ചില കാര്യങ്ങൾ പറയാതെ വയ്യ |Kerala elephant Mahout Vijayanpillai chettan EPI194

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 35

  • @muhammedshan9390
    @muhammedshan9390 Рік тому +29

    ഹരികുട്ടാ മാക്സിമം പഴയ പാപ്പാൻമ്മാരുടെ വീഡിയോ ചെയ്യാൻ ശ്രെമിക്കണം അവരുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് ഞാൻ എന്നും രാത്രി കിടക്കുന്നതിനു മുൻപ് പൊന്നൻ ചേട്ടന്റ വീഡിയോ കണ്ടാണ് ഉറങ്ങുന്നത് കുവൈറ്റിൽ ജോലി ചെയുന്ന എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇതു പോലുള്ള പഴയ ആശാന്മാരുടെ വിഡിയോകൾ കാണുമ്പോൾ ഒരു സന്തോഷമാണ്

  • @achumeladathu4302
    @achumeladathu4302 Рік тому +11

    പ്രിയപ്പെട്ട വിജയൻ പിള്ള ആശാന് ആദരാഞ്ജലികൾ

  • @prasanthkumar414
    @prasanthkumar414 Рік тому +6

    പൂർണ്ണ ആനക്കാരൻ.... വിജയൻ ചേട്ടൻ... പഴമയുടെ പുണ്യം... 🌹

  • @VidyaSree-j3b
    @VidyaSree-j3b Рік тому

    ❤അച്ഛൻ

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    ഇത്ര വലിയ കാര്യം എത്ര സരസം ആയിട്ട പറയുന്നത് 😍😍😍😍👍👍👍👍🙏🙏🙏

  • @deepakvijayan805
    @deepakvijayan805 Рік тому +2

    ആശാനെ പോലുള്ള പഴയ ചട്ടക്കാരുടെ അറിവുകൾ ഇന്നത്തെ തലമുറക്ക് പകർന്നു കൊടുക്കാൻ ഒരു ശതമാണമെങ്കിലും കഴിഞ്ഞെങ്കിൽ അതായിരിക്കും ഈ ചാനലിന്റെ വിജയം... മനസ്സുകൊണ്ട് ഇഷ്ടപെടുന്ന പഴയ ചട്ടക്കാരിൽ ഒരാൾ ആണ് വിജയൻ പിള്ള ആശാൻ അദ്ദേഹത്തിന്റെ ഓർമ്മകൾക്കുമുന്നിൽ ആയിരം പ്രണാമം.. 🙏🏻🙏🏻🙏🏻

  • @VinodPk-ww3qz
    @VinodPk-ww3qz Рік тому

    മനോഹരം ആയിട്ടുണ്ട് ഏട്ടാ എല്ലാം എപ്പിസോഡ് ❤❤

  • @robinabraham7504
    @robinabraham7504 Рік тому +3

    Eniyum videos idanam..

  • @ancyshylesh5579
    @ancyshylesh5579 Рік тому +2

    Waiting ayirunnu 👍👍👍

  • @Binoys
    @Binoys Рік тому +3

    Pillachettan❤❤

  • @ananthuananthu3883
    @ananthuananthu3883 Рік тому +3

    ഇങ്ങേര് ഒര് മൊതല് ആയിരുന്നു 🔥🔥🔥

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 Рік тому +1

    Great episode........ thank you UthsavaKeralam team

  • @58vikas49
    @58vikas49 Рік тому +4

    Phathumma akbarine Patti paraunna vedio ille

  • @naveenthomas7590
    @naveenthomas7590 Рік тому +3

    Nice episode

  • @aiswarya9488
    @aiswarya9488 Рік тому +1

    Suopr..

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +3

    🙏🙏

  • @iamatruckdriver52
    @iamatruckdriver52 Рік тому +2

    👍

  • @vipindasabhindas2682
    @vipindasabhindas2682 Рік тому +2

    💙

  • @girishts8876
    @girishts8876 Рік тому +2

    🤗

  • @pranavskumar1998
    @pranavskumar1998 Рік тому +2

    ♥️

  • @invisibleink7379
    @invisibleink7379 Рік тому +2

    Ashan súper ,RIP !!!

  • @invisibleink7379
    @invisibleink7379 Рік тому +5

    Plse make a video asking about him to others in this field .

    • @jjjDM
      @jjjDM Рік тому

      ​@@jasminec2308 that's why it's needed

  • @robinabraham7504
    @robinabraham7504 Рік тому +2

    ♥️😓

  • @Ngn13
    @Ngn13 Рік тому +1

    😔❤

  • @rajeshchathiyararajeshchat8740

    പോളച്ചിറ രാമചന്ദ്രൻ പാപ്പാൻ മുതുകുളം രാമചന്ദ്രൻ

  • @josekurien8781
    @josekurien8781 8 місяців тому +1

    രാമചന്ദ്രൻ ചേട്ടന് പ്രണാമം ❤

  • @renjiths.9672
    @renjiths.9672 Рік тому

    പാറശ്ശേരി ചാമിയെ ഇന്റർവ്യൂ ചെയ്യുമോ

  • @sreerajks6474
    @sreerajks6474 Рік тому

    Kaanjirakkat rajagopaal

  • @robinabraham7504
    @robinabraham7504 Рік тому +2

    ♥️♥️♥️♥️

  • @darkdream3838
    @darkdream3838 Рік тому +1

    ❤️❤️❤️

  • @bibinvijayan5652
    @bibinvijayan5652 Рік тому +1

    💝