
തകച്ഛനെ കൊണ്ടുവരിക അനൂപ് ഏട്ടാ 🙏🏻🙏🏻
തങ്കച്ചൻ അറിയാൻ ഞാൻ 70. വയസ്സ് ഉള്ള ആൾ ആണ് എന്നാൽ തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക് ഞാൻ കാണാറില്ല അതുകൊണ്ട് തിരിച്ചു വരണം
QQ 1
Great Great Love you all
@@arathyis1158 ee
Bhyakkaram,he illathath kondu star magic polinju poyy alle😅
Kannin ithiri rest kod korch kalam ammavaa🥹👍
തങ്കു അഖിൽ 😂👌👌
മധുവിന്റെ ശബ്ദം തങ്കച്ചൻ ഇമിറ്റേറ്റ് ചെയ്തത് കിടു 👌🏻ഒരു രക്ഷയുമില്ല 🥰
Sherikkum deavam anugarhicha oru manushan annu nammudei muthe thanku😘😘❣️
തങ്കു പോയതിൽ പിന്നെ ഞാൻ ഈ പ്രോഗ്രാം കാണാറില്ല.. Miss u തങ്കു
Thankachan 👌👌
അടിപൊളി performance, full comedy😂😂
Thanku, akhil ettan verey level❤
തങ്കച്ചൻ ചേട്ടൻ ഇഷ്ട്ടം 👍👍👍😍😍😍
Thakachan chettan powli Aanu vere level 💖
അഖിൽ ബ്രോ ഇനി സ്ഥിരം ഫ്ലാറ്റുഫോമിൽ വരണം 👍👍👍
സത്യം ❤❤❤
Etha train 😂
സത്യം 🔥
Randu perum koode vannal thanne oru rasamanu...🥳
@@vishnuezhamkulam9926 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
Akhilettan Thanku combo poliiii🤩🤩🤩🤩❣❣❣❣
സൂപ്പർ 🥰🥰🥰🥰😘👍
തങ്കച്ചൻ ചേട്ടൻ പോയതിനു ശേഷം റൈറ്റിംഗ് കുറഞ്ഞു സത്യമല്ലേ.......
Evde poyi
😁 Asiskha super Aayi ,Laleten athilum super .. ellavarum thakarthu 👍👍❤️
സൂപ്പർ അടിപൊളി ❤❤❤❤👍👍👍👍👍
തങ്കു poli😂
🤣🤣
തങ്കവു വിനു ഒപ്പം ആരു വന്നാലും പൊളിയാ
Pinnlh😻😹
ആ മനുഷ്യൻ തിരിച്ച് വരില്ലേ ആ പാവത്തിന് ഒഴുവാക്കല്ലേ
തങ്കു ഉയിർ
Akhil chettayi azees ikka thanku anu chechi powlichu 🥰💫
2024 ൽ കാണുന്നവരുണ്ടോ😂
യെസ്
Yes
2026ൽ മാത്രമേ കാണൂ
ഉണ്ട്
Akhil.. Bro uuuttttiiiii......... Polii
ഇതിന്റെ കൂടെ അസീസ് ഇക്കാ 😀😀പൊളിച്ചു 🙏🙏🙏
Thangu, akhiettan polliii
അഖിൽ കവലയൂർ 💪🏻👍🏻❤️
Thankchan super 👍👍👍👍👍👍👍
Thangu polichutto
അനുന്റെ dans super
തങ്കൂന്റെ അനുഗ്രഹം ഉള്ള ഷോ ആണ് ഇത് 👏👏👏👏👏👏👍👍👍👍🙏
Nambyarude entry pwolich😂😂😂😂
അനു.... പൊളി dance🥰👌🏻
തങ്കച്ചൻ ചേട്ടാ ഉമ്മ ഉമ്മാ ❤❤❤❤
Tanku powlii🤩🤩🤩🤩
Akhil, Thanku combo super❤❤❤❤❤❤❤❤❤❤❤❤❤
ഇത് എത്ര വട്ടം കണ്ടുന്നു എനിക്ക് അറിയില്ല 😂😂😂😂 ഇടക് ഒരു സീൻ കട്ട് ഉണ്ട് അത് കൂടി ഉണ്ടാരുന്നേൽ
തങ്കു അഖിൽ കോമ്പിനേഷൻ അടിപൊളി
Akhil Ettan and Thankachan Chettan Superb.I saw this programme on TV o the telecasting Day itself.Both of them are Great 👍 and Superb👌
Ayyo 🙄 madhu 👍🙏 super power undu keto ..thanku 👍
Thanku super
തങ്കു വിനെ പോലെ തങ്കു മാത്രം. ഏതു റോളും കൊടുത്താലും തങ്കു ചേട്ടൻ പൊളി ആണ് ❤️❤️❤️
Thanku oru rekshayum Ella 🔥🔥💥💥😍😍
Thankachan Mass ... Since Thankachan left " Flowers" , shows are like "Valliyillatha Nikker"...
Thanku real star magic super star💪
Thanku ningal yennum vennam
thankachan chettanum akhil kavaliyoor chettanum anuvum thakarthu supper skit
Super 🔥🔥🔥🔥
Starting ile dance💥💥
തങ്കച്ചൻ വല്യ അമ്പിയാര് കലക്കി ❤❤❤
Akhiletan polichu
The real hero thaku
മുള്ളൻകൊല്ലി പുഴയുടെ അടുത്തു നിൽക്കുന്നതു പോലെ തന്നെ തോന്നുന്നുണ്ട്
Thangu♥️♥️♥️
Anu ejjathi dance 🥰🥰🥰🥰😍😍😍
തങ്കുവിനെ ഞങ്ങൾ മറ്റു ചാനലിൽ കൂടി ഒക്കെ കാണുന്നുണ്ട് പക്ഷെ സ്റ്റാർ മാജിക്കിൽ കാണുമ്പോൾ അഖിലിന്റെയും തങ്കുവിന്റെയും ഒരു കോമ്പിനേഷൻ അസീസ് പറഞ്ഞതുപോലെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതാണ്, ഇനിയും തങ്കുവിനെ സ്റ്റാർ മാജിക്കിലൂടെ കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
തങ്കു അഖിൽ കോമ്പിനേഷൻ വീണ്ടും കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤👍
❤super show Anu,Thanku,and Akil❤
This team is just💥🙌🏼...
We miss these perfomance in star magic
Haai 😍😍😍😍😍Adipoli screen &dance ...perfect ..no words parayan ...Ho... 😍😍😍💞💞💞💞💞Oru film shoot chaiyyam 😍💞
Super Dance and super comedy
മൈക്ക് വായിൽ പിടിച്ച് ചിരിക്കാൻ കാണിച്ച മനസ്സ്...😅😅😅
ഷാജോൺ 😅
തങ്കുന് അവാർഡ് ഇല്ല👑
Thankachan vannaale comedy kandaal chirikkaan thonnuu.
6:07 😁😂😂
മെസ്സിയുടെ അവസ്ഥ ആണ് തങ്കച്ചന് ബാഴ്‌സലോന സ്റ്റർമാജിക്കും... രണ്ടും അങ്ങോട്ട് ഏൽക്കുന്നില്ല 😂😂😂😂
അസീസിക്കയുടെ ചിരി ഒരു രക്ഷയുമില്ല 🥰🥰🥰
Akhil is like Mohanlal. Superrrrrrrrrrrrrrrrrrrrrrrrrr acting.
13:14 jobin master KGF Rocky bai pole undallo
തങ്കു പൊളിച്ചു 🥰
തങ്കച്ചൻ പൊള്ളിയാണ് ❤❤❤
"നരൻ 🥰🥰🥰🥰🥰🥰
9:03 🤣🤣
❤️❤️❤️
എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.
Thackachan mass💥❤️
Starmagic ലെ rocky bhai ജൂബിൻ master ❤️😍
super
Sassy poyeee pallu poyeee devayaniyum poyeee happy aayooo ❤❤❤aaannnnekill
THANKU NIRANGI VANNU NINNATHU SUPER
akhal anan poli♥︎♥︎♥︎♥︎♥︎♥︎♥︎
*11:04**✋😂😂*
ഇതിൽ ഇടക്ക് cut ഉണ്ട് തങ്കു ഒരു പാട്ടിനെ പറ്റി പറയുന്ന ഭാഗം
അടിപൊളി❤
5:23മുതൽ..... 😁😁😁😁😁
Art, dance superb
Dance. Master jobine kanumbhol kgfle Rocky bhai ye pole und adh enik mathraano thonniyadh 🙂🤔