"വ്യക്തിപരമായ ആ ഇടങ്ങളെ തികഞ്ഞ ബഹുമാനത്തോടെ അവർക്കായി വിട്ട്നൽകാം"-ഈ ജീവചരിത്രത്തിലെ ഏറെ ഇഷ്ടപ്പെട്ട വാക്ക്... ലൗ യൂ സോ മച്ച് "സിൽവർ സ്ക്രീൻ"☺️😘 & Hats off to Renu Raj Maam ❤
വനിതാ കളക്ടർമാർ നല്ല ഗ്ലാമർ ആയും സ്മാർട്ട് ആയും തിളങ്ങി നിൽക്കുന്നത് ഞങ്ങൾ വനിതകൾക്കൊക്കെ അഭിമാനമാണ്. പക്ഷെ അവനവന്റെ ജില്ലയിലെ പൗരന്റെ ജീവനെ ബാധിക്കുന്ന ഗുരുതര കാര്യങ്ങൾ അതീവ ജാഗ്രതയോടും വേഗത്തോടും ചെയ്യേണ്ടതുതന്നെയാണ്..
വിഷപ്പുക വന്നപ്പോൾ ഉടനെതന്നെ മുന്നറിയിപ്പ് നൽകാനും കഴിയുന്നത്ര ആളുകളെ പ്രശ്നബാധിത പ്രദേശത്തുനിന്നും മാറ്റിനിർത്തി അവരുടെ ആരോഗ്യം സംരക്ഷിക്കാനും ആയിരുന്നു അവർ സ്മാർട്ട്നെസ്സ് കട്ടേണ്ടിയിരുന്നത്. അവർക്കുകിട്ടിയ മെഡിക്കൽ വിദ്യാഭ്യാസം പൊതുജന നന്മക്കായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ഉപയോഗിക്കേണ്ടതായിരുന്നു. പകരം ക്ലാസുകൾ മാറ്റിവയ്ക്കാതെ മാറിനിൽക്കാവുന്ന രക്ഷിതാക്കളെ പോലും നിർബന്ധിച്ചു വിഷപ്പുക ശ്വസിപ്പിച്ചു
അവർ ഇത് നേരത്തെ കണ്ടു അറിഞ്ഞു ആ വെയ്സ്റ്റുകൾ അത് അവിടെ നിന്നും ഉടനടി നികണമായിരുന്നു അതിനു നടപടി എടുക്കണമായിരുന്നു അതാണല്ലോ collecter ന്റെ കഴിവ്, ഇത് ഇപ്പോൾ കരാർ കാർ ഒരു തീ പെട്ടി കൊള്ളിയിൽ ഒതുക്കാൻ നോക്കി അത് രാത്രി മൊത്തം കത്തി തീർന്നെങ്കിൽ ആർക്കും ഒരു കുഴ്പ്പവും ഇല്ലാ പകൽ കത്തിയത് കൊണ്ട് സത്യം എല്ലാം പുറത്തു വന്നു
സിനിമ നടികൾക്ക് മാത്രേ ഭംഗിയുള്ളോ... അവരെക്കാൾ ഭംഗിയുള്ള എത്രെയോ ആൾക്കാരുണ്ട്... സിനിമ നടിയുടെ ഭംഗി മേക്കപ്പ്... അതു മാറ്റിയാൽ യഥാർത്ഥ ഭംഗി കാണാൻ പറ്റും
@@SFOORTHI മദ്യം അടിച്ചു കണ്ട പെണ്ണുമായി കറങ്ങി ഒരുത്തന്റെ ജീവൻ എടുത്ത വില ഇല്ലാ മാന്യൻ ആയി ആണ് ജീവിക്കുന്നത് പോടാ നിന്നെ ഞാൻ വല്ലതും പറഞ്ഞോ എന്റെ അഭിപ്രായം ഞാൻ കമന്റിൽ പറയും അതിനാണ് കമന്റ് ബോക്സ് ഉള്ള കാര്യം തന്നെയാ പറഞ്ഞത് ഇയാൾക്ക് ജനങ്ങളുടെ മനസിൽ വില ഇല്ല്ല നിന്നെ പോലെ ഉള്ളവരുടെ മനസിൽ കാണും ആയിരിക്കും
@@SFOORTHI ഇവനെ പോലെ കള്ള് അടിച്ചു കണ്ട പെണ്ണുമായി കറങ്ങി ഒരു പാവ പെട്ടവനെ കൊന്നതിന്റെ വില എനിക്കു ഇല്ലാ നിന്നെ പോലെ ഉള്ളവർക്കു ഇവരെ ഇഷ്ടം ആകും ഭൂരിപക്ഷം പേർക്കും ഇഷ്ടം അല്ല ഇവരെ
We can assess only after how she would manage a critical situation that happened in kochi. (Hope and praying for that it would never happen any where ..)
ഇപ്പോൾ എറണാകുളം കലക്ടറായെത്തിയ വ്യക്തിയെ പൊടിയിലും പുകയിലും മാലിന്യത്തിലും ഇറങ്ങിച്ചെന്നിടപെടാൻ രേണുവിന് കഴിയില്ലായിരിക്കാം . രേണു നല്ല പഠിപ്പിസ്റ്റാണ് സുന്ദരിയാണ് ഭരിക്കാൻ , പഠിക്കാൻ ഇനി തയ്യാറാവണം. ഇനി ഒരു പാട് ദൂരമുണ്ട് -
Sri.sri ram venkita Raman sir you are a honest and lucky person. You got a good wife because of you are innocent of basheer Case.some vicked peoples put you in a trap. Be happy all the time. God bless to you and Your family sir.
All support to the brilliant student from an average family, a doctor excelled in her medical studies , winner of Administrative Service examination in 2nd rank and entry in Kerala Cadre etc etc , but let down by the politicians in Kerala by making her scapegoat in Brahmapuram incident. Sure that she will reach heights in the services to the nation. All our best wishes and prayers.
Unfortunately mallu male chauvinist society doesn’t like smart women. Renu raj is a brilliant gem. Multi talented and intelligent person 👍 Btw, she resembles Huma Qureshi, Bollywood actor 😊
ഇവർ കളക്ടർ ആയ സമയത്ത് വിവാഹിത ആയിരുന്നു. അന്ന് ഭർത്താവ് ആണ് സപ്പോർട്ട് ചെയ്തത് എന്നാണ് ഞാൻ പേപ്പറിൽ വായിച്ചത്... പീന്നീട് വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും വിവാഹിതയാകുന്നു എന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി..negative aaaki paranjath alla...jeevitham anganea anu ... Anyway keep going
ശ്രീ രാം വെങ്കിട്ടരാമൻ നിയമത്തിനു മുന്നിൽ കീഴടങ്ങി ശിക്ഷ ഏറ്റു വാങ്ങിയിരുന്നുവെങ്കിൽ, ഇത്രയേറെ വെറുക്കപ്പെട്ടവനാകില്ലായിരുന്നു. ഇപ്പോൾ അയാൾ നിയമത്തെയും ജനങ്ങളെയും നോക്കി ഇളിച്ചു കാണിക്കുകയാണ്. ഇയാൾക്ക് കൂട്ട് നിൽക്കുന്നവരും സമാന മനസ്ഥിതിയുള്ളവരാണ്.
നമസ്കാരം 🙏 കളക്ടർ,എന്തു തന്നെ ആണെങ്കിലും ആ ചെയർ കളക്ടർ ക് ഇരിക്കാൻ ഉള്ളതാണ്, അതു വളരെ വലിയ ചെയർ ആണ്, അത് ഉപയോഗിക്കണം ശെരിക്കും, ഈ വിമർശനം ഒക്കെ ഒരു പാഠമാക്കിക്കൊണ്ട്, ഇനിയുള്ള അനീതി, അക്രമം, തോന്നിവാസം ഒക്കെ ചെയ്യുന്നത് ഒക്കെ തടുക്കാൻ അതിനു ഉത്തരവിടാൻ കളക്ടർ ന്റെ കരങ്ങൾക് ശക്തി വളരട്ടെ
നട്ടുച്ചയ്ക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ച് സ്വയം അപഹാസ്യയായ കലക്ടർ. കൊലയാളി വെങ്കിടിയെ ആലപ്പുഴക്കാർ ഓടിച്ചപ്പോൾ, എറണാകുളം കളക്ടറെ സർക്കാർ തുരത്തി. അങ്ങനെ കണ്ട് സമാധാനിക്കുക.
ഒരു കലക്ടറാകുന്നത് പ്രകൃതിക്ക് വേണ്ടിയാകണം ഇന്ത്യക്കു വേണ്ടിയാ കണം പദവിയും പണവും ഉണ്ടായാൽ മാത്രം സ്ത്രീയെന്ന വൾ സമൂഹത്തിന് മാതൃകയാകില്ല അതിന് ദയയും സാമൂഹിക പ്രതിബദ്ധതയും . വേണം 4 വേദികളിൽ ഞാനാണ് കലക്ടർ എന്നു പ്രസംഗിച്ചതു കൊണ്ടായില്ല. ഇവരെ കുറിച്ച് വളരെ വ്യക്തമായി ജനങ്ങൾക്കറിയാം. ഇവരെ കുറിച്ച് പൊക്കി പറയാൻ എത്ര കിട്ടി😮
I wish her all the best.if God permitted I wish a baby girl like her In next birth of happen.i like you mol.Madam I am old and sick ,72+ retired No difficulty in anything but no life with a family.God bless you
IAS കാർക്ക് ഗ്ലാമർ മാത്രം പോരാ,തലയും വേണം.ബാലിശമായ ഉത്തരവുകൾ ഇറക്കാതെയും നോക്കണം.(സ്കൂൾ കുട്ടികൾ സ്കൂളിൽ എത്തിക്കഴിഞ്ഞു സ്കൂളിന് അവധി നൽകിയത് )ബ്രഹ്മപുരം കത്തി ഒരു നാട് ശ്വാസം മുട്ടി ചാകാറായപ്പോൾ എന്ത് നടപടി സ്വീകരിച്ചു?.കൂടെ, കൂടെ ബ്രഹ്മപുരത്തു തീ പിടിക്കുന്നത് കളക്ടർ അറിഞ്ഞില്ലേ? എന്ത് നടപടി എടുത്തു?. ഉചിതമായ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നോ?. ഒരു ഡോക്ടർ കൂടി ആയ വ്യക്തി എന്ന നിലക്ക്, ഇക്കാര്യം മറ്റാരും പറഞ്ഞു തരേണ്ടതില്ല.പരമോന്നത കോടതി വിളിച്ചിട്ട് ചെല്ലാതിരുന്നത് എന്തു ധ്യര്യത്തിൽ ആണ്?.എവിടാരുന്നു...........എങ്ങിനെ കിട്ടി ഐഎസ്.IAS കാർക്ക് നാണക്കേടാണ്.
സായിപ്പ് ഇതിനു parayuപറയുന്നത് "proof of pudding is in eating". എന്നാണ്. റാങ്ക് ഒന്നും കിട്ടിയിട്ട് ഒരു കാര്യവുമില്ല.വേണ്ട സമയത്ത് വേണ്ടത് ചെയ്യാൻ പറ്റണം. അതാണ് കഴിവ്.
@@swethalakshmi2537 all india 2nd rank kitti ennu paranju sense and sensitivity undennu parayan pattila..Evrde 2nd husband sriram venkitaraman num all india 2nd rank aayirnu. angerde avastha ipo entha?? oru kola case il 1st prathi.
@@_damselindisguise_ Let me correct it Adeham according to Indian judiciary kolpathaka kuttam cheythitilla, criminal kuttam cheythitilla manapoorvam allatha narahathya kanu case koduthirunnath.Adehathinu bhudhiyum vivekavum illa ennu parayaruth pulli thante car mukhandaharam aa Accident Aya vyakthiye rakshikkan vendi eduthu pokki Caril kayattan sramikkunnathinu CCTV drishyangal und.Pinee Adeham madyapichirunnu ennu parayunnu but medical Collegeil vaichu Dialysis cheythu ennu parayunnu no evidence for this adehathinte blood samplil madyathinte alavu kandethiyitilla.Retrogressive Amnesia und ennu medical Drs parayunnu.Eniyum ningalku thonundoo Dr sriram bhudhiyum vivekavum illathavan anu ennu.Govt collegeil MBBSinu padichu,PG cheythondirunna timeil anu Adehathinu IAS 2nd rank kittunath.Pineed Harvard University nadathiya examil PG ku admission kittiya Indiail ninnu 2 vyakthikalil oralayirunnu oru North India karyum and south Indiakaraneyum anu Harvard University aa yearil Indiayil ninnu select cheythathu.Harvard universityilee admission veruthe anganee kittunnathonnum alla.Rare ayitee enganathe admission okke kittarullu.But Adeham cheytha thettine orikkalum njaan nyayeekarikunilla Adeham Karanam 2 kunjungalku Achane nastam ayi,Wifenu Husbandine young ageil nashtamayi.Pinee ningal Adehathinu bhudhiyum vivekavum illannu paranjathukond paranjathanu.Allathe enikku adeham cheytha thettukale nyayekarichittu oru labhavum illa.Adeham cheytha thettukalku Indian law prakaram punishment kittanam but athu fineil othungum athanu reality as it is considered to be a nonvoluntary accidental death.
@@sonurajsb5138 sriram venkitaraman budhiyum vivekavum kurach kooduthal aayond analo oru murder ne accident aaki mattan pattiyath. Alcohol evidence illathe ayathum angane thanne. Mbbs, IAS, harward university degree doesn't make a person sensible. Professional brilliance und but personal life il total zero. Pinne ningal paranjalo court il fine mathram punishment ennu. Pakshe daivathinte court il sherikkula punishment kittiyirikum. Km basheer nte athe fate thanne kittum. Basheer nte wife, 2 daughters avarude curse il ninnu oru kalathum rakshapedilla. Oru family nashipichitte enthra naal engane nadakkum ennu kanam. It's just a matter of time.
Entho kai paranjaalum husband nai save chaiytha pinarayi sarkar nodu koodai allai collector ku nilkan pattu. Sonta company ku anukullam aayi nilapaadu eduthittu aanu collector poyathu. Pinnai e sthalam mattum sarkar aayittulla adjustment aanu.
രേണു രാജ് മാഡത്തിനോട് ഒരു ചെറിയ അഭ്യർത്ഥന. എന്തു തന്നെ ആയാലും ഈ നശിച്ച രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ തല കുനിക്കരുത്. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കണം.
@@seemabiju3914 നീ പോടീ ഞാൻ നിൻ്റെ വയനാടിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.കളക്ടറെ ആണ് ഉദ്ദേശിച്ചത്. അത് മനസ്സിലാക്കാൻ വേണ്ട സാമാന്യ ബുദ്ധി നിനക്ക് ഇല്ലാതെ പോയല്ലോ!
കഴിവില്ലാത്തത് കൊണ്ടായിരിക്കും അവർ ആദ്യത്തെ പരിശ്രമത്തിൽ തന്നെ രണ്ടാം റാങ്കോടെ ഐഎഎസ് എടുത്തത്. ഒന്നു പോടോ.... അവർക്ക് കഴിവില്ലാതെ അല്ലാ. വിദ്യാഭാസo കുറവുള്ള അധികാരികളുടെ കഴിവുകേടാണ്
നമ്മുടെ പെൺകുട്ടികൾ ഉന്നത ജോലിയിലേക്ക് വരുന്നത് നല്ല കാര്യമാണ്. മറ്റുള്ള കുട്ടികൾക്ക് അത് മാതൃകയാണ്. അധികാരത്തിന്റെ ഇടനാഴികളിൽ മാത്രം ഒതുങ്ങാതെ ക്ലാസ് മുറികളിലേക്കും അധ്വാന ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവർക്ക് പ്രോത്സാഹനവും പ്രചോദനവും നൽകണം. സമൂഹത്തിൻറെ പ്രശ്നങ്ങൾ പഠിക്കണം. അപേക്ഷകയുമായി സാധുക്കൾ ഓഫീസിനു മുമ്പിൽ എത്താൻ കാത്തു നിൽക്കരുത്.
അതിനൊക്കെ നമ്മുടെ കളക്ടർ, കൃഷ്ണ തേജ ... നന്മ മാത്രം ഉള്ള മനുഷ്യൻ
"വ്യക്തിപരമായ ആ ഇടങ്ങളെ തികഞ്ഞ ബഹുമാനത്തോടെ അവർക്കായി വിട്ട്നൽകാം"-ഈ ജീവചരിത്രത്തിലെ ഏറെ ഇഷ്ടപ്പെട്ട വാക്ക്... ലൗ യൂ സോ മച്ച് "സിൽവർ സ്ക്രീൻ"☺️😘
& Hats off to Renu Raj Maam ❤
രേണു അഭിനന്ദനം
വനിതാ കളക്ടർമാർ നല്ല ഗ്ലാമർ ആയും സ്മാർട്ട് ആയും തിളങ്ങി നിൽക്കുന്നത് ഞങ്ങൾ വനിതകൾക്കൊക്കെ അഭിമാനമാണ്. പക്ഷെ അവനവന്റെ ജില്ലയിലെ പൗരന്റെ ജീവനെ ബാധിക്കുന്ന ഗുരുതര കാര്യങ്ങൾ അതീവ ജാഗ്രതയോടും വേഗത്തോടും ചെയ്യേണ്ടതുതന്നെയാണ്..
Athe
വിഷപ്പുക വന്നപ്പോൾ ഉടനെതന്നെ മുന്നറിയിപ്പ് നൽകാനും കഴിയുന്നത്ര ആളുകളെ പ്രശ്നബാധിത പ്രദേശത്തുനിന്നും മാറ്റിനിർത്തി അവരുടെ ആരോഗ്യം സംരക്ഷിക്കാനും ആയിരുന്നു അവർ സ്മാർട്ട്നെസ്സ് കട്ടേണ്ടിയിരുന്നത്. അവർക്കുകിട്ടിയ മെഡിക്കൽ വിദ്യാഭ്യാസം പൊതുജന നന്മക്കായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ഉപയോഗിക്കേണ്ടതായിരുന്നു.
പകരം ക്ലാസുകൾ മാറ്റിവയ്ക്കാതെ മാറിനിൽക്കാവുന്ന രക്ഷിതാക്കളെ പോലും നിർബന്ധിച്ചു വിഷപ്പുക ശ്വസിപ്പിച്ചു
അവർ ഇത് നേരത്തെ കണ്ടു അറിഞ്ഞു ആ വെയ്സ്റ്റുകൾ അത് അവിടെ നിന്നും ഉടനടി നികണമായിരുന്നു അതിനു നടപടി എടുക്കണമായിരുന്നു അതാണല്ലോ collecter ന്റെ കഴിവ്, ഇത് ഇപ്പോൾ കരാർ കാർ ഒരു തീ പെട്ടി കൊള്ളിയിൽ ഒതുക്കാൻ നോക്കി അത് രാത്രി മൊത്തം കത്തി തീർന്നെങ്കിൽ ആർക്കും ഒരു കുഴ്പ്പവും ഇല്ലാ പകൽ കത്തിയത് കൊണ്ട് സത്യം എല്ലാം പുറത്തു വന്നു
Exam time aanu.class kal venda ennu vekkaan collector kku mathram pattilla.Education minister aanu exam maatti vekkilla ennu paranjathu.avide collector kku onnum cheyyaan pattilla.aalukale maatti paarppikkaan okke parayumpol athu onnum collector nte mathram kayyil othungunnathalla ennum orkkanam.ivide collector ne baliyaadaakki ennathaanu sathyam.malineekarana board nte muzhuvan utharavaadhithavum aa board minister aaya CM nu aanu.CM ne maattaan pattillallo?govt nte azhimathi marakkaan collector ne maatti.ennittum avar munnott vecha padhathiyaanu pinne charge edutha collector nadappilaakkiyathum.
Oru punishment transfer oru padam akatte ini vegathill chadulamaya theerumanam edukkan sadhikkatte ashamsakal
സിനിമ നടികൾക്ക് മാത്രേ ഭംഗിയുള്ളോ... അവരെക്കാൾ ഭംഗിയുള്ള എത്രെയോ ആൾക്കാരുണ്ട്... സിനിമ നടിയുടെ ഭംഗി മേക്കപ്പ്... അതു മാറ്റിയാൽ യഥാർത്ഥ ഭംഗി കാണാൻ പറ്റും
ശ്രീ റാം നല്ലവൻ ആയാലും മോശം ആയാലും പുള്ളി യെ വിവാഹം ചെയ്തത്തോടെ ഇവരുടെ വില പോയി
@@SFOORTHI മദ്യം അടിച്ചു കണ്ട പെണ്ണുമായി കറങ്ങി ഒരുത്തന്റെ ജീവൻ എടുത്ത വില ഇല്ലാ മാന്യൻ ആയി ആണ് ജീവിക്കുന്നത് പോടാ നിന്നെ ഞാൻ വല്ലതും പറഞ്ഞോ എന്റെ അഭിപ്രായം ഞാൻ കമന്റിൽ പറയും അതിനാണ് കമന്റ് ബോക്സ് ഉള്ള കാര്യം തന്നെയാ പറഞ്ഞത് ഇയാൾക്ക് ജനങ്ങളുടെ മനസിൽ വില ഇല്ല്ല നിന്നെ പോലെ ഉള്ളവരുടെ മനസിൽ കാണും ആയിരിക്കും
@@SFOORTHI ഇവനെ പോലെ കള്ള് അടിച്ചു കണ്ട പെണ്ണുമായി കറങ്ങി ഒരു പാവ പെട്ടവനെ കൊന്നതിന്റെ വില എനിക്കു ഇല്ലാ നിന്നെ പോലെ ഉള്ളവർക്കു ഇവരെ ഇഷ്ടം ആകും ഭൂരിപക്ഷം പേർക്കും ഇഷ്ടം അല്ല ഇവരെ
നീ തന്നെ ആണ് ഈ ചാനൽ കൈകാര്യം ചെയുന്നെ അതല്ലേ കമന്റ് delt ആക്കുന്നത് എന്തായാലും നീ എന്നെ thayathan നീ ias ഒന്നും അലലോ മഹാനെ
How? It's her wish
Nattellulla deeravanitha super super super 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Dr.Divya IAS collector of Pathanamthitta is one of the best in kerala ❤️👌🥰
We can assess only after how she would manage a critical situation that happened in kochi. (Hope and praying for that it would never happen any where ..)
Congratulations , you great.
ഒരു പാടു വിമർശനങ്ങൾ അതി ജീവിച്ച വനിത
നിങ്ങൾ സൂപ്പർ ആണ് . ഒരു ഇന്ത്യൻ പൗരന് നേടാൻ പറ്റുന്ന ഏറ്റവും ഉയരങ്ങളിൽ എത്തി .
ഇപ്പോൾ എറണാകുളം കലക്ടറായെത്തിയ വ്യക്തിയെ പൊടിയിലും പുകയിലും മാലിന്യത്തിലും ഇറങ്ങിച്ചെന്നിടപെടാൻ രേണുവിന് കഴിയില്ലായിരിക്കാം . രേണു നല്ല പഠിപ്പിസ്റ്റാണ് സുന്ദരിയാണ് ഭരിക്കാൻ , പഠിക്കാൻ ഇനി തയ്യാറാവണം. ഇനി ഒരു പാട് ദൂരമുണ്ട് -
Waiting ayirun life ne kurichu ariyan...all the best mam keep it up
Sri.sri ram venkita Raman sir you are a honest and lucky person. You got a good wife because of you are innocent of basheer
Case.some vicked peoples put you in a trap.
Be happy all the time. God bless to you and
Your family sir.
All support to the brilliant student from an average family, a doctor excelled in her medical studies , winner of Administrative Service examination in 2nd rank and entry in Kerala Cadre etc etc , but let down by the politicians in Kerala by making her scapegoat in Brahmapuram incident.
Sure that she will reach heights in the services to the nation.
All our best wishes and prayers.
SO SOOOOOOOOOPER PERFORMANCE, INFORMATION n REPORTS 💪💪💪
Efficiency is a parameter for a good officer
Respect all women ,not from a particular group , our sisters &moms
Unfortunately mallu male chauvinist society doesn’t like smart women. Renu raj is a brilliant gem. Multi talented and intelligent person 👍
Btw, she resembles Huma Qureshi, Bollywood actor 😊
കോട്ടയം മെഡി.കോളേജിലെ ഡോക്ടർ... മിടുക്കി... ഒരു സങ്കടം! എന്തിന് പാപി വെങ്കട്ടരാമനെ കെട്ടി ? ഞങ്ങൾക്അവനെ അത്രയ്ക്ക് വെറുപ്പാണ്..
അത് തന്നെ ആണ് ഞങ്ങൾക്കും പറയാൻ ഉള്ളത്
ഇവർ കളക്ടർ ആയ സമയത്ത് വിവാഹിത ആയിരുന്നു. അന്ന് ഭർത്താവ് ആണ് സപ്പോർട്ട് ചെയ്തത് എന്നാണ് ഞാൻ പേപ്പറിൽ വായിച്ചത്...
പീന്നീട് വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും വിവാഹിതയാകുന്നു എന്ന് കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി..negative aaaki paranjath alla...jeevitham anganea anu ...
Anyway keep going
Njnum athu vayichirinnu,avar annu paranju husband nannai support cheithonda ivide ethithu ennu
ഒത്തു പോകാൻ കഴിയില്ലെങ്കിൽ ഡിവോഴ്സ് ചെയ്യണം
ഇവർ വിവാഹിത അല്ലായിരുന്നു, ആരെങ്കിലും വെറുതേ എഴുതി യത് ആയിരിക്കും
@@indirak8897 ഇതിൽ തന്നെ പറയുന്നുണ്ടല്ലോ. ആദ്യ വിവാഹം വേർപിരിഞ്ഞു എന്ന്
@@indirak8897 oru IAS holder ne Patti thonnunnath ezhuthan pattumo??athrekum bodham illathovar oke naatil ondo??
ജനകീയ കളക്ടർ കൃഷ്ണ തേജ സർ തന്നെ 🙏
Best of luck beautiful sister
ശ്രീ രാം വെങ്കിട്ടരാമൻ നിയമത്തിനു മുന്നിൽ കീഴടങ്ങി ശിക്ഷ ഏറ്റു വാങ്ങിയിരുന്നുവെങ്കിൽ, ഇത്രയേറെ വെറുക്കപ്പെട്ടവനാകില്ലായിരുന്നു. ഇപ്പോൾ അയാൾ നിയമത്തെയും ജനങ്ങളെയും നോക്കി ഇളിച്ചു കാണിക്കുകയാണ്. ഇയാൾക്ക് കൂട്ട് നിൽക്കുന്നവരും സമാന മനസ്ഥിതിയുള്ളവരാണ്.
Adeham nalla officer ayirunu first. Adehathe ee govt orupad torture cheythille. Anganeyalle bad habits okke undaye. Athine follow cheythundaya kuzhappangalayirikkam ithellam
Enik orupad eshtamayrunnu pakshe sreeramne kettiyappol vishamam aay.pinne ath avarude eshtam.
I ❤ u ma'am
ആശംസകൾ അഭിമാനകരം അഭിനന്ദനങ്ങൾ
My family support you
💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼
സത്യത്തെ മനസ്സിലാകുന്നവർ കുറവാണ്
കളക്ടർ എന്നാൽ വനിത എന്നാൽ ടി വി അനുപമ ആണ്... അവരെ കുറിച്ചു വീഡിയോ cheyyoo
Please do video about t v anupama
അനുപമ കലക്ടർ സൂപ്പർ ആയിരുന്നു 👍😍💪
ടീ വി അനുപമയും, രേണു രാജും തമ്മിൽ കടലും കടലാടിയും പോലുള്ള വ്യത്യാസം
Pinne partiality undu
T v anupama iss
Krishna Theja and Dr Divya are best...
May God bless you all the time.
sree ram venkata raman ena kolapathakiye kettiyappozhe manasilayi self respect kooduthal anu ennu
❤
Correct
Athokke avarude personal matter alle
@@ammuss_6071അങ്ങനെ എങ്കിൽ പേർസണൽ മാറ്റർ യുട്ടൂബിൽ ഇട്ട് കാണിക്കണോ
പദവി കിട്ടിയപ്പോൾ ഒരു പാവപ്പെട്ടവനെ ഒഴിവാക്കി
നമസ്കാരം 🙏 കളക്ടർ,എന്തു തന്നെ ആണെങ്കിലും ആ ചെയർ കളക്ടർ ക് ഇരിക്കാൻ ഉള്ളതാണ്, അതു വളരെ വലിയ ചെയർ ആണ്, അത് ഉപയോഗിക്കണം ശെരിക്കും, ഈ വിമർശനം ഒക്കെ ഒരു പാഠമാക്കിക്കൊണ്ട്, ഇനിയുള്ള അനീതി, അക്രമം, തോന്നിവാസം ഒക്കെ ചെയ്യുന്നത് ഒക്കെ തടുക്കാൻ അതിനു ഉത്തരവിടാൻ കളക്ടർ ന്റെ കരങ്ങൾക് ശക്തി വളരട്ടെ
രാഷ്ട്രീയപാർട്ടിക്ക് മുകളിൽ അല്ല ഒരു ഉദ്യോഗസ്ഥരും പത്താം ക്ലാസ് വരെ പഠിച്ച രാഷ്ട്രീയക്കാരുടെ മുമ്പിൽ ഉദ്യോഗസ്ഥന്മാർ വണങ്ങണം ഇതാണ് അവസ്ഥ
Very good presentation 👏
So nice of you
ശ്രീറാം വെങ്കിട്ട രാമൻ എന്ന കൊലയാളി യെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റിയ അയാൾക്ക് വീണ്ടും പൊതു മദ്യത്തിൽ നല്ല പേര് നല്കാൻ ശ്രമിച്ച വനിത
TV Anupama ias nte video cheyuamo
നട്ടുച്ചയ്ക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ച് സ്വയം അപഹാസ്യയായ കലക്ടർ.
കൊലയാളി വെങ്കിടിയെ ആലപ്പുഴക്കാർ ഓടിച്ചപ്പോൾ, എറണാകുളം കളക്ടറെ സർക്കാർ തുരത്തി.
അങ്ങനെ കണ്ട് സമാധാനിക്കുക.
😁
എന്ത് കഴിവ് ഉണ്ടേലുംശ്രീറാം വെങ്കിട്ട രാമന്റെ വൈഫ്അല്ലെ
Good to be posted at Wayanad. Teach politicians a lesson
Wish you all the best
Super information
ഒരു കലക്ടറാകുന്നത് പ്രകൃതിക്ക് വേണ്ടിയാകണം ഇന്ത്യക്കു വേണ്ടിയാ കണം പദവിയും പണവും ഉണ്ടായാൽ
മാത്രം സ്ത്രീയെന്ന വൾ സമൂഹത്തിന്
മാതൃകയാകില്ല അതിന് ദയയും
സാമൂഹിക പ്രതിബദ്ധതയും . വേണം
4 വേദികളിൽ ഞാനാണ് കലക്ടർ
എന്നു പ്രസംഗിച്ചതു കൊണ്ടായില്ല.
ഇവരെ കുറിച്ച് വളരെ വ്യക്തമായി ജനങ്ങൾക്കറിയാം. ഇവരെ കുറിച്ച്
പൊക്കി പറയാൻ
എത്ര കിട്ടി😮
My role model
അതെ അതെ ഭർത്താവ് കൊലക്കേസ് പ്രതി ആണെന്നുള്ള ഒരു credit കൂടി ഉണ്ട്.
Congrats ❤❤🌹🌹🌹
❤❤❤👍👍👍🙏🙏🙏
Please do video about t v anupama
Tv anupama ias story please
അതെ അവരാണ് സ്ത്രീ
👍👍👍👍🙏🌹🌹
Best collecter krishna rheja nooh
Anupama oru vedio cheyyo
🥰🥰🥰
I think Madam got the reward f,two days back, a transfer for the great deeds she has done in Ernakulam district
ഇപ്പോൾ പുറത്തിറങ്ങുന്ന IAS
IFS, IPS, തുടങ്ങി ധാരാളം ഉയർന്ന ഉദ്യോഗങ്ങൾ ഉണ്ട്
👍
Best wishes
🌈
I wish her all the best.if God permitted I wish a baby girl like her In next birth of happen.i like you mol.Madam
I am old and sick ,72+ retired
No difficulty in anything but no life with a family.God bless you
👍❤️
Rakul preet Singh stry chayamo chechii plsssss 🤗❤️
Oudyogika jeevithathil cheyyenda karyyangal bhangiyayi cheyyunnathanu shari
🙏
രേണു രാജ്❤️❤️❤️
രണ്ടാമത്തെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനാണ്
first ranko beauty onnum alla oru officerude quality practical knowledge an. oru situation engane handle cheyunnu ennan
avide evar zero aanu.
IAS കാർക്ക് ഗ്ലാമർ മാത്രം പോരാ,തലയും വേണം.ബാലിശമായ ഉത്തരവുകൾ ഇറക്കാതെയും നോക്കണം.(സ്കൂൾ കുട്ടികൾ സ്കൂളിൽ എത്തിക്കഴിഞ്ഞു സ്കൂളിന് അവധി നൽകിയത് )ബ്രഹ്മപുരം കത്തി ഒരു നാട് ശ്വാസം മുട്ടി ചാകാറായപ്പോൾ എന്ത് നടപടി സ്വീകരിച്ചു?.കൂടെ, കൂടെ ബ്രഹ്മപുരത്തു തീ പിടിക്കുന്നത് കളക്ടർ അറിഞ്ഞില്ലേ? എന്ത് നടപടി എടുത്തു?. ഉചിതമായ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നോ?. ഒരു ഡോക്ടർ കൂടി ആയ വ്യക്തി എന്ന നിലക്ക്, ഇക്കാര്യം മറ്റാരും പറഞ്ഞു തരേണ്ടതില്ല.പരമോന്നത കോടതി വിളിച്ചിട്ട് ചെല്ലാതിരുന്നത് എന്തു ധ്യര്യത്തിൽ ആണ്?.എവിടാരുന്നു...........എങ്ങിനെ കിട്ടി ഐഎസ്.IAS കാർക്ക് നാണക്കേടാണ്.
all india rank 2 kittiya aal annu 💖 thanik vivaram ilekil ath nattukare koode ariyikkanano... chetta
സായിപ്പ് ഇതിനു parayuപറയുന്നത് "proof of pudding is in eating". എന്നാണ്.
റാങ്ക് ഒന്നും കിട്ടിയിട്ട് ഒരു കാര്യവുമില്ല.വേണ്ട സമയത്ത് വേണ്ടത് ചെയ്യാൻ പറ്റണം. അതാണ് കഴിവ്.
@@swethalakshmi2537 all india 2nd rank kitti ennu paranju sense and sensitivity undennu parayan pattila..Evrde 2nd husband sriram venkitaraman num all india 2nd rank aayirnu. angerde avastha ipo entha?? oru kola case il 1st prathi.
@@_damselindisguise_ Let me correct it Adeham according to Indian judiciary kolpathaka kuttam cheythitilla, criminal kuttam cheythitilla manapoorvam allatha narahathya kanu case koduthirunnath.Adehathinu bhudhiyum vivekavum illa ennu parayaruth pulli thante car mukhandaharam aa Accident Aya vyakthiye rakshikkan vendi eduthu pokki Caril kayattan sramikkunnathinu CCTV drishyangal und.Pinee Adeham madyapichirunnu ennu parayunnu but medical Collegeil vaichu Dialysis cheythu ennu parayunnu no evidence for this adehathinte blood samplil madyathinte alavu kandethiyitilla.Retrogressive Amnesia und ennu medical Drs parayunnu.Eniyum ningalku thonundoo Dr sriram bhudhiyum vivekavum illathavan anu ennu.Govt collegeil MBBSinu padichu,PG cheythondirunna timeil anu Adehathinu IAS 2nd rank kittunath.Pineed Harvard University nadathiya examil PG ku admission kittiya Indiail ninnu 2 vyakthikalil oralayirunnu oru North India karyum and south Indiakaraneyum anu Harvard University aa yearil Indiayil ninnu select cheythathu.Harvard universityilee admission veruthe anganee kittunnathonnum alla.Rare ayitee enganathe admission okke kittarullu.But Adeham cheytha thettine orikkalum njaan nyayeekarikunilla Adeham Karanam 2 kunjungalku Achane nastam ayi,Wifenu Husbandine young ageil nashtamayi.Pinee ningal Adehathinu bhudhiyum vivekavum illannu paranjathukond paranjathanu.Allathe enikku adeham cheytha thettukale nyayekarichittu oru labhavum illa.Adeham cheytha thettukalku Indian law prakaram punishment kittanam but athu fineil othungum athanu reality as it is considered to be a nonvoluntary accidental death.
@@sonurajsb5138 sriram venkitaraman budhiyum vivekavum kurach kooduthal aayond analo oru murder ne accident aaki mattan pattiyath. Alcohol evidence illathe ayathum angane thanne. Mbbs, IAS, harward university degree doesn't make a person sensible. Professional brilliance und but personal life il total zero. Pinne ningal paranjalo court il fine mathram punishment ennu. Pakshe daivathinte court il sherikkula punishment kittiyirikum. Km basheer nte athe fate thanne kittum. Basheer nte wife, 2 daughters avarude curse il ninnu oru kalathum rakshapedilla. Oru family nashipichitte enthra naal engane nadakkum ennu kanam. It's just a matter of time.
💜
കളക്ടറെ മാറ്റം സ്ഥലം മാറ്റിയാൽ പോരാ.. നേതാക്കന്മാരെയും മാറ്റണം
Kolapathakiye kettunnavarude nilavaram
❤️❤️❤️❤️
We wish the collector for her brighter future
Cute
Kolapathakiyude barya. Athinekkal valuthonnum oval arhiikkunnilla. Thfu
Sree ramvenkiittaram ne kettiyathanu averude vijayam ettavum yogynaya purushan
അതെ അയാളെ ചതിച്ചത് ആരായാലും ദൈവംകൂലികൊടുക്കും
@@sreedevypandalam2500 aaru aare chathichu?? 😂 sriram venkitramanu daivam kooli kodukkan thudangi
Our white wash aparatha
Go for truth ❤
Avasanam paranjathu ozhivakky parayan nokku Angel Mary Mathew???
Ananya das similar case study
Janaghala nokkan kazhivilllenkil...paranjit karyamilla..ipol Ella IPS ias chattanmarum .... youtubeilum insta lum anu joli cheyyunnath...naattukaryam nokkan arum illla...
Nanamille ee vartha kodukkan
അദൃ ഭർത്താവായ ഡോക്ടറെ കളഞ്ഞ് പുതിയ ഡോക്ടറുടെ ഭാരൃയായി. അയാൾ കൊലക്കേസിൽ ८പതി. രണ്ടുപേരു० എെ.എ.എസിൽ രണ്ടാ० റാങ്കുകാർ. ബ്ളൂ० 😂😅😅
IAS മഹിമ. മദ്യപാനിയും കൊലപാതകി യുമായവനെ കല്യാണം കഴിച്ചു മാതൃക കാട്ടി.
എന്ത് ഉണ്ടായിട്ടെന്താ... കല്യാണം കഴിച്ചത് ആരെയാ...😂😂ഉള്ള വിലയും പോയി
Kure kattu mudikkunna teams indallo avde avare koode onnu mattinokk.
Aaaano....?
Enthu kond Nerathe Paranjilllaaa
Engane pokkalle chechi
Entho kai paranjaalum husband nai save chaiytha pinarayi sarkar nodu koodai allai collector ku nilkan pattu. Sonta company ku anukullam aayi nilapaadu eduthittu aanu collector poyathu. Pinnai e sthalam mattum sarkar aayittulla adjustment aanu.
ബ്രഹ്മപ്ര്രത്തിൽ തികച്ചും പരാജിതയായിരുന്നു. അതല്ലേ ട്രാൻസ്ഫർ 😆
അതെന്താ അവരാണോ ചവറു കത്തിച്ചേ .... നീ ആണ് പരാജയം ...., മറ്റുളവരുടെ നന്മ കാണാതെ .....കണ്ണ് അടച്ചു കുറ്റം പറയുന്ന നിന്റെ cheenga മനസ്സനു പരാജ്യപെട്ടെ
@@Ahambrmasmi 😄😄പിന്നെ പുക ശ്വസിക്കണ്ട എന്ന് കരുതി അവരെ രക്ഷപ്പെടുത്തിയതാ സർക്കാർ 😂😂
2 masam munp thanne pala collectors num transfer order ayatha..ath ee samayath ayi poyi ennu mathram.
@@seemabiju3914 🤔
സർക്കാർ ഇവിടെ വൻ പരാജയമായിരുന്നു
രേണു രാജ് മാഡത്തിനോട് ഒരു ചെറിയ അഭ്യർത്ഥന. എന്തു തന്നെ ആയാലും ഈ നശിച്ച രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ തല കുനിക്കരുത്. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കണം.
മുൻപ് മറ്റൊരുതന്റെ ഭാര്യ ആണ്
Good looking + ഡിഗ്രീകൾ മാത്രം പോരല്ലോ.മികച്ച കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ വയനാട്ടിലേക്ക് അയച്ചത്.
Poda...wayanad entha mosamano..Vannu kandu nokk..
@@seemabiju3914 നീ പോടീ ഞാൻ നിൻ്റെ വയനാടിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.കളക്ടറെ ആണ് ഉദ്ദേശിച്ചത്. അത് മനസ്സിലാക്കാൻ വേണ്ട സാമാന്യ ബുദ്ധി നിനക്ക് ഇല്ലാതെ പോയല്ലോ!
IAS ,avarkkonnum swayamayi cheyyan politicians vidilla. ..cheyyanamennundengilum
കഴിവില്ലാത്തത് കൊണ്ടായിരിക്കും അവർ ആദ്യത്തെ പരിശ്രമത്തിൽ തന്നെ രണ്ടാം റാങ്കോടെ ഐഎഎസ് എടുത്തത്. ഒന്നു പോടോ.... അവർക്ക് കഴിവില്ലാതെ അല്ലാ. വിദ്യാഭാസo കുറവുള്ള അധികാരികളുടെ കഴിവുകേടാണ്
@@veekay4584 😂😂cat fight bayand😅
Enthu mahatuoam,Status kuranjavanayathinal first husbandinae upakhichu kolayali enna aropanam ulla sreeram venkittaramanae vivaham kazhichu,eppol pinarayiyudae vendappettavarayi??
Lijo Jose pellissery story cheyamo
P
പഴയ കെഎസ്‌യുകാരി
മിക്ക കളക്ടർമാരും ഒന്നും ചെയ്യാറില്ല
നമ്മുടെ പെൺകുട്ടികൾ ഉന്നത ജോലിയിലേക്ക് വരുന്നത് നല്ല കാര്യമാണ്. മറ്റുള്ള കുട്ടികൾക്ക് അത് മാതൃകയാണ്.
അധികാരത്തിന്റെ ഇടനാഴികളിൽ മാത്രം ഒതുങ്ങാതെ ക്ലാസ് മുറികളിലേക്കും അധ്വാന ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവർക്ക് പ്രോത്സാഹനവും പ്രചോദനവും നൽകണം. സമൂഹത്തിൻറെ പ്രശ്നങ്ങൾ പഠിക്കണം. അപേക്ഷകയുമായി സാധുക്കൾ ഓഫീസിനു മുമ്പിൽ എത്താൻ കാത്തു നിൽക്കരുത്.
ഡിസ്ട്രിക്ട് കളക്ടർ ആകേണ്ടത് കുറച്ചുകൂടെ പ്രായവും പക്വതയും ഒക്കെ ഉള്ളവർ ആണ്.
Ayye...
Aaa para nari venkidaramante wife alee ariyaameeee😂😂😂