കൊച്ചു നാരായണൻ ചേട്ടന്റെയും പുലിയന്നൂർ ബാലൻ ചേട്ടന്റെയും അരുമ ശിഷ്യൻ, ഗുരുക്കന്മാരെ ദൈവത്തേ പോലെ കാണുകയും അവരുടെ അനുഗ്രഹം മനസ്സറിഞ്ഞു കിട്ടുകയും ചെയ്ത ഓണാക്കൂറിലെ പൊന്നായി 🥰🥰
ഒരുപാട് അറിവുകളും അനുഭവങ്ങളുംമുള്ള ആനക്കാരൻ മ്മടെ പൊന്നൻചേട്ടൻ...❤️🙏🏻 ആറന്മുള മോഹൻദാസേട്ടന്റെ എപ്പിസോഡും ഇതുപോലെ ആയിരുന്നു കേട്ടോണ്ടിരിക്കാൻ നല്ല രസമായിരുന്നു...🥰
പൊന്നൻ ചേട്ടൻ സാദാ മനുഷ്യനല്ല....നല്ല ബുദ്ധിയും ചിന്താശക്തിയും , അറിവും ഉള്ള നല്ല മനുഷ്യൻ .... ചെറുപ്പം മുതൽ ആനക്കൂടെ നടന്ന് ആനയെ പഠിച്ച മനുഷ്യൻ.... മരിച്ചു മണ്ണോടു മണ്ണായ കുറ്റിക്കോടനെ കുറിച്ചു പറഞ്ഞതു കേട്ടില്ലേ.. ബിഗ് സല്യൂട്ട് .... പൊന്നൻ ചേട്ടൻ....
പൊന്നൻ ചേട്ടന്റെ ഈആറിവുകൾ കേൾക്കുബോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷവും ആരാഥനയം കൂടി കൂടി വരികയാണ് ഇതു പോലെയുള്ളഅറിവുകൾ ഇനിയും ചോദിച്ചു മനസ്സിലാക്കണം
കേട്ടാലും കേട്ടാലും തീരാത്ത അറിവുകൾ...... അത് മറ്റുള്ളവർക്ക് പകർന്നു നല്കാൻ മനസുള്ള പൊന്നൻ ചേട്ടനും, കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഉത്സവകേരളത്തിനും ഒരുപാട് നന്ദി 🙏
വർഷങ്ങളുടെ അനുഭവസമ്പത്തിൻറ ബാക്കി പത്രം..... അമൂല്യമായ അറിവുകൾ..... ഉൽസവകേരളത്തിൻറ പൊന്നൻ ആശാന്റെ ഉൾപ്പെടെയുള്ള സീരീസുകൾ ഭാവി തലമുറയ്ക്ക് എന്നും ഒരു അറിവിൻറ അത്ഭുതങ്ങളുടെ ശേഖരമാണ് 👏👌✌️
പൊന്നൻചേട്ടന് എന്നെ അറിയില്ല. പക്ഷേ എന്റെ കുടുംബക്കാരെ അറിയാം.. കിടങ്ങൂർ മൂസ്. ഞങ്ങളാണ് കിടങ്ങൂരിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്. ഞാൻ 7/8 വയസ്സുള്ളപ്പോഴാണ് കൊച്ചു നാരായൺ ആശാൻ ഞങ്ങളുടെ കൃഷ്ണനെ അഴിക്കുന്നത്..അന്ന് പൊന്നൻ ചേട്ടനെ അത്രക്കും ഓർമ്മയില്ല.. ബാലൻ ചേട്ടന്റെ കൂടെ പാച്ചി ആനയുടെ കൂടെയുള്ളതും ഓർമ്മയില്ല.. പക്ഷേ സുകുമാരന്റെ കൂടെ ഉള്ളത് ഓർമ്മയിൽ ഇന്നുമുണ്ട്.. അവനിൽ ( സുകുവിൽ ) എഴുന്നള്ളിക്കാൻ എനിക്ക് കിട്ടിയിട്ടുമില്ല.. കൃഷ്ണൻ അത് സ്വന്തം.. പുറകിലോടെ കേറാനും ഇറങ്ങാനും കിടങ്ങൂർ എഴുന്നള്ളതിനിടയിൽ അവസാനം വരെ ആനക്കാരുടെ ആവശ്യം ഉണ്ടായിട്ടുമില്ല..ഞാൻ കേറിപ്പടിച്ചത്. അല്ലേൽ തുടക്കത്തിൽ.. പൊന്നൻ ചേട്ടൻ പറയുന്ന.. കൃഷ്ണൻ കുട്ടി, വണ്ടഞ്ഞൂരാൻ, പുലിയന്നൂറാൻ & കുറുപ്പോടത്തു രാജൻ..ഇതുങ്ങളിൽ ആയിരുന്നു...
ഇവരൊക്കെയാണ് സകലകല വല്ലഭന്മാര്. ഇവരൊക്കെ ആനയെ ദൈവമായി കണ്ട ആനക്കാർ. ഇന്ന് കുറി വരക്കുന്നവർക് കളറും സ്റ്റൈലും മതി അതിന്റെ ദൈവിക കാര്യങ്ങൾ എത്ര പേർക്കറിയാം
ചേട്ടാ ഇനി ഒന്ന് (തോട്ടി വാടി കൊല്ല്) വീഡിയോ ചെയ്യാവോ പ്ലീസ്സ് 🙏🏻🙏🏻🙏🏻 ഒരുപാട് വീഡിയോ കണ്ടു പക്ഷേ ഒന്നും വ്യക്തമല്ല അതാ ഒന്ന് വിശദീകരിച്ചു പറഞ്ഞുതരാമോ 🙏🏻
വെക്കവും വേഗവും തക്കവും തായവും അറിവുകളുടെ ഭാണ്ഡകെട്ട് തുറന്നു വെച്ച ഒരു പൊന്നിൻ കുടം ... പൊന്നേട്ടൻ...!
കൊച്ചു നാരായണൻ ചേട്ടന്റെയും പുലിയന്നൂർ ബാലൻ ചേട്ടന്റെയും അരുമ ശിഷ്യൻ,
ഗുരുക്കന്മാരെ ദൈവത്തേ പോലെ കാണുകയും അവരുടെ അനുഗ്രഹം മനസ്സറിഞ്ഞു കിട്ടുകയും ചെയ്ത ഓണാക്കൂറിലെ പൊന്നായി 🥰🥰
പൊന്നൻ ചേട്ടന് ഇനിയും കളത്തിൽ ഇറങ്ങണം 👌 ഇനിയും ഒരു അങ്കത്തിന് ബാല്യം ഉണ്ട് 👌
ഒരുപാട് അറിവുകളും അനുഭവങ്ങളുംമുള്ള ആനക്കാരൻ മ്മടെ പൊന്നൻചേട്ടൻ...❤️🙏🏻
ആറന്മുള മോഹൻദാസേട്ടന്റെ എപ്പിസോഡും ഇതുപോലെ ആയിരുന്നു കേട്ടോണ്ടിരിക്കാൻ നല്ല രസമായിരുന്നു...🥰
പുതിയ തലമുറയിലെ ആനക്കാർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇങ്ങേരിൽ നിന്നും ,പൊന്നൻ ആശാൻ വേറെ ലെവൽ 🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥💞💞💞💞🐘🐘🐘🐘
അസാമാന്യ കഴിവുള്ള പാപ്പാൻ .... പൊന്നൻ ചേട്ടൻ ....❤️❤️🙏🙏👍👍
പൊന്നൻ ചേട്ടൻ സാദാ മനുഷ്യനല്ല....നല്ല ബുദ്ധിയും ചിന്താശക്തിയും , അറിവും ഉള്ള നല്ല മനുഷ്യൻ .... ചെറുപ്പം മുതൽ ആനക്കൂടെ നടന്ന് ആനയെ പഠിച്ച മനുഷ്യൻ.... മരിച്ചു മണ്ണോടു മണ്ണായ കുറ്റിക്കോടനെ കുറിച്ചു പറഞ്ഞതു കേട്ടില്ലേ.. ബിഗ് സല്യൂട്ട് .... പൊന്നൻ ചേട്ടൻ....
പുലിയെന്നൂർ ബാലൻചേട്ടൻ ഓ വല്ലാത്ത മനുഷ്യൻ തന്നെ ❤️
കുറെ അറിവ്...ഇപ്പോഴത്തെ പാപ്പാൻ മാരെല്ലാം എപ്പിസോഡ് കാണട്ടെ...നല്ല അറിവുകൾ അവർക്കും ലഭ്യമാകട്ടെ.....
പൊന്നൻ ചേട്ടന്റെ ഈആറിവുകൾ കേൾക്കുബോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷവും ആരാഥനയം കൂടി കൂടി വരികയാണ് ഇതു പോലെയുള്ളഅറിവുകൾ ഇനിയും ചോദിച്ചു മനസ്സിലാക്കണം
കേട്ടാലും കേട്ടാലും തീരാത്ത അറിവുകൾ......
അത് മറ്റുള്ളവർക്ക് പകർന്നു നല്കാൻ മനസുള്ള പൊന്നൻ ചേട്ടനും, കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഉത്സവകേരളത്തിനും ഒരുപാട് നന്ദി 🙏
ആശാന്റെ കഥകൾ എത്ര കേട്ടാലും മതിയാക്കില്ല 💖💖💖💖💖🔥🔥
വർഷങ്ങളുടെ അനുഭവസമ്പത്തിൻറ ബാക്കി പത്രം..... അമൂല്യമായ അറിവുകൾ..... ഉൽസവകേരളത്തിൻറ പൊന്നൻ ആശാന്റെ ഉൾപ്പെടെയുള്ള സീരീസുകൾ ഭാവി തലമുറയ്ക്ക് എന്നും ഒരു അറിവിൻറ അത്ഭുതങ്ങളുടെ ശേഖരമാണ് 👏👌✌️
ഒരുപാട് ആഗ്രഹിച്ചു ഒന്നു കാണണമെന്ന്, എനിക്ക്.വീഡിയോ കാൾ വിളിച്ചു ഒരുപാട് സംസാരിച്ചു ♥️♥️♥️♥️♥️♥️
ഇത്രയും ലളിതമായൊരു മനുഷ്യൻ🙏🙏🙏🙏
നല്ലൊരു അറിവ് 🙏തന്ന പൊന്നൻ..ചേട്ടാ 💖🙏
*ആനകളെ കുറിച്ച് ഉള്ള ഇത്തരം അറിവുകൾ പകർന്ന് തരുന്ന ഉത്സവകേരളത്തിന് എല്ലാ വിധ ആശംസകളും ❤️🥰*
നല്ല അറിവും എളിമയുമുള്ള പാപ്പാൻ
Othiry arrive..tharumna ..ponnan asaane.... big salute 👍👍👍
പഴയമേ കൂടിയ നല്ല ചങ്കുറാപ്പു കൂടിയ പഴയ നാടനാന അത് വേറെ ആണ്... പഴയ ആനക്കാരും.. 🔥
Ethraa kandalum mathi varilaa aashante videos🔥🔥❤️❤️🔥🔥
കെട്ടിരിക്കാൻ ഒരു പ്രതേക രസം ❤🔥
ആനകളെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കും പൊന്നന്‍ ചേട്ടന്റെ തിരിച്ചു വരവിന് വേണ്ടി
മോൻ്റെ ന്നുള്ള ആ പറച്ചിൽ 😘😘😘😘
Next vegam.indavo waiting aan❤️❤️ 🔥🔥🔥🔥
Waiting ayirunnu avasanam vannu🔥🔥🔥
പൊന്നൻ ഏട്ടൻ സൂപ്പർ
എന്തെല്ലാം അറിവുകൾ ആണ് ....❤️❤️💯💯
അറിവിന്റെ നിറകുടമാണ് ആശാൻ
Kaanan orupaadu agrahikkunnu Ponnan chettane.
Pala channelsum Ponnan ashante interview nadathiyenkilum ettavum nannyi cheythath Ulsavakeralamanu...
🔥🔥ആശാൻ 🔥
Kollaam Nalla episode 😍😍👌👍
Oranaye azhikkan ponnan ashan venonnonne parayanu , athe ethramathram shariyanenne paranju tharunna episode 🥰🥰🥰🥰🥰
പൊന്നൻ ചേട്ടൻ ഒരു ഒന്നരമുതൽ തന്നെ ആണ്
Am very eagerly waiting to meet onakoor ponnan chettan .any way to meet him.can any one help me to meet him
ആ കുറിയുടെ കാര്യംപൊന്നേട്ടൻ പറഞ്ഞപ്പോൾആണ് മനസിലായത്
നല്ല അറിവുകൾ,, പൊന്നൻ ചേട്ടൻ 🥰🥰💥
അടിപൊളി...❤🥰
Ponnan aaashaan😍😍😍😍😍
പൊന്നൻചേട്ടന് എന്നെ അറിയില്ല. പക്ഷേ എന്റെ കുടുംബക്കാരെ അറിയാം.. കിടങ്ങൂർ മൂസ്. ഞങ്ങളാണ് കിടങ്ങൂരിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്. ഞാൻ 7/8 വയസ്സുള്ളപ്പോഴാണ് കൊച്ചു നാരായൺ ആശാൻ ഞങ്ങളുടെ കൃഷ്ണനെ അഴിക്കുന്നത്..അന്ന് പൊന്നൻ ചേട്ടനെ അത്രക്കും ഓർമ്മയില്ല.. ബാലൻ ചേട്ടന്റെ കൂടെ പാച്ചി ആനയുടെ കൂടെയുള്ളതും ഓർമ്മയില്ല.. പക്ഷേ സുകുമാരന്റെ കൂടെ ഉള്ളത് ഓർമ്മയിൽ ഇന്നുമുണ്ട്.. അവനിൽ ( സുകുവിൽ ) എഴുന്നള്ളിക്കാൻ എനിക്ക് കിട്ടിയിട്ടുമില്ല.. കൃഷ്ണൻ അത് സ്വന്തം.. പുറകിലോടെ കേറാനും ഇറങ്ങാനും കിടങ്ങൂർ എഴുന്നള്ളതിനിടയിൽ അവസാനം വരെ ആനക്കാരുടെ ആവശ്യം ഉണ്ടായിട്ടുമില്ല..ഞാൻ കേറിപ്പടിച്ചത്. അല്ലേൽ തുടക്കത്തിൽ.. പൊന്നൻ ചേട്ടൻ പറയുന്ന.. കൃഷ്ണൻ കുട്ടി, വണ്ടഞ്ഞൂരാൻ, പുലിയന്നൂറാൻ & കുറുപ്പോടത്തു രാജൻ..ഇതുങ്ങളിൽ ആയിരുന്നു...
Great man.
ആശാൻ വേറെ ലെവലാണ്
ഹരികുട്ടാ എന്ന വിളിയിൽ ഉണ്ടെല്ലാം ചേട്ടനെ വല്യകാര്യമാണല്ലോ
Puthiya thalamurayil ulla double changamarum tripple changamarum ithokke kettal njettum 🔥🔥🔥🔥🔥
ഹരി ഏട്ടാ പറ്റുമെങ്കിൽ ഓണക്കൂർ രക്നാകരൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ
Ithupole oru interview kandittilla🥰🥰🥰🥰🥰
ഇവരൊക്കെയാണ് സകലകല വല്ലഭന്മാര്. ഇവരൊക്കെ ആനയെ ദൈവമായി കണ്ട ആനക്കാർ. ഇന്ന് കുറി വരക്കുന്നവർക് കളറും സ്റ്റൈലും മതി അതിന്റെ ദൈവിക കാര്യങ്ങൾ എത്ര പേർക്കറിയാം
Oru aanayude aduthu oru saadaranakkaranum paappanum cheellumbolulla vatyasam aanhakku engane manasilaakum 😊
Awesome Hari
Ashane othiri eshtam🥰🥰🥰
ആന കഥകള്‍ മാത്രമല്ല, ജീവിതത്തിലും പകര്‍ത്താന്‍ ഉതകുന്ന കാര്യം
Super 👌
ഹരി ചേട്ടാ മണി ചേട്ടൻ പൊന്നാൻചേട്ടന്റെ കൂടെ നിന്നതാനുണ്എന്ന് പറഞ്ഞല്ലോ അതിനെ പറ്റി ഒന്നും ചോദിച്ചില്ലലോ..
Ponnayiiii 🥰🔥❤️
Super 🔥🔥🔥
ഹരിയെ ഗുരുവേ അയരവാദമേ നമഃ ❤❤❤
കരിയെ ഗുരുവേ ഐരവതമേ.. നമഹ.. 🙏🏻
മുതുകുളം വിജയൻപിള്ള ചേട്ടന്റെ vedio ചെയ്യുവോ..?
കട്ട waiting
Nalla episode
Ponnayiii 🔥🔥🔥
Super aashaan
Ponnan chettan oru babu Antony stayilundalloo❤😊
അവസാനം പറഞ്ഞ കുഞ്ഞാനക്കാർ ആരൊക്കെയാണ്😘
ആശാൻ ❤️❤️
Cheta njaan oru karnataka kaaran aan plz naataana breeding ne petti samsarikyu plz...🙏🙏
ഇപ്പോ ഉണ്ടോ അങ്ങനേ ഉള്ള ആനകൾ ആനകളുടെ ചലനം മനസ്സിലാക്കുന്ന ആനക്കാർ ഉണ്ടോ
പൊന്നൻ ആശാൻ 🔥🔥🔥
Athala mukanika mayi
Editing okke eathila cheyyunne
Denim പൊന്നൻ❤️
Super
Entemo🔥🔥🔥🔥🔥
💞
💕💕💕❤️❤️❤️❤️❤️❤️
കിടിലൻ കിടിലൻ
എനിക്ക് 24 വയസുണ്ട് ഞാൻ ഒരു 12വർഷം ആയിട്ട് ഭസ്മം ആണ് തൊടുന്നത് രാവിലെ and വൈകുന്നേരം കുളി കഴിഞ്ഞിട്ട്
തൃക്കാരിയൂർ വിനോദ് ചേട്ടൻ പൊന്നൻ ആശാൻ്റെ ശിഷ്യനാണോ എന്ന് ചോദിക്കുമോ??
അല്ല
Eathaa aa kunjaavaaa
😍🔥🔥🔥
👍
ചേട്ടാ ഇനി ഒന്ന് (തോട്ടി വാടി കൊല്ല്) വീഡിയോ ചെയ്യാവോ പ്ലീസ്സ് 🙏🏻🙏🏻🙏🏻 ഒരുപാട് വീഡിയോ കണ്ടു പക്ഷേ ഒന്നും വ്യക്തമല്ല അതാ ഒന്ന് വിശദീകരിച്ചു പറഞ്ഞുതരാമോ 🙏🏻
Ponan power
❣️❣️❣️
🥰🥰🔥
😍😍❤❤👌👌
Njanfirst
☺☺👌👌💥
അറിവിന്റെ ആശാൻ പൊന്നൻ ആശാൻ 🔥
First
🙏❤️
ഈശ്വരാ സമ്മതിച്ചു
വേഴപ്പറമ്പ് എന്ന് പറഞ്ഞത് Nപറവൂർ വേഴപ്പറമ്പ് മനയാണോ
First view ❤️❤️❤️
👍👍👍👍👍👍👍
🔥🔥🔥🔥
ഇപ്പോഴത്തെ സെലിബ്രിറ്റി ആനക്കാർ എന്ന് പറയുന്ന കൊണാരന്മാർ ആർക്കെങ്കിലും ഇങ്ങനെ സംസാരിക്കാൻ എങ്കിലും അറിയാമോ?
12:22🔥
Onnu onnara manushyan onnu kaanan pokum ..
ആനപ്പണിയിലെ ആശാൻ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതേ ചോക്ക് കൊണ്ട് വരക്കുന്നത് എന്തിനാ ഭസ്മം ഉപയോഗിച്ചൂടെ
Chunnambu aanu upayogikkaru