ഇപ്പോഴാണ് കണ്ടു തീർത്തത് , ഒന്നൂടെ ഉറപ്പിച്ചു പറയട്ടെ ഇങ്ങനൊക്കെ പറയാനും നിലപാടിൽ ഉറച്ചുനിൽക്കാനും കഴിയുക നട്ടെല്ലുള്ളവർക്കാണ് ...അതു വീണ്ടും രവിചന്ദ്രൻ c തെളിയിച്ചു..........salute you sir
രവി സാറിനെ പോലെ ചിന്തിക്കുന്ന അദ്ധ്യാപകർ ആണ് നമ്മുടെ നാടിനു ആവശ്യം.സർ നല്ലൊരു മാതൃകവ്യക്തിത്വം ആണ്..യുക്തിചിന്തയിലധിഷ്‌ഠിതമായി ഓരോ കാര്യങ്ങൾ എങ്ങനെ കാണണം എന്ന് ഉദാഹരണസഹിതം പറഞ്ഞു മനസിലാക്കി തരാനുള്ള രവി സാറിന്റെ കഴിവ് വളരെ പ്രശംസനീയമാണ്..നിസ്വാർത്ഥമായി അറിവുകൾ പകർന്നു തരുന്ന സാറിനു എല്ലാവിധ നന്മകളും നേരുന്നു...പ്രസന്റേഷൻ അവസാനിക്കുന്ന സമയത്ത് ചില മുറിവൈദ്യന്മാർ തലപൊക്കുന്നത് കണ്ടു..Self control നഷ്ട്ടപ്പെട്ട അവരോട് സർ കാണിച്ച മാന്യത നിറഞ്ഞ പ്രതികരണരീതീ ഒരു യുക്തിചിന്തകന്റെ മൂല്യം കൂട്ടുന്നതായിരുന്നു..
രവി ചന്ദ്രൻ സാറിന്റെ മിക്കവാറും പ്രസന്റേഷൻസ് കേൾക്കാറുണ്ട്, എല്ലാ ഭാക്ഷകളിലേക്കും വിവർത്തനം ചെയ്തു കേൾപ്പിക്കണ്ടതാണ്, ഗവണ്ടെന്റ് തലത്തിൽ എല്ലാ സ്ക്വജകളിലും കുട്ടികളെ മാസം തോറും കേൾപ്പിച്ചാൽ നല്ല ഒരു തലമുറ വളർന്നു വരും, വിദേശമലയാളികൾ അവിടെയും തദ്ദേശ വാസികളും ആയി ബന്ധപ്പെടാതെ സ്വന്തം ജാതിയും ആയി മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവരും കേൾക്കേണ്ടതാണ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, രവി സാറിന് അഭിനന്ദനങ്ങൾ
ഈ പരുപാടിയിലെങ്കിലും ഒരു തേച്ചു ഒട്ടിക്കല്‍ ഉണ്ടാകില്ല എന്ന് ഞാന്‍ കരുതി കാരണം വിഷയം അവസാനം വരെ ആര്‍ക്കും അത്ര imoshal ആകാതെ ആണ് പോയത് എന്നാല്‍ അവസാനം ആ കാരണവര് പറന്നു പോകണ അടി തോട്ടിയിട്ടു വലിച്ചത് കണ്ടു ചിരി വന്നു , അന്ന് രാത്രി ഹോമോ സാപ്പിയന്‍സ് എന്താണെന്ന് മൂപ്പര് ചിന്തിച്ചു കാണും , mr ravi ,, ചിതലിയുടെ താഴ്വരയിലേക്ക് അറിവുമായ് വന്ന ഖസാക്ക് ആണ് നിങ്ങള്‍ ..salute...
വേണമെങ്കിൽ വിയോജിക്കാം... പക്ഷെ ഈ മനുഷ്യനെ നമ്മൾക്ക് സ്നേഹിക്കാതിരിക്കാനോ അംഗീകരിക്കാതിരിക്കാനോ കഴിയില്ല... ! ഉജ്ജ്വലമായ അവതരണത്തിന് രവി സാറിന് അഭിനന്ദനങ്ങൾ....
ഞാൻ മലേഷ്യയിൽ ആണ് രണ്ടു വർഷമായി ജീവിക്കുന്നത് രവിചന്ദ്രൻ സാർ പറഞ്ഞത് വളരെ ശരിയാണ് ഭൂമി പുത്ര എന്ന് പറഞ്ഞു ഇവിടെ മലായ് മുസ്ലിംസിനു ആനുകൂല്യങ്ങളും സംവരണങ്ങളും വാരി കോരി കൊടുക്കുന്നുണ്ട് എന്നിട്ടും ഏറ്റവും പിന്നോക്കം നിൽക്കുന്നവർ അവർ തന്നെയാണ് വളരെ മടിയന്മാരാണ് എന്നാൽ ഒരു സംവരണവും ഇല്ലാതെ ഒന്നുമില്ലാതെ മലേഷ്യയിൽ വന്ന ചൈനീസ് ഇന്ന് എത്തി പിടിച്ച ഉയരം വളരെ വലുതാണ് മലേഷ്യൻ വാണിജ്യത്തിന്റെ മുക്കാൽ ഭാഗവും ഇന്ന് അവരുടെ കൈയിലാണ് ....
വളരെ നന്നിയുണ്ട് സർ, ജീവിതത്തിലെ പല കാഴ്ചപ്പാടുകളും മാറ്റി ശെരി ഏതെന്നു സ്വയം കണ്ടെത്തി അതിലൂടെ ജീവിക്കാൻ പഠിപ്പിച്ചത് സർ ആണ്. എല്ലാ കാര്യങ്ങളും ലളിതമായി നർമത്തിൽ ചാലിച്ചു വ്യക്തതയോടെ പറയുന്നിടത്താണ് താങ്കൾ അധ്യാപകൻ എന്ന നിലയിൽ വിജയം ആകുന്നത്.
വളരെ നല്ല അവതരണം. ഉയർന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. അവർണ്ണർ എന്നൊരു വിഭാഗം ഉണ്ടെങ്കിൽ മാത്രമേ തങ്ങളുടെ സവർണ്ണതയ്‌ക്ക് നിലനിൽപ്പുള്ളൂ എന്ന് ചിന്തിക്കുന്ന സംവരണവാദികളായ എല്ലാ യുക്തിവാദികൾക്കുമായി സമർപ്പിക്കുന്നു.
Sreejith T ഭയങ്കര വാലിഡ് അർജുമെൻറ്. ഞാൻ പറഞ്ഞ കാര്യം മനസ്സിലായിട്ടും അംഗീകരിക്കാതെ വെറുതെ ചൊറിയുകയായിരുന്നു നിങ്ങൾ. ആര് ശെരി പറഞ്ഞാൽ അത് അംഗീകരിക്കാൻ പഠിക്കുക
+Sarath Chandran ente ponnu chetta... Chettan kore commentil ee NSS inte karyam parayunnath kettu... Chettan onnillenkil video motham kananam.. Allenki vimarshikathe irikkanam..... Video il ravichandran sir valare krithyamayi NSS inte recruitment ine pattyum avar ipol economic reservationu vendi vadhikumbol cheyunnath nere thirich caste reservation aan ennum paranjitund..... Ithonnum kelkathe ivde vann asahishnutha prakadipichit entha karyam....... Iniyipo ningalk venda karyangal enganeya mister oru presenter edkuka.... Adheham adhehathin akunna reethiyil 2 manikooril karyangal velipeduthiyitund..... Ini athoke poraa enn thonunnundenki u have every right in this country to take such a class infront of the public if u have such a knowledge vastness and ability...... Allathe veetil irunn chumma ellathinem vimarshichu nadakkunnath oru samoohika bodham ulla manushyan yojichathalla
ഇവിടെ ഇൻഡ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പട്ടിക ജാതിപട്ടികവർഗക്കാർ ക്ക് എന്തെങ്കിലും നേട്ടം കൈവരിച്ചത് SC ST reservation കൊണ്ട് മാത്രമാണ് എന്ന് ചില സവർണരായ ബുദ്ധിജീവികൾ മനസ്സിലാക്കുക.സംവരണവിരു ദ്ധതയിൽ മാത്രം യുക്തി കണ്ടെത്തുന്ന സമീപനം ഈയടുത്ത കാലത്ത് സാർവത്രിക മായിരിക്കുന്നു
പെട്ടന്ന് മനസ്സിലാക്കാൻ പറ്റാത്ത കര്യങ്ങൾ ആണ് രവി സാർ പറഞ്ഞത്, അതൊന്നും ഇങ്ങനെ ചിന്തിക്കാതെ പൊട്ടിത്തെറിക്കുന്ന സദസ്സ്, മനുഷ്യൻ പലവിധം പല ചിന്ത, ആർക്കും എതിരല്ല സാറിൻ്റെ പ്രഭാഷണം, ഇതൊരു വഴിയാണ്, ചിന്തിക്കുന്നവർക്ക് നടക്കാനുള്ള വഴി... നന്ദി സാർ 🙏🏽
ഇതുവരെ വികാരപരമായി മാത്രം അവതരിപ്പിച്ചുകേട്ടിട്ടുള്ള ഒരുവിഷയം വസ്തുനിഷ്ടമായി വിശകലനം ചെയ്ത് അവതരിപ്പിച്ചുകേട്ട സന്തോഷം. ഇതിനെ സംബന്ധിച്ച എന്റെ ഇതുവരെയുള്ള വികാരപരമായ നിലപാടിനും മാറ്റം. വളരെ നന്ദി സര്‍ !
കുറിക്കു കൊള്ളുന്ന വാക്കോടുകൂടിയ അവസാനിപ്പിക്കൽ എനിക്കിഷ്ടമായി,എന്തായാലും ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർ ചിന്തിച്ചു മനസ്സിലാക്കട്ടെ. presentation നും super.
I have seen many times Ravichandran attacking verbally the opposite speaker. May be Ravichandran Sir was too tired to give back a good attack or "was he afraid that day" ? :)
@@reneeshtr1 dear sapien...what i felt from watching a lot of videos of Ravichandran C...including the videos he being verbally attacked...the thing i've what i noticed was, he was always calm and replied them with pure facts and logics...i think that's the best and modest way how a rationalist or a freethinker should reply to such people and thoughts...i don't percieve it as fear or tiredness...its the way how a true atheist should behave... Just an opinion😊
@@reneeshtr1 nammude argument eppazhum last word defence kodukkanam ennu nirbandham illa, if you have nothing more to say. Athukond aavaananu kooduthal chance um.
The editor is smart. When Ravichandran talks about the girls and sexual attraction, at 1:23:57, he closely focuses the girls sitting out there and their reaction. Well done.😀
വളരെ നന്നായിട്ടുണ്ട് സർ. വ്യക്തയതോടെ വസ്തുനിഷ്ടമായ കാര്യങ്ങളിലൂടുള്ള കടന്നുപോക്കു. ജാതി നിലനിർത്തലിൽ മുഖ്യ പങ്കു വഹിക്കുന്നു വ്യാജ പുരോഗമനവാദികളൊക്കെ കേൾക്കേണ്ടതാണ്. പരിവർത്തന ലോബിയുടെ കാര്യങ്ങൾ വിടാം, യുക്തിയുള്ളവർക്കു അവരുടെ ഉദ്ദേശം മനസിലാകും. എന്നാലും സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണങ്ങളിലൂടെയുള്ള അവരുടെ മുന്നേറ്റം ആശങ്കാവഹമാണ്. തിരിച്ചറിവുകൾ ഉണ്ടാകട്ടെ എല്ലാവർക്കും.
C Ravichandran is a signboard! His words turn us to Truth, Honesty and Righteousness. He is really a Prophet of straightforwardness in this age of stupidities, foolishness and absurdities.
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
ജാതി ഉറപ്പിക്കുന്നതാണ് സംവരണം എന്നത് വിചിത്രമായ വാദമാണ്. ജാതി ഇല്ലാതാക്കാൻ ദളിതർ മാത്രം വിചാരിച്ചാൽ പോരാ.നായരും നമ്പൂതിരിയും മറ്റു ജാതിക്കാരും കൂടി വിചാരിക്കണം. ജാതി തുല്യതയ്ക് എതിരാണെങ്കിൽ സാമ്പത്തിക സംവരണത്തിനുള്ള ആവശ്യം എന്തിനാണ്? അധികാരവും സമ്പത്തും ഉള്ള പശ്ചാത്തലത്തിൽ നിന്നും വരുന്നവരും അതില്ലാത്ത പശ്ചാത്തലത്തിൽ നിന്നും ഉള്ളവരുടെയും അതിജീവന ശക്തി തുല്യമാകുന്നത് എങ്ങനെയാണ്.. തുല്യതയുടെ മൂടുപടമണിഞ്ഞു പരമ്പരാഗത അധികാര വർഗത്തിനായി ഉള്ള സംസാരം സൂപ്പർ..
സത്യമാണ് 👍🏾. ഇവർ എന്തോന്ന് തുല്യത ആണ് ഈ പറയുന്നത്. വ്യക്തി താല്പര്യങ്ങളോട് കുറച്ചു ഫിലോസഫി യും ശാസ്ത്രവും ചേർത്ത് അങ്ങനെ പറഞ്ഞാൽ മതിയല്ലോ. ഈ ഒറ്റ പ്രസംഗം കൊണ്ട് തന്നെ ആളുകളുടെ ഇടയിൽ എന്ത് impact ആണ് ഉണ്ടാക്കാൻ പോണത് എന്ന് അറിയോ. റിസർവേഷൻ നെ പറ്റി അറിയാത്ത ഒരാൾ അതിനെ വെറുക്കാൻ തുടങ്ങും. അല്ല ഇതിന്റെ ഉദ്ദേശവും അതാണ്.
EWS nte ettavum valiya gunam eg: oralkk ews vazhi oral +2 teacher aayi, ayalku swabhavikamaayum income 4 lac nu mele varum so ayalde makkalkk pinne ews aanokkolyam kittilla Samoohathil 4 lac nu thazhe ulla vibhagakaarnu aa reservation kittunnu.. But caste reservation ile problem Oral caste reservation vachu +2 teacher aayi, but ayalde makkalkum veendum reservation kittum Swabhavikamaayum aaa caste ile invome kuranju padikkan sahacharaym illatha oralkk , +2 teacher nte makkalodu malsarichu ethan kazhiyilla... Caste reservation oru caste ile upper vibhagathinu kittumbol , ews varumam kuranj arahatha pettavarku kittunnu🤗
ഇവിടെ പറഞ്ഞത് എല്ലാം ശരിയാണ് വിതരണം തുലൃ പ്രാധിനിതൃമാണ് ജാതി സംവരണം പ്രാകൃത മാണ് സംവരണം ഒരേസമയം ജനവിരുദ്ധ വും, അനുകൂലവുമാണ് മെറിറ്റ് മെറിറ്റ് തന്നെ ( ജാതി മതം ഇല്ലാ ) ജാതി Tag തന്നെ മാറ്റണം. പരിഷ്കൃത മാക്കണം ഇതൊക്കെ ശരിയാണ് പക്ഷെ എങ്ങനെ പരിഷ്ക്കരിക്കു മെന്നത് മുന്നോട്ട് വച്ചില്ല. ജനങ്ങൾ ജാതി ഉപേക്ഷിച്ചാൽ ഒരു പക്ഷെ സംവരണം ഇല്ലാതാവും അല്ലെങ്കിൽ " സ്വാഭാവികപരിണാമം". പിന്നെ മറ്റൊന്ന് സംവരണം സർക്കാർ സർവീസിൽ മാത്രമേയുള്ളു , സ്വകാര്യ മേഘലയിൽ ഇല്ല , ഇവതമ്മിലുളള തൊഴിൽ അവസരങ്ങളുടെ താരതമ്യം രവിചന്ദ്രൻ വിട്ട് പോയി.
രവിചന്ദ്രൻ മാഷ് അവതരിപ്പിച്ച വിഷയത്തിൽ മുൻവിധികൾ കൊണ്ടിരിക്കുന്ന ഒരു വ്യക്തിക് മാത്രമേ അദ്ദേഹത്തെ സവർക്കറോഡ് ഉപ്പമിച് സംസാരിക്കാൻ കഴിയുള്ളൂ. ഇതിൽ രവി ചന്ദ്രന്റെ നിലപാട് വ്യക്തമാണ്. Reservation എന്ന product മാത്രം ആശ്രയിച് കൊണ്ട് ഒരു സമൂഹവും മുന്നേറില്ല, അതിനു ഉദാഹരണം ആണ് ഇത്രയും വർഷം കൊടുത്തിട്ടും മുന്നേറാൻ കഴിയാത്ത ദളിതുകൾ. വരേണ്യ വർഗം മുന്നേറുന്നത് അവർക്ക് ലഭ്യമായ process വഴി ആണ്(മുസ്ലിങ്ങളുടെ വ്യാപാര പ്രക്രിയ, ബാക്കിയുളവരുടെ വിവിധ സാമൂഹിക ലഭ്യതകൾ കഴിവുകളാൽ) Reservation കൊണ്ട് സമൂഹം മുന്നേറില്ല എന്നതിന് ഉദാഹരണമായി രവിമാഷു പറഞ്ഞതിൽ മഹിഷാ കമ്മ്യൂണിറ്റി ഒരു വിഭാഗം മർവാടികളെ പോലെ പോയവർ വരേണ്യരും ആയി മാറി, അങ്ങനെ കച്ചവടം ചെയ്യാതെ കുലത്തൊഴിൽ പിറകെ പോയവർ sc st യിൽ കിടപ്പുണ്ട് മുന്നേറാൻ കഴിയാതെ. സമൂഹത്തിൽ പിന്നോക്കം ഉള്ളവരെ മുന്നോട്ടു കൊണ്ടു വരാൻ അവർക്ക് product(റീസെർവഷൻ) അല്ല, അതിനു വേണ്ട process ആണ് നൽകേണ്ടത്. Process എത്തിപ്പെടാത്ത sc st യിൽ ചില വിഭാഗത്തെ കണ്ടെത്തി, അവർക്ക് അതിനുള്ള സഹായങ്ങൾ ആണ് സർക്കാർ നൽകേണ്ടത്.( രവിമാഷു പറയുന്ന സാമൂഹികമായി icu കിടക്കുന്നവർ). *രവിമാഷു ഈ presentation ഇൽ പറയുന്ന രണ്ട് പ്രധാന വസ്തുതകൾ...* 1) Reservation ഒരു product പോലെ അവർക്ക് കൊടുക്കുന്നത് കൊണ്ട്, അവർ അതിനെ ആശ്രയിച് ഇരിക്കും വർഷങ്ങളോളം, അവർക്ക് അതുകൊണ്ട് തന്നെ വരേണ്യ വർഗം കണ്ട് പരിച്ചയിക്കുന്ന process വഴി ഉള്ള കുതിച്ചുചാട്ടങ്ങൾ അന്യം ആയി തീരും. എന്നും ആനുകൂല്യങ്ങൾ വാങ്ങിച്ചു മാത്രം ജീവിച്ചു കഴിക്കുന്ന സമൂഹമായി മാറിക്കൊണ്ടിരിക്കും. 2). Reservation ഒരു product ആയതിനാൽ തന്നെ, അത് തട്ടിയെടുത്ത് തിന്നാൻ ആൾകാർ കൂടി കൊണ്ടേ ഇരിക്കും. ആ ആൾകാർ ആരാകും എന്ന് പറയേണ്ട ആവശ്യം ഉണ്ട്.(പകല് പോലെ സത്യമായിട്ടും അത് പറയാൻ രവിമാഷിനെ പോലുള്ളവരെ മുന്നോട്ടു വരുന്നുള്ളൂ) Process വഴി നേട്ടം കിട്ടി മുന്നേറി കൊണ്ട് ഇരിക്കുന്ന സമൂഹത്തിലെ ആൾകാർ തന്നെയാണ് ഈ മാങ്ങായ്ക്കും കിടന്ന് കടികൂടുന്നത്(മുസ്ലിം തൊട്ടു ഈഴവ വരെ നീളും ആ സമൂഹം). "സംവരേണ്യർ" അവരിൽ sc st ഉൾപ്പടെ ആരൊക്കെ ഉണ്ട് എന്ന് കൃത്യമായി പഠനം നടത്തി കണ്ട് പിടിക്കുന്നതിനെ കുറിച്ച് ചിന്തികേണ്ടിയിരിക്കുന്നു. *സവർക്കർ പറയുന്നത് ജാതി വേണ്ട മതം വേണ്ട, സെമിറ്റിക് മതങ്ങളാൽ അക്രമിക്ക പെടുമ്പോൾ മതം വേണം.* *അയ്യപ്പൻ പറയുന്നത് മതം വേണ്ട, ജാതി വേണ്ട സംവരണവിരുദ്ധരാൽ അക്രമികപ്പെടുമ്പോൾ ജാതി വേണം.* ഇതിൽ നിന്ന് സവർക്കർ = രവിചന്ദ്രൻ ആണോ? സവർക്കർ = അയ്യപ്പൻ ആണോ? എന്ന് നിങ്ങൾക്ക് മനസ്സിൽ ആകും!!!
അയ്യപ്പൻ ഒരു ചീപ്പ് പോളിട്ടിക്ഷൻ അയ്രുന്ന്. എല്ലാ എഴവരയും അതുപോലെ കാണരുത്. സിപിഎം political game.( കള്ള കഥകൾ ഉണ്ടാക്കി,)അതിൽ ഈഴവർ പെട്ട് പോയതാണ്. 90% ഈഴവരും സംഭരത്തിൻ്റ്റെ പോരകെ പോകില്ല. ഹാർഡ് വർക്ക് കൊണ്ട് ഉയർന്നു വന്നതാണ് ഈഴവർ. ഗുരു പഠിപ്പിച്ചതും അതായിരുന്നു.🙏
നടുങ്ങുന്ന സത്യങ്ങൾ. സർക്കാരിന് ഒരുവനെ അറിയാൻ പ്രശസ്തനായ മറ്റൊരാൾ വേണം. നാരായണ ഗുരുവിന്റെ ജാതിയിൽപ്പെട്ടയാൾ എന്നു പറഞ്ഞാൽ അറിയും. അയ്യങ്കാളിയുടെ ജാതിയിൽപ്പെട്ടയാൾ എന്നു പറഞ്ഞാലും അറിയും..etc. അങ്ങിനെ അറിയപ്പെടുന്നവന് ആനുകൂല്യം കൊടുക്കാൻ തയ്യാർ. പറയാൻ ജാതിയിൽ മഹാന്മാരില്ലാത്തവന് അവഗണന കിട്ടുന്നു. ഈ സാഹചര്യം മുതലെടുത്ത് സമൂഹനന്മക്കുവേണ്ടി ജാതിക്കെതിരെ സംസാരിച്ച മഹാന്മാരെപ്പോലും തത്പരകക്ഷികൾ ജാതിബന്ധനത്തിൽ ആക്കിയിരിക്കയാണ്. അവഗണന ലഭിക്കുന്ന പാവങ്ങൾക്കിടയിൽ ഒരു മഹാൻ ജനിച്ചാൽ മാത്രമേ അവർക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകൂ എന്നാണിവിടത്തെ നില. മാനവികത സംസാരിക്കുന്നവനെ അവൻ ജനിച്ച ജാതി പറഞ്ഞ് അതിലെ മാത്രം മഹാനാക്കുന്നതാണ് രീതി. കാരണം മാനവികതയിൽ, മഹാന്മാരില്ലാത്ത പാവങ്ങളുടെ വിഷയവും ഉൾപ്പെടുമല്ലൊ. എന്തുകൊണ്ട് ഒരു മഹാൻ ഇല്ലാത്ത ജാതിക്ക് സ്വന്തമായി ഒരു മഹാനെ ഉണ്ടാക്കി തങ്ങളെപ്പോലെ വളർന്നു വന്നു കൂടാ എന്നാണ് തത്പര കക്ഷികളുടെ ചോദ്യം.
ഈ പ്രെസ്റ്റേഷൻ റിലീസ് ആകുന്നതിന് മുൻപ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിൽ ഇതിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തു ലാസ്റ്റ് വയസ്സായ പുള്ളി പറഞ്ഞ ഡയലോഗ് ഇട്ട് രവിചന്ദ്രൻ സാറിനെ കളിയാക്കിയവരുണ്ട്. പിന്നെ അവർ പറഞ്ഞത് എസ്സെൻസ് എഡിറ്റ് ചെയ്യാതെ ഇത് അപ്‌ലോഡ് ചെയ്താൽ അന്ന് ബാക്കി പറയാം എന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് "പ്രെസൻറ്റേഷൻ നടന്നിടത്ത് അവരുടെ വിമർശനങ്ങൾക്ക് രവിചന്ദ്രൻ സാർ കൃത്യമായി മറുപടി പറഞ്ഞപ്പോൾ ആക്രോശം നടത്തി ബബ്ബാ അടിച്ചിട്ട് ഏതേലും ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട് സമാധാനിക്കുന്നവരോട് എന്ത് പറയാൻ.@പ്രശാന്ത്.... ഇനിയും വരില്ലേ പോസ്റ്റുകളും കൊണ്ട് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് വഴി.
ഇന്നത്തെ കാലത്തും വാല് വച്ച് നടക്കുന്നവർ അല്പന്മാർ തന്നെ ആണ് സാർ... അവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. മനുഷ്യന്മാർ എല്ലാവരും സ്വന്തം പേരിൽ തന്നെ അറിയപ്പെടട്ടെ.
Disagree to some of his views but defenitly current reservation needs a data based re-assessment. What i liked most about this man is his calm and composure even for a heated questions.
എന്റെ അഭിപ്രായത്തിൽ ജാതി ആനുകൂല്യ സംവരണത്തെ യും സാമ്പത്തിക നേട്ടങ്ങളും ആഗ്രഹിക്കുന്നവർ സ്വന്തം കാലിൽ നിൽക്കാൻ താമസം വരും' ഉദാഹരണത്തിന്, മിലിട്ടറിയിൽ ആനുകൂല്യങ്ങൾ ഒത്തിരി ഉണ്ടങ്കിലും, സാധാരണ ജോലിയിൽ ആനുകൂല്യങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാരൻ അയാളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഭൗതീകമായി അവരെക്കാൾ മുന്നിലാകുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്:
ജാതിയും മതവും inseparable ആണെന്നുള്ള വാദം അത്ര സ്വീകാര്യമല്ല, മതം പോയാലും ജാതി പോകില്ല, പക്ഷെ ജാതി കാലക്രമേണ നേർത്തു നേർത്ത് ചെറിയ ജാതികൂട്ടങ്ങൾ ആയി പരിണമിച്ചു പോകാൻ ആണ് സാധ്യത, സ്വത്വ ബോധം അങ്ങനെയേ ചുരുങ്ങു. എന്നും ജാതിയെ പ്രോഹത്സാഹിപ്പിക്കുന്നത് അതിനുള്ള ആനുകൂല്യങ്ങൾ ആണ്. ജാതി വിരുദ്ധമായ ഒരു സമഗ്ര നീക്കം ആവശ്യമാണ്, ഇപ്പോൾ സംവരണ വിഷയത്തിൽ യുക്തിവാദികൾക്കൽകിടയിൽ ഉണ്ടായിട്ടുള്ള ആശയ ഭിന്നത പുരോഗമനപരമല്ല, reality വിട്ടുള്ള superficial വാദം ആണ് രവിചന്ദ്രൻപക്ഷത്തിന്റേത്. എന്താണ് long term ലക്ഷ്യം എന്നത് വ്യക്തമല്ല. എന്നാലും എന്റെ ജാതി homo sapien sapien എന്ന് നെഞ്ച് വിരിച്ചു പറയുന്ന രവിസാറിനൊപ്പം..
വളരെ നല്ല അവതരണം. സംവരണം Products ആയിട്ടല്ല കൊടുക്കേണ്ടത് എന്നു പറഞ്ഞല്ലോ? ഭൂപരിഷ്കരണം പോലൊരു നയം ആധുനിക സമൂഹത്തിൽ അപ്രാപ്യമെന്നിരിക്കെ പിന്നെങ്ങനെയാണ് സാമൂഹികസമത്വം ഉറപ്പാക്കാനാവുക?
According to recent studies of Thomas Pikety, the main cause of wealth inequality in the globe is the Patrimonial concentration of wealth to upper strata of the pyarmid over centuries. In Indian context, from later Vedic ages, here exist patrimonial concentration of wealth, knowledge and power to a microscopic minority of the population as a result of varnasharama dharma social order. The trickle down of resources in any form from top to bottom of the pyramid does occur only in negligible sense as a result of graded inequality in the collective consciousness even today. Affirmative action is a necessity to ensure distributive justice as inequality is a ground reality.
ഇ അടുത്ത കാലത്താണ് equality act UK യിൽ നിലവിൽ വന്നത്(2011 ) . ഇതു വായിച്ചു നോക്കുംപോൾ B R അംബേകറിന്റെ മാഹാത്മ്യം നമ്മൾ മനസിലാക്കും. He wrote it in our constitution 60 years ago. റിസെർവഷനുപകരം ഇവർ ഇവിടെ ഇതിനു പോസിറ്റീവ് ആക്ഷൻ എന്ന് പറയുന്നു
സർ നിങ്ങൾ നിങ്ങൾ മാത്രണോ ശരിക്കും മനുഷ്യൻ എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു ജീവിതത്തിൽ ഞാൻ മരിക്കുന്നതിനു മുൻപ് സർ സാറിൻ്റെ ഒരു സ്പീച്ച് നേരിട്ട് കേൾക്കാൻ പറ്റുമോ ശരിക്കും നിങ്ങളുടെ ഓരോ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ദയങ്കരമായ ഒരു ധൈര്യം വന്നു കൊണ്ടിരിക്കുന്നു സർ സത്യംiiiii
ഇപ്പോഴാണ് കണ്ടു തീർത്തത് , ഒന്നൂടെ ഉറപ്പിച്ചു പറയട്ടെ ഇങ്ങനൊക്കെ പറയാനും നിലപാടിൽ ഉറച്ചുനിൽക്കാനും കഴിയുക നട്ടെല്ലുള്ളവർക്കാണ് ...അതു വീണ്ടും രവിചന്ദ്രൻ c തെളിയിച്ചു..........salute you sir
True
ഈ പൊങ്ങൻ എന്തൊക്കെയാണ് പറയുന്നത്...
True
💯
👍
രവി സാറിനെ പോലെ ചിന്തിക്കുന്ന അദ്ധ്യാപകർ ആണ് നമ്മുടെ നാടിനു ആവശ്യം.സർ നല്ലൊരു മാതൃകവ്യക്തിത്വം ആണ്..യുക്തിചിന്തയിലധിഷ്‌ഠിതമായി ഓരോ കാര്യങ്ങൾ എങ്ങനെ കാണണം എന്ന് ഉദാഹരണസഹിതം പറഞ്ഞു മനസിലാക്കി തരാനുള്ള രവി സാറിന്റെ കഴിവ് വളരെ പ്രശംസനീയമാണ്..നിസ്വാർത്ഥമായി അറിവുകൾ പകർന്നു തരുന്ന സാറിനു എല്ലാവിധ നന്മകളും നേരുന്നു...പ്രസന്റേഷൻ അവസാനിക്കുന്ന സമയത്ത് ചില മുറിവൈദ്യന്മാർ തലപൊക്കുന്നത് കണ്ടു..Self control നഷ്ട്ടപ്പെട്ട അവരോട് സർ കാണിച്ച മാന്യത നിറഞ്ഞ പ്രതികരണരീതീ ഒരു യുക്തിചിന്തകന്റെ മൂല്യം കൂട്ടുന്നതായിരുന്നു..
രവി ചന്ദ്രൻ സാറിന്റെ മിക്കവാറും പ്രസന്റേഷൻസ് കേൾക്കാറുണ്ട്, എല്ലാ ഭാക്ഷകളിലേക്കും വിവർത്തനം ചെയ്തു കേൾപ്പിക്കണ്ടതാണ്, ഗവണ്ടെന്റ് തലത്തിൽ എല്ലാ സ്ക്വജകളിലും കുട്ടികളെ മാസം തോറും കേൾപ്പിച്ചാൽ നല്ല ഒരു തലമുറ വളർന്നു വരും, വിദേശമലയാളികൾ അവിടെയും തദ്ദേശ വാസികളും ആയി ബന്ധപ്പെടാതെ സ്വന്തം ജാതിയും ആയി മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവരും കേൾക്കേണ്ടതാണ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, രവി സാറിന് അഭിനന്ദനങ്ങൾ
ഈ പരുപാടിയിലെങ്കിലും ഒരു തേച്ചു ഒട്ടിക്കല്‍ ഉണ്ടാകില്ല എന്ന് ഞാന്‍ കരുതി കാരണം വിഷയം അവസാനം വരെ ആര്‍ക്കും അത്ര imoshal ആകാതെ ആണ് പോയത് എന്നാല്‍ അവസാനം ആ കാരണവര് പറന്നു പോകണ അടി തോട്ടിയിട്ടു വലിച്ചത് കണ്ടു ചിരി വന്നു , അന്ന് രാത്രി ഹോമോ സാപ്പിയന്‍സ് എന്താണെന്ന് മൂപ്പര് ചിന്തിച്ചു കാണും , mr ravi ,, ചിതലിയുടെ താഴ്വരയിലേക്ക് അറിവുമായ് വന്ന ഖസാക്ക് ആണ് നിങ്ങള്‍ ..salute...
വേണമെങ്കിൽ വിയോജിക്കാം... പക്ഷെ ഈ മനുഷ്യനെ നമ്മൾക്ക് സ്നേഹിക്കാതിരിക്കാനോ അംഗീകരിക്കാതിരിക്കാനോ കഴിയില്ല... !
ഉജ്ജ്വലമായ അവതരണത്തിന് രവി സാറിന് അഭിനന്ദനങ്ങൾ....
Hinduism is religion based on scientific temper...nastik people's are always welcome
ഞാൻ മലേഷ്യയിൽ ആണ് രണ്ടു വർഷമായി ജീവിക്കുന്നത് രവിചന്ദ്രൻ സാർ പറഞ്ഞത് വളരെ ശരിയാണ് ഭൂമി പുത്ര എന്ന് പറഞ്ഞു ഇവിടെ മലായ് മുസ്ലിംസിനു ആനുകൂല്യങ്ങളും സംവരണങ്ങളും വാരി കോരി കൊടുക്കുന്നുണ്ട് എന്നിട്ടും ഏറ്റവും പിന്നോക്കം നിൽക്കുന്നവർ അവർ തന്നെയാണ് വളരെ മടിയന്മാരാണ് എന്നാൽ ഒരു സംവരണവും ഇല്ലാതെ ഒന്നുമില്ലാതെ മലേഷ്യയിൽ വന്ന ചൈനീസ് ഇന്ന് എത്തി പിടിച്ച ഉയരം വളരെ വലുതാണ് മലേഷ്യൻ വാണിജ്യത്തിന്റെ മുക്കാൽ ഭാഗവും ഇന്ന് അവരുടെ കൈയിലാണ് ....
അഭിനന്ദനങ്ങൾ രവിചന്ദ്രൻ സാർ വളരെ നല്ല അവതരണം. സത്യം പറയാൻ ആരെങ്കിലുമൊക്കെ ഈ സമൂഹത്തിൽ വേണ്ടേ.?
ഇപ്പോളാണ് രവിസാറിന്റെ ‘രക്തത്തിന്’ അലറിവിളിക്കുന്നവരുടെ യഥാർത്ഥരൂപം കണ്ടത്!!
നല്ലോരു പ്രസന്റേഷൻ ആയിരുരുന്നു👌👍
avasaram kittiyapol angane ulla chila bheegarajeevikal thanikonam kaanikum,vittek
സമൂഹത്തിനു ഒരുപാടു മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു... അതിന്റെ കാരണങ്ങളിൽ ഒന്ന് രവിചന്ദ്രൻ സാറിന്റെ പ്രഭാഷങ്ങൾ ആകുന്നു...
💪🙂 R C ❤
👍🏻
വളരെ നന്നിയുണ്ട് സർ, ജീവിതത്തിലെ പല കാഴ്ചപ്പാടുകളും മാറ്റി ശെരി ഏതെന്നു സ്വയം കണ്ടെത്തി അതിലൂടെ ജീവിക്കാൻ പഠിപ്പിച്ചത് സർ ആണ്. എല്ലാ കാര്യങ്ങളും ലളിതമായി നർമത്തിൽ ചാലിച്ചു വ്യക്തതയോടെ പറയുന്നിടത്താണ് താങ്കൾ അധ്യാപകൻ എന്ന നിലയിൽ വിജയം ആകുന്നത്.
സാർ തകർത്തു! your social commitment is legendary..These speeches are a precious gift for Coming generations ☺☺
വളരെ നല്ല അവതരണം. ഉയർന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ട്.
അവർണ്ണർ എന്നൊരു വിഭാഗം ഉണ്ടെങ്കിൽ മാത്രമേ തങ്ങളുടെ സവർണ്ണതയ്‌ക്ക് നിലനിൽപ്പുള്ളൂ എന്ന് ചിന്തിക്കുന്ന സംവരണവാദികളായ എല്ലാ യുക്തിവാദികൾക്കുമായി സമർപ്പിക്കുന്നു.
Sreejith T ചൊറിയുന്നവരെയാണ് ബ്ലോക്ക് ചെയ്യുന്നത്. ആരോഗ്യപരമായ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ ഞാൻ അൺബ്ലോക്ക് ചെയ്യാം.
Sreejith T ഭയങ്കര വാലിഡ് അർജുമെൻറ്. ഞാൻ പറഞ്ഞ കാര്യം മനസ്സിലായിട്ടും അംഗീകരിക്കാതെ വെറുതെ ചൊറിയുകയായിരുന്നു നിങ്ങൾ. ആര് ശെരി പറഞ്ഞാൽ അത് അംഗീകരിക്കാൻ പഠിക്കുക
Sreejith T ഹഹഹ...
+Sarath Chandran ente ponnu chetta... Chettan kore commentil ee NSS inte karyam parayunnath kettu... Chettan onnillenkil video motham kananam.. Allenki vimarshikathe irikkanam..... Video il ravichandran sir valare krithyamayi NSS inte recruitment ine pattyum avar ipol economic reservationu vendi vadhikumbol cheyunnath nere thirich caste reservation aan ennum paranjitund..... Ithonnum kelkathe ivde vann asahishnutha prakadipichit entha karyam....... Iniyipo ningalk venda karyangal enganeya mister oru presenter edkuka.... Adheham adhehathin akunna reethiyil 2 manikooril karyangal velipeduthiyitund..... Ini athoke poraa enn thonunnundenki u have every right in this country to take such a class infront of the public if u have such a knowledge vastness and ability...... Allathe veetil irunn chumma ellathinem vimarshichu nadakkunnath oru samoohika bodham ulla manushyan yojichathalla
ഇവിടെ ഇൻഡ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പട്ടിക ജാതിപട്ടികവർഗക്കാർ ക്ക് എന്തെങ്കിലും നേട്ടം കൈവരിച്ചത് SC ST reservation കൊണ്ട് മാത്രമാണ് എന്ന് ചില സവർണരായ ബുദ്ധിജീവികൾ മനസ്സിലാക്കുക.സംവരണവിരു ദ്ധതയിൽ മാത്രം യുക്തി കണ്ടെത്തുന്ന സമീപനം ഈയടുത്ത കാലത്ത് സാർവത്രിക മായിരിക്കുന്നു
Christopher hitchens of Kerala. No matter what your peers are saying ,he takes his stand. This is what makes freethinkers different.
പെട്ടന്ന് മനസ്സിലാക്കാൻ പറ്റാത്ത കര്യങ്ങൾ ആണ് രവി സാർ പറഞ്ഞത്, അതൊന്നും ഇങ്ങനെ ചിന്തിക്കാതെ പൊട്ടിത്തെറിക്കുന്ന സദസ്സ്, മനുഷ്യൻ പലവിധം പല ചിന്ത, ആർക്കും എതിരല്ല സാറിൻ്റെ പ്രഭാഷണം, ഇതൊരു വഴിയാണ്, ചിന്തിക്കുന്നവർക്ക് നടക്കാനുള്ള വഴി... നന്ദി സാർ 🙏🏽
പകരം. വെക്കാൻ. ആളില്ലാത്ത. ബ്രിൽന്റ്. ലജ്ന്റ്.വൻ. ഓഫ്. തി. ജന്റിൽമാൻ. ഗുഡ്. സ്പിച്ച്. വെരി. വെരി. ഗുഡ്. തഗ്യു. സാർ. 🙏🙏🙏🙏🙏
ഇതുവരെ വികാരപരമായി മാത്രം അവതരിപ്പിച്ചുകേട്ടിട്ടുള്ള ഒരുവിഷയം വസ്തുനിഷ്ടമായി വിശകലനം ചെയ്ത് അവതരിപ്പിച്ചുകേട്ട സന്തോഷം. ഇതിനെ സംബന്ധിച്ച എന്റെ ഇതുവരെയുള്ള വികാരപരമായ നിലപാടിനും മാറ്റം. വളരെ നന്ദി സര്‍ !
പൊതുബോധത്തിനെതിരെ സംസാരിക്കുക എളുപ്പമല്ല. greatly appreciate your efforts.
കുറിക്കു കൊള്ളുന്ന വാക്കോടുകൂടിയ അവസാനിപ്പിക്കൽ എനിക്കിഷ്ടമായി,എന്തായാലും ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർ ചിന്തിച്ചു മനസ്സിലാക്കട്ടെ. presentation നും super.
എന്റെ ശരത് ചന്ദ്രൻ സാറെ, അധ്വാനിച്ചു തിന്നാൻ പ്രാപ്തനായാലും ഇരന്നു തിന്നുന്ന സ്വഭാവം പോവുല്ലാ എന്ന് പറഞ്ഞാ അത് വലിയ കഷ്ട്ടംതന്നയാണെ.
രവിചന്ദ്രൻ sir പറഞ്ഞതെത്ര ക്ലിയർ ആ. ഇതൊരു നടക്കുപോവൂല, പറഞ്ഞാലൊട്ട് തലയിൽ കേറത്തുമില്ല.
+Shafeeque khan അല്ല പിന്നെ,എനിക് തോന്നുന്നു കുറേപ്പേർക് അതൊരു ശീലമായിപോയി
In the last part when some one from opposition attacked him personally, i respect the way he kept his calm. Respect for Ravichandran
I have seen many times Ravichandran attacking verbally the opposite speaker. May be Ravichandran Sir was too tired to give back a good attack or "was he afraid that day" ? :)
@@reneeshtr1 dear sapien...what i felt from watching a lot of videos of Ravichandran C...including the videos he being verbally attacked...the thing i've what i noticed was, he was always calm and replied them with pure facts and logics...i think that's the best and modest way how a rationalist or a freethinker should reply to such people and thoughts...i don't percieve it as fear or tiredness...its the way how a true atheist should behave...
Just an opinion😊
@@reneeshtr1 nammude argument eppazhum last word defence kodukkanam ennu nirbandham illa, if you have nothing more to say. Athukond aavaananu kooduthal chance um.
The editor is smart. When Ravichandran talks about the girls and sexual attraction, at 1:23:57, he closely focuses the girls sitting out there and their reaction. Well done.😀
വളരെ നന്നായിട്ടുണ്ട് സർ. വ്യക്തയതോടെ വസ്തുനിഷ്ടമായ കാര്യങ്ങളിലൂടുള്ള കടന്നുപോക്കു.
ജാതി നിലനിർത്തലിൽ മുഖ്യ പങ്കു വഹിക്കുന്നു വ്യാജ പുരോഗമനവാദികളൊക്കെ കേൾക്കേണ്ടതാണ്. പരിവർത്തന ലോബിയുടെ കാര്യങ്ങൾ വിടാം, യുക്തിയുള്ളവർക്കു അവരുടെ ഉദ്ദേശം മനസിലാകും. എന്നാലും സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണങ്ങളിലൂടെയുള്ള അവരുടെ മുന്നേറ്റം ആശങ്കാവഹമാണ്.
തിരിച്ചറിവുകൾ ഉണ്ടാകട്ടെ എല്ലാവർക്കും.
രാവി സാർ താങ്കൾ 99. 99%ശരിയാണ് കട്ട സപ്പോർട്ട്
"ജാതിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റി ജാതിക്കെതിരെ പോരാടുന്നു എന്ന് പറയുന്നവരോട് പരമപുച്ഛം "
Nithin Kakkoth 100%സത്യം
C Ravichandran is a signboard! His words turn us to Truth, Honesty and Righteousness. He is really a Prophet of straightforwardness in this age of stupidities, foolishness and absurdities.
Don't make him a prophet
രവിചന്ദ്രൻ സർ താങ്കളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിനാവശ്യം എല്ലാവിധ പിന്തുണകളും നൽകുന്നു താങ്കളെപ്പോലുള്ള ആൾക്കാർ ഇനിയും മുന്നോട്ടുവരട്ടെ😊😊
ജാതിക്ക് വേണ്ടി മുറവിളി കൂട്ടുന്നവർക്ക് ഈ പ്രസംഗം പിടിക്കില്ല
സമൂഹത്തിനോട് ഇത്രയും നിർഭയനായി സംസാരിക്കുന്ന മറ്റാരെങ്കിലും ഉണ്ടൊ എന്നാണ് ഞാനാലോചിക്കുന്നത് , ഏറെ ബഹുമാനത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു ,,
❤
A real eye opener! en oru homosapien 👍 happy to see it unedited
Every single speech of him are truly an enlightenment. So glad to have started following him since a year ago...
രവിചന്ദ്രൻ സർ , താങ്കൾ ഈ നാടിനും , ഈ തലമുറയ്ക്കും, നല്കുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്.
അവസാനത്തെ 1 മിനിറ്റ് രോമാഞ്ചിഫികേഷൻ ഒരു സിനിമ ക്ലൈമാക്സ് പോലെ
ഞാൻ comment ചെയ്യാൻ ഉദ്ദേശിച്ച അതെ കാര്യം, താങ്കളുടെ കമൻ്റ് കണ്ടപ്പോൾ വേണ്ട എന്ന് കരുതി..👍🏽
അതെ തിർച്ചയും അദ്ഭുതമനുഷ്യൻ
ആരിലെ ജാതിയും മരിക്കില്ല.
എല്ലാവരുടെയും ഉള്ളിനുള്ളിൽ ജാതി സ്പിരിറ്റ് ഉണ്ട്.
പലരും പ്രകടിപ്പിക്കുന്നില്ല എന്നുമാത്രം.
3:12:39 Epic 👌👍👏
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
Bro.... Yukthivadham and free thinking are not synonymous
ആധുനിക നവോദ്ധാനനായകനാണ് ശ്രീ രവിചന്ദ്രൻ സാർ തർക്കമില്ല
Ethan yathartha navodhaanam
I am proud of being called as your fan,sir.
3:12:38 repeated mode on😘😘
ജാതി ഉറപ്പിക്കുന്നതാണ് സംവരണം എന്നത് വിചിത്രമായ വാദമാണ്. ജാതി ഇല്ലാതാക്കാൻ ദളിതർ മാത്രം വിചാരിച്ചാൽ പോരാ.നായരും നമ്പൂതിരിയും മറ്റു ജാതിക്കാരും കൂടി വിചാരിക്കണം. ജാതി തുല്യതയ്ക് എതിരാണെങ്കിൽ സാമ്പത്തിക സംവരണത്തിനുള്ള ആവശ്യം എന്തിനാണ്? അധികാരവും സമ്പത്തും ഉള്ള പശ്ചാത്തലത്തിൽ നിന്നും വരുന്നവരും അതില്ലാത്ത പശ്ചാത്തലത്തിൽ നിന്നും ഉള്ളവരുടെയും അതിജീവന ശക്തി തുല്യമാകുന്നത് എങ്ങനെയാണ്.. തുല്യതയുടെ മൂടുപടമണിഞ്ഞു പരമ്പരാഗത അധികാര വർഗത്തിനായി ഉള്ള സംസാരം സൂപ്പർ..
കഷ്ടം
സത്യമാണ് 👍🏾. ഇവർ എന്തോന്ന് തുല്യത ആണ് ഈ പറയുന്നത്. വ്യക്തി താല്പര്യങ്ങളോട് കുറച്ചു ഫിലോസഫി യും ശാസ്ത്രവും ചേർത്ത് അങ്ങനെ പറഞ്ഞാൽ മതിയല്ലോ. ഈ ഒറ്റ പ്രസംഗം കൊണ്ട് തന്നെ ആളുകളുടെ ഇടയിൽ എന്ത് impact ആണ് ഉണ്ടാക്കാൻ പോണത് എന്ന് അറിയോ. റിസർവേഷൻ നെ പറ്റി അറിയാത്ത ഒരാൾ അതിനെ വെറുക്കാൻ തുടങ്ങും. അല്ല ഇതിന്റെ ഉദ്ദേശവും അതാണ്.
Adichamrttukayum,koolikuvendi,yagikkukayum,cheyunnavand,gathikede,masilakkan,degree,venda,chindikkanulla,manase,mathi,saaarrrr!!!
Saambathika samvaranavum venda.. jaathi samvaranavum venda.
Brilliant one sir...👍
Karan Amar 30 മിനിറ്റിനുളളിൽ മൊത്തം കണ്ടഭിപ്രായവും വന്നൂ
brilliant karan sir
Thank you very much.
EWS nte ettavum valiya gunam eg: oralkk ews vazhi oral +2 teacher aayi, ayalku swabhavikamaayum income 4 lac nu mele varum so ayalde makkalkk pinne ews aanokkolyam kittilla
Samoohathil 4 lac nu thazhe ulla vibhagakaarnu aa reservation kittunnu..
But caste reservation ile problem
Oral caste reservation vachu +2 teacher aayi, but ayalde makkalkum veendum reservation kittum
Swabhavikamaayum aaa caste ile invome kuranju padikkan sahacharaym illatha oralkk , +2 teacher nte makkalodu malsarichu ethan kazhiyilla...
Caste reservation oru caste ile upper vibhagathinu kittumbol , ews varumam kuranj arahatha pettavarku kittunnu🤗
ഇവിടെ പറഞ്ഞത് എല്ലാം ശരിയാണ്
വിതരണം തുലൃ പ്രാധിനിതൃമാണ്
ജാതി സംവരണം പ്രാകൃത മാണ്
സംവരണം ഒരേസമയം ജനവിരുദ്ധ വും, അനുകൂലവുമാണ്
മെറിറ്റ് മെറിറ്റ് തന്നെ ( ജാതി മതം ഇല്ലാ )
ജാതി Tag തന്നെ മാറ്റണം.
പരിഷ്കൃത മാക്കണം
ഇതൊക്കെ ശരിയാണ് പക്ഷെ എങ്ങനെ പരിഷ്ക്കരിക്കു മെന്നത് മുന്നോട്ട് വച്ചില്ല.
ജനങ്ങൾ ജാതി ഉപേക്ഷിച്ചാൽ ഒരു പക്ഷെ സംവരണം ഇല്ലാതാവും
അല്ലെങ്കിൽ
" സ്വാഭാവികപരിണാമം".
പിന്നെ മറ്റൊന്ന് സംവരണം സർക്കാർ സർവീസിൽ മാത്രമേയുള്ളു , സ്വകാര്യ മേഘലയിൽ ഇല്ല , ഇവതമ്മിലുളള തൊഴിൽ അവസരങ്ങളുടെ താരതമ്യം രവിചന്ദ്രൻ വിട്ട് പോയി.
RaviSir You are right... Keep going👌👌👌
രവിചന്ദ്രൻ മാഷ് അവതരിപ്പിച്ച വിഷയത്തിൽ മുൻവിധികൾ കൊണ്ടിരിക്കുന്ന ഒരു വ്യക്തിക് മാത്രമേ അദ്ദേഹത്തെ സവർക്കറോഡ് ഉപ്പമിച് സംസാരിക്കാൻ കഴിയുള്ളൂ.
ഇതിൽ രവി ചന്ദ്രന്റെ നിലപാട് വ്യക്തമാണ്.
Reservation എന്ന product മാത്രം ആശ്രയിച് കൊണ്ട് ഒരു സമൂഹവും മുന്നേറില്ല, അതിനു ഉദാഹരണം ആണ് ഇത്രയും വർഷം കൊടുത്തിട്ടും മുന്നേറാൻ കഴിയാത്ത ദളിതുകൾ.
വരേണ്യ വർഗം മുന്നേറുന്നത് അവർക്ക് ലഭ്യമായ process വഴി ആണ്(മുസ്ലിങ്ങളുടെ വ്യാപാര പ്രക്രിയ, ബാക്കിയുളവരുടെ വിവിധ സാമൂഹിക ലഭ്യതകൾ കഴിവുകളാൽ)
Reservation കൊണ്ട് സമൂഹം മുന്നേറില്ല എന്നതിന് ഉദാഹരണമായി രവിമാഷു പറഞ്ഞതിൽ മഹിഷാ കമ്മ്യൂണിറ്റി ഒരു വിഭാഗം മർവാടികളെ പോലെ പോയവർ വരേണ്യരും ആയി മാറി, അങ്ങനെ കച്ചവടം ചെയ്യാതെ കുലത്തൊഴിൽ പിറകെ പോയവർ sc st യിൽ കിടപ്പുണ്ട് മുന്നേറാൻ കഴിയാതെ.
സമൂഹത്തിൽ പിന്നോക്കം ഉള്ളവരെ മുന്നോട്ടു കൊണ്ടു വരാൻ അവർക്ക് product(റീസെർവഷൻ) അല്ല, അതിനു വേണ്ട process ആണ് നൽകേണ്ടത്.
Process എത്തിപ്പെടാത്ത sc st യിൽ ചില വിഭാഗത്തെ കണ്ടെത്തി, അവർക്ക് അതിനുള്ള സഹായങ്ങൾ ആണ് സർക്കാർ നൽകേണ്ടത്.( രവിമാഷു പറയുന്ന സാമൂഹികമായി icu കിടക്കുന്നവർ).
*രവിമാഷു ഈ presentation ഇൽ പറയുന്ന രണ്ട് പ്രധാന വസ്തുതകൾ...*
1) Reservation ഒരു product പോലെ അവർക്ക് കൊടുക്കുന്നത് കൊണ്ട്, അവർ അതിനെ ആശ്രയിച് ഇരിക്കും വർഷങ്ങളോളം, അവർക്ക് അതുകൊണ്ട് തന്നെ വരേണ്യ വർഗം കണ്ട് പരിച്ചയിക്കുന്ന process വഴി ഉള്ള കുതിച്ചുചാട്ടങ്ങൾ അന്യം ആയി തീരും. എന്നും ആനുകൂല്യങ്ങൾ വാങ്ങിച്ചു മാത്രം ജീവിച്ചു കഴിക്കുന്ന സമൂഹമായി മാറിക്കൊണ്ടിരിക്കും.
2). Reservation ഒരു product ആയതിനാൽ തന്നെ, അത് തട്ടിയെടുത്ത് തിന്നാൻ ആൾകാർ കൂടി കൊണ്ടേ ഇരിക്കും. ആ ആൾകാർ ആരാകും എന്ന് പറയേണ്ട ആവശ്യം ഉണ്ട്.(പകല് പോലെ സത്യമായിട്ടും അത് പറയാൻ രവിമാഷിനെ പോലുള്ളവരെ മുന്നോട്ടു വരുന്നുള്ളൂ)
Process വഴി നേട്ടം കിട്ടി മുന്നേറി കൊണ്ട് ഇരിക്കുന്ന സമൂഹത്തിലെ ആൾകാർ തന്നെയാണ് ഈ മാങ്ങായ്ക്കും കിടന്ന് കടികൂടുന്നത്(മുസ്ലിം തൊട്ടു ഈഴവ വരെ നീളും ആ സമൂഹം).
"സംവരേണ്യർ"
അവരിൽ sc st ഉൾപ്പടെ ആരൊക്കെ ഉണ്ട് എന്ന് കൃത്യമായി പഠനം നടത്തി കണ്ട് പിടിക്കുന്നതിനെ കുറിച്ച് ചിന്തികേണ്ടിയിരിക്കുന്നു.
*സവർക്കർ പറയുന്നത് ജാതി വേണ്ട മതം വേണ്ട, സെമിറ്റിക് മതങ്ങളാൽ അക്രമിക്ക പെടുമ്പോൾ മതം വേണം.*
*അയ്യപ്പൻ പറയുന്നത് മതം വേണ്ട, ജാതി വേണ്ട സംവരണവിരുദ്ധരാൽ അക്രമികപ്പെടുമ്പോൾ ജാതി വേണം.*
ഇതിൽ നിന്ന്
സവർക്കർ = രവിചന്ദ്രൻ
ആണോ?
സവർക്കർ = അയ്യപ്പൻ
ആണോ?
എന്ന് നിങ്ങൾക്ക് മനസ്സിൽ ആകും!!!
MIDHUN KRISHNA S nice summary
അയ്യപ്പൻ ഒരു ചീപ്പ് പോളിട്ടിക്ഷൻ അയ്രുന്ന്. എല്ലാ എഴവരയും അതുപോലെ കാണരുത്. സിപിഎം political game.( കള്ള കഥകൾ ഉണ്ടാക്കി,)അതിൽ ഈഴവർ പെട്ട് പോയതാണ്. 90% ഈഴവരും സംഭരത്തിൻ്റ്റെ പോരകെ പോകില്ല. ഹാർഡ് വർക്ക് കൊണ്ട് ഉയർന്നു വന്നതാണ് ഈഴവർ. ഗുരു പഠിപ്പിച്ചതും അതായിരുന്നു.🙏
സർ വളരെ നന്നായിരിക്കുന്നു.. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... നന്ദി..
നടുങ്ങുന്ന സത്യങ്ങൾ. സർക്കാരിന് ഒരുവനെ അറിയാൻ പ്രശസ്തനായ മറ്റൊരാൾ വേണം. നാരായണ ഗുരുവിന്റെ ജാതിയിൽപ്പെട്ടയാൾ എന്നു പറഞ്ഞാൽ അറിയും. അയ്യങ്കാളിയുടെ ജാതിയിൽപ്പെട്ടയാൾ എന്നു പറഞ്ഞാലും അറിയും..etc. അങ്ങിനെ അറിയപ്പെടുന്നവന് ആനുകൂല്യം കൊടുക്കാൻ തയ്യാർ. പറയാൻ ജാതിയിൽ മഹാന്മാരില്ലാത്തവന് അവഗണന കിട്ടുന്നു. ഈ സാഹചര്യം മുതലെടുത്ത് സമൂഹനന്മക്കുവേണ്ടി ജാതിക്കെതിരെ സംസാരിച്ച മഹാന്മാരെപ്പോലും തത്പരകക്ഷികൾ ജാതിബന്ധനത്തിൽ ആക്കിയിരിക്കയാണ്. അവഗണന ലഭിക്കുന്ന പാവങ്ങൾക്കിടയിൽ
ഒരു മഹാൻ ജനിച്ചാൽ മാത്രമേ അവർക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകൂ എന്നാണിവിടത്തെ നില.
മാനവികത സംസാരിക്കുന്നവനെ അവൻ ജനിച്ച ജാതി പറഞ്ഞ് അതിലെ മാത്രം മഹാനാക്കുന്നതാണ് രീതി. കാരണം മാനവികതയിൽ, മഹാന്മാരില്ലാത്ത പാവങ്ങളുടെ വിഷയവും ഉൾപ്പെടുമല്ലൊ. എന്തുകൊണ്ട് ഒരു മഹാൻ ഇല്ലാത്ത ജാതിക്ക് സ്വന്തമായി ഒരു മഹാനെ ഉണ്ടാക്കി തങ്ങളെപ്പോലെ വളർന്നു വന്നു കൂടാ എന്നാണ് തത്പര കക്ഷികളുടെ ചോദ്യം.
ഈ പ്രെസ്റ്റേഷൻ റിലീസ് ആകുന്നതിന് മുൻപ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിൽ ഇതിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തു ലാസ്റ്റ് വയസ്സായ പുള്ളി പറഞ്ഞ ഡയലോഗ് ഇട്ട് രവിചന്ദ്രൻ സാറിനെ കളിയാക്കിയവരുണ്ട്. പിന്നെ അവർ പറഞ്ഞത് എസ്സെൻസ് എഡിറ്റ് ചെയ്യാതെ ഇത് അപ്‌ലോഡ് ചെയ്താൽ അന്ന് ബാക്കി പറയാം എന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് "പ്രെസൻറ്റേഷൻ നടന്നിടത്ത് അവരുടെ വിമർശനങ്ങൾക്ക് രവിചന്ദ്രൻ സാർ കൃത്യമായി മറുപടി പറഞ്ഞപ്പോൾ ആക്രോശം നടത്തി ബബ്ബാ അടിച്ചിട്ട് ഏതേലും ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട് സമാധാനിക്കുന്നവരോട് എന്ത് പറയാൻ.@പ്രശാന്ത്.... ഇനിയും വരില്ലേ പോസ്റ്റുകളും കൊണ്ട് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് വഴി.
1:37:02 RC about reservation.
1:45:42 creamy layer
1:52:49 mandal commission
2:00:20
2:32:23 community rep in state
I'm weighting c ravi chandrn speeches
He is a rare gem!!!
Brooo you're everywhere 💀
@@__j_o_s__ whats wrong?
@@sumangm7 who said its wrong 🤣
@@__j_o_s__ Good
Intro.. പൊളിച്ചു 😊👌🏼
ഇന്ന് ഇവിടെ കൂടാം........
Great speech .sir
Well said sir. Presented very cool
എന്തൊരു ദുരന്ത മാണീ. അപ്പുൽ...........
Avan brahmana iravadi aanu
Thanks RC ❤
ഇന്നത്തെ കാലത്തും വാല് വച്ച് നടക്കുന്നവർ അല്പന്മാർ തന്നെ ആണ് സാർ... അവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ല.
മനുഷ്യന്മാർ എല്ലാവരും സ്വന്തം പേരിൽ തന്നെ അറിയപ്പെടട്ടെ.
Atokke ororutharude personal choice aanu...ipol pulayan ennum parayan ennum perinoppam cherkkunnavarundallo... atokke tikachum personal choice aanu
A truly sensible analysis. Worth listening.
100%vishvasikkavunna vakkukal
WELL DONE RAVICHANDRAN...THAT WAS A GOOD ONE
Disagree to some of his views but defenitly current reservation needs a data based re-assessment. What i liked most about this man is his calm and composure even for a heated questions.
Mind u... He is a free thinker ....
Btw what do u disagree with ?!!!
GREAT PRESENTATION
ROY
Prasanth Appul ന്റെ ഷഡ്ഡി ഊരി വിട്ടല്ലോ രവിസാറ്.
Appul, jordy george, kappikadan 😂😂😂
Great presentation in all the sense...I salute you Ravi sir..
പുതിയ തലമുറ പേരിന്റെ കൂടെ വാൽ ഇല്ലെങ്കിലും പേരിന്റെ കൂടെ ഫേസ്ബുക്കിൽ ജാതി വാല് വെക്കുന്നവർ ചെയ്യുന്നത് ജാതി പറയുക തന്നെ ആണ് ചെയ്യുന്നത്
Odra Brahmana poori
yess,athil abhimanam kollunnavar ippazhum und,enik personally ariyaam , especially the nair community....
Awesome speech!!👍
informative, engaging ..
Sir lokathu ellayidathum adichamarthal undakinnath jathi mukhena ale. Athinu oru pariharamillalo
എന്റെ ജാതി ഹോമോ സാപിയൻസ്- സാപിയൻസ്..! - bulls eye..!
അതിനു ശേഷമുള്ള വരികൾ കുറച്ചു കൂടെ സ്ട്രോങ്ങ് ആയിരുന്നു "എൻടെ കുട്ടികളെ മനുഷ്യരെ കൊണ്ട് കെട്ടിക്കും" പിന്നെ കെട്ടിക്കില്ല, അവർ കേട്ടും...ചങ്കൂറ്റം..👍🏽
Great speech ...
നിങ്ങളെ എത്ര പറഞ്ഞാലും പുകഴ്ത്തിയാലും മതിയാവില്ല... നിങ്ങൾ കൊല മാസ്സ് ആണ് RC... # r c ഇഷ്ടം...
Ravichandran 👏🏼👏🏼
C. RAVI CHANDRAN ISHTAM 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤💚
We need lawmakers like him. Current political situation is worrisome.
എന്റെ അഭിപ്രായത്തിൽ ജാതി ആനുകൂല്യ സംവരണത്തെ യും സാമ്പത്തിക നേട്ടങ്ങളും ആഗ്രഹിക്കുന്നവർ സ്വന്തം കാലിൽ നിൽക്കാൻ താമസം വരും' ഉദാഹരണത്തിന്, മിലിട്ടറിയിൽ ആനുകൂല്യങ്ങൾ ഒത്തിരി ഉണ്ടങ്കിലും, സാധാരണ ജോലിയിൽ ആനുകൂല്യങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാരൻ അയാളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഭൗതീകമായി അവരെക്കാൾ മുന്നിലാകുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്:
സംവരണം കൊണ്ടുവന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുടെ ഒരു സാമൂഹിക അവസ്ഥ എങ്ങനെ ആയിരിക്കും???
1:19:00 . സർ, നിങ്ങൾ സൂപ്പറാ
ജാതിയും മതവും inseparable ആണെന്നുള്ള വാദം അത്ര സ്വീകാര്യമല്ല, മതം പോയാലും ജാതി പോകില്ല, പക്ഷെ ജാതി കാലക്രമേണ നേർത്തു നേർത്ത് ചെറിയ ജാതികൂട്ടങ്ങൾ ആയി പരിണമിച്ചു പോകാൻ ആണ് സാധ്യത, സ്വത്വ ബോധം അങ്ങനെയേ ചുരുങ്ങു.
എന്നും ജാതിയെ പ്രോഹത്സാഹിപ്പിക്കുന്നത് അതിനുള്ള ആനുകൂല്യങ്ങൾ ആണ്. ജാതി വിരുദ്ധമായ ഒരു സമഗ്ര നീക്കം ആവശ്യമാണ്, ഇപ്പോൾ സംവരണ വിഷയത്തിൽ യുക്തിവാദികൾക്കൽകിടയിൽ ഉണ്ടായിട്ടുള്ള ആശയ ഭിന്നത പുരോഗമനപരമല്ല, reality വിട്ടുള്ള superficial വാദം ആണ് രവിചന്ദ്രൻപക്ഷത്തിന്റേത്. എന്താണ് long term ലക്ഷ്യം എന്നത് വ്യക്തമല്ല. എന്നാലും എന്റെ ജാതി homo sapien sapien എന്ന് നെഞ്ച് വിരിച്ചു പറയുന്ന രവിസാറിനൊപ്പം..
Ravi sir is right.
ജാതി സെൻസസ് എടുക്കാൻ തയ്യാറാവട്ടെ.. ഭരണകൂടം
Looking forward to a debate between Dr.viswanathan vs Ravichandran.
ഇന്ന് ഭക്ഷണം കഴിക്കുന്നില്ല, ഇത് തീരട്ടെ
ഹേഹെ
😂😂😂
വളരെ നല്ല അവതരണം. സംവരണം Products ആയിട്ടല്ല കൊടുക്കേണ്ടത് എന്നു പറഞ്ഞല്ലോ?
ഭൂപരിഷ്കരണം പോലൊരു നയം ആധുനിക സമൂഹത്തിൽ അപ്രാപ്യമെന്നിരിക്കെ പിന്നെങ്ങനെയാണ് സാമൂഹികസമത്വം ഉറപ്പാക്കാനാവുക?
Ravi sir grate
Look at the other one like Joseph Alex in 'the king' who carries an extrabone..I salute you sir❤❤
കോഴിക്കോടുള്ള ശ്രീ വിനീതന് കാക്കതൊള്ളായിരം big salute for unfastening this legendary giant.
Thanks to essense
We are privileged to be with you.
According to recent studies of Thomas Pikety, the main cause of wealth inequality in the globe is the Patrimonial concentration of wealth to upper strata of the pyarmid over centuries.
In Indian context, from later Vedic ages, here exist patrimonial concentration of wealth, knowledge and power to a microscopic minority of the population as a result of varnasharama dharma social order. The trickle down of resources in any form from top to bottom of the pyramid does occur only in negligible sense as a result of graded inequality in the collective consciousness even today. Affirmative action is a necessity to ensure distributive justice as inequality is a ground reality.
രവിചന്ദ്രൻ സാറ് ❤❤❤❤❤😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Sir ningalude katta fan aanu nthoru arivaanu ningalku nthokke karyangal arinju vechirikunnu
Ravichandhran sir poliyane🤗
രവിചന്ദ്രൻ വെറും ഒരു സവർണ യുക്തീവാദി ആകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല....
നിങ്ങളുടെ യുക്തിവാദ ചിന്തകൾക്ക് എന്ന് ഫുൾ സപ്പോർട്ട് ആണ്....
nammude swantham ravi sir
NFL is National Football league. Kickers and Punters play in Football (American Football). The pictures shown are of baseball players. Just FYI.
A big salute to you....sir...
ഇ അടുത്ത കാലത്താണ് equality act UK യിൽ നിലവിൽ വന്നത്(2011 ) . ഇതു വായിച്ചു നോക്കുംപോൾ B R അംബേകറിന്റെ മാഹാത്മ്യം നമ്മൾ മനസിലാക്കും. He wrote it in our constitution 60 years ago. റിസെർവഷനുപകരം ഇവർ ഇവിടെ ഇതിനു പോസിറ്റീവ് ആക്ഷൻ എന്ന് പറയുന്നു
ഇനിയുള്ള യുഗം നിങ്ങളുടേതാണ്...
എന്റെ ജാതി ഹോമോ സപിൻസ്... കൈ അടിക്കട
Sounds good, doesn't work !!
onhu podey..
സർ നിങ്ങൾ നിങ്ങൾ മാത്രണോ ശരിക്കും മനുഷ്യൻ എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു ജീവിതത്തിൽ ഞാൻ മരിക്കുന്നതിനു മുൻപ് സർ സാറിൻ്റെ ഒരു സ്പീച്ച് നേരിട്ട് കേൾക്കാൻ പറ്റുമോ ശരിക്കും നിങ്ങളുടെ ഓരോ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ദയങ്കരമായ ഒരു ധൈര്യം വന്നു കൊണ്ടിരിക്കുന്നു സർ സത്യംiiiii
ഞാൻ കൈ അടിച്ചു ഇനി ഭായ് താൻ മാത്രേ ഉള്ളു അടിച്ചോ അടിച്ചോ 😜😜😜😜👍👍👍👍👍❤❤❤❤❤💞💞💞💞💞💞💞💞
@@itSoundsWELL iyal homo sapien alle🙂
സൂപ്പർ 🔥👍
Learned the other side of the argument and many details on Reservation!
Great sir..