മിയ കുട്ടി ആ പാട്ട് പാടിയപ്പോ ആ ആച്ഛന്റെ മുഖത്ത് ആ പാട്ട് മുഴുവൻ തെറ്റാതെ പാടാൻ മകൾക്ക് കഴിയണേന്നുള്ള ടെൻഷനും നന്നായി പാടാനുള്ള പ്രോത്സാഹനം കൊടുക്കലും മാത്രമാണ് കണ്ടത്.പാടി കഴിഞ്ഞപ്പോഴുള്ള ആ അച്ഛന്റെ മുഖത്തുള്ള സന്തോഷം 🙌🏻
അടിപൊളി എപ്പിസോഡ്... മിയ ഞെട്ടിച്ചു കളഞ്ഞു. പാടറിയെ പഠിപ്പറിയെ... അതിഗംഭീരം..❤❤ എല്ലാ പാട്ടുകളും നന്നായി. തങ്കച്ചൻ ഇന്നും തകർത്തു😊😊❤ ഐഷു വന്നപ്പോ ഒരു skit ചെയ്യിക്കാമായിരുന്നു 😊
സ്റ്റാർ മാജിക് തുടരണം. ഒരുപാട് സങ്കടങ്ങളൊക്കെ മറക്കുന്നതും ചിരിക്കുന്നതും സ്റ്റാർ മാജിക് കാണുമ്പോഴാണ്.കണ്ട എപ്പിസോഡുകൾ തന്നെ വീണ്ടും വീണ്ടും കാണാൻ ഉത്സാഹിക്കുന്നുണ്ടേൽ അത് ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ലക്ഷ്മി,അടിമാലി, നോബി, നെൽസൺ, തങ്കു, അനു,ശ്രീ വിദ്യ, ശശാങ്കൻ, സുമ, ടീം എല്ലാരേയും ഒത്തിരി ഇഷ്ടമാണ്. കൂടാതെ അനൂബേട്ടനേയും ❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ മിയ മോളുടെ എൻട്രി സോങ് കിടു ആ സോങിൻ ഐഷുവിന്റെ ഡാൻസ് ഒരു രക്ഷയുമില്ല സ്റ്റാർ മാജിക്കിന്റ് പടകുതിര ഐഷു വന്നതിന് ശേഷം പഴയ സ്റ്റാർ മാജിക് തിരിച്ചുവന്നു ❤️❤️❤️ #akarf
എന്റെ മോൾക്ക് മിയകുട്ടിയെ ഒത്തിരി ഇഷ്ടാണ്. എപ്പോളും മിയകുട്ടിയുടെ പാട്ടുകൾ കേട്ടോണ്ട് ഇരിക്കും. ഇപ്പോ starmagicil വന്നപ്പോൾ അതും ഇരുന്ന് കാണുന്നു.. മോൾടെ പേരും miya എന്നാണ് ❤️
മിയ മോൾ സ്റ്റാർ മാജിക്കിന് ഒരു എനർജി ആക്കി മിയയുടെ ഉപ്പ വളരെയധികം സപ്പോർട്ട് ചെയ്യുന്നുണ്ട് ❤❤❤
മിയകുട്ടിയുടെ ഉപ്പയുടെ സപ്പോർട്ട് കണ്ടിട്ട് ഒത്തിരി സന്തോഷം പറയാൻ വാക്കുകൾ ഇല്ല 😊
മിയ കുട്ടി പാടിയപ്പോ ഏറ്റവും കൗതുകം തോന്നിയത് മിയ മോളുടെ ഉപ്പയുടെ ആ സപ്പോർട് കണ്ടപ്പോൾ ആണ്.... എന്താണ് ഒരു ഡെഡിക്കേഷൻ മോളു പാടുമ്പോൾ ❤️❤️❤️
മിയകുട്ടീടെ അച്ഛന്റെ പ്രോത്സാഹനം ഗ്രേറ്റ് 🙏🙏❤️❤️❤️സൂപ്പർ മോളു 😍😘
❤❤❤❤❤
Kanumbol thanne oru vallatha oru santhosham great molu....
ഇന്നത്തെ എപ്പിസോഡിൽ എന്റെ ലൈക്.. മിയ കുട്ടിയുടെ ഉമ്മിക്കും ഉപ്പിക്കും ❤❤❤👏👏👏👏👍👍👍
മിയകുട്ടി തകർത്തു പൊളിച്ചു 😍❤️❤️. ഉപ്പയാണ് അവളുടെ big സപ്പോർട്ട് 😍❤️❤️
എന്താ ക്യൂട്ട് ആയിട്ടാ മോൾ പാടിയത്... 🙏🏻🙏🏻🙏🏻❤❤❤കണ്ണ് തട്ടത്തിരിക്കട്ടെ..... മോൾക് ❤👌👌👌👌👌❤😘😘😘😘😘
മിയ കുട്ടി ആ പാട്ട് പാടിയപ്പോ ആ ആച്ഛന്റെ മുഖത്ത് ആ പാട്ട് മുഴുവൻ തെറ്റാതെ പാടാൻ മകൾക്ക് കഴിയണേന്നുള്ള ടെൻഷനും നന്നായി പാടാനുള്ള പ്രോത്സാഹനം കൊടുക്കലും മാത്രമാണ് കണ്ടത്.പാടി കഴിഞ്ഞപ്പോഴുള്ള ആ അച്ഛന്റെ മുഖത്തുള്ള സന്തോഷം 🙌🏻
മിയകുട്ടിന്റെ ബാപ്പക്കാണ് ടെൻഷൻ....😇❤️😘
മിയകുട്ടിയുടെ പാട്ട് സൂപ്പർ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
അടിപൊളി എപ്പിസോഡ്... മിയ ഞെട്ടിച്ചു കളഞ്ഞു. പാടറിയെ പഠിപ്പറിയെ... അതിഗംഭീരം..❤❤ എല്ലാ പാട്ടുകളും നന്നായി. തങ്കച്ചൻ ഇന്നും തകർത്തു😊😊❤
ഐഷു വന്നപ്പോ ഒരു skit ചെയ്യിക്കാമായിരുന്നു 😊
മോൾ ഇത്ര simple ആയിട്ടും easy ആയിട്ടാണ് പാടിയത്.... നമിച്ചു മുത്തേ ❤❤🙏🙏
Blessed ആയിട്ടുള്ള മോളും Blessed ആയിട്ടുള്ള വാപ്പച്ചിയും ഉമ്മച്ചിയും.... മിയകുട്ടി..... God Bless you മോളെ. ❤️❤️🌹💕
4:49 എല്ലാ പെൺമക്കളുടെയും സ്ട്രോങ്ങ് ബാക്ക് ബോൺ ആണ് അവരുടെ അച്ഛൻ..❤❤
മിയകുട്ടിയുടെ പാട്ട് കേട്ട് കുളിര് വന്നവർ ഉണ്ടോ 😍🥰
Und broo
Und🥰
കുളിര് കോരി.. But മൃദുല യുവ veruppikkals മാറി പിടിക്കണം
കണ്ണ് നിറഞ്ഞു ❤❤
Illa
അനു കുട്ടിയും തങ്കുവും ലക്ഷ്മിയും ബിനു ചേട്ടനും...👌❤❤❤❤❤
മിയ്യക്കുട്ടിയുടെ അച്ഛന്റെ 𝗦𝗨𝗣𝗢𝗥𝗧𝗜𝗡𝗚 𝓟𝓞𝓦𝓛𝓲.. അതുക്കും മേലെ.. 👌
മിയകുട്ടി.. മേഘന ഇവരുടെ പാട്ട് ഒരു രക്ഷയുമില്ല.. നമ്മൾ അറിയാതെ. അതിൽ ലയിച്ചു ഇരിക്കും.. 🌹🌹🌹👌👌👌
Ini meghna kutty ye kond varanam 2 pereyum orumich kond varoo,
സൂപ്പർ ❤️❤️❤️❤️മിയ കുട്ടി ഫാമിലി സൂപ്പർ അനു ആദ്യം തങ്കു വിനു ഇട്ട പേര് സൂപ്പർ 😂😂😂
All kerala star magic official fans group... No... 11
മിയ കുട്ടി... What a fabulous voice and singing.... ❤️❤️❤️❤️❤️Father great... 💪🏻👌👍
Miya molude father 😢😢❤❤oh my god no words 💗💗💗👏🏻👏🏻👏🏻as mother's dooooo,the excitement of parents ❤❤
പാവം മോൾ പാടുമ്പോൾ ഉപ്പാക് ഇരുപ്പ് ഉറക്കുന്നില്ല 😊😊😊
ആ ഉപ്പയുടെ സപ്പോർട് 👍👍❤️❤️ആ സ്നേഹം കരുതൽ ❤️❤️❤️❤️
ചിന്നു ചേച്ചിടെ ഇന്നത്തെ ഔട്ഫിറ്റ് മൊത്തത്തിൽ അടിപൊളി ആണ്❤❤ മിയക്കുട്ടി അടിപൊളി no words ❤❤❤🎉🎉🎉🎉
അച്ഛന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ എവിടെയും നമ്മൾ പതറില്ല 😍😍🥰🥰😍😍🥰🥰അച്ഛനിക്ക് അടി ലൈക് ❤️
Miya kutti❤❤❤❤❤
സ്റ്റാർ മാജിക് തുടരണം. ഒരുപാട് സങ്കടങ്ങളൊക്കെ മറക്കുന്നതും ചിരിക്കുന്നതും സ്റ്റാർ മാജിക് കാണുമ്പോഴാണ്.കണ്ട എപ്പിസോഡുകൾ തന്നെ വീണ്ടും വീണ്ടും കാണാൻ ഉത്സാഹിക്കുന്നുണ്ടേൽ അത് ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ലക്ഷ്മി,അടിമാലി, നോബി, നെൽസൺ, തങ്കു, അനു,ശ്രീ വിദ്യ, ശശാങ്കൻ, സുമ, ടീം എല്ലാരേയും ഒത്തിരി ഇഷ്ടമാണ്. കൂടാതെ അനൂബേട്ടനേയും ❤
മഹേഷ് കുഞ്ഞുമോനെ സ്റ്റാർ മാജിക്കിൽ ഒന്ന് കൊണ്ടു വന്നൂടെ 🙏
ആഗ്രഹമുള്ളവർ പറയൂ 👍
Ys
Yes
Yes
S varanam
Yes
മിയ കുട്ടി ❤❤ ചില പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും.. സന്തോഷം കൊണ്ട് but ഇന്ന് വീണ്ടും.. അടിപൊളി.. Keep going.. 👍🏻❤️🥰
Same to you
അനുക്കുട്ടി💖 തങ്കച്ചേട്ടൻ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ മിയ മോളുടെ എൻട്രി സോങ് കിടു ആ സോങിൻ ഐഷുവിന്റെ ഡാൻസ് ഒരു രക്ഷയുമില്ല സ്റ്റാർ മാജിക്കിന്റ് പടകുതിര ഐഷു വന്നതിന് ശേഷം പഴയ സ്റ്റാർ മാജിക് തിരിച്ചുവന്നു ❤️❤️❤️ #akarf
മിയ മോളെ ❤️❤️❤️❤️❤️❤️ ഒന്നും പറയാനില്ല..... പൊളിച്ചടുക്കി ❤️❤️🥰🥰🥰🥰🥰🥰
മിയ കുട്ടി പാട്ട് ഒരു രക്ഷയില്ല ഇത്രയും supportive ആയ അച്ഛൻ wow super ആ വാപ്പിച്ചിക്കായിരുന്നു ടെൻഷൻ മുഴുവൻ
ഈ എപ്പിസോഡ് കൊണ്ടുപോയത് 4പേര്. മിയ മോൾ. ലക്ഷ്മി.. തങ്കു.. ആൻഡ്. അനുമോൾ... Good. പെർഫോമൻസ്.🎉
മിയ കുട്ടീടെ പാട്ടുകൾ സൂപ്പർ 👌👌👌👌❤💕🥰 ഇത്രയും പ്രയാസം ഉള്ള പാട്ടുകൾ സിമ്പിൾ ആയിട്ട് പാടി, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മിയ കുട്ടി അടിപൊളി ആയി പാടി ❤️❤️❤️👍👍ajumsha എവിടെ എല്ലാവരും അടിപൊളി ആയി 👍👍👍
മിയ കുട്ടി അടിപൊളി പാട്ട് 😍😍😍ഡയാന മൃദുല അടിപൊളി ഡാൻസ് &game 🥰🥰❤️❤️❤️
പാവം മിയമോളുടെ ഉപ്പ നല്ലത് പോലെ സഫോട്ട്ചെയുന്നു ഉണ്ട് എന്നു ദൈവം നല്ലത് വരുത്തട്ടെ ❤❤
മിയക്കുട്ടിയുടെ ബാപ്പാക്ക് ഒരു ബിഗ് സല്യൂ്ട് ❤️👍🙏
മിയ കുട്ടിക്ക് കണ്ണ് ത്ത ട്ടാ താ ഇരിക്കട്ടെ,, മിയകുട്ടി ❤❤❤❤
മിയക്കുട്ടിയുടെ അച്ഛന് ബിഗ് സല്യൂട്ട്❤❤
മിയക്കുട്ടി 😘😘😘😘😘 പാട്ട് സൂപ്പർ👍
പാട്ട് വീണ്ടും വീണ്ടും കേട്ടിട്ടും മതിയാവുന്നില്ല 🥰😘❤️ 🔥🔥🔥🔥
മാഷാ അള്ളാഹ്, കണ്ണുതട്ടാതിരിക്കാട്ടെ മോൾക്ക് 🙌
സത്യം എന്റെ പൊന്നോ q💞
ഇങ്ങനെ ഒരു പിതാവ് കൂടെ ഉള്ളപ്പോ അദ്ദേഹത്തിന് വേണ്ടി ആ കുഞ്ഞു ഇതിനപ്പുറം നേടാൻ കിടകുന്നതെ ഉള്ളൂ♥️♥️♥️♥️
No words🙏
ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ നഷ്ടമായേനെ മിയകുട്ടി 👌👌👍🤲🤲❤️❤️❤️❤️
മിയ മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ അത്രക്ക് നന്നായിട്ടാണ് മോള് പാടിയത്.. ഇന്നത്തെ എപ്പിസോഡ് മിയ മോള് കൊണ്ട് പോയി ♥️
എന്റെ മോളെ പൊളിച്ചു എന്ത് പറയാൻ സൂപ്പർ ഉമ്മ 🥰🥰🥰🥰
തങ്കു ❤️ബിനു അടിമാലി ❤️ലക്ഷ്മി ❤️അനു ❤️സുമേഷ് ❤️ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ കമോൺ 🥰❤️❤️🥰❤️❤️❤️❤️🥰
Binu chettan lekshmi chechi❤❤❤❤❤❤
Miya.... no words molu.......kannu niranjupoyi.......god bless u molu.....
പനി പിടിച് ഹോസ്പിറ്റൽ അഡ്മിറ്റ് ആയി കിടക്കുമ്പോയും.. സ്റ്റാർ മാജിക് 😘😘😘😘😘
Get well soon
പിന്നെ തങ്കു ആൻഡ് അനുമോൾ സൂപ്പർ സൂപ്പർ
9 വയസ്സുള്ള കുട്ടി 20 years experience ഉള്ള പോലെ ആണല്ലോ പാടുന്നത് 😳✨✨
മിയ കുട്ടിയുടെ പാട്ട് സൂപ്പർ❤❤❤
മോൾ പൊളിച്ചു specialy mention her dad....❤❤
ഏതാ സോങ്ങ് മിയ കുട്ടി തകർത്തു ❤❤❤❤❤❤❤ വല്ലാത്തൊരു മോമൻ്റ് സ്റ്റേജിൽ വന്നത്❤❤❤❤ഉപ്പ തകർത്തു😊😊😊😊ഉമ്മ കോസ്റ്റ്യൂം തകർത്തു❤❤❤❤എല്ലാവരും തകർത്തു😊😊😊😊എൻ്റെ തങ്കു ഒരു മാറ്റവും ഇല്ലാലോ 😂😂😂😂😂😂
മിയക്കുട്ടി 😘😘😘😘
ഇത്രേം vibe കിട്ടിയ ഒരു entry പാട്ട് 👌🏻👌🏻👌🏻👌🏻👌🏻
ആ മോളുടെ പാട്ട് എൻറെ അമ്മ ഒരു രക്ഷയില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
20:50.. തങ്കൂ.. 😘😘😘ആ കണ്ണട വെച്ചിരിക്കുമ്പോൾ ഒരു intellectual look ഫീൽ ചെയ്യുന്നുണ്ട്.. 😍😍👍game എല്ലാരും കിടുവായി കളിച്ചു..പ്രത്യേകിച്ച് മൃദുല, ടീം,ജസീല,ഡയാന.. 👏👏👏❤️👍ജൂനിയർ പേർളിമാണി മിയ കുട്ടിയുടെ പാടറിയെ song..🌹 ❤️❤️❤️40:00.. ഹേ പ്രഭു.. ഇവിടേം എത്തിയോ.. 😂😂😂
Miya absolutely brilliant performance ❤❤
Miya kuttyude achante tension pavam❤️❤️❤️❤️❤️
4:49
ഇങ്ങനെ ഒരു വാപ്പയാണ് മോളുടെ പ്രചോദനം.....💚💜💚
മിയ മോൾ ❤❤ കലക്കി . എന്റെ മോൾടെ ഫ്രണ്ടാണ്...
മിയ മോൾ super മോൾ സ്റ്റാർ മാജിക്കിൽ കുറേ ഇത്താത്ത മാർക്ക് ഒരു അനുജത്തി കുട്ടി 👍🥰🥰
അനു തങ്കച്ചൻ സൂപ്പർ വൈബ്
മിയ കുട്ടിയുടെ പേരൻസിന് എന്റെ വക ബിഗ് സല്യൂട്ട്...... 🙏🙏🙏🙏🙏
മിയകുട്ടിയുടെ ബാപ്പ 👌👌🥰🥰
Molu paadunnu pappa enerji kodukkunnu ❤❤❤❤ ethu manasinu valareyathikam santhosham thannu❤❤
❤️❤️❤️മിയക്കുട്ടി ❤️❤️❤️
❤️❤️ഒരുപാട് ഇഷ്ടം ❤️❤️
മിയകുട്ടി പൊളിച്ചു 👍🏻👍🏻
മിയ കുട്ടിടെ ഉപ്പ ❤❤
Hai..... ഐഷു എത്തിയെ... 🥰 മോളുസേ പാട്ട് എന്തു sweet ആണ് ❤️❤️❤️
Miya kutti song superb 😍
മിയയുടെ അച്ഛൻ. ❤
ആ കുട്ടിയുടെ പാട്ട് പൊളി 🔥
Miya kutty father great man ❤ Miya song😊
മിയ മോളുടെ അച്ഛൻ എന്ത് നന്നായി ആണ് സ്‌പോർട് കൊടുക്കുന്നെ ❤️❤️❤️
മിയക്കുട്ടി സൂപ്പർ 👌🏻💚
മിയ മോൾ ഉണ്ടായത് കൊണ്ട് star magic കാണാൻ ഒരു ഹരം ഉണ്ട്
മിയ നിനക്കു കിട്ടിയെ ഭാഗ്യം ആണ് ആണ് അച്ഛൻ god ബ്ലെസ് യൂ മോളു അച്ഛനെ ഒരുപാടു ഇഷ്ടമായി
മിയ കുട്ടീഠ ഉപ്പയും കൊണ്ടു പോയീ ഇ൬് സ്ററാ൪ മാജിക്❤❤❤
മിയികുട്ടി super mutha kalki ഇതാണ് singer ❤❤ Amizing tallent ❤❤❤😍😍molusaa😘😘😘
മിയക്കുട്ടിയുടെപാട്ട് സൂപ്പർ അച്ഛനും അമ്മകും 🙏🥰
തങ്കു അനു full vibe🤩
miyakutty supper, chinnu supper supper episode
മിയ കുട്ടി & ഫാമിലി സൂപ്പർ ❤❤❤
Aishu🥰,ഐഷു തിരിച്ചു വന്നതിന് ശേഷം നല്ല ഒരു പെർഫോമൻസ് കാണാൻ പറ്റിയില്ല ഇതുവരെ, അടുത്ത എപ്പിസോഡിൽ ഐഷുവിന്റെ പെർഫോമൻസ് ഉണ്ടാകും എന്ന് കരുതുന്നു 😊.
Miyakuttiyude achan....❤❤❤❤
Miyakuttiye neril kaanan valare kothiyaakunne ♥️♥️♥️
എന്റെ മോൾക്ക് മിയകുട്ടിയെ ഒത്തിരി ഇഷ്ടാണ്. എപ്പോളും മിയകുട്ടിയുടെ പാട്ടുകൾ കേട്ടോണ്ട് ഇരിക്കും. ഇപ്പോ starmagicil വന്നപ്പോൾ അതും ഇരുന്ന് കാണുന്നു.. മോൾടെ പേരും miya എന്നാണ് ❤️
❤ Miya and father 🔥❤️🔥
പഴയ ആൾക്കാരെ എല്ലാം എളുപ്പം കൊണ്ടുവരാൻ പറയണേ ഇന്നലത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു❤❤❤❤❤
മിയ മോളുടെ മാതാപിതാക്കള കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി ❤❤❤🙏
Miya kutty Song Soopar 🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Miyayude bappakku nalla tension undarunnu nalla pole miyakutty kidukki paatu paadi. njan orupadu ishtapeduuna oru kutty anu Miya ❤❤❤❤❤Umma poli ale
തങ്കൂ ഫാൻ😂😂😂😂😂😂😂
I love Miyas father❤️
മിയ കുട്ടി ❤️❤️❤️❤️❤️
മോളൂട്ടി പാട്ട് സൂപ്പർ 👌👌👌
മിയ മോൾടെ പാട്ടു നനന്നായിട്ടുണ്ടായിരുന്നു ❤
ദൈവാനുഗ്രഹം വേണ്ടുവോളം ഉള്ള പൊന്നുമോൾ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. സംഗീത ദേവത മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ. God Bless You മോളെ.
മോളുടെ പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മിയ മോൾ ദൈവത്തിന്റെ മകളാണ് 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰🥰🥰💐💐💐