മിടുക്കി മിടുമിടുക്കി .....സിവിൽ സർവീസിൽ രണ്ടാം റാങ്ക് നേടിയപ്പോൾ രേണുരാജ് കല്ലട ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു ...... ഉയരങ്ങൾ കീഴടക്കിയ , നിയമ ലംഘകർക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാതെ ധീരയായ IAS 2nd റാങ്ക് ഹോൾഡർ DR.രേണു രാജിന് എല്ലാ വിധ പിന്തുണയും ........💕💕💕💕💕💕💕💕
മാഡം പറഞ്ഞത് ശരിയാണ്...! സമൂഹത്തിൽ ആവശ്യ ക്കരുണ്ട്..അതുകൊടുക്കാൻ തയ്യാരായവരും ഉണ്ട്...അവരെ തമ്മിൽ കൂട്ടിമുട്ടിക്കാൻ കഴിയുന്നതാണ്...ഇൗ കാലഘട്ടത്തിലെ ,സാമൂഹിക സേവനം....! Very good ma'am...
Athe athe kalana ellathirunna midukki padikkan vendi oru doc ne ketti ......IAS kittiyappo padippicha husband ne kalanju hindi karane set up akkiya midu midukki
ഈ ഇൻ്റർവ്യൂ ഞാൻ ഇപ്പോഴാ കാണുന്നത്. എൻ്റെ മോളേ, സമ്മതിച്ചു ! ആദർശങ്ങൾ ആർക്കും അടിയറവ് വെക്കാതെ സമൂഹത്തിനും നാടിനും അഭിമാനമായി മുന്നേറാൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ! Also, Congratulations to the parents who gave birth to this gem !
Salute you madam..collector എന്ന പദവി ഒരു നല്ല മനുഷ്യന് ലഭിക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ...ഇന്നത്തെ എൻ്റെ പുലരി നിങ്ങളുടെ മുഖവും വാക്കുകളും കൊണ്ട് ഊർജ്ജസ്സ്വലനാക്കി..
വേണമെന്ന് തോന്നിയാല്‍ താഴെ കിടയില്‍ ജോലി ചെയ്യുന്ന ആളിനും മനസ്സമാധാനം ഉണ്ടാവാന്‍ വേണ്ട സഹായം ആര്‍ക്കെങ്കിലും ഒക്കെ ചെയ്യാൻ കഴിയും.. അങ്ങനെ ഉള്ളവര്‍ക്ക് ഈ കളക്ടര്‍ ഒരു പ്രോത്സാഹനം ആയിരിക്കട്ടെ..
മാഡം, ഞാനും ഒരു സീനിയർ സിറ്റിസൺ ആണ്. ഒരഭ്യർതന മാത്രം: ഔദ്യോഗിക കാര്യങ്ങളിൽ, രാഷ്ട്രീയവും, അതുപോലുള്ള കേന്ദ്രങ്ങളിൽ നിന്നും മറ്റുമുള്ള ശുപാർശകൾക്ക് വശംവദയാകാതെ, നിയമനുസൃതം കാര്യങ്ങൾ നടപ്പിലാക്കുക. എല്ലാവിധ ആശംസകളും 🙏
Felt very proud seeing this !!! She is a great role model. Lot of youngsters just complaining and not doing anything for the nation should really learn from this. Infact all of us and I include myself.
Dr Renuka Raj നെപോലെയുള്ള ഒരു ഭരണാധികാരി ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ സ०സ്ഥാന० എന്നേ നന്നായേ നെ. അതുണ്ടാകുന്നില്ല ഉണ്ടാക്കുവാൻ ശ്രമിച്ചാൽ എതിർക്കു० അതാണ് ശീല०.
സല്യൂട്ട് ma'am വല്ലാത്ത സന്തോഷം, അഭിമാനം 🙏🙏❤️❤️കരഞ്ഞുകൊണ്ട് തളർന്നുപോകരുത് എഴുന്നേൽക്കാൻ പഠിക്കണം, ഞാൻ എന്റെ ജീവിതത്തിൽ എന്നും ഉപയോഗിക്കുന്ന പാഠം ❤️❤️
മിടുക്കി മിടുമിടുക്കി അതിലുമപ്പുറം മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വ്യത്യസ്തമായ ഒരു രീതി സംസാരിക്കുമ്പോൾ കാണുന്ന ലാളിത്യം വളരെ പ്രശംസനീയമാണ് ആർക്കും ഒരു ഭയവും കൂടാതെ നേരിട്ട് സംസാരിക്കാൻ ധൈര്യപ്പെടുന്ന ഇന്ന് വ്യക്തിത്വം എന്തെല്ലാം ചെയ്യണം എന്നുള്ള ഒരു വ്യക്തിത്വം
നമ്മുടെ അനുഭവങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കദനകഥകൾ പുറം ലോകത്തെ അറിയിക്കാൻ കഴിവുള്ള ഇങ്ങനെയുള്ള ആളുകൾ നമ്മുടെ അഭിമാനമായ വ്യക്തികൾ തന്നെ. ഈ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍
Madam I am a senior citizen, maybe of the age of your father. I listened to your interview fully. I am so happy to know that good and straight forward members are also there among the government officials like you. I wish that you will achieve your dreams as you told and I will pray GOD always for you and you will touch the sky. GOD and prayer of people like me will come to your rescue in all walks of your life. GOD bless you always.
അഭിമാനം തോന്നുന്നു ഇപ്പോൾ വരുന്ന IAS officer മാർ മിടുക്കന്മാരും മിടുക്കികളുമാണ്, " ആരുമറിയാതെ ചെയ്യുന്ന ഉപകാരം , പബ്ലിസിറ്റിക്കോ മാധ്യമങ്ങളിൽ ഇടം നേടുന്നതിനോ അല്ലാതെ വേദനിക്കുന്ന മനസ്സുകൾക്ക് കൈത്താങ്ങാവുന്നതിനു വേണ്ടി ചെയ്യുന്ന ആ ഉപകാരങ്ങൾ മനസ്സിന് സന്തോഷം തരുക മാത്രമല്ല സർവ്വശക്തനായ ദൈവത്തിന്റെ സഹായം നിങ്ങളിൽ എപ്പോഴുമുണ്ടാവുകയും ചെയ്യും
Riyali സത്യം ഒരു കലക്റ്റർ ഡോക്ടർ ഇവർക്ക് ഒക്കെ പലനല്ല കാര്യങ്ങളും സമൂഹത്തിനു ചെയ്യാൽ പറ്റും പാവങ്ങൾക്ക് അവിടെ ജാതി മതം വർഗം ഭാഷ ദേശം നോക്കാതെ ചെയ്യുന്നു വെങ്കിൽ ദൈവംകൂടി നമുക്ക് ഒപ്പം കാണും അധികാരത്തിന്റെ ബലത്തിൽ പല നല്ലാ കാര്യത്തിനും കൂട്ട് നില്കാൻ പറ്റണം
True... Rules have to be set aside at times... Brilliant woman with chiseled words and vision. She does know obstacles are there. But how to face it is more important. True.. weeping is not a crime. If you are human being it's natural. But jump out of it and act instantly to reach your goal is more important.. അതെ, എല്ലാ രീതിയിലും മിടുക്കിയായ, ചിന്തകളിലും പ്രവൃത്തിയിലും മനുഷ്യത്വം ഉള്ള മിടുക്കി കലക്ടർക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയട്ടെ.. അഭിനന്ദനങ്ങൾ..
Very happy to see Dr Renu Raj and listen to her impressive answers to the questions raised by students. We want collectors like her to support the downtrodden and the needy. I see her like an angel sent by God to take care of citizens around her in the best manner. I wish her every success in her career. Corrupt politicians and bureaucrats may not like her. But she can overcome any challenge by the grace of God. I am extremely happy to know that there are still good people like Dr. Renu in this world full of darkness.
Congratulations Ma'am കേരളത്തിന് ഇത്പോലുള്ളവരെയാണ് ഇന്ന് ആവശ്യം. ഒരിക്കലും തളരാതെ മുന്നോട്ട് തന്നെയാകട്ടെ ചുവടുകൾ. ഒരായിരം പ്രാ൪ത്ഥനകളോടെ, സ്നേഹത്തോടെ മനസ്സിൽ നന്മയുള്ള മനുഷ്യ൪ ഒപ്പമുണ്ടാകും🌹🌹🌹🌹🌹🌹🌹
What a high level of clarity in her thinking and expression.. Power of expression is superb..Her malayalam is even superb..Inspiring and motivating for the youngsters.
ജാടകൾ ഇല്ലാത്ത, സാധാരണക്കാർക്ക് കഴിയുന്നത്ര സഹായങ്ങൾ നിയമത്തിന്റെ പരിധിയിൽ നിന്നു ചെയ്യണമെന്ന് ആത്മമാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ഉദ്യോഗസ്ഥ. കഷ്ട്ടപ്പെട്ട പഠിച്ച ഉന്നതമായ പദവിലെത്തിയത് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാനാണന്ന ചിന്തയോട് കഴിയുന്നവർ!! എല്ലാ ആശംസകളും
I heard that, Renu Raj is a Good hearted holding ethics and sincere IAS officer . If you are performing your duty gently , you will get love and respect from public.
SO PROUD.... I appreciate your attittude towards the poor peoples and take decisions to take their problems. Congratulations mam🌹🌹🌹🌹 Keep going ahead without any stress. Believe yourself👍👍👍
3:16 absolutely i impressed . All the very best . Definitely you will touch the top of the nation . ഒരു സിവിൽ സർവീസ്കാരോടും തോന്നാത്ത ഒരു ആകർഷണത്തം നിങ്ങളോടു തോന്നുന്നു. തീർച്ചയായും താങ്കളെ ഞാൻ കണ്ടുമുട്ടും.
12:23, mam പറഞ്ഞ ആ 2കാര്യങ്ങൾ ഇന്ന് ഈ കാലത്ത് എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ടത് തന്നാണ്, ആ കാര്യം അറിയുന്നതിലും പ്രവർത്തിക്കുന്നതിലും യാതൊരു പ്രായവ്യത്യാസവും ഇല്ല കാരണം ആ പ്രേശ്നങ്ങൾ ഇന്ന് 1വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ എല്ലാ പെൺകുട്ടികൾക്കും സംഭവിക്കുന്നതാണ്
A big SALUTE for very Respected Dr.Renuraj IAS Absolutely GREAT personality ......🙏 Politicians are headache in my nation.... not worry's about that....but GOD'S HIS GRACE SHOWER in your LIFE......🎤🎹🥁🎶🎻🎸🎷 my PRAYER support allways dedicate you.
പെണ്ണായി പോയതിൽ പലപ്പോഴും ആത്മഹത്യയെക്കറിച്ച് ചിന്തിച്ച നിമിഷങ്ങൾ ഒത്തിരി പക്ഷേ മാഡത്തിന്റെ വാക്കുകൾ ഒത്തിരി പ്രചോദനമായി സാമാന്യം എഴുതുന്ന കൂട്ടത്തിലാണ് അതിനു പോലും സ്വാതന്ത്ര്യമില്ലാത്ത വിദ്യാസമ്പന്നയായ ഒരമ്മയും ഒരു ഗസറ്റഡ് ഒഫീസുടെ ഭാര്യയുമാണ് എന്നിനി എന്റെ വഴികൾ തെളിയുമെന്ന് അറിയില്ല
മിടുക്കി മിടുമിടുക്കി .....സിവിൽ സർവീസിൽ രണ്ടാം റാങ്ക് നേടിയപ്പോൾ രേണുരാജ് കല്ലട ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു ...... ഉയരങ്ങൾ കീഴടക്കിയ , നിയമ ലംഘകർക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാതെ ധീരയായ IAS 2nd റാങ്ക് ഹോൾഡർ DR.രേണു രാജിന് എല്ലാ വിധ പിന്തുണയും ........💕💕💕💕💕💕💕💕
great
@@suminair4751 enthu
@@suminair4751 what......????????????
@@suminair4751 what the fu
@@suminair4751 ഇത് ആര് പറഞ്ഞു.... ഇന്നുവരെ കേൾക്കാത്ത ഒരു കാര്യമാ.... സത്യമാണോ
അങ്ങിനെ "ഇരന്നു" വാങ്ങി കൊടുത്ത സഹായങ്ങൾ താങ്കളുടെ ഭാവിയിൽ ഉപകരിക്കും. ഇപ്പോൾ ചെറു പ്രായം ആണ്. എത്രയോ കാതങ്ങൾ സഞ്ചരിക്കാൻ ഉണ്ട്. Great!
എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട അഭിമുഖമാണ് ഇത്
ആ നിർദ്ധാരരായ നിസ്സഹരായ കുടുംബത്തെ കാപാലികരിൽ നിന്നും രക്ഷിച്ച കലക്ടർ മേടത്തിന് ഒരു BIG SALUTE 👍👍👍
P
എനിക്ക് ഇവരുടെ ശൈലി വളരേ ഇഷ്ടമായി ബഹുമാനത്തിന് അർഹയായ ഉദ്യോഗസ്ഥ ' സാധാരണക്കാരുടെ പൾസ് അറിയുന്ന ഇവരേ പോലുള്ളവരാണ് യഥാർത്ഥ മനുഷ്യർ
എനിക്ക് വ
മാഡം പറഞ്ഞത് ശരിയാണ്...! സമൂഹത്തിൽ ആവശ്യ ക്കരുണ്ട്..അതുകൊടുക്കാൻ തയ്യാരായവരും ഉണ്ട്...അവരെ തമ്മിൽ കൂട്ടിമുട്ടിക്കാൻ കഴിയുന്നതാണ്...ഇൗ കാലഘട്ടത്തിലെ ,സാമൂഹിക സേവനം....! Very good ma'am...
അഭിനന്ദനങ്ങൾ, അക്ഷരസ്ഫുടതയോടെ, സ്വരമാധുരൃത്തോടെ, ഭംഗിയായി സംസാരിക്കുന്നു. വിജയാശ൦സകൾ. 👍👍👍🙏
വളരെ നല്ലൊരു സംഭാഷണം (അഭിമുഖം) മനസ്സ് ഒന്ന് തണുത്തത് പോലെ. ഒരു ബിഗ് സല്യൂട്ട്. മാഡം
Uvva okke thanuthirikkuva allayo
ഒരു കളക്ടർക്ക് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഈ കളക്ടർ നമുക്ക് കാണിച്ചു തന്നു. കളക്ടർക്ക് എല്ലാവിധ അഭിനന്ദനങ്ങൾ 👍👌
Poda irangi thrissur collector krishna thejade atreyum onnum illa ival. Ival engane kiddanu balabalakum aa sir erangi pravarthikum aaruvann sahayam choyichalum athekam appol thanne sahayikum. Alapuzhayil athekam njangalkum vendi orupad karyangal cheytitund
അതേയഥേ കേരളത്തിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു 🤣🤣🤣 ഒന്നു പോയിനെടേയ്
സഹോദരി ഈ നാടിന് ആവശ്യം താങ്കളെ പോലുള്ള യുവത്വങ്ങളെ അണ്. എല്ലാ നന്മകളും നേരുന്നു.
Athe athe kalana ellathirunna midukki padikkan vendi oru doc ne ketti ......IAS kittiyappo
padippicha husband ne kalanju hindi karane set up akkiya midu midukki
@@suminair4751 ith sathyaano aara paranje
@Vinu S Sumi chechikku ithuthanna joli
രാജേന്ദ്രനൊന്നും നാടിന് ആവശ്യമില്ല
E
ആശയം നല്ലതാണ് മോളെ ഒരുപാടു ആളുകൾ ഇത്പോലുള്ള അവസരങ്ങൾ കിട്ടാതെ കഷ്‌ടപ്പെടുന്നു സഹായിക്കാൻ എപ്പോഴും മനസ്സുണ്ടാകട്ടെ.
ഈ ഇൻ്റർവ്യൂ ഞാൻ ഇപ്പോഴാ കാണുന്നത്. എൻ്റെ മോളേ, സമ്മതിച്ചു ! ആദർശങ്ങൾ ആർക്കും അടിയറവ് വെക്കാതെ സമൂഹത്തിനും നാടിനും അഭിമാനമായി മുന്നേറാൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ! Also,
Congratulations to the parents who gave birth to this gem !
Ji
*Renu Raj*
എല്ലാവർക്കും ഒരു മാതൃക.
ശക്തമായ നിലപാടുകൾ ഉറച്ച തീരുമാനങ്ങൾ
More power to you mam 👏👏👏
👍
hi klara... we meet again 😊.
yes.. admirable personality... strong and clear view. hats off renu raj ma'am.
@@Sp_real yes 😊😊
ബുദ്ധിയില്ലാത്തവള്
@@suminair4751 ellayidathum nee ithu thanne parayunnundallo myre... Paranjathinulla proof indenkil ath kaanichittu chilakk..
Salute you madam..collector എന്ന പദവി ഒരു നല്ല മനുഷ്യന് ലഭിക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ...ഇന്നത്തെ എൻ്റെ പുലരി നിങ്ങളുടെ മുഖവും വാക്കുകളും കൊണ്ട് ഊർജ്ജസ്സ്വലനാക്കി..
ഇതു പോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാട്ടിൽ ഉയർന്ന് വരേണ്ടത് 👍👍
മന്ത്രിമാരായും MLA മാരായും..ഇങ്ങനെ മനസ്സുള്ളവർ വന്നെങ്കിൽ. 👍
ഈ കലക്ടർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ
വേണമെന്ന് തോന്നിയാല്‍ താഴെ കിടയില്‍ ജോലി ചെയ്യുന്ന ആളിനും മനസ്സമാധാനം ഉണ്ടാവാന്‍ വേണ്ട സഹായം ആര്‍ക്കെങ്കിലും ഒക്കെ ചെയ്യാൻ കഴിയും.. അങ്ങനെ ഉള്ളവര്‍ക്ക് ഈ കളക്ടര്‍ ഒരു പ്രോത്സാഹനം ആയിരിക്കട്ടെ..
രേണുകരാജ് ഐഎസ് ഇങ്ങനെ ആവണം motivational speech, സമൂഹത്തിന്റ മനസിന് കുളിർമ ഉണ്ടാക്കും തീർച്ച 👍👍👍👍
Skip ചെയ്യാതെ കണ്ടിരുന്നു പോയി... വല്ലാത്ത എനർജി തരുന്ന വാക്കുകൾ..ഇവരെ പോലുള്ളവരെ ആണ് നമ്മുടെ നാടിനു ആവശ്യം
മോൾക്ക് എല്ലാ ആശസകളും അള്ളാഹു
മകളെ അനുഗ്രഹിക്കട്ടെ
മാഡം,
ഞാനും ഒരു സീനിയർ സിറ്റിസൺ ആണ്. ഒരഭ്യർതന മാത്രം: ഔദ്യോഗിക കാര്യങ്ങളിൽ, രാഷ്ട്രീയവും, അതുപോലുള്ള കേന്ദ്രങ്ങളിൽ നിന്നും മറ്റുമുള്ള ശുപാർശകൾക്ക് വശംവദയാകാതെ, നിയമനുസൃതം കാര്യങ്ങൾ നടപ്പിലാക്കുക. എല്ലാവിധ ആശംസകളും 🙏
പെൺകുട്ടികൾക്കു കൊടുത്ത 2ഉപദേശങ്ങൾ മനോഹരം.
മാഡത്തിന് അഭിനന്ദനങ്ങൾ !!!
നല്ല മോള്. ദൈവം എപ്പോഴും മോളുടെ കൂടെ ഉണ്ടാവും. ധൈര്യമായി മുന്നോട്ട് പോവുക ദൈവത്തിന്റെ കാവലുണ്ടാവും. 🙏🙏🙏🙏
Felt very proud seeing this !!! She is a great role model. Lot of youngsters just complaining and not doing anything for the nation should really learn from this. Infact all of us and I include myself.
Powerfull and gentle lady ...Dr.Renu raj IAS..let the God give more strength to you to work for common people. God bless you.
Dr Renuka Raj നെപോലെയുള്ള ഒരു
ഭരണാധികാരി ഉണ്ടായിരുന്നുവെങ്കിൽ
നമ്മുടെ സ०സ്ഥാന० എന്നേ നന്നായേ
നെ. അതുണ്ടാകുന്നില്ല ഉണ്ടാക്കുവാൻ
ശ്രമിച്ചാൽ എതിർക്കു० അതാണ് ശീല०.
Renu Raj IAS sherikum oru powerful lady aan👍👍 ellavarum kand padikende personality 👌 ente agraham IAS aavanan ini ningalanente inspiration🔥🔥
Fathi penungal endha ee irunu cheyavuna jobs maathram choose cheyune??😌
സല്യൂട്ട് ma'am വല്ലാത്ത സന്തോഷം, അഭിമാനം 🙏🙏❤️❤️കരഞ്ഞുകൊണ്ട് തളർന്നുപോകരുത് എഴുന്നേൽക്കാൻ പഠിക്കണം, ഞാൻ എന്റെ ജീവിതത്തിൽ എന്നും ഉപയോഗിക്കുന്ന പാഠം ❤️❤️
Very good. സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന ഓഫീസർ.... 👍👍👍👍👍
മിടുക്കി മിടുമിടുക്കി അതിലുമപ്പുറം മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വ്യത്യസ്തമായ ഒരു രീതി സംസാരിക്കുമ്പോൾ കാണുന്ന ലാളിത്യം വളരെ പ്രശംസനീയമാണ് ആർക്കും ഒരു ഭയവും കൂടാതെ നേരിട്ട് സംസാരിക്കാൻ ധൈര്യപ്പെടുന്ന ഇന്ന് വ്യക്തിത്വം എന്തെല്ലാം ചെയ്യണം എന്നുള്ള ഒരു വ്യക്തിത്വം
Vv
@@thomasjosephk8222 p
Yes, very correct
Correct
She is not that fluent in English and Hindi
YES. ഇതാണ് ഒറിജിനൽ COLLECTOR. ഇങ്ങനെതന്നെയാവണം ഒരു കളക്ടർ
നമ്മുടെ അനുഭവങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കദനകഥകൾ പുറം ലോകത്തെ അറിയിക്കാൻ കഴിവുള്ള ഇങ്ങനെയുള്ള ആളുകൾ നമ്മുടെ അഭിമാനമായ വ്യക്തികൾ തന്നെ. ഈ നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍
Thanks 🙏 Madam
India 🇮🇳 needs officers like you for the common people . Our country will be safe in your hands
Jai Hind
She is simple...
But powerful.....
ഇ കളക്ടർ എന്നും ഇത് പോലെ ചിന്തിച് പ്രേവര്തിക്കട്ടെ.... നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു...
Madam I am a senior citizen, maybe of the age of your father. I listened to your interview fully. I am so happy to know that good and straight forward members are also there among the government officials like you. I wish that you will achieve your dreams as you told and I will pray GOD always for you and you will touch the sky. GOD and prayer of people like me will come to your rescue in all walks of your life. GOD bless you always.
Gentle woman!.
I appreciate your concern Sir...me too a senior person
T00000⁰0⁰0
Qq0
Very Beautiful and Charming Lady Collector ..and also 2nd Rank Holder for all Indian Civil Service as well...Appreciated Madam..
അഭിമാനം തോന്നുന്നു ഇപ്പോൾ വരുന്ന IAS officer മാർ മിടുക്കന്മാരും മിടുക്കികളുമാണ്, " ആരുമറിയാതെ ചെയ്യുന്ന ഉപകാരം , പബ്ലിസിറ്റിക്കോ മാധ്യമങ്ങളിൽ ഇടം നേടുന്നതിനോ അല്ലാതെ വേദനിക്കുന്ന മനസ്സുകൾക്ക് കൈത്താങ്ങാവുന്നതിനു വേണ്ടി ചെയ്യുന്ന ആ ഉപകാരങ്ങൾ മനസ്സിന് സന്തോഷം തരുക മാത്രമല്ല സർവ്വശക്തനായ ദൈവത്തിന്റെ സഹായം നിങ്ങളിൽ എപ്പോഴുമുണ്ടാവുകയും ചെയ്യും
Royalqeen😃😃😃
Good
Riyali സത്യം ഒരു കലക്റ്റർ ഡോക്ടർ ഇവർക്ക് ഒക്കെ പലനല്ല കാര്യങ്ങളും സമൂഹത്തിനു ചെയ്യാൽ പറ്റും പാവങ്ങൾക്ക് അവിടെ ജാതി മതം വർഗം ഭാഷ ദേശം നോക്കാതെ ചെയ്യുന്നു വെങ്കിൽ ദൈവംകൂടി നമുക്ക് ഒപ്പം കാണും അധികാരത്തിന്റെ ബലത്തിൽ പല നല്ലാ കാര്യത്തിനും കൂട്ട് നില്കാൻ പറ്റണം
True...
Rules have to be set aside at times...
Brilliant woman with chiseled words and vision.
She does know obstacles are there. But how to face it is more important.
True.. weeping is not a crime.
If you are human being it's natural. But jump out of it and act instantly to reach your goal is more important..
അതെ,
എല്ലാ രീതിയിലും മിടുക്കിയായ,
ചിന്തകളിലും പ്രവൃത്തിയിലും മനുഷ്യത്വം ഉള്ള മിടുക്കി കലക്ടർക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയട്ടെ..
അഭിനന്ദനങ്ങൾ..
❤
താങ്കളുടെ വാക്കുകൾ സ്ത്രീ സമൂഹത്തിനു പ്രചോദനവും പുരുഷസമൂഹത്തിനു നല്ല ചിന്താ-പ്രവൃത്തികൾക്കു അവസരവും നൽകട്ടെ.....
കളക്ടർ മാഡത്തിന് കഷ്ടത അനുഭവിക്കുന്നവർക് ആശ്വാസം പകരാൻ ആകുവാൻ ജഗദീശ്വരൻ ശക്തി നൽകട്ടെ.......
Very happy to see Dr Renu Raj and listen to her impressive answers to the questions raised by students. We want collectors like her to support the downtrodden and the needy. I see her like an angel sent by God to take care of citizens around her in the best manner. I wish her every success in her career. Corrupt politicians and bureaucrats may not like her. But she can overcome any challenge by the grace of God. I am extremely happy to know that there are still good people like Dr. Renu in this world full of darkness.
Renu Raj IAS Fans THUMBS UP
Good
വളരെ നല്ല പ്രചോദനം നല്കിയ രേണുകാ IAS ന് അഭിനന്ദനങ്ങൾ
എന്താ മലയാളം,ആസ്വദിച്ചു പറയുകയാണ് collector ,കണ്ട് പഠിക്കട്ടെ ഇപ്പോഴത്തെ തലമുറ
Yes
@@jeevantevazhi8179 km
Athey..😍
Ororuthavarde ishtamalle enthe language samsarikanamenne
@@govindankeloth8885 ആദ്യം നീ മലയാളം എഴുതാൻ പഠിക്ക്.kashttam😂
I am an IAS aspirant right now preparing for that ….. true inspiration ❤️
Congratulations Ma'am കേരളത്തിന് ഇത്പോലുള്ളവരെയാണ് ഇന്ന് ആവശ്യം. ഒരിക്കലും തളരാതെ മുന്നോട്ട് തന്നെയാകട്ടെ ചുവടുകൾ. ഒരായിരം പ്രാ൪ത്ഥനകളോടെ, സ്നേഹത്തോടെ മനസ്സിൽ നന്മയുള്ള മനുഷ്യ൪ ഒപ്പമുണ്ടാകും🌹🌹🌹🌹🌹🌹🌹
ദൈവം അനുഗ്രഹിക്കട്ടെ.ആത്മാർത്ഥമായ വാക്കുകൾ.കണ്ണും മനസ്സും നിറഞ്ഞു.
What a high level of clarity in her thinking and expression.. Power of expression is superb..Her malayalam is even superb..Inspiring and motivating for the youngsters.
ഹൃദയ നൈർമ്മല്ല്യം ഉള്ള ലളിതമായ രീതിയിൽ ചിന്തിച്ചു പ്രവൃത്തി ചെയ്യാൻ മനസ്സുള്ള ഒരു വലിയ മനസ്സിന് ഉടമ കൂടി ആയുള്ള കളക്ടർ madam🙏🙏🌹🌹അഭിനന്ദനങ്ങൾ 🙏🙏
Madam is a very genuine person.
Anju mint nerit samsarikan avasarm kititund.....nanayi hardwork cheyn ula manas Anu... congrats madm
കളക്ടർ പൊളിയാണ്..... നല്ല ക്യൂട്ടാണ്.♥️♥️♥️ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി സംസാരത്തിലുടനീളമുണ്ട്.... ഗതികെട്ട നമ്മുടെ മന്ത്രിമാർക്കവകാശപ്പെടാനാവാത്ത ക്വാളിറ്റി .....
ഇതിൽ പറഞ്ഞ ഇതുപോലുള്ള നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ മനസ്സ് ഉണ്ടാവട്ടെ അതിനുള്ള പ്രതിഫലം തീർച്ചയായും ദൈവം നൽകും തീർച്ച അഭിനന്ദനങ്ങൾ
Such an inspiring speech in beautiful Malayalam...Collectors like Sree ram, RenuRaj ...u r the pride of every malayalee....
Absolutely
Congratulations.
ഇങ്ങനെയുള്ള സ്ട്രോങ്ങ് and പവർഫുൾ ഗേൾസ് ഇനിയും വളർന്നു വരട്ടെ 👌👌
ജാടകൾ ഇല്ലാത്ത, സാധാരണക്കാർക്ക് കഴിയുന്നത്ര സഹായങ്ങൾ നിയമത്തിന്റെ പരിധിയിൽ നിന്നു ചെയ്യണമെന്ന് ആത്മമാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ഉദ്യോഗസ്ഥ. കഷ്ട്ടപ്പെട്ട പഠിച്ച ഉന്നതമായ പദവിലെത്തിയത് ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാനാണന്ന ചിന്തയോട് കഴിയുന്നവർ!!
എല്ലാ ആശംസകളും
She's very genuine, and inspiring! Shows the realities!! Let me bow to you mam🙌
Hii
Respect Dr.Renu Raj IAS for being a good person after all :)
*വരുന്ന തലമുറയെ വളർത്താൻ രേണുരാജ് IAS ന്റെ കാഴ്ചപ്പാടുകൾ സഹായകരമാകും, അഭിനന്ദനങ്ങൾ മാഡം 🙏 CONGRATULATIONS* 🙏🙏🌹🌹❤🌹🌹❤❤❤
My aim is civil service IAS ...A great inspiration for me... Hats off to you mam... Big salute... 😍😍
All the best....try your best... Which fulfill you dream ....
Me also
Me also
Me too ❤️
Kittiyo?
I like Renu Raj.. She is brilliant... May God bless her abundantly💐
Beauty with brain 👍
രേണു രാജ് മേഡ ത്തിൻ്റ് സർവ്വീസ് കാലം അബലകളായ സ്ത്രീകൾക്കും കുട്ടികൾക്കും ഗുണപ്രദമാകട്ടെയെന്ന് ആശംസിക്കുന്നു .നല്ല സംസാരത്തിന് ഒരായിരം നന്ദി
You are a good motivational speaker.I salute you....madam
മാഡം ...കേൾക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു...വ്യക്തമായ... അർഥ വതായ വാക്കുകൾ...മിടുക്കിയായ കളക്ടർ...ഭാവിയിൽ ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ...ആയുർആരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു....
Really respectful lady... I salute you. Great words truelly inspiring...
Proud to be my student. My big salute. Be brave,good and genuine. God bless 🤣🤣 i wish you all the best 😘😘❣️❣️
അവസാനം ചോദിച്ച ആഹാ കുട്ടിക്ക് നൽകിയ ആഹാ മറുപടി what a clarity. Hands off you Madam🙏🏻
എഴുന്നേറ്റുനിന്ന് കൈയടിക്കാൻ തോന്നി പോയി. Big salute mam💪
പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനുള്ള മനസ്സ്...... Big salute for Madam.
Super speech madam.. You are great..eniyum sadayryam munnottu povuka. We're always with you madam
Renuraj ma'am, TV Anupama ma'am, Nooh sir, Vasuki madam.. The real heroes🙏🙏🙏🙏
💯
True
ഇതാണ് കളക്ടർ....ഇതാവണമെടാ കളക്ടർ...
Good message and language
Amazing Thank you madam God bless you 👏🏻👏🏻👏🏻🙏🙏🙏🎉🎉🎉all motivational speeches 👌👌👌🤝🤝🤝🙏🙏🙏🌹🌹🌹👍Go ahead
നമുക്ക് വേണ്ടിയല്ലല്ലോ ചോദിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയല്ലേ. അതിൽ സന്തോഷം ഉണ്ടെന്ന ആ വാക്ക് 🌹ബിഗ് സല്യൂട്
I heard that, Renu Raj is a Good hearted holding ethics and sincere IAS officer .
If you are performing your duty gently , you will get love and respect from public.
dherrayaaya collector, open mind and helper, i vry like it , god bless you
She talks like she deserves this position ! A rare coincidence. Hats of!
You are bold,Inspiration to all. നല്ലൊരു മനസ്സിന് ഉടമയാണ്.keep it up.stay blessed
കളക്ടർക്കു ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ആവട്ടെയ്
എന്ന് ആശംസിക്കുന്നു 🥰😍
SO PROUD....
I appreciate your attittude towards
the poor peoples and take decisions to take their problems.
Congratulations mam🌹🌹🌹🌹
Keep going ahead without any stress.
Believe yourself👍👍👍
3:16
absolutely i impressed .
All the very best .
Definitely you will touch the top of the nation .
ഒരു സിവിൽ സർവീസ്കാരോടും തോന്നാത്ത ഒരു ആകർഷണത്തം നിങ്ങളോടു തോന്നുന്നു. തീർച്ചയായും താങ്കളെ ഞാൻ കണ്ടുമുട്ടും.
12:23, mam പറഞ്ഞ ആ 2കാര്യങ്ങൾ ഇന്ന് ഈ കാലത്ത് എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ടത് തന്നാണ്, ആ കാര്യം അറിയുന്നതിലും പ്രവർത്തിക്കുന്നതിലും യാതൊരു പ്രായവ്യത്യാസവും ഇല്ല കാരണം ആ പ്രേശ്നങ്ങൾ ഇന്ന് 1വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ എല്ലാ പെൺകുട്ടികൾക്കും സംഭവിക്കുന്നതാണ്
Vyakthamaaya kaazhchapaadukal 👏👏👏
Humble,Simple and powerful
🙏 you Madam
No words you are the true inspiration mam👏🏻👏🏻
നിങ്ങളെ പോലെ ഉള്ള ആൾകാർ ആണ് ഇവിടെ ഇനിയും വരേണ്ടത്. Really proud of you❤️
Aiswarya nair ark inspiration? Ninako
@@levinkr6885 aanengil?
@@aiswaryanair4384 njngalkarkum ival inspirationalla
@@aiswaryanair4384 kuthi irunu padich ias vaangi..allathe ival endhu cheythuu
@@aiswaryanair4384 penungal endha ee irunu cheyavuna jobs maathram choose cheyune??😌
ഞാന്‍ ബഹുമാനിക്കുന്ന ഒരു ഐ എ എസ് ഓഫീസറ്
An inspiring talk. The positve energy u spread out is beyond words. Keep on this Quality
എനിക്ക് കളക്ടർ ആവണം എന്നിട്ട് വേണം എനിക്ക് കളക്ടറെ തന്നെ കല്യാണം കഴിക്കാൻ Enik oru hindu kutty polum illallo comment adikan
എനിക്കും ആവണം
എനിക്കും ആവണം
Anikum😍🙏🏻
Sslc പാസ്സാവണം, പറ്റോ
Abd Azi aadyam. Plus. Two. Passukku. Kunjusskale
Superb👍!! Thanks Manorama online for this video.
Respect and love for you ma'am, you are really an inspiration!
എനിക് ഒരുപാടു ഇഷ്ടമാണ് ഈ കളക്ടർ.റേ
ഇതിൽ കൂടുതൽ ഇനി എന്തു ഉപദേശമാണ് വളർന്നു വരുന്ന തലമുറക്ക് കൊടുക്കാനുളളത്, മോള് മിടുക്കിയാ....സമ്മതിച്ചു.ദൈവാനുഗ്രഹം എന്നും ഉണ്ടാകും
ഇത്രയും ഉപകാരപ്രദമായി ഈ വിഡിയോക്ക് ഡിസ് ലൈക്ക് അടിച്ചത് ഏത് പാർട്ടിക്കാരാണെന്ന് പറയാമോ..?
Grigar Thomas സങ്കി
Grigar Thomas സങ്കികൾ ആണ് ചേട്ടാ
ഏതെങ്കിലും anti-social. തീർച്ച.
@@sajeers2155 no, pappu(congi) gangs
congi & communist
Thank you madam to understand the challenges to the civil servant. Have a awesome day
സുന്തരമായ ഒരു നാളെ നമ്മുക്കുണ്ടാവട്ടെ THANKS
She is beautiful,intelligent and hardworking
I don't know. .how many times I watched this video. .
Really inspirational...
A big SALUTE for very Respected Dr.Renuraj IAS
Absolutely GREAT personality ......🙏
Politicians are headache in my nation.... not worry's about that....but GOD'S HIS GRACE SHOWER in your LIFE......🎤🎹🥁🎶🎻🎸🎷
my PRAYER support allways dedicate you.
Really a great heroine for the nation , wonderful Brave lady may God bless you
Honest and sincere service must appreciated .
a women with an ocean of power and boldness
"Njan athu evide parayan thalaparyapedunil".....
It's a great character
Socityle karyam vekthamay parayunu, swayam prashamsha oruthari includ avathe.
Big salute madam
പെണ്ണായി പോയതിൽ പലപ്പോഴും ആത്മഹത്യയെക്കറിച്ച് ചിന്തിച്ച നിമിഷങ്ങൾ ഒത്തിരി
പക്ഷേ മാഡത്തിന്റെ വാക്കുകൾ
ഒത്തിരി പ്രചോദനമായി
സാമാന്യം എഴുതുന്ന കൂട്ടത്തിലാണ്
അതിനു പോലും
സ്വാതന്ത്ര്യമില്ലാത്ത വിദ്യാസമ്പന്നയായ ഒരമ്മയും ഒരു ഗസറ്റഡ് ഒഫീസുടെ ഭാര്യയുമാണ്
എന്നിനി എന്റെ വഴികൾ തെളിയുമെന്ന് അറിയില്ല
Brilliant and compassionate human being…. Deserves respect… ആണായാലും പെണ്ണായാലും നല്ലൊരു മനുഷ്യനാവുക എന്നതിലാണ് കാര്യം ... she is one of that kind
വളരേ നന്നായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നു.Daivathinte Anugraham eppozhum undavatte 🙏
All the Best Madam 🙏
pronunciation of malayalam Renu is so clearly even tamil people can understand mostly
ഈ പച്ച മലയാളത്തിന് ഇംഗ്ളീഷ് കമെന്റ് ഇടുന്നവർക്ക് ഇരിക്കട്ടെ ഒരു ഡിസ്‌ലൈക്ക്