Treasure Hunting 🏴‍☠️🤑💰💸| ഭൂമിക്കടിയിൽ ഒളിപ്പിച്ച നിധി കണ്ടു പിടിച്ചു | M4 Tech |

Поділитися
Вставка
  • Опубліковано 3 жов 2024
  • Check out Mamaearth's Rice Facewash & Sunscreen Gel
    Mamaearth : bit.ly/3K5eWcn
    Use my code M4TECH2023 to get 20% off!
    You can also buy them from-
    Amazon : amzn.to/3lUHYDo
    Flipkart : bit.ly/3K2h2cV
    Nykaa : bit.ly/3ZNGVD8

КОМЕНТАРІ • 1,7 тис.

  • @M4Techofficial
    @M4Techofficial  Рік тому +401

    Check out Mamaearth's Rice Facewash & Sunscreen Gel
    Mamaearth : bit.ly/3K5eWcn
    Use my code M4TECH2023 to get 20% off!
    You can also buy them from-
    Amazon : amzn.to/3lUHYDo
    Flipkart : bit.ly/3K2h2cV
    Nykaa : bit.ly/3ZNGVD8

  • @ambro3747
    @ambro3747 Рік тому +527

    ആ കൊച്ചിന് ജീവിത കാലം മുഴുവൻ ഓർക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ കിട്ടി, lucky kid.... 💯😇

  • @jobinjose1200
    @jobinjose1200 Рік тому +184

    ഒരു ബീച്ചിലെ ജനക്കൂട്ടത്തെ മുഴുവൻ കാട്ടിലേക്ക് മാറ്റിയ ജിയോ മാജിക്‌ ❤️❤️❤️😍
    സാറമോള് ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഇത് ❤️❤️❤️❤️

    • @DedSec_47
      @DedSec_47 Рік тому +1

      🙄🙄 thalli marikko UA-cam

    • @nafeelaneppi2481
      @nafeelaneppi2481 Рік тому

      ua-cam.com/video/k6W0NX_PqY4/v-deo.html

    • @thalapathystatusvideos3651
      @thalapathystatusvideos3651 Рік тому

      @@DedSec_47 ithilenth thallu aaytta ninak thonniye😂

    • @DedSec_47
      @DedSec_47 Рік тому +1

      @@thalapathystatusvideos3651 beachile muzhuvan janagale ethoo kattilekku maatti poolum....thalli marikkkunne ketta mathi😌😌 pinne kurachu chillara koduthu atha ippo ithra valiyaa kaaryam.....maasam lakshagal kittununde avane ennitta ee echi tharam kaanikkunne😌😌

    • @muhammedsinan6862
      @muhammedsinan6862 Рік тому +2

      @@DedSec_47 nalla sankadam undu le, saaralla oraalude valarchayil swabaavika maayittum undaavum

  • @aswinar5158
    @aswinar5158 Рік тому +506

    കുപ്പി ആദ്യം കിട്ടി കടലിലേക്ക് തിരിച്ചെറിഞ്ഞവൻ : ഏത് ഗുളികൻ പിടിച്ച സമയത്താണാവോ.... 😅💥😆

    • @jo_thoughts
      @jo_thoughts Рік тому +10

      കറക്റ്റ് 😂

    • @nahananijil6565
      @nahananijil6565 Рік тому +71

      Sathym, njagalk aadhym kittiyathaa, njan paranjittan piller kadalilk Erinjath 😢Ith ithrak valiya nidhi aanenn vijarichillaa, ellam arinjappol piller enne konnilaannullu😅😢😊

    • @nizam2168
      @nizam2168 Рік тому +2

      😅

    • @ranjithk6726
      @ranjithk6726 Рік тому +1

      ​@@nahananijil6565 😂😂😂

    • @azharchathiyara007
      @azharchathiyara007 Рік тому +2

      😂😂😂😂

  • @shyjumamachan5561
    @shyjumamachan5561 Рік тому +43

    തുടക്കം കണ്ടപ്പോൾ ഇന്നത്തെ content പൊളിയുമെന്നാണ് കരുതിയത്.... Bt, ഇതൊരൊന്നൊന്നര കണ്ടന്റായിരുന്നു.... ദീർഘവീക്ഷണം king..... !!!😂

  • @aromalleo10_.
    @aromalleo10_. Рік тому +338

    ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം ജിയോ മച്ചാനെ 😌❤️

  • @Razimazivibes
    @Razimazivibes Рік тому +97

    അടിപൊളി മച്ചാനെ ...ഇതിനെക്കാളും വലിയ നിധി ഞങ്ങൾക്ക് നിങ്ങളാണ് ....അപൂർവ്വ നിധി ❤🌹😊

  • @user-why__
    @user-why__ Рік тому +566

    നിധി, കുപ്പിയിലെ ഭൂതം എന്നൊക്കെ കേക്കുമ്പോ പഴയ കാർട്ടൂണും സീരിയലും ഒക്കെ ഓർമ വരുന്നു 🙂

  • @sanha7161
    @sanha7161 Рік тому +47

    കിട്ടിയ സ്ഥലത്തേക്ക് തന്നെ, അത് തിരിച്ച് എറിഞ്ഞ ആ കുട്ടിക്ക്
    ഒരു big salute❤ആ കുട്ടിക്ക് നിധി കിട്ടിയില്ലെങ്കിലും, ആ കുട്ടി ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയാണ്

    • @ameenm6669
      @ameenm6669 Рік тому +5

      Ath correct. Avarude mother paranjath anusarichu🎉
      NB : ath apakadathinum sadhyatha ullathanallo

  • @FazeelaUM-lo4xh
    @FazeelaUM-lo4xh Рік тому +973

    We were happy to participate in this event . It was really enjoyable . Thank you

    • @movingmallu2360
      @movingmallu2360 Рік тому +23

      എത്ര രൂപ ഉണ്ടായിരുന്നു

    • @mohammedanas6637
      @mohammedanas6637 Рік тому +10

      Sara baby😘😘 Razak ikka family 🥰🥰

    • @amalpupu0075
      @amalpupu0075 Рік тому +2

      ❤️👌

    • @jj.IND.007
      @jj.IND.007 Рік тому +3

      👍

    • @ahamedbaliqu9118
      @ahamedbaliqu9118 Рік тому +12

      അവൾ എന്ത് ചോദിച്ചാലും ആ പൈസക്ക് വാങ്ങിക്കൊടുക്കുക

  • @suhailmx8429
    @suhailmx8429 Рік тому +8

    ഇതൊക്കെ ആണ് content ❤ കാണുന്നവരുടെ മനസ്സ് നിറയുന്ന വീഡിയോ 🥰🥰

  • @vyshakhleo
    @vyshakhleo Рік тому +321

    കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ ജിയോ മച്ചാന്റെ ചാനൽ ഒരു ജാഡയും ഇല്ലാത്ത രണ്ടു വ്യക്തികൾ ❤

    • @kichu__123
      @kichu__123 Рік тому +13

      KL bro biju rithvik enna channel an kerala ലെ valiya UA-cam channel

    • @donthomasbinoy8105
      @donthomasbinoy8105 Рік тому +5

      Kl biju rithik ahnu largest channel

    • @kichu__123
      @kichu__123 Рік тому +3

      ​@@donthomasbinoy8105☑️

    • @Troopnub
      @Troopnub Рік тому +4

      Kl bro Biju rithwic 15 million

    • @Bsth-b7j
      @Bsth-b7j Рік тому

      ​@@donthomasbinoy8105 views kuravan avark.

  • @njankandaulsavakazhchakal
    @njankandaulsavakazhchakal Рік тому +17

    അടിപൊളി തീം Super 👍🏾 അധികം വൈകാതെ 20M അടിക്കും ഇജാതി സാധങ്ങൾ അല്ലെ കൈയിൽ 👏🏾👏🏾👏🏾👏🏾

  • @Thatsfunny-Sbt
    @Thatsfunny-Sbt Рік тому +256

    Jio മച്ചാനെ ഒരു പ്രാവശ്യം ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉള്ള ആരെങ്കിലുമുണ്ടോ❤💯

  • @junjuly959
    @junjuly959 Рік тому +7

    മറുപടി കിട്ടില്ലെന്നറിയാം എകിലും ഇരിക്കട്ടെ ഒരു കുതിരപ്പവൻ....!!!!
    ഇന്നത്തെ വീഡിയോ കലക്കി. കലക്കി......,
    എന്നുപറഞ്ഞാൽ പോരാ..... കലക്കി പൊളിച്ചു.....!!!!
    ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല വീഡിയോ കണ്ട് ആത്മനിർവൃതിയടഞ്ഞു ജോസപ്പ് സഹോദര.......!!!!!!!

  • @okallemyre
    @okallemyre Рік тому +2149

    ചെറുപ്പത്തിൽ ഇതുപോലത്തെ കളി കളിച്ചിട്ടുള്ളവർ ആരൊക്കെ 😹

  • @arshadjr8514
    @arshadjr8514 Рік тому +23

    ഇതൊക്കെ ആണു മോനെ content ❤

  • @samuelmathew3179
    @samuelmathew3179 Рік тому +441

    M4Tech never disappoints us ♥️

  • @vishnuclt
    @vishnuclt Рік тому +11

    അവരെ പോലെ തന്നെ ഞങ്ങളും ഏറെ Enjoy ചെയ്ത് കണ്ട ഒരു വീഡിയോ... Great Content M4Tech ❤️❤️

  • @mhdnihal1711
    @mhdnihal1711 Рік тому +27

    ന്റമ്മോ ഒരു ബീച് മുഴുവൻ ഇളകി മുൾ നിർത്തിയ ഒരേ ഒരു m4thech മച്ചാൻ മാർ 😁😂

  • @heisviwi
    @heisviwi Рік тому +2

    ഇതൊക്കെ ആണ് കണ്ടന്റ് 🎉🥰🥰🥰🫂👍🏼👌🏻👌🏻👌🏻👌🏻അടിപൊളി വീഡിയോ 👌🏻happy 🤍🤍🤩🤍

  • @rishalrazi8620
    @rishalrazi8620 Рік тому +148

    M4 tech never disappoint us content pwoli ⚡🔥⚡🔥💥

  • @reshmae111
    @reshmae111 Рік тому +10

    സംഭവം അടിപൊളി 👍👍👍👍ശരിക്കും ഒരു നിധി തന്നെ ആയിരുന്നു 🥰🥰🥰

  • @abc123.53
    @abc123.53 Рік тому +108

    m4 tech never dissapoint us
    content chumma🔥

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP Рік тому +2

    Ennum veriety kondu varunna channel.... Super bro

  • @ajuamjad1599
    @ajuamjad1599 Рік тому +43

    സംഭവം wraity ആയിട്ടുണ്ട്........ ആരും ചെയ്യാത്ത coudant. 😍🍁

  • @akhilng6945
    @akhilng6945 Рік тому +10

    പണ്ട് safety pin ഉപയോഗിച്ച് ഈ കളി കളിക്കുമായിരുന്നു 😁....... M4tech 💥

  • @The.Daywalker
    @The.Daywalker Рік тому +40

    _കുപ്പിക്കുള്ളിലെ നിധി എന്ന് കേൾക്കുമ്പോൾ ഏതൊക്കെയോ സിനിമകൾ ഓർമ വരുന്നു_ 😇

  • @Samanyu152
    @Samanyu152 Рік тому +2

    സൂപ്പർ ഇനിയും ഇങ്ങനത്തെ ട്രഷർ ഹണ്ടിങ് വീഡിയോ വേണം

  • @ANKCreative
    @ANKCreative Рік тому +33

    this is very fun thanks for the video sir 👏

  • @shibilimuhammed8220
    @shibilimuhammed8220 Рік тому +3

    നിധിയുടെ അടുത്തിരുന്ന ലെ കിരൺ : ഒരു പട ഇളകിവരുന്നുണ്ടല്ലോ ഓടാം 😅

  • @SOJANZ_WORLD
    @SOJANZ_WORLD Рік тому +8

    കുപ്പി ആദ്യം കിട്ടിയവർ എടാ വല്ലോം കൂടോത്രവും ആയിരിക്കും എടുത്ത് കളയടാ 😂😂😂💥

    • @nahananijil6565
      @nahananijil6565 Рік тому

      Aahh sathym aan njagalk aan adhym kittiyath appo njan pillerod paranju kudothram aayirikkum kaliyaan parajathond aan avar kadalilk ittath😢😊😅

    • @SOJANZ_WORLD
      @SOJANZ_WORLD Рік тому +1

      @@nahananijil6565 😂😂eduth thuran nokandea enik okke endh kittiyalum njan eduth nokum😂😂parayan pattula endhenkilum okke kittiyalo🤩😂🔥

  • @blyz77
    @blyz77 Рік тому +3

    ഇത്രമാത്രം interestടെ കണ്ടാ ഒരു വീഡിയോ 😍♥️

  • @user-uoomb
    @user-uoomb Рік тому +7

    ഈ ബുൾജറ്റിനേക്കാൾ m4 tec മച്ചാനെ ഇഷ്ടമുള്ളവർ ലൈക് അടി

  • @shuhaib2332
    @shuhaib2332 Рік тому +5

    ആ ചെക്കൻ കുപ്പി കിട്ടിയത് കടലിലേക്ക് തന്നെ എറിഞ്ഞു 😂🤣

  • @AKCMalayalamOnline
    @AKCMalayalamOnline Рік тому +16

    ജിയോ മച്ചാൻ അടിപൊളി..
    Love you all❤❤❤❤❤

  • @irshadirshu6794
    @irshadirshu6794 Рік тому +4

    വ്യത്യസ്തമായ ഒരു എപ്പിസോഡ് അടിപൊളി

  • @lnofk3880
    @lnofk3880 Рік тому +14

    ഈ മനുഷ്യനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ😍

  • @ajithajith5851
    @ajithajith5851 Рік тому +14

    കാർട്ടൂൺസിൽ ഉണ്ട് treasure കണ്ടുപിടിക്കുന്നത് അത് കണ്ട് ഇരിക്കാൻ നല്ല രസാണ് 😁

  • @mufeedabdulmajeed1348
    @mufeedabdulmajeed1348 Рік тому +5

    Sara will never forget this happiest moment of her childhood life.

  • @shiyon.C
    @shiyon.C Рік тому +39

    Your content never disappoint us ❤️‍🔥 chumma🔥🔥

  • @jaseenasulaiman5550
    @jaseenasulaiman5550 Рік тому +2

    എന്റെ ജീവിതത്തെ ഇങ്ങനെയുള്ള കണ്ടുപിടിത്തം കണ്ടിട്ടേയില്ല😊😊😊😊

  • @harisbeach9067
    @harisbeach9067 Рік тому +205

    M4 മച്ചാനെ നേരിൽ കാണാൻ ആഗ്രഹമുള്ളവര് ഉണ്ടോ..✌️😁💖

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому +2

      Yes

    • @first_viral13
      @first_viral13 Рік тому +1

      Entina monuse നിധി കഴിഞ്ഞു. 😛

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому +3

      ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 50th like dear.

    • @nizammrz
      @nizammrz Рік тому +3

      Illa

    • @shamseer4
      @shamseer4 Рік тому +1

      Kanan aagrahamundh.. Big fan

  • @nrvlynxff-ofc
    @nrvlynxff-ofc Рік тому +20

    Missing that olden golden days with our friends

  • @adhilfathi
    @adhilfathi Рік тому +57

    Taking the game to next level❤️🙌🏼💥

  • @abishekcalicut1776
    @abishekcalicut1776 Рік тому +2

    ഇതു പോല്ലെ variety വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു 🥰🥰

  • @aravindsasthapuri2344
    @aravindsasthapuri2344 Рік тому +18

    Tresure hunting uff nice content 🔥🔥

  • @FAVASTK-cp8pg
    @FAVASTK-cp8pg Рік тому +2

    സൂപ്പർ മച്ചാനെ പൊളി നിങ്ങൾ പോളിയാണ് ❤️❤️❤️💞💞👍🏻👍🏻🌹🌹🌹ഒരുപാട് ഇഷ്ടം

  • @VibewithGladwin
    @VibewithGladwin Рік тому +3

    പണ്ട് മിസ്റ്റർ ബീൻ ആനിമേഷൻ സീരീസ് കണ്ടിട്ട് ഇതേ പോലെ നിധി തപ്പി ഇറങ്ങുന്ന കളി കളിച്ചത് ഓർമ വന്നു 😍

  • @Jipsonnn
    @Jipsonnn Рік тому +4

    Le chekkan : mm nalla taste ind
    Jio machan: nalla weight ind😹😹💗💗

  • @campinglifekerala
    @campinglifekerala Рік тому +17

    ജിയോ ബ്രോ ചെറുപ്പത്തിലേ കളിപ്പാട്ടം എടുത്തു കളിക്ക😂😂😂😂🔥😘👍പിന്നെ അവർക്ക് സന്തോഷം നൽകിയ ജിയോക് ഒരു big ലൈക് 👍👍👍

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Рік тому +3

    അടിപൊളി പരിപാടി ഇതുപോലെ ഇനിയും വേണം ടാസ്ക്കുകൾ

  • @bhagathsaofficial
    @bhagathsaofficial Рік тому +5

    ഈ vedio കണ്ട് ആ map ഇൽ ഉള്ള number il ippol എത്ര പേർ വിളിച്ചു കണ്ണും 😂😂😂

  • @A_r_u_n27
    @A_r_u_n27 Рік тому +5

    കുട്ടിക്ക് കിട്ടിയപ്പോൾ ഹാപ്പി ആയി 🎉🎉🎉🎉ഞാനും ഹാപ്പി ആയി കണ്ടപ്പോൾ നിങ്ങളോ.❤😘🥰🥰🥰🥰

  • @vahabvahu2078
    @vahabvahu2078 Рік тому +6

    ഒരു പ്രത്യേക ത്രില്ല് അടിച്ചു കാണാൻ പറ്റിയ വീഡിയോ ആര് കണ്ടുപിടിച്ചാലും സമ്മാനം നമ്മുടെ കുട്ടിക്ക് 🤩

  • @sparrowgames4149
    @sparrowgames4149 Рік тому +1

    അപ്പൊ കുഴിക്കാ.....
    ആ... ഞാൻ ബാറ്റ് എടുത്തിട്ട് വരാ 😂😂

  • @Sravan777kl
    @Sravan777kl Рік тому +23

    M4tech never disappoint us content chumma ❤❤🎉

  • @PabloEscobar-of7mu
    @PabloEscobar-of7mu Рік тому

    M4 tech videosik enik ettavum ishtapetta vdo... ❤️.. Idh pole ulla vdo iniyum venam enn aagrhikkunnu ❤️

  • @latestupdates5295
    @latestupdates5295 Рік тому +5

    ആ കുപ്പി പൊട്ടിച്ചു ആ map എടുക്കാൻ മച്ചാന് എന്തുകൊണ്ട് തോന്നിയില്ല മച്ചാനെ??! 😂

    • @adhilap2192
      @adhilap2192 Рік тому +1

      Ormak vendi kodthille avasanam

  • @adidev2627
    @adidev2627 Рік тому +1

    Bro Ee payisa kittiyavar chilappo payissakkarayirikkam pakshe paavappetta kurre aalkkar und next avare sahayikkan sremikkuka 🙂

  • @rinhashebin921
    @rinhashebin921 Рік тому +3

    ജിയോ മച്ചാൻ പൊളിയാണ് ഇനിയും ഇത് പോലത്തെ വീഡിയോ ഇടണം 😍😶😶

  • @livejesti
    @livejesti Рік тому +1

    Inganatha variety content Karanam thanjeyanu M4 techinu inganathe supporting kittune.congralugations for getting content ideas

  • @harisbeach9067
    @harisbeach9067 Рік тому +76

    M4 മച്ചാൻ ഫാൻസ്‌ മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖

  • @rejikk1413
    @rejikk1413 Рік тому

    Lizard egg incubater video cheyyamo

  • @ansonrapson6379
    @ansonrapson6379 Рік тому +9

    ഇത് കണ്ടു കൂട്ടുകാരെയും വിളിച്ചു പറഞ്ഞു കടപ്പുറത്ത് പോകാന്‍ പറഞ്ഞ ഞാന്‍ 😂🎉🎉

  • @clown.efx.
    @clown.efx. Рік тому +1

    Magnet fishing onnude Cheyyumo plz 🥺

  • @charlycharly3859
    @charlycharly3859 Рік тому +7

    വളരെ നല്ല വീഡിയോ മച്ചാനെ കലക്കി .. 👍👍🥰

  • @prajith7824
    @prajith7824 Рік тому +1

    Ahh kochnte kanil undaya prakasham undalo 💗🥰

  • @dytokmalayalam1881
    @dytokmalayalam1881 Рік тому +221

    പാർട്ട്‌ 2 വേണം ഉള്ളവർ liek ചെയ്യുക👍🏻
    👇

  • @fahmaaa___h
    @fahmaaa___h Рік тому +2

    Nammude M4 tech allelum pande poliyalle🎉❤

  • @lllll_Spiderman_lllll
    @lllll_Spiderman_lllll Рік тому +99

    CJ never disappoint us. His comments chumma 🔥 tam

  • @t4gaming999
    @t4gaming999 Рік тому +2

    അത് പൊളിച്ചു

  • @Nichusolo619
    @Nichusolo619 Рік тому +8

    പൊളി സസ്പെൻസ് 🔥🔥🔥🔥🔥🔥🔥 നമ്മട ബീച്ചും 🔥🔥

  • @clowngaming2551
    @clowngaming2551 Рік тому +27

    M4 tech never disappoint us 🤍 content chumma 🔥 ( CJ Parayan paranju )

  • @never4638
    @never4638 Рік тому +2

    വ്യത്യസ്തം, മഹത്തരം.. Super concept..

  • @MrBijusteephen
    @MrBijusteephen Рік тому +4

    ഗെയിം സൂപ്പർ മച്ചാ,,, എന്റർടൈൻമെന്റ് ആണെങ്കിലും ക്യാഷ് നിറച്ചു വച്ചു കുടുക്ക സീൽ ചെയ്ത മച്ചാന്റെ മനസ്സ് സൂപ്പർ 😂😂😂സീൽ ചെയ്ത കുടുക്കയിൽ ഒരിക്കലും ക്യാഷ് ഇങ്ങനെ നിറഞ്ഞു ഇരിക്കില്ല 😂😂😂😂😂

  • @eby_77
    @eby_77 Рік тому +1

    *Enthaayalum ushaarayittund...valare kouthukathottede kandu...poli...❤️‍🔥🔥💎🤌*

  • @messi2546
    @messi2546 Рік тому +20

    അർഹതപ്പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം 🤩

  • @uthra7806
    @uthra7806 Рік тому +2

    14:11😍😍

  • @jafurudheenm0075
    @jafurudheenm0075 Рік тому +5

    പൊളി ബ്രോ. ഈ ഐഡിയ ആരുടേതായാലും നന്നായിട്ടുണ്ട് 🎉🎉🎉🎉🎉🎉❤

  • @suhail__buddy643
    @suhail__buddy643 Рік тому +6

    കടപ്പുറം ഇളകി മച്ചാനെ....😂😂😂❤❤❤

  • @abhijithkichu6089
    @abhijithkichu6089 Рік тому

    M4 tech chanalil കണ്ടതിൽ എനിക്ക്
    ഏറ്റവയും ഇഷ്ട്ടപ്പെട്ട വിഡിയോ

  • @syamalakumari1171
    @syamalakumari1171 Рік тому +3

    എം ഫോർ ടെക് ഇണ്ടേ ഭാഗത്തുനിന്ന് ഇനിയും ഇതുപോലുള്ള സംഭവങ്ങൾ കുറെ കാണാനുണ്ട്

  • @palakkadanchoondakalari
    @palakkadanchoondakalari Рік тому +2

    തകർത്തല്ലോ വീഡിയോസ് അടിപൊളി

  • @ERYX_YT
    @ERYX_YT Рік тому +3

    Adipoli content 🎉❤

  • @first_viral13
    @first_viral13 Рік тому +2

    Ohhh വെറൈറ്റി സാനം polliiii🔥✨️🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @gigianoopvypana
    @gigianoopvypana Рік тому +4

    3:45 nalla taste ondu alla weight ondu😂😂😂

  • @akshayak8732
    @akshayak8732 Рік тому +1

    Kuzhikaam...
    Le payan: Ha bat eduthond varaam 😂😂😂😂😂😂😂😂😂😂😂

  • @mallu_story
    @mallu_story Рік тому +16

    M4 tech ന്റെ അടുത്ത വീഡിയോ വരാൻ കാത്തിരുന്നവരുണ്ട്....

  • @rukyarukya3812
    @rukyarukya3812 Рік тому +1

    ഇനിയും വേണം part 2

  • @rf5rizfarar32
    @rf5rizfarar32 Рік тому +95

    WE WERE VERY HAPPY TO PARTICIPATE IN THIS EVENT❤
    ❤❤❤❤BY SARAH

  • @SreejaSreeja-z3t
    @SreejaSreeja-z3t Рік тому +1

    ഈ ചേട്ടന്റെ ഭാഷ കേൾക്കാൻ സൂപ്പർ ആണ് m⁴ടെക്. സൂപ്പർ 👍❤️

  • @shakeelasubair6060
    @shakeelasubair6060 Рік тому +4

    Enni Ayikod beachil pokumba Avidetha Aha mark cheytha marem nokanever pinna Avida ninn oohhh ethe jio machann nina sthalam alee 🎉enn vicharikuna enapoltha ethra peer edd like adii😊

  • @seleenamathew450
    @seleenamathew450 Рік тому

    Pegion cage making and growing of pegion 😊😊
    Please 🙏🏻🥺 pleassssssssssssse

  • @ameenmuhammed3681
    @ameenmuhammed3681 Рік тому +9

    It was interesting jio thanks for making my day memorable 😍❤️

  • @manikuttanmanikuttan321
    @manikuttanmanikuttan321 Рік тому

    Metel dictoctor upayogichu video cheyoo.. 🙂

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +8

    ഇത് പൊളിച്ചു...അടിപൊളി✨❤😍

  • @sudheerzaman3659
    @sudheerzaman3659 Рік тому +2

    സംഭവം നല്ല ത്രിൽ ആയിരുന്നു പിന്നെ കുഞ്ഞു മോളും ❤️🥰🥰

  • @diopix06
    @diopix06 Рік тому +10

    Content chumma thee 😊❤.... Congratulations Sara baby 😂❤

  • @Suraj.Surendran
    @Suraj.Surendran Рік тому

    3:53 aju machaante ah nipp kandapozhe ad nu Ulla tym aayenn Manasilaayi 😅