വിമർശിച്ചാൽ തല വെട്ടുമോ മുടി സുന്നികളുടെ 'കടുവ' സേന ..? | LIYAKKATHALI CM LIVE Streaming

Поділитися
Вставка
  • Опубліковано 11 вер 2024
  • 'തലവെട്ടി പട്ടിക്ക് ഇട്ട് കൊടുക്കും' എന്നാണ് പുതിയ ഭീഷണി
    വിമർശിച്ചാൽ തല വെട്ടുമോ
    മുടി സുന്നികളുടെ 'കടുവ' സേന
    LIVE: 02-08-2023 09:00 PM
    ua-cam.com/users/li...
    Thank you for your Support:❤️
    =======================
    സാമൂഹ്യ മാറ്റം ലക്ഷ്യമാക്കിയുള്ള
    ശ്രമകരമായ ഈ പ്രയാണത്തിൽ
    നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും
    വലിയ കരുത്താകും
    ===================
    By contributing to our cause, you empower us to bring about social reformation through our UA-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    ===================
    Donate now and be part of the change
    ===================
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using : 6282933384
    Donate using A/c No: 10120100340508 ifsc: FDRL0001012
    ===================
    Mob & Whatsapp: 6282933384
    Social Profiles : bio.link/liyak...
    Website: www.mulhid.org

КОМЕНТАРІ • 456

  • @mk7966
    @mk7966 Рік тому +148

    ഒരു സമൂഹത്തെ പറ്റിച്ചു തടിച്ചു കൊഴുത്ത ഈ തെമ്മാടിക്കൂട്ടത്തെ പൊളിച്ചടുക്കാൻ കാണിയ്ക്കുന്ന ലിയാക്കത്തിന്റെ ഈ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤❤

    • @Live-lv1ug
      @Live-lv1ug Рік тому +6

      മദ്രസ നിർത്തിയാൽ മാത്രമേ ഈ മനുഷ്യൻ മാർ മനുഷ്യൻമാരാ കും

    • @najeelas66
      @najeelas66 Рік тому +1

      മദ്രസയിൽ നിങ്ങൾ കണ്ടത് എന്താണ് 😂

    • @sabarivl6777
      @sabarivl6777 Рік тому +3

      പേപ്പർ എടുത്ത് നോക്കൂ കാണാം മദ്രസ യില് എന്താണ് നടക്കുന്നത് എന്ന്.

    • @submission2652
      @submission2652 Рік тому +1

      @@Live-lv1ug ennittu madrasayil povatha neeyentha nannavathirunne?

    • @Live-lv1ug
      @Live-lv1ug Рік тому

      @@submission2652 മുത്തിനെ പറഞ്ഞാൽ സുഹൃത്തിനെ പോലും കഴുത്തറുക്കാനല്ലേ അവിടെ പഠിപ്പിക്കുന്നത് മൈ....... എ

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +124

    ലിയാ ബ്രോ.... ഫുൾ സപ്പോർട്....👍👌. ആ ഭീഷണി ഫോൺ ചെയ്തവനെ കോടതി കേറ്റണം... അതിന് കട്ട സപ്പോർട്ട്. 👏👏👏

    • @Ben-n5g
      @Ben-n5g 18 днів тому

      നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിppikkal by force തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ.

  • @josecv7403
    @josecv7403 Рік тому +47

    ലിയാക്കത്തലി ബ്രോ, താങ്കളുടെ ദൈര്യം സമ്മതിച്ചു.
    നമ്മുടെ സംവിധാനങ്ങളെ പൂർണ്ണമായും വിശ്വസിക്കരുത്.
    ഉന്നതങ്ങളിൽ ഇരിക്കുന്നവരുടെ, വെറുപ്പിന്റെ ഭാഷ്യം ഇപ്പോൾ കേസും പ്രശ്നങ്ങളും ആയി നടക്കുന്നത് ശ്രദ്ധിക്കുക.

  • @fortestcomputers5220
    @fortestcomputers5220 Рік тому +94

    ഇവിടെ ഒരു... പുത്തൻജനത രൂപപ്പെട്ടിട്ടുണ്ട്... ലിയാകതിനെ പോലെ ലക്ഷക്കണക്കിന് ആളുകൾ മതമില്ലാത്തവരായി ഇവിടെയുണ്ട്... അതിക്രമത്തിന് മുതിർന്നാൽ... നിയമങ്ങൾ ശക്തമാണ്...നിങ്ങളുടെ സ്ഥാപനങ്ങൾ അടക്കം ഓർമ്മകൾ ആകും.. കച്ചവടങ്ങളും... ജാഗ്രതൈ...🔥

  • @Salim12350
    @Salim12350 Рік тому +31

    ലിയാക്കത്തിന് full support.

  • @fortestcomputers5220
    @fortestcomputers5220 Рік тому +84

    ചേകനൂർ തിരോധാനം തെളിഞ്ഞാൽ AP യും മകനും അകത്താണ്... ഭീകരതയല്ലേ... ചെയ്യുന്നത്...NIA ക്ക്‌ കേസെടുക്ക|ലോ...... 🔥

  • @pushpyskaria8590
    @pushpyskaria8590 Рік тому +36

    സ്വന്ത സമുദായത്തെ നന്നാക്കാൻ താങ്കളെപ്പോലുള്ളവർ മുന്നോട്ടുവരുന്നതിൽ അഭിനന്ദനങ്ങൾ.എല്ലാ സമുദായങ്ങളിൽ നിന്നു അതേ സമുദായത്തിൽ നിന്നുള്ളവർ എഴുന്നേൽക്കണം. സമുദായങ്ങൾ സിദ്ധീകരിക്കപ്പെടണം..

    • @najeelas66
      @najeelas66 Рік тому

      അയാളുടെ സമുദായം ഏതാണ് 😂

    • @vishnuv2734
      @vishnuv2734 Рік тому

      സമുദായം സിദ്ധീകരിക്കാനോ? 😁😁 എന്താണാവോ അതിന്റെ അർത്ഥം.. പുള്ളിയുടെ സമുദായം humanity ആണ്.

    • @udayaraj1714
      @udayaraj1714 11 місяців тому

      സമുദായങ്ങളെ അല്ല നന്നാക്കാനുള്ള് മനുഷ്യരെയാണ് .... സമുദായം എന്തിനാണാവോ...? വർഗ്ഗീകരിക്കാനോ ...?😎

  • @sanujahamed78
    @sanujahamed78 Рік тому +45

    പോരയ്‌ക്ക് വന്നു ഞാൻ കൊത്തും.. എന്നാണ് ഭീഷണി.. കൊത്താൻ അയാളാരാ തത്തമ്മയോ??😅😅😅😅

    • @harikrishnanm6713
      @harikrishnanm6713 Рік тому +8

      Comment of the year

    • @ibrahimch9839
      @ibrahimch9839 Рік тому

      ഇത് രണ്ടാൾ ചേർന്ന് റിക്കാർഡ് ചെയ്തു വിടുന്നു
      അത് മനസ്സിലാക്കാൻ കഴിയാത്ത കുറെ വിഡ്ഢികൾ.

    • @devannnn7204
      @devannnn7204 Рік тому +5

      Manushya ningalithu...😂😂😂

    • @henrykalluveettil6514
      @henrykalluveettil6514 18 днів тому +1

      A peaceful person. Thank you Jews for giving Google and internet to mankind

  • @unknown-xx9bw
    @unknown-xx9bw Рік тому +40

    ലിയാകത്തെ ദൈര്യമായി മുന്നോട്ട് പോവുക,

  • @bsn39
    @bsn39 Рік тому +9

    അങ്ങയുടെ ഉപദേശം വളരെ നല്ലതാണ്. ഇത് കേട്ട് കുറച്ച് പേരെങ്കിലും അവരുടെ തീവ്ര മനോഭാവം ഉപേക്ഷിച്ച് നല്ല മനുഷ്യർ ആയാൽ അതിലും വലിയ പുണ്യ പ്രവർത്തി വേറെ ഇല്ല. അങ്ങേക്ക് അഭിനന്ദനങ്ങൾ.

  • @pushparaj.o8117
    @pushparaj.o8117 Рік тому +23

    ലിയാകത്തിന്റെ അവതരണം
    ഗംഭീരം

    • @ManuManu-up5gw
      @ManuManu-up5gw Рік тому +1

      യേശു വിനെ പറ്റി ആരേലും പറഞ്ഞാ
      നീയും ഇതിന്റെ അപ്പുറത്തെ തെറി പറയും... സ്വന്തം മതം പുന്നാര മതം. അല്ലെ കുഞ്ഞാടെ..

    • @harisnajla4140
      @harisnajla4140 6 днів тому

      പോടാ കൃസങ്കി

  • @MCurian
    @MCurian Місяць тому +3

    ലിഖായത്, ഫുൾ മോറൽ സപ്പോർട്ട് - എന്നു പറയുന്നതിൽ കാര്യമില്ലെങ്കിൽ കൂടി....
    താങ്കളുടെ നിലപാട്, ക്ഷമ ❤️❤️❤️

  • @rashidabdulazeez1232
    @rashidabdulazeez1232 Рік тому +35

    ഇത് കേസ് കൊടുക്കുന്നതാണ് നല്ലത് ഇത്തരം ഭീഷണിയൊക്കെ നിയമവിരുദ്ധമാണെന്നെങ്കിലും മനസിലാക്കിയേനെ

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому +4

      Who’s going to take case? Communist govt?
      😂😂😂😂

    • @ibrahimch9839
      @ibrahimch9839 Рік тому

      എടോ വിഡ്ഢി ആ തെറിവിളി
      ശബ്ദം ഇവൻടെ ഓഫീസ് സ്റ്റാഫ് ആണ്..

    • @Ben-n5g
      @Ben-n5g 18 днів тому

      നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിppikkal by force തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ

  • @TraWheel
    @TraWheel Рік тому +65

    ഇതാണ് വിശ്വാസികളുടെ ഒരു നിലവാരം ...... സമാദാനം അതാണെല്ലാം ... ഇവനെയൊക്കെ അള്ളാഹു വരെ സഹിക്കില്ല ... nowadays feeling sad for Allahu….

    • @Toms.George
      @Toms.George Рік тому +7

      കൊള്ളാം അള്ളാഹു വിന് വേണ്ടി ആണ് അവൻ കിടന്നു കൂവിയത്. ഇബ്‌ലീസ് ആണ് അള്ളാഹു വിനേക്കാൾ ലക്ഷം ഭേദം

    • @murshidramanatukara
      @murshidramanatukara Рік тому

      Pinne ivanokke cheyyunnathu nthaanu ...Aalkare pralobhippichu record cheythu UA-cam idunnathanoo ivante samskaram ...Pottikkaanu pottipikkanum ninekk nthu avakasham ....Ninekk vishwasam illenkil ni vishwasikkenda

  • @abduaman4994
    @abduaman4994 Рік тому +19

    കായംകുളം കൊച്ചുണ്ണി പണ്ട് എന്തായിരുന്നു ചെയ്തത്? മറ്റുള്ളവരെ കൊള്ള അടിക്കും എന്നിട്ട് അതിൽ ഒരു വിഹിതം പാവപ്പെട്ട വർക്ക് വീതിച്ചു കൊടുക്കും, അത് തന്നെ യാണ് ഇവിടെ AP യും ചെയ്യുന്നത് കൊള്ളക്ക് പകരം കറാമത്ത് ആണെന്ന വ്യത്യാസം മാത്രം 😂😢😮

  • @fortestcomputers5220
    @fortestcomputers5220 Рік тому +19

    ഈ മനുഷ്യൻ ഉത്തരങ്ങൾ നൽകുന്നവൻ ആണ്... ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും... കൗമേ ചിന്തിക്കുക 🔥

  • @jacob4114
    @jacob4114 Рік тому +41

    ഏറ്റവും വലിയ വേശ്യാലയത്തിന്റെ (സ്വർഗം) ഉടമസ്ഥനായ അല്ലാഹുനു സ്തുതി

    • @josephkl3942
      @josephkl3942 Рік тому +5

      ബാറിന്റെയും

    • @Colorista496
      @Colorista496 Рік тому +3

      അത് നിങ്ങളുടെ ബൈബിൾ ഉണ്ട് mone

    • @jacob4114
      @jacob4114 Рік тому +3

      @@Colorista496 നിന്നോട് ആര് പറഞ്ഞു ബൈബിളിന്റെ പുറകെ പോകാൻ

    • @saidumuhammed9492
      @saidumuhammed9492 Рік тому

      ജേക്കബ്അപ്പൻ ഇല്ലാത്ത യാശു ആണ് കൂട്ടി കൊടുക്കുന്നത് അവിടത്തെ ഹൂരികളെ

    • @saidumuhammed9492
      @saidumuhammed9492 Рік тому

      @@josephkl3942കള്ളുവെളമ്പുന്ന് മറിയം ഗ്ലാസിൽ ഒഴിക്കുന്നത് യാശു ഡാൻസർ നസ്രാണി അമ്മച്ചികൾ പോരെ

  • @AbdulRazak-vy6up
    @AbdulRazak-vy6up Рік тому +25

    ഇപ്പോൾ നിങ്ങൾ മനസിലാക്കുക ഇവിടെ മുജാഹിദ് പ്രസ്ഥാനം സുനി പ്രസ്ഥാനം അങ്ങിനെയുള്ളത് ഇസ്ലാമിലെ പ്രശനമാണ് ഇവിടുത്തെ രാക്ഷ്ട്രിയക്കാരെപോലെ അവർക്ക് നിലനിൽപ്പാണ് പ്രശനം ഞാനും നീയും ഒഴിവാക്കി ഞമ്മൾ എന്ന ചിന്ത വരണമെങ്കിൽ മതമൊഴിവാക്കിയുള്ള രാക്ഷ്ട്രീയബോധമുള്ള ജനങ്ങളും രാക്ഷ്ട്രപിതാവും വരണം അതുവരെ പോരടണം അതാണ് ഞമ്മൾ ചിന്തിക്കുന്നത് ❤❤❤❤❤❤❤❤

  • @sheebageorge2652
    @sheebageorge2652 Рік тому +9

    അതിശയിപ്പിക്കുന്ന ധൈര്യമാണ്. നിങ്ങൾ കാണിക്കുന്നത്. ദൈവം സത്യമാണ്. ആ ദൈവം നിങ്ങളോടുകൂടെ.

  • @abduaman4994
    @abduaman4994 Рік тому +20

    ഇരുട്ട് മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ച യെ തിരയുന്ന പോലെ യാണ് കണ്ണൂരിൽ പോയി സത്താർ നെ തിരയുന്നത് 😂😂

    • @Ben-n5g
      @Ben-n5g 18 днів тому

      നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിppikkal by force തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ

  • @HaksarRK
    @HaksarRK Рік тому +22

    നിയമ നടപടി ഉണ്ടാവണം.....

  • @harisnajla4140
    @harisnajla4140 6 днів тому

    പടച്ചവനെ തമ്പുരാനെ ഇവനിക്ക് നീയൊരു വലിയ ശിക്ഷ തന്നെ കൊടുക്കണം ഈ ഭൂമിയിൽ നിന്ന് തന്നെ അവനെ നശിപ്പിക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻

  • @basheer9034
    @basheer9034 Рік тому +12

    പഴയകാല ടൈഗർ സുന്നികളുടെ ദേഹത്തുള്ള വര ഇപ്പോഴും നിലനിൽക്കുന്നുണ്ടാകാം.ഭയം വേണ്ട ജാഗ്രത മതി, കാരണം ബുദ്ധിയില്ലാത്ത വർഗ്ഗമാണ്.

  • @sureshr9909
    @sureshr9909 Рік тому +18

    Full support 👍👍

    • @TheSayKular
      @TheSayKular Рік тому

      agree, Full support 👍👍 👍 👍 👍

  • @AbdulRazak-c4f
    @AbdulRazak-c4f Рік тому +20

    ലിയകത്തിന് കട്ട സപ്പോർട്ട്

  • @sakkeerkadar
    @sakkeerkadar Рік тому +22

    സത്താര്‍ എന്ന് പേര്‌ ഉള്ളവർ ഇപ്പോൾ അത് മാറ്റാന്‍ നടക്കുകയാണ്

  • @KKK-sd2km
    @KKK-sd2km Рік тому +13

    Liyakhat Ali you are doing noble job. Keep going. Big salute to you.Learned lot about barbaric cult from you , Jamitha teacher, Arif and all started from Jabbar mash. Now many more in national and international level.Thank you.

  • @allwell5850
    @allwell5850 Рік тому +15

    ഭീഷണിപ്പെടുത്താൻ വിളിച്ചിട്ട് പുള്ളി പറയുന്നത് മലയാളം ആണോന്ന് തന്നെ മനസ്സിലാകുന്നില്ല. 😂😂

  • @josepaul8564
    @josepaul8564 Рік тому +13

    കാന്തപുരം... കാഞ്ചനതാരം കാലത്തിൻ്റെ കൗതുകസാരം
    കാവലാളാണെ കാരുണ്യമാണെ....
    കോഴിക്കോട് ജില്ലയിൽ യാത്ര ചെയ്തപ്പോൾ കേട്ട ഒരു പാട്ടാണ്...😂😂😂

  • @udayaraj1714
    @udayaraj1714 Рік тому +10

    ലിയക്കത്ത് യൂ ആർ ഗ്രേറ്റ്.😍

  • @RB-sk8fe
    @RB-sk8fe Рік тому +5

    Well said liyakath❤️❤️❤️❤️❤️

  • @vijishk262
    @vijishk262 Рік тому +14

    സൂക്കേട് വന്നാ ഒരു കറാമത്തും നടക്കൂലാന്ന് കോയക്കറിയാം അതല്ലേ വേഗം ഡോക്ടറെ കണ്ടത് മണ്ടൻ അണികൾ തുപ്പൽ വെള്ളം കുടിച്ച് കഴിയുന്നു

  • @Tradengineer
    @Tradengineer Рік тому +23

    കേസ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

    • @ibrahimch9839
      @ibrahimch9839 Рік тому +2

      ആ ചീത്ത വിളിച്ചു അഭിനയിച്ച ആൾ ഇവൻടെ
      ശമ്പളകാരൻ.

    • @Tradengineer
      @Tradengineer Рік тому

      @@ibrahimch9839 അങ്ങനെ വിശ്വസിക്കാൻ ആയിരിക്കുക നിങ്ങൾക് ഇഷ്ടം. സോഷ്യൽ മീഡിയ എല്ലാവരും കാണുന്നതല്ലേ അതിൽ കാണാലോ ഞാനമ്മന്റെ ആൾക്കാരുടെ തനി കൊണം

    • @Vk-uo3ed
      @Vk-uo3ed Рік тому +1

      ​@@ibrahimch9839ലിയാക്കത്തിന്റെ ആൾ അല്ല വിളിച്ച ആൾ അസ്സൽ ജൂതൻ ആണ് ജൂതൻ..ഒന്ന് പൊ കോയാ ഇസ്ലാം എന്താണ് എന്നും അതിന്റെ തക്കിയ എന്താണ് എന്നും ഇപ്പോൾ ജനങ്ങൾക്ക് ഒക്കെ അറിയാം..

    • @anusasi1500
      @anusasi1500 Місяць тому

      ​@@ibrahimch9839neeyano idanilakkaran

    • @Ben-n5g
      @Ben-n5g 18 днів тому

      നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിppikkal by force തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ

  • @suneerensign
    @suneerensign Рік тому +8

    Well said Liyakkath❤

  • @asnahadi6007
    @asnahadi6007 Рік тому +6

    Full support 😊

  • @syamkumarts9862
    @syamkumarts9862 Рік тому +10

    Full support

  • @Anjali.431
    @Anjali.431 Рік тому +18

    എന്തൊരു കഷ്ടമാണ്? ഉള്ളത് പറഞ്ഞാൽ തല കൊയ്യുമെന്നോ?

  • @RaviKumar-vi9tb
    @RaviKumar-vi9tb 18 днів тому +1

    നവോത്ഥാനം നടത്തുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം എല്ലാവരും

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Рік тому +36

    ലിയാക്കത്ത് ഭായ് മുന്നോട്ട് കട്ട സപ്പോർട്ട് മുടികുട്ടികൾക്കെതിരെ

  • @jabirmandur8189
    @jabirmandur8189 Рік тому +5

    Keep going brother ❤🎉❤

  • @mkmuhammad6975
    @mkmuhammad6975 Рік тому +8

    Liyakath. Katta support. March. Forward

  • @ravindrant3092
    @ravindrant3092 25 днів тому +1

    ആറാം നൂറ്റാണ്ടിൽ ജീവികേണ്ടവർ ഈ കാലഘട്ടത്തിലും ഇവിടെ ഉണ്ട്

  • @B14CK.M4M84
    @B14CK.M4M84 Рік тому +9

    സമാധാനം പൂത്തുലഞ്ഞു ☺️

  • @manasachakravarthi743
    @manasachakravarthi743 Рік тому +24

    1954 ലെ നിയമമനുസരിച്ച് ഇത്തരം കപടന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് ജയിലിലടക്കാൻ സർക്കാറെന്തേ മുന്നോട്ടു വരാത്തത് ,,,,,,,!? വോട്ടബാങ്ക് നെ പേടിച്ചാണൊ,,,,,!?

    • @Without_lies_pislam_dies
      @Without_lies_pislam_dies Рік тому

      Yesss, Kerala govt is controlled by jihadi swines

    • @Ben-n5g
      @Ben-n5g 18 днів тому

      നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിppikkal by force തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ. നമ്മുടെ ഇന്ത്യയുടെ മെയിൻ സ്ട്രീം പൊളിറ്റിക്സ് ഈ കാര്യം മനസ്സിലാക്കിയില്ലെങ്കിൽ ഗുരുതരമായ അപകടങ്ങൾ ഉണ്ടാവും ഭാവിയിൽ

  • @sudarsanc579
    @sudarsanc579 Рік тому +8

    Liyakkathali....Big Salute for your Bravery...

  • @lohilthekkayil8487
    @lohilthekkayil8487 Рік тому +4

    ലിയാകത്തു രാജ്യത്തിനു നൽകുന്ന ഒരു വലിയ സംഭാവന ആണ് ഇത്, താങ്കൾക് എല്ലാ ഭാവുകങ്ങളും നേരുന്നു,

  • @Ben-n5g
    @Ben-n5g 18 днів тому +1

    നോർത്ത് ഇന്ത്യയിലും മറ്റും പോയിക്കഴിഞ്ഞാൽ സൂഫികളെ പോലെ അഭിനയിക്കുന്ന ആളുകളാണ് ഈ കാന്തപുരം വിഭാഗക്കാർ അവർ വഹാബിസത്തെ എതിർക്കുന്നു എന്ന് അവർ അഭിനയിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ വഹാബികളെക്കാൾ തീവ്രമായ ആശയത്തെ പിന്തുടരുന്നവരാണ് കാന്തപുരം വിഭാഗക്കാർ ജെൻഡർ ഇക്വാളിറ്റി സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാര്യങ്ങളോടുള്ള കാന്തപുരം വിഭാഗക്കാരുടെ മനോഭാവം വഹാബികളെക്കാൾ തീഷ്ണമാണ് ചെറിയ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ പോലum നിർബന്ധിച്ച് തട്ടം ധരിപ്പിക്കൽ നിർബന്ധിച്ചു കുട്ടികla നിസ്കരിക്കാൻ തുടങ്ങിയva ചെയ്യുന്ന ബലാത്കാരമുള്ളഉള്ള ഇസ്ലാം പിന്തുടരുന്ന ആളുകളാണ് കാന്തപുരം വിഭാഗക്കാർ . എന്നാൽ പുറമേക്ക് പൊളിറ്റിക്കൽ സപ്പോർട്ടിന് വേണ്ടിയിട്ട് ഇവർ സൂഫിസം ആയി അഭിനയിക്കുകയും ചെയ്യും യഥാർത്ഥത്തിൽ വഹാബികളെക്കാൾ അപകടകരമായ ഒരു ആശയം ഉൾക്കൊള്ളുന്നവരാണ് ഇവർ.

  • @althafanas922
    @althafanas922 Рік тому +7

    Ente liya bhai. Ninagalude shema. Apaaram

  • @subeerify
    @subeerify Рік тому +8

    ഒന്നും വേണ്ട മൂന്നും വേണ്ട. ....😄

  • @nargisismail6719
    @nargisismail6719 Рік тому +4

    Super presentation 👌👌👌👌👌👌👌

  • @tomykabraham1007
    @tomykabraham1007 Рік тому +6

    2 ഉം വെണ്ട 3 ഉം വെണ്ട ഒരു പുല്ലും വെണ്ട 😂😂😂

  • @unknown-xx9bw
    @unknown-xx9bw 22 дні тому +1

    കാന്തപ്പൻ ന്റെ മകൻ പറയുന്ന സത്താർ എനൊരാൾ കണ്ണൂരല്ല കേരളത്തിൽ തന്നെ ഇല്ല

  • @haneefmuhamed8491
    @haneefmuhamed8491 Рік тому +17

    ഇത് ചോദ്യം ചെയ്യാൻ ഭരണകൂടം പോലും തയ്യാറാകുന്നില്ല. ഇതോടു കൂടി ഇത് നിർത്തണം.
    അല്ലെങ്കിൽ ഈ ദുരന്തം തുടരു...

    • @wheelsgold9806
      @wheelsgold9806 Рік тому

      ഓട്ടു ബാങ്കിനെ ഭയാകാത്തവർ ഇല്ലല്ലോ.

  • @avmuhammedasharaf2307
    @avmuhammedasharaf2307 11 місяців тому +3

    ലിയാക്കത്തിന്റെ വെല്ലുവിളി കറാമത്ത് മൗലവിമാരും അനുയായികളും ഏറ്റെടുക്കാൻ തയ്യാറുണ്ടോ .

  • @Anilkumar15891
    @Anilkumar15891 Рік тому +1

    Valare athikam respect thonnunnu ningalod❤

  • @joymuhammed9103
    @joymuhammed9103 Рік тому +5

    Supper

  • @b2bspy503
    @b2bspy503 Рік тому +2

    ഒരു കൈ വെട്ടുമ്പോൾ ആയിരം കൈകൾ ഉയരും ഇത് ഭാരതമാണ്

  • @satheeshthomas4161
    @satheeshthomas4161 Рік тому +12

    🙏🏻🙏🏻🙏🏻🙏🏻 ഞങ്ങളുടെ മതത്തിലും ഇതുപോലെ ഓരോന്ന് നടക്കുന്നു 😄

    • @vibintj-kg9zx
      @vibintj-kg9zx Рік тому +4

      Ethu vishosikal aya samudhayam thanne ethu theliyikan musliyarodu parayenda kadama undu.

  • @ramluvlog1519
    @ramluvlog1519 2 місяці тому +1

    ലിയാ കത്തിനെപ്പോലുള്ള ആളുകളെയാണ് ഇവിടെ ആവശ്യം

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Рік тому +5

    എന്റെ ലിയാഖത്തേ ആ കറാമത്തു കിട്ടിയ ഏ പ്പീ എന്ന മനുഷ്യൻ ലിയാഖത്ത് ഒരു കല്ലായി തീരട്ടെ എന്നുപറഞ്ഞാൽ അഅന്നുമുതൽ ലിയാഖത്ത് പാറ എന്ന ഒരു പുതിയ പാറ തന്നെ രൂപം കൊള്ളും കെട്ടോ

  • @vijayanvijayan-vr8su
    @vijayanvijayan-vr8su Рік тому +4

    Liyakat you are great

  • @sudhakumar9741
    @sudhakumar9741 Рік тому +4

    👌🙏

  • @hxhxjx9966
    @hxhxjx9966 Рік тому +2

    Full സപ്പോർട്ട്.
    തല പോകുന്നത് വരെ.
    ചേകന്നൂർ വഴി ലിയാകത് etthhathe
    നോക്കണം.എന്തെല്ലാം പറയാനുണ്ട്.നിൻ്റെ
    സ്വന്തം പരമ്പരയെ ഇങ്ങനെ ചെയ്യുമ്പോൾ നല്ലത് സംബവിക്കറ്റെ
    അരുതാത്തത് ഉണ്ടാവാതിരിക്ക ട്ടെ.

  • @antiterroristsquad
    @antiterroristsquad Рік тому +8

    Liyo ബായ് അസ്‌കർ അലി ഇപ്പോൾ എവിടെയാ, പുള്ളി സേഫ് ആണോ?

  • @Toms.George
    @Toms.George Рік тому +18

    ഉസ്താദ് മാരുടെ കഞ്ഞി കുടി മുട്ടിത്തുടങ്ങി.

  • @RaviKumar-vi9tb
    @RaviKumar-vi9tb 18 днів тому

    നവോത്ഥാനം നടത്തുന്ന ഇവർക്ക് പോലീസ് സംരക്ഷണം കൊടുക്കണം. മതപ്രചാരണം തന്നെയാണ് മതവിമര്ശകരും ചെയ്യുന്നത്. യാഥാസ്ഥിതി കരോട് പടവെ ട്ടി തന്നെയാണ് ആധുനിക സമൂഹം ഉരുതിരിഞ്ഞത്.. ദൈവം ആരുടേയും കുത്തകയൊന്നുമല്ല. എല്ലാവർക്കും അവരുടേതായ ദൈവങ്ങളിൽ വിശ്വസിക്കാണും വിശ്വസിക്കാതിരിക്കാണും അവകാശമുണ്ട്. യാഥാസ്ഥിതീക മതവിശ്വാസികൾക്കിടയിൽ ജീവിക്കുക ദുഷ്കരമാണ്. ഭരണഘടനാ നൽകുന്ന സ്വാതന്ത്ര്യം എല്ലാവർക്കും അനുഭവവേദ്യമാക്കണം സർക്കാർ. മതവിശ്വാസികൾ രജിസ്ട്ടെ ർ ചെയ്യട്ടെ.. കുടുംബങ്ങൾ മതം അധീനപ്പെടുത്തരുത്
    . ഒരു കമ്മിഷൻ വച്ച് ഇന്ത്യയിലെ പൗരന്മാർക്കുണ്ടാവുന്ന ദു:സ്ഥിതി പഠിച്ചു പരിഹാരമുണ്ടാക്കണം

  • @spbk1
    @spbk1 18 днів тому

    ഇവർ എത്ര പേരെ പേടിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയിയും കൊലവിളി നടത്തിയും എത്ര കാലം കഴിയും.
    ഇതു ഇന്ത്യ ആണ് ജനാധിപത്യ രാജ്യം ഇതൊന്നും ഇവിടെ വേവില്ല...
    വിമർശനങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടു പോവനെ വഴിയുള്ളൂ,മദ്രസ്സ പഠനത്തിൽ മാറ്റങ്ങൾ വരുത്തി കുട്ടികളെ രാജ്യസ്നേഹവും സാമൂഹിക ബോധവുമുള്ള ആളുകളായി വളർത്തിക്കൊണ്ടു വരിക.അമിത മത ഭ്രാന്ത് ഇന്ജെക്ട് ഇളം തലയിലേക്ക് ചെയ്യാതെ ഇരിക്കുക.

  • @user-je7sm5ns7w
    @user-je7sm5ns7w Місяць тому +1

    കള്ള കഥകൾ പൊളിച്ചടക്കുന്ന ലിയാ കത്തിന് അഭിനന്ദനങ്ങൾ
    👍❤️

  • @JoeandAlex
    @JoeandAlex Рік тому +6

    കർണാടകയിൽ കിടക്കുന്നവർ ചെറ്റത്തരം ചെയ്താലും കണ്ണൂരിലെ സത്താരിന് kudakkaporuthi ഇല്ലാത്തത് എന്ത് ദ്രാവിഡ് ആണ്😂😂😂

  • @hamzausman2133
    @hamzausman2133 Рік тому +3

    ✌️✌️✌️

  • @basherrk2072
    @basherrk2072 Рік тому +6

    ഒരാളെ വിളിച്ചിട്ട് പേര് ചോദിക്കലല്ല.. പേര് ചോദിച്ചിട്ട് ഇന്നളല്ലേ എന്നു ചോദിക്കലല്ലേ?

  • @haqueep5579
    @haqueep5579 Рік тому +1

    Very good...

  • @purushothamanpk5105
    @purushothamanpk5105 Рік тому +2

    ഈ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പോലീസിൽ പരാതി കൊടുത്തിരിക്കണം

    • @ammadc4606
      @ammadc4606 9 місяців тому

      അതിനെന്തേ താമസിക്കുന്നു. (കേസിന് )

  • @Abdulsamad232-f8o
    @Abdulsamad232-f8o Місяць тому

    ലിയാകാതെ പ്ലീസ് കേസ് കൊടുക്ക് പ്ലീസ്

  • @rathuratheesh227
    @rathuratheesh227 6 місяців тому +1

    തുടരുക പോരാട്ടം കാരണം നിങ്ങൾക്കൊപ്പം ഉള്ളത് മനുഷ്യരാണ് നമുക്ക് ഒരു മതവും വേണ്ട ഇവിടെ പട്ടിണിയെയും ഭയവും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം

  • @basherrk2072
    @basherrk2072 Рік тому +16

    മൂന്നും വേണ്ട ഒന്നും വേണ്ട... അല്ലാഹു അക്ബർ

  • @varghesemo7625
    @varghesemo7625 Рік тому +1

    സത്യം എന്നായാലും പുറത്ത് വരും.🙏🙏

  • @prasanthcm1987
    @prasanthcm1987 Рік тому +3

    ❤❤❤❤

  • @abdulkareemvariyath9604
    @abdulkareemvariyath9604 Рік тому +30

    കാട്ടറബി മാമ്മദിന്റെ യഥാർത്ഥ സംസ്കാരം...

  • @vg1837
    @vg1837 Рік тому +1

    Thanks

  • @cmntkxp
    @cmntkxp Рік тому +4

    സംസാരം നല്ല രസം ഉണ്ട്. ന്യായിൻ്റെ

  • @nizaaam803
    @nizaaam803 Рік тому +8

    ഇവൻ പറയുന്നത് മനസിലാവണെങ്കിൽ subtitle വേണല്ലോ 🤣

    • @reghuprakash
      @reghuprakash Рік тому

      ഇവന്‍ എന്നു പറഞ്ഞത് ലിയ യെ ആണെന്ന് തോന്നും. എന്നാല്‍ ഫോണ്‍ ചെയ്ത കാസര്‍ഗോഡ് കാരനായ ആ oolaye ആണെന്ന് എനിക്ക് മനസ്സിലായി 😂😂

  • @Ashrafpary
    @Ashrafpary Рік тому +14

    ഖാദറിന് ഹദീസ് പറഞ്ഞു നല്ല പരിചയമുണ്ട്

  • @Rammathodi
    @Rammathodi Рік тому +2

    കേസു കൊടുക്കു സാറേ. എന്നാലേ ഇവന്മാർ നേർവഴിക്കു വരൂ.

  • @manu_cm
    @manu_cm Рік тому +8

    ഇല്ലാത്ത സത്താർ ആണ് താരം

  • @abdurahimpurayil1288
    @abdurahimpurayil1288 Рік тому +3

    Last bhaagam super

  • @rajendranpillai2763
    @rajendranpillai2763 Рік тому +10

    ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ വളരെ ചെറുപ്പത്തിലെ പഠിപ്പിച്ചു വിടാൻ ഉണ്ടാക്കിയ മദ്രസ്സയ്ക് സാമ്പത്തീകസഹായം വരെ ചെയ്തുകൊണ്ടിരിക്കുന്ന സർക്കാരിന്റെ നയമാണ് ഇവിടെയുള്ളത്...

  • @Technogamer12344
    @Technogamer12344 Рік тому +4

    Leo bro 😂❤

  • @Sameeksh-qg6jv
    @Sameeksh-qg6jv 28 днів тому

    ❤❤❤❤❤❤❤❤❤❤❤❤

  • @ajeeshchandran80
    @ajeeshchandran80 3 місяці тому

    Be care full

  • @medialive4029
    @medialive4029 Рік тому +1

    ഈ സമുദായം എന്ന് രക്ഷപെടും?

  • @shaijuk9051
    @shaijuk9051 4 дні тому

    അതിനുള്ള ധൈര്യം ആ കൊടം പോലത്തെ കോയക്കി ഇല്ല അവനെ ലോകം മനസ്സിൽആയിട്ടില്ല കുന്നിൻ ചെരിവിലെ ഈന്തപ്പന ആകാൻ നിൽക്കരുത് കോയ😂😂😂

  • @babuunni5106
    @babuunni5106 Рік тому +2

    🙏🙏🙏

  • @mthejus6740
    @mthejus6740 Рік тому +2

    ലിയാക്കത്തെ ദിവസം 3ഡയാലിസിസ് ചെയ്യുന്ന ആളെ ദയാവധത്തിന് വിടാനായിരിക്കും പറഞ്ഞത്.

  • @msali6214
    @msali6214 Рік тому +3

    This sheik is very dangerous to human life. Where is government of Kerala? Where’s police? Where is our judiciary? Very shameful!

  • @vava2930
    @vava2930 Рік тому

    We support u❤

  • @varghesenikhil7
    @varghesenikhil7 Рік тому +2

    U r good.theri vilichavanod pokan para

  • @cj.sebastianjohn2129
    @cj.sebastianjohn2129 8 місяців тому

    TELLING EXACT FACTS

  • @user-sc9ng8xl9k
    @user-sc9ng8xl9k Рік тому +1

    👍 👍

  • @user-ug5hn1wq4g
    @user-ug5hn1wq4g 3 місяці тому

    I protect you