STEEL DOOR ഏതാണ് നല്ലത് ? TATA PRAVESH | All about Steel Doors Malayalam

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 329

  • @mybetterhome
    @mybetterhome  3 роки тому +30

    ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍
    ആ വീഡിയോസ് നിങ്ങൾക്ക് മിസ്സാവാതിരിക്കാൻ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് വെക്കൂ ..! ബെൽ ബട്ടൺ കൂടെ അമർത്തിയാൽ മാത്രമേ അതിൻ്റെ നോട്ടിഫിക്കേഷൻ വരികയുള്ളു.😊😊

    • @esevanam857
      @esevanam857 3 роки тому +1

      Wardrobe oru video cheyyanam

    • @kmkagencieskunnicode7236
      @kmkagencieskunnicode7236 3 роки тому +1

      Bro,steel door rate start cheyyunat 16000/- muthalanu .Tata Pravesh paranjatu correct aanu.njan oru steel door dealer aanu Tata Pravesh & Cuirass aanu entee brands.thankal parayunna yaatoru prashnavum steel doornu innuvare ente arivil undayitilla.doorukal purathu ninnu varunatanu ennatu correct aanu.but athinu athintethaya quality maintain cheyyunund.njanum 12 yr aayi veetil use cheyyunnu.namuk ivideyulla ethra videsha vahanangalude body damage varunnu.indian vahanangalanu kooduthal damage varunnat.athupoleyullatanu steel doors um.galvanized steel aanu use cheyyunat.locks and hinges stainless steel international quality um.rate kuravu tanneyanu.tankal ithine kurichu nannai manasilakkatheyanu video cheytirikkunat.wood enna concept ippozhum kondunadakkunat india kar maatrame ullu.matturajyakar ithellam use cheyyunund

    • @mybetterhome
      @mybetterhome  3 роки тому +4

      @@kmkagencieskunnicode7236
      Bro
      ഒറ്റ ചോദ്യം
      " ചൈനയിൽ നിന്നല്ലേ ഈ പറയുന്ന 16000 ത്തിൻ്റെ ഡോറുകൾ ഇറക്കുന്നത് ?
      അതിന് എന്തെങ്കിലും ക്വാളിറ്റി ടെസ്റ്റുകൾ ഇന്ത്യയിൽ നടത്താറുണ്ടോ ? "
      നിങ്ങൾ ഒരു ഡീലറാണ്. ഞാൻ ഒരു എഞ്ചിനിയറും.
      നിങ്ങൾക്ക് വിശദീകരിക്കാവുന്ന കാര്യങ്ങൾ നിങ്ങൾക്ക് പറയാം.
      ഈ വീഡിയോ കാണുന്ന എലാവരും കാണും. !
      അതല്ലാതെ ഞാൻ പറഞ്ഞത് ശരിയല്ല എന്ന് ഡോറ് കച്ചവടം ചെയ്യുന്ന താങ്കൾ പറഞ്ഞത് കൊണ്ട് കാര്യമില്ല
      ഏതാണ് ശരി അല്ലാത്തത് ഒരു തെളിച്ച് പറഞ്ഞോളൂ.

    • @kmkagencieskunnicode7236
      @kmkagencieskunnicode7236 3 роки тому

      @@mybetterhome Bro ,Cuirass Steel doors china,Malaysia,turkey aanu manufacturing,ini china aanu manufacturing ennu irikatte.china il undakunna product nu enthanu kuzhappam.iphone um nammal upayogikkunna 60%products um undakkunat china il tanne .ella quality products um avide available aanu.oru brand nu vendi manufacture cheyyumbol aa brand udeshikunna quality maintain cheyytu maatrame undakku.tata doors maatrame quality ullu ennu tankalod aaranu paranjat.tata yk quality und ,ennuvachu mattu brandukal moshamanu ennu parayunnat tettanu.njan tata yum Cuirass um aanu cheyyunat.tata yk customers kuravanu,because of lack of designs and high rate.
      Tankal oru engineer aanu ,tankal oru product ne parichayapeduthumbol athumaii related aaya aalukale kond parayipikkuka.allathe aalukale tettidharipikkarut.njan oru dealer aayi maatramalla.12yrs aayi Cuirass Steel doors use cheyyunnnu.ithuvare oru cheriya sound polum athil ninnum keetitilla.athukond tanneyannu cuirass dealership njan eduthatum.pinne Certification ISO 9001-2005 , Spectro Analytical Lab fire test Certification und. pinne foreign countries il vare cuirass sale Cheyyunund. quality illenkil avaronnum aa rajyathu ith kayatathupolumilla .Pinne tata Cuirass nte Channel partner koodiyanu .

    • @mybetterhome
      @mybetterhome  3 роки тому +5

      @@kmkagencieskunnicode7236 എഴുതാപ്പുറം മാത്രം വായിക്കരുത്.
      താങ്കൾക്ക് ഡീലർഷിപ്പുളള കമ്പനിയെ ഞാനീ വീഡിയോയിൽ പ്രതിപാദിക്കുന്നു പോലുമില്ല .
      വീഡിയോ പറയുന്നത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയുന്ന കമ്പനികൾ 10 വർഷമെങ്കിലും ഫീൽഡ് എക്സ്പീരിയൻസ് നോക്കി വാങ്ങണമെന്നാണ്.
      രണ്ടാമത്, ടാറ്റയുടെ ക്വാളിറ്റി നില നിർത്താൻ കഴിയണമെന്നുമാണ്.
      ഇതിൽ താങ്കൾക്ക് മുറിവേൽക്കുന്നത് എങ്ങനെയാണ് ??
      താങ്കൾ ഡീലർഷിപ്പുള്ള കമ്പനിയെ കുറിച്ച് വാചാലമാകുന്നു.
      ആളുകളെ തെറ്റിധരിപ്പിക്കുന്നു എന്നൊക്കെ വച്ചു കാച്ചുകയും ചെയുന്നു
      ഇതിൽ എന്താണ് തെറ്റിധരിപ്പിക്കല് ?
      നിങ്ങൾ വിൽക്കുന്ന ഡോറിൻ്റെ കമ്പനിയെ പ്രതിപാദിക്കാതെ വീഡിയോ ചെയ്യുന്നത് ആണോ കുറ്റം ?
      ഇംപോർട്ടഡ് ആയി ഇറക്കുന്ന എല്ലാ ഡോറുകളും വേണ്ടത്ര നിലവാരമുള്ളവയല്ല എന്ന് അറിയാത്തവരല്ല ആരും .
      കൃത്യമായ ഗുണനിലവാരം പരിശോധിച്ച് വാങ്ങണമെന്ന് ഞാനെൻ്റെ സബ്സ്ക്രൈബർമാരോട് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

  • @anasmaranchery4946
    @anasmaranchery4946 3 роки тому +36

    Tata door കൾ ഡിസൈൻ wise അത്ര മികച്ച തല്ലെങ്കിലും Quality wise വളരെ മികച്ചതാണ്
    If you wish put steel door in front door then only choose Tata Pravesh

  • @manushyan123
    @manushyan123 Рік тому

    പറയാതിരിക്കാൻ നിർവാഹമില്ല brother.... ഞാൻ നിങ്ങളുടെ കുറച്ച് വീഡിയോ കണ്ടു... വളരെ വളരെ വ്യക്തമായി പറഞ്ഞു തരാൻ നിങ്ങൾക്ക് പറ്റുന്നുണ്ട്... 👍🔥💯

  • @mohansubusubu288
    @mohansubusubu288 3 роки тому +3

    സൂപ്പർ നിങ്ങൾ അടിപൊളി ആണ് നിങ്ങളുടെ പേര് എന്ത് വലിയ ഉപകാര പ്രദമായ വീഡിയോ കൾ ആണ് നിങ്ങൾ ഇറക്കുന്നത് അഭിനന്ദനങ്ങൾ നേരുന്നു

  • @dynaengineering4698
    @dynaengineering4698 2 роки тому

    മറ്റുള്ളവർക് വളരെ പ്രയോജനമുള്ള വീഡിയോ അവതരണം മികച്ചത്

  • @MJ-mb4os
    @MJ-mb4os Рік тому

    Thnx bro... tata yile thanne nalla brandkale kurch confsed ayi ninnapoyan ningde ee vedio kandath🔥

  • @asokkumar5601
    @asokkumar5601 2 роки тому

    You are great .. njngalepolulavarku ningal oru sambhavanu. Big salute.

  • @raisrai2102
    @raisrai2102 3 роки тому +5

    താങ്കളുടെ ഓരോ വിഡിയോയും വളരെ വളരെ ഉപകാര പ്പെടുന്നതാണ് 😍

  • @jaleeljaleel9928
    @jaleeljaleel9928 3 роки тому +3

    താങ്കളുടെ കൃത്യമായ അവതരണവും സത്യസന്ധവും മാണ് ഈ ലോകത്തിനുളള സന്ദേശം

  • @thomasjacob252
    @thomasjacob252 3 роки тому +3

    വളരെ കൃത്യമായ വിശകലനം. Thanks..

  • @2445644
    @2445644 3 роки тому

    നല്ല അവതരണം, ഒരുപാട് സംശയങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചു...

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 роки тому +2

    തേക്കും മഹോ ഗണി യും പറമ്പിൽ ഉണ്ട് പക്ഷേ മുറിച് മില്ലിൽ കൊണ്ടുപോകുന്ന ലോഡിങ് ചാർജുൾപ്പടെ കൂടുതൽ ചിലവ് വരും അതുപോലെ അറുത്ത് ഉരുപ്പടി ആക്കി കൊണ്ടു വന്നാൽ unloading ൽ തുടങ്ങി ആത്‍മാർ ദ്ധത ഇല്ലാത്ത പണിക്കാരാനും ആണെങ്കിൽ കൊല്ലുന്ന ചിലവ് വന്നിട്ടുണ്ട്

  • @sreejithkc2981
    @sreejithkc2981 3 роки тому +2

    ബ്രോ നല്ല അവതരണം.... നന്നയി കാര്യങ്ങൽ മനസിലാകുന്നുണ്ട്.... നല്ല ഡീറ്റൈൽഡ് ആയിട്ടുള്ള അവതരണം 😍😍😍.... ഒരു ഹെല്പ് കൂടി ചെയ്യുമോ.... ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ഇടാമോ.... വീടുപണിയാൻ പ്ലാൻ ചെയ്യുവാണ്... ഏറ്റവും കൺഫ്യൂഷൻ നിൽക്കുന്ന ഒരു സബ്ജെക്ട് ആണ്.... വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 😍😍😍

  • @geethu3906
    @geethu3906 3 роки тому +18

    ഞങ്ങൾ tata door book ചെയ്തിട്ടു 2 മാസം ആയി... കാണാൻ വല്ല്യേ ഭംഗി ഒന്നും ഇല്ല, but പിടിച്ചു നോക്കുമ്പോൾ തന്നെ ബാക്കി ഉള്ള doors ആയിട്ടുള്ള difference അറിയാം.. 39,000 Rs ആയി single frame.
    Chinese doors ആണ് ബാക്കി എല്ലാം.. Lock പണി കിട്ടിയാൽ, പിന്നെ ഒരു രക്ഷയും ഇല്ല, ആർക്കും ഒരു ഉറപ്പും തരാനും ഇല്ല ... ഞങ്ങൾ ഒരു 10-15 കടയിൽ കയറി ഇറങ്ങിയത് ആണ് .. Last ആണ് tata pravesh book ചെയ്തത്...

    • @robins6633
      @robins6633 2 роки тому +1

      Eppo engane und

    • @geethu3906
      @geethu3906 2 роки тому

      @@robins6633 Door നല്ലത് തന്നെയാണ്.. Lock ഒക്കെ നല്ല quality ഉണ്ട്... But service വളരെ മോശം ആയിരുന്നു... Installation ചെയ്തു കിട്ടാൻ കുറച്ചു കാത്തിരിക്കേണ്ടി വന്നു...

    • @sajidhvk
      @sajidhvk 2 роки тому

      @@geethu3906 ടാറ്റ പ്രവേശ് വെബ്‌സൈറ്റിന്റെ റിവ്യൂസ് നോക്കിയപ്പോഴും സർവീസ് വളരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് കാണാൻ സാധിച്ചത്. എത്ര നല്ല പ്രോഡക്റ്റ് ആണെങ്കിലും സർവീസ് മോശമായാൽ എങ്ങിനെ ധൈര്യമായി ഇവരുടെ പ്രോഡക്റ്റ് വേടിക്കും. Confused

    • @hakkimalmubarak8462
      @hakkimalmubarak8462 Рік тому

      😢😢😢😢

    • @reshmasujay8118
      @reshmasujay8118 24 дні тому

      Verry bad service

  • @sadathjeelani296
    @sadathjeelani296 2 роки тому +1

    വീട് ൻ്റെ തറയൂടെ വർക്ക് കഴിഞ്ഞ് നിൽക്കുകയാണ് സ്റ്റീൽ door വേണോ മരം ഉപയോഗിക്കണേ എന്ന സംശയത്തിലാണ് ഈ വീഡിയോയിൽ സംശയങ്ങൾ മാറികിട്ടി
    Thank you Bro

    • @ultra1369
      @ultra1369 2 роки тому

      Hi cheatta window frame door frame enquiry undo nilavil eattavum finishingil eattavum kuranna vilayil nangal products iracki tharaam thalparyam undenkil parannolu.

    • @vlogarlife833
      @vlogarlife833 Рік тому

      mobile number

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Рік тому

    I have fixed 2 entrance doors of I-leaf make for my house 13 years ago in 2009 Dec. Both in good condition. Only difficulty is it swings only through 90 degrees instead of 180 degrees of wooden doors.

  • @sujathanair131
    @sujathanair131 3 роки тому +1

    Thanks a lot... very helpful for a person like me . 🙏🏻😊

  • @chandinisarath2859
    @chandinisarath2859 Рік тому

    Very informative vedio.. Thanks bro

  • @bobygeorge7990
    @bobygeorge7990 3 роки тому +5

    വില കുറഞ്ഞ Redy madedoor അല്ലങ്കിൽ 7,000 രൂപ വരുന്നupvc door വെച്ചശേഷം അതിനു പുറമെ protetionനു വേണ്ടി Powder coat ചെയ്ത GI steel ലിൽ cnc ഡിസൈൻഡകൊടുത്താൽ സുന്ദരവും ചെലവ് ചുരുക്കുകയും ചെയ്തു കൂടെ

  • @subbalakshmivenkitadri8517
    @subbalakshmivenkitadri8517 3 роки тому +2

    Great video! Informative and useful! Always best to buy made in India products.

  • @aboothahirnc8930
    @aboothahirnc8930 3 роки тому +2

    Bro muttam inter lock katta idal ennivaye Patti oru video cheyyo

  • @vishnuv8244
    @vishnuv8244 8 місяців тому

    Hawaai doora nallathano?

  • @aneeshratnakaran4237
    @aneeshratnakaran4237 Рік тому

    Wood kattila yil steel door kodukan pattumo

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 роки тому +6

    ഞാൻ സ്റ്റീൽ ഡോർ 3 വർഷം ആയി ഉപയോഗിക്കുന്നു. കുഴപ്പങ്ങൾ ഒന്നും ഇല്ല ഇതുവരെ .2018 ലെ വെള്ളപ്പൊക്കം വരെ ഉണ്ടായിട്ടും കൂടി. അന്ന് 23500 ആണ് വില ആയത്. മെയിൻ ഡോറുകൾക്ക്. ഉള്ളിലെ ഡോറുകൾക്ക് 8000 വും. ഒരു കുഴപ്പവും ഇല്ല ഇതുവരെ. അടിപൊളി ഒരു ഫ്രണ്ട് ഡോറിന്റെ വിലക്ക് ഞാൻ വീട്ടിലെ എല്ലാ ഡോറുകളും വെച്ചു 👍👍👍😃😃😃

    • @maluagrasnair4659
      @maluagrasnair4659 3 роки тому

      Ethu company doors anu vangiyath?

    • @njr-zw9wx
      @njr-zw9wx 3 роки тому

      Eathu company steel doors aanu use cheythath

    • @cintoaugustinevazhappilly6105
      @cintoaugustinevazhappilly6105 3 роки тому

      മെയിൻ ഡോർ മാത്രം കുറാസ്. ബാക്കിയൊക്കെ ഒരു കമ്പിനിയിൽ ചെയ്യിച്ചു എടുക്കുകയായിരുന്നു. 👍👍

    • @cintoaugustinevazhappilly6105
      @cintoaugustinevazhappilly6105 3 роки тому

      അന്നൊക്കെ ഇതിന് പ്രെചാരം കുറവ് ആയിരുന്നു.2017 ൽ

    • @njr-zw9wx
      @njr-zw9wx 3 роки тому

      @@cintoaugustinevazhappilly6105ok locks complaint varunudo..lock aavathe irikuka jam aakuka...damage angane nthengilum athepole doors nu thurumb onnum ithuvare vanit illalo alle..

  • @shazmohammed1723
    @shazmohammed1723 3 роки тому +2

    Brow pwoli video👍👍

  • @akhilrajamz
    @akhilrajamz 3 роки тому +1

    Chetta house wiringine patti oru video cheyyumo?

  • @entertainmentworld5863
    @entertainmentworld5863 2 роки тому

    Good details.... Explanation fantastic bro

  • @Duryodhanamedia
    @Duryodhanamedia 4 місяці тому

    Bro best two steel door brand പറയുമോ

  • @shaikh4695
    @shaikh4695 3 роки тому +4

    Ningal nannaayi research cheythu video cheyyunnu..good ..keep it up..

    • @manafmanaf5204
      @manafmanaf5204 3 роки тому

      മൊബൈൽ നമ്പർ സെൻറ്

  • @BejoyRS
    @BejoyRS 3 роки тому +1

    Namukk local workshop il door cheyyeekkan pattum expert welders ulla workshop il benefit heavy duty hinges vech doors kittum 2 design work limited designs mathre kaanolu pinne thurumbinte karyam 2 oo 3oo coat metal primer um 2 coat paint um proper aayitt adichal rust il ninnu rekshappedam pinne coastal areas il aanenkil eth door aayalum samaya samayathinu re paint cheythillenkil pani kittum sure. Lock normal lock mathre local garage il cheyth tharan pattolu ath ningade isttathinulla company lock vech kittum. Price engana undaakkiyaalum oru 15k akath nilkkum vaangal pokunnavarkk vishwasam undenkil 2 oo 3oo garage il keri thirakkiyitt purathu poi medikkan nokkavunnathanu pinne dr interior cheytha oru steel door inte video und athile pullikkaran pro aanu avare koodi kand vekthamayi samsaarich door medikkavunnathaanu.

  • @lessisreeshu1255
    @lessisreeshu1255 3 роки тому +1

    Thanks for new information 👍

  • @kiddies6013
    @kiddies6013 3 роки тому +2

    Seriously ithine ariyan agrahichirunnu.. Thanl you bro

  • @smilemedia2467
    @smilemedia2467 Рік тому

    Door maatram kittumo
    Kattala vendaa

  • @gilsongeorge1696
    @gilsongeorge1696 2 роки тому

    Thank for Good information 👍

  • @jessreesly68
    @jessreesly68 3 роки тому +5

    ​Sir, can you do a video on:
    1) WPC doors and windows (including comparison with UPVC/Steel/Wood)
    2) Interior door options
    3) Flooring options for stairs and sit out - anti skid tiles/lapotra granite etc.
    On WPC, I saw a brand Ecoste , but don't know much about their details. Is there any other brands providing WPC windows and doors? (not WPC boards)

  • @harryjohn825
    @harryjohn825 Рік тому

    Nice video man.....

  • @mjacobim
    @mjacobim 3 роки тому +10

    Congrats for this useful video.
    Please make a video about:
    1. Electrical fittings, wiring, switches and respective best brands
    2. Natural paving stones

  • @geethaajay5153
    @geethaajay5153 3 роки тому +1

    Very informative. Thank you.

  • @yasminyasi5235
    @yasminyasi5235 3 роки тому

    Steel kattilla vechit marathinte door kodukan pattumo

  • @snowfall2320
    @snowfall2320 3 роки тому

    Veedu wiring cheumol ithune kurichu oru vdo cheumo sir

  • @paulfox3044
    @paulfox3044 3 роки тому +3

    When ever I see you feel like a priest is preaching! Carry on young man i subscribed!

  • @shijalpuliyanchali2153
    @shijalpuliyanchali2153 3 роки тому

    Very useful bro thank you 👍🏻

  • @rajeevanpallen8173
    @rajeevanpallen8173 2 роки тому

    Petra യുടെ ഡോർ നല്ലതാണോ ?

  • @rashidhiba5211
    @rashidhiba5211 3 роки тому +4

    Wood door and steel door compare cheyyamo?

  • @achu8857
    @achu8857 3 роки тому

    വളരെ നല്ല video

  • @msj4441
    @msj4441 3 роки тому +2

    വീടിന്റെ പ്ലാൻ(അളവുകൾ cm to sqft) ,മൊത്തം അളവുകൾ,,, എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ

    • @mybetterhome
      @mybetterhome  3 роки тому

      Watch next video

    • @sureshbabuk1311
      @sureshbabuk1311 3 роки тому

      @@mybetterhome In that proposed video,please give normal sizes of bedrooms with three door cupboards and bathrooms ( with washbasin and shower area) asper present day practices for a double storeyed house of medium budget

    • @mybetterhome
      @mybetterhome  3 роки тому

      @@sureshbabuk1311 will do that in coming video. Proposed video finished already

  • @shefeekekka1588
    @shefeekekka1588 3 роки тому

    Very good video tata and jsw are good.... others are china materials

  • @drtkalexander
    @drtkalexander 3 роки тому +1

    TATA Pravesh door നിർമ്മിച്ച കൊടുക്കുന്നത് "AHLADA കമ്പനിയാണോ ? എന്താണ് ഈ കമ്പനികൾ തമ്മിലുള്ള ബന്ധം Ahlada steeldoor, Windows കേരളത്തിൽ ലഭ്യമാണോ ? വിലയിൽ എത്ര മാറ്റം ഉണ്ടവാം.?

  • @le_ecrivaine
    @le_ecrivaine 4 місяці тому

    Why only 5 year warranty for Tata Pravesh steel doors?? 🤔 😮😮

  • @നിരീക്ഷകൻമലയാളം

    Tata പ്രവേഷ് super ആണ്

  • @shoneabraham1747
    @shoneabraham1747 3 роки тому +4

    ഹായ് ചേട്ടാ വിഡിയോസ് എല്ലാം നല്ലത് ആണ്‌
    സ്റ്റീൽ ഡോറുകളിൽ ഈടി മിന്നൽ ഏൽക്കുമോ

    • @mybetterhome
      @mybetterhome  3 роки тому +5

      അതിൻ്റെ ശാസ്ത്രത്തെ കുറിച്ച് വിശദമായ വീഡിയോ ചെയ്യാം.
      ഒറ്റവാക്കിൽ ഉത്തരം
      " ജനൽ കമ്പികൾക്ക് എത്ര സാധ്യതയുണ്ടോ അത്ര സാധ്യത ഡോറിനുമുള്ളു എന്നതാണ് "

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 3 роки тому +6

      കാലിനോ കൈക്കോ പൊട്ടലിന് ശേഷം സ്റ്റീൽ ഇട്ടാൽ ഇടിമിന്നൽ ഏൽക്കുമോ.. അപ്പൊ കാര്യം മനസ്സിലാവും

  • @ananthuchandran0558
    @ananthuchandran0558 3 роки тому +1

    അത് കലക്കി 👌❤

  • @nikhilca6290
    @nikhilca6290 3 роки тому +2

    One more information.. Pravesh doors are manufactured by Ahlada engineers an Indian company using Tata steel. Tata and ahlada had an contract, presently the contact has expired. Think that they will renew the contract, but not yet...

  • @shamnariyas7999
    @shamnariyas7999 3 роки тому

    Barppin pakaram upayokikkunna sheeting kurich parayooo

  • @raneesvahab6847
    @raneesvahab6847 3 роки тому +1

    Upvc, ഇന്റർലോക്ക് മഡ് ബ്രിക് വീഡിയോ പ്രതീക്ഷിക്കുന്നു

  • @suryamayakiran
    @suryamayakiran 3 роки тому +2

    Wooden kattilayil steel door fit cheyyan pattumo...?

  • @lekshmisanthosh8794
    @lekshmisanthosh8794 3 роки тому +1

    Can u pls describe about sliding glass doors

  • @afzar1000
    @afzar1000 3 роки тому

    Bro,
    Western india ply wood doors video cheyyumoo

  • @sanalksaji8577
    @sanalksaji8577 3 роки тому +5

    Tata pravesh doors are manufactured by Ahlada engineering Ltd. Not Tata steel Ltd. 🥰

  • @jayasreemani6568
    @jayasreemani6568 3 роки тому

    Hiches nokan ethelum identification mark ethelum undo

  • @anoopcp5870
    @anoopcp5870 5 місяців тому

    Thank you

  • @rajeeshkv8016
    @rajeeshkv8016 3 роки тому

    Bro wiring chelav kurakkn vdeo cheyyuo... roomil minimum ethra point venm light ethra venm evdokke point venm ennokke....

  • @shameershams9873
    @shameershams9873 3 роки тому +1

    വീട്ടില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മരം കൊണ്ടുള്ള കതകുകള്‍ ബ്രേക്ക് ചെയ്തതായി വായിച്ചിട്ടുണ്ട്. പക്ഷെ കട്ടര്‍ ഉപയോഗിച്ച് ജനാല കട്ട്‌ ചെയ്താല്‍ എന്ത് ചെയ്യും.!

  • @santhosh418
    @santhosh418 3 роки тому

    Great information 👍

  • @rajannair5972
    @rajannair5972 3 роки тому +1

    Cuiras steel doors engane?

  • @smithamvnair9518
    @smithamvnair9518 2 роки тому

    Tata yude Pathanamthitta dealarinte number kittumo

  • @yoosefakyoosefak2849
    @yoosefakyoosefak2849 3 роки тому +1

    ഹലോ വിഡിയോ സൂപ്പർ

  • @maverickcruise
    @maverickcruise 7 місяців тому

    English captions bro?

  • @jusainanargees.k5567
    @jusainanargees.k5567 3 роки тому

    Industry kambikal use cheyth window paniyam???

  • @freetradeco7416
    @freetradeco7416 3 роки тому +2

    Can we fix wooden door on steel frame?

  • @sudhakumarr2581
    @sudhakumarr2581 2 роки тому

    Thank you for the valuable info. Saw one interesting double door with transparent glass in the background at the beginning of the video. Could you please give the name of the company that manufactures/sells it?

  • @najumudheenncr346
    @najumudheenncr346 2 роки тому

    Use full video

  • @koratababu
    @koratababu 2 роки тому

    നിങ്ങള് ആള് പൊളിയാണ്

  • @amalnath.r6386
    @amalnath.r6386 3 роки тому +1

    What about Cuirass Company Steel Door? Is it good?

  • @musthafakakkidi106
    @musthafakakkidi106 3 роки тому

    Super details video

  • @arshadkunnath8927
    @arshadkunnath8927 3 роки тому

    Very good information

  • @sarithamanoharan1898
    @sarithamanoharan1898 Рік тому

    റ്റാറ്റായേക്കാളും വിലകുറഞ്ഞ ഡോറും und Hormann doors

  • @noor8140
    @noor8140 3 роки тому +2

    Saadaarana aalkark veed vekkan vendi governmen free aayit 4 laks kodkkunnundenn parayunnad kettu adine patti oru detailed video cheydal upakaaram aakumayirinnu orupaad perk adine patti ariyilla

  • @thewonderwomenbyrashidasha5463
    @thewonderwomenbyrashidasha5463 3 роки тому +1

    Matt finish ടൈൽസ് ne കുറിച് പറയോ?

  • @lekshmisanthosh8794
    @lekshmisanthosh8794 3 роки тому

    Nice presentation

  • @badarudheent585
    @badarudheent585 3 роки тому +5

    നന്നായി അവതരിപ്പിച്ചു... കൃത്യമായ ധാരണയുണ്ടെന്നു മനസ്സിലായി... നിങ്ങളുടെ number?

  • @vishnu4150
    @vishnu4150 2 роки тому

    Ceeko enganyund bro

  • @abhijithbalachandran3659
    @abhijithbalachandran3659 Рік тому

    Hawai door kollamo ?

  • @anoopjg8908
    @anoopjg8908 3 роки тому

    Pwoli aanu. Thank you

  • @sudheendranthumbarathy5270
    @sudheendranthumbarathy5270 3 роки тому +2

    Tata Parvesh doors are manufactured by Ahlada engineers in India

  • @dipudivakaran9357
    @dipudivakaran9357 3 роки тому +1

    Good👍

  • @sarjassaju5191
    @sarjassaju5191 3 роки тому +1

    മരത്തിൻ്റെ ഡോറ് വെയിലടിക്കുമ്പോൾ വികസിക്കൂല ചുരുങ്ങുകയാണ് ചെയ്യുക മഴക്കാലമാണ് വികസിക്കുക...!

  • @joythomas1578
    @joythomas1578 3 роки тому

    Good message thank you

  • @riyasnm5360
    @riyasnm5360 3 роки тому +1

    Front door steel door vachathukondu kaaryamilla back door secure aavanam bro

    • @mybetterhome
      @mybetterhome  3 роки тому +7

      ആ നിലക്ക് രണ്ട് വച്ചിട്ടും കാര്യമില്ല
      ടോയ്ലറ്റിലെ വെൻ്റിലേഷൻ ഇളക്കിയെടുത്താണ്
      ഇപ്പോൾ കയറുന്നത് ..

    • @mahammadnoufalkadaba548
      @mahammadnoufalkadaba548 3 роки тому

      @@mybetterhome 😅😅😅😅

    • @jinesh5555
      @jinesh5555 3 роки тому

      @@mybetterhome poli🤣🤣

    • @rafeeqhameed1739
      @rafeeqhameed1739 3 роки тому

      @@mybetterhome 🤣

  • @filustastevlogs4344
    @filustastevlogs4344 3 роки тому +2

    Steel kattalakal egineya

    • @mybetterhome
      @mybetterhome  3 роки тому

      വാതിലിന് കട്ടില അടക്കമാണ് വരിക

  • @jabirvdakkayil9627
    @jabirvdakkayil9627 3 роки тому

    Wood kattilayil steel door vakkamo

  • @pragmatic5346
    @pragmatic5346 3 роки тому +1

    ഞാൻ I leaf എന്ന ബ്രാന്റ് 2 എണ്ണം ബുക്ക് ചെയ്തു. ഒരു ഫ്രണ്ട് ഡോർ, ഒരു ബാക്ക് ഡോർ. സിംഗിൾ ലീഫ് ഡോറാണ്. ഫ്രണ്ടിന് 28000 ആയി. മീഡിയം ഗേജ്. മറ്റേത് 22000 ആയി ലോ ഗേജ്.
    നല്ല ഡോറാണ്.
    ടാറ്റാ ഞാൻ വിളിച്ചു. ഡിസൈൻ പോരാ. അവർക്കും വലിയ താൽപര്യമില്ല എടുക്കണമെന്ന്. 60 ദിവസം വെയ്റ്റിംഗ് പറഞ്ഞു.
    സിംപിൾ ഡിസൈൻ ഡോറിന് 39000 ആണ് തുടക്കം.

    • @shakkirzamman1336
      @shakkirzamman1336 2 роки тому

      TATA mathram nokkittollu boss atha athinny kurich mathram parayunath

  • @musthafaturbo8804
    @musthafaturbo8804 3 роки тому

    Good information

  • @raisrai2102
    @raisrai2102 3 роки тому

    കടിളയും ജനലും വെച്ചിട് ആണോ അല്ല വെക്കാതെയാണോ പടവുകൾ വെക്കുന്നത് നല്ലത് vishatheekarich oru video plz

    • @mybetterhome
      @mybetterhome  3 роки тому +1

      രണ്ടും ചെയ്യാം' സ്റ്റീൽ ഡോർ ആണ് വെക്കുന്നതെങ്കിൽ പടവിൻ്റെ സമയത്ത് തന്നെ സ്റ്റീൽ കമ്പനിയുമായി ബന്ധപ്പെട്ട് സൈസിൽ ആവശ്യമായ മുൻകരുതൽ എടുക്കണം

    • @raisrai2102
      @raisrai2102 3 роки тому +1

      @@mybetterhome ഞാൻ തറ കെട്ടിക്കഴിഞ്ഞു. കട്ടിലും ജനലും വെക്കാതെ പടവുകൾ വെക്കാനാണ് ഉദ്ദേശിക്കുന്നത് അതിനു പ്രശ്നമുണ്ടോ? കുറെ പേര് പറഞ്ഞു പിന്നീട് കട്ടില വെച്ചാൽ ഉറപ്പുണ്ടാവില്ല എന്ന്. അതുകൊണ്ടാണ് വീഡിയോ ചെയ്യോ എന്ന് ചോദിച്ചത് 😊
      ..

  • @jmrafeeq6771
    @jmrafeeq6771 3 роки тому +2

    Trivandrum showroom undo

    • @mybetterhome
      @mybetterhome  3 роки тому +1

      ഞാൻ ഡോറിൻ്റെ ഡീലറല്ല. സിവിൽ എഞ്ചിനിയറാണ്

    • @lessisreeshu1255
      @lessisreeshu1255 3 роки тому

      @@mybetterhome 🙄🙄

    • @sudheeshs2988
      @sudheeshs2988 3 роки тому +1

      Pappanam code kittum

  • @vishnukau
    @vishnukau 3 роки тому +5

    വളരെ നന്ദി. തടി മതി . ആശാരി മതി. തീരുമാനിച്ചു

    • @jyothish7378
      @jyothish7378 3 роки тому +10

      പൊന്നു സഹോദരാ, ലോകത്ത് എല്ലായിടത്തും Steel Doors ഉപയോഗിക്കുന്നു.GI material സാധാരണ തുരുമ്പെടുക്കാറില്ല.....TOYOTA കാറുകളുടെ തകിട് തുരുമ്പിക്കാറുണ്ടോ.....!!!??Double galvanised ആണ്.....
      രാജൃത്തുള്ള മരം എല്ലാം വെട്ടി നശിപ്പിച്ചാൽ മാത്രമേ തൃപ്തിയാവുകയുള്ളോ.....!!??

    • @വെറും.മനുഷ്യൻ
      @വെറും.മനുഷ്യൻ 9 місяців тому +1

      എന്ന് ഒരു ആശാരി..

  • @pushparanikv6693
    @pushparanikv6693 3 роки тому

    കോഴിക്കോട് ഓഫീസ് എവിടെയാണ് ഓഫീസിന്റെ പേരെന്താണ് ഫോൺ നമ്പർ also

  • @arunp2365
    @arunp2365 3 роки тому

    TATA ❤❤❤

  • @althusmuhammed9210
    @althusmuhammed9210 3 роки тому

    Steel doors nallathu ethu company anu......arenkilum vangy vechavarundenkil parayumo

    • @THEPYRAMID-wl6mc
      @THEPYRAMID-wl6mc 3 роки тому

      ടാറ്റ വെച്ച്

    • @renjith_mys
      @renjith_mys 3 роки тому

      AHLADA,or tata pravesh.

    • @Littlemomus
      @Littlemomus 3 роки тому

      Tata pravesh

    • @renjith_mys
      @renjith_mys 3 роки тому

      @@Littlemomus TATA pravesh steel doors are manufactured by AHLADA ENGINEERS😀.

    • @Littlemomus
      @Littlemomus 3 роки тому

      @@renjith_mys അതിനു ബാക്കി എല്ലാം വേസ്റ്റ് anu

  • @arunsarma9675
    @arunsarma9675 3 роки тому

    First view and first like 💪

    • @mybetterhome
      @mybetterhome  3 роки тому +1

      First love and first comment rply for u bro !!..