ഗുരുവായൂർ രാജശേഖരന് കടുക്കൻ ബൈജുവിന്റെ കരങ്ങളാൽ ശാപമോക്ഷം! 🔥 Kadukkan Baiju | MK Channel | Guruvayur

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @sudhikb937
    @sudhikb937 2 роки тому +117

    മൊതലാളി ഗുരുവായൂരപ്പനാണ്.. കട്ടയ്ക്ക് കൂടെ നിൽക്കുന്ന മുതലാളി... 💪💪❤️😍പിന്നെന്ത് പേടിക്കാനാ... 💪💪💪

  • @sreekanthmv27
    @sreekanthmv27 2 роки тому +27

    കട്ടാക്കമ്പൽ പൂരത്തിന് രാജശേഖരൻ ആരാണെന്നു കാണിച്ചു കൊടുത്തു അത് നേരിൽ കണ്ടവർക്ക് മറക്കാൻ പറ്റില്ല ❤️rokky bhai ❤️❤️❤️😍🥰♥️♥️♥️

  • @ഓംകാളി
    @ഓംകാളി 2 роки тому +11

    ബൈജു ബായ് വേറെ ലെവൽ 😍❤️💥💥💥💥രാജശേഖരൻ 💥

  • @anoopchandran7257
    @anoopchandran7257 2 роки тому +36

    ഗുരുവായൂർ രാജശേഖരൻ ♥️♥️

    • @mkchannelonline
      @mkchannelonline  2 роки тому

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

    • @rajmohan9738
      @rajmohan9738 2 роки тому

      @@jayakrishnanvc6526 ഓരോ ആനയുടെയും സ്വഭാവം വ്യത്യസ്തമാണ് സുഹൃത്തേ

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      @@rajmohan9738 Forest department... Pappaan Maarraa... Physicolegy Education Class koduthaa
      Eyitharraam Munvidhyikall Ozhyivaakkumm💚💕💕

  • @Sreehari20018
    @Sreehari20018 2 роки тому +9

    എന്താ ചിരി ആളടെ അത് കാണുമ്പോ പ്രതേക സന്തോഷം... നിഷ്കളങ്കൻ... ❤️❤️😍🙏

  • @vishnuprasad985
    @vishnuprasad985 2 роки тому +10

    ഇജ്ജാതി മാസ്സ് 🔥💯എന്റെ മോനെ💥 "most energetic man🔥" rockey ഭായ് ❗️

  • @sabarisureshel9911
    @sabarisureshel9911 2 роки тому +8

    രാജശേഖരൻ ബൈജു ചേട്ടൻ 🥰🔥
    റോക്കി ബായി 🔥🔥

  • @kjelephantgallery2346
    @kjelephantgallery2346 2 роки тому +9

    ബൈജു ചേട്ടൻ💥💥💥💥💥

  • @vishnumohan781
    @vishnumohan781 2 роки тому +14

    ചങ്കൂറ്റം കൊണ്ട് ചങ്കിടിപ്പായി മാറിയ ഗുരുവായൂർ രാജശേഖരനും 💪ഇരട്ടചങ്കൻമാരിലെ ആനക്കാരിൽ കിട
    പിടിക്കാൻ പോന്ന കടുക്കൻ ബൈജു അണ്ണനും ❤

  • @abhiram2821
    @abhiram2821 2 роки тому +6

    കിടിലൻ എപ്പിസോഡ്....... എന്താ പവർ 🔥🔥🔥❤️❤️❤️രാജശേഖരൻ ❤️❤️🔥❤‍🔥

  • @rajup4723
    @rajup4723 2 роки тому +15

    ഇത് ഒരു ജിന്നാണ്......❤️ എപ്പോഴെലും കാണുമ്പോൾ ഒന്നു സംസാരിക്കണം എന്ന് ഉണ്ട്... നടക്കുമോ ആവോ.....

  • @nandagopan1647
    @nandagopan1647 6 місяців тому +2

    കട്ടാക്കമ്പൽ അന്ന് കാണാൻ പറ്റി ആദ്യമായി കാണുന്നതും അവിടെ വെച്ച് 😍

  • @Maverick17-04
    @Maverick17-04 2 роки тому +5

    Mmde guruyarooppan❤❤. Athu polichu😍😍

  • @mohanankk6080
    @mohanankk6080 2 роки тому +7

    നല്ല ഭംഗി ആയ്യി കാട്ടാകമ്പൽ പൂരം എടുത്തു 😍

  • @diyadiya7653
    @diyadiya7653 2 роки тому +7

    അടിപൊളി

  • @deepualappuzha6528
    @deepualappuzha6528 2 роки тому +5

    അടിപൊളി എപ്പിസോഡ് പൊളിച്ചു❤❤ റോക്കി ഭായ് 🔥🔥🔥🔥🔥🔥🔥🔥❤❤❤🥰🥰🥰

  • @prasanthkumar414
    @prasanthkumar414 2 роки тому +5

    റോക്കി ഭായ് പൊളിച്ചു.... സംസാരം... ഒരു ആവേശം ആണ്.... ആശംസകൾ

  • @ancyshylesh5579
    @ancyshylesh5579 2 роки тому +7

    പൊളി..... പവർ ഫുൾ 👌👌👌

  • @jijopalakkad3627
    @jijopalakkad3627 2 роки тому +6

    ഗുരുവായൂർ രാജശേഖരൻ ,റോക്കി ഭായ് 💥💥💥💥💥💥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰💖💖💖🐘🐘🐘🐘🐘🐘🐘🐘🐘

    • @mkchannelonline
      @mkchannelonline  2 роки тому +2

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

  • @anoopvkumaran1226
    @anoopvkumaran1226 2 роки тому +7

    രാജാശേഖരന്റെയും അവനെ പൊന്നു പോലെ നോക്കുന്ന പാപ്പാന്റെയും കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🔥🔥🔥

  • @premkrishnan4392
    @premkrishnan4392 2 роки тому +6

    ഇത്ര ചിരിപ്പിച്ചാ ഒരു മനുഷ്യൻ അടിപൊളി

    • @mkchannelonline
      @mkchannelonline  2 роки тому

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

    • @ashokanmadathinamali9816
      @ashokanmadathinamali9816 2 роки тому

      @@jayakrishnanvc6526 qqqqqqqqqqqqqqqqqqq

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +11

    😊 ഗുരുവായൂരപ്പന്റെ ആനകളെ കുറിച്ച് പറയുമ്പോൾ ഗുരുവായൂരപ്പനും വരും കേൾക്കാൻ❤️🙏

    • @mkchannelonline
      @mkchannelonline  2 роки тому +1

      🙏

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому +1

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

  • @arunpj8765
    @arunpj8765 2 роки тому +4

    റോക്കി ബായ് ❤❤😍😍🔥🔥

  • @thrissurfestmedia8833
    @thrissurfestmedia8833 2 роки тому +6

    Rocky💫Baijuettan

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 роки тому +9

    🐘രാജശേഖരനും💖 റോക്കി ഭായിയും പവർ🔥🔥🔥 ആണ്❤️❤️❤️

  • @arunkk3787
    @arunkk3787 2 роки тому +5

    തീയും,🔥 തിപൊരിയും ,🔥🔥

  • @kunjustories
    @kunjustories 2 роки тому +7

    നിഷ്കളങ്കനായ മനുഷ്യൻ ❤️

  • @AppooZzz
    @AppooZzz 2 роки тому +7

    ഈ കൂട്ടുകെട്ട് ഒരിക്കലും പിരിയാതിരിക്കട്ടെ... 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🙏🏻

    • @josephkollannur5475
      @josephkollannur5475 2 роки тому

      ഒരു ചട്ടക്കാരൻ ആനക്ക് കൂട്ടായാൽ പിന്നെ ആചട്ടക്കാരനെ മാറ്റരുത്.

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 роки тому +6

    15:52 Vipin Chakkumashery 🔥, A grade aana prathan cum aana shilpi , oru minimun 5 -6 episode interview cheyaan ulla muthal und ath.. pattuchha ath onn set aakk teame ❤️🔥🔥🔥

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +7

    Rocky Bhai സീൻ ⚡️⚡️
    ആ കൈ പൊക്കൽ അതാണ് ⚡️⚡️
    ❤️❤️

  • @ebinsunny7006
    @ebinsunny7006 2 роки тому +10

    അടുത്ത വർഷം ഞങ്ങടെ ടീമിൽ ഈ രാജശേഖരനാ വരുന്നേ🔥🔥
    ഞങ്ങൾ പൊളിക്കും 😇💟
    Rockey baaii⚡️⚡️⚡️

    • @mkchannelonline
      @mkchannelonline  2 роки тому +1

      ❤️

    • @govind9587
      @govind9587 2 роки тому +1

      Evideya bro pooram

    • @ebinsunny7006
      @ebinsunny7006 2 роки тому +1

      പാലക്കൽ ഭഗവതി ക്ഷേത്രം തൈക്കാട്

    • @govind9587
      @govind9587 2 роки тому

      @@ebinsunny7006 eppozha pooram date

  • @satheeshsatheesh2893
    @satheeshsatheesh2893 2 роки тому +4

    🔥🔥🔥🔥 രാജശേഖരൻ

  • @Vinuathi
    @Vinuathi 2 роки тому +5

    ബൈജു ചേട്ടാ❤❤❤

  • @steevosajan3009
    @steevosajan3009 2 роки тому +4

    റോക്കി ബായ് 🔥🔥🔥

  • @abhishekalathur
    @abhishekalathur 2 роки тому +10

    രാജശേഖരനെ രാമനും ആയ്ട്ട് കൂടെ നിന്നു കാണാൻ ആഗ്രഹിക്കുന്നു 🔥🔥🔥🔥🔥❤‍🔥

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +6

    🔥 Rocky Bhai ♥️ Rajasekaran 🔥

  • @aswinachus405
    @aswinachus405 2 роки тому +4

    Ee oru episode waiting ആയിരുന്നു കിടിലൻ episode ആയിരുന്നു ഈ ബൈജു ചേട്ടന്റെ episodess 🔥🔥🔥🔥🥰🥰♥️♥️♥️

  • @SUBHASH680
    @SUBHASH680 Рік тому +3

    Guruvayoorappan❤ Rocky....

  • @sijisiji5662
    @sijisiji5662 2 роки тому +2

    നന്ദി ♥♥♥♥

  • @NikhilMp-sc7dj
    @NikhilMp-sc7dj 7 місяців тому +3

    കട്ടാക്കമ്പൽ 🔥🔥🔥🔥

  • @anandhu6804
    @anandhu6804 2 роки тому +10

    Njan കാണാൻ poyirunnu ഇന്നലെ... നല്ല മനുഷ്യൻ... നല്ല പെരുമാറ്റം ആണ് ♥️

    • @sunilap6192
      @sunilap6192 2 роки тому

      കൊല്ലൻ രാമകൃഷ്ണേട്ടൻ ഇയാളെപ്പറ്റി പറയുന്നത് കേട്ടിരുന്നോ

    • @mii254
      @mii254 Рік тому

      ​@@sunilap6192 ഇല്ല എന്തെ

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +6

    Rocky Bhai 💞🔥

  • @musicman7250
    @musicman7250 2 роки тому +4

    രോമാഞ്ചമാണ്🌚

  • @vishnuprasad981
    @vishnuprasad981 2 роки тому +7

    അതിങ്ങനെ കാണിക്കും റോക്കി 😂💥🔥💣 കിട് കിട് കിടു 😂🧨

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому +5

    Thee🔥🔥🥰

  • @jishathampi5674
    @jishathampi5674 2 роки тому +7

    മണി ചേട്ടനെ ഓർമ്മവരുന്നു

  • @abhilashpj1867
    @abhilashpj1867 2 роки тому +3

    Baiju chettan Super

  • @anilvarma4387
    @anilvarma4387 2 роки тому +4

    Ente guruvayoorappa saranam

  • @premkrishnan4392
    @premkrishnan4392 2 роки тому +2

    റോക്കി ഭായ്

  • @sudhinsubramaniyan351
    @sudhinsubramaniyan351 2 роки тому +7

    മാസ്സ്

  • @Lil_loaded-h2w
    @Lil_loaded-h2w 2 роки тому +5

    Hoi hoi hoi.... 🔥🔥🔥🔥

  • @gillu257
    @gillu257 2 роки тому +4

    Ee aaana thakarkum 💯😌

  • @ajithkp2903
    @ajithkp2903 2 роки тому +2

    രാജശേഖരൻ ❤

  • @ambikarajan1840
    @ambikarajan1840 5 місяців тому

    Biju chettante thamasha nalla ishattanu njgal aanakottayil vanitu chettane kandicttund 😍

  • @dinupdinup652
    @dinupdinup652 2 роки тому +4

    Rocky baai polichuuuuuu

  • @sarithamanoj3578
    @sarithamanoj3578 2 роки тому +4

    🔥🔥🔥

  • @മിന്നൽമുരളി-ഛ4ണ

    😍🔥

  • @Sajithsivanya
    @Sajithsivanya 2 роки тому +3

    മോതിരിട്ടാ പാപ്പാൻ 🔥🔥🔥

  • @arunchulliparambil3553
    @arunchulliparambil3553 2 роки тому +3

    Byju chettan ❤️❤️

  • @arjunamz6444
    @arjunamz6444 2 роки тому +5

    Chalakudy saji ettnte interview edukko 🥰

  • @nijilraj4160
    @nijilraj4160 2 роки тому +4

    Rocky Bhai original 🔥🔥🔥

  • @vinodkumar9571
    @vinodkumar9571 2 роки тому +4

    ❤❤❤❤👌

  • @sreesanth.s.pkichu7358
    @sreesanth.s.pkichu7358 2 роки тому +4

    Salam Rocky bai

  • @sandeepasokan2928
    @sandeepasokan2928 2 роки тому +4

    ❤️❤️👌🏻👌🏼

  • @bibinbabyc4225
    @bibinbabyc4225 2 роки тому +3

    Rockyadaaaaaa.......🤩🤩🤩🤩

  • @appu2838
    @appu2838 2 роки тому +4

    🔥🔥🔥❤️❤️❤️

  • @nikhilramesan6546
    @nikhilramesan6546 2 роки тому +2

    superb ❤️😍💖💖💖🙏❤️

  • @itsmyvibes6084
    @itsmyvibes6084 2 роки тому +4

    🔥🔥🔥💞💞💞

  • @SreejithMkd-gp8tf
    @SreejithMkd-gp8tf 6 місяців тому +3

    ചാലിശ്ശേരി പൂരത്തിന് ഞങ്ങടെ കമ്മറ്റി ക്. ആണ് ആന വന്നു ഉണ്ടായിരുന്നത് 🔥

  • @sudev3663
    @sudev3663 2 роки тому +7

    തൃത്താല രാമചന്ദ്രൻ നായരുടെ എപ്പിസോഡ് ചെയ്യുമോ

  • @unnikrishnan2380
    @unnikrishnan2380 2 роки тому +5

    Bjyuchetan ❤

  • @vishnusatheendran7828
    @vishnusatheendran7828 2 роки тому +1

    Power full 🔥🔥🔥

  • @jishnu_km
    @jishnu_km 2 роки тому +8

    അന്ന് മള്ളിയൂര് എഴുന്നള്ളിക്കാൻ എനിക്ക് ഭാഗ്യം ണ്ടായി. നാലഞ്ച് വർഷത്തിന് ശേഷാണ് ഒരു ആനപ്പുറം കയറണത്. രാജശേഖരൻ ആയതോണ്ട് കൂടി മോഹിച്ച് കേറീതാണ്. അവസാനം ആയപ്പൊ ആന ഇടക്കിടക്ക് റോക്കിബായിടെ അടുത്തേക്ക് ചരിഞ്ഞ് മൂന്ന് നാല് തവണ തലയിട്ടു എന്നതൊഴിച്ചാൽ ബാക്കി എല്ലാം കിടിലൻ. നല്ല ആന. നല്ല ആനക്കാരൻ. അവിടന്നും കോടി മുണ്ടുകളും ഒക്കെ നൽകി ആണ് റോക്കി ഭായിയെ പറഞ്ഞ് വിട്ടത്.
    "ഭാഗ്യം... ചാരിതാർത്ഥ്യം...!!"

  • @josephkollannur5475
    @josephkollannur5475 2 роки тому +17

    ഗുരുവായൂർ ദേവസ്വത്തിലെ പോക്കിരി ആന ആയിരുന്നു രാധാകൃഷ്ണൻ.ആ ആനയെ വളരെ കൂളായി കൊണ്ട് നടന്നിരുന്ന ആളായിരുന്നു പങ്ങു എന്ന ചട്ടക്കാരൻ.

    • @prakashanparithayil4942
      @prakashanparithayil4942 Рік тому

      ഒരുആനകുട്ടി യിൽ ആയിരുന്നു മരണം

    • @drstrange8747
      @drstrange8747 Рік тому +3

      ​@@prakashanparithayil4942 കുട്ടിയിൽ ഒന്നും alla മുറിവലൻ മുകുന്ദൻ ആണ് കൊന്നത്

    • @josephkollannur5475
      @josephkollannur5475 2 місяці тому

      Mugunthatte kuttikkalam thanne aayirunnu. ​@@prakashanparithayil4942

  • @craftwithcooking6861
    @craftwithcooking6861 2 роки тому +3

    Ea video thirubolan vishamam athrayum eshtayi siram kathirikyan baki kanan

  • @satyakala3265
    @satyakala3265 2 роки тому +3

    Rajasheekaran super rocky Bhai super

  • @sidhandinish1217
    @sidhandinish1217 Рік тому +3

    ചിറക്കൽ കാളിദാസനും അമ്പാടി ബാലനും പെരിഞ്ഞനം മുമ്പുവീട്ടിൽ 2023 ഡിസംബർ 3-ന് സംഘോത്സവത്തിന് വരുന്നു.

  • @vishnuthrissur1161
    @vishnuthrissur1161 2 роки тому +4

    ❤❤❤❤

  • @leenaprabhakar7143
    @leenaprabhakar7143 2 роки тому +1

    Guruvayur Rajasekharan👍
    Kadukkan baiju👍

  • @leonelson8834
    @leonelson8834 Рік тому +4

    Thrissur accent .. poli

  • @appunnk6671
    @appunnk6671 2 роки тому +1

    Baiiju ettan ishttam rocky bhaii❤💥

  • @pradeepu9067
    @pradeepu9067 2 роки тому +5

    പുന്നത്തൂർ കോട്ടയിലും താമര വിരിയുമോ....

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +2

    ഇനി റോക്കി യുടെ 💥

  • @balan8640
    @balan8640 5 місяців тому

    Ente guruvayurappan

  • @metallicaloft9233
    @metallicaloft9233 2 роки тому +4

    Thuravoor varunnuduuu

  • @rahulrajesh7964
    @rahulrajesh7964 2 роки тому +3

    💥♥️

  • @kiranjyothish5934
    @kiranjyothish5934 2 роки тому +1

    Pwolikeda mutheee❤❤❤

  • @thathu3486
    @thathu3486 2 роки тому +1

    Super 👍♥️

  • @devkrishna6983
    @devkrishna6983 2 роки тому

    Intro + bgm ejjathi 😍🔥

  • @vkslife193
    @vkslife193 2 роки тому +4

    Rajashekaran koode kanikku ❤️

  • @ajayrajp3615
    @ajayrajp3615 2 роки тому +5

    വൈര കല്ല് പൊളിച്ചു

  • @JoiceMathew-zh5io
    @JoiceMathew-zh5io Місяць тому +1

    അവതാരകാന്റെ കിളി പോയി കാരണം ബൈജു ചേട്ടൻ പറഞ്ഞു 56 ചരടും കെട്ടി എന്നൊക്കെ പെട്ടന്ന് അവതരണം കയ്യേൽ നോക്കുന്നു പുള്ളീടെ കയ്യേലും ചരട് ഉണ്ട് അത് ആരും കാണാതിരിക്കാൻ പെട്ടന്ന് കൈ താത്തുന്നു 😊😊😊😊

  • @balan8640
    @balan8640 5 місяців тому +1

    A ana aganyanu 😊😊😊😊😊😊❤❤❤❤❤❤❤❤❤

  • @jayakrishnanr3444
    @jayakrishnanr3444 2 роки тому

    Good episode ❤️😍

  • @josephkollannur5475
    @josephkollannur5475 Місяць тому

    ❤🐘

  • @akhilkalyani1376
    @akhilkalyani1376 2 роки тому +4

    Salam rokky bhai ❤️😍🔥

  • @jr7773
    @jr7773 2 роки тому +2

    Pwli pappan

  • @kiranjyothish5934
    @kiranjyothish5934 2 роки тому +1

    Rocky bhaaai ❤❤❤

  • @Kashinadhan369
    @Kashinadhan369 2 роки тому +2

    💥🔥💥

  • @zyrox3032
    @zyrox3032 2 роки тому +2

    Kattakambal🖖💥