Hi, നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. Very informative and well explained......... പക്ഷേ body language കുറച്ചു ശ്രദ്ദിക്കണം. ഓവറായുള്ള ചിരിയും കൈകൾ കൊണ്ടുള്ള actions ഉം കുറച്ചാൽ നന്നായിരിക്കും. കുറച്ച് അതിവിനയം feel.. Please take it as a positive suggestion. നിങ്ങളുടെ ഒരു വീഡിയോയിൽ പറഞ്ഞ ഒരഭിപ്രായം മാനിച്ചു എന്റെ വീട് പണിയുമ്പോൾ മണ്ണിന്റെ interlock കട്ട വേണ്ടെന്നു വെച്ചു. അത് പോലെ steel വിൻഡോയും ഡോറും വെയ്ക്കാനാണ് തീരുമാനം. ഇനിയും നല്ല നല്ല വീഡിയോസ് വരും ദിനങ്ങളിൽ പ്രതീക്ഷിച്ചു കൊള്ളുന്നു. All the very best.
20 വർഷമായ സ്റ്റീൽ വിൻഡോസ് ഞൻ കണ്ടിട്ടുണ്ട്.... ഇപ്പളും ഓക്കേ ആണ്... സ്ഥിരമായി വെള്ളം വീണിടത്തു മാത്രം അൽപ്പം തൂരിംബ് ഉണ്ട്... പക്ഷെ അന്നത്തെ കാലത്തു ഗൾവനിസ്ഡ് ഷീറ്റ് അല്ലായിരിക്കും ഉപയോഗിച്ചത്... ഞാൻ അന്വേഷിച്ചപ്പോൾ ഒത്തിരി കമ്പനികൾ സ്റ്റീൽ വിൻഡോസ് ചെയ്യുന്നുണ്ട്.... എത്രത്തോളം ടാറ്റാ സ്റ്റീൽ ആണ് ഉപയോഗിക്കുന്നതെന്നു അറിയില്ല.... അത് കൊണ്ട് മൊത്തം കൺഫ്യൂഷൻ ആണ്.... സ്റ്റീൽ വിൻഡോസ് നല്ലതാണ്.... പക്ഷെ ടാറ്റാ സ്റ്റീൽ ആയിരിക്കണം....16 ഗ്വേജ് ആയിരിക്കണം... വെക്കുന്നതിനു മുമ്പ് primer ഒരു coat കൂടി അടിക്കുന്നത് നല്ലതായിരിക്കും
ആദ്യം ഞാൻ ഇതേപോലെ ജനാല എടുക്കാം എന്നാണ് വിചാരിച്ചത് പക്ഷേ വീട്ടിലുള്ളവർ സമ്മതിച്ചില്ല അതുകൊണ്ട് മാത്രം ഞാൻ ഒഴിവാക്കിയത് എനിക്ക് കൂടുതൽ ഇഷ്ടം ഇതേ പോലത്തെ ജനല ആണ് കൂടുതലിഷ്ടം
ഞാനും TATA Seel ൻ്റെ windowയും Door മാണ് വെച്ചിരിക്കുന്നത്...... പടവിൻ്റ കൂടെ തന്നെയാണ് വെച്ചു പോന്നത്..... ഇതു വരെയുള്ള നനയും എല്ലാം കഴിഞ്ഞിട്ടും ഒരു തരി തുരുമ്പു പോലും കണ്ടില്ല....
Bro - just one suggestion. You don’t need to use hand gestures intentionally. Let it come naturally your presentation itself is really good. Love your work. Keep going 🙌
എന്റെ വാപ്പാ ഇപ്പോൾ വീട് പണി ചെയ്യുന്നുണ്ട് അപ്പോൾ പഴയ വീടുകളിൽ നിന്നുള്ളമരത്തിന്റെ വിന്ഡോ, doors ആണ് എടുക്കുന്നത്.... പഴയ വീടുകളിലേ ആയത് കൊണ്ട് നല്ല മരം ആണെന്നാണ് അറിയാൻ കഴിഞ്ഞത്.... Steel ആയിരുന്നു ആദ്യം use ചെയ്യാൻ ഉദ്ദേശിച്ചത്... Financial problem കാരണം കുറച്ചു 😂.. അൽഹംദുലില്ലാഹ്... 3 പാളി വിന്ഡോ with ഗ്ലാസ് door : 7000 ആണ് പറഞ്ഞത്... Steel rate വെച്ച് നോക്കുമ്പോൾ നല്ല variation ഉണ്ട്.... പിന്നെ pmay ഭവനം ആണ്, കിട്ടിയ amount വെച്ച് തന്നെ വീട് പണി തീർക്കണം അതിനാൽ വലിയ ബഡ്ജറ്റ് താങ്ങില്ല...
സ്റ്റീൽ ജനലിന്റെ സൗണ്ട് ആണ് പ്രശ്നം... ചിലർക്ക് സ്റ്റീൽ സൗണ്ട് ഇറിറ്റേഷൻ ഉണ്ടാക്കും... മാത്രം അല്ല ഒരു ചീപ്പ് ഫീൽ ആണ്.. ചൂട് കൂട്ടും എന്നതാണ് മറ്റൊരു പ്രശ്നം
വിഡ്ഢിത്തം പറയരുത്..ഇടിമിന്നൽ വൈദ്യുതിയെ ഭൂമിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തയ്യാർ ആയി നിൽക്കുന്ന മെറ്റൽ ഐറ്റംസിൽ ആണ് പിടിക്കുക.മരത്തിൽ കൊടുക്കുന്ന ഗ്രില്ലിൻ മരത്തിന്റെ ഫ്രെയിം ഉള്ളത് കൊണ്ട് മിന്നലിന്റെ electrical energy cut off cheyyaan സാധിക്കും അത് വോളിൽ transfer ആവില്ല..ഇത്തരം അറിവില്ലായ്മ share ചെയ്യുമ്പോൾ ശ്രദ്ധിക്കുക..ഞാൻ ഒരുപാട് വർക്കുകൾ ചെയ്യുന്ന എൻജിനീയർ ഒന്നും അല്ല പക്ഷേ സാമ്പത്തിക ലാഭത്തിനു വേണ്ടി എന്റെ കസ്റ്റമർ നേ safety ഇല്ലാത്ത ഒരു വീട്ടിൽ ഇരിക്കുന്ന അന്തരീക്ഷം ഒരുക്കാറില്ല..
ജനൽ, വാതിൽ കട്ടിലുകൾ കോൺക്രീറ്റ് കൊണ്ട് ഫിൽ ചെയ്യണമെന്ന് പറയുന്നു. അത് എങ്ങനെ ചെയ്യണം.?? വെള്ളം കൂടിപ്പോയാൽ ഉള്ളിൽ തുരുമ്പ് വരില്ലേ..?? ഫോം സ്പ്രേ കൊണ്ട് ഫിൽ ചെയ്യാൻ പറ്റില്ലേ..? ഫിൽ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ.. ☺️?? എല്ലാത്തിനും മറുപടി പ്രതീക്ഷിക്കുന്നു 😊
good information...thank you. chanum Oru veedu vekkanulla thayyareduppilanu.Ente manassilum steel windows anu ullath. Stayfty oru nalla option anennu thonunnu.theerchayayum contact cheyyam.Priceil Adjustment undavumo?
Steel Window സംബന്ധമായ അന്വേഷണങ്ങൾക്ക് :
Whatsapp: wa.me/919072656521
Stayfty Steel Windows and more..
(All Kerala Delivery Available)
Ph : 9072656521
Price :
60*140=4500Rs
100*140=7300Rs
150*140=10200Rs
( updated on 16/12/2022)
Ningalude grp link ith vare thannilla wtspil msg ayachitt
Thank you🙏
നല്ല അറിവ് പറഞ്ഞു തന്നു . സൂപ്പർ ,ഞങ്ങളും ഞങ്ങളുടെ വീടിന് എല്ലാം steel ആണ് ചെയ്തത്.
Ningalk steel vendernnilla thonniyittundo use cheithondirikumpol enthelum dhosham thonniyo
Hi, നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. Very informative and well explained.........
പക്ഷേ body language കുറച്ചു ശ്രദ്ദിക്കണം. ഓവറായുള്ള ചിരിയും കൈകൾ കൊണ്ടുള്ള actions ഉം കുറച്ചാൽ നന്നായിരിക്കും. കുറച്ച് അതിവിനയം feel.. Please take it as a positive suggestion. നിങ്ങളുടെ ഒരു വീഡിയോയിൽ പറഞ്ഞ ഒരഭിപ്രായം മാനിച്ചു എന്റെ വീട് പണിയുമ്പോൾ മണ്ണിന്റെ interlock കട്ട വേണ്ടെന്നു വെച്ചു. അത് പോലെ steel വിൻഡോയും ഡോറും വെയ്ക്കാനാണ് തീരുമാനം.
ഇനിയും നല്ല നല്ല വീഡിയോസ് വരും ദിനങ്ങളിൽ പ്രതീക്ഷിച്ചു കൊള്ളുന്നു. All the very best.
20 വർഷമായ സ്റ്റീൽ വിൻഡോസ് ഞൻ കണ്ടിട്ടുണ്ട്.... ഇപ്പളും ഓക്കേ ആണ്... സ്ഥിരമായി വെള്ളം വീണിടത്തു മാത്രം അൽപ്പം തൂരിംബ് ഉണ്ട്... പക്ഷെ അന്നത്തെ കാലത്തു ഗൾവനിസ്ഡ് ഷീറ്റ് അല്ലായിരിക്കും ഉപയോഗിച്ചത്...
ഞാൻ അന്വേഷിച്ചപ്പോൾ ഒത്തിരി കമ്പനികൾ സ്റ്റീൽ വിൻഡോസ് ചെയ്യുന്നുണ്ട്.... എത്രത്തോളം ടാറ്റാ സ്റ്റീൽ ആണ് ഉപയോഗിക്കുന്നതെന്നു അറിയില്ല.... അത് കൊണ്ട് മൊത്തം കൺഫ്യൂഷൻ ആണ്....
സ്റ്റീൽ വിൻഡോസ് നല്ലതാണ്.... പക്ഷെ ടാറ്റാ സ്റ്റീൽ ആയിരിക്കണം....16 ഗ്വേജ് ആയിരിക്കണം... വെക്കുന്നതിനു മുമ്പ് primer ഒരു coat കൂടി അടിക്കുന്നത് നല്ലതായിരിക്കും
Steel or upvc etha better
ആദ്യം ഞാൻ ഇതേപോലെ ജനാല എടുക്കാം എന്നാണ് വിചാരിച്ചത് പക്ഷേ വീട്ടിലുള്ളവർ സമ്മതിച്ചില്ല അതുകൊണ്ട് മാത്രം ഞാൻ ഒഴിവാക്കിയത് എനിക്ക് കൂടുതൽ ഇഷ്ടം ഇതേ പോലത്തെ ജനല ആണ് കൂടുതലിഷ്ടം
ഞാനും TATA Seel ൻ്റെ windowയും Door മാണ് വെച്ചിരിക്കുന്നത്...... പടവിൻ്റ കൂടെ തന്നെയാണ് വെച്ചു പോന്നത്..... ഇതു വരെയുള്ള നനയും എല്ലാം കഴിഞ്ഞിട്ടും ഒരു തരി തുരുമ്പു പോലും കണ്ടില്ല....
എവിടുന്നാണ് ബ്രോ എടുത്തത്
FER TECH
16 ആണോ 18 ആണോ വച്ചത്
ഇപ്പോ അവസ്ഥ എന്താണ്
@siddiekpunnolintavita1539 ഒരു കുഴപ്പവുമില്ല
Bro - just one suggestion. You don’t need to use hand gestures intentionally. Let it come naturally your presentation itself is really good. Love your work. Keep going 🙌
Kozhikode jillayil nalla solid brick kittunna stapanam parijayappaduthamo
Steel window framil wood nte chattam &glass vekkan avumo
എന്റെ വാപ്പാ ഇപ്പോൾ വീട് പണി ചെയ്യുന്നുണ്ട് അപ്പോൾ പഴയ വീടുകളിൽ നിന്നുള്ളമരത്തിന്റെ വിന്ഡോ, doors ആണ് എടുക്കുന്നത്.... പഴയ വീടുകളിലേ ആയത് കൊണ്ട് നല്ല മരം ആണെന്നാണ് അറിയാൻ കഴിഞ്ഞത്....
Steel ആയിരുന്നു ആദ്യം use ചെയ്യാൻ ഉദ്ദേശിച്ചത്... Financial problem കാരണം കുറച്ചു 😂..
അൽഹംദുലില്ലാഹ്...
3 പാളി വിന്ഡോ with ഗ്ലാസ് door : 7000 ആണ് പറഞ്ഞത്...
Steel rate വെച്ച് നോക്കുമ്പോൾ നല്ല variation ഉണ്ട്....
പിന്നെ pmay ഭവനം ആണ്,
കിട്ടിയ amount വെച്ച് തന്നെ വീട് പണി തീർക്കണം അതിനാൽ വലിയ ബഡ്ജറ്റ് താങ്ങില്ല...
theerchayayum nammal nammude budget anusarichanu cheyyendath ❤️ all the best
ഗുഡ്
പേരാമ്പ്രയിൽ എവിടെയാണ്bro
Velliyoor
സ്റ്റീൽ വിന്റോ വെച്ചോ ഷെമീർ സൂപ്പർ
Painting glass mathrammala bro athile nirakkunna cement concrete ille😂😂
Tvm cheyyumo 2500 squft veed full cheyyanam
Best quality in affordable price🤩👍🏻
സ്റ്റീൽ ജനലിന്റെ സൗണ്ട് ആണ് പ്രശ്നം... ചിലർക്ക് സ്റ്റീൽ സൗണ്ട് ഇറിറ്റേഷൻ ഉണ്ടാക്കും... മാത്രം അല്ല ഒരു ചീപ്പ് ഫീൽ ആണ്.. ചൂട് കൂട്ടും എന്നതാണ് മറ്റൊരു പ്രശ്നം
yeh that are the demerits
Very good information and helpful,save Trees 🌳
ബ്രോ നിങ്ങളുടെ അവതരണം super 👌🏽
Uppu adikkunna placeil .n thelum cheyyan pattuo
Good presentation dear ...
ഒറിജിനൽ ടാറ്റ എങ്ങനെ തിരിച്ചറിയും വാതിലുകൾ ജനലുകൾ
4, 3, 2, 1 പാളി window pain rate ( tata sheet ) 9×4 . 4 ×3 കട്ടിള rate 210 ×90 210×120 door rate
Dorum janal paliyum wood aanoo ividey
Ellam clear aayi
no all steel
super informative video. Continue such good work. May God bless you.
Interlock brick വീട് പണിയുബോൾ steel windows വെക്കുവാൻ കഴിയുമോ
steelinte ഉള്ളിൽ എം സാൻഡ് നിറയ്ക്കുന്നത് എങ്ങനെ മനസ്സിലായില്ല..
അത് ക്ലോസ് ആയിട്ടല്ലേ വരുന്നത് പിന്നെങ്ങനെ അത് ചെയ്യുന്നത്..
പ്ലീസ് റിപ്ലൈ
കോൺക്രീറ്റ് കഴിഞ്ഞു വെക്കുകയാണെങ്കിൽ
വിഡ്ഢിത്തം പറയരുത്..ഇടിമിന്നൽ വൈദ്യുതിയെ ഭൂമിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തയ്യാർ ആയി നിൽക്കുന്ന മെറ്റൽ ഐറ്റംസിൽ ആണ് പിടിക്കുക.മരത്തിൽ കൊടുക്കുന്ന ഗ്രില്ലിൻ മരത്തിന്റെ ഫ്രെയിം ഉള്ളത് കൊണ്ട് മിന്നലിന്റെ electrical energy cut off cheyyaan സാധിക്കും അത് വോളിൽ transfer ആവില്ല..ഇത്തരം അറിവില്ലായ്മ share ചെയ്യുമ്പോൾ ശ്രദ്ധിക്കുക..ഞാൻ ഒരുപാട് വർക്കുകൾ ചെയ്യുന്ന എൻജിനീയർ ഒന്നും അല്ല പക്ഷേ സാമ്പത്തിക ലാഭത്തിനു വേണ്ടി എന്റെ കസ്റ്റമർ നേ safety ഇല്ലാത്ത ഒരു വീട്ടിൽ ഇരിക്കുന്ന അന്തരീക്ഷം ഒരുക്കാറില്ല..
ജനൽ, വാതിൽ കട്ടിലുകൾ കോൺക്രീറ്റ് കൊണ്ട് ഫിൽ ചെയ്യണമെന്ന് പറയുന്നു. അത് എങ്ങനെ ചെയ്യണം.?? വെള്ളം കൂടിപ്പോയാൽ ഉള്ളിൽ തുരുമ്പ് വരില്ലേ..?? ഫോം സ്പ്രേ കൊണ്ട് ഫിൽ ചെയ്യാൻ പറ്റില്ലേ..? ഫിൽ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ.. ☺️??
എല്ലാത്തിനും മറുപടി പ്രതീക്ഷിക്കുന്നു 😊
Fill cheythilleeelu oru kuzhappavum lla
Concrete cheyyunnath kond rust varathilla
PU Spray use cheyyaaam
good information...thank you. chanum Oru veedu vekkanulla thayyareduppilanu.Ente manassilum steel windows anu ullath. Stayfty oru nalla option anennu thonunnu.theerchayayum contact cheyyam.Priceil Adjustment undavumo?
they are comparitively good price in my knowledge
പരുക്കൻ നിറക്കുന്നത് കാണാറുണ്ടല്ലോ....അത് കുഴപ്പം ആണോ
Idiminnal problem aavo...plz reply
no bro
Lightning lu prashnangalonnm lla
Steel window it's better than UPVC ?
ആംഗ്യം ഭയങ്കര കൂടുതൽ ആണ്.. ബോർ ഫീൽ ചെയ്യുന്നു
Ee veed 1 year kond aayadano....ella veed thaamasikkan thudangiyadano 1 year
window vechitt 1.5 year ayii..
construction stage il vechathanu
Steel windows mortar/msand ഫിൽ ചെയ്യാതെ വെച്ചാൽ കുഴപ്പമുണ്ടോ? സൗണ്ട് അല്ലാതെ അത് ചെയ്യുന്നതിൽ വല്ല കാര്യവുമുണ്ടോ?
ഫിൽ ചെയ്യാതെ വെക്കുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ല
Good job
Thanks 😎
ഇടിമിന്നലിൽ ജനല്പാളികളുടെ ജർക്കിങ്ങിൽ സൗണ്ട് ഉണ്ടാകുമോ ?
Glass fix cheyyumbol silicon apply cheyyanm
@@hilalshank3273
ഞാൻ ഉദ്ദേശിച്ചത് സ്റ്റീൽ window framinde സ്റ്റീൽ അടിച്ചു സൗണ്ട് ഉണ്ടാകുമോ എന്നാണു ...
Not from glass
രണ്ട് Km ചുറ്റളവിൽ കടപ്പുറം ആണ് കുഴപ്പമുണ്ടോ....
ഉപ്പുകാറ്റ് പറ്റില്ല..... പെട്ടന്ന് തുരുമ്പിക്കും
Glass aaranu fix cheydu tharika
Customer ku thanne fix cheyyaavunnthe ullu
Or glass work edukkunna professionals ne eeelpikkaaam
ഇത് ട്രിവാൻഡ്രം ഷോപ്പ് ഡീറ്റെയിൽസ് പറയാമോ
മിന്നൽ പ്രശ്നം ഉണ്ടോ
Good information
Thanks
Adipoli👍👍👍
👍🏻👍🏻👍🏻👍🏻
ഒറിജിനൽ tata എങനെ തിരിച്ച് അറിയാൻ പറ്റും അതും കൂടി പറഞ്ഞു തരുമോ മിന്നൽ പ്രശ്നം ഉണ്ടോ മരത്തിന്റ വിലയും മായി ഏത്ര വത്യാസം വരുന്നുണ്ട്
Original Tata Sheetil embedd chythitundavum name..
but laser torch undele thelinju kanu.
njn munporu steel window video yil ath kanichitund
Ithintelink
@@mybetterhomelink please
Super
Minnal elkum
Lightening problems undo
No bro.
Mobile no. കിട്ടുമോ pls
Nhan vechitt 4 year aakaanaayi. Ithuvare oru presnavum illa
Theppinu munpaano vachath
👍👍👍
Video kandal "kathakali" free
ha Pooravum kanam.. Window yum kanam..
@@mybetterhome 🙏😂
Koillaa 😂😂