EP 58 | പഴം തരാം ഒന്നു ചാടുമോ..! കീഴൂട്ട് ശ്രീകണ്ഠൻ | Aanakkaryam | Keezhoot Sreekandan

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 198

  • @soumyasanthosh2636
    @soumyasanthosh2636 Рік тому +73

    ആനയോടു വളരെയധികം നീതി പുലർത്തുന്ന ഉടമ അതാണ് സത്യത്തിൽ ഏത് ഒരാനയുടെയും ഭാഗ്യം അങ്ങനെ ഒരു ഉടമ ആണ് ganesettan

  • @deepakumarypreamraj2446
    @deepakumarypreamraj2446 8 місяців тому +6

    സത്യത്തിൽ ഞെട്ടിപ്പോയി😮 എന്തൊരു അനുസരണ ആണ് സുന്ദരാകുട്ടപ്പന്❤🥰പഴത്തിന് വേണ്ടിട്ടുള്ള ചാട്ടവും തലകുലുക്കും ശബ്ദമുണ്ടാക്കലും അടിപൊളി❤നല്ല സ്നേഹമുള്ള പാപ്പാനും, അനുസരണ ഉള്ള ആനക്കുട്ടനും🥰ഇങ്ങനെ വേണം പാപ്പാനും ആനയും തമ്മിൽ ഉള്ള ബന്ധം❤😘🥰

  • @prasadzlaton7541
    @prasadzlaton7541 Рік тому +157

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ആന ചട്ടക്കാരനോട് 100% കൂറ് പുലർത്തുന്ന ആന ആനയിക്കും കൂട്ടത്തിൽ ഉള്ളവർക്കും ദീർഘ ആയുസ്സ് കൊടുക്കട്ടെ ദൈവം ❤

  • @FRANKENSTEIN316
    @FRANKENSTEIN316 Рік тому +38

    ആനയുടെ തണ്ടെല്ല് മൂടികിടക്കുന്നത് കണ്ടാലറിയാം നല്ല പോലെ നോക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവ്..😇❤️

  • @shajikk9685
    @shajikk9685 Рік тому +32

    ആനയുടെ പര്യായമാണല്ലോ ഗണേശൻ. ബാലകൃഷ്ണപിള്ള സാർ മക്കളെപ്പോലെ സ്നേഹിച്ച ആനകൾ നീണാൾ വാഴട്ടെ 👍

  • @tharac5822
    @tharac5822 Рік тому +47

    ഒരു സൂപ്പർ എപ്പിസോഡ് .. സൂപ്പർ, സുന്ദരൻ കൊമ്പൻ. ഭംഗിയുള്ള കൊമ്പുകൾ, നല്ല നഖങ്ങൾ പിഞ്ഞി കീറാത്ത ചെവികൾ മുറിവും പാടുകളുമില്ലാത്ത ശരീരം. എല്ലാം കൊണ്ടും ഒരു ആനചന്തം.. ഈ പ്രത്യേകതകൾ കീഴൂട് വിശ്വനാഥനും ഉണ്ട്‌.
    ചാടി പഴം വാങ്ങുന്ന കൊതിയൻ ഗണേശ നീ നിന്റനിയനെ പോലെ ഭാഗ്യമുള്ളവൻ തന്നെ. ദീർഘായുസ്സിനും ആരോഗ്യത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻

  • @induvijayanaaain6931
    @induvijayanaaain6931 Рік тому +52

    ഗണേഷ് ചേട്ടന്റെ ആനയ്ക്കും പാപ്പാനും ബിഗ് സല്യൂട് ♥️♥️♥️

  • @mayaparameswaran2004
    @mayaparameswaran2004 Рік тому +51

    മനസ് നിറച്ച ഒരു episode....
    മോനെ ശ്രീകണ്ഠാ...

  • @shajijohn3623
    @shajijohn3623 Рік тому +32

    ശ്രീകണ്ഠൻ സൂപ്പർ ❤❤❤

  • @jjvlog6508
    @jjvlog6508 Рік тому +31

    പാപ്പൻ ഇങ്ങനെ ആകണം
    പിന്നെ ഗണേഷ് സർ അത് മാസ്റ്റർ ആണല്ലോ ആനകാര്യത്തിലും രാഷ്ട്രീയത്തിലും

  • @sheejak3528
    @sheejak3528 Рік тому +13

    സൂപ്പർ ആന കുട്ടൻ ദൈവം
    അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Ans164
    @Ans164 Рік тому +24

    സമ്മാനത്തിലെ അപ്പു 🥰🥰🥰🥰🥰🥰🥰

  • @mikegaming123
    @mikegaming123 Рік тому +15

    കൊട്ടാരക്കര വിട്ട് ശ്രെകണ്ഠൻ പോയപ്പോൾ വളരെ വിഷമം ഉണ്ട് 😢❤❤

  • @achusrockszzz8825
    @achusrockszzz8825 Рік тому +12

    Adipoli...valare സന്തോഷം tharunnoru വീഡിയോ.ശ്രീകണ്ഠൻ🥰🥰

  • @bijivineetha819
    @bijivineetha819 Рік тому +33

    മനസ് നിറച്ച എപ്പിസോഡ് 🥰🥰🥰🥰

  • @bijeshbnair6642
    @bijeshbnair6642 Рік тому +5

    കീഴൂട്ട് വിശ്വനാഥൻ 💪 ശ്രീകണ്ഠൻ 💪.... ഗണേഷേട്ടൻ ♥️♥️

  • @sanithakv2476
    @sanithakv2476 Рік тому +7

    ഒരുകോല പഴംകൊടുത്തൂടെ അവൻ ചാടിയതല്ലേ 🤭🤭🤭

  • @amithasanjay327
    @amithasanjay327 3 дні тому

    സമ്മാനം ഇപ്പോൾ കണ്ടതേ ഉള്ളു.അപ്പു 🥰🥰🥰🥰😘😘😘😘

  • @sreekuttan7111
    @sreekuttan7111 Рік тому +11

    എനിക്ക് ഇവനെ ഭയങ്കര ഇഷ്ടാണ❤❤❤❤

  • @VibhaHaridas
    @VibhaHaridas Рік тому +1

    സൂപ്പർ പൊന്നു മോനെ നിന്നെ പൊന്നു പോലെ നോക്കുന്ന പാപ്പന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാക്കട്ടെ ❤❤❤❤

  • @sajiadhi6331
    @sajiadhi6331 Рік тому +10

    ശ്രീകണ്ഠൻ ഇഷ്ടം 😍😍😍

  • @babyvava1838
    @babyvava1838 Рік тому +5

    സൂപ്പർ നല്ല സ്‌നേഹം വും അനുസരണയും ഒള്ള ആന ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @vidyasharat
    @vidyasharat Рік тому +5

    Kandathil vachu ettavum nalla paappaan ❤aanayude bhagyam ❤

  • @vinodvipin803
    @vinodvipin803 Рік тому +12

    മികച അവതരണം sari chechi...

  • @sivanmampad7658
    @sivanmampad7658 Рік тому +1

    Video വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അടിപൊളി

  • @vidyasreeWORLD
    @vidyasreeWORLD Рік тому +2

    ദൈവമേ 🙏🙏🙏🙏🙏🙏🙏എന്താ ഈ ആനക്കുട്ടന്റെയൊക്കെ ബുദ്ധി 🙏🙏🙏🙏🙏🙏🙏

  • @ronavarghese6240
    @ronavarghese6240 Рік тому +6

    Cute..sreekandan

  • @varunkrishna1175
    @varunkrishna1175 Рік тому +10

    Sreekandan Midukkan 😘😍❤️ 😍 . chettanmar randu perum adipoli

  • @rahuljayaraj1387
    @rahuljayaraj1387 Рік тому +7

    Nammude chekkan💪🏻💪🏻 poliyaaa

  • @ഗജകേസരി
    @ഗജകേസരി Рік тому +12

    "സിനിമാ നടൻ ഗണേഷ്‌കുമാറിന്റെ ആന"

  • @rajeshsasidharen2544
    @rajeshsasidharen2544 Рік тому +10

    ശ്ശെടാ 🤣🤣🤣
    ഈ മിടുക്കനെ കാണണമല്ലോ 😍😍😍

  • @Jeevan141
    @Jeevan141 Рік тому +10

    സൂപ്പർ അവൻറെ ചാട്ടം

  • @rahulreghunadan8518
    @rahulreghunadan8518 Рік тому +5

    ശ്രീ.... 🔥🔥🔥🔥🔥

  • @SS-yw9ts
    @SS-yw9ts Рік тому +1

    Chakkarakuttan 🥰🥰🥰 Dheerkkaayussu nerunnu , chaadaan parenjhappo olla avante chaattam , achoda 🤩🤩 Orupaad santosham thanna oru video 🫶🏻!!!!

  • @syams3103
    @syams3103 Рік тому +6

    very nice interview..
    hands-off to pappan and interviewer

  • @india.19614
    @india.19614 Рік тому +2

    സുന്ദരമായ അവതരണം... ആരും കേട്ടിരുന്നു പോകും

  • @രാഹുൽ-ഗ1ഷ
    @രാഹുൽ-ഗ1ഷ Рік тому +6

    അച്ചോടാ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @ValsalaA-c2j
    @ValsalaA-c2j 8 місяців тому

    Midukkaa🎉നീയൊരു സംഭവം ആണ് ❤❤❤

  • @Sunilkumar-sn2qc
    @Sunilkumar-sn2qc Рік тому +5

    ❤ മുത്തേ

  • @anshadem5781
    @anshadem5781 Рік тому +3

    മനുഷ്യന് വേണ്ടി എല്ലാ വികാരങ്ങളും ത്യജിക്കുന്ന മൃഗങ്ങൾ 🤭

  • @ckk5948
    @ckk5948 Рік тому +1

    Beautiful elephant.....Best behaviour....and love towards mahouts.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Рік тому +16

    ഈ ചൂടിൽ ദിവസവും കുളിപ്പിക്കണം. ലക്ഷണം ഒത്ത കൊമ്പൻ.

  • @girijanair348
    @girijanair348 Рік тому +3

    Ee Aana bhagyam ulla oru Aanayanu, athinte Owner Ganesh Kumaranu. Ganapathy Bhagawan ennum adhehsthe anugrahikkatte!👌🏽👍🏻🙏🏾

  • @asifsr1237
    @asifsr1237 Рік тому +4

    ചക്കര കുട്ടൻ 👍👍👍👍

  • @sreelathar9874
    @sreelathar9874 Рік тому +5

    Ayyoda pavam❤❤❤

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +2

    ❤️😍ഇഷ്ടം

  • @suchitrasuchi4626
    @suchitrasuchi4626 Рік тому +2

    😂😂ചാട്ടം 👌👌👌👌👌👌🥰😘😘😘😘

  • @bijinoby8957
    @bijinoby8957 Рік тому +1

    മിടുക്കൻ...

  • @raheemrahee5690
    @raheemrahee5690 Рік тому +8

    Kizoot viswanadante vidio kudim cheyyu💕

  • @hirangundoosgundoos5050
    @hirangundoosgundoos5050 Рік тому +9

    ചട്ടക്കാരുടെ ആശാന്മാരുടെ പേര് ചോദിക്കാൻ. മറക്കരുത്. ആരുടെ ആയാലും. 😏

  • @beenajohn7526
    @beenajohn7526 Рік тому +5

    nadakkal unnikrishnan poorthiyakkanirunna movie eny sreekandanu vannucherumayirikkum 💓💓

  • @ambilyponnu5953
    @ambilyponnu5953 Рік тому +2

    Chakkara mon❤❤❤❤❤❤😘😘😘😘😘😘

  • @minieapen2765
    @minieapen2765 Рік тому +4

    Super ❤😍🥰

  • @sudhanair6018
    @sudhanair6018 10 місяців тому +1

    ഈശ്വരാ പഴത്തിന് വേണ്ടിയുള്ള ചാട്ടം സൂപ്പർ ആയി. പാവം തോന്നി.

  • @leelachandrasekharan
    @leelachandrasekharan Рік тому +3

    Very sad about Olarikkara Kalidasan

  • @Abhis_Crafts_World
    @Abhis_Crafts_World 10 місяців тому +1

    Chekkan locket pottichu... 14:59

  • @ManjuBaiju-tp8uf
    @ManjuBaiju-tp8uf Рік тому +3

    Chaattam Adipoli

  • @susanthsivanpillai1909
    @susanthsivanpillai1909 Рік тому +6

    കെ ബി ഗണേഷ് കുമാർ 🔥🔥🔥

  • @pankajampankajam9077
    @pankajampankajam9077 10 місяців тому

    Aanakkuttane ishtayi🙏🙏👌

  • @daisymonachen9309
    @daisymonachen9309 Рік тому +6

    ❤❤❤❤❤ummmma

  • @deepplusyou3318
    @deepplusyou3318 Рік тому +3

    തല കുലുക്കം കണ്ടാൽ തന്നെ എന്ത് രസമാ

  • @Naazcreations1
    @Naazcreations1 Рік тому +6

    Super ❤❤❤👌👌👌👌👍👍

  • @reejasentertainment3241
    @reejasentertainment3241 10 місяців тому

    Amaizing

  • @jijojohndxb
    @jijojohndxb Рік тому +1

    Handsome anakaran chettan❤

  • @arunimarenju1471
    @arunimarenju1471 10 місяців тому +3

    sammanam cinema kand vannavar like adi

  • @rajalekshmipsraji9777
    @rajalekshmipsraji9777 9 місяців тому

    മറ്റേ പാപ്പനെക്കൂടി ഫോക്കസ് ചെയ്ത് കാണിക്കാമായിരുന്നു... ഇന്റർവ്യൂർ അടിപൊളി... അനാവശ്യ ഇടപെടലുകൾ ഒന്നുമില്ല.. എന്നാൽ എല്ലാം ചോദിക്കുന്നുമുണ്ട് 👍

  • @sunishr6616
    @sunishr6616 Рік тому +2

    ശ്രീകണ്ഠൻ ❤️❤️🔥

  • @Sreerag-tf9pe
    @Sreerag-tf9pe Рік тому +1

    ആന ചാടി 🤩❤️

  • @shirdigayathrivision
    @shirdigayathrivision Рік тому +2

    ഗണേശേട്ടന്റെ ആന കണ്ടതിൽ സന്തോഷം❤

  • @sheebaminnu3948
    @sheebaminnu3948 Рік тому +4

    Superrb episode

  • @dr.k3217
    @dr.k3217 10 місяців тому

    Othiri sneham thonnunnu

  • @petworld5915
    @petworld5915 Рік тому +3

    Sree mon poli

  • @preethiks6109
    @preethiks6109 11 місяців тому

    എന്റെ ആനക്കുട്ടനെ ചാടിപ്പിച്ച anchor ക്കെതിരെ ഞാൻ case file ചെയ്യും 😘❤❤💓😘😘😘

  • @Febin-og8lf
    @Febin-og8lf 11 місяців тому

    Sundharakuttappan sreekandan❤❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 9 днів тому

    പാവം ഇത്രയും സ്നേഹമുള്ള ആന കുട്ടൻ ❤ഇതിനെ ആണോ അടിച്ച് ഒരു പരുവം ആക്കിയത് ഒരിക്കൽ

  • @roadtosuccess6447
    @roadtosuccess6447 Рік тому +1

    Nalla episode

  • @charlesluke519
    @charlesluke519 Рік тому +4

    കോട്ടയത്തും പോച്ച എന്നാണ് പുല്ലിന് പറയുന്നേ

  • @rajeevnair7133
    @rajeevnair7133 Рік тому +3

    Very good presentation

  • @dr.k3217
    @dr.k3217 10 місяців тому

    Nalla ana ❤❤❤

  • @jishnuganesh7539
    @jishnuganesh7539 Рік тому +18

    ഇങ്ങനെ ആന യ്ക്ക് റസ്റ്റ്‌ ഉം കുളിയും പരുപാടി ആണ് എങ്കിൽ കേരളത്തിൽ നട്ടനാ ജീവൻ പോവില്ല

  • @t.cinema_
    @t.cinema_ Рік тому +3

    😍👌🏽

  • @rishamathew7978
    @rishamathew7978 Рік тому +1

    Super

  • @aryapk6415
    @aryapk6415 Рік тому

    Thirunakkara shivan anayude vsheshangal anakkaryathil ulpeduthanam ennu apekshikkunnu

  • @rohithnair9800
    @rohithnair9800 Рік тому +21

    Kizhoot viswanadhante video koodi venam

  • @manumv6792
    @manumv6792 Рік тому +2

    ❤❤👌👌

  • @balan8640
    @balan8640 7 місяців тому

    Sambavam pazham thanu sopitaloom e munpil ninoola bance adhigam veenda edhallu veereya

  • @vijayanpillai1076
    @vijayanpillai1076 Рік тому +1

    സുന്ദരനും മിടുക്കനുമായ🦣

  • @vivekudayan8724
    @vivekudayan8724 Рік тому +3

    Ejte veed ivde ahn njn ondaarnuu🥰

  • @aryavijayan5572
    @aryavijayan5572 Рік тому +1

    Nallapole avane nokkunnunde athu avane kandaalariyaam

  • @geethagopinathanpillai9393
    @geethagopinathanpillai9393 Рік тому +1

    Very nice monu.I like monu

  • @bestotom4068
    @bestotom4068 6 місяців тому

    Lord God bless animals.✝✝✡✡🙏🙏🎇🎇🎇🎇💥💥👍👍🐘🐘

  • @ananduvm4448
    @ananduvm4448 Рік тому +1

    SAMMANAM 🎬 le APPU

  • @sreelathamn721
    @sreelathamn721 Рік тому +1

    മുത്തുമണി ശ്രീകണ്ട... ദി ർഖയിസ്സയിരിക്കട്ടെ

  • @gajalokam3493
    @gajalokam3493 Рік тому +3

    Evoor kannante oru episode cheyyuvo

  • @edrinthomas2292
    @edrinthomas2292 Рік тому +3

    Keezoot viswanathan vedio cheyo

  • @shabeershabeer9300
    @shabeershabeer9300 Рік тому

    Salaam...vechu...on...chaadiyaa...allaanu..muthe....koHappaavum......ganesh..sir...be...care...full

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 10 місяців тому

    സമ്മാനം ഫിലിം ലെ അപ്പു ❤️

  • @rajithasharma7166
    @rajithasharma7166 10 місяців тому

    ♥️♥️♥️♥️🥰🥰🥰🥰

  • @UmmiTk-y5y
    @UmmiTk-y5y Рік тому

    Nice ❤❤❤❤❤❤🎉🎉🎉🎉🎉

  • @abc-up2lv
    @abc-up2lv Рік тому +3

    ചട്ടക്കാരൻ ഗണേഷ് സാറിന്റെ അതേ ശബ്ദം