നേരിൽ കണ്ട് ആ പാദത്തിൽ ഒന്നു തൊട്ടു നമസ്കരിക്കണം എന്നാഗ്രഹിക്കുന്നു. കഴിയുമോ എന്തോ? സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തി ത്വം. അതാണ് ഹരിത വി കുമാർ.
Nira kudam thulumbilla proverb nu apt aya oru example. Salute you Mam for your humbleness inspite ❤❤❤of your position. God bless you. ❤❤❤❤.# 1st rank holder IAS # Good human being. Your words are really motivating.
Athineyum marikadakunna chankurapulla orupadu collectors undu mashe.Oru collector nte Pani kalayan Indian Parliament ne kazhiyu😅It is such a powerful job.Chumma kittunnathonnum alla ee joli.
@@subramanian.p.pnianpp9767 Ministers janangal thirenjedukkunnavar mathram. Janangalude representatives num court um mathrame ias karanu kurachu anusarikendi varunullu.Ella joli kkum athintethaya cherithum valithumaaya challenges undo.But this is such a powerful and reputed job.Enthineyum vila kurachu kaananam ketto .They got this position after a toughest exam in India .Athil qualify aakanel kurachere qualities venam.Rapakal illatha hardwork venam .
കലക്ടർ മാരിൽ പലരും പാടുന്നു... സിനിമ കാണുന്നു.... ജയകുമാർ മുതൽ അങ്ങനെ യാണ്.... സാധാരണ ജനങ്ങളുടെ ജീവിതം ഇവർ പഠിപ്പിക്കുന്നു ണ്ടോ?.. കേരളത്തിലെ കലക്ടർ മാരുടെ മുഴുവൻ പ്രവർത്തനം ആരെങ്കിലും വിലയിരുത്താറുണ്ടോ? രാഷ്ട്രീയ ക്കാർ നേരിടുന്ന വിമർശനം ഇവർക്ക് നേരിടേണ്ടി വരാറില്ല.
ഇവരൊക്കെ എന്ത് ചെയ്താലും glorified ആണ്. എന്തോ സംഭവമാണ് ias എന്ന് ആൾക്കാരുടെ ഉള്ളിൽ പതിഞ്ഞു പോയി. ഇവർ ഇവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് ആരും ഓർക്കാറില്ല. തിരുവന്തപുരത്ത് എന്തോ ദുരന്തം ഉണ്ടായപ്പോൾ ലീവ് എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോയ ഒരു കളക്ടറോട് ഗവണ്മെന്റ് ഒന്നും ചോദിക്കില്ല, ജനങ്ങൾക്കും പരാതിയില്ല. ഇവരുടെ ഒക്കെ പ്രിവിലേജ് ആണ് പ്രിവിലേജ്. ശ്രീറാം വെങ്കിട്ടരാമൻ തന്നെ ഉദാഹരണം
രാഷ്ട്രീയക്കാരുടെ വേണ്ടത്തരങ്ങൾക്ക് കൂട്ട് നിന്നില്ലെങ്കിൽ IAS, IPS ഇതൊന്നും തോളിൽ വച്ചു നടക്കാൻ സാധിക്കില്ല എന്ന സത്യം നമ്മുടെ റിട്ടയേർഡ് ips ജേക്കബ് തോമസ് പറഞ്ഞത് ഓർക്കുന്നു. ഈ cadre ന്റെ തിളക്കവും നന്നേ ഇല്ലാതെ പോകുക ആണെന്ന് വ്യക്തമായി പറയാം. ഇവിടെ നമ്മുടെ മലയാള നാട്ടിൽ അടുത്ത കാലത്തു ഉണ്ടായി കണ്ട പല അഴിമതികളും ഉന്നതരുടെ( ബ്യൂറോക്ക്രാട്സ് അടക്കം) രാഷ്ട്രിയ കളികളും കേരളത്തെ വല്ലാതെ നാശത്തിലേക്കു വഴിതെളിയിക്കുക ആണ്. ഇവിടെ ഇങ്ങനെ ഉള്ള cadre ന്റെ വ്യക്തിത്വവും ആയി നില കൊള്ളാൻ സാധിക്കില്ല എന്നത് വ്യക്തമായ സത്യമാണ്. Ips ജേക്കബ് തോമസ് നെ കൊണ്ട് നമ്മുടെ രാജ്യം പറയിപ്പിച്ചത് “ നമ്മുടെ വ്യക്തിത്വം പണയം വച്ചു ജീവിക്കണമെങ്കിൽ സിവിൽ service ൽ കയറുക ” എന്നതാണ്. അതാണ് നമ്മുടെ നാട്.
🤔ഇനിയുള്ള കാലങ്ങൾ ഇങ്ങനെയൊക്കെ നല്ല നല്ല പാട്ടുകൾ ഓക്കേ പാടി ജീവിക്കുന്നത് തന്നെയാ നല്ലത് 👍നമ്മളുടെ കൊച്ചിയിലെ മാഡം അവിടെ തീ പിടിച്ചപ്പോൾ പോയ പോക്ക് കണ്ടാ 😜😄😄😄👍
Singing is not a problem but as an civilholder ur duty is not singning but serve them.remember the words of cini artist mammoty in king.want sense sensibilitu and sencitivitu.less words and more work .try to avoid public mania
ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും
ഒരു ജാടയും ഇല്ലാത്ത..
ഒരു പാട് ഇഷ്ടം 🌹
എല്ലാവരും മാതൃക ആക്കിയെങ്കിൽ
...സിവില്‍ സര്‍വ്വീസില്‍ 1ാം റാങ്ക് കിട്ടിയപ്പൊ കണ്ടപ്പൊഴുളള അതേ ലാളിത്യം ഇപ്പോഴും ഒരു മാത്രപോലും കുറയാത്ത വ്യക്തി...Proud of you madam...
@Hari Narayan കഷ്ടം...
മുൻപ് കളക്ടർ എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്നത് മമ്മൂക്കയെ ആയിരുന്നു ഇപ്പോൾ 👍T V അനുപമ IAS, P B നൂഹ് IAS, K വാസുകി IAS and V R കൃഷ്ണ തേജ IAS ❤
Ias Is a my dream
Renu raj ias
A ഷൈനമോൾ ias
Krishnatheja sir❤❤❤❤❤
നിറകുടം തുളുമ്പില്ല എന്ന് കാരണവന്മാര് പറയുന്നത് എത്ര ശരി ആണ്
എന്തൊരു വിനയം 💞💞ഹരിത mam,, ലാളിത്യ ത്തിന്റെ ആൾരൂപം 💞💞
ഹരിത വി കുമാർ
ലാളിത്യം മുഖമുദ്ര.
ഇഷ്ടം 🌹
Motivational interview....hats off to you haritha mam
നേരിൽ കണ്ട് ആ പാദത്തിൽ ഒന്നു തൊട്ടു നമസ്കരിക്കണം എന്നാഗ്രഹിക്കുന്നു. കഴിയുമോ എന്തോ? സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തി ത്വം. അതാണ് ഹരിത വി കുമാർ.
Sasi enna Peru ningalku yojichathu thanne
അതിത്തിരി ഓവറല്ലേ ചേട്ടാ 😅
കാല് കഴുകിയ വെള്ളം കുടിക്കു........
Nira kudam thulumbilla proverb nu apt aya oru example. Salute you Mam for your humbleness inspite ❤❤❤of your position. God bless you. ❤❤❤❤.# 1st rank holder IAS # Good human being. Your words are really motivating.
താങ്കളുടെ ഔദ്യോഗിക ജീവിതം നന്മ നിറഞ്ഞതവട്ടെ
MS. HARITHA KUMAR ALWAYS KEEP UP YOUR POSITIVE ENERGY.
എന്തൊരു ഫീൽ ആണ് 🙏🙏🙏❤️❤️❤️ ഞാൻ തൃശൂർ കല്ലെക്ടറേറ്റ് ഇൽ പോയിരുന്നു പക്ഷെ അപ്പോഴേക്കും ട്രാൻസ്ഫർ ആയി
ഹരിത മാം എത്ര ഭംഗിയായി സംസാരിക്കുന്നു. IAS ലെ വെള്ളിനക്ഷത്രം
നമ്മുടെ സിനിമാ നടികൾ ഇവർ മലയാളം സംസാരിക്കുന്നത് കേട്ടു പഠിക്കണം.
ഒത്തിരി ഇഷ്ടം ഈ കളക്ടർ
വിമർശിക്കാൻ എന്ത് അവകാശം ... മുത്താണ് ഹരിത
What a respectful personality
Big salute Mam
The Great Lady ❤❤❤
Great inspiration ❤️❤️❤️
ജനങ്ങൾക്ക് വേണ്ടത് ഇമേഡത്തിനെയാണ്.കേരളം കണ്ട നല്ല കളക്ടർമാർ ' -ദിവ്യ ,നൂഹ് _ ഹരിത - ബിജു പ്രഭാകർ: ഇവർക്ക് അഭിനന്തനങ്ങൾ.
TV Anupama ma'am is the best... ❤
കൃഷ്ണ തേജ 👌
AnupamA, haritha, krishna theha, biju prabkar, nooh, best collectors❤
Wanna see you as the chief secretary of the state..Hats off to you mam!
Oru paregayavum ellatha njagale busnokkinilkunnath kanditt chiricha eecolector medathinnu erikkatte big salute ahagaram ottum ellatha medam 🎉
Very good personality...role model
Booming voice you have Haritha Ma'am ♥️
ഇതാണ് കളക്ടർ ജാട ഇല്ലാതെ പച്ച മലയാളം പറയുന്ന നമ്മളിൽ ഒരാൾ 🙏
Njangal Economics Ugc net coaching inu pokumpol athe veetil trivandrathu civil services batchil vannirunna Haritha ma'am. NET nammalkku kitti pakshe ithu vare nammal Assistant Professor aayilla.
Very interesting interview.....
Maam ന്റെ സിഗിംഗ് excellent ആണ്
എനിക്ക് ഒന്ന് സംസാരിക്കാൻ അവസരം കിട്ടുമോ 🙏🙏🙏
തരാം
ഈ മേഡത്തിനെ നല്ല ഇഷ്ടമാ 👍👍😍😍😍.
അഹങ്കാരി അല്ലാത്ത ഒരു ഹരിത. ഞാൻ കണ്ടിട്ടുള്ള ഹരിതമാർ എല്ലാം അഹങ്കാരത്തിനു കയ്യുംകാലും vechavara
😭
😄
Haritha mam njangalude Director ആയിരുന്നു 🥰
Neyytinkarakkari❤️❤️🥰
❤ വളരേ സന്തോഷം താങ്ക്സ് മാഡം ❤
MY BIG RED SALUTES MADOM. GOD BLESS YOU ALL. TJM.
Lot of respect for Mrs Haritha V Kumar IAS 😇🙂
A big salute to u madam...
അങ്ങനെയല്ല മാഡം. ആ ചെയറിൽ ഇരിക്കുമ്പോഴും താനൊരു സാധാരണ മനുഷ്യൻ തന്നെ ആണ് എന്ന് കൂടി തോന്നണം. അപ്പോഴേ സാധാരകാരെ പൂർണമായി മനസിലാക്കാൻ കഴിയു.
എന്നിട്ട് വേണം നീയൊക്കെ തലയിൽ കയറി മെഴുകാൻ
Demarcation is important in every job
മനസ്സുകൊണ്ട് ബഹുമാനിക്കുന്ന ഒരു ആൾ, പദവിയുടെ അഹംകാരം സംസാരത്തിലും വസ്ത്ര ധരണത്തിലും ഇത്രേം എളിമ ഉള്ള വ്യക്തി.
ഒരുപാടു ഒരുപാടു ബെഘുമാനിക്കുന്നു
*സർക്കാർ എവിടെ മാറ്റി പറപ്പിച്ചാലും ആലപ്പുഴയുടെ പ്രിയപ്പെട്ട കളക്ടറായ കൃഷ്ണ തേജ തിരിച്ചു ആലപ്പുഴ കളക്ട്രേറ്റിൽ തന്നെ വരും*
8:57❤️
ഇത് പണ്ട് varthakalilok നിറഞ്ഞ ഹരിത ഐഎസ് അല്ലെ എനിക്ക് ഡൌട്ട് തോന്നി വണ്ണം വച്ചപ്പോൾ ചെറിയ മാറ്റം പിന്നെ name നോക്കിയപ്പോഴാ മനസിലായത്
Valare nalla oru vyakthithwathinudama❤
Being a collector, usually big head weight. But Madam very simple. May God bless you.
Keep going...
ഭാനുമതി ലുക്ക്❤️❤️❤️
Bhanumathi alla de !😅Bhanu priya.🤗
😀😀👍
Dreaming to be a collector like maam
എന്തു പറഞ്ഞാലും ത്രൃശൂർ സൈനിക്ഷേമവകൂപ്പിൽ ഈ മാഡം ഒന്നും ചെയ്യതിട്ടില്ല. കൂടിവെളളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ✝️💞🙏
VALARE NALLA VYAKTHITWAM 🙏🙏🙏
Ente alapuzha💚
My Role Model 💯💝👍✌️.
great inspiration
സിതാര ബാലകൃഷ്ണന്റെ ശെരിക്കും ലുക്ക് ഉണ്ട്
Oru padu ishtam. Collectorod. God bless you with your family.
ചെത്തിമിനുക്കിയ. ശബ്ദം കഴിവിന്റെ അഹങ്കാരമില്ലാത്ത വ്യക്തി
God Bless You ❤️
നല്ല അധികാര പൗവറുള്ള ഒരു മേഖല തന്നെയാണ് ,പക്ഷെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ കട്ട വച്ചാൽ ഇതിൻെ സുഗമമായ യാത്ര തടസ്സപെടും ,,
Athineyum marikadakunna chankurapulla orupadu collectors undu mashe.Oru collector nte Pani kalayan Indian Parliament ne kazhiyu😅It is such a powerful job.Chumma kittunnathonnum alla ee joli.
@@-V6984 കേരള രാഷ്ട്രീയം സൂക്ഷമമായി നീരിക്ഷിക്കൂ ,അല്പം പിന്നോട്ട് ,
@@subramanian.p.pnianpp9767 Ministers janangal thirenjedukkunnavar mathram. Janangalude representatives num court um mathrame ias karanu kurachu anusarikendi varunullu.Ella joli kkum athintethaya cherithum valithumaaya challenges undo.But this is such a powerful and reputed job.Enthineyum vila kurachu kaananam ketto .They got this position after a toughest exam in India .Athil qualify aakanel kurachere qualities venam.Rapakal illatha hardwork venam .
😂
Amazing sound
May God bless you and family MORE AND MORE
❤❤good
Excellent sister congratulations
She is tired....let them take rest
🙏🥰🥰🥰🥰
പുരം വന്നു മാഡം, എന്റെ വിട് ഗുരുവായൂർ, വർക്ക്, ദുബായ് മോനു
Good
😍😍😍😍😍😍😍😍
Achor 👍🏻👍🏻
Has Haritha V Kumar fromally learnt Crnatic Music?
Annum innum oru matom illa🥰🥰🌹
👏👏😘🙏💐
🙏🙏🙏🙏🙏
👍
🙌🙌🙌💕💕
ലാളിത്യം..... അതൊരു മുതൽക്കൂട്ട് തന്നെ...
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️
*മുഖ്യമന്ത്രിയുടെ കസേരയ്ക്ക് മാത്രം എന്തോ പ്രത്യേകത ഉണ്ട്*
🙏🙏🙏
🎵🎼🎵🎼🎵🎼👌
എളിമയുടേയും ലാളിത്യത്തിന്റേയും മുഖമുദ്ര
Song in jerusalem only
Nalla collector
May, sistaer
❤🥰
My dream police
😍💯👏🏼
എയറിൽ നിന്ന് ഇറങ്ങിയാൽ അല്ലല്ലോല്ലെ🤓
Chair il irikumpozhum thonnanam njan oru sadharana manushyananennu
Administrative capacityilanu കാര്യം
കലക്ടർ മാരിൽ പലരും പാടുന്നു... സിനിമ കാണുന്നു.... ജയകുമാർ മുതൽ അങ്ങനെ യാണ്.... സാധാരണ ജനങ്ങളുടെ ജീവിതം ഇവർ പഠിപ്പിക്കുന്നു ണ്ടോ?.. കേരളത്തിലെ കലക്ടർ മാരുടെ മുഴുവൻ പ്രവർത്തനം ആരെങ്കിലും വിലയിരുത്താറുണ്ടോ? രാഷ്ട്രീയ ക്കാർ നേരിടുന്ന വിമർശനം ഇവർക്ക് നേരിടേണ്ടി വരാറില്ല.
ഇവരൊക്കെ എന്ത് ചെയ്താലും glorified ആണ്. എന്തോ സംഭവമാണ് ias എന്ന് ആൾക്കാരുടെ ഉള്ളിൽ പതിഞ്ഞു പോയി. ഇവർ ഇവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് ആരും ഓർക്കാറില്ല. തിരുവന്തപുരത്ത് എന്തോ ദുരന്തം ഉണ്ടായപ്പോൾ ലീവ് എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോയ ഒരു കളക്ടറോട് ഗവണ്മെന്റ് ഒന്നും ചോദിക്കില്ല, ജനങ്ങൾക്കും പരാതിയില്ല.
ഇവരുടെ ഒക്കെ പ്രിവിലേജ് ആണ് പ്രിവിലേജ്. ശ്രീറാം വെങ്കിട്ടരാമൻ തന്നെ ഉദാഹരണം
❤❤😊😊👍
😍
ഓരോ പരാജയതിലും...ഒരു മുറൈ വന്ത് പാരയോ......
👍🌹❤️🙏
റാങ്കിൽ അല്ല കാര്യം.
Enthu resamaayirikkunnu......
നഠമളാണ് വന്നാല് ഇതുപോലേ സഹായിക്കുമോ വീടിയോ സുപ്പർ
കളക്ടർ എന്ന നിലയിൽ ചെയ്യണ്ട കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രം.😅
രാഷ്ട്രീയക്കാരുടെ വേണ്ടത്തരങ്ങൾക്ക് കൂട്ട് നിന്നില്ലെങ്കിൽ IAS, IPS ഇതൊന്നും തോളിൽ വച്ചു നടക്കാൻ സാധിക്കില്ല എന്ന സത്യം നമ്മുടെ റിട്ടയേർഡ് ips ജേക്കബ് തോമസ് പറഞ്ഞത് ഓർക്കുന്നു. ഈ cadre ന്റെ തിളക്കവും നന്നേ ഇല്ലാതെ പോകുക ആണെന്ന് വ്യക്തമായി പറയാം.
ഇവിടെ നമ്മുടെ മലയാള നാട്ടിൽ അടുത്ത കാലത്തു ഉണ്ടായി കണ്ട പല അഴിമതികളും ഉന്നതരുടെ( ബ്യൂറോക്ക്രാട്സ് അടക്കം) രാഷ്ട്രിയ കളികളും കേരളത്തെ വല്ലാതെ നാശത്തിലേക്കു വഴിതെളിയിക്കുക ആണ്. ഇവിടെ ഇങ്ങനെ ഉള്ള cadre ന്റെ വ്യക്തിത്വവും ആയി നില കൊള്ളാൻ സാധിക്കില്ല എന്നത് വ്യക്തമായ സത്യമാണ്. Ips ജേക്കബ് തോമസ് നെ കൊണ്ട് നമ്മുടെ രാജ്യം പറയിപ്പിച്ചത് “ നമ്മുടെ വ്യക്തിത്വം പണയം വച്ചു ജീവിക്കണമെങ്കിൽ സിവിൽ service ൽ കയറുക ” എന്നതാണ്. അതാണ് നമ്മുടെ നാട്.
🤔ഇനിയുള്ള കാലങ്ങൾ ഇങ്ങനെയൊക്കെ നല്ല നല്ല പാട്ടുകൾ ഓക്കേ പാടി ജീവിക്കുന്നത് തന്നെയാ നല്ലത് 👍നമ്മളുടെ കൊച്ചിയിലെ മാഡം അവിടെ തീ പിടിച്ചപ്പോൾ പോയ പോക്ക് കണ്ടാ 😜😄😄😄👍
Singing is not a problem but as an civilholder ur duty is not singning but serve them.remember the words of cini artist mammoty in king.want sense sensibilitu and sencitivitu.less words and more work .try to avoid public mania
S
ബഹു : കളക്ടറുടെ കൈ മുട്ടിനു താഴെ ഒരു പാടുണ്ട്. അത് കുക്കർ കൊണ്ട് പൊള്ളിയതാണോ? കളക്ടർ ആണേലും കിച്ചൺ പണിയും ചെയ്യും. അല്ലെ?.❤😍
നമ്മുടെ ഇപ്പോഴത്തെ എല്ലാ വനിതാ കളക്ടർമാരും ഒന്നിനൊന്നു മെച്ചമാണ്. നമ്മുടെ സർക്കാർ അവരെ സർവീസ് ചെയ്യുവാൻ അനുവദിച്ചാൽ മതി. ✌️✌️👌👌👍👍🙏