പഴയിടം പറഞ്ഞു 'ഇനി നമ്മളില്ലേ'!'ഗം'.| Pazhayidom exits Kerala School Arts Festival| GUM 13 Jan 2023

Поділитися
Вставка
  • Опубліковано 29 вер 2024
  • #GUM #Pazhayidom #NishanthMavilaVeetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    പഴയിടം പറഞ്ഞു 'ഇനി നമ്മളില്ലേ'!'ഗം'.| Pazhayidom exits Kerala School Arts Festival| GUM 13 Jan 2023
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 440

  • @vineethmkd1569
    @vineethmkd1569 Рік тому +144

    ഒരുകാര്യം മനസിലായി.... ഇത്രയും പ്രശ്നം ഉണ്ടാക്കിയ അരുണിനെ കുറിച്ച് യാധൊരു പ്രമര്ശവും ഇല്ല.... വർഗസ്‌നേഹം ആവും അല്ലേ.... 😁

    • @aneeshpvlive
      @aneeshpvlive Рік тому +5

      വേണമല്ലോ 👍

    • @ijasyuva547
      @ijasyuva547 Рік тому

      ഒരമ്മക്ക് പെറ്റ മക്കൾ

    • @preethap1927
      @preethap1927 Рік тому +2

      അതു kalakki

    • @null-undefined
      @null-undefined Рік тому +2

      Nishant sirrrr..... Varga sneham onnu kalaye....

  • @cryptomanushyan8812
    @cryptomanushyan8812 Рік тому +36

    റിയാസിന്റെ വർഗ ബോധം ഉണർന്നു. ഇയാൾ അല്ലെ പിണറായിയുടെ ഭാവനയിലെ അടുത്ത മുഖ്യൻ. Best എങ്കിൽ പിന്നെ മത സംസ്ഥാനം ആയി പ്രഘ്യപിക്കാം.

    • @truthprevails6463
      @truthprevails6463 Рік тому +2

      വർഗ്ഗ ഗുണം റിയാസ് കാട്ടിയെന്നെയുള്ളൂ.

  • @anuunni6268
    @anuunni6268 Рік тому +128

    ഇങ്ങനെ ഒരു എപ്പിസോഡ് കാണാൻ ആഗ്രഹിച്ചു...... ഗം അതു ചെയ്തു...... അതാണ് ഉറുമീസ്.... അല്ല ഗം ❤️

  • @satheesanvp
    @satheesanvp Рік тому +43

    വിവാദത്തിന്റെ ആണിക്കല്ല് ഒരു മുൻ മാധ്യമ പ്രവർത്തകനാണ്. സൂര്യന് താഴെയുള്ള എല്ലാരേയും വിമർശിക്കുന്ന താങ്കൾ അയാളെ ഒന്ന് തൊടാൻ പോലും കഴിയാത്ത താങ്കളുടെ ധൈര്യം അപാരം തന്നെ

  • @radhikasunil9280
    @radhikasunil9280 Рік тому +130

    ഇതിനിടക്ക് കുട്ടികളുടെ പരിപാടി കാണാൻ പറ്റിയത് സന്തോഷം ...

  • @johntm5881
    @johntm5881 Рік тому +66

    നിയമസഭ തല്ലിപ്പൊളിച്ച ഇദ്ദേഹത്തോട് അതിനെപ്പറ്റി ചോദിക്കാൻ ഒരു കുട്ടി മിമിക്രി ക്കാരനും ഇല്ലാതെ പോയല്ലോ!

  • @churicode1
    @churicode1 Рік тому +147

    ഒന്നാമതായി കേരള ജനത ഉയർത്തേണ്ട ചോദ്യം : ഇപ്പോഴത്തെ മന്ത്രി സഭയിൽ "വിദ്യാഭ്യാസം " ഉള്ള എത്ര പേരാണ് ഉള്ളത് ? ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി അടക്കം. എന്തൊരു ദയനീയ സ്ഥിതിയാണ് കേരളീയർ ഇന്ന് അനുഭവിക്കുന്നതെന്നു ഓർക്കുമ്പോൾ സങ്കടം എന്നല്ലാതെ എന്ത് പറയാൻ ?

    • @santhianand5481
      @santhianand5481 Рік тому +3

      Swayam kritanaardham
      Swayam varuthi vachatu🙏

    • @remavazhappilly9585
      @remavazhappilly9585 Рік тому +2

      Yes exactly

    • @mktvm3839
      @mktvm3839 Рік тому +5

      Pree degree thotta vijayan undu 🤣🤣🤣

    • @jacobgeorge6588
      @jacobgeorge6588 Рік тому +3

      You just search about the education of the ministers,,please then comment

    • @gopikaj.r6918
      @gopikaj.r6918 Рік тому +2

      ഇവരുടെ educational qualifications ഒക്കെ ഇലക്ഷൻ സമയത്ത് പത്രങ്ങളിൽ വന്നതാണ്..വിദ്യാഭാസ മന്ത്രി graduated aanu..ആധികാരികത അറിയാതെ ട്രോൾ pages പടച്ചു വിടുന്നത് ആണ് സത്യം എന്ന് vichaarikaathe..ഒന്നാമതായി ഉയർത്തേണ്ട ചോദ്യം"വാസ്തവം അല്ലാത്ത വാർത്തകൾ"എങ്ങനെ വിദ്യാസമ്പന്ന മലയാളികൾക്ക് ഇടയിൽ പടരുന്നു എന്നാണ്..

  • @bineesh_joseph
    @bineesh_joseph Рік тому +118

    കലോത്സവം ആണോ നടന്നത് തീറ്റ മത്സരം ആണോ നടന്നത്...

    • @kmjayachandran4062
      @kmjayachandran4062 Рік тому +4

      അരുണിന്റെ പതിനാറു

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому

      ARUN MOTTAYDE MOLUDE THIRANDU KULI ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому

      BINEESH JO :: ADUTHA KALOLSAVATHIL MDMA SUPPLY CHEYYANAM :: BINEESH PARAPANA AGRAHARAM KODIYEIYE ELPIKKAM :: AVAN IPPO CRICKET KALIKKARKU DRUG SUPPLY AANU :: SAMOOHIKA PRATHIBADDHATHA :: ENTHU MAYIRU VAKKADO ? ELLA ANTHAM KAMMIKKUNNAKALUM PARENU :: NJANUM PRAYOGICHU :: ATHRANNE

    • @aathiravagacharth4318
      @aathiravagacharth4318 Рік тому

      😂😂

  • @CODERED999
    @CODERED999 Рік тому +100

    ചർച്ച മൂപ്പിച്ചു മൂപ്പിച്ചു പഴയിടത്തെ ആ തീരുമാനം എടുപ്പിച്ചതിൽ നല്ലൊരു പങ്കും ഇവിടുത്തെ "മാമ" മാധ്യമങ്ങൾക്കും ഉണ്ട് sirrrrrrrrrrrr..... അതെന്തുകൊണ്ട് പറയാതെ പോയി sirrrrrrrrrrrr..... അതിനു ഇവിടങ്ങളിൽ ഒരു ചൊല്ലുണ്ട് sirrrrrrrrrrr..... ""തനിക്കാക്കി ബെടക്കാക്കുക ""എന്നാണ് sirrrr അതിനെ പറയുന്നത് sirrrrrrrrr......

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +3

      CORRECT SIIIIIIIIIIIIRRRRRRRRRRRRRR🤪🤪🤪🤪🤪🤪🤪

    • @xyzgamingHalal
      @xyzgamingHalal Рік тому +2

      Sir എന്നത് പൂർ അക്കി വായിക്കണം സാർ

    • @aneeshpvlive
      @aneeshpvlive Рік тому +1

      Correct

  • @MalluBMX
    @MalluBMX Рік тому +4

    നമ്പൂതിരിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. അയാൾ നമ്പൂതിരി ആയിപ്പോയതാണ് പലരുടേയും പ്രശ്നം. പണ്ടും കലോത്സവങ്ങൾ ഇങ്ങനെ തന്നെയാണ് നടത്തുന്നത്. എന്താ ആഹാരമാണ് ഉണ്ടാകേണ്ടതെന്ന് അയാളുടെ ചോയ്സ് പോലുമല്ല എന്നതാണ് സത്യം. അയാളും മറ്റുള്ളവരുടെ കൂടെ വന്ന ഈ ജോലിയിലേക്ക് എത്തിയതാണ് അല്ലാതെ മലയാളി ഒരു സ്ഥാനം തട്ടിയെടുത്തത് അല്ലെങ്കിൽ പിൻവാതിലിലൂടെ ഒന്ന് കൈക്കലാക്കിയത് ഒന്നുമല്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശപ്രകാരം ഉള്ള ആഹാരം അയാൾ തയ്യാറാക്കി എന്നത് മാത്രമാണ് അയാൾ ചെയ്ത തെറ്റ്. അതിനയാൾ പലരീതിയിലുള്ള കുറ്റങ്ങളും എന്നു കേൾക്കേണ്ടി വരുന്നു. സോഷ്യൽ മീഡിയയിലെ ചേട്ടായി വെറുമൊരു ചീമുട്ട ആണെന്ന് പണ്ടേ എനിക്ക് മനസ്സിലായത് ആണ് പക്ഷേ ഇപ്പോഴും അയാളെപ്പറ്റി കൊണ്ടുനടക്കുന്ന കുറെ എണ്ണത്തിന് കാണുമ്പോൾ ചിരി ആണ് വരുന്നത്. സീറ്റ് തന്നെ ഇവനെയൊക്കെ ലക്ഷ്യം. എന്താ ഒരു വിഷമാണ് ഇവനെയൊക്കെ മനസ്സിൽ
    വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും കളിയാക്കുന്ന ഒരു വ്യക്തി ആണെങ്കിൽ പോലും ഈ വിഷയത്തിൽ അയാൾ മാന്യമായ രീതിയിൽ ഒരു മറുപടി മുട്ടയ്ക്ക് കൊടുത്തു.
    സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

  • @thomaskurian3581
    @thomaskurian3581 Рік тому +17

    റി യാസ് എവിടെ ഉണ്ടാ--അവിടെ . കുത്തിത്തിരിപ്പ് - മഹോൽസവം..

  • @jcadoor204
    @jcadoor204 Рік тому +233

    പഴയിടം നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ 🌹❤️
    കഥ . അസോകൻ
    തിരക്കഥ അവതരണം മൊട്ടാസ്. വിതരണം സൈബർ സഖാക്കൾ .

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому

      PAZHAYIDAM KOZHIKODE JIHADI KUNJUNGALE BRAHMANA MATHATHIL CHERKAN SRAMIKKUNNU :: BRA MANAKKUM HAJI MANI::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому +2

      EDO KUZHI MANTHRI KUNNE “MANUSHYA MAMSAMUM “
      VILAMBANAM :: BRA MANA MAMSAM AAYIRIKKANAM :: EEZHAVA DALITHA MAMSAM VENDA :: BRA MANA HAJI MANI::

    • @tinklingcrystals6489
      @tinklingcrystals6489 Рік тому +3

      Theetolsavam! 🤣

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому +1

      ADRUMANIKKA :: AAYISHA CHACHI :: PATHUMMA :: ABDULLA :: GO MUMMY RE HIMAR ::

    • @ijasyuva547
      @ijasyuva547 Рік тому

      എല്ലാം ബൽറാം

  • @MelvinMathewsAbraham
    @MelvinMathewsAbraham Рік тому +41

    ആളുകള്‍ക്ക് പല അഭിപ്രായങ്ങള്‍ കാണും.. അതൊക്കെ ഏറ്റു പിടിക്കാന്‍ കുറെ ആളുകളും.. ഏറ്റവും എളുപ്പത്തിന് , ലാഭത്തിന് തയ്യാറാക്കാന്‍ പറ്റുന്ന ഫുഡ് കൊടുക്കുക.. ഇത് food fest ഒന്നും അല്ലല്ലോ..

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Рік тому

      KOLOSAVA KUTTIKALKKU MOONNU NERAM PIZZA KODUTHA MATHI : AVARU HAPPY HAPPY VIZHUNGI NALLA KALA KALIKKUM ::

  • @shobaravi8389
    @shobaravi8389 Рік тому +91

    കേരളത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വാക്കുമാറാൻ ആണ് പഠിക്കേണ്ടത് എന്നാണ് ഇവരുടെ നിമിഷനേരം കൊണ്ടുള്ള വാക്കുമാറ്റം കാണുമ്പോൾ ഉള്ള നവോത്ഥാനം എത്രമാത്രം പുരിഗമിച്ചിരിക്കുന്നു

  • @pbharshan7690
    @pbharshan7690 Рік тому +78

    ഈ അഭിനവവ നവോത്ഥാന കാലത്ത്, വല്ല കുഴിമന്തിയോ, ഷവർമയോ മാത്രം വിളമ്പിയാൽ മതി.

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +2

      അതും പഴകി ചീഞ്ഞത് തന്നെ വിളമ്പി കൊടുക്കണം നിയമസഭയിൽ

  • @omanaroy1635
    @omanaroy1635 Рік тому +72

    വളരെ നല്ല ഒരു അവതരണം.... നന്ദി ഗം.... നന്ദി നിഷാദ്...

  • @CID-Moosa-1
    @CID-Moosa-1 Рік тому +142

    നെറ്റിയിൽ മതം, മീശയിലും താടിയിലും മതം, തലയിൽ മതം, ഇടുന്ന ഉടുപ്പിൽ മതം, ഭാഷയിൽ മതം, പഠനത്തിൽ മതം, നിയമങ്ങളിൽ മതം, ഭക്ഷണത്തിൽ മതം തുടങ്ങി സ്വന്തം ലിംഗത്തിൽ വരെ മതം അടയാളപ്പെടുത്തി വച്ചിരിക്കുന്നവരാണ് ബാക്കിയുള്ളവരെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നത് 😀

    • @shivan2659
      @shivan2659 Рік тому +19

      ഇത്രയും കാലം താടി ഉള്ളവനെ പേടിച്ചാൽ മതി ആയിരുന്നു ഇനി താടിയും മീശയും മുളക്കാത്തവനെയും പേടിക്കണം ...........

    • @janetjohnson2536
      @janetjohnson2536 Рік тому +5

      True

    • @sindhuknair7265
      @sindhuknair7265 Рік тому +15

      അത് സൂപ്പർ !!!യാഥാർത്ഥ്യം വിളിച്ച് പറഞ്ഞു.

    • @ajithasuresh9592
      @ajithasuresh9592 Рік тому +3

      👌😄😄

    • @jacksonbimmer4340
      @jacksonbimmer4340 Рік тому +2

      സത്യം 😆

  • @Jasmine-co7yv
    @Jasmine-co7yv Рік тому +19

    രാഷ്ട്രീയക്കാരെ മാത്രം ട്രോളി മെയിൻ കുത്തിത്തിരിപ്പുകാരൻ അരുൺകുമാറിനെ നൈസ് ആയി ഒഴിവാക്കി സഹ മാധ്യമപ്രവർത്തകനോട് കൂറ് കാണിച്ചു 😅
    ധൈര്യം ഉണ്ടേൽ കാള പെറ്റു എന്ന് കേൾക്കുമ്പോളേക്ക് കയർ എടുക്കുന്ന മാധ്യമ പ്രവർത്തകരേയും ചാനലുകളെയും കുറിച്ച് ഒരു വീഡിയോ ചെയ്യ്.

    • @rn4519
      @rn4519 Рік тому +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌👌👌

    • @muhammedm826
      @muhammedm826 Рік тому

      Ys cheyy

    • @kmjayachandran4062
      @kmjayachandran4062 Рік тому

      ആ നാറിയെ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം

  • @vishnuraj5157
    @vishnuraj5157 Рік тому +12

    അമൈര ശിരസ്കനെ മുക്കിയ യജമാന സ്നേഹം ശ്വാനന്മാർക്ക് വരെ മാതൃകാപരം..

  • @chanducharuvila
    @chanducharuvila Рік тому +28

    സ്കൂളില്‍ മാത്രം പഠിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രേ ഒള്ളു..

    • @nishadnishu4499
      @nishadnishu4499 Рік тому +1

      Schoolil padichalum chelare nannavola suraye polepottamare thanneyaa chaanagam thinnam gomuthram kudikam etha avastha

  • @roshan3374
    @roshan3374 Рік тому +3

    എല്ലാരെയും കാണിച്ച സ്ഥിതിക്ക് "Brahmanical hegemony" 👨🏻‍🦲 എന്നു പറഞ്ഞവനെയും കൂടെ കാണിക്കാമായിരുന്നു 😌... വർഗ സ്നേഹം ആണോ "ഗം" മൊതലാളി 🤭🤭😛

  • @vighneshm8546
    @vighneshm8546 Рік тому +7

    ഇതിനൊക്കെ തുടക്കം കുറിച്ച ആളെ കൂടെ കാണിക്കാമായിരുന്നു!!!

  • @naslashameer8551
    @naslashameer8551 Рік тому +2

    മതേതരം എന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് സിപിഎം

  • @thomasnjaliyil
    @thomasnjaliyil Рік тому +5

    കമ്മ്യൂണിസ്റ്റ് കാരെ ഭയപ്പെടേണ്ടവരാണ് എന്ന് ഇനിയെങ്കിലും കേരളം മനസിലാക്കിയാൽ കൊള്ളാം ..... അവർ അധികാരത്തിനും അഴിമതിക്കും വേണ്ടി മതം പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നതിന്റെ ഭാഗം ആയിട്ടാണ് ഇതൊക്കെ ....റിയാസിന് അടുത്ത മുഖ്യൻ അകാൻ എന്തും ചെയ്യും .

  • @vk9141
    @vk9141 Рік тому +22

    നവോത്ഥാനം ബെസ്റ്റ് : ഉള്ള കഞ്ഞിയിൽ പാറ്റയിട്ടു.😢

  • @alivv8526
    @alivv8526 Рік тому +22

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് എന്നാലും പറയുക ആണ് ഇപ്പോഴത്തെ എഡ്യൂക്കേഷൻ മിനിസ്റ്റർ ഒരു വാഴ തന്നെ ആണ് 💯💯💯

    • @soniaaggarwal7066
      @soniaaggarwal7066 Рік тому

      pavam annuu . go to him for anything u see the difference

    • @Anu007.
      @Anu007. Рік тому +2

      അങ്ങനെ ഒരു കൂട്ടം വാഴകൾ ഉണ്ട് govt ഇൽ

  • @rajeenaak2447
    @rajeenaak2447 Рік тому +19

    Keralathile budhiyullavarokke almost 90% educated peoples abroad work cheyyunnu, I think 10% mathram keralathil joli cheyyunnollu, athinte kurav ellayidathum kanunnund.

  • @aathiravagacharth4318
    @aathiravagacharth4318 Рік тому +4

    സത്യം പറയ് പഹയാ....!!!
    ഈ വിദ്യാഭ്യാസമന്ത്രി മന്ത്രി ആവും മുന്നേ സ്കൂൾ കണ്ടിട്ടുണ്ടോ ...??? 😇

  • @hakkimm2565
    @hakkimm2565 Рік тому +38

    ഹിന്ദു -മുസ്ലിം&വെജിറ്റേറിയൻ -നോൺ
    വെജിറ്റേറിയൻ എന്നാണുള്ളത്. യുവജനോത്സവത്തിന് വെജിറ്റേറിയൻ
    തന്നെയാണ് ഫലപ്രദം ♥️♥️

    • @pushkaranprasanth4687
      @pushkaranprasanth4687 Рік тому

      Why??

    • @Anu007.
      @Anu007. Рік тому +1

      രണ്ടും ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം?ഇഷ്ടമുള്ളത് കഴിച്ചോട്ടെ.

  • @rskjp9777
    @rskjp9777 Рік тому +8

    അരുൺ കുമാറിനെ കുറിച്ച് എന്താ മിണ്ടാത്തെ😁👹🐵

  • @mukeshanandan5440
    @mukeshanandan5440 Рік тому +6

    മുൻകാലപ്രാബല്യത്തോടെ നോൺ വെജ് വിളമ്പണം എന്ന് പറയാതിരുന്നത് ഭാഗ്യം.

  • @sainudeenpk6861
    @sainudeenpk6861 Рік тому +23

    മലയാളം പഠിക്കാൻ ശ്രമിക്കുക ശിവൻ മാമൻ

  • @nidheeshkumar4297
    @nidheeshkumar4297 Рік тому +4

    കഴിഞ്ഞ തവണ കാസറഗോഡ് കലോത്സവത്തിൽ ഇമ്മാതിരി വിവാദങ്ങളൊന്നും ഉണ്ടായില്ല...ഭംഗിയായി നടന്നു... രവീന്ദ്രൻ മാഷ് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ♥

  • @sreejurudra1039
    @sreejurudra1039 Рік тому +8

    അഭ്യാസ മന്ത്രി ശവൻകുട്ടി....വായെടുത്താൽ ഒരു നൂറുവട്ടം ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് പറഞ്ഞോണ്ടിരിക്കും... എന്തിനോ എന്തോ

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഇത്തിരി ബഹുമാനം കുറവ് തനിക്ക് തൊന്നുന്നുണ്ടോ എന്ന് തനിക്ക് തന്നെ ഒരു സംശയം അതാണ്. ആ സ്വയം തോന്നലിൽ നിന്ന് വരുന്നതാണ്

  • @akhip4771
    @akhip4771 Рік тому +9

    സത്യത്തിൽ ആരാ വർഗീയത ഉണ്ടാകുന്നത് മനസ്സിൽ ആയവർ പറയുക🤗

  • @cbsuresh5631
    @cbsuresh5631 Рік тому +14

    എന്തെങ്കിലും കേൾക്കുമ്പോൾ.. തുള്ളുന്ന മന്ത്രി യും!

  • @uservyds
    @uservyds Рік тому +80

    ഇതോടെ ldf നു വോട്ട് ചെയ്യൽ നിർത്തി മെമ്പവർഷിപ്പും ഉപേക്ഷിച്ചു ഞങ്ങൾ 53പേര് വേറെ യും ആൾകാർ അതുപോലെ പോകുന്നുണ്ട്

    • @MB-ws9zt
      @MB-ws9zt Рік тому +10

      Polich…👌👌👌

    • @sebastianpp6087
      @sebastianpp6087 Рік тому +13

      നിങ്ങളമ്പത്തിമൂന്ന് പേർക്കും അഭിനന്ദനങ്ങൾ തീരുമാനം എടുക്കാൻ വൈകിയോ എന്ന സംശയം മാത്രം

    • @Shibili313
      @Shibili313 Рік тому

      ഇനി ഏത് പാർടിക്ക് ആണ് വോട്ട് ചെയ്യുന്നത്

    • @priyas2423
      @priyas2423 Рік тому +2

      Weldone 👍

    • @sheelams7339
      @sheelams7339 Рік тому +3

      @@Shibili313 നോട്ട യുണ്ടല്ലോ.അതാണ് നല്ലത്.

  • @shylajas1760
    @shylajas1760 Рік тому +26

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി യുദ്ധം നല്ല കണ്ടാന്റ് 👌💖

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      തീവ്രവാദികളെ ഉറപ്പായും കാണിക്കണം , അത് എല്ലാ മതത്തിലും ഉള്ള തീവ്രവാദികളെ കാണിക്കണം. കാരണം ഇപ്പൊ എല്ലാ മതത്തിലും അതുണ്ട്

  • @voidspace6462
    @voidspace6462 Рік тому +7

    മനസില്ലാമനസോടെ പായസം കുടിക്കുന്ന മരുമോനെ നോക്കൂ. മുഖത്ത് വല്ലാത്ത ഒരു മ്ലാനത.

  • @madanambat
    @madanambat Рік тому +2

    ഇതിൽ കുത്തിത്തിരുപ്പുണ്ടാക്കിയ ഒരു മൊട്ടയെ കുറിച്ച് എന്ത് കൊണ്ടാണ് പരാമർശിക്കാതിരുന്നത്? നിങ്ങളുടെ സഹപ്രവർത്തകൻ ആയതിനാലാണോ...ബാക്കി എല്ലാം നന്നായെങ്കിലും ഇത് മോശമായിപ്പോയി...

  • @baburajk.k.8936
    @baburajk.k.8936 Рік тому +4

    എല്ലാം തികഞ്ഞവർ മാധ്യമങ്ങൾ മാത്രം!
    എഴുന്നേറ്റ് പോടാ !

    • @vvvvv2207
      @vvvvv2207 Рік тому

      Evattakal kudthal kuthithiruppkal und akunnathu

  • @sainudeenpk6861
    @sainudeenpk6861 Рік тому +7

    അസംബ്ലി തല്ലിപ്പൊളി ക്കൽ ചെയ്ത എനിക്ക് അറിയാം എത്ര ബുദ്ധി മുട്ടാണെന്ന്, പറയുന്നവർക്ക് പറയാം

  • @theresamathew1401
    @theresamathew1401 Рік тому +5

    പാട്ടുപാടി വേഷം കെട്ടി വിഢിവേഷം കെട്ടുന്നു. റിയാസിനു പതുക്കെ യെ ബോധം തെളിയൂ. കൊള്ളാം. നല്ല പരിപാടി.

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +3

    ദൈവം ഒന്നല്ലേ ഉള്ളൂ ? അപ്പോൾ പിന്നെന്തിനാണ് മതങ്ങളുടേതല്ലാത്ത പൊതുപരിപാടികളിൽ കൃഷ്ണനേയും യേശുവിനേയും അള്ളാഹുവിനേയും അല്ലെങ്കിൽ മതങ്ങളുടെ ചിഹ്നങ്ങളായ ഓമും കുരിശും ചന്ദ്രകലയും കാണിയ്ക്കുന്നത് ? വിദ്യാഭ്യാസത്തിലും കലയിലും തിന്നുന്ന ഭക്ഷണത്തിലും കുടിയ്ക്കുന്ന വെള്ളത്തിലും ശ്വസിയ്ക്കുന്ന വായുവിലും വരെ ജാതിയും മതവും കാണാൻ തുടങ്ങിയാൽ ഇതെവിടെപ്പോയി നില്ക്കും ? മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ പരിഷ്കൃതരും സംസ്ക്കാര സമ്പന്നരാകുന്നതിനു പകരം നാൾക്കുനാൾ അപരിഷ്കൃതരും സംസ്ക്കാരശൂന്യരുമായികൊണ്ടിരിയ്ക്കുന്ന അല്ലെങ്കിൽ ആക്കിക്കൊണ്ടിരിയ്ക്കുന്ന കാര്യങ്ങളിണിപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ! ഇത്തരക്കാർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ? കുഞ്ഞുങ്ങളുടെ മനസ്സിൽപോലും ജാതിയും മതവും കുത്തിത്തിരിപ്പും ശത്രുതയും വളർത്താനുള്ളൊരു വേദിയായിട്ട് നമ്മുടെ സ്ക്കൂൾ കലോത്സവത്തെ നശിപ്പിച്ചു കളയരുതേ, പ്ലീസ് .

  • @ashokashokan1396
    @ashokashokan1396 Рік тому +7

    അടുത്ത കലോത്സവത്തിൽ ഭക്ഷണം ശരിക്ക് കിട്ടാതെ കുട്ടികൾ വലയുന്നത് നമുക്കു കാണാം.

  • @preethap1927
    @preethap1927 Рік тому +2

    ഇന്ത്യൻ മിലിറ്ററിയുടെ ജയം റിയാസിന് കുത്തിത്തിരുപ്പോ

  • @sajeevan-ne2xh
    @sajeevan-ne2xh Рік тому +4

    ..മാവിലവീട്ടിലേ ...ഈ ഹെജിമണി യായിട്ട് ഒരു സിനിമ എടുക്കാൻ ധൈര്യം ഉണ്ടോ.. സ്ക്രിപ്റ്റ് തരാം..

  • @jct127
    @jct127 Рік тому +12

    ഇനി അങ്ങോട്ട് രഹന ഫാത്തിമയുടെ ഷവർമയും ബിന്ദു അമ്മിണിയുടെ കുഴിമന്ദിയും..!

    • @vvvvv2207
      @vvvvv2207 Рік тому

      Oho Avaru veppkaru anno. Onnu podo kuthithiruppa😁😁

    • @kmjayachandran4062
      @kmjayachandran4062 Рік тому

      രഹനയുടെ beef ഫ്രൈയും

  • @josematheu72
    @josematheu72 Рік тому +1

    പഴയിടം മാറുന്നതാണ് നല്ലതു. അല്ലങ്കിൽ ആരെങ്കിലും ആഹാരത്തിൽ വിഷം വരിയിട്ടാൽ പാവം കുട്ടികൾ......

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому +7

    റിയാസ് നുള്ള ബോധോദയം.... അയ്യോ നാടകം

  • @Brucelez
    @Brucelez Рік тому +16

    നിലപാട്. പഴയിടം ✌🏻

  • @theawkwardcurrypot9556
    @theawkwardcurrypot9556 Рік тому +26

    3:20 ആവിഷ്ക്കാരം കാണുമ്പോൾ അർത്ഥങ്ങൾ ചമയ്ക്കുന്ന ഒരു പ്രത്യേക തരം അസഹിഷ്ണുത.

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      അതൊരു നല്ല ലേക്ഷണം ആണ്. കാരണം അത് ഉണ്ടാക്കണം എന്ന് കാലങ്ങൾ ആയി ശ്രമിച്ചുകൊണ്ടരിക്കുന്ന ഒരു വിഭാഗത്തിന് റിസൾട്ട് കിട്ടി തുടങ്ങി.

  • @santhoshfinearts8009
    @santhoshfinearts8009 Рік тому +3

    ഈ കോലാഹലത്തിന് തുടക്കമിട്ട മൊട്ടയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.

    • @kmjayachandran4062
      @kmjayachandran4062 Рік тому

      അവൻ വെടി വയ്ക്കാൻ പോയി

  • @arundas5394
    @arundas5394 Рік тому +2

    എഴുതാനും വായിക്കാനും അറിയാത്ത വിദ്യസഭ്യ മന്ത്രി

  • @theresamathew1401
    @theresamathew1401 Рік тому +1

    കലകൊണ്ട് ആരാണ് നേട്ടം ഉണ്ടാക്കൂന്നത്. സൂഖമായി തിന്നു കുടിക്കാൻ വരുന്നു.

  • @jins123vlogs
    @jins123vlogs Рік тому +29

    ഗം വളരെ മനോഹരമായ പരിപാടി

  • @samuelrajan4399
    @samuelrajan4399 Рік тому +11

    Vegetarian food is less problematic .Non vegetarian food may cause more food poison. Food poison causing bacteria grows more rapidly in Non veg. food. Our climate is hot and humid, in this weather bacteria multiply more rapidly unless serve hot food. Otherwise many people will get sick and end up in the hospitals, people may die also.

    • @Anu007.
      @Anu007. Рік тому +1

      ഈ non veg ആരും പച്ചക്കല്ല കഴിക്കുന്നത് 🤭🤭🤭

  • @aromalkanav4718
    @aromalkanav4718 Рік тому +1

    ഇവനെ പോലെ ഉള്ള മന്ത്രിമാരെ ഒക്കെ ഇതുപോലെ ഉള്ളടത്തു അടുപ്പിക്കല്ല് വന്നാൽ കുട്ടികൾ എല്ലാ പരുപാടിയിൽ നിന്നും പിന്മാറണം

  • @cbsuresh5631
    @cbsuresh5631 Рік тому +7

    റിയാസ്.. ഭയങ്കര.. കുത്തി തിരിപ്പ് 😜

    • @advvishnum
      @advvishnum Рік тому +1

      റിയാസ് സുഡാപ്പി മുഖ്യമന്ത്രിയാകുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിയേ

  • @kamalakshankmaliyakkal7001
    @kamalakshankmaliyakkal7001 Рік тому +5

    ഊട്ടുപുരയിൽ ഏത് തരം ഭക്ഷണം കൊടുക്കണം എന്നാണ് ഗം ന്റെ അഭിപ്രായം

  • @prasanthppai53
    @prasanthppai53 Рік тому +1

    ഗം മോട്ടയുടെ വർഗ്ഗം തന്നെ അവന പറ്റി ഒന്നും പറഞ്ഞില്ല

  • @Madhu-n3v
    @Madhu-n3v Рік тому +1

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..
    തിന്നാൻ വേണ്ടി ആണോ ഈ കാലാപോത്സവം 🤭🤭🤭

  • @theresamathew1401
    @theresamathew1401 Рік тому +1

    സരിതാനായരുടെ കുച്ചുപ്പുടി കൂടെ ഉണ്ടായിരുന്നെങ്കി അടിപൊളി ആയേനെ.

    • @josephkollannur5475
      @josephkollannur5475 Рік тому

      അപ്പോൾ സ്വപ്നയുടെ "ഡിപ്ലോമാറ്റിക് ബേഗ്" എന്ന കഥാപ്രസംഗം കേൾക്കണ്ടേ ?

  • @marykuttythomas1877
    @marykuttythomas1877 Рік тому +1

    ആഹഹാ, അങ്ങനെ, മ ൻ ത്രി
    ഒരു വാസ്തവം പറഞ്ഞു ....
    കലാപശ്രമം തന്നെ.
    കരുതിക്കൂട്ടിയുള്ള ശ്രമം തന്നെ .
    ' ബിരിയാണി ചെമ്പു ' എത്തിക്കാനും ശ്രമിക്കും ...
    ഇക്കൊല്ലം ഇത്രേം മതി ..!!!!

  • @sreekumars184
    @sreekumars184 Рік тому +1

    അടുത്ത വർഷം മുതൽ a k g സെന്ററിൽ നിന്നും ഭക്ഷണം എത്തിക്കുന്നതായിരിക്കും.

  • @abcdjunctionl7439
    @abcdjunctionl7439 Рік тому +17

    ആന കൊടുത്താലും കോഴിക്കോടൻ ബിരിയാണി ആശ കൊടുക്കരുത് ശിവൻ കുട്ടി സർ...

    • @sreejs
      @sreejs Рік тому

      Sirooo😂😂😂 siriikkalleee

    • @advvishnum
      @advvishnum Рік тому

      🐷🐷ബോംബ്

  • @cprateeshninan4583
    @cprateeshninan4583 Рік тому +2

    കലോത്സവവും കലാപോത്സവവും ഒരുമിച്ചു നടത്തിയ കല കലാ പോത്സവം.. വെജിറേററിയനും നോൺ വെജ്ജും ഒരേ ഉപ്പിടണം. ഇല്ലെങ്കിൽ ഏതെങ്കിലും ഒരു ദക്ഷണത്തെ അപമാനിച്ചു എന്ന പ്രശ്നമുണ്ടാക്കും..

  • @sainudeenpk6861
    @sainudeenpk6861 Рік тому +12

    പരാതി ഇല്ലാത്ത അസംബ്ലി അടിച്ച് പൊളിക്കൽ ഇനം കൂടി ഉല്പെടുത്താമായിരുന്നു,ശിവൻമാമ

  • @nisanthkumar2166
    @nisanthkumar2166 Рік тому +1

    മൊട്ടയെ പറ്റി ഒന്നും പറഞ്ഞില്ലാലോ....

  • @georgev8934
    @georgev8934 Рік тому +1

    പഴയിടം സർ ഇല്ലേൽ ഞഗൾ ഇല്ല.വരുകേല വരുകേല

  • @kannanka7502
    @kannanka7502 Рік тому +2

    വന്നു വന്നു കേരള പൊളിറ്റിക് കോമഡി ആവുകയാണ്

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      കോമഡി ആണേൽ സഹിക്കാം ട്രാജെടിയും ഹൊറർ um ആയികൊണ്ട് ഇരിക്കുന്നു

  • @prasadkgnair5552
    @prasadkgnair5552 Рік тому +10

    ഹിന്ദുക്കൾ കലോത്സവം ബഹിഷ്കരിക്കു. യക്ഷ ഗാനത്തിന്റെയ് വിളക് തല്ലിക്കെടുത്തിയ വേദിയിൽ കുട്ടികളെ അയക്കുന്നത് കുട്ടികൾക്ക് ദോഷം ചെയ്യും. കേരളത്തിലെ ഹിന്ദുക്കൾ കൊല്ലൂർ മൂകാംബികയിൽ കുട്ടികളുടെ അരങ്ങേറ്റം, അവതരണം നടത്തു.

  • @unnikrishnannair5098
    @unnikrishnannair5098 Рік тому +1

    ശിവൻകുട്ടി യുടെ പൈങ്ങ കാണിച്ചുള്ള നിയമസഭ താണ്ടവം അവതരപ്പിക്കമായി രുന്നു..,...... uk

  • @aswinpm544
    @aswinpm544 Рік тому +2

    Manthriyude vaaku kettapol thonni manthri cpminte alla popularfrontinte manthriyanu ennh..🫣 enthoru deera rodhanam....🫣

  • @krishnaprassad4232
    @krishnaprassad4232 Рік тому +15

    Excellent and entertaining presentation 👏

  • @suhasputhur1565
    @suhasputhur1565 Рік тому +2

    ഹേജിമാണി തോടുതുവിട്ട ആളുടെ പേര് പറയമയിരുന്ന്

  • @MaatthewWayne
    @MaatthewWayne Рік тому +3

    Skip ചെയ്യാതെ കണ്ടവർ അടിക്ക് ലൈക്

  • @srk9390
    @srk9390 Рік тому +10

    പത്തിലി കാ മരിയാ മോളെ ഹൊയ്‌ ഹൊയ്‌ ഹൊയ്‌.....😂😂😂🤣🤣

  • @Shine-kc5tn
    @Shine-kc5tn Рік тому +1

    നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തനല്ലേ ഇത്രയും വലിയ കുത്തിതിരിപ്പ് ഉണ്ടാക്കിയത്. എന്നിട്ട് ആ പാഷാണത്തിൽ കൃമിയുടെ പേര് ഫോട്ടോയോ നിങ്ങൾ കാണിക്കാത്തത് വലിയ ഒരു മാധ്യമധർമ്മം ആയല്ലോ...

  • @anand6987
    @anand6987 Рік тому +6

    Varkiyatha ye ethirkunna party 🤡

  • @shaimavini4601
    @shaimavini4601 Рік тому +3

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമെന്ന് ധരിക്കരുത് 😄😄😄

  • @Suryanaar
    @Suryanaar Рік тому +1

    എവിടെ, അമൈരശിരസ്കൻ എവിടെ ?

  • @chirikandant8356
    @chirikandant8356 Рік тому +1

    ഹിന്ദുക്കൾ ഐക്യപ്പെട്ടാൽ കസേര പോവുമോ എന്ന ഭയം... 😂അതാണ് മെയിൻ പ്രശ്നം ലവന്മാരുടെ ✍️

  • @pka816
    @pka816 Рік тому +1

    കട്ടൻകാപ്പീം പരിപ്പ് വടേം പോരേ.

  • @vrgopinathan4888
    @vrgopinathan4888 Рік тому +3

    കലോത്സവും ഞങ്ങൾ ശരിയാക്കി

  • @jayachandransunnithan6683
    @jayachandransunnithan6683 Рік тому +10

    ഗം, എന്ന പരിപാടി കൊള്ളാലോ കോയാ. ഞമ്മക്ക് പെരുത്ത ഇഷ്ടായി.

  • @JoR-sb9km
    @JoR-sb9km Рік тому +4

    നിഷാന്തേ അടിപൊളി ചിരിച്ചു വയ്യാണ്ടായീ

  • @freemanfree7523
    @freemanfree7523 Рік тому +4

    ഗം ശിവൻ കുട്ടി ഗം റിയാസ്

  • @subink8417
    @subink8417 Рік тому

    ഇതിനൊക്കെ കാരണഭൂതനായ മാധ്യമ പ്രവർത്തകനെ ഒഴിവാക്കിയത് ശെരിയായില്ല.. നട്ടെല്ലുള്ള പരിപാടി ആയിരുന്നു.. ഇപ്പോ അത് പോയി കിട്ടി..

  • @aneeshansu5035
    @aneeshansu5035 Рік тому +1

    Km shaji nte full video kandilla.. ഇതിൽ പറഞ്ഞതാണ് ശരി...

  • @abhilash36927
    @abhilash36927 Рік тому +6

    എല്ലാവർക്കും ഗം ബിരിയാണി വിളമ്പിയ നിഷാന്ത് അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😇🙌🏻😍

  • @mayalakshmi5848
    @mayalakshmi5848 Рік тому +1

    പ്രധാന കഥാപാത്രത്തെ വേണ്ടേ ? അദ്ദേഹം കുതിരപ്പുറത്താവും

  • @girishlakshman3468
    @girishlakshman3468 Рік тому +1

    പ്രധാന മന്ത്രിക്ക് ഭക്ഷണം ഉണ്ടാക്കുന്നതും കലോത്സവത്തിന് ഉണ്ടാക്കുന്നതും രണ്ടും രണ്ടാണ്. ഒന്നും രാഷ്ട്രീയവും മറ്റേതു പൊതു പരിപാടിയും ആണ്. രാഷ്ട്രീയ പരിപാടിയെ ആട്ടിമറിക്കാൻ മറ്റു പാർട്ടി ക്കാരുടെ ലക്ഷ്യം ആണ്. രണ്ടും ഒന്നായിക്കേണ്ട ഗം ന്റെ മഹാമനസ്കതയെ അഭിനന്ദിക്കുന്നു.

  • @_Voiceofnourin._
    @_Voiceofnourin._ Рік тому +1

    ഭക്ഷണപ്രശ്നം ബോധപൂർവ്വം നിർമ്മിച്ചതാണ്. കേരളാരാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ പാടുപെടുന്ന ആരോ ജനങ്ങളെ വർഗ്ഗീയമായിഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമിച്ചതാണ്.

  • @XYZ-ABC-k3u
    @XYZ-ABC-k3u Рік тому

    ഇവന് brahmenical Hegemony പടച്ചു വിട്ട അധമന്റെ പേര് പറയാൻ ഒരു മടി

  • @harikrishnanmidhun1644
    @harikrishnanmidhun1644 Рік тому +1

    Kalolsavathinte clips nannaayi upayogichu. 😄👍🏻

  • @raghunair8090
    @raghunair8090 Рік тому +5

    Will we have the same approach for ration shops.? Can we expect Vegetarian and non vegetarian food items through ration cards?

  • @sureshsekhar3643
    @sureshsekhar3643 Рік тому

    വീ എൻ vasavan മാന്യമായി പെരുമാറി പഴയിടത്തിനു അതെ വേണ്ടു മാധ്യമങ്ങളും ബുദ്ധിജീവികൾ എന്ന് swaym🌹കോടിയേരിയവരും ചീഞ്ഞമൊട്ട അരുണിനെയുംvt മലരാമനെയും ചുവക്ക ട്ടെ yakshagaanavedi🥰തകർത്തത് മാമ ചാനലുകളും പത്രങ്ങളും ഒളിച്ചു വെച്ചു നവോഥാനം തീറ്റയിൽ ഒതുങ്ങി ഇവിടെ pinnakkangalude താല്പര്യം അല്ലാ ചിലരുടെ അജണ്ട എല്ലാ സ്ഥലങ്ങളിലും ബീഫ്ഫെസ്റ്റിവലിൽ നിന്നും ബിബിസി യിലേക്ക് നവോഥാനം ഒന്നൊന്നര ഗുണ്ടാണ്

  • @gokulkannan9857
    @gokulkannan9857 Рік тому

    Chettoo... Kadhayaum tirakkathayum okke kalakki... Pakshe oru main aale vittupoyo ennu oru samshayam..... Aale manasilayallo alle..(. Manasilayillel Oru clue tharam... Chettante sahapravarthakan aane😂)....

  • @SagarMaliakkalJoy
    @SagarMaliakkalJoy Рік тому +8

    8:55 😂😂