യഥാർതത്തിൽ മുസ്ലിങ്ങളിലെ ഒരു 90%ആലുഗൽക്കും ഖുർ അനിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിന്റ അർത്ഥം അറിയില്ല.അതിനേക്കാൾ കൂടുതൽ മറ്റ് മതസ്ഥർക്ക്( കാഫിർ😂) ഖുറാന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷ വായിച് അറിയാം..ചിലർ അറബിക് വായിച്ചും അർത്ഥം മനസിലാക്കിയിട്ടുണ്ട്. അഗാധമായി ഒറിജിനൽ അറബിക് ഖുർ ആൻ പഠിച്ച ക്രിസ്ത്യൻ മത പാതിരി മാരെ എനിക്കറിയാം.ഞാൻ ഇംഗ്ലീഷ് മലയാളം ഖുർ ആൻ വായിച്ചിട്ടുണ്ട്..എന്ത് പരസ്പരബന്ധം ഇല്ലാതെ ബൈബിൾ ഉല്പത്തി, പുറപ്പാട്,സംഖ്യ,ലവിയർ, രാജാകന്മാർ വരെയുള്ള പുസ്തകങ്ങൾ കോപ്പിയടിച് വെച്ചിരിക്കുന്നു...അത് എത് പത്തുവയസായ ക്രിസ്ത്യൻ കുട്ടികൾക്കും മനഃപാഠം. പിന്നെ കുറേ സെക്സ്, അന്യ മത വിരോധം.
യുക്തിവാദികളെയും അന്ധ മതവിശ്വാസികളെയും ഒരേ സ്റ്റേജിൽ കാണാൻ തുടങ്ങി എന്നുള്ളത് തന്നെ താങ്കളെപ്പോലുള്ളവരുടെ ജീവൻ പണയം വച്ചുള്ള പ്രവർത്തനത്തിൻ്റെ വിജയം ആയിട്ട് വേണം കാണാൻ🎉🎉
ഗൾഫിൽ 23 വർഷത്തെ എക്സ്പീരിയൻസ് വച്ചു പറയുകയാണ്.2 എണ്ണം അടിക്കുന്ന മുസ്ലിങ്ങൾ വളരെ നല്ലവരാണ്. അവർക്ക് കാഫിറുമില്ല. ഹുറിയുമില്ല കുത്തിത്തിരുപ്പുമില്ല. അനുഭവം.
എന്റെ കൂടെ ജോലി ചെയ്തിരുന്ന മലപ്പുറത്തുകാരി ഒരു മുസ്ലിം സ്ത്രീ ഉണ്ടായിരുന്നു. ഇത്ര ശുദ്ധഗതിയും, നല്ല മനസ്സും ഉള്ളവരെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളു. എന്നാൽ ഒരു ദിവസം അത് വരെ സെക്കുലർ ആയിരുന്ന താത്ത ഇസ്ലാമിന്റെ മഹത്വം പറഞ്ഞ് വയലൻറ് ആയി. നബിയെ ചെറുതായ് ഒന്ന് വിമർശിച്ച എന്നെ തല്ലും എന്ന് പോലും തോന്നി. ആ സംഭവത്തിന് ശേഷം എന്നോട് മാപ്പ് പറഞ്ഞു എങ്കിലും പിന്നീട് എന്നോട് പഴയ പോലെ ആകാൻ അവർക്ക് പറ്റിയില്ല.
വളരെ നല്ല ഒരു പരിപാടിയാണ് കോയാ കോളിംഗ്. ഒരു പോലീസുകാരന് പോലും സ്വന്തം കുടുംബത്തെ ചേർത്തുപിടിക്കാൻ വരെ പേടിയാണ് മതത്തിൽ. കഷ്ടം. മതത്തിന്റെ കരാളഹസ്തം എവിടെ വരെയൊക്കെ പടർന്നു പിടിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ആത്മവിശ്വാസം ഇല്ലാത്ത കോയാ. ഒരു കണക്കിന് പാവമാണ്. താങ്കളുമായുള്ള സംസാരത്തിനു ശേഷം കുറച്ചെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മദ്യപാനത്തിലും, കുടുംബത്തിലെ ബന്ധങ്ങളിലും 👍😍❤️
എനിക്കു ഇതിൽ നിന്ന് മനസിലായത് അയാളുടെ കുടുംബം അയാളുടെ ഫാദർന്റെ കണ്ട്രോൾ ആണ് ആ ഫാദർ പള്ളികമ്മറ്റി ആയി വലിയ അടുപ്പം ആണ് അത് കൊണ്ട് തന്നെ അയാൾക് സ്വന്തം ഒരു തീരുമാനം എടുത്തു കുട്ടികളെ വിളിച്ചു കൊണ്ട് പോകാൻ പറ്റുന്നില്ല മദ്യം കുടിക്കാൻ കാരണം അത് തന്നെ ആകു
കഷ്ടപ്പെട്ടു നേടിയ ഡിഗ്രി മാത്രമോ? സ്വന്തം കുടുംബം പോലും... ഈ മനുഷ്യൻ ഒരു പ്രസ്ഥാനമാണ്... നമിക്കുന്നു ഞാൻ, ഇയാളുടെ ഈ ഇരട്ടച്ചങ്കിനു മുന്നിൽ. Hats off to you, Dr.Arif Hussain.
എനിക്ക് മദ്യം കഴിക്കുന്ന കോയകളെ ഇഷ്ടമാണ്. അവർ മതമൗലികവാദികളല്ല. അവർ രസകരവും സൗഹൃദപരവുമായി പെരുമാറുന്നു. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. Arif, don’t stop them from social drinking.
നല്ലൊരു മനുഷ്യനെ കണ്ടു. പിള്ളുയുടെ സിറ്റുവേഷൻ അത് ഭയങ്കര കഷ്ടമാണ് . പിള്ളിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയുമെങ്കിലും കുടുംബം നഷ്ടപ്പെടും എന്നു ഭയം പുള്ളിക്ക് ഉണ്ട്. ടൈറ്റിൽ വളരെ അധികം യോജിക്കുന്നു. അൽക്കഹോൾ കുറിച്ച് സർ കൊടുത്ത അറിവ് പുള്ളിയുടെ ചിന്തകളെ മാറ്റി അൽക്കഹോൾ ഉപയോഗം മാറ്റാൻ ഉള്ള ചിന്തകൾക്ക് പ്രേരണ ആകട്ടെ, അതുപോലെ സർ ശെരിക്കും ഒരു ഡോക്ടർ ഉള്ളിൽ കിടക്കുന്നുണ്ട്.എന്റെ മനസ്സിൽ സർനോടുള്ള റെസ്‌പെക്ട് കൂടുന്നു. പാവം പോലീസ്‌കാരൻ ♥️♥️💞💞
നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ഈ തിരുത്തലുകൾ വരുത്തണമെങ്കിൽ ആദ്യം മദ്യപാനം നിർത്തണം. അവിടെയാണ് എല്ലാ പ്രശ്നവും കിടക്കുന്നത്. മദ്യത്തിന്റെ ലഹരി വിട്ടിട്ടു ജീവിതത്തിന്റെ ലഹരി ആസ്വദിക്കാൻ ശ്രമിക്കൂ. ..
മനോഹരമായ ഒരു സംഭാഷണം ആരിഫ് ജി ഫുൾ സപ്പോർട്ട്, പൊതുവെ പരസ്യം skip ചെയ്യുന്ന സ്വഭാവം ഉള്ള ഞാൻ നിങ്ങളെ പോലെ വിരലിൽ എണ്ണാവുന്നവരുടെ വീഡിയോസ് കാണുമ്പോ skip ഒഴിവാക്കും, കാരണം നിങ്ങൾ ഒക്കെ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കെല്പ് ഉള്ളവർ ആണ് ❤
സ്വന്തം കുടുംബം ആയാൽ അതിൽ തീരുമാനം സ്വയം എടുക്കണം. അല്ലാതെ നിങ്ങളുടെ parents നു വിട്ടു കൊടുക്കരുത്.അവർക്ക് തോന്നിയ പോലെ വളർത്തി, ഇനി നിങ്ങൾക്ക് ശെരിയെന്ന് തോന്നുന്ന പോലെ ജീവിക്കുക.. വീടിനു അടുത്ത് തന്നെ ആണെങ്കിൽ പോലും മാറി താമസിക്കുക..
ആരിഫ് സർ. നിങ്ങൾ പോലീസ് കാരനോട് സംസാരിച്ചപ്പോൾ ഒരു വലിയ കാര്യം പറഞ്ഞു. അത് മതവും ആയി യാതൊരു ബന്ധംവുമില്ല പക്ഷെ കാര്യം 100% ശരിയാണ് നമ്മൾ ഓരോരുത്തരുടെ കാര്യത്തിലും. " ഹൃദയം കല്ലാക്കേണ്ട സ്ഥലത്ത്, കല്ലാക്കുക തന്നെ വേണം ". ഇല്ലെങ്കിൽ ദുഖിക്കേണ്ടി വരും ❤
ഞാനും സത്യത്തെ മുറുക്കെ പിടിച്ചു ശബ്ദം ഉയർത്താൻ കഴിയാത്തതിന്റെ പേരിൽ ലൈഫ് വെറും 5 ദിവസം കൊണ്ട് വിവാഹ ജീവിതം നഷ്ട്ടപെട്ടു പോയ ഒരു ആളാണ്. ഞാൻ കൂടുതൽ പറയുന്നില്ല. കുടുംബം അറിയുന്ന ആളുകൾ ഉണ്ട്. റിലേറ്റീവ്സ്, ഉണ്ട്. ഇത്രയും പറയണം എന്നു എനിക്കു തോന്നി. സൈലന്റ് ജീവിതം ഇല്ലാണ്ടാക്കുമെന്ന് മനസിലാക്കി വരുന്നു.
ഹിന്ദുവായി ജനിച്ചതിൽ ആശ്വസിക്കുന്നു അമ്പലത്തിൽ പോവാനും കിടന്നുരുളാനും എന്നെ കിട്ടില്ലെന്നു പറഞ്ഞാൽ ഭൂകമ്പം പോയിട്ട് ഒരു ചെറിയ ചലനം പോലും ഉണ്ടാവുന്നില്ല .... ഹൊ ആശ്വാസം
ഞങ്ങളുടെ അടുത്ത് മുസ്ലിംങ്ങൾ കുറവാണ് എനിക്ക് സ്കൂളിൽ ഒന്നിച്ചു പഠിച്ച ഒരു മുസ്ലിം സുഹൃത്ത് ഉണ്ട്. ഇപ്പോഴും നല്ല ബന്ധമാണ്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൊന്നും പുള്ളി കയറില്ല.. പൊതുവിടങ്ങളിൽ മുസ്ലിംപേരു അപകർഷതാബോധമായി കൊണ്ടുനടക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. പലരും പാവങ്ങളാണുതാനും.
പാവം, നല്ലത് വരട്ടെ സഹോദരാ, ബുദ്ധിയും വിവരവും ഉള്ള ആളുകളെ കൂടെനിർത്തുക, ആരിഫ് ബ്രോയെ പോലുള്ളവരെ..... ഡീൽ ചെയ്ത വിധം നോക്കിയേ 🫶👌👌👌👌മുത്താണ് ആരിഫ് ഭായ് 🫶✨.
@@udhamsingh6989 ഞാൻ നിർത്തി ബ്രോ, അല്ലെങ്കിലും ഞാൻ നാട്ടിൽ അല്ല, എന്റെ പൈസ സർക്കാരിന് കിട്ടില്ല, ഞാൻ physical ട്രൈനെറേ വെച്ചു diet ജിമ്മും start ചെയ്തു വെള്ളമടി നിർത്താൻ ആഴ്ചയിൽ ആയിരുന്നു അടി ഇനിയും നിർത്തിയുല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ ഡെയിലി ആകും
ഈ വിളിച്ച ആളെ പോലെ ഉള്ളവരോട് ആണ്, മറ്റു മതസ്ഥരും മതമില്ലാത്തവരും സ്വസ്ഥവും സമാധാനവും സ്നേഹവും സന്തോഷവും ആയി ഇവിടെ ജീവിക്കുന്നുണ്ട്, ഭൂമി ഉരുണ്ടത് ആണെന്ന് പോലും അറിയാത്ത മണ്ടൻ ദൈവം ഉണ്ടെന്ന് കരുതി പേടിച്ചു ജീവിക്കാതെ , ഭൂമിയിൽ ഉള്ള സമയം ആസ്വദിച്ചു തീർക്കുക..❤❤❤❤
ആ പോലീസ്‌കാരനോട്. താങ്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. വാപ്പയെയോ ഉമ്മയോയോ ഏൽപ്പിക്കാതിരിക്കുക. പ്രായപൂർത്തി ആയി കല്യാണം കഴിഞ്ഞ് കുട്ടികളുമായി സമൂഹത്തിൽ മാതൃക ആവേണ്ട വ്യക്തി ആയ താങ്കൾ യാഥാർഥ്യം മനസിലാക്കി സ്വന്തം കാലിൽ നിന്ന് ജീവിക്കു. സ്വന്തം മകൾ മദ്രസയിൽ പോകുമ്പോ ചിലപ്പോ അവിടത്തെ ഉസ്താത് നല്ലതായിരിക്കും എന്ന് വിശ്വസിച്ചു കഴിയാതെ മറിച്ചുകൂടെ ചിന്തിക്കുക. പ്രേത്യേകിച്ചു യാഥാർഥ്യം എല്ലാ ദിവസവും വാർത്തകളിൽ നിറയുന്നത് കൊണ്ട്. സത്യം മനസിലാക്കി അത് സമൂഹത്തിനോട് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കു 😊❤
എൻ്റെ ആരിഫ് ഇങ്ങനെ മനുഷ്യത്വ രഹിത മാവല്ലേ ...... എനിക്ക് കേൾക്കുമ്പോ കോയ യോട് സ്നേഹം .... ആരിഫ് സമൂഹവിരുദ്ധൻ ....ആരിഫിൻ്റെ ideology എന്തായാലും ഈ മനുഷ്യനോട് സ്നേഹം മാത്രം....
മുസ്ലിം കുട്ടികൾക്ക് സ്കൂളിൽ പൊയി പഠിക്കണം അതുപോലെതന്നെ മദ്രസായിലും പഠിക്കണം കഷ്ടം തന്നെ ഇത്തുങ്ങളുടെ കാരൃം..വിവരമില്ലാത്ത മദ്രസ്സാപൊട്ടന്മാരുടെ മക്കളായി പിറന്നാൽ ഇവിടം നരകമാണ്..
പോലീസ് സഹോദരനു ഡിങ്ക ശുക്രൻ 7 ഇൽ കയറിനിൽക്കുന്നു , മദ്യാസക്തി കൂടാതെ ഔട്ട്ലൈനുകളും ഉണ്ടാവും , ഡിങ്ക ശുക്രാധിക്യം ആണ് കാരണം! പരിഹാരം ഉണ്ട് സഹോ ,ഡിങ്ക ശുക്ര പ്രീതി നടത്തണം!
ഇതാണ് ശെരിക്കും ഗതികേട്, വിശ്വാസം ഇല്ല എന്നാൽ അത് തുറന്നു പറഞ്ഞാൽ നാടും വീടും ഒറ്റപെടുത്തും, അതും ഒരു പോലീസ് കാരൻ ഇതാണേൽ 🙄🙄 ചുരുക്കി പറഞ്ഞാൽ മത നിന്ദ നടത്തിയാൽ സ്വന്തം മോളും ഭാര്യ വരെ ഉപേക്ഷിക്കും എന്നു. 🤔 ഒരു അച്ഛന്റെ വാക്കാണ് "ഉസ്താദ് ചിലപ്പോ നല്ലതായിരിക്കും " "പർദ്ദ ഇടുമ്പോ കരച്ചിൽ വരും " പുള്ളി കരയരായി പാവം 💔
Respected police Sir... you are the flag bearer of our future generations... you need to take tough decisions..i know it's hard..but it's better for you and your daughter and family..give her a better environment to live , give her a better moral to look forward.. Your daughter and your wife is your responsibility...her future is your responsibility..so please Stop drinking alcohol...do some meditation.. If you change you can change your family atmosphere.. create a better world for your wife and daughter We believe you can do it..be a role model for present generation 🇮🇳🫡👮♂️
കോയ കോളിംഗ് ഒരു വിപ്ലവം ആണ്🔥🔥🔥🔥🔥🔥🔥🔥
Liyakkathali CM നേ ക്കൂടി ഒന്നു support ചെയ്യണേ 🙏
@@Savi3_Skeptic അവിടെയും എന്നെ കാണാം😂😂
@@sunnymadhavan എന്നേയും.
സെയിം പിച്ച് 😂
@@daretodream7204 😁😁😁
👍🏻
സത്യസന്ധനായ മനുഷ്യൻ പക്ഷേ മുസ്ലിമായി പോയി
കോയ ഇത്തിരി പാവമാ...... പക്ഷേ, കോയക്കുള്ളിലെ ഇസ്‌ലാം ഒത്തിരി അപകടമാ.....
Pori mon.koya.chavunnu
@@abdullakandoth4897ആഹാ . നല്ല ഖുർആൻ ആയത്ത് 😂😂😂
യഥാർതത്തിൽ മുസ്ലിങ്ങളിലെ ഒരു 90%ആലുഗൽക്കും ഖുർ അനിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിന്റ അർത്ഥം അറിയില്ല.അതിനേക്കാൾ കൂടുതൽ മറ്റ് മതസ്ഥർക്ക്( കാഫിർ😂) ഖുറാന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷ വായിച് അറിയാം..ചിലർ അറബിക് വായിച്ചും അർത്ഥം മനസിലാക്കിയിട്ടുണ്ട്.
അഗാധമായി ഒറിജിനൽ അറബിക് ഖുർ ആൻ പഠിച്ച ക്രിസ്ത്യൻ മത പാതിരി മാരെ എനിക്കറിയാം.ഞാൻ ഇംഗ്ലീഷ് മലയാളം ഖുർ ആൻ വായിച്ചിട്ടുണ്ട്..എന്ത് പരസ്പരബന്ധം ഇല്ലാതെ ബൈബിൾ ഉല്പത്തി, പുറപ്പാട്,സംഖ്യ,ലവിയർ, രാജാകന്മാർ വരെയുള്ള പുസ്തകങ്ങൾ കോപ്പിയടിച് വെച്ചിരിക്കുന്നു...അത് എത് പത്തുവയസായ ക്രിസ്ത്യൻ കുട്ടികൾക്കും മനഃപാഠം. പിന്നെ കുറേ സെക്സ്, അന്യ മത വിരോധം.
@@Maadhavi-j2e ഇതാണോ പാവന ആചാരങ്ങൾ...
യുക്തിവാദികളെയും അന്ധ മതവിശ്വാസികളെയും ഒരേ സ്റ്റേജിൽ കാണാൻ തുടങ്ങി എന്നുള്ളത് തന്നെ താങ്കളെപ്പോലുള്ളവരുടെ ജീവൻ പണയം വച്ചുള്ള പ്രവർത്തനത്തിൻ്റെ വിജയം ആയിട്ട് വേണം കാണാൻ🎉🎉
ഗൾഫിൽ 23 വർഷത്തെ എക്സ്പീരിയൻസ് വച്ചു പറയുകയാണ്.2 എണ്ണം അടിക്കുന്ന മുസ്ലിങ്ങൾ വളരെ നല്ലവരാണ്. അവർക്ക് കാഫിറുമില്ല. ഹുറിയുമില്ല കുത്തിത്തിരുപ്പുമില്ല. അനുഭവം.
എന്റെ കൂടെ ജോലി ചെയ്തിരുന്ന മലപ്പുറത്തുകാരി ഒരു മുസ്ലിം സ്ത്രീ ഉണ്ടായിരുന്നു. ഇത്ര ശുദ്ധഗതിയും, നല്ല മനസ്സും ഉള്ളവരെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളു. എന്നാൽ ഒരു ദിവസം അത് വരെ സെക്കുലർ ആയിരുന്ന താത്ത ഇസ്ലാമിന്റെ മഹത്വം പറഞ്ഞ് വയലൻറ് ആയി. നബിയെ ചെറുതായ് ഒന്ന് വിമർശിച്ച എന്നെ തല്ലും എന്ന് പോലും തോന്നി. ആ സംഭവത്തിന് ശേഷം എന്നോട് മാപ്പ് പറഞ്ഞു എങ്കിലും പിന്നീട് എന്നോട് പഴയ പോലെ ആകാൻ അവർക്ക് പറ്റിയില്ല.
മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെഗിൽ മതം ഒരിക്കലും പറയല്ല്. സൗഹൃദം പോകും 😂
ഈ ടൈപ്പ് അനുഭവം ഒരുമാതിരി മിക്ക ആള്കാര്ക്കും ഉണ്ട്..
എന്റെ മുസ്ലിം സുഹൃത്തുക്കളെ മുഴുവൻ ഞാൻ ഇസ്ലാമിൽ നിന്ന് രക്ഷിച്ചു
Everything is fake, everybody need to be very careful with goodie goodie peoples
സത്യം @@Anilkumar-w6f3w
വളരെ നല്ല ഒരു പരിപാടിയാണ് കോയാ കോളിംഗ്.
ഒരു പോലീസുകാരന് പോലും സ്വന്തം കുടുംബത്തെ ചേർത്തുപിടിക്കാൻ വരെ പേടിയാണ് മതത്തിൽ.
കഷ്ടം.
മതത്തിന്റെ കരാളഹസ്തം എവിടെ വരെയൊക്കെ പടർന്നു പിടിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
*ഇസ്‌ലാമിൻ്റെ കരാളഹസ്തം
ആത്മവിശ്വാസം ഇല്ലാത്ത കോയാ. ഒരു കണക്കിന് പാവമാണ്.
താങ്കളുമായുള്ള സംസാരത്തിനു ശേഷം കുറച്ചെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മദ്യപാനത്തിലും, കുടുംബത്തിലെ ബന്ധങ്ങളിലും 👍😍❤️
ഡോക്ടർ താങ്കൾ ഇരുളിൽ കിടക്കുന്ന ഒരുപാട് പേർക് വെളിച്ചം നൽകുന്നു ♥️വളരെ സന്തോഷം ♥️♥️♥️
നല്ല വെളിച്ചം നൽകുന്നു
നല്ല വെളിച്ചം തന്നെ നൽകുന്നു
ഈ വെളിച്ചം ലോകം മൊത്തം പരക്കണം
പക്ഷെ ഇയാൾ മരിക്കുവാണെന്ന് പ്രഖ്യാപിച്ചല്ലോ
@@AK.VAIDYAR എപ്പോൾ
കുടി നിർത്തി കുടുംബ ഉത്തരവാദിത്തമേറ്റടുത്ത് ജീവിക്കുക
ആരിഫ് sir നിങ്ങൾ കൊടുക്കുന്ന അറിവ് സൂപ്പർ ആരിഫ് ശരിക്കും ഒരു പ്രവാചകനാണ്
യാ. ആരിഫ് അലൈസലാം 🙏
അപ്പോൾ പ്രവാചകൻമാർ അറിവുള്ളവരാണ് അല്ലേ😊👌👍
@@shareefakp8763 യെസ് . വിദ്യാഭ്യാസമുള്ള, എഴുത്തും വായനയും അറിയാവുന്ന പ്രവാചകർ അറിവുള്ളതാണ് 🥰💪🔥
😂@@shareefakp8763
എനിക്കു ഇതിൽ നിന്ന് മനസിലായത് അയാളുടെ കുടുംബം അയാളുടെ ഫാദർന്റെ കണ്ട്രോൾ ആണ് ആ ഫാദർ പള്ളികമ്മറ്റി ആയി വലിയ അടുപ്പം ആണ് അത് കൊണ്ട് തന്നെ അയാൾക് സ്വന്തം ഒരു തീരുമാനം എടുത്തു കുട്ടികളെ വിളിച്ചു കൊണ്ട് പോകാൻ പറ്റുന്നില്ല മദ്യം കുടിക്കാൻ കാരണം അത് തന്നെ ആകു
Atthe....but aa oru generation kazhinjal pappadam podiyana pole islam potti paalis aavum.oru pakshe mathu mathagalkku munne.
@@forest7113Sure
വാസ്തവം ....
ആരിഫ്....❤❤❤
ശരിയെന്നു തോന്നുന്നതിന്വേണ്ടി കഷ്ടപ്പെട്ട് പഠിച്ച്നേടിയഡിഗ്രിപോലുംവേണ്ടെന്ന്വച്ച്നിങ്ങൾ....realy greatest 🎉....
കഷ്ടപ്പെട്ടു നേടിയ ഡിഗ്രി മാത്രമോ?
സ്വന്തം കുടുംബം പോലും...
ഈ മനുഷ്യൻ ഒരു പ്രസ്ഥാനമാണ്...
നമിക്കുന്നു ഞാൻ, ഇയാളുടെ ഈ ഇരട്ടച്ചങ്കിനു മുന്നിൽ.
Hats off to you, Dr.Arif Hussain.
ഡോക്ടർ ന്റെ അടുത്ത് എന്ത് പോലീസ്...❤
വിശ്വാസി എന്ന് പറയാൻ മടിയായി തുടങ്ങി 😂
അത് സത്യം.
🌹
കിതാബിൽ ഉള്ളത് മനസിലായാൽ പിന്നെ അങ്ങനെ തന്നെ അല്ലെ😂
സത്യം 🤣
അഭിമാനം ഉള്ളവർക്ക് പറയാൻ പറ്റുമോ ഞാൻ ഈ മതമാണെന്ന് 🤣
😅😅😅
നല്ലത് വരട്ടെ സഹോദരാ, ഈ ചങ്ങാതി അടിസ്ഥാനപരമായി ഒരു നല്ല ആളാണ്, ഇഷ്ടം.
എനിക്ക് മദ്യം കഴിക്കുന്ന കോയകളെ ഇഷ്ടമാണ്. അവർ മതമൗലികവാദികളല്ല. അവർ രസകരവും സൗഹൃദപരവുമായി പെരുമാറുന്നു. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. Arif, don’t stop them from social drinking.
സത്യം❤
മദ്യത്തിന്റെ സഹായം ഇല്ലാതെ , അവരെ മനുഷ്യർ ആക്കാൻ ആണ് ആരിഫ് ഭായിയെ പോലുള്ളവർ ശ്രമിക്കുന്നത്❤
Everybody should drink 3 pegs of 60 ml each and become better human beings ....(Bhagawan Dinkan)
@@Ynh-pd9sp yes. There is no heaven up there. Heaven is here and now. Enjoy this life.
എന്റെയും അനുഭവം
കോയ കോളിംഗ്❤❤❤
ഇതിന് കമന്റ് ഇടും ഇത് പോലെ ഉള്ള നല്ല മുസ്ലിം ആണ് ഞങ്ങളുടെ സഹോദരന്മാർ ❤❤❤ വിളിച്ച ബ്രോ കു ഒരുപാട് നന്ദി
ശരിക്കും ആരിഫ് നിങ്ങളോട് നല്ല ബഹുമാനം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.... നിങ്ങള് നല്ല ഒരു വ്യക്തിത്വം കൂടി ആണ്.....👍
നല്ലൊരു മനുഷ്യനെ കണ്ടു. പിള്ളുയുടെ സിറ്റുവേഷൻ അത് ഭയങ്കര കഷ്ടമാണ് . പിള്ളിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയുമെങ്കിലും കുടുംബം നഷ്ടപ്പെടും എന്നു ഭയം പുള്ളിക്ക് ഉണ്ട്. ടൈറ്റിൽ വളരെ അധികം യോജിക്കുന്നു. അൽക്കഹോൾ കുറിച്ച് സർ കൊടുത്ത അറിവ് പുള്ളിയുടെ ചിന്തകളെ മാറ്റി അൽക്കഹോൾ ഉപയോഗം മാറ്റാൻ ഉള്ള ചിന്തകൾക്ക് പ്രേരണ ആകട്ടെ, അതുപോലെ സർ ശെരിക്കും ഒരു ഡോക്ടർ ഉള്ളിൽ കിടക്കുന്നുണ്ട്.എന്റെ മനസ്സിൽ സർനോടുള്ള റെസ്‌പെക്ട് കൂടുന്നു. പാവം പോലീസ്‌കാരൻ ♥️♥️💞💞
നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ഈ തിരുത്തലുകൾ വരുത്തണമെങ്കിൽ ആദ്യം മദ്യപാനം നിർത്തണം. അവിടെയാണ് എല്ലാ പ്രശ്നവും കിടക്കുന്നത്. മദ്യത്തിന്റെ ലഹരി വിട്ടിട്ടു ജീവിതത്തിന്റെ ലഹരി ആസ്വദിക്കാൻ ശ്രമിക്കൂ. ..
ഈ കോമഡി കേട്ട് കഴിഞ്ഞിട്ടേ മറ്റ് കാര്യത്തിലേക്ക് കടക്കു. ഇതല്ലേ സൂപ്പർ കോമഡി. 👍👍👍👍👍
പോരട്ടെ പോരട്ടെ..❤
ഒന്നര അടിച്ചീട്ടാണ് സംസാരിക്കുന്നത്
ഐക്യധാർഡ്യം🍻😊
💪💪😄
നല്ല ഒരു മനുഷ്യൻ ആണ്,, വേദനിപ്പിക്കല്ല്....
മനോഹരമായ ഒരു സംഭാഷണം ആരിഫ് ജി ഫുൾ സപ്പോർട്ട്, പൊതുവെ പരസ്യം skip ചെയ്യുന്ന സ്വഭാവം ഉള്ള ഞാൻ നിങ്ങളെ പോലെ വിരലിൽ എണ്ണാവുന്നവരുടെ വീഡിയോസ് കാണുമ്പോ skip ഒഴിവാക്കും, കാരണം നിങ്ങൾ ഒക്കെ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കെല്പ് ഉള്ളവർ ആണ് ❤
ശത്യ വിശ്വാസം ന്ന് പറയാൻ അപകർഷതാബോധം 😂😂😂☪️💚🗡💥
അബദ്ധ വിശ്വാസം ആണ് ശരിക്കും..
ഹായ് കോയ കോളിംഗ് 👍
മദ്യത്തിനെതെരെയുള്ള ശക്തമായ നിലപാട്. Hats off ❤️
ഡിങ്കാ ഹു അക്ബർ❤
ഒരെണ്ണം അടിച്ചു സെറ്റ് ആയി കോയാ കാളിങ് കേട്ടത് ആയിരുന്നു. മൊത്തം സെഡ് ആയി.. പറ്റിറങ്ങി 😓😢😅
ജവാനാണോ അടിച്ചത് ...
Ithodu koodi 2 ennam adikkunna swabhavam mari ennu viswasikkunnu. Big salute.
@@udhamsingh6989 ജാവനാണേൽ ഒരു ദിവസം കഴിഞ്ഞല്ലേ പറ്റിറങ്ങൂ😅
@@nimachandradas9360 സല്യൂട്ടിനു നന്ദി 🙏🏻😊
😂😂😂😂😂😂😂😂😂😂
Koya calling is a super program ❤
ചുറ്റും ഉള്ള കോയമാരുടെ ചിന്തകൾ അറിയാൻ ഇതിലും നല്ല വഴി വേറെ ഇല്ല😂
സ്വന്തം കുടുംബം ആയാൽ അതിൽ തീരുമാനം സ്വയം എടുക്കണം. അല്ലാതെ നിങ്ങളുടെ parents നു വിട്ടു കൊടുക്കരുത്.അവർക്ക് തോന്നിയ പോലെ വളർത്തി, ഇനി നിങ്ങൾക്ക് ശെരിയെന്ന് തോന്നുന്ന പോലെ ജീവിക്കുക.. വീടിനു അടുത്ത് തന്നെ ആണെങ്കിൽ പോലും മാറി താമസിക്കുക..
പ്രിയപ്പെട്ട ആരിഫ്......ഇത്തരം ആൾക്കാരോട്
കുറച്ചുകൂടി മയത്തിൽ സംസാരിക്കണേ.
alla, nalla stern aayi thanne samsarikkanam
ആരിഫ് സർ. നിങ്ങൾ പോലീസ് കാരനോട് സംസാരിച്ചപ്പോൾ ഒരു വലിയ കാര്യം പറഞ്ഞു. അത് മതവും ആയി യാതൊരു ബന്ധംവുമില്ല
പക്ഷെ കാര്യം 100% ശരിയാണ് നമ്മൾ ഓരോരുത്തരുടെ കാര്യത്തിലും. " ഹൃദയം കല്ലാക്കേണ്ട സ്ഥലത്ത്, കല്ലാക്കുക തന്നെ വേണം ". ഇല്ലെങ്കിൽ ദുഖിക്കേണ്ടി വരും ❤
ഞാനും സത്യത്തെ മുറുക്കെ പിടിച്ചു ശബ്ദം ഉയർത്താൻ കഴിയാത്തതിന്റെ പേരിൽ ലൈഫ് വെറും 5 ദിവസം കൊണ്ട് വിവാഹ ജീവിതം നഷ്ട്ടപെട്ടു പോയ ഒരു ആളാണ്. ഞാൻ കൂടുതൽ പറയുന്നില്ല. കുടുംബം അറിയുന്ന ആളുകൾ ഉണ്ട്. റിലേറ്റീവ്സ്, ഉണ്ട്. ഇത്രയും പറയണം എന്നു എനിക്കു തോന്നി. സൈലന്റ് ജീവിതം ഇല്ലാണ്ടാക്കുമെന്ന് മനസിലാക്കി വരുന്നു.
ഹാരിഫ്💪
ആരിഫ്ന് ഒരു ഹണി ട്രാപ്പിന് സാധ്യത ഉണ്ട്. ആരിഫ്ന കോയമാർക് തട്ടാൻ ഉള്ള കലിപ്പ് ഉണ്ട് 😂
സമുദായതിൽ ഒറ്റപെട്ടു പോകും
വെമ്പായം വഴി വെഞ്ഞാറമൂട് - പോലീസ് കോയ !
ഹിന്ദുവായി ജനിച്ചതിൽ ആശ്വസിക്കുന്നു അമ്പലത്തിൽ പോവാനും കിടന്നുരുളാനും എന്നെ കിട്ടില്ലെന്നു പറഞ്ഞാൽ ഭൂകമ്പം പോയിട്ട് ഒരു ചെറിയ ചലനം പോലും ഉണ്ടാവുന്നില്ല .... ഹൊ ആശ്വാസം
യദാർത്ഥ പ്രവാജകൻ arif sir തന്നെ 😌😏
A honest and innocent koya
addicted to koya calling 🥰
തെക്കൻ കോയ ആണു. മലപ്പുറം കോയകളെപ്പോലെ അത്ര കഠിനമല്ല.
തോന്നുന്നതാണ് sdpi കുടുതലും തെക്കു ആണ്
അതു ശരിയാകും
നഞ്ച് എന്തിന് 4 നാഴി
തെക്കൻകോയ (തെക്കോയ) ആണ് കൂടുതൽ രൂക്ഷക്കോയ.
കറക്റ്റ്
ഈ കാൾ ചെയ്ത കാക്ക ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് കാക്ക keep it up🥰 കുടി control ചെയ്യണം അടിക്കണ്ടാന്ന് അല്ല.
ഇതൊരു പുതിയ വിപ്ലവം സൃഷ്ടിച്ച മുന്നേറുന്നു . ആശംസകൾ
Respect for Arif 🔥🔥🔥🔥🔥🔥
ആരിഫ് താങ്കളെ പെരുത്ത് ഇഷ്ടം ❤️❤️❤️
ഓണത്തിന് മദ്യ വില്പനയുടെ കുതിപ്പ് കാണുന്നതുപോലെ റമദാൻ മാസം മദ്യത്തിന്റെ വില്പനയിലെ കുറവ് കാണിച്ചാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട് 🙂😇
Eni എങ്കിലും മുസ്ലിം മദം എന്ന സെപ്റ്റിക് ടാങ്ക് ഇൽ നിന്നു രക്ഷ പെടു 🙏♥️♥️♥️
ഞങ്ങളുടെ അടുത്ത് മുസ്ലിംങ്ങൾ കുറവാണ് എനിക്ക് സ്കൂളിൽ ഒന്നിച്ചു പഠിച്ച ഒരു മുസ്ലിം സുഹൃത്ത് ഉണ്ട്. ഇപ്പോഴും നല്ല ബന്ധമാണ്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൊന്നും പുള്ളി കയറില്ല.. പൊതുവിടങ്ങളിൽ മുസ്ലിംപേരു അപകർഷതാബോധമായി കൊണ്ടുനടക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. പലരും പാവങ്ങളാണുതാനും.
പാവം, നല്ലത് വരട്ടെ സഹോദരാ, ബുദ്ധിയും വിവരവും ഉള്ള ആളുകളെ കൂടെനിർത്തുക, ആരിഫ് ബ്രോയെ പോലുള്ളവരെ..... ഡീൽ ചെയ്ത വിധം നോക്കിയേ 🫶👌👌👌👌മുത്താണ് ആരിഫ് ഭായ് 🫶✨.
പല മുസ്ലിംസിൻ്റെയും അവസ്ഥ ഇത് തന്നെയാണ്. മൂലക്കുരു ഉണ്ട് വേദനയും ഉണ്ട്. പക്ഷെ ചികിത്സ തേടാൻ ഭയമാണ്.
ഞാൻ കുടി നിർത്തി😢
ഒരെണ്ണം അടിച്ചു സെറ്റ് ആയി കോയാ കാളിങ് കേട്ടത് ആയിരുന്നു. മൊത്തം സെഡ് ആയി.. പറ്റിറങ്ങി 😓😢😅
ഞാനും നിർത്തണം എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു, ഇന്നത്തോട് കൂടി ഞാനും നിർത്തി
നിങ്ങളൊക്കെ കുടിനിർത്തിയാൽ ഈ സർക്കാരും കേരളവും മുഴുപ്പട്ടിണിയാകും. എത്യോപ്യയും സോമാലിയയും പോലെ ...
ഞാനും 😂
@@udhamsingh6989 ഞാൻ നിർത്തി ബ്രോ, അല്ലെങ്കിലും ഞാൻ നാട്ടിൽ അല്ല, എന്റെ പൈസ സർക്കാരിന് കിട്ടില്ല, ഞാൻ physical ട്രൈനെറേ വെച്ചു diet ജിമ്മും start ചെയ്തു വെള്ളമടി നിർത്താൻ ആഴ്ചയിൽ ആയിരുന്നു അടി ഇനിയും നിർത്തിയുല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ ഡെയിലി ആകും
ഇതു സൂപ്പർ ആയിട്ടുണ്ട് ❤
ഈ വിളിച്ച ആളെ പോലെ ഉള്ളവരോട് ആണ്, മറ്റു മതസ്ഥരും മതമില്ലാത്തവരും സ്വസ്ഥവും സമാധാനവും സ്നേഹവും സന്തോഷവും ആയി ഇവിടെ ജീവിക്കുന്നുണ്ട്, ഭൂമി ഉരുണ്ടത് ആണെന്ന് പോലും അറിയാത്ത മണ്ടൻ ദൈവം ഉണ്ടെന്ന് കരുതി പേടിച്ചു ജീവിക്കാതെ , ഭൂമിയിൽ ഉള്ള സമയം ആസ്വദിച്ചു തീർക്കുക..❤❤❤❤
ആദ്യം സ്വർഗ്ഗം എന്ന concept ഇല്ലാതാകണം. എന്നാലേ ഇവിടെ എൻജോയ് ചെയ്യണമെന്ന് തോന്നൽ ഉണ്ടാകു.
@@daretodream7204 ആ കിതാബ് ഒന്ന് മലയാളത്തിൽ വായിച്ചാൽ തീരും സ്വർഗ്ഗവും നരകവും മനോഹരനും😂😂😂
@@daretodream7204There is a living God and there’s entinety as well. He is in you. If you can’t find out it doesn’t mean it is not true.
പാവങ്ങൾ, പാവാ ഞമ്മന്റെ പോലീസ് കോയ
Thanks Arif
That's a sad call. Well handled Arif. Hope he listens to this and cleans up his life.
നല്ലൊരു മനുഷ്യൻ, മതം മുലം എത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു
പാവം പാവം പോലീസ്കാരൻ .......
പൊക്കോട്ടേ😅
ആരിഫ്, ഈ കോളിലെ താങ്കളുടെ ആറ്റിട്യൂട് ഒട്ടും യോജിക്കുന്നില്ല. കുറച്ചു കൂടെ empathy ഇദ്ദേഹം അർഹിക്കുന്നുണ്ട്.. വെറും ഒരു പാവത്താൻ 😢
അതെ. കുറേക്കൂടി മയത്തിൽ സംസാരിക്കണം
Bro ayal oru police karan enitum sondham nilapadilathe niku anegil arifin kochu kujin prnj kodkum pole parayano
ഇതുവരെയുണ്ടായിരുന്നതിൽ എനിക്കേറ്റവും ഇഷ്ടപെട്ട കോയ കാൾ, ആരിഫ്ജി നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്... സ്നേഹം... ആശംസകൾ...
കോയ കോളിംഗ് ഒരു രസമില്ല 😢
താത്ത കോളിംഗ് എനിക്കിഷ്ടം ❤
സത്യം🙏👍
എന്താ മോനെ അന്റെ ഉദ്ദേസം 😋
സാർ വിഷയത്തിൽ നിന്ന് ചെറുതായി തെന്നിമാറുന്നു. 😅
ആ പോലീസ്‌കാരനോട്.
താങ്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. വാപ്പയെയോ ഉമ്മയോയോ ഏൽപ്പിക്കാതിരിക്കുക. പ്രായപൂർത്തി ആയി കല്യാണം കഴിഞ്ഞ് കുട്ടികളുമായി സമൂഹത്തിൽ മാതൃക ആവേണ്ട വ്യക്തി ആയ താങ്കൾ യാഥാർഥ്യം മനസിലാക്കി സ്വന്തം കാലിൽ നിന്ന് ജീവിക്കു.
സ്വന്തം മകൾ മദ്രസയിൽ പോകുമ്പോ ചിലപ്പോ അവിടത്തെ ഉസ്താത് നല്ലതായിരിക്കും എന്ന് വിശ്വസിച്ചു കഴിയാതെ മറിച്ചുകൂടെ ചിന്തിക്കുക. പ്രേത്യേകിച്ചു യാഥാർഥ്യം എല്ലാ ദിവസവും വാർത്തകളിൽ നിറയുന്നത് കൊണ്ട്.
സത്യം മനസിലാക്കി അത് സമൂഹത്തിനോട് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കു 😊❤
പാവം പോലീസ്... Nice man.. സല്യൂട്ട്
Daily ithupole കോയ കാളിംഗ് ഉണ്ടാകട്ടെ
If anybody says Arif is an negative speech person
Then sent this video to them !!
Hats off you ARIF HUSSAIN ❤️
I feel for this cop. He is an innocent soul who is living in fear. Hope he shows some courage to live a free life.
ഹേയ് പോലീസ് കാര
ഇതേ
ആരിഫ് സാർ ആണ്
ചുമ്മാ വെളുപ്പിക്കാൻ വരല്ലേ പഠിപ്പിച്ചിട്ട് മാത്രേ വിടൂ 👍🏻👍🏻👍🏻👍🏻
ഇവനുവേണ്ടി ദൈവം ഇനി പുതിയൊരു നബി ഇറക്കേണ്ടി വരും ഫുൾ മാസവും നോമ്പ് നോമ്പ്
Veey good advice Arif bhai.. Liked way u spoke to him... 🙌
പാവം ഈമാൻ പോയ കോയ😢
ഇപ്പൊ വിളിച്ച പോലെയുള്ള ഒരാളു സംസാരിക്കുമ്പോൾ കുറച്ച് മയത്തിലൊക്കെ സംസാരിക്കാം ആരിഫ് നബി
അദ്ദേഹം നല്ല മനുഷ്യനാണ്👍
Ente ponn Aarif bhai. I lost it when you said article eduth veeshu.😂😂
Very good
എൻ്റെ ആരിഫ് ഇങ്ങനെ മനുഷ്യത്വ രഹിത മാവല്ലേ ...... എനിക്ക് കേൾക്കുമ്പോ കോയ യോട് സ്നേഹം .... ആരിഫ് സമൂഹവിരുദ്ധൻ ....ആരിഫിൻ്റെ ideology എന്തായാലും ഈ മനുഷ്യനോട് സ്നേഹം മാത്രം....
ലാസ്റ്റ് ബാങ്ക് വിളി.......
കുളിരു കോരി ❤❤❤❤❤❤❤❤
Dear all please like share subscribe and comment,we need your support to reach out to more people,thank you all for your support🥰😍🙏🏻
പ്രകാശം പരക്കട്ടെ....ജീർണിച്ച അന്തവിശ്വാസങ്ങൾ തകരട്ടെ...മനുഷ്യൻ മനുഷ്യനായി ജീവിക്കട്ടെ ❤❤❤❤
പാവം കോയാ!! ഇദ്ദേഹത്തെ സഹായിക്കണം😢
വിശ്വാസം അത് എന്തായാലും മനുഷ്യത്വത്തിന് ആദ്യ പരിഗണന കൊടുക്കുക മതത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്താതിരിക്കുക
Nice and respectful conversation
കേട്ടിട്ട് തിരുവനന്തപുരം, കൊല്ലം ഭാഗത്തു ഉള്ള ആളാണെന്നു തോന്നുന്നു.
Most probably Thiruvananthapuram
നെടുമങ്ങാട്
പുള്ള ആറ്റിങ്ങതിരുവന്തോരത്തൊള്ളയാണ്..
വെഞ്ഞാറമൂട്
ഈ സംസാരം എൻ്റെ വിശ്വാസം ഒന്നുകൂടി വർദ്ധിപ്പിച്ചു . എനിക്ക് ഇതുവരെ മദ്യപിക്കണം എന്ന് തോന്നിയിട്ടില്ല നിങ്ങൾ കോയ കോളിംഗ് തുടരണം നന്ദി ആരിഫ്
മദ്യപാനം നബി സുന്നത്ത് ആണ്.. തെളിവ് വേണോ
അപ്പോൾ വിശ്വാസം ഉറച്ചു ഉറച്ചു പൊട്ടിത്തെറിക്കുവാൻ ആയോ?
Njn oru believer alla but enik ithuvare madhyapikkan thonniyattilla.. athu kond udayip irakkand poye😂😂😂😂
സ്വർഗത്തിൽ കള്ള് ഉണ്ട്... കൂടാതെ നബി നബീദ് എന്ന കള്ള് കുടിച്ചിട്ടുണ്ട്
Nalla koya ❤❤❤🎉🎉🎉
മുസ്‌ലിം കുട്ടികൾക്ക് സ്കൂളിൽ പൊയി പഠിക്കണം
അതുപോലെതന്നെ മദ്രസായിലും പഠിക്കണം കഷ്ടം തന്നെ ഇത്തുങ്ങളുടെ കാരൃം..വിവരമില്ലാത്ത മദ്രസ്സാപൊട്ടന്മാരുടെ മക്കളായി പിറന്നാൽ ഇവിടം നരകമാണ്..
They are called MPs.
മമ്മദിനെ follow ചെയ്തില്ലെങ്കിൽ മരണശേഷം ഖബറിൽ വെച്ച് ജിന്നുകൾ ഓനെ ഞെരിയ്ക്കും' പിന്നെ ഞെക്കിക്കൊല്ലും...
ചെറുപ്പത്തിലേ ഈ വിഷമതം പേടിപ്പിച്ചു കുത്തി നിറച്ചാലെ അവരുടെ ഉപബോധ മനസിൽ കയറുള്ളൂ അല്ലാതെ സുബോധമുള്ള ഒരു മനുഷ്യനും ഈ പുത്തകം അംഗീകരിക്കാൻ കഴിയില്ല 😅
ഒരു സുന്ദര കോയ...🥰
സ്വർണ്ണം കടത്താം മയക്കു മരുന്ന് കച്ചവടം ഒന്നും പ്രശ്നം ഇല്ല 😢മതത്തിന്റെ കുറ്റം പറയരുത് 😢😢
Vellam adikkuna Koya.....nallavan annu
പോലീസ് സഹോദരനു ഡിങ്ക ശുക്രൻ 7 ഇൽ കയറിനിൽക്കുന്നു , മദ്യാസക്തി കൂടാതെ ഔട്ട്ലൈനുകളും ഉണ്ടാവും , ഡിങ്ക ശുക്രാധിക്യം ആണ് കാരണം! പരിഹാരം ഉണ്ട് സഹോ ,ഡിങ്ക ശുക്ര പ്രീതി നടത്തണം!
ഇതാണ് ശെരിക്കും ഗതികേട്, വിശ്വാസം ഇല്ല എന്നാൽ അത് തുറന്നു പറഞ്ഞാൽ നാടും വീടും ഒറ്റപെടുത്തും, അതും ഒരു പോലീസ് കാരൻ ഇതാണേൽ 🙄🙄 ചുരുക്കി പറഞ്ഞാൽ മത നിന്ദ നടത്തിയാൽ സ്വന്തം മോളും ഭാര്യ വരെ ഉപേക്ഷിക്കും എന്നു. 🤔
ഒരു അച്ഛന്റെ വാക്കാണ് "ഉസ്താദ് ചിലപ്പോ നല്ലതായിരിക്കും " "പർദ്ദ ഇടുമ്പോ കരച്ചിൽ വരും " പുള്ളി കരയരായി പാവം 💔
Respected police Sir... you are the flag bearer of our future generations... you need to take tough decisions..i know it's hard..but it's better for you and your daughter and family..give her a better environment to live , give her a better moral to look forward..
Your daughter and your wife is your responsibility...her future is your responsibility..so please Stop drinking alcohol...do some meditation..
If you change you can change your family atmosphere.. create a better world for your wife and daughter
We believe you can do it..be a role model for present generation
🇮🇳🫡👮♂️
Lovely message
വെള്ളമടിച്ചു ചെല്ലുന്ന കോയക്ക് വീട്ടിൽ ഒരു വിലയും ഉണ്ടാവില്ല.. അതാണ് ആ വീട്ടിലെ സംഭവം
Athanu sathym enn thonnunu.. Ath kond idhehathunu swantham kalil nilkkan oru confident illa
വളരെ ഏറെ പേർക്ക് മനുഷ്യനായി മാറാൻ കഴിയുന്ന ചാനൽ
ARIF THE REAL PROPHET🔥🔥🔥🔥