ശ്രീധന്യ സുരേഷ് ഐഎഎസിന് ലളിത വിവാഹം; ഗായക് വരന്‍ | Sreedhanya Suresh IAS

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 92

  • @ippusuppu8880
    @ippusuppu8880 6 місяців тому +191

    പാർശ്വ വൽക്കരിക്കപ്പെട്ട വിഭാഗത്തിൽനിന്നും IAS ലേക്ക് എത്തിയ അഭിമാനക്കുട്ടി ❤.
    ശ്രീ ധന്യ ❤

  • @rajmonraju2640
    @rajmonraju2640 6 місяців тому +47

    ശ്രീധന്യ IAS🔥🔥🔥👏👏👏

  • @rajeevraghavan5094
    @rajeevraghavan5094 6 місяців тому +62

    സത്യഭാമ മാരുടെ കാലഘട്ടമല്ലേ......അപ്പോൾ ആദിവാസി എന്ന പ്രയോഗം ..... റിപ്പോർട്ടറെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @rajeevanravi3891
    @rajeevanravi3891 6 місяців тому +15

    ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
    Happy Married Life Dear Mam and Sir ❤️❤️🤍🤍

  • @naveenradhakrishnan1015
    @naveenradhakrishnan1015 6 місяців тому +24

    What a positive vibe.

  • @nithinbabu637
    @nithinbabu637 6 місяців тому +30

    ആർഭാട വിവാഹം എന്തിനാണ് നടത്തി പണം കളയുന്നത് വളരെ ചെറിയ രീതിയിൽ ഉള്ള വിവാഹം മതി

    • @anjanababu4509
      @anjanababu4509 6 місяців тому +3

      Athavaravarde thalparyam alle.. Engane marriage nadathanam ennu..

  • @pscaspirant81
    @pscaspirant81 6 місяців тому +17

    Congrats dears ❤

  • @sherlyShaji-k2j
    @sherlyShaji-k2j 6 місяців тому +5

    നിങ്ങളുടെ ജീവിതം എല്ലാവർക്കും മാതൃകയാകട്ടെ.

  • @manoj.vmanoj.v8366
    @manoj.vmanoj.v8366 6 місяців тому +4

    Congratulations mam..

  • @binucherian502
    @binucherian502 6 місяців тому +4

    വീട്ടിലെ കല്യാണം, അതാണ് ഹൈലൈറ്റ് 👍🏻👍🏻👍🏻

  • @MsPrinku
    @MsPrinku 6 місяців тому +6

    Happy Married life 🎉

  • @KVR8527
    @KVR8527 6 місяців тому +2

    Congratulations ❤ to the couple. Proud of your achievements. Develope inner strength/ engineering ❤

  • @Angelannamathew
    @Angelannamathew 6 місяців тому +2

    God bless u mol

  • @PrabhaSasidharan-l7i
    @PrabhaSasidharan-l7i 6 місяців тому +3

    👌🏻thanks sir

  • @binduk245
    @binduk245 6 місяців тому +1

    Happy married life sir &. mam 👩‍❤️‍👩

  • @aryasr8349
    @aryasr8349 6 місяців тому +5

    Congratulations ❤

  • @sreejasreedharan3112
    @sreejasreedharan3112 6 місяців тому +10

    CONGRATUKLATIONS❤❤

  • @chandana3261
    @chandana3261 6 місяців тому +1

    Happy Married Life 😊❤

  • @josevarghese2024
    @josevarghese2024 3 місяці тому

    ആശംസകൾ 🌹

  • @MohammedSavad-ws3ni
    @MohammedSavad-ws3ni 6 місяців тому +109

    എന്തിനാണ് ആദിവാസി എന്ന് പറയുന്ന നോണോരമ 😡

    • @moriarti1149
      @moriarti1149 6 місяців тому +26

      Adivasi enn vechal entho kuzhappam anenanu ninte Vicharam.

    • @drpksjith3159
      @drpksjith3159 6 місяців тому +5

      @@moriarti1149 pothuve angane oru vicharam samoohathinu und bro...angane edutheduthu parayendathillallo....nammal navodhanam kondu munnilanenkilum ee vilikalilellam pinnilanu.

    • @drisya14
      @drisya14 6 місяців тому +1

      നോനോരമ 🤣🤭👍🏻👍🏻

    • @JGeorge_c
      @JGeorge_c 6 місяців тому +1

      Ithil prashnam kanuna alku annu kooduthal problem ennu manasilayi

    • @GrowingSoul-x1c
      @GrowingSoul-x1c 6 місяців тому

      Aadivasikkentha kuzhappam , athoru tribe aan , and unique aan

  • @deepakarat706
    @deepakarat706 6 місяців тому +11

    ആശംസകൾ.... ആ മേയറെ പോലെ ആവരുത്.... ജനങ്ങളുടെ സേവകരാണ് നിങ്ങൾ എന്ന് ഓർക്കണം.. ഒരിക്കലും അവർ അടിമകളെന്നു വിചാരിക്കരുത്. 🙏🙏🙏🙏

    • @sulal1
      @sulal1 6 місяців тому

      Entha angane oru talk

  • @indigenouscuisines1446
    @indigenouscuisines1446 6 місяців тому +2

    ആശംസകൾ ❤

  • @jayakumarmk1849
    @jayakumarmk1849 6 місяців тому +6

    👍👍👍👍

  • @juliyacatherinejohn4293
    @juliyacatherinejohn4293 6 місяців тому +2

    Ethishtapetu... 🥰great... 💖

  • @priyadarsinis3310
    @priyadarsinis3310 6 місяців тому

    Happy married life mam❤❤❤❤

  • @GRSRockzZz
    @GRSRockzZz 6 місяців тому

    ❤❤❤❤❤❤❤❤love you dears

  • @smithahari-t6o
    @smithahari-t6o 6 місяців тому +1

    Happy marride life ❤

  • @akbarali6450
    @akbarali6450 6 місяців тому

    Happy married life

  • @soumyasasikumar7947
    @soumyasasikumar7947 6 місяців тому

    🎉❤

  • @nichumol7666
    @nichumol7666 6 місяців тому

    Aashamsakal

  • @sreeshmasree9576
    @sreeshmasree9576 6 місяців тому +1

    ❤️❤️

  • @babymolusebabymoluse4301
    @babymolusebabymoluse4301 6 місяців тому +1

    👍👍💞💞💞

  • @sukanyatk2245
    @sukanyatk2245 6 місяців тому

    ❤❤❤❤❤

  • @ReenaPushpam
    @ReenaPushpam 6 місяців тому

    Hi🎉😢👍👌

  • @anjliratheesh9022
    @anjliratheesh9022 6 місяців тому

    Super bro 😊

  • @assiz.m.pm.p2014
    @assiz.m.pm.p2014 24 дні тому

    ഞങ്ങൾ കുറിച്ചിയാരാ ണെന്ന് അഭിമാനത്തോടെ പറയുന്ന വരാണ് കുറിചിയർ. ഞങ്ങൾ കൂടിയവരാണെന്ന സത്യം വിളിച്ചു പറയുന്ന ഇവർ തീർച്ചയായും ഉന്നതർ തന്നെ. അവരുമായി ഇടപ്പെടുമ്പോൾ ഈ ഔന്നിത്യം പെട്ടെന്ന് ബോധ്യപ്പെടുമെന്ന് എന്റെ പിതാവ് അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്നത് കേട്ടിട്ടുണ്ട്.

  • @naveenradhakrishnan1015
    @naveenradhakrishnan1015 6 місяців тому +1

    Madam ,🔥

  • @PSCAudioclasses
    @PSCAudioclasses 6 місяців тому

    😊

  • @michaelkuttiyil8807
    @michaelkuttiyil8807 3 місяці тому

    എ.കെ.ആൻ്റണി വിവാഹം കഴിച്ചതും വീട്ടിൽ വെച്ചാണെന്നാണ് എൻ്റെ ഓർമ്മ തെററുണ്ടെങ്കിൽ തിരുത്താം

  • @remabai3418
    @remabai3418 6 місяців тому

    Earlier we lknow most of the marriages were at home. At tvm about 40 50 years ago.

  • @adithyanv2023
    @adithyanv2023 6 місяців тому +7

    പണക്കാർ പണം ചിലവാക്കുന്നതാണ് രാജ്യപുരോഗതിക്ക് നല്ലത് എന്നാണ് എന്റെ വിശ്വാസം.

  • @beenakumarakodi6539
    @beenakumarakodi6539 6 місяців тому +2

    ഒരു ias kariyakanamennan ente agraham❤️but njn ath Matti athrem mental strength illathakomd❤️..

    • @Malayaleeupscaspirant
      @Malayaleeupscaspirant 6 місяців тому

      Go for it 😊

    • @solitude98_
      @solitude98_ 6 місяців тому

      Good decision.

    • @manjusanil9933
      @manjusanil9933 3 місяці тому

      Engane chinthikkunnavakk enthyalum kittum... Try with full conference.. Aa placil ethumbol mental strength varum..

    • @manjusanil9933
      @manjusanil9933 3 місяці тому

      Try with full confidence

  • @rekhas1210
    @rekhas1210 6 місяців тому +1

    Kashtam thanne. Veruthe vidaruthu AAREYUM

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 6 місяців тому +3

    Supreme Court ennale Oru judgement vannittundu

    • @sonurajsb5138
      @sonurajsb5138 6 місяців тому +1

      It's for Hindu marriage Act I think register marriagenu ithonnum bhadakam alla.Register marriage cheyyukayanengil Hindu marriage Actnu akathu ulpeduthilla athayirikkum court paranjathu.Pinee intercaste marriagenu special marriage actum und.Registration anu main athinanu legal validity ullathu allathathinu legal validity illa ennanu ente arivu.

    • @saatyaki357
      @saatyaki357 6 місяців тому

      Ith special marriage act prakaram alle nadanne....appo kuzhapam undavillalo

  • @BeenaEdathara
    @BeenaEdathara 6 місяців тому +1

    എന്തിന് ജാതീ അധിഷേപം നടത്തുന്നത്? നിങ്ങൾ ഏതു നൂറ്റാണ്ടിൽ ജീവിക്കുന്നതൂ.

  • @leelamonin.c7561
    @leelamonin.c7561 6 місяців тому +2

    ആദിവാസി വിഭാഗം എന്ന് പറയേണ്ട, അവതരക മോശം

    • @anainajayaprakash4255
      @anainajayaprakash4255 6 місяців тому +1

      ആദിവാസികളെ പിന്നെ എന്തു പറയണം

  • @ajumt8370
    @ajumt8370 6 місяців тому

    Sreedhanya IAS❤❤

  • @Junaid-n1k
    @Junaid-n1k 4 місяці тому

    ഹരിജൻ എന്ന് വിളിക്കരുത് -----pdp ചെയർമാൻ അബ്ദുൽ നാസർ മഅദനി

  • @ashfansha9228
    @ashfansha9228 6 місяців тому

    sec 12 ann

  • @sarukarthika7768
    @sarukarthika7768 6 місяців тому

    ആചാരപ്രകാരം ഹിന്ദുക്കൾ വിവാഹം കഴിക്കണമെന്ന് വിധി വന്നല്ലോ

  • @Kochu-81
    @Kochu-81 6 місяців тому

    evalkk enthinte kuzhappaman enthin adivasi enn paramarsikkunnu

  • @upkcanithakumary8583
    @upkcanithakumary8583 6 місяців тому

    Aadam param ozhivakam Pakshe aacharan vamseeyarku aaghoshikan avasaram nalkamayirunnu

  • @Junaid-n1k
    @Junaid-n1k 6 місяців тому +1

    എന്റെ political ലീഡർ മഅദനി പറഞ്ഞിട്ടുണ്ട് ഹരിജൻ എന്ന് വിളിക്കരുത് അവർ മനുഷ്യർ ആണ് ആദിവാസി കൾ ✍🏻കുഞ്ഞിപ്പ മലപ്പുറം

    • @Misslolu_ff
      @Misslolu_ff 6 місяців тому +1

      ഹരിയുടെ ജനങ്ങളാണ്.. ഗാന്ധി ഹരിജന൦ എന്ന് പറയുന്നതിനു൦ ആര്യ൯ invasion മുന്നേ തന്നെ ദ്രാവിഡ രൂപങ്ങളെ ആരാധിച്ചവരുമാണ്.

    • @SM-hj7hr
      @SM-hj7hr 6 місяців тому

      മാതൃകയാക്കേണ്ട നല്ല പൊളിറ്റിക്കൽ ലീഡർ 😂

  • @geethz2288
    @geethz2288 6 місяців тому +10

    Happy married life mam❤❤

  • @leejavr4646
    @leejavr4646 6 місяців тому +6

    Happy married life 👍

  • @mickeysRaj
    @mickeysRaj 6 місяців тому +5

    Happy married life

  • @ahalyashailaja7172
    @ahalyashailaja7172 6 місяців тому +1

    Congrats dears❤

  • @mathukrishnan1148
    @mathukrishnan1148 6 місяців тому +1

    Happy married life ❤❤❤❤

  • @krishnakumarEkedathana
    @krishnakumarEkedathana 6 місяців тому +3

    👍👍

  • @ashikpm-x2h
    @ashikpm-x2h 6 місяців тому +1

  • @JeslinKVincent-xq6um
    @JeslinKVincent-xq6um 6 місяців тому +12

    Happy married life mam ❤🎉

  • @sivadasank1234
    @sivadasank1234 6 місяців тому

    💗

  • @aswathi3778
    @aswathi3778 6 місяців тому

  • @jayandhijayandhi1369
    @jayandhijayandhi1369 6 місяців тому

    ❤️❤️❤️❤️❤️

  • @beenatg568
    @beenatg568 6 місяців тому

    ❤❤❤

  • @AnithkumariAG
    @AnithkumariAG 6 місяців тому

    ❤️