ഏറ്റവും കുറഞ്ഞ വിലയിൽ TATA Steel Windows ലഭ്യമാണ്.. | My Better Home

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 241

  • @mybetterhome
    @mybetterhome  2 роки тому +26

    Steel Window സംബന്ധമായ അന്വേഷണങ്ങൾക്ക് :
    api.whatsapp.com/send?phone=919072656521&text=SteelWindows
    Stayfty Steel Windows and more..
    (All Kerala Delivery Available)
    Ph : 9072656521

  • @faisal008faisal8
    @faisal008faisal8 2 роки тому +18

    നിങ്ങളെ ആ ചിരിയാണ് 🤣നമ്മളെ തളർത്തി കളഞ്ഞത് 🥰അവതരണം പൊളിച്ചു 👌

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +3

    അടിപൊളി 👍👍. ഏറെ ഉപകാരപ്രദം ❤️❤️

  • @PhantomPailey1971
    @PhantomPailey1971 Рік тому +8

    വീടിന് സേഫ്റ്റി സ്റ്റീൽഡോറുകളാണ് കള്ളൻമ്മാർക്ക്പെട്ടെന്ന് വീടിനുള്ളിലേക്ക് പൊളിച്ച് കേറാൻ പറ്റില്ല അതുകൊണ്ട്ഇതാണ് ഏറ്റവും നല്ലത്

  • @marhaba6668
    @marhaba6668 Рік тому +2

    ഫിനിഷിങ് ആണ് നിർബന്ധം പിന്നെ ക്വാളിറ്റി must

  • @pradeep.pprabhakaran7330
    @pradeep.pprabhakaran7330 Рік тому +3

    Palakkad. Location Evideyane

  • @raniprasin67
    @raniprasin67 2 роки тому

    Very useful video. Thanks bro😍😍

  • @Abshu2010
    @Abshu2010 Рік тому +3

    ഏതു സ്റ്റേജിലാണ് ഫിറ്റ്‌ ചെയ്യാൻ ഏറ്റവും നല്ലത്

  • @AbdulSalam-db3pg
    @AbdulSalam-db3pg 3 місяці тому +1

    15.26. ശുദ്ധ നുണയാണ് നിങ്ങൾ പറഞ്ഞത്. കേരളത്തിലെ മഹാ ഭൂരിപക്ഷം സ്റ്റീൽ വിന്ഡോ മേക്കേഴ്‌സും 16 gauge തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഡീലറേ സുഖിപ്പിക്കാൻ വേണ്ടി തട്ടി വിട്ടതാണ് ബാക്കി ഉള്ള കുറെ പേര് 18 ആണ് ഉപയോഗിക്കുന്നു എന്നത്

  • @nilaesai1023
    @nilaesai1023 2 роки тому +11

    ഇവർ പറയുന്നതനുസരിച് ഏറ്റവും കുറഞ്ഞ.6x1.4 വിന്ഡോ ഒരു sqft ഇന് 500 രൂപ വരുന്നുണ്ട്..
    ഇതിൽ എവിടെയാണ് ലാഭം ഇതിനേക്കാൾ നല്ലത് UPVC അല്ലെ 🤔

  • @plur1830
    @plur1830 Місяць тому

    Marathinde frame il steelinde door vakkan pattumo

  • @noushadnoushad3946
    @noushadnoushad3946 Місяць тому

    Steel nte katla njn vechirunnu
    Ini athilek steelinte thanne janal poli vekkan pattumo bro

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 2 роки тому +2

    Bro
    Steel doors and. Windows vekkumboal padavinte koode thanne vekkandde,Ath pole mazha okke kond kazhinja pbm aaavumoa .Earth issue undavumoa ?

  • @fahadrisvi6785
    @fahadrisvi6785 Рік тому +1

    എന്റെ വീട് വളരെ പഴയതാണ്, എനിക്ക് എങ്ങനെ stell വാതിലും ജനലുകളും ശരിയാക്കാൻ കഴിയും

  • @Imbaty4u
    @Imbaty4u 2 роки тому +3

    Very useful video...! Thanks a lot 😍😍❣️❣️

  • @turbocharged962
    @turbocharged962 2 роки тому +5

    Spray paintilum effective dipping ആണ്..whole joints cover ആവും.

  • @abhirami9228
    @abhirami9228 Рік тому +2

    Steel or upvc which is better??

  • @sulaimanshayir9004
    @sulaimanshayir9004 2 роки тому

    Super ,thanks

  • @praveenjoseph6748
    @praveenjoseph6748 2 роки тому +11

    അഞിലി ജനൽ 1 പാളി 2500. , & ഷട്ടർ 1. മഹാഗണി ഗ്ലാസ് അടക്കം 1300

  • @thomaswalker8790
    @thomaswalker8790 2 роки тому +1

    This one's probably the best video on steel doors and windows. There's none like this. Great 👍👍👍

  • @safeerk3802
    @safeerk3802 2 роки тому

    80cm veethiyulla windowkku ethra MM polish rod upayogikkanam horizontal ayi vekkumbol?

  • @sameenaubaid8995
    @sameenaubaid8995 2 роки тому

    Roof lkodukkunn pargolaye kurichu oru vedieo cheyyamo

  • @harifkappil4216
    @harifkappil4216 2 роки тому +1

    Kasaragod Yevideyaanu

  • @shareefotp
    @shareefotp 2 роки тому +1

    പാളികൾ ഘടിപ്പിച്ച winow ഏതു സ്റ്റേജ് ലാണ് install cheyyuka?

  • @ARSTraveler
    @ARSTraveler 3 місяці тому

    Steel window cement നിറക്കതേ fix ചെയ്താൽ കുഴപ്പം ഉണ്ടോ..

  • @gameingmail5310
    @gameingmail5310 2 роки тому +4

    Bro type of windows glass video cheyamo

  • @adlinemary2976
    @adlinemary2976 2 роки тому +1

    Cupboard nu വാർത്ത ഭിത്തി ഉള്ളതിന് കവറിടാൻ pattumo

  • @shamnanajeeb1946
    @shamnanajeeb1946 Рік тому

    Edin white colur.chyamo

  • @mybetterhome
    @mybetterhome  2 роки тому

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @riyas5850
    @riyas5850 2 роки тому +4

    Very informative!!. Requesting you to do a detailed video on Aluminium windows with wall mounted grill. Also, cost comparison between steel windows and Aluminium windows will be very helpful.

  • @unnikrishnankg673
    @unnikrishnankg673 2 роки тому +1

    Great video. Very informative and useful. In fact I was looking for this information.
    Thank you so much for making such videos.

  • @archanas1886
    @archanas1886 2 роки тому +5

    Is there any problem if we fix wooden doors on steel frame ? Any disadvantages?

    • @starsworld8171
      @starsworld8171 2 роки тому

      ithenthaa comments nu reply kodukkathath

  • @sairamuhammed165
    @sairamuhammed165 2 роки тому

    Ith theeradheshath cheyyan pattumo
    Cheythal upp kattadich thurumbikkumo

    • @mybetterhome
      @mybetterhome  2 роки тому

      yes. Not reccomonded for coastal areas

    • @statushub4906
      @statushub4906 7 місяців тому

      കോഴിക്കോട് ജില്ലയിൽ എവിടെയാണ് നിങ്ങളുടെ ഷോപ്പ് ഉള്ളത്. നമ്പർ കിട്ടുമൊ.

  • @aminamuhammad4950
    @aminamuhammad4950 2 роки тому

    Useful👍

  • @maheshideal7132
    @maheshideal7132 Рік тому

    Gage engine manasilaakaam

  • @wandererofwonders5400
    @wandererofwonders5400 2 роки тому +3

    Steel furnetures available ano.... kattil, corner sofa, dinning table.... available anengil oru video cheyyavo....

  • @seema7384
    @seema7384 2 роки тому +1

    Katla വെച്ച് പണിയുമ്പോൾ കോൺക്രീറ്റ് akille.കട്ലയിൽ സിമൻ്റ് പിടിക്കാതെ ഇരിക്കാൻ എന്തെങ്കിലും idea ഉണ്ടോ..

    • @rono577
      @rono577 2 роки тому

      കോൺഗ്രീറ്റ് കഴിഞ്ഞ ശേഷം വെച്ചാൽ മതി കട്ടള.

  • @ansojosebabu7463
    @ansojosebabu7463 Місяць тому

    Rate കൂടെ പറഞ്ഞാൽ നന്നായിരിക്കും

  • @sukhiltk4339
    @sukhiltk4339 Рік тому

    സ്റ്റീൽ ജനൽ ഫ്രെയിംൽ മരത്തിന്റെ പൊളി (shutter) വെയ്ക്കാൻ പറ്റുമോ?

  • @imamdajjal6088
    @imamdajjal6088 2 роки тому

    You look like Nabeel Kureshi bro

  • @abdulshukkoor3865
    @abdulshukkoor3865 2 роки тому

    Ernakulathu evdeyanu shop

  • @abrahamjohnc3938
    @abrahamjohnc3938 Рік тому

    Mosquito net installation is possible?

  • @sirajkbasheer
    @sirajkbasheer 2 роки тому +2

    Yavide shop varunnath

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      (All Kerala Delivery Available)
      Ph : 9072656521

  • @sairamuhammed165
    @sairamuhammed165 2 роки тому

    Steel windo yum Gi windoyum same.thanneyano

  • @tkvlog2.133
    @tkvlog2.133 2 роки тому +2

    ഇതെവിടെയാണ് സ്ഥലം

  • @sreedharana1675
    @sreedharana1675 2 роки тому +1

    ഈ വീഡിയോ കണ്ട ശേഷമാണ്
    സ്റ്റേഫ്റ്റിയെപ്പറ്റി അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ വീടിന്നാവശ്യമായ ജനലുകളെല്ലാം ഇവിടെ നിന്ന് തന്നെ വാങ്ങി ഫിറ്റ് ചെയ്തു... സൂപ്പർ ജനലുകളാണ്... വാതിലുകളും ഇവരുടെത് തന്നെ.. നല്ല ക്വാളിറ്റി സാധനങ്ങളാണ്.. വിശ്വസിച്ച് വാങ്ങാം...

  • @mohdsalim9546
    @mohdsalim9546 2 роки тому +3

    പടവ് കെട്ടി കഴിഞ്ഞതിനു ശേഷം സ്റ്റീൽ window fit ചെയ്യാൻ പറ്റുമോ. പടവ് ചെയ്യുമ്പോൾ തന്നെ steel window ഇൻസ്റ്റാൾ ചെയ്യണോ

  • @graphbpo
    @graphbpo 2 роки тому +3

    can you please show the installation of steel frames on walls .? Should we fill concrete in it to eliminate the sound ?

  • @hidhutech6660
    @hidhutech6660 2 роки тому +10

    താങ്കൾ മുൻപ് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് രണ്ടും വലിയ മാറ്റം ഇല്ല എന്നാണല്ലോ

    • @abumuhajir1146
      @abumuhajir1146 2 роки тому +8

      അത് നമുക്ക് വേണ്ടി പറഞ്ഞതാണ് ഇത് സ്റ്റീൽ കമ്പനിക്കും പോക്കറ്റിനും വേണ്ടി പറഞ്ഞതാണ് 😂😂

    • @itsmeyasiam7715
      @itsmeyasiam7715 2 роки тому +2

      അതിൽ നിന്നും വില ഒരുപാട് മാറി...1ക്യൂബിക് മരത്തിന്ന് (മലേഷ്യൻ ഇറൂൾ ) കഴിഞ്ഞ ഒരു വർഷത്തിന്നിടക്ക് 1200 രൂപയുടെ വർധനയാണ് ഉണ്ടായത്.. (ഇപ്പോ വില 4300).രണ്ടു കള്ളി ജനൽ 4*3 സൈസ് വച്ചു പണിയാൻ ഉദ്ദേശം 2 ക്യൂബികിന്ന് മുകളിൽ വരും 4300*2+ലേബർ ആൻഡ് etc... Ok

  • @uthrammedia6999
    @uthrammedia6999 2 роки тому +2

    സംസാരിക്കുന്നതിന്റെ ഇടക്ക്.. ഹാലെലൂയാ.. സ്തോത്രം എന്ന് കൂടി പറഞ്ഞാൽ അടിപൊളി ആയേനെ..

  • @aminavm6950
    @aminavm6950 2 роки тому

    Place evideyanu

  • @nasimuddeennasim4541
    @nasimuddeennasim4541 3 місяці тому

    കുറച്ചു കൂടി സംസാരത്തിൽ Smile കുറക്കുക Concentrate ചെയാൻ പറ്റുന്നില്ല

  • @thaimoidu1194
    @thaimoidu1194 2 роки тому

    Kadargod li evideya

    • @ashokak8392
      @ashokak8392 6 місяців тому

      Kasargod evideyan shop addres pareyu

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Where & which district company Located? That didnt mentioned

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

  • @athulbaiju2274
    @athulbaiju2274 2 роки тому +1

    Mosquito mesh Windowsil vekkan pattumo ennu parayunnillallo. Athu avar vechu tharumo?

  • @linosebastian4648
    @linosebastian4648 2 роки тому +1

    മെസി ഒക്കെ ഇപ്പൊ വിൻഡോ ടെ വർക്ക്‌ aano🤔🤔🤔ഫുട്ബോൾ വിട്ടോ 🤔🤔🤔, info super

    • @mybetterhome
      @mybetterhome  2 роки тому

      😂😂😂 ഒഴിവു സമയങ്ങളിൽ മാത്രം ..

    • @linosebastian4648
      @linosebastian4648 2 роки тому

      @@mybetterhome ഫുട്ബോൾ ഇല്ലാത്തപ്പോൾ ആരിക്കും ❤❤❤

    • @DhaneshThimiri.
      @DhaneshThimiri. 2 роки тому

      കൊറോണ വന്നതിൽ പിന്നെ കളി ഒക്കെ കുറവല്ലേ... ഓനും ജീവിക്കണ്ടേ പ്പാ??

    • @alm4104
      @alm4104 2 роки тому

      😂

  • @kdm8312
    @kdm8312 Рік тому

    തുരുമ്പ് problem വരുമോ

  • @abinstephan07
    @abinstephan07 2 роки тому +16

    നിങ്ങൾ promotion ചെയ്യുമ്പോ ആ കമ്പനിയുടെ credibility എങ്കിലും അനോഷിക്കാമായിരുന്നു..ഈ വീഡിയോയിൽ കാണുന്ന കമ്പനിയെ ഞങ്ങൾ ദിവസങ്ങൾ ആയി ഒരു quotation തരുവാൻ ബദ്ധപ്പെട്ടിരുന്നു... നാളെ തരാം,, നാളെ തരാം,, എന്ന് പറഞ്ഞ് പറ്റിച്ചു.. കസ്റ്റമർക്ക് പുല്ല് വില ആണ് ഇവർ നൽകുന്നത് എന്ന് മനസിലായി.. ചെയ്യാൻ പറ്റില്ല / തിരക്കാണെൽ,, at least ചെയ്യാൻ പറ്റില്ല എന്നെങ്കിലും പറയാം..അല്ലാതെ കസ്റ്റമറേ പറ്റിക്കുകയല്ല വേണ്ടത്.. ഇവർ കാരണം ഞങളുടെ സമയം നഷ്ട്ടം..
    പക്ഷേ നിങ്ങളുടെ മറ്റ് വീഡിയോ എല്ലാം ഉപകാരപ്പെടുന്നവ തന്നെ ആയിരുന്നു... നിങ്ങൾ തന്ന കുറേ അറിവ് ഞങളുടെ വീട് പണിയെ സഹായിച്ചു...
    നിങ്ങൾ പ്രൊമോഷൻ ചെയുന്ന ഒരു സ്ഥാപനത്തിന്റെ credibility കുറയുമ്പോൾ അത് നിനങ്ങളുടെ ചാനലിന്റെ credibility കുറക്കാൻ അനുവദിക്കരുത്
    Thank you...

  • @juraijzjui7938
    @juraijzjui7938 2 роки тому +1

    Can he deliver to Mangalore

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 роки тому

    Sir Home Flooring tile and Granet Videos sir, sir Home wall Cladding tile Home interior design tile Best videos sir.
    Sir pls🙏

  • @kukkudimahmood9708
    @kukkudimahmood9708 Рік тому

    ❤❤❤

  • @sreerags5849
    @sreerags5849 2 роки тому

    Thermal expansion kaaranam bhithiyil cracks varan chance ille?

    • @mybetterhome
      @mybetterhome  2 роки тому +1

      അത്തരം പ്രശ്നങ്ങൾ നോട്ടീസ് ചെയ്തിട്ടില്ല
      മറിച്ച് മരത്തിലാണ് സങ്കോചവും വികാസവും പ്രശ്നമായി വരാറുള്ളത്

  • @shfikunino785
    @shfikunino785 10 місяців тому

    Apoxy adiknde

  • @pradeepkannan4811
    @pradeepkannan4811 2 роки тому +8

    ഒരു സംശയം ചോദിച്ചോട്ടെ സ്റ്റീൽ വിൻഡോസ്‌ ഇടി പിടിക്കും എന്ന് പറയുന്നു ഒരു ഉത്തരം പറയുമോ, അതിനെ കുറിച്ച് ഒരു video ഇടാമോ

  • @mavurusstephen4743
    @mavurusstephen4743 Рік тому

    Appol ivarude door Tata Steel alle?

  • @sjacob8767
    @sjacob8767 2 роки тому

    Ithu tata de steel windows aano ...

    • @mybetterhome
      @mybetterhome  2 роки тому +1

      using tata sheet as raw material

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +2

    Can you undertake to replace the existing old door frame &door with new set at my place

  • @raskoyisseri
    @raskoyisseri 2 роки тому

    സ്ട്രക്ചർ ആയതിനു ശേഷം ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @oknazerpalackode402
    @oknazerpalackode402 2 роки тому

    കണ്ണൂർ പഴങ്ങാടി ഭാഗത്ത് കിട്ടാൻ ഒരു നമ്പർ അയച്ച് തരുമോ ?👍👍

  • @simonvarghese3952
    @simonvarghese3952 Рік тому

    Can you provide your meterial outside Kerala? Will you send your personal for fitting this?

  • @jupudisureshkumar3149
    @jupudisureshkumar3149 2 роки тому

    Will you supply in Andhra

  • @rageshkumartp3312
    @rageshkumartp3312 Місяць тому

    താങ്കൾ frame ന്റെ size പറയുന്നതിൽ പൊരുത്തക്കേട് ഉണ്ടെല്ലോ.... ആദ്യം 2.5 and 4 ഇഞ്ച് എന്ന് പറഞ്ഞു പിന്നെ വീണ്ടും മാറ്റി

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 роки тому

    Kasaragod no

  • @arunlal4547
    @arunlal4547 2 роки тому

    Kollath evde?

  • @kadarba11
    @kadarba11 Рік тому

    കാസറഗോഡ് ഉണ്ടോ

  • @siddiquesiddi3835
    @siddiquesiddi3835 2 роки тому

    kasaragod kittumo

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      (All Kerala Delivery Available)
      Ph : 9072656521

  • @karakunnel123
    @karakunnel123 2 роки тому

    സ്ഥലം എവിടെ?

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 роки тому

    സൗണ്ടിന്ന് എന്ത് പറ്റി....

  • @geovthomas5756
    @geovthomas5756 2 роки тому +2

    Ippolathe rate 12500+
    3 kalli

    • @cmsa2001
      @cmsa2001 6 місяців тому

      With ഡോർ ആണോ

  • @Imbaty4u
    @Imbaty4u 2 роки тому

    ഈ ഷോപ്പിൻ്റെ ലോക്കേഷൻ ഒന്ന് മെൻഷൻ ചെയ്യാമോ...?

    • @mybetterhome
      @mybetterhome  2 роки тому +2

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

    • @Imbaty4u
      @Imbaty4u 2 роки тому

      @@mybetterhome Thank you ❣️

    • @illyasankath2246
      @illyasankath2246 2 місяці тому

      ഷീറ്റ് എത്ര mm ഉണ്ട്‌

  • @jagadeeshkc3065
    @jagadeeshkc3065 2 роки тому

    🏠

  • @aidhin2868
    @aidhin2868 2 роки тому

    കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും..
    Please reply

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      (All Kerala Delivery Available)
      Ph : 9072656521

  • @madhugopalapillai967
    @madhugopalapillai967 2 роки тому +1

    Very very good

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 роки тому

    നിങ്ങൾക്ക് അറിയാത്ത കാര്യം ഞാൻ പറയാം ഇതിൻ്റെ ചാനലിൽ (ഗ്രാപ്പിൽ) കോൺഗ്രീറ് ചെയ്യണം ചെയ്താൽ തണുപ്പ് ( വിയർപ്പ്) പുറത്തെ കി കാണുന്നുണ്ട് ഞാൻ ഒരു കോൺട്രാക്ടർ ആണ് അതാണ് പറയാൻ കാരണം

  • @yasararafa2495
    @yasararafa2495 2 роки тому +2

    ഇടി മിന്നൽ എൽകുമോ idhil????

  • @HariPrasad-ge8om
    @HariPrasad-ge8om 2 роки тому +2

    ഈ സ്ഥലം എവിടെ. എന്തുകൊണ്ട് പറയുന്നില്ല

    • @lubinalubi4886
      @lubinalubi4886 2 роки тому +1

      Velliyour perambra kozhikode

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

  • @makkarmm165
    @makkarmm165 2 роки тому

    ഇതിന് TATA കമ്പനിയുമായി എന്തെങ്കിലും ബന്ധം???

    • @rono577
      @rono577 2 роки тому +3

      യെസ്. ടാറ്റയുടെ ലോറിയിലാണ് കൊണ്ടുവരുന്നത്

    • @lubaiblubu819
      @lubaiblubu819 2 роки тому

      ടാറ്റയുടെ ഷീറ്റാണ് യൂസ് ചെയ്യുന്നത്

  • @assamvologs4716
    @assamvologs4716 2 роки тому

    Job will be available

  • @rafeequevp5348
    @rafeequevp5348 2 роки тому

    Wpc or steel which one is best

  • @kasimusman4317
    @kasimusman4317 Рік тому +1

    തൃശൂർ നിങ്ങളുടെ ഓഫീസ് ഉണ്ടോ

  • @rajeshangadipuram5553
    @rajeshangadipuram5553 2 роки тому

    Vilichit respond illallo. Watsap msg reply illa

  • @abdulvahab630
    @abdulvahab630 2 роки тому

    Rait parayu

  • @jmr357
    @jmr357 2 роки тому +1

    Ithippol thadi thanneyaanu laaabham, ennu thonnunnu. Steel door Inu vilakkuravonnum illa😃😃😃

  • @minafvlogs3178
    @minafvlogs3178 2 роки тому

    Emi ഇണ്ടോ

    • @ultra1369
      @ultra1369 2 роки тому +2

      Brother steel window edukkaan thalparyam undo undenki Nalla finishing ulla products least pricingil delivery cheyth tharaam thalparyam undenkil parannolu.

    • @minafvlogs3178
      @minafvlogs3178 2 роки тому

      @@ultra1369 emi indakil nokam

  • @fareedamp5601
    @fareedamp5601 2 роки тому +1

    Kannurle contct numbr kituooo????

  • @SreejithKVSree-ky5ui
    @SreejithKVSree-ky5ui 2 роки тому

    സിമന്റ് കട്ടില വെച്ചതിനുശേഷം സ്റ്റീൽ വിൻഡോ വെക്കാമോ

    • @mybetterhome
      @mybetterhome  2 роки тому

      പ്രത്യേകം പണിയിക്കേണ്ടി വരും.
      വിജാഗിരിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

  • @satheeshpoliyath4716
    @satheeshpoliyath4716 2 роки тому

    എവിടെണ് സ്ഥലം ബ്രോ

    • @mybetterhome
      @mybetterhome  2 роки тому

      Stayfty Steel Windows and more..
      velliyur, Calicut
      (All Kerala Delivery Available)
      Ph : 9072656521

  • @aidhin2868
    @aidhin2868 2 роки тому

    Kannur evide kittum..
    Pls reply

  • @bijoypillai8696
    @bijoypillai8696 2 роки тому +2

    ഞാൻ വീട് പണിയുമ്പോൾ ഇത്തരം സ്റ്റീൽ വാതിൽ, ജനൽ ഫ്രെയിം വാങ്ങി അതിൽ മരത്തിൻ്റെ പാളി ചെയ്യാൻ ആഗ്രഹിക്കുന്നു.. ഫ്രെയിം വാങ്ങി കൊടുത്താൽ അതേൽ മരത്തിന്റെ പാളികൾ സെറ്റ് ചെയ്തു തരുന്ന ആശാരി ഉണ്ടോ ??

  • @shameerv2867
    @shameerv2867 Рік тому

    Hi