Biggest Magic Tap In The World | ലോകത്തിലെ ഏറ്റവും വലിയ മാന്ത്രിക ടാപ്പ് കണ്ടിട്ടുണ്ടോ 😱 | M4 Tech |

Поділитися
Вставка
  • Опубліковано 29 вер 2024
  • Making Biggest Magic Tap

КОМЕНТАРІ • 2,4 тис.

  • @jessyammavlogs
    @jessyammavlogs Рік тому +5688

    മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങൾ വേസ്റ്റ് സാധനങ്ങളിൽ നിന്ന് പൊന്നെടുത്തു ഭാര്യക്ക് താലി ഒരുക്കീലേ. അടിപൊളി 👍♥️♥️

    • @FORZA730
      @FORZA730 Рік тому +50

      Geo Machan pro ann

    • @Ronaldo_645
      @Ronaldo_645 Рік тому +42

      900 subscribers akan സഹായിക്കുമോ 😭

    • @Ronaldo_645
      @Ronaldo_645 Рік тому +23

      തിരിച്ചും support undakum

    • @alhubal6321
      @alhubal6321 Рік тому +10

      Yes. Waste

    • @Rerori
      @Rerori Рік тому +8

      Ana 4k akkuvan sahayikuo thirichm chayyum pz varamo

  • @MrandMrs_PSC
    @MrandMrs_PSC Рік тому +65

    ആ നാട്ടിൽ ഉള്ളവർക്ക് മാത്രം അല്ല. അല്ലാത്തവർക്ക് നിങ്ങൾ ഒരു അത്ഭുതം ആണ് ❤️❤️❤️

  • @alenpaul2028
    @alenpaul2028 Рік тому +297

    എപ്പോഴും വ്യത്യസ്തമായ വീഡിയോയുമായി വരുന്ന ജിയോ മച്ചാൻ പൊളി🔥

    • @Rerori
      @Rerori Рік тому

      Ana 4k akkuvan sahayikuo thirichm chayyum pz varamo

  • @athulhari143
    @athulhari143 Рік тому +1

    Polii ... Valare kastapad indennu kandapo thanne ariyam .. hatss off geo machaaaneeeeeeee

  • @വീഡിയോനോക്ക

    🔥🔥 ജിയോ സിമ്മിന് റേഞ്ച് ഇല്ലങ്കിലും ജിയോ മച്ചാന് ഫുൾ റേഞ്ച് ആണ് ഏഹ് ഏഹ് ഏഹ് 😂

  • @muhsin6382
    @muhsin6382 Рік тому +114

    ഇതുപോലെ കഴിവുള്ള ആളുകൾ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ ഇവരെ എല്ലാം കൂട്ടി ഇതുപോലുള്ള പബ്ലിക് പ്ലേസുകളിൽ ഇത്തരം വ്യത്യസ്ത നിറഞ്ഞ കര്യങ്ങൾ നോർമിച്ചെടുക്കൻ നമ്മുടെ ഭരാധികാരികൾ ശ്രമിക്കുകയാണ് എങ്കിൽ tourism മേഖലയിൽ ഒന്നുകൂടെ നമ്മുടെ നാടിനെ ഉയർത്താൻ നമുക്ക് സാധിക്കും.
    Hopefully 🥰🥰🥰
    ഇത് ചെയ്ത മച്ചാൻ ഒരു Big hats off 🥰🥰🥰

  • @JIOcinemamovies-h7w
    @JIOcinemamovies-h7w Рік тому +12

    കല്ല്യാണം... കൈഞ്ഞിട്ടുo... Jio മച്ചാൻ..ഹാ പഴ... മച്ചാൻ തന്നെ.. 🔥👍

  • @spicyworldsw4646
    @spicyworldsw4646 Рік тому +2

    Super 🥰....Elizabath ne kond tour povunnille machaaneee

  • @shifinshifuvlogs.3stars
    @shifinshifuvlogs.3stars Рік тому +6

    കഠിനാധ്വാനത്തിലൂടെ അത്ഭുതകരമായ കാഴ്ചകളുമായി വരുന്ന ജിയോ മച്ചാന് മുതിർന്നവർ മാത്രം അല്ല ഒരുപാട് കുട്ടി ആരാധകരും ഉണ്ട് 👏.

  • @hiba.....
    @hiba..... Рік тому +21

    ആരും ആലോചിക്കാത വഴിയിലൂടെ എപ്പോഴും ചിന്ദിക്കാത്ത വഴിയിലൂടെ ആണ് നിങ്ങൾ പോണത്... 😍🥳 njngal pwoliyanu🥳

  • @Ashikjr-xq2mq
    @Ashikjr-xq2mq Рік тому +4

    Tap oru ട്യൂബിൽ നിക്കുന്നു. പ്രവീൺ മച്ചാൻ ടയറിന്റെ ട്യുബിലും 🤗🤗🤗😄

  • @alanshaju7537
    @alanshaju7537 Рік тому +36

    Nice ...aan machaneee....
    Simple + creative + hardwork + innovative = jio Machan .💯

  • @amrithagivesh4132
    @amrithagivesh4132 Рік тому +1

    നിങ്ങൾ poliyaanu... എവിടുന്ന് കിട്ടുന്നു ee ideas okke😍

  • @Ashmidaanas9352
    @Ashmidaanas9352 Рік тому

    Machante videos okke poliyanu
    Ellavarkkun orupole kandirikkan pattiya adipoli veraity videos 👍👍👍👍💯💯

  • @trollmediaaj8709
    @trollmediaaj8709 Рік тому +47

    ഇത് editing ആണെന്ന് പോലും ചിന്തിച്ചു പോയി 🥰

  • @anshad0
    @anshad0 Рік тому

    “So, surely with hardship comes ease” (Quran 94:5)

  • @sou_rav5874
    @sou_rav5874 Рік тому +107

    Hatsoff for the efforts you all took for this video..🥰

    • @harishachadrachandra
      @harishachadrachandra Рік тому

      Ilove you❤❤🖕👙👩‍❤️‍👨👩‍❤️‍💋‍👨

  • @nazim._.
    @nazim._. Рік тому

    Adipoli enniyum ethupolla video chayu🔥❤️

  • @sunilviji3006
    @sunilviji3006 Рік тому +3

    എത്രമാത്രം റിസ്ക്കെടുത്താണ് ഓരോ അദ്ഭുതകാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത് 👌👌👌thankyou ♥️♥️♥️

  • @noushadnoushu2846
    @noushadnoushu2846 Рік тому +2

    നിങ്ങൾ പൊളിച്ചു മച്ചാനെ 👍🏻👍🏻👍🏻👍🏻👍🏻

  • @akhilunni4684
    @akhilunni4684 Рік тому +6

    ഈ മച്ചാന്റെ മേലെ വരാൻ വേറെ ആരും ഇല്ല, പൊളിച്ചു ജിയോ മച്ചാനെ 🥰🥰🥰🥰🥰

  • @midhunh1554
    @midhunh1554 Рік тому +9

    Machan veendum magic tap set 🔥

  • @Sanu4you
    @Sanu4you Рік тому

    🏄പുഴയിലെ🐬 മീനുകൾക്ക് ഇനി 🚿ടാപ്പിലെ വെള്ളത്തിൽ കുളിക്കാം🤩

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +32

    Magic Tap...🔥അടിപൊളി✨😍

  • @induvenugopal9956
    @induvenugopal9956 Рік тому +3

    സമ്മതിച്ചു മോനെ...
    ഒന്നും പറയാനില്ല്യ 👏👏🥰

  • @artandproject
    @artandproject Рік тому +1

    He reached 1subcriber to 83 lakh subscriber bus his character is like a new youtuber who started channel yesterday....

  • @vishnucs1994
    @vishnucs1994 Рік тому +7

    Oh dear I watch your channel when ever I feel mood off or demotivated ( others watch motivation videos or listen to music) 🇦🇪🇮🇳💗 proud of Kerala

  • @sachuuk
    @sachuuk Рік тому +18

    മച്ചാനും കൂട്ടരും പൊളിയാണ് ❤🔥

  • @jamsheerjamshee3140
    @jamsheerjamshee3140 Рік тому +1

    6:15 2 perum helmet vechath arelum shradhichoo..

  • @chinazieswillstartww3253
    @chinazieswillstartww3253 Рік тому +23

    ഈ എടുക്കുന്ന Effort aanu മച്ചാനെ മച്ചാൻ്റെ ചാനലിൻ്റെ വിജയം 😁

  • @jibinjose3490
    @jibinjose3490 Рік тому +2

    Great effort, Geo machane

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 Рік тому +2

    ഈ കഴിവിനെ പ്രോത്സാഹിപ്പിക്കണം
    geo chetten പൊളിച്ചു 🤩

  • @nasirdubai3708
    @nasirdubai3708 Рік тому +2

    മച്ചാനെ നിങ്ങൾ ഒരു അത്ഭുതം തന്നെ 🙏🏼🙏🏼🙏🏼

  • @gauripriya3495
    @gauripriya3495 Рік тому +5

    Kidilan experiment🔥🔥🔥 ആ നാട്ടുകാരുടെ ഒരു ഭാഗ്യം 💓
    വെള്ളത്തിൽ ഇറങ്ങിയ എല്ലാരും എലിപനി വരാതിരിക്കുവാനായി doxycycline ഗുളിക കഴിക്കുന്നത് നല്ലതായിരിക്കും

  • @MrAaroos3765
    @MrAaroos3765 Рік тому +3

    I love M4 tech ♥️

  • @ashalekshmi2263
    @ashalekshmi2263 2 місяці тому +1

    Jio machan poli set👍😍😍

  • @ayshamnamom5945
    @ayshamnamom5945 Рік тому

    ചേട്ടായി നിങ്ങൾ ഒരു സംഭവം തന്നെയാണ്...
    നിങ്ങൾ ചെയ്യുന്ന ഓരോ വർക്കും അത്രയ്ക്ക് effort എടുത്തിട്ട് തന്നെയാണ്...hand's of u...🤝🏻😍🥰

  • @jobysebastian4414
    @jobysebastian4414 Рік тому +4

    polichuuuuu super...👏👏👏

  • @neethusanuraj9086
    @neethusanuraj9086 Рік тому +19

    Your hardwork always gives awesome output

  • @sabinsaji4156
    @sabinsaji4156 Рік тому +2

    Mone poli item M4 tech ❤️❤️🔥

  • @pramodp8108
    @pramodp8108 Рік тому

    അടി പൊളി.ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .അടി പൊളി.ഒരു വീഡിയോ ചെയ്തു ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കാൻ പെടുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല.മാത്രമല്ല അതിനുള്ള ആത്മാർത്ഥതക്ക് അഭിനന്ദനങ്ങൾ.ഇത് കണ്ടാൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ പറ്റും

  • @unmeshug2534
    @unmeshug2534 Рік тому +5

    Love from Mumbai ❤

    • @Rerori
      @Rerori Рік тому

      Ana 4k akkuvan sahayikuo thirichm chayyum pz varamoq

  • @appoozgaming1459
    @appoozgaming1459 Рік тому +3

    Bro പണ്ടത്തെ വർക്ക് ഷോപ്പ് എവിടെ?

  • @muhammedshamil9934
    @muhammedshamil9934 Рік тому +1

    Campaign nte video cheyyu broh

  • @subikumarusubi1408
    @subikumarusubi1408 Рік тому

    Nigaloru sabhavam thanne oru rakshayumilla👍👍👌👌🙏🤗

  • @Ronaldo_645
    @Ronaldo_645 Рік тому +7

    Daily jio machante Video വേണമായിരുന്നു എന്നുള്ളവർ ഉണ്ടോ 🙌🏻❤🤗

  • @ytvlogs614
    @ytvlogs614 Рік тому

    Onnum parayaan illa sambhavam polichuu♥️♥️

  • @sreeragmanimoola2355
    @sreeragmanimoola2355 Рік тому +5

    നാളെ examന് പഠിക്കാതെ jio machante video കാണാൻ വന്നവർ ആരൊക്കെ 😌👍🏻😂

  • @nihalniyas7649
    @nihalniyas7649 Рік тому

    Onum parayan ella broiii... Sen sanam 🔥🔥🔥💖

  • @thadathilworld8191
    @thadathilworld8191 Рік тому

    പുല്ലാവൂർ പുഴയിലെ മെസ്സിക്ക് ശേഷം
    M4Tech ന്റെ magic Tap
    👍🏼👍🏼

  • @kubvarma
    @kubvarma Рік тому

    Please try to make a passenger drone

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 Рік тому

    Wow! what a wonderful amazing mechanical effort!!!!!! Handoff!!!!!!!

  • @sujans7532
    @sujans7532 Рік тому

    @06:03 scoorter inte back wheel air kuravaanu

  • @shemianeez6362
    @shemianeez6362 Рік тому

    Adipoliii... Enth rasaayitta oronnum cheyyunnath

  • @zameelnaufal5180
    @zameelnaufal5180 Рік тому

    Sooper machane, 🤩

  • @ME-pg2fi
    @ME-pg2fi Рік тому +3

    നിങ്ങൾ നമ്മുടെ അഭിമാനം ആണ് 👏👏👏

  • @mhvlogs7773
    @mhvlogs7773 Рік тому +1

    Korach thadi vacho jijo machaan

  • @gijesh3
    @gijesh3 Рік тому

    നമിച്ചു മോനെ, വേർഷൻ 1,2 നേക്കാളും പൊളിച്ചു വേർഷൻ 3🥰👌🥰

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +2

    Wow! superb 👍👍

  • @nisashuhaib35
    @nisashuhaib35 Рік тому

    Machane nigal poliyaaaa

  • @yaseen-1401
    @yaseen-1401 Рік тому +1

    M4tech 😎 malayali da

  • @øø24-g3c
    @øø24-g3c Рік тому

    Light kude set chythal night poli arikum 🌈✨

  • @vnddtrolls4521
    @vnddtrolls4521 Рік тому +1

    ചേട്ടൻ സൂപ്പറാ💥💥❤👍

  • @shhh1379
    @shhh1379 Рік тому +1

    Hey dear friend, why are you sad. Nothing is permanent, this too shall paas, don't worry be strong 😊😊😊😊😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajil24fe94
    @ajil24fe94 Рік тому +2

    Ithinokeyaa like butten koduthirikumnnee... 🔥🔥🔥🔥🔥🔥🔥

  • @akdarkyt3495
    @akdarkyt3495 Рік тому +803

    😌അന്നും ഇന്നും എന്നും M4 TECH💫 എന്ന ഇതിഹാസം ✨️

    • @Rerori
      @Rerori Рік тому +4

      Ana 4k akkuvan sahayikuo thirichm chayyum pz varamo

    • @suraj-vlog-619
      @suraj-vlog-619 Рік тому +2

      ​@@Rerori hi

    • @nowyorkdood6172
      @nowyorkdood6172 Рік тому +1

      😂🤣🤣ഇതിഹാസ മോ

    • @SRTechversity
      @SRTechversity Рік тому

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

    • @sethumm2257
      @sethumm2257 6 місяців тому

      yes

  • @iilillg3527
    @iilillg3527 Рік тому +527

    video ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന effort ❤️...... ആ ഡെഡിക്കേഷൻ തന്നെ ആണ് നിങ്ങളെ കേരളത്തിലെ no1 channel ആക്കിയത്..... നാട്ടുകാരൻ എന്നാ നിലയിൽ എനിക്കും അഭിമാനം ഉള്ള കാര്യം ആണ്

    • @Meenu_mohan
      @Meenu_mohan Рік тому +4

      No 1 alla

    • @jobyjohn4037
      @jobyjohn4037 Рік тому

      @@Meenu_mohan ആരാണ് no. 1

    • @VASUDEVAV-w1t
      @VASUDEVAV-w1t Рік тому +3

      @@jobyjohn4037 കരിക്ക് ആയിരിക്കും 🙄

    • @remya2970
      @remya2970 Рік тому +4

      @@VASUDEVAV-w1t അല്ല KL bro biju rithwik ആണ് മുന്നിൽ

    • @anilaabhiraj8688
      @anilaabhiraj8688 Рік тому

      @@jobyjohn4037 klbro bjiurithvik

  • @najuoks5432
    @najuoks5432 Рік тому +27

    എത്ര വട്ടം പറഞ്ഞാലും ഒരു ഡിസ്‌ലൈക്ക് പോലും കിട്ടാൻ ഭാഗ്യമില്ലാത്ത മച്ചാൻ 👍🏻👍🏻👍🏻😍

  • @ajooyizzentertainment6509
    @ajooyizzentertainment6509 Рік тому +131

    സ്വപ്നങ്ങൾക്ക് പിറകെ ഓടുന്ന മനുഷ്യാ.... നിങ്ങൾ ഒരു സംഭവം തന്നെയാണ്..🥰🥰

  • @Yashuop
    @Yashuop Рік тому +1675

    Don’t we all love a daily dose of watching M4 Tech?❤️

    • @devilmonster111
      @devilmonster111 Рік тому +17

      I like watching the M4 tech videos but this time l have exams

    • @techshemi
      @techshemi Рік тому +1

      ua-cam.com/users/shortsWX0HtqGa4ro?feature=share

    • @Ronaldo_645
      @Ronaldo_645 Рік тому +15

      900 subscribers akan sahayikumo😭

    • @farhanaf832
      @farhanaf832 Рік тому +9

      @@Ronaldo_645 ente video kandu nook appol nokam 😁

    • @MBZ.YT.
      @MBZ.YT. Рік тому +7

      @@devilmonster111 yes tudey english

  • @indrajithvlogy
    @indrajithvlogy Рік тому +9

    Super ettaa🥰❤️ poli❤️

  • @fayizff575
    @fayizff575 Рік тому +3

    ബ്രോ വീഡിയോ അപ്ലോഡ് ചെയ്യുന്നില്ലാട്ടോ

  • @ShRaVANSVLOg
    @ShRaVANSVLOg Рік тому +179

    ചില ആളുകൾ വിചാരിച്ചു കാണും ഈ ടാപ്പ് എങ്ങനെ എയറിൽ നിൽക്കുന്നു എന്ന് ഇത്രേം ആളുകൾ വരും എന്ന് പ്രതീക്ഷിച്ചില്ല 😳💥💥💥💥🔥🔥💯

  • @Kl52KARAKKADAN
    @Kl52KARAKKADAN Рік тому +430

    ഇത്രൊക്കെ effect എടുത്തിട്ട് ഉണ്ടാക്കിയിട്ടും അവസാനം പറയുന്ന ആ വാക്ക് ഉണ്ടല്ലോ... "വീഡിയോ ഇഷ്ടപ്പെട്ടില്ലങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാ" എന്ന് അത് തന്നെയാണ് കളങ്കമില്ലാത്ത നിന്റെ വിജയം 😍🥰

  • @ShahabazThalangara
    @ShahabazThalangara Рік тому +12

    ഇപ്പോ കുറേ പഞ്ചായത്ത് റോക്കറ്റ്കൾ വരും പുഴയുടെ താളവും ഈണവും തെറ്റി എന്ന് പറഞ്ഞ് 🥴

  • @rubinsabu
    @rubinsabu Рік тому +42

    നമ്മൾ മലയാളികളുടെ അഭിമാനമാണ് jio Machan.. ഇതുപോലെത്തെ വ്യത്യസ്തമായ creative contents ഇടുന്ന jio Machanന് hatsoff!! ഇതുപോലത്തെ contentsനായി ഇനിയും കാത്തിരിക്കുന്നു ഞങ്ങൾ 🔥❣️

  • @elvinshonsebastian7788
    @elvinshonsebastian7788 Рік тому +2

    Bro ningalude Christmas videokku vendi katta waiting.......Minnikkane....

  • @DIONEXFF473
    @DIONEXFF473 Рік тому +30

    കല്യാണം കഴിഞ്ഞിട്ടും jio machante കുട്ടിക്കളികൾ ഒന്നും മാറിയിട്ടില്ല........ 🤣👋

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +513

    Jio joseph never disappoint us... 💯🔥

  • @athulkrishnanathulkrishnan3054
    @athulkrishnanathulkrishnan3054 Рік тому +22

    ആകാശത്തിന് താഴെ വിസ്മയങ്ങൾ തീർത്ത ഇതിഹാസംനായകന് അഭിനന്ദനങ്ങൾ 🔥🥰

  • @Vandipremi
    @Vandipremi Рік тому +28

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു രസം വേറെ ഒരു ചാനലിൽ നിന്നും കിട്ടിയിട്ടില്ല..😍😍

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +181

    Hard Work + Dedication = 🔥💥
    Jio Machan, Praveen Machan & Team ❤️🔥
    Super Videos 🔥💥

  • @ayishanuha2113
    @ayishanuha2113 Рік тому +16

    വല്ലാത്തൊരു ജാതി മനുഷ്യൻ🤣😍✌️✌️✌️ഇങ്ങളെ തല സമ്മതിച്ചു 👍

  • @Rubeenanajeeb
    @Rubeenanajeeb Рік тому +32

    നല്ലൊരു കലാകാരൻ കൂടിയാണ് ടാപ്പിന്റെ pic വരച്ചു അത് നിർമിച്ചു 👍🏻👍🏻

  • @ebullljetfansarmy1584
    @ebullljetfansarmy1584 Рік тому +13

    കല്യാണ വീഡിയോക്കു ശേഷം machan തുടങ്ങി മക്കളെ പണി 💝

  • @sathanuyir7109
    @sathanuyir7109 Рік тому +39

    ഫിറോസ് ഇക്ക ലക്ഷ്മണ എന്ന് വിളിക്കുന്നത് പോലെ 😂 ജിയോ മച്ചാൻ പ്രവീൺ മച്ചാ എന്ന് വില്ലികുബോൾ പ്രത്യക ഒരു ഫീൽ ആണ് 😘❤️ ജിയോ മച്ചാൻ +പ്രവീൺ മച്ചാൻ = m4 tech ❤️❤️

    • @adnx6039
      @adnx6039 Рік тому +2

      ലക്ഷ്മണ ഒക്കെ പണ്ട് ഇപ്പൊ രതീഷേ.. 😂🔥

    • @guppypayyan7580
      @guppypayyan7580 Рік тому

      ലക്ഷ്മണൻ?

    • @akash1.122
      @akash1.122 Рік тому

      Missing leshmanan😿

  • @shuhaibshb793
    @shuhaibshb793 Рік тому +9

    പുള്ളാവൂരിലെ മെസ്സിക്ക് ശേഷം പുഴയിലെ അടുത്ത അടാർ ഐറ്റം ❤‍🔥❤‍🔥

  • @shifnasherin9175
    @shifnasherin9175 Рік тому +7

    ആഹാ വിവാഹ ശേഷം ആദ്യത്തെ വീഡിയോ തന്നെ ഉഷാറായാല്ലോ 🙌🏻

  • @actorvijay___official
    @actorvijay___official Рік тому +46

    എപ്പോഴും വ്യത്യസ്ത വീഡിയോയുമായി വരുന്ന മച്ചാൻ പോളി👍👍👍

  • @newmalayalammovies123
    @newmalayalammovies123 Рік тому +1

    ഹണിമൂൺ എവിടെയാണ് മച്ചാനേ???

  • @ijjuksd164
    @ijjuksd164 Рік тому +6

    മചാനും ഭാര്യയും കൂടിയുള്ള ഒരു വീഡിയോ waiting......

  • @anotherEarth.17yearsago
    @anotherEarth.17yearsago Рік тому +37

    എന്ത് ചെയ്താലും "ബലുത്‌ " ആയിട്ട് ചെയ്യുന്ന മച്ചാൻ ആണെന്റെ ഹീറോ 🔥🔥

  • @njan_RockyBhai
    @njan_RockyBhai Рік тому +2

    മച്ചാനെ..
    Salt Pool Make ചെയ്യുമോ...?🙂
    വെള്ളത്തിൽ പൊങ്ങി കിടക്കാലോ.. 🙂😀

  • @Sebimixing
    @Sebimixing Рік тому +13

    കുപ്പിന്നു വന്ന ജിന്നാണ് ജിയോ മച്ചാൻ എന്ത് അത്ഭുതം എപ്പോഴാ എങ്ങനെയാ സംഭവിക്കുന്നെന്നു പറയാൻ പറ്റൂല കണ്ടുപിടുത്തങ്ങളുടെ കലവറയാണ് jiyo machan 👌👌👌❤🥰👍👌👌👌

  • @sreeragk5145
    @sreeragk5145 Рік тому +11

    കലക്കി മച്ചാനെ 🔥🔥🔥🔥👌👌👌👌ഒരു രക്ഷയുമില്ല അടിപൊളി ❤❤😍😍

  • @Appuzz201
    @Appuzz201 Рік тому +38

    വെത്യസ്ത്തമായ കണ്ടുപിടിത്തങ്ങളാണ്..... നമ്മുടെ M4 Tech.. Jio മച്ചാൻ ചെയ്യുന്നത്... 👌🔥💚

  • @Subinsebastian911
    @Subinsebastian911 Рік тому +3

    Vellathinte ozhuk thadasapeduthi enn paranj vakkeel case kodukuo😜

  • @muhammedsinan3358
    @muhammedsinan3358 Рік тому +2

    Kore allkar mesaiyudwyum neymarinteyum ronaldoyudeyum catout poyayill vakumpol namudy pravin machan adehatinte kayivv avidy kanichu adan paravin 🔥🔥

  • @kalikaraneditzz
    @kalikaraneditzz Рік тому +6

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🥳🥳

  • @artistpranav2545
    @artistpranav2545 Рік тому +10

    😱😱😱 വീഡിയോ പൊളിച്ചു ഗംഭീരം ഹാപ്പി വിവാഹാശംസകൾ❤️❤️😍