എത്ര നിസ്സരമയി കാണുന്ന ഒന്നാണ് റബ്ബർ ബാൻഡ് പക്ഷെ അതുണ്ടാകാനുള്ള effort and time എത്ര വലുതാണ് . ഇങ്ങനത്തെ കാഴ്ച ഞങ്ങള്ക് എത്തിച്ചു തന്ന jio മച്ചാന് താങ്ക്സ്
നമ്മളുടെ നാട്ടിലെ ഇതുപോലെ ഉള്ള business support ചെയ്യുന്നനിങ്ങളെ പോലെ ഉള്ളവർക്ക് അഭിനന്ദനങ്ങൾ👏👏 ഒരു റബ്ബർന്റെ നിർമ്മാണം നേരിട്ട് കാണാൻ പറ്റിലങ്കിലും ഇങ്ങനെ കാണാൻപറ്റിയതിൽ സന്തോഷം😊🫶
First time in my life I understood each and every word of Malayalam, very nicely explained cheta, im inspired to learn this beautiful language coz of u.
Thank you so much for this video....My 4 year kid is so crazy over rubber bands and today i showed him this video....Its an excellent educational video.. I really appreciate your effort. Expecting more such educational videos from you bcoz kids never feel it as a teaching / learning video if it is yours ,and they automatically learns from your channel...once again thank you so much ❤❤❤
ഓർമ്മവെച്ചനാൾ മുതൽ കൂടെയുള്ളവരാണ് റബ്ബർ ബാൻഡ്. പക്ഷേ അത് എവിടെ നിന്ന് എങ്ങനെ ഉണ്ടാക്കുന്നു എന്നൊന്നും അറിയില്ലായിരുന്നു. ജിയോ മച്ചാൻ അതും കാണിച്ചു തന്നു.
ജിയോ മച്ചാൻ.. ഒരുപാട് സ്നേഹം മാത്രം.! പക്ഷേ എന്തിനാണ് എന്തുപറഞ്ഞാലും അതിൻറെ കൂടെ " അടിപൊളി " എന്ന് ചേർത്ത് പറയുന്നത് "അടിപൊളി വെള്ളം " "അടിപൊളി റബ്ബർ ബാൻഡ് " "അടിപൊളി കാറ്റ് "🤌🏻
Hi ende mone nalla fan annu avan 2 vayasannu iepozhum video veyikan parayum hlo machan mare ne parayum epozhegilum tcr varunudengil kannam njagal punkunnathu anu veedu
M4 Tech ൻ്റെ കൂടെ ഈ വീഡിയോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം
Ok
❤❤❤
Chettan ith munp cheytha video kandirunnu👍
പ്രീദീപ് ആണെല്ലോ 😊
Ok
എത്ര നിസ്സരമയി കാണുന്ന ഒന്നാണ് റബ്ബർ ബാൻഡ് പക്ഷെ അതുണ്ടാകാനുള്ള effort and time എത്ര വലുതാണ് . ഇങ്ങനത്തെ കാഴ്ച ഞങ്ങള്ക് എത്തിച്ചു തന്ന jio മച്ചാന് താങ്ക്സ്
കിടിലം തന്നെ 🔥😮
Yes
Hello
Sett
Oru hello therumo
😅😅😅 Ajumon
ചെറുപ്പം മുതൽ ഇത് use ചെയ്യുന്നുണ്ട് എങ്കിലും ഇതിന്റെ production ഇപ്പോഴാ കാണുന്നത് 👍🏻
ഉവ്വോ താൻ യൂസ് ചെയ്തിട്ടുണ്ടോ ഭാഗ്യവാൻ 😂
വളരെ ഉപകാരം ഉള്ള വീഡിയോ 👍ഞാനും ചിന്ദിച്ചിരുന്നു 🤔എങ്ങനെ ആണ് റബർ ഉണ്ടാകുന്നത് എന്ന് 👍പൊളിച്ചു 👍👍👍സൂപ്പർ
ചിന്ദഅല്ല ചിന്ത
യാണ്
നമ്മളുടെ നാട്ടിലെ ഇതുപോലെ ഉള്ള business support ചെയ്യുന്നനിങ്ങളെ പോലെ ഉള്ളവർക്ക് അഭിനന്ദനങ്ങൾ👏👏
ഒരു റബ്ബർന്റെ നിർമ്മാണം നേരിട്ട് കാണാൻ പറ്റിലങ്കിലും ഇങ്ങനെ കാണാൻപറ്റിയതിൽ സന്തോഷം😊🫶
ജിയോ മച്ചാനെ... വീഡിയോ പൊളിച്ചു. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഡ്രസ്സ് കോഡ് സൂപ്പർ..
😅
First time in my life I understood each and every word of Malayalam, very nicely explained cheta, im inspired to learn this beautiful language coz of u.
ഇതാണ് ഞങ്ങൾക്ക് വേണ്ടത്.. ഇതിലും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് തരാൻ ജിയോ മച്ചാനും കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.... M4 - TECH 😊❤
Thangante andii
Fud ഉണ്ടാക്കുന്നതിലും എത്രയോ വൃത്തി ഉണ്ട് 😊👍🏻👍🏻
💯
സത്യം
മച്ചാന്റെ ഈ വെറൈറ്റികൾ ആണ് മച്ചാനെ ഒന്നാമൻ ആക്കുന്നതും ❤️❤️❤️❤️❤️❤️
ജിയോ മച്ചാനോട് ഒരുപാട് നന്ദി... ഇങ്ങിനൊരു വീഡിയോ ചെയ്തതിന് ❤️❤️
കിടിലം❤🎉അവരുടെ ജോലിക്ക് ഉയർച്ച ഉണ്ടാവട്ടെ❤❤❤
Aameen
അടിപൊളി കാഴ്ച തന്നെ അത് നേരിട്ട് കാണണം അതാണെന്റെ രസം😘😍👌
അത് നിർമ്മിക്കുന്ന കാഴ്ച കാണാൻ എന്താ രസം😊❤M4TECH❤️
❤❤
ഇങ്ങനെ ഉള്ള വീഡിയോസ്, വേണം 👏😊എന്നുള്ളവർ👍
Hardworking 🎈
പഴയ intro miss ചെയ്യുന്നവർ എത്ര പേര് unde😢❤
Thank you sooo much bro
You are doing very well ❤
ഇതുവരെ കാണാത്ത വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you so much for this video....My 4 year kid is so crazy over rubber bands and today i showed him this video....Its an excellent educational video.. I really appreciate your effort. Expecting more such educational videos from you bcoz kids never feel it as a teaching / learning video if it is yours ,and they automatically learns from your channel...once again thank you so much ❤❤❤
12:19 Legendary cameo ever in UA-cam ❤❤❤❤
YCU
Ath ara enn polum ariyatha njn🥲
💥🔥
ഇപ്പോഴാണ് Rubber band ഉണ്ടാക്കുന്നത് കാണുന്നത് 👍🏻👌🏻
shots kandu varunnavarundo
Und
Yes😅
Ys
endheee ari kodukkundoo , allee vere ndheelu prathyeka parikanana???
😂
Kayyil kittuvaane veruthe pottichkalayum but eppozhaa mansilaye ithu undakkan ithrayum paad undalle 👍
സൂപ്പറാ അടിപൊളി മത്സരം വെക്കുന്നു പ്രേക്ഷകർക്ക് സമ്മാനമായി എന്തെങ്കിലും
വിനോദം വിജ്ഞാനം ❤= ജിയോ മച്ചാൻ
M4tech never disappoint us m4tech fans അടി like
Insider of Kerala .nisamshayam parayam ...M4 tech 🎉❤
ഓർമ്മവെച്ചനാൾ മുതൽ കൂടെയുള്ളവരാണ് റബ്ബർ ബാൻഡ്.
പക്ഷേ അത് എവിടെ നിന്ന്
എങ്ങനെ ഉണ്ടാക്കുന്നു എന്നൊന്നും അറിയില്ലായിരുന്നു.
ജിയോ മച്ചാൻ അതും കാണിച്ചു തന്നു.
എന്തു മനോഹര മായ കയ്ച്ചത ന്നെ tnx ജിയോ മച്ചാ
Nice vlog tks for sharing happy new year to you all
Manoharamaya kazhchakal palavarnathil namude kaikalil ethunna ee rabbar bandinte pinnile kadha valare nall reethiyi present cheythu, 👍
Super ❤
Hi ente mone machante fanss aane
ആദ്യായിട്ടാ കാണുന്നെ 🥰👍 അടിപൊളി...
I wondered how rubber bands are made yesterday when I look today you made a video
Adipoli super beautiful wonderful amazing
New video kkkayi kathirikkuvaaaayirunnnu machane
Ishttam aaanu
Thank you so much for the information ❤❤
Life is psc coaching, Life is psc motivation എന്നീ യൂടൂബ് ചാനലുകളിൽ LDC 2024, LGS 2024 സിലബസ് പ്രകാരമുള്ള മുഴുവൻ ക്ലാസുകളും നൽകുന്നുണ്ട്.
നല്ല മനോഹരം ഉള്ള കയ്ച്ച തന്നെ ആണ് ഈ വിഡിയോസ് വർഷങ്ങൾക്ക് മുന്നേ കണ്ടിടുണ്ട് ചെട്ടാ 😂😂😂😂
Machan poliyaa❤
ഞാന് കണ്ടിട്ടുണ്ട് ഒന്നുകുടി കണാൻ കഴിഞ്ഞതിൽ
സന്തോഷം
പൊളി സാധനം 🤩💥
Ente mone machaanode hai parajit und epoyum machante videos eraane kaanum
Oru rubber band undavan ethra kashttapada le. Really nice ❤.
Bro fan from Tamil Nadu ❤ plz try rubber band big ball⚽
ജിയോ മച്ചാനെ ഒന്ന് നേരിട്ട് കാണണം. സംസാരിക്കണം 🥰😘
ভিডিও টা সত্যিই অসাধারণ খুবই ভাল খুবই সুন্দর
ഒരു റബ്ബർ ബാൻഡ് ഉണ്ടാക്കുന്നത് ഇത്രേം കാര്യങ്ങൾ ചെയ്തിട്ടാണെന്ന് ഇപ്പോള അറിയുന്നേ 😮
അടിപൊളി...❤🔥
Jio machane ingal poli machane polichu firozka kante Aliyan jio machan
വായു ശ്വാസികത്തൊരു മനുഷ്യൻ ഉണ്ടോ അതുപോലെയാണ് റബ്ബർ തൊടത്തൊരു മനുഷ്യൻ ഉണ്ടോ? പ്രോസസ്സ് കണ്ടതിൽ നന്ദി 👌
ഹായ് മച്ചാൻ മാരെ എന്ന് കേൾക്കുന്നത് തന്നെ എന്ത് രസം ആണ് 😁🧡
ഇത് എന്റെ നാട്ടിൽ ആണ്..m4techilude ഇത് കാണാൻ സാധിച്ചതിൽ സന്തോഷം..😊😊
Thodupuzha aano
Jeo chetta pwolich👍🏼
ആശംസകൾ ❤️💕
ഈശോയെ എന്റെ നാട് 🥰🥰🥰🥰🥰🥰🥰🥰
Adiploi video bro thanks for making one like this.
bro super oru frosting machine undakkammo
Orupad nalathe samshyam aarunn ...❤
Thanks for giving this new information 😊
Manu chettan pwli aan❤❤
Assam ile cheachiii kolllaaamm ellee👀❤️
ചേട്ടാ camping video please..... BACK❤✨🥰
അടിപൊളി വീഡിയോ...❤❤
ജിയോ മച്ചാൻ.. ഒരുപാട് സ്നേഹം മാത്രം.!
പക്ഷേ എന്തിനാണ് എന്തുപറഞ്ഞാലും അതിൻറെ കൂടെ " അടിപൊളി " എന്ന് ചേർത്ത് പറയുന്നത്
"അടിപൊളി വെള്ളം "
"അടിപൊളി റബ്ബർ ബാൻഡ് " "അടിപൊളി കാറ്റ് "🤌🏻
വീഡിയോ കാണുന്ന ടാപിങ് തൊഴിലാളികൾ ഉണ്ടോ എന്നെപോലെ ❤❤
അവസാനം ഈ മുതലിനെ കാണാൻ പറ്റി 🔥😂
❤❤കൊള്ളാലോ
പ്രദീപ് ഫുള്ളും മസിൽ പിടുത്തം ആണല്ലോ
That's awesome dude.
റബ്ർബന്റ് ഉണ്ടാക്കാൻ ഇത്ര പണിയുണ്ടോ 😮😮⚡
Kudayathoor 😌💗
Ithupolulla making peocesses kaanaan istam
M4 teckine tholppikkan vere arummilla 🔥🔥❤❤
1st😊
Acha..... Super....❤❤
സൂപ്പർ❤
12:20 ചേട്ടൻ 😊😊
Bro .tech videos okke cheyyamo😊👍
Super bro ❤❤❤❤❤❤❤❤
Hi ende mone nalla fan annu avan 2 vayasannu iepozhum video veyikan parayum hlo machan mare ne parayum epozhegilum tcr varunudengil kannam
njagal punkunnathu anu veedu
World biggest hologram undakoo❤❤❤❤❤
ഇത് പോലുള്ള വിഡിയോ ഇനിയും വേണം എന്ന് ഉള്ളവർ ഉണ്ടോ
Poli machaneee❤
Bro iam your big fan
സൂപ്പർ വീഡിയോ 🥰🥰
Informative video👍thx jio🥰
ഞങ്ങൾക്ക് ഇനിയും video ഈട്ടന്ന എന്ന് ജീയോ മച്ചാനും പ്രവിൻ മച്ചാനും പറയുന്നു
ഇത് പ്രവീൺ മച്ചാന്റെ ചാനൽ അല്ലെ ജിയോ മച്ചാൻ ജോലിക്കാരൻ അല്ലെ 😂😂😂😂
Super ❤🎉
ക്ലാസിൽ നിന്ന് റബ്ബർ ബാൻഡ് കൊണ്ട് പേപ്പർ കൊണ്ട് അടിച്ചവർ ഉണ്ടോ😂
Animal review വേണം
സുൽത്താൻ enthayi
അടിപൊളി ♥️♥️♥️♥️
Wow👌 super anna
എത്ര വലിയ ചാനലുകൾ വന്നാലും M4 tech അത് വേറെ വൈബ് ആണ്
Machane alappuzha Marion world il poyaaa video eppo varum
Bri oru Hai tharamo pleas🤗
Enta ammummayku evida arunnu joli njn kunjillea kandittundu ithu chyunnathu 😊