ഫൈസി ഉസ്താദയുമായി അൽപ്പനേരം | ലളിതം ശാന്തം | വിഷയം: അടിമത്തം

Поділитися
Вставка
  • Опубліковано 28 вер 2024
  • ഫൈസി ഉസ്താദയുമായി അൽപ്പനേരം
    ലളിതം ശാന്തം
    വിഷയം: അടിമത്തം
    • ഫൈസി ഉസ്താദയുമായി അൽപ്...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

КОМЕНТАРІ • 262

  • @Zaibaksworld
    @Zaibaksworld 10 годин тому +59

    ബോധമുള്ള ഒരു മനുഷ്യന് ഇസ്ലാം വിടാൻ അടിമത്തം തന്നെ ധാരാളം … അതിനെ ന്യായീകരിക്കാൻ വരുന്ന വിശ്വാസികളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 10 годин тому +69

    പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ എന്ന് പറഞ്ഞവരോട് പഠിച്ചിട്ടു വിളിക്കൂ സുഹൃത്തേ എന്ന് പറയേണ്ടി വരുന്നത് വിശ്വാസികളുടെ ഗതികേടാണ്😂

    • @bijuraphel215
      @bijuraphel215 7 годин тому +1

      😂😂😂

    • @Mars-i9z
      @Mars-i9z Годину тому

      പഠിച്ചിട്ട് വിളിക്കാം സുഹൃത്തേ എന്നായി മാറി 😀

  • @philipkj307
    @philipkj307 10 годин тому +89

    ഫൈസി ആയിട്ടു പോലും ഖുർആനിൽ എന്തൊക്കെ ആണ് എഴുതി വെച്ചിരിക്കുന്നത് എന്ന് അറിയാത്ത ഉസ്താദ്

    • @sunnymadhavan
      @sunnymadhavan 9 годин тому +15

      പണി വരുന്ന ഒന്നും, ഇതുവരെ കണ്ടു ന്ന് ഒരു കോയയും പറഞ്ഞിട്ടില്ല, പറയുകയുമില്ല😂😂😂

    • @Zaibaksworld
      @Zaibaksworld 9 годин тому +24

      @@philipkj307 പഠിച്ചിട്ട് ഇസ്ലാം വിടു എന്ന് പറയുന്നവർ പഠിക്കാതെയാണ് ഇസ്ലാം സ്വീകരിച്ചത് … അറിയാത്ത പ്രശ്നം അല്ല .. പേടിയായിട്ടാവും ! ഞാനും മതം വിടുന്ന സമയം ഒരു ആന്തൽ ആയിരുന്നു ഉള്ളിൽ ! കൂടുതൽ വായിക്കാൻ ഇരിക്കുമ്പോൾ തെറ്റിലേക്ക് ആണോ പോണത് എന്നോർത്ത്

    • @nas_kabir
      @nas_kabir 9 годин тому +7

      മൗനം വിദ്ദ്വാനു ഭൂഷണം . അദ്ദാണ് ഫൈസി 😊

    • @abhilashnair-mx1hu
      @abhilashnair-mx1hu Годину тому

      അയാൾക് അറിയാം... ബട്ട് പറയില്ല

    • @vishnuks2088
      @vishnuks2088 48 хвилин тому

      Faizy entha?

  • @Snowdrops314
    @Snowdrops314 9 годин тому +70

    Le ഫൈസി : ആരിഫിനെ ഇനി ഉപദേശിച്ചിട്ട് കാര്യമില്ല. ലിയാക്കത്തിനെ ഒന്ന് ഉപദേശിച്ച് നോക്കട്ടെ...😂😂😂

    • @maheswariammal9054
      @maheswariammal9054 9 годин тому +3

      😂😂😂

    • @maheswariammal9054
      @maheswariammal9054 9 годин тому +3

      😂😂😂

    • @bijuraphel215
      @bijuraphel215 7 годин тому +2

      😂😂😂

    • @vishnu5344
      @vishnu5344 2 години тому +1

      😂😂

    • @salysomarajan7103
      @salysomarajan7103 Годину тому

      ആരിഫിനോട് മുട്ടാൻ ധൈര്യമില്ല. 'ഉത്തരവുമില്ല വയറ്റിപ്പിഴപ്പാണ് പാവം...... സ്ഥിരം ഉപയോഗിക്കാൻ മനപാഠമാക്കി വെച്ചിരിക്കുന്ന നമ്പർ കടലാണ് ' കൊളമാണ് പഠികട്ടെ പഠിച്ചിട്ട് പറയാം
      ​@@vishnu5344

  • @Fatex-p8z
    @Fatex-p8z 10 годин тому +55

    ലിയാഖത്ത് ഭായ് അടിമത്വം ഇങ്ങനെ പോളിഷ് ചെയ്ത് പറഞ്ഞാൽ മനസ്സിലാവില്ല🎉🎉 കന്നുകാലികളെ പോലെ മനുഷ്യരെ വാങ്ങാനും വിൽക്കാനും പണിയെടുപ്പിക്കാനും കഴിയുന്ന ഒരു വ്യവസ്ഥിതി അതിൽ തന്നെ അടിമസത്രീയുടെ വ്സ്ത്രധാരണം (ഔറത്ത്), അവരെ ലൈംഗികമായ് ഉപയോഗിക്കൽ തുടങ്ങിയവയെ കുറിച്ച് മതം എന്ത് പറയുന്നു .... എന്ന് അന്വേഷിക്കാൻ പറയൂ :..🎉🎉🎉🎉

    • @cs73013
      @cs73013 Годину тому +1

      സത്യം ...

  • @ShareefP-z2o
    @ShareefP-z2o 9 годин тому +33

    സത്യസന്ധമായി ഒരു മറുപടി പറയാൻ ഇനി ഇവർക്ക് കഴിയില്ല എന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @rahult9008
    @rahult9008 9 годин тому +59

    മുപ്പർ ഒരു കുറുക്കൻ ആണ് !!! ഈ ശാന്തത ഒരു മുഖംമൂടിയാണ്...
    ( തികച്ചും വ്യക്തിപ്പരമായ അഭിപ്രായം)

    • @harikrishnan2713
      @harikrishnan2713 9 годин тому +13

      Ivark aarkum oru intellectual honesty kaanunnilla😌

    • @AnseerMuhammed
      @AnseerMuhammed 8 годин тому

      ഹിന്ദുവായ നിനക്ക് അങ്ങെനെ തോന്നും, സങ്കികളും ഹിന്ദു വിശ്വാസികൾ അല്ലെ, ലിയകത്തിനു നല്ല ഒരു മറുപടി കിട്ടിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന liyakath ആവില്ല പിന്നെ, അതൊന്നു ഓർമിച്ചാൽ മതി, കാരണം ലിയാകത്തിന്റെ ഭാഷയിൽ മാന്യത കാണുന്നു ഇപ്പോൾ

    • @alinajai7142
      @alinajai7142 7 годин тому +8

      ശരിയായ അഭിപ്രായം.

    • @alinajai7142
      @alinajai7142 7 годин тому

      ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു. ഒരു തരം apple polishing. പക്ഷേ ആരിഫ് ഭായിയുടെ അടുത്ത് പോകാൻ ധൈര്യമില്ല. കോയ എന്ന വാക്കു് തെറിയാണോ? സി എച് മുഹമ്മദ് കോയ എന്നതും തെറിയാണോ ഫൈസീ?

    • @IRK369
      @IRK369 6 годин тому

      സത്യം ആ മലരൻ ഒന്നൊന്നര തീവ്രവാദിയാണ്

  • @Skvlogxz
    @Skvlogxz 9 годин тому +33

    അടിമയെന്നു കേട്ടിട്ട് പോലുമില്ല പാവം 😆
    ലിയാക്കത്തു ബ്രോ
    അടിമത്തം ഇത്ര പോളിഷ് ചെയ്തു മിനുക്കി പറയണ്ട 👍

  • @sudhints5795
    @sudhints5795 10 годин тому +42

    കണ്ണൂരിൽ നിന്ന് വിളിച്ച ഒരു കോയ പഠിക്കാൻ പോയിട്ട് വന്നോ...

    • @REDDEVIL7409
      @REDDEVIL7409 10 годин тому +3

      😂

    • @Zenon-t5g
      @Zenon-t5g 9 годин тому +2

      🤣🤣🤣🤣🤣

    • @harikrishnan2713
      @harikrishnan2713 9 годин тому +3

      Pulli eeman murukki kettan poyi😁

    • @josephp3229
      @josephp3229 3 години тому +1

      😂😂😂😂😂😂ഈ ജന്മം പഠിച്ചു തീരില്ല😂😂😂😂

  • @arunbaijuvg6295
    @arunbaijuvg6295 10 годин тому +23

    ഉത്തരംമുട്ടി വൈറ്റ്വാഷ് അടിക്കാൻ scope ഇല്ലാതെവരുമ്പോൾ കോയകളുടെ സ്ഥിരം dialogues: "പഠിച്ചുകൊണ്ടിരിക്കുകയാണ്" , "ഞാൻ ആ ആയത്ത് കണ്ടിട്ടില്ല".

  • @zainujanmoidutty
    @zainujanmoidutty 8 годин тому +27

    ഉപദേശി ആയി വന്നവൻ പഠിച്ചിട്ടു വരാമെന്നു പറയേണ്ടി വന്നു 😀

  • @alifaris3498
    @alifaris3498 9 годин тому +26

    ഉസ്താദേ...4:24 സൂറത്തുന്നിസാ, ആയത്ത് 24..സന്ദർഭവും സാഹചര്യവും ഒക്കെ നോക്കി ഒന്ന് പഠിച്ചാൽ മതി,ഇസ്ലാം വിട്ടോളും.അതിനു ദർസിലൊന്നും പൊണ്ട.

    • @Cp-qg3uc
      @Cp-qg3uc 50 хвилин тому

      അതൊക്ക അവനു നന്നായി അറിയാം..😂😂😂

  • @sudhakaransudhakaran5470
    @sudhakaransudhakaran5470 9 годин тому +20

    ലിയാക്കത്ത് മാപ്പാക്കണം. എൻ്റെ ഫൈസി ബിരുദം കുന്നം കുളമാണ്

  • @kuruvilatj5429
    @kuruvilatj5429 10 годин тому +19

    എൻ്റെ പൊന്നു സഹോദരാ ഈ പൊട്ടൻ ഒരു മറുപടിയും തരില്ല

  • @cadilshadvp8712
    @cadilshadvp8712 9 годин тому +15

    ഇത് പഠിച്ചിട്ട് തീരുന്നില്ലല്ലോ പടച്ചോനെ....😂😂😂
    നിങ്ങള് പറയുന്ന ആയത്ത് ഞാൻ പഠിച്ചിട്ടില്ല.. ഞാൻ പറയുന്ന ആയത്ത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട് 😂😂😂

  • @faisaliris
    @faisaliris 8 годин тому +15

    പട്ടിക്കാട് ഫൈസാബാദ് കാണുമ്പോൾ വലിയ സംഭവമാണെന്ന് കരുതിയിരുന്നു. ഫൈസിയുടെ പഠനനിലവാരം ഇപ്പോൾ മനസ്സിലായി😂

  • @Cp-qg3uc
    @Cp-qg3uc 8 годин тому +14

    അമിതമായ വിനയവും ശാന്തതയും കാണിക്കുന്നവർ ആണ് ഏറ്റവും അപകടകാരികൾ

  • @manojalkamil2515
    @manojalkamil2515 8 годин тому +12

    കോയമാരോട് സെൽഫ് ഗോളടി നിർത്തി എതിർ പോസ്റ്റിൽ ഗോളടിക്കാൻ പറയൂ...എന്നാലേ രസമുള്ളൂ...കൂലിപ്പണി എടുത്തു മടുത്തിരിക്കുന്നു അത് കൊണ്ടാ...😂😂😂😂

  • @ammadkamba6085
    @ammadkamba6085 10 годин тому +16

    ക്ഷമയോടെയാണ് ഉസ്താദിന്റെ പ്രതികരണം, സ്വാഗതം ചെയ്യുന്നു. ഇങ്ങനെ വേണം സംവാദം. പക്ഷേ ഉസ്താദിന് വലിയ ഗ്രാഹിയില്ലയെന്ന് തോന്നുന്നു.

    • @alinajai7142
      @alinajai7142 7 годин тому

      ഈ ക്ഷമ ഒന്നും വെറുതെ ഉണ്ടായതല്ല. ആൺകുട്ടികൾ ആയ എമൂക്കൾ ഇവരുടെ തൂറാനെ ഇഴ കീറി പരിശോധിച്ച് നെല്ലും പതിരും തിരിച്ച് അതിലെ ചെറ്റത്തരം പുറത്ത് അറിയിച്ചു തുടങ്ങിയതോടെ ആണ്. അതിനാൽ കോപവും ധാർഷ്ട്യവും ഇനി ചെലവാകില്ല എന്ന് മനസിലാക്കിയതോടെ ഭംഗി വാക്ക് പറഞ്ഞ് തഖിയ ഇറക്കുകയാണ്. ഉദാഹരണമായി, പേര് വിളിക്കാമോ എന്ന് തീരുമാനിക്കാൻ വയസ് ചോദിക്കുന്നതിന് മുൻപ് ലിയാക്കത്തേ എന്ന് വിളിക്കുന്നു. വയസ് ചോദിച്ച ശേഷം ലിയാക്കത്തിന് 40 വയസ്സും കോയക്ക് 45 വയസ്സും എന്ന് മനസിലാക്കുന്നു. അതിന് ശേഷം, സ്വയം മൂത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും, ലിയാക്കത്ത്ക്കാ എന്ന് വിളിക്കുന്നു.

  • @kuruvilatj5429
    @kuruvilatj5429 10 годин тому +16

    കട്ട വെയിറ്റിംഗാണ് ലിയാക്കത്തേ

  • @kuruvilatj5429
    @kuruvilatj5429 10 годин тому +30

    ഫസ്റ്റ് ലൈക്ക് ഞാനാണ്

    • @lukman7339
      @lukman7339 9 годин тому +1

      Masha allah 😂

    • @NOWFAL786PK
      @NOWFAL786PK 8 годин тому

      @@kuruvilatj5429 നിങ്ങൾ വിശ്വാസി ആണോ

    • @maanumanjeri7655
      @maanumanjeri7655 3 години тому +2

      മാഷേ അല്ലാഹ്

    • @maanumanjeri7655
      @maanumanjeri7655 3 години тому +1

      😂😂😂

  • @zainujanmoidutty
    @zainujanmoidutty 9 годин тому +15

    അതെന്തിനാ ഖുർആനിന് ഇത്രയധികം തഫ്സീറുകൾ ,,ഇത് വളരെ ലളിതമാണെന്നു ഖുർആൻ പറയുന്നു ,എന്നാലോ ഖുർആൻ മാത്രം പഠിച്ചാൽ പൂർണമായും ഇസ്ലാം മനസിലാക്കാൻ പറ്റില്ല എന്നും ഇത്തരം തഫ്സീറുകൾ പഠിക്കണമെന്നും പറയുന്നു 😀തഫ്സീർ ആണെങ്കിലോ പലരും പല കോലത്തിലും എഴുതി വെച്ചിരിക്കുന്നു 😂😂

    • @sanilskaria3483
      @sanilskaria3483 7 годин тому +3

      ഖുറാൻ വളരെ കൺഫ്യൂസിങ് ആണ്, ചില വാചകങ്ങളും first personal ചിലത് Second-person നാറേഷനിലും ആണ്,

  • @kuruvilatj5429
    @kuruvilatj5429 9 годин тому +10

    കാലങ്ങൾ പിടിക്കും ഓൻ മറുപടി തരാൻ ' എന്നു വെച്ചാൽ ഇവൻ ഒരിക്കലും വരില്ല

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 9 годин тому +12

    നല്ലരീതിയിൽ സംസാരിക്കുന്നവരെല്ലാം നല്ലവരാണെന്ന് ധരിക്കരുത്.
    ഇതിൽ എനിക്ക് സംശയം ജനിക്കുന്നു.
    എവിടെയാണെന്നുള്ള ചോദ്യത്തിൽ?.

    • @abdullaansaf2672
      @abdullaansaf2672 9 годин тому +5

      അത് കൊണ്ടല്ലേ ജന്മനാട് പറഞ്ഞ് കൊടുക്കുന്നത്. ഇപ്പോൾ താമസം അവിടെ ഒന്നും അല്ല

  • @sunnymadhavan
    @sunnymadhavan 9 годин тому +9

    ഞമ്മന്റെത് ദൈവം നേരെ ഇറക്കി എന്ന് കൊച്ചുപ്രായത്തിൽ കേട്ട് വിശ്വസിപ്പിച്ചു പോയതിന്റെ confidence കൊണ്ടാണ് ഈ വെല്ലുവിളി, കിതാബ് തുറന്നു നോക്കുമ്പോ അത് പോകും, പിന്നെ ഈ വഴി കാണില്ല😂😂😂😂

  • @5076578182
    @5076578182 8 годин тому +8

    ഒരു ഫൈസിയുടെ വിവരത്തിന്റെ നിലവാരം എത്രയുണ്ട് എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ഫൈസി

  • @harikillimangalam3945
    @harikillimangalam3945 9 годин тому +18

    ആയിരത്തൊന്ന് രാവുകൾ (arebian nights) എന്ന പുസ്തകം വായിച്ചാൽത്തന്നെ മതി അടിമകളുടെ ക്രയവിക്രയം അറിയാൻ. ഖുറാൻ തന്നെ വേണമെന്നില്ല.

    • @Yadhunandh.c.p
      @Yadhunandh.c.p 9 годин тому +4

      അത് indirect ആയിട്ട് മുഹമ്മദും സഹാബികളെയും തന്നെ ഉദ്ദേശിച്ചു ഉള്ള കഥ അല്ലെ

    • @harikrishnan2713
      @harikrishnan2713 9 годин тому +4

      Ath kidu book ayirunnu. Qu'ran ne kalum oke pathirumadangu better.

    • @harikillimangalam3945
      @harikillimangalam3945 8 годин тому

      ​@@harikrishnan2713അതെ. നല്ല രസമാണ് വായിക്കാൻ. പക്ഷേ അത് അക്കാലത്തെ ഇസ്ലാം നാടുകളിലെ ജീവിതത്തിൻ്റെ പരിഛേദമാണ്. അടിമത്തവും കൊള്ളയും കൊലയും ലൈംഗികതയും എല്ലാം ഉൾക്കൊള്ളുന്നു.

    • @harikrishnan2713
      @harikrishnan2713 8 годин тому +2

      ​@@harikillimangalam3945Athil Islam background allata stories um ind..Islam nu sesham ullatum ind.
      Pre-islamic times il ulla folklores oke ind.. Ancient Mesopotamian folklores ind..Pre-islamic persian folklores ind.. angane..

    • @thiruvaloor
      @thiruvaloor Годину тому

      ഹാറൂൺ അൽ റഷീദ് ന്റെയും ഉമർ നുമാന്റെയും ഒക്കെ കഥകളിൽ

  • @pggamer29
    @pggamer29 8 годин тому +7

    ഒന്നും അറിയാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ വരും ഉത്തരം മുട്ടുമ്പോൾ പോയി പഠിച്ചിട്ടുവരാം എന്നും പറഞ്ഞു ഒരു പോക്കാണ് 😂😂

  • @abootyebrahim
    @abootyebrahim 8 годин тому +7

    ഒരു ചുക്കും ചുണ്ണാമ്പ് അറിയാത്ത ഹുവാസി... കഷ്ടം... 🤣🤣🤣🤣🤣

  • @jitheshok6649
    @jitheshok6649 2 години тому +6

    എനിക്ക് അറിയാൻ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ്.. നിങ്ങളുടെ കുണ്ടിതന്മാർ പറഞ്ഞിട്ടും.. വർഷങ്ങൾ എടുത്തു വായിച്ചിട്ടും മനസ്സിലാകാത്ത എന്ത് ആന കാര്യമാണ്. ആ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത്.. 🤔🤔🤔???

  • @abdurahmankk
    @abdurahmankk 9 годин тому +7

    മാന്യമായ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടു. മറ്റുള്ളവർ ഇയാളെ കണ്ട് പഠിക്കട്ടെ

  • @sanilskaria3483
    @sanilskaria3483 7 годин тому +6

    അറബിയിൽ എഴുതിയ കിതാബ് ഒരു ഉസ്താദിന്‌ പോലും അറിയാത്തില്ല, കഷ്ടം

  • @riyaisac1141
    @riyaisac1141 2 години тому +5

    ഭയങ്കരആഴംആണ് എറങ്ങിയാൽമുട്ടറ്റംപോലും ഇല്ല

  • @Shaji-wh9dl
    @Shaji-wh9dl 9 годин тому +6

    എപ്പോഴാണ് ഈ ഉസ്താതുമാരുടെ പഠനം അവസാനിക്കുക.

  • @sunnymadhavan
    @sunnymadhavan 9 годин тому +6

    പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു പോകും.. പഠിച്ചാൽ പിന്നെ ഇനി എന്തിനാ തർക്കിക്കുന്നെ ന്ന് ആവും😂😂😂😂 പാവം..

  • @nathmiha
    @nathmiha 2 години тому +5

    ലിയാക്കത്തിനും, അരിഫിനും ഒരുപാട് കാൾ ചെല്ലുന്നുണ്ട്, ഇതിൽ ആർക്കും കൃത്യമായ മറുപടി കൊടുക്കാൻ ആകുന്നില്ല..!ഇതിൽ ഉസ്താദ്മാരും അനായാസം ഖുർആൻ കൈകാര്യം ചെയ്യുന്നവരും ഉണ്ടായിട്ടും ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. 10-14 വർഷം ഖുർആൻ പഠിച്ചത് എന്തു തേങ്ങയാണ്...!

  • @jinaprakash3909
    @jinaprakash3909 10 годин тому +9

    ഇസ്ലാമിൽ മനുഷ്യത്വം ഉണ്ട്. ബോംബ് പൊട്ടലും ഉണ്ട്

    • @Cp-qg3uc
      @Cp-qg3uc 40 хвилин тому +1

      മനുഷ്യത്വമോ എവിടെ???

  • @nas_kabir
    @nas_kabir 8 годин тому +10

    ഈമാൻ കൈയ്യീന്നു പോകുമോ എന്ന് ആധിയുള്ളവർ പൊന്നാനിയിൽ പോയി 'ഒന്ന് കൂടി ' ഈമാൻ ഉറപ്പിക്കേണ്ടതാകുന്നു . പിന്നെ പേടിക്കേണ്ടി വരില്ല 😂

    • @LAFRESH-wt3dk
      @LAFRESH-wt3dk 5 годин тому +2

      ഇവിടെ ആയാൾ പറഞ്ഞത് നോക്ക് ഇമാൻനഷ്ടം ആക്കാതെ മുറുകെ പിടിക്കും അപ്പൊ എങ്ങനെ ആണ് മറ്റു മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റുക . ഇതാണ് അയ്ളോട് എന്റെ ചോദ്യം?അവിടെ ലിയാ അടിപൊളി ആയി മനുഷ്യൻമാരെ എല്ലാം സ്നേഹിക്കുന്നകാര്യം പറഞ്ഞു അത് ആ കോയക്ക് ഓടിയില്ല

    • @mathewthomas9263
      @mathewthomas9263 2 години тому

      Once cut what will cut next.

  • @anu22856787
    @anu22856787 6 годин тому +5

    ഇത് ഫൈസി അല്ല😔എന്റെ ഫൈസി ഇങ്ങനെ അല്ല 😔ലിയകത്ത് മാന്യത അഭിനയിക്കുകയാണ് 😡

  • @LAFRESH-wt3dk
    @LAFRESH-wt3dk 8 годин тому +5

    ആയിഷ കല്യാണം ഗാന്ധിജി എടുത്തു ഉത്തരം നൽകുന്ന ഉസ്താദമാർ 😂അത് കേട്ട് കൈ അടിക്കുന്ന വിശ്വാസികൾ അവർക്ക് പിന്നെ എങ്ങനെ ആണ് ബുദ്ധി ഉണ്ടാക്കുക പറഞ്ഞു കൊടുക്കുന്ന ഉസ്താദ്മാർ ഗാന്ധിപ്രവാചകൻ അല്ല എന്നുള്ള ബോധം പോലു ഇല്ല

  • @shajukhan9382
    @shajukhan9382 6 годин тому +7

    ഫൈസി ആയിട്ടും അടിമത്തം എന്തെന്നറിയാത്ത ആളാണോ കുട്ടികളെ പഠിപ്പിക്കുന്നത് ഇനിയും പഠിക്കാനുണ്ടന്നു പോലും
    വലിയ വലിയ ധഅ വതായിവരും അടിമത്തം ചോദിച്ചാൽ വന്ന മൊയ്‌ലിയാൻ മാർ ആയുധം വച്ച് കീഴടങ്ങും
    പോയ ഭാക്കവിയും കണ്ണൂർ മുസ്ലിയാരും ഇതുവരെ തിരിച്ച് വന്നിട്ടില്ല😊

  • @yasarshayan
    @yasarshayan 9 годин тому +4

    അയാളൊരു ഫൈസി ബിരുദം ഉള്ള ഒരാളാണെന്നു തോന്നുന്നില്ല...ഏതായാലും മാന്യമായ സംഭാഷണം

  • @vinodmouvanal8783
    @vinodmouvanal8783 2 години тому +4

    ഖുറാൻ അറിയാതെ എങ്ങനെയാണ് ഇയാൾ ഫൈസി ആയത് !!!!

  • @johnwick-bn7xz
    @johnwick-bn7xz 3 години тому +5

    മാന്യമായി ഉരുണ്ടുകളിക്കുന്ന കോയ😊

  • @Shaji1234Shaji
    @Shaji1234Shaji 7 годин тому +4

    കോപ്പിയടിച്ചു കളക്ടറായി പോലീസായി എന്നൊക്കെ കേട്ടിട്ടുണ്ട്
    കോപ്പിയടിച്ച് ഫൈസി ആയത് ആദ്യമായിട്ട് കാണുകയാണ്
    എന്തെങ്കിലും ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു
    കോപ്പിയടിച്ചു തന്നെ ജയിച്ചത് ആയിരിക്കും 😅😅

  • @mohammedali-zc6qv
    @mohammedali-zc6qv 7 годин тому +6

    ലിയാക്കത്ത് ദയവ് ചെയ്ത് വിളിക്കുന്ന ആളുകളുടെ നമ്പർ കൂടി അവരുടെ സമ്മതത്തോടെ കാണിക്കണം സമ്മതമല്ലാത്തവരുമായ് സംസാരിക്കാതിരിക്കുക . കാരണം കേൾവിക്കാരനും എന്തെങ്കിലും അഭിപ്രായം ചോദിക്കാമല്ലോ? വിളിക്കുന്ന മിക്ക ഡാഷൻ മാരും ഞാൻ പുലിയാണ് എന്ന് തുടക്കത്തിൽ സമർത്തിക്കും അവസാനം ഞാൻ പഠിച്ചിട്ടില്ല എനിക്ക് പഠിക്കണം വിവരമുള്ളവരോട് ചോദിക്കണം ഈ വന്നവനെ തന്നെ നോക്കു ഞാൻ ഫൈസിയാണ് എന്നാൽ ഈ കോപ്പന് ഒന്നും അറിയില്ല ഒന്നും പഠിച്ചിട്ടില്ല കഷ്ടം ദയനിയ പരാജയം ഗതികേട് അല്ലാതെ എന്ത് പറയാം 45 വയസായി ഇനി എന്ന് പഠിച്ചിട്ട് വരും ആവോ? ഫൈസി എന്ന് കേട്ടപ്പോൾ ഞാൻ കരുതി ലിയാക്കത്ത് പെട്ടിയും പടവും മടക്കി പോകേണ്ടി വരും എന്ന് ഇത് പുലി ഒരു എലിയെങ്കിലും ആയിരുന്നെങ്കിൽ '

    • @LAFRESH-wt3dk
      @LAFRESH-wt3dk 5 годин тому +1

      അത് തടി ഊരിയത് ആണ് അയാൾ പറഞ്ഞകാര്യം ഒന്നും ആലോചിച്ചു നോക്ക് ഇമാൻ ശക്തിയായി മുറുകെ പിടിക്കും അപ്പൊ ലിയാ മറുപടി കൊടുത്തത് എല്ലാം മനുഷ്യൻമാരു ഒരുപോലെ ആണ് ലിയാ അവിടെ തന്നെ ഇമാൻ മുറുകെ പിടിക്കുന്ന ഫൈസിക്ക് മനുഷ്യൻമാരെ സ്നേഹിക്കാൻ പറ്റില്ല അത് അയാള് ചിന്തിച്ചു കഴിഞ്ഞാൽ അയാളുടെ ഇമാൻ നഷ്ടം ആകു 😂

  • @zainujanmoidutty
    @zainujanmoidutty 8 годин тому +4

    പഠിച്ചിട്ടു വിമര്ശിക്കു എന്നതിന് പകരം ,പഠിച്ചിട്ടു വിളിക്കു എന്നാണ് 😀😀

  • @Yadhunandh.c.p
    @Yadhunandh.c.p 9 годин тому +4

    അടിമത്തത്തിൽ ഇനി എന്താണാവോ പഠിക്കാൻ ഉള്ളത് 😅😅

  • @abuabubacker3972
    @abuabubacker3972 5 годин тому +3

    പലിശ സംഗീതം എന്നിവയാണെങ്കിൽ വരുന്നവർ തള്ളി തന്നേനെ

  • @humanoid_Alien
    @humanoid_Alien 2 години тому +3

    ഫൈസി കോയ കാക്ക ഇനി പോയി അടിമത്തത്തെ പറ്റി പഠിച്ചു വെളുപ്പിക്കാൻ പോയി ലിയകത്തിനേ തിരിച്ചു ഈമാനിലേക്ക് കൊണ്ട് വരാൻ വരാൻ നോക്കും..
    പക്ഷേ faisykku ഇനി ഒരിക്കലും വരാൻ പറ്റില്ല, വിഗ്രഹാരാധന ലോകത്തിലെ ഏറ്റവും വലിയ ശിർക്ക് ആയി നിരോധിച്ച അല്ലാഹ് നബി(സ) അടിമ ഇല്ലാതെ എങ്ങനെ കുതിര ശക്തി ഉള്ള ലൈംഗികജീവിതം എങ്ങനെ ജീവിക്കും എന്നാലോചിച്ചു നിരോധിച്ചില്ല, അല്ലാഹു പ്രവാചകൻ്റെ അടിമ ആയിരുന്നു😂😂😂 പ്രവാചകന് വേണ്ടി ജീവിച്ച അടിമ ആയിരുന്നു അല്ലാഹു❤❤❤

  • @AB-lg6gz
    @AB-lg6gz 8 годин тому +3

    മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, MM അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥

  • @jijeshc
    @jijeshc 9 годин тому +4

    LiyakathAli about leaving religion കാണാത്തവർ കാണുക..
    വലിയ ദീൻ 1:
    ua-cam.com/video/JWfeqWfGQL8/v-deo.html
    വലിയ ദീൻ 2
    ua-cam.com/video/n82eCE_Jnxc/v-deo.html

  • @mohananak8856
    @mohananak8856 7 годин тому +3

    ഉസ്താദിന് എത്ര തലകുത്തി മറിഞ്ഞാലും ഖുർആനിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ കഴിയില്ല.. അതിനാൽ ഉസ്താദ് ഉരുണ്ടു കളിക്കുന്ന ദയനിയ കാഴ്ച്ച.
    ലോകാവസാനം വരെ തലകുത്തി മറിഞ്ഞാലും കോയ്യ്ക്ക് കഴിയില്ല കോയെ

  • @sudhints5795
    @sudhints5795 10 годин тому +4

    Plz ഞാൻ ഒന്ന് പഠിക്കട്ടെ

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 2 години тому +4

    എന്താ ചെയ്ക? സ്വന്തം ഖിത്താബിലെ ഒരു വിഷയംഫൈസിമാരോട് ചോദിച്ചിട്ട് അറിയില്ല. പഠിച്ചിട്ട് പറയാം. വലിയ വലിയ പണ്ഠിതന്മാരോട് ചോദിക്കട്ടെ. പിന്നെ വിളിക്കാം. ഇപ്പോ എനിക്ക് സമയമില്ല. ഫോണിലെ ചാർജ്ജ് തീർന്നു. എന്നൊക്കെ പറഞ്ഞ് തടി തപ്പുന്നഫൈസി മാരും ബഫഖിമാരും. ഉസ്താതുമാരും. കഷ്ടമെന്നാല്ലാതെ വേറൊന്നും പറയാനില്ല.

    • @Cp-qg3uc
      @Cp-qg3uc 45 хвилин тому +1

      സെബാസ്റ്റ്യൻ പുന്നക്കൽ ഡിബേറ്റ് കണ്ടാൽ അറിയാം..മുത്ത കല്യാണം ചോദിച്ചപ്പോ നോക്കൂ സെബാസ്റ്റ്യൻ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു ഒറ്റ മുങ്ങൽ ആയിരുന്നു ഹാരിസ് മദനി ഉസ്താദ് 😂😂😂

  • @maheshedavana6697
    @maheshedavana6697 9 годин тому +3

    ഇതിനാണ് പറയുക പൂവൻ പഴം കൊണ്ട് കഴുത്ത് അറുക്കുക എന്ന്😂😂😂

  • @pyh3425
    @pyh3425 10 годин тому +2

    പൊത്തകത്തിലുള്ളത് പോലെ പറഞ്ഞു കൊടുക്കാൻ പറ്റൂല. .മദ്രസ്സാ ഉസ്താദ് പറയുന്നത് കേട്ട് ജീവിക്കുന്നവർ...

  • @SAMREEVES89Star
    @SAMREEVES89Star 7 годин тому +2

    ഫൈസി സിംസാറുൽഹുക് പണ്ഡിതന്റെ പ്രഭാഷണം കേൾക്കാറുണ്ട്. ആ ബെസ്റ്റ് 🤣🤣

  • @RatheeshMohan
    @RatheeshMohan 9 годин тому +2

    ഇങ്ങേർക് ഒന്നും അറിയില്ലെ...... 🤔എന്റെ പടച്ചോനെ.... പാവം

  • @siddikm3335
    @siddikm3335 9 годин тому +3

    ശ്വാസംമുട്ടി മരിക്കില്ല ഉത്തരം മുട്ടി ചാകും

  • @melazhisri9647
    @melazhisri9647 4 години тому +2

    മതത്തിലേക്ക് വരാൻ മതത്തിൽ ജനിച്ചാൽ മാത്രം മതി. പക്ഷേ മതം വിടാൻ മതിയായ കാരണം പണ്ഡിത നീരാളികളെ
    ബോധിപ്പിച്ചിട്ട് മതി!

  • @harjithcp5454
    @harjithcp5454 9 годин тому +2

    ഞമ്മള് ഒയിഞ്ഞ് മാറുന്നതല്ല, പക്ഷേ അടിമത്തം അത് ഞാൻ പഠിച്ചിട്ട് പറയാം 😂

  • @RajeshRaveendran-y8u
    @RajeshRaveendran-y8u 9 годин тому +2

    ആയിരം കാതം അകലെയാണെങ്കിലും(മറുപടി) കിട്ടാതിരിക്കില്ല

  • @Chikku122
    @Chikku122 9 годин тому +2

    വളരെ മാന്യമായി സംസാരിച്ചു ഈ രീതിയിൽ സംസാരിക്കുമ്പോൾ കമൻെറും ആ രീതിയിൽ തന്നെ ആയിരിക്കും മറിച്ച് ആവുമ്പോൾ അതിന് ചേർന്നതും ആയിരിക്കും സ്വഭാവികം സകലവും ദൈവം സൃഷ്ടിച്ചു എന്ന് പറയുകയും സൃഷ്ടിച്ചവനെ പോലും നാണിപ്പിക്കുന്ന രീതിയിൽ മനുഷ്യരെ വേർതിരിച്ചു കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണ് ഭൂമിയിൽ ജനച്ച എല്ലാവർക്കും ഇവിടെ തുല്യ അവകാശങ്ങൾ മാത്രം ആണ് ണാൻ അല്ലെങ്കിൽ ഞങ്ങൽ മാത്രം കേമൻമാരും ഞങ്ങൾക്ക് ജയ് വിളിക്കാത്തവർ എല്ലാവരും നരകത്തിൽ വിറക് കൊളളി ആണ് എന്ന് പറയുകയും ചെയ്യുന്ന മനുഷ്യപ്പറ്റില്ലാത്തവരെ ബഹുമാനത്തോടെ കാണണം എങ്കിൽ നമ്മളും അവരുടെ അഠിമ ആയിരിക്കണം അടിമ അല്ലാത്തവർക്ക് ആരെ സഹിക്കേണ്ട കാര്യമില്ല

  • @emshareef5676
    @emshareef5676 7 годин тому +2

    ഫത്ഹുൽ മുയീൻ വായിക്കാത്ത ഫൈസി പട്ടം കിട്ടിയവൻ!

  • @ayoob456
    @ayoob456 2 години тому +3

    ഉപ്പ ഇട്ട പേര് ഫൈസൽ. എല്ലാവരും വിളിക്കുന്നത് ഫൈസി

    • @ashraf414
      @ashraf414 2 години тому

      ഉസ്താദ് ഹോട്ടവലിൽ ദുൽകർ ഫൈസി പോലെ 😄

  • @sanjayaluva
    @sanjayaluva 9 годин тому +2

    അവർക്ക് മനസ്സിലാകുമ്പോൾ ലോകം അവസാനിക്കും 😅

  • @benedictjoy
    @benedictjoy Годину тому +1

    അഡ്രസ് ഒരിക്കലും പറഞ്ഞു കൊടുക്കരുത് തീവ്രവാദികളാണ് കൂടുതലും വിളിക്കുന്നത്

  • @Pranishmenon
    @Pranishmenon 38 хвилин тому +1

    ഹ ഹ ഹ വെറുതെ അല്ല ആരിഫ് ശരിയല്ല എന്ന് പറയുന്നത്, ഇതുപോലെ പറഞ്ഞാല് പഞ്ഞിക്കിടും

  • @JAKAVI-g4i
    @JAKAVI-g4i 2 години тому +1

    പഠിപ്പിക്കാൻ വരുന്നവർ പോയിട്ട് തിരിച്ചു വരുന്നതേയില്ല.
    നിങ്ങളുടെ സ്കൂളിന്റെയാണോ, വിദ്യാർത്ഥിയുടെ ആണോ കുഴപ്പം?

  • @isacsam933
    @isacsam933 Годину тому +1

    ഈ ഫൈസിയിൽ ഒരു നല്ല മനുഷ്യനുണ്ട്.. മാന്യമായ സംഭാഷണം..
    അനാവശ്യമായ അവകാശവാദങ്ങളില്ല, തെറിവിളിയില്ല, ഭീഷണിയില്ല. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറഞ്ഞത് അഭിനന്ദനീയം.. ലിയാക്കത്ത് എപ്പോഴും ശാന്തമായി സംസാരിക്കുന്നു..

  • @sanjayaluva
    @sanjayaluva 9 годин тому +2

    പൊരിഞ്ഞ ടൈറ്റിൽ ആയിപ്പോയിട്ടോ ❤

  • @unnitp30
    @unnitp30 10 годин тому +6

    ഫൈസി ബാഖവി മാരല്ല .... സാക്ഷാൽ മുഹമ്മദ് നബി വിചാരിച്ചാൽ പോലും ലിയാക്കത്തിന് മറുപടി പറയാൻ കളിയില്ല 😂😂😂😂

  • @mohananak8856
    @mohananak8856 43 хвилини тому +1

    പുള്ളിയ്ക്ക് ഖുർആനിലേ എല്ലാം അറിയാം. ലിയാക്കത്തിനെ തിരിച്ചു മതത്തിലേക്കു കൊണ്ടു വരാൻ പുള്ളി ഒരു പാഴ് ശ്രമം നടത്തി നോക്കിയതാണ്.

  • @maheshh4636
    @maheshh4636 Годину тому +1

    വിളിച്ചയാൾ കൂടുതൽ ആഴത്തിൽ പഠിച്ചു പഠിച്ചു ഒരു വലിയ കിണറ്റിലിറങ്ങി പഠിച്ചുകൊണ്ടിരിക്കുവാ ' എന്നിട്ടും മൂപ്പർക്ക് ഒന്നും പുടികിട്ടിയിട്ടില്ല പോലും 😁😂

  • @balachandrabhat5816
    @balachandrabhat5816 Годину тому +1

    അയാളോടു ചോദാക്ക്യാ അയാളെ അടിമയായി വിൽക്കാൻ പറ്റുമോ എന്ന്. അപ്പോൾ അയാക്ക് അതിൻറെ ചൂട് അറിയും .

  • @vijishk262
    @vijishk262 9 годин тому +1

    കടലിൽ മുങ്ങിത്തപ്പി ഫൈസി ആയ ആൾക്കും ഇസിലാമിലെ അടിമത്വം എന്തെന്നറിയില്ല ബെസ്റ്റ് ഇയാളുടെ ഹീമാൻ പോയീന്നാ തോന്നുന്നത്

  • @rameshanu9438
    @rameshanu9438 2 години тому +1

    ഇന്നിപ്പോൾ ഖുർആനെ കുറിച്ച് കൂടുതൽ പഠിച്ചത് അന്യമതസ്ഥരായ കാഫർ ആണ് ഉത്തരം കിട്ടാതിരിക്കുമ്പോൾ ഞാൻ പോയിട്ട് വരാം ഇനിയും പഠിച്ചിട്ടു വരാം ഏകമായ തത്വം മാത്രമാണ് ഈശ്വരൻ

  • @danieldenomandenza
    @danieldenomandenza Годину тому +1

    ഈ വിളിച്ച ആട്ടിന്തോലിട്ട ഉസ്താദ് നെ പോലെ പലരും വഴി തെറ്റി പോയ കുഞ്ഞാടിനെ എങ്ങാനും ഉപദേശിച്ചു തിരിച്ചു കൊണ്ടുവന്നാൽ തനിക്കു ഒരു രണ്ടു മൂന്നു ഹൂറിയെ കൂടി അധികം ഇനാം ആയി കിട്ടിയാലോ എന്ന് വിചാരിച്ചു ഇറങ്ങിതിരിച്ചതാ . കാണാതെ പഠിച്ചു ഓതിയതു അല്ലാണ്ട് പൊത്തകത്തിലുള്ള സാമാനത്തിന്റെ അർഥം അണാ പൈ അറിയില്ല. മര്യാദ ഉള്ള ചെക്കനെല്ലേ (ആരിഫ് നെ പോലെ വലിപ്പിച്ചു കളിയാക്കി വിടില്ല) ഒന്ന് വിവരം ഒക്കെ മനസ്സിലാക്കി ഉപദേശിച്ചു നന്നാക്കാം എന്ന് കരുതി. ചെന്ന് പെട്ടതോ പൊത്തകം മുഴുവൻ കലക്കികുടിച്ച ഒരു സിംഹത്തിന്റെ മടയിൽ. 😂😂😂

  • @rifasta6288
    @rifasta6288 8 годин тому +6

    ഇത് വരെയും ഒരു കോയയും ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞിട്ടില്ല..പറയുകയും ഇല്ല..

  • @LeelaThePlay
    @LeelaThePlay 10 годин тому +2

    ചിലരുടെ നിഷ്കളങ്കത സ്നേഹത്തിന് അർഹമാണ്❤❤

  • @aruparayilbh3564
    @aruparayilbh3564 8 годин тому +6

    പാവം നല്ല മനുഷ്യൻ ആണ്, പക്ഷേ ഗുരു മുഹമ്മദ്‌ ആണ് എന്ന ഒറ്റ കുഴപ്പം മാത്രം ഉള്ളു

  • @sunnymadhavan
    @sunnymadhavan 10 годин тому +1

    ലൈക്ക് എവൂടെ ചെങ്ങായിമാരെ❤❤❤

  • @ShaMurthad360
    @ShaMurthad360 4 години тому +2

    അടിമത്തം എന്ന ആശയത്തെക്കാൾ ഭീകരമാണ് ഇസ്ലാമിലെ നരക ശിക്ഷ എന്ന ആശയം... എന്നെ ഇസ്ലാം വിടാൻ പ്രധാനമായി പ്രേരിപ്പിച്ചത് അതാണ്... ഒന്നാമത് അള്ളാഹു ഖുർആനിൽ ആണയിട്ട് പറയുന്നു നരകത്തിൽ ജിന്നുകളെയും മനുഷ്യരെയും കൊണ്ടു നിറയ്ക്കും എന്ന് 😮😮😮... ഒരിക്കലും തീരാത്ത ശിക്ഷ 😢.. കോടി കോടി വർഷം തീയിൽ ഇട്ട് കരിക്കുന്ന psycho... കരിഞ്ഞ മാംസം വീണ്ടും വീണ്ടും വെച്ച് കൊടുത്തു വീണ്ടും ശിക്ഷിക്കുന്ന സാഡിസ്റ്റ് ആയ അള്ളാഹു 😮😮😮

    • @Cp-qg3uc
      @Cp-qg3uc 38 хвилин тому

      അടിമത്തം കുഴപ്പമില്ല???😂😂😂

    • @ShaMurthad360
      @ShaMurthad360 18 хвилин тому

      @@Cp-qg3uc കുഴപ്പം ഇല്ല എന്നല്ലല്ലോ പറഞ്ഞത്... ഓരോരുത്തർക്കും മതം വിടാൻ കാരണമായി സ്ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും കാണും.. ചുമ്മാ മുൻവിധി അടിക്കല്ലേ bore ആണ്

  • @NSR101
    @NSR101 9 годин тому +1

    അല്ലാഹ്!!! എന്തൊരു മര്യാദയുള്ള മനുഷ്യൻ... എത്ര മാന്യമായ സംസാരം...!!! കോയമാരേ, കണ്ടു പഠിക്കു 😎😎

  • @basheerabbas2231
    @basheerabbas2231 9 годин тому +1

    ലിയാകത്ത്! ❤❤❤❤

  • @cs73013
    @cs73013 Годину тому

    അടിമത്തം .. ലിയാകാത് പറയുമ്പോൾ .എന്തോ .ഒരു നല്ല കാര്യും ആയി .തോന്നുന്നു .. ക്രീയ വിക്രയം...😂😂😂😂😂😂

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 56 хвилин тому

    ഉത്തരം അറിയില്ലെങ്കിലും എതിർഭാഗം പറയുന്നത് കേൾക്കാൻ കാണിക്കുന്ന മാന്യത അഭിനന്ദനം അർഹിക്കുന്നു 😊

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 58 хвилин тому

    എല്ലാം ഞാൻ പഠിച്ചിട്ടു പറയാം .. പക്ഷെ ഫൈസി ബിരുദം ഉണ്ട് , ഉള്ളിൽ സങ്കടം ഉണ്ടിട്ടൊ ....😂

  • @MsabuChupke
    @MsabuChupke 7 годин тому +1

    ❤Iliyakkat

  • @brintobenny8702
    @brintobenny8702 10 годин тому +1

    Present..

  • @sanjithkmemon8525
    @sanjithkmemon8525 25 хвилин тому

    സത്യമായും quality of islamic theological education is of poorest quality in kerala. തിരിച്ചു ആരും മറുചോദിയം ചോദിക്കാത്തത് കൊണ്ട്‌ ഇങ്ങിനെ വെള്ളക്കുപ്പായും ഇട്ടു വിലസുക.

  • @ashraf414
    @ashraf414 2 години тому

    അടിമത്തം തിരിയാത്ത എന്ത് വലക്കെ ഫൈസിയാണ്,,,
    ഇനി കുർ ആണേ ആഴത്തിൽ പഠിച്ച് തീരുമ്പോൾ ഹൂരികളും നഷ്ടപ്പെടും, 😂

  • @Cp-qg3uc
    @Cp-qg3uc 52 хвилини тому

    ഞാൻ ഒരു ജിം instructor ആണ്, സർട്ടിഫിക്കറ്റ് ഉണ്ട്. ജിം നടത്തുന്നു എന്നാൽ എനിക്ക് ബെഞ്ച് press അറിയില്ല.. പഠിച്ചിട്ട് വരാം 😊😊😊

  • @shajikumaran1766
    @shajikumaran1766 17 хвилин тому

    അടിമത്തത്തെ കുറിച്ച് ഫൈസിക്ക് അറിയാത്തതൊന്നും അല്ല. ആ വിഷയം ഈ കാലത്ത് ന്യായികരിച്ച് വെളുപ്പിക്കൽ എളുപ്പമല്ല എന്ന തിരിച്ചറിവാണ് പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു ഊരുന്നത്. ഈ പുസ്തകം വെച്ച് ലിയാക്കത്തിനെ വിളിക്കുന്നത് വിശ്വാസികൾക്ക് ഗുണകരമല്ല.

  • @shajipeedikayil2908
    @shajipeedikayil2908 7 годин тому

    Slavery എന്ന് പറഞ്ഞാൽ മനസിലാകാത്ത ഫൈസി 😄😄😄

  • @udayuday2317
    @udayuday2317 16 хвилин тому

    ഒരുപാടു ചിന്തിന്തിച്ചാൽ ഒരാന്താവും ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്ധവുമില്ല എന്തു മതം എന്തു ജാതി മനുഷ്യൻ ആയി ജനിച്ച നമുക്ക് കുറച്ചെങ്കിലും മനുഷ്യത്വം വേണം അതിനുംകൂടി ഒരു ഊന്നൽ കൊടുത്താൽ നന്നാകും (എന്റെ ഒരാപിപ്രായം മാത്രം ) നിങ്ങൾ പറയുന്നത് കൊണ്ട് കൂടുതൽ ചിന്ദിക്കാനും പഠിക്കാനും സഹിക്കുന്നു 👌👌

  • @UndabaskaranGarilla
    @UndabaskaranGarilla Годину тому

    എല്ലാവർക്കും മനസ്സിലക്കാൻ ഇറക്കി ആർക്കും മനസ്സിലാകാത്ത ഒരു സാധനം എതാ ?

  • @ashraf414
    @ashraf414 2 години тому

    ഇത് ഉസ്താദ് ഹോട്ടലിലെ ഫൈസിയാണ്,, സംശയമില്ല, 😄

  • @ramdasunni661
    @ramdasunni661 20 хвилин тому

    ഉപദേശിക്കാൻ വന്നതാ പ്ലിങ്ങി പോയി... 🤭🤭🤭